window glass fixing video in malayalam|| ജനൽ ഗ്ലാസ് ഫിക്സിംഗ് വീഡിയോ IN മലയാളം||

Sdílet
Vložit
  • čas přidán 25. 08. 2021
  • This video describes about window Glass Fixing. since narration is so simple viewers can easily understand how to fix window Glass in wooden window shutter.
    മരം കൊണ്ടുണ്ടാക്കിയ ജനൽ പാളിയിൽ ഗ്ലാസ് ഫിക്സ് ചെയ്യുന്ന രീതിയാണ് ഈ വീഡിയോയിലൂടെ Share ചെയ്യുന്നത്. താല്പര്യമുള്ള എല്ലാവർക്കും ഉപകാരപ്പെടുമെന്ന് ഉറപ്പാണ് എല്ലാവരും കണ്ടിട്ട് കമന്റ് ചെയ്യുക.
    #sajutmadhavan
    #sajuvengola
    #carpentry
    #saju
    #window_glass_fixing
    #marappani
    #woodwork
    #wooden_doors_windows
    -----------------------------------------------------------
    I am Saju T Madhavan from perumbavoor. I am a commerce graduate. professionally I am a carpenter.Our team Traditional Carpenters n' interiors' make your dream home with traditional quality and in prices you can affordable.
    Our video efforts are entirely to propagate genuine carpentry among common man and through this convince them values and valuable qualities of wood and wooden works.

Komentáře • 65

  • @SANTHOSHNPMUZHAPPILANGAD
    @SANTHOSHNPMUZHAPPILANGAD Před 2 lety +1

    ചിലത് അങ്ങനെയാണ്.. നമ്മുടെ മുന്നിൽ ഉണ്ടായാലും കാണാതെ പോവും.. നല്ല വീഡിയോ.

  • @soumyavengola6345
    @soumyavengola6345 Před 2 lety +1

    Good information. Simple matter. Inniyum itharam videos pratheekshikkunnu. Ok. Njangalkkithokke new arivanu

  • @ismaile8493
    @ismaile8493 Před 8 měsíci +1

    Carpentry work മായി ബന്ധപ്പെട്ടുള്ള നല്ലൊരു അറിവായി. ഇവിടെ ജനൽ വാതിലിനു ഉപയോഗിച്ചിട്ടുള്ള മരത്തിന്റെ ചട്ടത്തിന്റെ thickness mm കൂടി പറയാമായിരുന്നു. താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @sajuvengola
    @sajuvengola Před 2 lety +1

    IT is an effective information about me... expecting more...

  • @abraham12348
    @abraham12348 Před rokem +1

    Very informative video. Liked and subbed. Expecting more carpentry videos.

  • @RayofHopebyRoshni
    @RayofHopebyRoshni Před 2 lety +1

    Good sharing saju ചേട്ടാ 😊👍. ഇനിയും ഇതുപോലുള്ള അറിവുകൾ നിറഞ്ഞ വീഡിയോസ് ഷെയർ ചെയ്യുക. 👍❤.

  • @akkarasworld6811
    @akkarasworld6811 Před 2 lety +1

    ലൈക്‌ 9 good share 👍👏👏

  • @pranavmurali1733
    @pranavmurali1733 Před 2 lety +1

    Informative 👍👍👍

  • @tasteland2808
    @tasteland2808 Před 2 lety +1

    Informative video👍

  • @angelshefi5879
    @angelshefi5879 Před 2 lety +1

    Good information സജു ചേട്ടാ...👍👍 Nannayitund... Cook and pack

  • @ccmedia7907
    @ccmedia7907 Před 2 lety +1

    Informative One... Njan ithokke eppozha sradhikkunne... Saju chettante Mash paranja pole😍

  • @ummachisworld
    @ummachisworld Před 2 lety +1

    Good presantation. Glass fix cheyyunnath nalla reethiyil paranju thannu. Thank u

  • @vi_art_skills2871
    @vi_art_skills2871 Před 2 lety +1

    നല്ലരു വീഡിയോ ആയിരുന്നു ഇങ്ങനെയുള്ള അറിവുകൾ ഷെയർ ചെയ്തതിനു thanks

    • @SajuTMadhavan
      @SajuTMadhavan  Před 2 lety

      Thank U നല്ല വീഡിയോകൾ തീർച്ചയായും പ്രതീക്ഷിക്കാം

  • @mahdiyasworldofhappiness1296

    Beautiful

  • @Sherinbolgatey
    @Sherinbolgatey Před 2 lety +1

    Very nice

  • @Akhilmathew-qq9hf
    @Akhilmathew-qq9hf Před měsícem +1

    ആണി ഫിക്സ് ചെയ്യുമ്പോൾ ആ ചുറ്റികയുടെ വശങ്ങളിൽ ഒരു കഷ്ണം തുണി പൊതിയുകയാണെങ്കിൽ ഗ്ലാസ്‌ സ്ക്രാച്ച് ആകില്ല 👍🏻

    • @SajuTMadhavan
      @SajuTMadhavan  Před měsícem

      Masking tape ഉപയോഗിക്കാറുണ്ട് പിന്നെ പ്ലെയിൻ ഗ്ലാസ് സ്ക്രാച്ച് ആകാനുള്ള chance കുറവാണ് എന്തെങ്കിലും വർക്കുകൾ ചെയ്തിട്ടുള്ളതോ അല്ലെങ്കിൽ മിറർ കൂളിംഗ് ഗ്ലാസുകളൊ ഒക്കെ സ്ക്രാച്ച് ആകാനുള്ള ചാൻസ് കൂടുതലാണ്. പിന്നെ ആണി തറയ്ക്കുമ്പോൾ ചുറ്റിക ഗ്ലാസിൽ ഉരയാതെ തറയ്ക്കാനും ശ്രദ്ധിക്കാറുണ്ട് any way thank U for watching 🙏 ചാനൽ ഒന്നു Subscribe ചെയ്തോളു

  • @kichoosworld
    @kichoosworld Před 2 lety +1

    നല്ല അറിവുകൾ 😊 കൂടുതൽ ആളുകളിലേക്ക് എത്താനിടവരട്ടെ...

  • @MyHealthyandNaturalWorld
    @MyHealthyandNaturalWorld Před 2 lety +1

    ഗുഡ് വീഡിയോ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് തടി അറക്കുന്ന മില്ല് ഒക്കെ

    • @SajuTMadhavan
      @SajuTMadhavan  Před 2 lety

      പുതിയ തലമുറയ്ക്ക് പ്രായോഗിക അറിവുകൾ അന്യമായതിന്റെ കുറെ പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട് ആ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന വൻകിടക്കാർ ഒരു ഭാഗത്ത് കൊഴുക്കുന്നുമുണ്ട് ഞാൻ നിൽക്കുന്ന മേഖലയിൽ എന്നാൽ കഴിയുന്ന പരിഹാരം ഞാൻ ചെയ്യുന്നു എന്നുമാത്രം കൂടുതൽ ആളുകളിലേക്ക് ഇതൊക്കെ എത്തിക്കാൻ താങ്കൾക്ക് കഴിയുന്നത്ര താങ്കൾ ഷെയർ ചെയ്തു കൊടുക്കാൻ ശ്രമിക്കണ.....

  • @SiniSudhi
    @SiniSudhi Před 2 lety +1

    Good video👍 detail aayi paranju thannu.

  • @kvrrocks2835
    @kvrrocks2835 Před 2 lety +1

    അടിപൊളി അയിട്ടുണ്ട് 👍👍👍

  • @hijabiesistaz3472
    @hijabiesistaz3472 Před 2 lety +1

    Nice aayittund 👍

  • @parancheerimuthalib5815

    സുഹൂർത്തെ നമസ്കാരം
    ഞാൻ കാർപൻ്റർ വർക്ക് ചെയ്യുന്ന ആളാണ് ഇതിനേക്കാളും നല്ലത് പൊഴി (ഗാഡി ) എടുത്ത് ചെയ്യുന്നതാണ് നല്ലത് കുറെ സമയം ലാഭം കിട്ടും.ഏതെങ്കിലും സമയത്ത് ഗ്ലാസ് റിമൂവ് ചെയ്യാനും എളുപ്പമാണ്

  • @MLRWOODS
    @MLRWOODS Před 2 lety +1

    💯👍

  • @manojpp9705
    @manojpp9705 Před 6 měsíci +1

    😊

  • @sajidpoochi
    @sajidpoochi Před rokem +2

    Sir
    How many thickness for glass?

  • @shamlavatakara6989
    @shamlavatakara6989 Před 2 lety +1

    ഇ ഗ്ലാസ്‌ എത്ര സ്‌ക്ർ feet varum

  • @finuthomaslove
    @finuthomaslove Před rokem +1

    Glass mm kooti ittalo…toughened ittalo choodu kurayumo

    • @SajuTMadhavan
      @SajuTMadhavan  Před rokem

      Windows ൽ 4 mm ൽ കൂടുതൽ ഉപയോഗിക്കാറില്ല സാധാരണഗതിയിൽ bewel glass ഇടുമ്പോൾ 8 MM യൂസ് ചെയ്യും അപ്പൊ വൈയ്റ്റ് കൂടും. ടഫൻഡ് ഗ്ലാസ് ജനലിൽ ഉപയോഗിക്കു പതിവില്ല.

    • @finuthomaslove
      @finuthomaslove Před rokem +1

      @@SajuTMadhavan Tks Bro oru karyam koodi Ee Modiguard 5mm HD Blue glass window pattumo..choodu kurayum ennu kelkkunnu…oru advice tharumo

    • @SajuTMadhavan
      @SajuTMadhavan  Před rokem +1

      ഇത്തരം coloured mirror cooling glass കൾ ചൂടിനെ കുറക്കും പക്ഷെ മുറിയിലെ ലൈറ്റ് കുറയാനിടയാക്കും അത് റൂമിനകത്തെ total ambiance നെ നെഗറ്റീവായി ബാധിക്കും 4mm പ്ലെയിൻ ഗ്ലാസ് തന്നെയാകും ഉചിതം നല്ല കർട്ടനും കൂടിയാകുമ്പോ നന്നായിരിക്കും.
      carpenteron.com

  • @Sreeswayofhappiness
    @Sreeswayofhappiness Před 2 lety +1

    ഇത്ര ഡീറ്റൈൽ ആയൊന്നും അറിയില്ലായിരുന്നു കെട്ടോ. താങ്കളുടെ സർ പറഞ്ഞ പോലെ saw mill ഒക്കെ കണ്ടിട്ടുണ്ട് എന്നാൽ അവിടെ ഒന്ന് പോകാനോ കാണാനോ ശ്രെമിച്ചിട്ടില്ല.

    • @SajuTMadhavan
      @SajuTMadhavan  Před 2 lety

      സാരമില്ല. Detailed saw mill വീഡിയോ ഉടനുണ്ടാകും .... കാത്തിരിക്കൂ 😊

    • @Sreeswayofhappiness
      @Sreeswayofhappiness Před 2 lety

      @@SajuTMadhavan 😊

    • @SajuTMadhavan
      @SajuTMadhavan  Před 2 lety

      @@Sreeswayofhappiness
      Sree Lakshmi I have subscribed your channel from my second Id . really U r a good CZcamsr 🙏.

    • @Sreeswayofhappiness
      @Sreeswayofhappiness Před 2 lety +1

      @@SajuTMadhavan Thank you ചേട്ടാ ഞാൻ വേറെ ഐഡി ന്നു തന്നേക്കാം 👍

  • @ice5842
    @ice5842 Před 2 lety +1

    4mm glass ന് എന്തു റേറ്റ് varum sq ft

    • @SajuTMadhavan
      @SajuTMadhavan  Před 2 lety +1

      50 to 53 .range ൽ ആണ് ഇപ്പോ സ്ക്വയർ ഫീറ്റ് എന്നു തോന്നുന്നു എല്ലാറ്റിനും വില കൂടി

  • @ice5842
    @ice5842 Před 2 lety

    ചേട്ടാ ഒരു ജനൽ ഷട്ടർ 3 കള്ളിക് ഉണ്ടാക്കാൻ piece rate അറിയാമോ
    2 കള്ളി ആണെങ്കിലോ
    1 കള്ളി
    Toilet window shutter piece rate അറിയോ

  • @Ramyasvlog263
    @Ramyasvlog263 Před rokem

    പുതിയവീടിന്റെ ജനൽ പണി കഴിഞ്ഞു ഒരു മാസമായപ്പോഴേക്കും 3ജനൽ ചില്ലുകൾ പൊട്ടി എന്തുകൊണ്ടാണ്

    • @SajuTMadhavan
      @SajuTMadhavan  Před rokem

      പല കാരണങ്ങളാൽ സംഭവിക്കാം ... ഊദാഹരണത്തിന്, സിംഗിൾ ഗ്ലാസ് ഉള്ള മോഡലാണ് നമ്മൾ ജനൽ പാളിയിൽ ഉപയോഗിച്ചിരിക്കുക എന്നു കരുതുക, ഇത്തരം മോഡലിൽ ജനൽ പാളിക്കുപയോഗിക്കുന്ന ചട്ടങ്ങൾക്ക് ഒരു കാരണവശാലും bend ഉണ്ടാകരുത്.... ഉണ്ടായാൽ ഗ്ലാസ് പൊട്ടാനുളള ചാൻസ് കൂടുതലാണ്. ഇനിയുമുണ്ട് കാരണങ്ങൾ എല്ലാം എഴുതുക അസാധ്യം ...9947624671 എന്ന വാട്ട്സപ്പ് നമ്പറിൽ contact ചെയ്താൽ വോയ്സായി മറുപടി തരുന്നതാണ്.

  • @manojmohanan3555
    @manojmohanan3555 Před 5 měsíci +1

    വാജകം നിർത്തി കാര്യം പറ

    • @SajuTMadhavan
      @SajuTMadhavan  Před 5 měsíci

      ബുദ്ധിമുട്ടാണെങ്കിൽ കാണണ്ടാന്ന് കരുതിയാൽ മതി Dear

  • @shijubabu8577
    @shijubabu8577 Před 2 lety +1

    ഒരു സാദാ ജനൽ പാളിക്കു ഗ്ലാസ് നു എത്ര രൂപയാകും

    • @SajuTMadhavan
      @SajuTMadhavan  Před 2 lety

      ഒരു single glass പാളിയാണെങ്കിൽ സാധാരണ ഗതിയിൽ ഏകദേശം 4.75 sqare feet glass ഒക്കെ വരും clear glass ആണെങ്കിൽ ഇപ്പൊഴത്തെ മാർക്കറ്റ് വിലയനുസരിച്ച് എകദേശം ഒരു പാളി window glass ന് 250 രൂപയെങ്കിലുമാകും.

    • @shijubabu8577
      @shijubabu8577 Před 2 lety

      @@SajuTMadhavan 👍,
      Thank you

  • @chandranpadalikunnumel469

    ചാനലിലെ സെൻട്രലിൽ കൊടുക്കുമ്പോൾ വൃത്തി കൂടുതൽ ഉണ്ടാവും

    • @SajuTMadhavan
      @SajuTMadhavan  Před rokem

      ഒന്നു കൂടി വ്യക്തമാക്കാമോ?