Friendship Day Special Chat with Thanneermathan Dinangal Actors | Manorama Online

Sdílet
Vložit
  • čas přidán 2. 08. 2019
  • #ThanneermathanDinangal #FriendshipDay #MathewThomas
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • Zábava

Komentáře • 541

  • @najivs
    @najivs Před 4 lety +2787

    പെണ്ണിന്റെ പുറകെ പോകാതെ പപ്സിന്റെ പുറകെ പോയ മെൽവിൻ 😀🖤 Melvin Bro (Naslan)

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +2096

    *മെൽവിനാണ് സത്യത്തിൽ ഈ പടത്തിൽ തകർത്തത്*

  • @mng777
    @mng777 Před 4 lety +1339

    *_മെൽവിൻ ഫാൻ ഉണ്ടോ ഇവിടെ_*
    *_ഒന്നു ലൈക്ക് അടിക്കണേ_*
    *ജെയ്സൻ ഫാൻ ആണെങ്കിൽ comment*
    *ചെയ്യണേ*

  • @Kunjus25
    @Kunjus25 Před 5 lety +1784

    ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ 😂😂 Melvin istham❤

  • @lijesh.k9799
    @lijesh.k9799 Před 4 lety +1430

    ഈ പടം ഒന്നിൽ കൂടുതൽ കണ്ടവർ 👍👍👍 അടിക്കോ

  • @akhilr5653
    @akhilr5653 Před 5 lety +1676

    അംബിക ഫാൻസ്‌ ഇവിടെ ലൈക്‌ 🥳😍🥳😍

  • @ritheshvenu1843
    @ritheshvenu1843 Před 5 lety +2844

    ഒമർ ലുലു വിളിക്കും...ചത്താലും പോയേക്കല്ലേ മക്കളേ..

  • @Sreepadh_editzz
    @Sreepadh_editzz Před 2 měsíci +11

    Anyone after premalu❤ sachin and thomas🔥

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +1333

    പ്ലസ് 2 ലൈഫ് ....അതൊക്കെയാണ് മക്കളെ ലൈഫ് ....ഒമർ ലുലുവിന്റെ പടത്തിൽ ഡബിൾ മീനിങ്ങു കോമേഡിയും സെക്സും കുത്തി നിറച്ചപ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് ഞങ്ങളുടെ യഥാർത്ഥ പ്ലസ് ടു ലൈഫ് കാണിച്ചു തന്ന പടമാണ് ഈ കുഞ്ഞു നല്ല പടം ....🌹🌹🌹

    • @prasobhp279
      @prasobhp279 Před 5 lety +11

      കുമ്പിടി അണ്ണന്റെ അനിയൻ ആണോ 🙄🙄🙄🙄

    • @rashahaminah6938
      @rashahaminah6938 Před 4 lety +1

      @@prasobhp279 😂😂

    • @anayaaa4122
      @anayaaa4122 Před 4 lety +7

      June movie also

    • @sarinunni2483
      @sarinunni2483 Před 4 lety +3

      Pinnalla plustwo life missing😓

    • @DreamExploreInnovate
      @DreamExploreInnovate Před 4 lety +5

      Plus two vare padichavarku athanu life.. athu kazhinju padichavarku.. pinneyum pala life kal undakum.. 🤪

  • @statusupdates4655
    @statusupdates4655 Před 4 lety +339

    ഈ മുത്തുകളെ വച്ച് ഒരു പടവും കൂടി ഇറക്കിയിരുന്നെങ്കിൽ പൊളിച്ചേനെ.....😘😘😘

  • @athirasajeevan2192
    @athirasajeevan2192 Před 4 lety +544

    മാത്യു അടിപൊളി. മാത്യു fans like അടി

  • @amaldevasia4286
    @amaldevasia4286 Před 5 lety +688

    Bhudhiyanu സാറെ ഇവന്റെ മെയിൻ 😘😘

  • @kattanclub1751
    @kattanclub1751 Před 5 lety +999

    Melvin fans like 👍

    • @melvinme990
      @melvinme990 Před 4 lety +4

      ഇവിടെ റിലീസ് ആയിട്ടില്ല 😭😭😭

    • @abhirammk3045
      @abhirammk3045 Před 4 lety +3

      Melvin

    • @user-el2yf1ge7f
      @user-el2yf1ge7f Před 4 lety +1

      Spr

    • @abhijithshaju8963
      @abhijithshaju8963 Před 4 lety +3

      @@melvinme990 evideyum bro..pondicherry muv not released😥😥😥😥

    • @melvinme990
      @melvinme990 Před 4 lety +2

      @@abhijithshaju8963 mumbai ആണ് bro, കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി നാളായി,

  • @niveditha4233
    @niveditha4233 Před 4 lety +96

    പെണ്ണിന് പകരം പപ്സിനെ പ്രണയിച്ച മെൽവിനെയാ എനിക്കിഷ്ടം...... താൻ എന്തൊരു മൊഞ്ചനാടോ പഹയാ...... വല്യ ഇഷ്ടാണ് ട്ടോ 😘😘😘😘😘

  • @athulkurian7988
    @athulkurian7988 Před 4 lety +485

    ബുദ്ധി മെയിൻ ആയുള്ള മെൽവിൻ മച്ചാൻനോട് എന്തോ വല്ലാത്തൊരിഷ്ടം തോന്നി .
    പിന്നെ അംബികന്റെ ഡെന്നിസ്ഉം ലിന്റപ്പനും ജെയ്‌സൺനും എല്ലാം ഒരുപാട് ഇഷ്ടം 😍😍😍

  • @Krish1991
    @Krish1991 Před 4 lety +201

    പ്ലസ് 2 കാലം ഒന്നൂടെ ജീവിച്ച പോലെ ഒണ്ടു തണ്ണീർ മത്തൻ ദിനങ്ങൾ എന്ന പടത്തിലെ രണ്ടേകാൽ മണിക്കൂർ കൊണ്ട്....
    ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്...

  • @lijesh.k9799
    @lijesh.k9799 Před 4 lety +348

    പല തവണ തീയേറ്ററിൽ പോയി പടം കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ഫീലിങ് ആദ്യമായിട്ടാ...ഇന്ന് 4 മത്തെ പ്രാവശ്യം വീണ്ടും പെരിന്തൽമണ്ണക്ക്

    • @statusupdates4655
      @statusupdates4655 Před 4 lety +3

      Same place maan....

    • @bobban007
      @bobban007 Před 4 lety +4

      നമ്മ 3 ആയതെയുള്ളൂ..😍😍🤣😂

    • @farizzmh9994
      @farizzmh9994 Před 4 lety +5

      ഭായ് 4 തവണ കാണാൻ മാത്രം എന്താ ഉള്ളത്.. പടം അടിപൊളി but ഇത്രയൊക്കെ കാണാൻ പറ്റുമോ.. അതോ നൈസായി തളളിയതാണോ

    • @adilhamdaashraf9752
      @adilhamdaashraf9752 Před 4 lety

      Perinthalmannayil evideya

    • @neenusaranya6411
      @neenusaranya6411 Před 4 lety +5

      @@farizzmh9994 Thalliyathalla chetta Ath.. Ethinte last bhagam kandillyelum first bhagam onnil kooduthal thavana kaanan thonnirikkum

  • @mebin2004
    @mebin2004 Před 4 lety +203

    പെണ്ണിന് പകരം പപ്പ്‌സ്സ്‌ നെ പ്രണയിച്ചവൻ, അവനാണ് മിടുക്കൻ.
    പിള്ളേര് കിടുക്കി..

  • @nikhithasid258
    @nikhithasid258 Před 4 lety +277

    ഈ പിള്ളേരെ എത്ര കണ്ടിട്ടും മതിവരുന്നില്ലല്ലോ കര്‍ത്താവേ......😌😍

    • @RajeevM0380
      @RajeevM0380 Před 4 lety +2

      Hmm.... ഞാൻ എന്നും youtube ഇല്‍ കുറച്ചു കുറച്ചു ഭാഗം കാണും. 12 പ്രാവശ്യം കണ്ടു... Full movie 🤣

    • @kochumolsherin2262
      @kochumolsherin2262 Před 4 lety +2

      Athu sathyam ee piljwrda details ariyan kute kadhtapettu othiri ishtam vaishak Mathew nalsen ellarem

  • @anamedoesntdefineme...3468
    @anamedoesntdefineme...3468 Před 4 lety +66

    Tanner Mattan 2 venonnullarrr undooo
    With Jaisonde love story

  • @sudarshaniscool
    @sudarshaniscool Před 2 lety +39

    Naslen has expressive eyes and great talent❤

  • @afrozjawhar9789
    @afrozjawhar9789 Před 4 lety +138

    'ഇതിന്റെ suspentor ഒന്നും പോരാ..... Matha jet വിളിച്ചാൽ മതിയായിരുന്നു'.... ജൈസാപ്പി യുടെ ഒരു underrated ഡയലോഗ്

  • @sajusajna5511
    @sajusajna5511 Před 4 lety +155

    പടം പെട്ടെന്ന് തീർന്നു പോയൊരു ഫീൽ എനിക്ക് മാത്രാണോ തോന്നിയെ 😕.. Anewy മാത്യു, മെൽവിൻ ഇസ്‌തം 😎

  • @baburaj7
    @baburaj7 Před 4 lety +71

    Melvine touril miss cheythu, humanities

  • @simisamuel9965
    @simisamuel9965 Před 4 lety +57

    എനിക്ക് ഡെന്നിസ് ne ആണ് ഇഷ്ടം ആയതു

  • @Haritha_Leena
    @Haritha_Leena Před 5 lety +89

    Mathew 😍😍😍😍😍😍😍😍😍😍😍😍😍😍😍
    Vaishakk 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @praveenm.p9668
    @praveenm.p9668 Před 4 lety +163

    അവസാനം മെൽവിനെ ഇവിടെ കിട്ടി

  • @labeeluahammed85
    @labeeluahammed85 Před 4 lety +45

    Lintappan. Mass
    Dennies. Pwli
    Melvin. Marana, Kolla,Mass

  • @rahulvm2582
    @rahulvm2582 Před 4 lety +77

    പിള്ളേർ എല്ലാം അടിപൊളി
    പ്ളസ്ടു ലൈഫ് നൊൾസ്ററാജിയ വീണ്ടും
    എല്ലാവരും മൂവി കാണുക
    പുതിയ പിള്ളേർക്ക് നല്ല പ്രോത്സാഹനം കൊടുക്കുക
    👍

  • @safartravelinindianrailway6684

    മെൽവിൻ ആണ് മോനെ കലക്കിയത് ഈ സിനിമയിൽ ! Naslen, കലക്കി മോനെ !

  • @manulaltm
    @manulaltm Před 4 lety +39

    ഇന്ന് തണ്ണീർ മത്തൻ കണ്ടിട്ട് വന്നതേയുള്ള് 💞

  • @jibinjibin4306
    @jibinjibin4306 Před 4 lety +41

    😍Ellarum poliyane Melvin muthannu😍

  • @shafeeqdvilla7352
    @shafeeqdvilla7352 Před 4 lety +107

    കട്ട വൈറ്റിംഗ്‌ ഫോർ തണ്ണീർ മത്തൻ 2
    വിത്ത്‌ ജോയ്സന്റെ പ്രണയം

  • @statusupdates4655
    @statusupdates4655 Před 4 lety +18

    എന്റെ മോനെ പടം വേറെ ലെവൽ
    വീണ്ടും കാണാൻ തോന്നുന്നു.....

  • @akhilr5653
    @akhilr5653 Před 5 lety +162

    ഒമർ ലുലുവിനെ ആരെങ്കിലും ഈ പടം കൊണ്ടേ കാണിക്കുവോ 😒

  • @anwar7340
    @anwar7340 Před 4 lety +79

    Budhiyullavante fans ivide c'mon

  • @Makkhabus
    @Makkhabus Před 4 lety +87

    Plustwo government schoolile padicha feel 😁❤😁❤😁😙

  • @huupgrds9503
    @huupgrds9503 Před 4 měsíci +7

    ❤❤❤ after Premalu ❤❤❤❤ neslin

  • @jobinbs5730
    @jobinbs5730 Před 4 lety +86

    Franco de voice soubin chettante pollundenn enik matrano thonniyea🤔🤔🤔👍👍

    • @abdulazeezh2165
      @abdulazeezh2165 Před 4 lety +1

      Enik thonni bro cutter ndo choykkunna scene avde aanu sherikum thonnye

    • @shameralii
      @shameralii Před 4 lety +3

      Eatha Franco?

    • @jobinbs5730
      @jobinbs5730 Před 4 lety

      @@abdulazeezh2165 bhaavi soubin thaneya pwoli acting alea😍😍😍

    • @jobinbs5730
      @jobinbs5730 Před 4 lety +1

      @@shameralii ninekipo ennodano premam aah dialog paranj chekkanaa🙄🙄😲

    • @ashrafmpm4094
      @ashrafmpm4094 Před 4 lety +1

      Enikk pashanam shajiyude sound thonni

  • @AchuJunu
    @AchuJunu Před 4 lety +31

    പഫ്‌സ് with ബത്തക്ക വെള്ളം എന്താ കോമ്പിനേഷൻ 😄😄😄❤️❤️💟💟😜😜

  • @abilaboo7646
    @abilaboo7646 Před 4 lety +24

    Melvin പൊളിച്ചു പടത്തിൽ

  • @Alice-ei3ix
    @Alice-ei3ix Před 4 lety +12

    Mathew.... very nice your smile.. and all other boys are superb! Melvin.. really good.. natural feeling to watch..

  • @varshanandhan5535
    @varshanandhan5535 Před rokem +6

    എനിക്ക് മാത്യുവിനെക്കാൾ നസ്ലിനെ ആണ് ഇഷ്ട്ടം 😊😊😘...

  • @arundorairaj8106
    @arundorairaj8106 Před 4 lety +6

    Melvin I love you from Tamil Nadu "Thank you sir"

  • @ajinltfs2922
    @ajinltfs2922 Před 4 lety +100

    മെൽവിൻ ചക്കരേ നേ മുത്താണ്

  • @ajsalvlk
    @ajsalvlk Před 4 lety +25

    Melvin 😎 Ann ante hero. Any Melvin fan?

    • @noohmehadiya452
      @noohmehadiya452 Před 4 lety +1

      Yes.avan abhinayikuvaanenn kandaal parayilla.athrayk natural aayirunnu

    • @RajeevM0380
      @RajeevM0380 Před 4 lety +1

      Exceptionally good. ഈ cinimayile ഏറ്റവും നല്ല തമാശകള്‍ Melvin ന്റെതാണു

  • @Vysh_9055-
    @Vysh_9055- Před 4 lety +38

    Vaishak Aan muth pinne Melvin

  • @anandus3527
    @anandus3527 Před 5 lety +50

    Jaisappii🍉🍉

  • @revanthraju3618
    @revanthraju3618 Před 5 lety +32

    neslin pwoliyanu...

  • @iloveallah9184
    @iloveallah9184 Před 5 lety +36

    Everyone of you kiduu poli mathew nesli perariyatha bakillorum love u all ♥♥♥♥♥♥

  • @mohammedshajahan5636
    @mohammedshajahan5636 Před 4 lety +155

    Naslen ഫാൻസ് ലൈക് അടി

  • @bangtangirl9913
    @bangtangirl9913 Před 4 lety +23

    Dennizzz powlichu dennis fans like here

  • @sreeragkmohan123
    @sreeragkmohan123 Před 4 lety +35

    ഇവർ ശരിക്കും ജീവിതത്തിലും ഒരേ ക്ലാസ്സ്മേറ്റ്സും ഫ്രണ്ട്സും ആണെകിൽ ഇവരുടെ ലൈഫ് പൊളിയായിരുന്നു അല്ലെ
    അങ്ങനെ ആഗ്രഹിച്ചവർ എത്ര പേരുണ്ട്

  • @dreammedia5735
    @dreammedia5735 Před 4 lety +10

    എനിക്കിഷ്ടം dennisine😍😍

  • @jeffysarajames9503
    @jeffysarajames9503 Před 4 lety +154

    Mathewinu vijayude oru cut ille enk maathram aano thoniye 🙄🙄🙄

  • @rizasurumi5963
    @rizasurumi5963 Před 4 lety +11

    Ithupoole olla filmil okke abhinayikanam....avarkokke nalla bhagyam ind....ithokke kaanumbo enikum abhinayikaan thoona...😘😘😘

  • @roshanrajan4094
    @roshanrajan4094 Před 5 lety +76

    അംബിക എവിടെ 🤨

  • @anju9202
    @anju9202 Před 4 lety +31

    Nelsen poli

  • @cillamariamjohn8566
    @cillamariamjohn8566 Před 5 lety +38

    Tharavine vangan njn irangitha😂😂

  • @Callisto_Madchen
    @Callisto_Madchen Před 4 lety +5

    അംബിക and മെൽവിൻ 💕💕😍😍😍

  • @jagalkarishma9213
    @jagalkarishma9213 Před 4 lety +39

    ഒമർ ഇക്ക ഈ movie കണ്ടോ ആവോ😂

  • @anooppb3689
    @anooppb3689 Před 4 lety +5

    I hope this team will be a rocking team in future...😍😍😍

  • @sumayyasumz5816
    @sumayyasumz5816 Před 4 lety +5

    7: 3 cute smile of melvin

  • @anjalipk9047
    @anjalipk9047 Před 4 lety +10

    Melvin 😍😍

  • @abadsoofi
    @abadsoofi Před 4 lety +16

    *മലയാളികളുടെ മച്ചൂസ്‌ നിങ്ങള് തന്നെ ഉവെ*

  • @fidhafazz8171
    @fidhafazz8171 Před 2 lety +5

    Neslin ikkaa .. Lbu.. ❤ home padam kand isttam koodi koodi baran... Oru jinnan ingal 😍😍😘

  • @vini9968
    @vini9968 Před 4 lety +3

    Ellaarum super.. Especially Melvinum, expressionum counterum.

  • @anusree5706
    @anusree5706 Před 2 lety +4

    Neslan love you❤❤❤❤❤❤❤❤❤

  • @arjunpanackal1576
    @arjunpanackal1576 Před 5 lety +33

    Melvin🤩🤩

  • @nithinthomas9060
    @nithinthomas9060 Před 4 lety +4

    പിന്നെ ഒരു കില്ലോമീറ്റർ അപ്പുറത്തോടെ പോവണ പന്ത് ചാടിപിടിക്കാൻ ഞാൻ ആര് ഡിങ്കൻ ആ 😝😝 🅜🅔🅛🅥🅘🅝 ഇഷ്ടം 🤩😍😘

  • @kesss8708
    @kesss8708 Před 3 lety +5

    എല്ലാരും അവരവരുടെ role നന്നായി ചെയ്തു ❤

  • @akshaybabu5327
    @akshaybabu5327 Před 4 lety +37

    കോപ്പ് ഇതിലെ cut scene ഒക്കെ കണ്ടിട്ട് വീണ്ടും പടം കാണാൻ തോനുന്നു 🤤🤤

  • @anjalikrishna2005
    @anjalikrishna2005 Před 2 lety +4

    Melvin 😍😘

  • @arshadarshu8938
    @arshadarshu8938 Před 4 lety +3

    Melvinte sound poliiii
    Ellavarudeyum acting super
    Polich makkale pakka +2 life

  • @9a09bettybiju5
    @9a09bettybiju5 Před 2 lety +4

    Melvin super

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 Před 4 lety +10

    Ingalu pwoliya chunkole....

  • @radhikarrajan2024
    @radhikarrajan2024 Před 4 lety +3

    Melvin polichu.... naslen ennalle peru.oru rakshayum illa bro 👌👌👌🤩🤩🤩

  • @skull3029
    @skull3029 Před 4 lety +3

    Thank you sir... മെൽവിൻ ഇഷ്ട്ടം 😍✌

  • @AiswaryaAnand
    @AiswaryaAnand Před 4 lety +6

    Vaishakh❤️ naslen❤️ machanmaar pwoliyaaan😘

  • @manjuk6973
    @manjuk6973 Před 4 lety +7

    എല്ലാവരും സൂപ്പർ ആയിരുന്നു...

  • @afsalp4715
    @afsalp4715 Před 4 lety +4

    Melvin Perth ishttam 😘🤩😍😍😍🔥

  • @izzuizziu2733
    @izzuizziu2733 Před 4 lety +12

    Mathew uff

  • @hemanths0021
    @hemanths0021 Před 4 lety +24

    Jaisappii 🍉 😍

  • @aizazainab7988
    @aizazainab7988 Před 4 lety +14

    Jaison nee poliyaan
    BONY parayan paranju 😎

  • @VitaraS.
    @VitaraS. Před 4 lety +3

    നിഷ്കളങ്കർ... love you all

  • @annjacob3800
    @annjacob3800 Před 4 lety +4

    ആ ചിക്കൻ പോക്സ് വന്ന പയ്യൻ ആണ് പൊളി

  • @abilaboo7646
    @abilaboo7646 Před 4 lety +14

    ഒരു പടം കൂടെ വേണം ആയിരുന്നു ഇവരെ വെച്ച്

  • @harishmachinnug4939
    @harishmachinnug4939 Před 4 lety +8

    Vyshak fans like. Here

  • @shabeerahammed2764
    @shabeerahammed2764 Před 4 lety +16

    Joison fans undo

  • @jithinjose8947
    @jithinjose8947 Před 4 lety +2

    ചേച്ചി എന്ത് ചെയ്യുന്നു......
    ചേട്ടാ എന്റെ പപ്പാ റിച് ആണ്......
    നിങ്ങള്ക്ക് നാണമില്ലേ പെണ്ണുങ്ങളുടെ പിറകെ നടക്കാൻ......
    ഡാ നിനക്ക് ചിക്കൻ പോക്സ് ആഡാ.....
    എനിക്കിതൊന്നും കാണാനൊള്ള ശക്തിയില്ല..... NASLEN CHANGIDIPPANU 😍😍😍😍

    • @aswathyvs2917
      @aswathyvs2917 Před 2 měsíci +1

      "എന്ത് പണ്ടാരണവൻ " vittu poi😂

  • @muhammedvv7112
    @muhammedvv7112 Před 4 lety +8

    ഒരു രക്ഷയും ഇല്ലാത്ത ടീം
    എല്ലാരും മാച്ച് ആണ്
    പിന്നെ ഒരു ഉപദേശം ആ
    ഉമർ ലുലുന്റെ കയ്യിൽ പെടേണ്ട
    സൂക്ഷിച്ചോ 😁😁😁😁

  • @rosepaul8745
    @rosepaul8745 Před 3 lety +1

    ❤️ ആകെ മൊത്തം Total അടിപൊളി .... 👍👍

  • @aksharamk8380
    @aksharamk8380 Před 4 lety +3

    Satyam paranja aaru paranjathum onnum manasilayila... pine nammade thanner mathante kuttikalaayond irinn kaanaan nalla resandaarnnu... prethyekich melvin😘

  • @sachinabraham2200
    @sachinabraham2200 Před 5 lety +34

    Artifical interview aanen parayathe illaa athra natural aayituund

  • @basilabraham890
    @basilabraham890 Před 4 lety +21

    Naslen fans hit here

  • @vimalm8332
    @vimalm8332 Před 4 lety +3

    പൊളി സിനിമ

  • @DreamWorldYours
    @DreamWorldYours Před 4 lety +7

    Mathew is likely to be a star

  • @aji6280
    @aji6280 Před 2 lety +5

    ഒരു anchor നെ വെക്കാമായിരുന്നു

  • @die_hertz_bhasi2353
    @die_hertz_bhasi2353 Před 4 lety +7

    Ajjathi Padam♥

  • @neethachandrika1851
    @neethachandrika1851 Před 4 lety +5

    Melvin we ❤️u