സിന്ധു ചേച്ചിയെ കാണാൻ പോയി 😞

Sdílet
Vložit
  • čas přidán 8. 09. 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malapuram#
    whats app 8089169566

Komentáře • 204

  • @ahmedhussain6449
    @ahmedhussain6449 Před měsícem +22

    അപ്പൂസ് നല്ലമിടുക്കനാ അവൻ പഠിച്ച് വളർന്ന് കുടുംബത്തിന് താങ്ങും തണലുമാവട്ടെ ദൈവം തുണക്കട്ടെ❤❤😂😂 എന്നെയും പ്രാർത്ഥന ചേർക്കണെ

  • @kishorekumarp2288
    @kishorekumarp2288 Před měsícem +17

    അപ്പൂസിന്റെ ചിരി കാണുമ്പോൾ സന്തോഷം ❤❤❤

  • @jayaramakrishnan6961
    @jayaramakrishnan6961 Před měsícem +17

    അപ്പൂസ് ചെറിയ കുട്ടിയല്ലേ.ചെറിയ ചെറിയ ജോലികൾ ചെയ്താൽ മതി.കേട്ടോ.അപ്പൂസേ ''❤❤❤❤❤🥰🥰🥰🥰🥰

  • @jayasreemanoj2192
    @jayasreemanoj2192 Před měsícem +2

    സിന്ധു ചേച്ചി യുടെ അസുഖം വേഗം ഭേദം ആവട്ടെ 🙏🙏പേടിക്കണ്ട വേഗം മാറിയിട്ട് വരും തണുപ്പ് കൊണ്ട് ആണ്. ♥️♥️🥰🥰

  • @sumams1923
    @sumams1923 Před měsícem +2

    സന്തോഷം ആയിട്ട് ഇരിക്കൂ ❤❤അപ്പൂസേ നല്ല മോനാണ് കേട്ടോ ❤❤

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck Před měsícem +7

    Apu is a good boy

  • @Rekhashibu7767
    @Rekhashibu7767 Před měsícem +1

    അപ്പൂസ് നല്ല കുട്ടിയാ.. ക്യാമറക്ക് മുന്നിൽ വരാൻ ചിലർക്ക് ഇഷ്ട്ടം ഉണ്ടാവില്ല അതാണ്‌ മിടുക്കൻ ആണ് ❤❤

  • @kesavadas5502
    @kesavadas5502 Před měsícem +2

    നമ്മുടെ രക്ഷ കൻ ദൈവം ആണ് എല്ലാം നോക്കുന്നവൻ പേടി ക്കരുത് 👍👍

  • @muhammedshahdilkormath4295
    @muhammedshahdilkormath4295 Před měsícem +3

    അപ്പൂസിന്റെ അതേ സ്വഭാവമാ എന്റെ മോനും

  • @user-cr1ei6zk4g
    @user-cr1ei6zk4g Před měsícem +7

    സാരമില്ല അവനിക് കഴിയുന്ന ജോലി അവൻ ചെയ്യട്ടെ അവന്റെ ഹോബി അത് ചില കുട്ടികൾ അങ്ങനെ തന്നെ ജോലിയോട് ഇന്ട്രേസ്റ്റ്

  • @RajeshKumar-he9qt
    @RajeshKumar-he9qt Před měsícem +1

    Hai. Sindhuchechik ethrayum pettennu sugham avattennu prarthikunnu🙏🙏🙏❤️❤️❤️

  • @PraveenKumar-li1rk
    @PraveenKumar-li1rk Před měsícem +10

    മഴക്കാലം അന്തരീക്ഷത്തിലെ ഓക്സിജൻ കുറയും, കാർമേഘങ്ങളും മഴയും കാരണം, അതുകൊണ്ടാണ് പണ്ടുള്ള ആളുകൾ പറയുന്നത് വാവ് ദിവസം വലിവിന്റെ അസുഖം ഉള്ളവർക്കു കൂടുതൽ ആയിരിക്കും എന്ന്, ഇമ്മ്യൂണിറ്റി പവർ കുറവുള്ളവർക്കു ഈ മാസങ്ങളിൽ വലിയ ബുദ്ധിമുട്ട് ആയിരിക്കും, ഹോസ്പിറ്റലിൽ പോയി ആവി പിടിച്ചാൽ കുറെ സമാധാനം ഉണ്ടായിരിക്കും

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem +1

      കോഴിക്കോട് കൊണ്ടുപോയി ഒക്സിജൻ കൊടുത്തിട്ടും നിൽക്കുന്നില്ല 😞😞

  • @sreejac8424
    @sreejac8424 Před měsícem

    വേഗം സുഖവട്ടെ ചേച്ചിക്ക് എല്ലാവരെയും പ്രാത്ഥന ഉണ്ടാവും ❤❤❤❤❤😊

  • @sanooppazhassi5656
    @sanooppazhassi5656 Před měsícem

    അപ്പൂസ് ഇന്ന് നല്ല കുട്ടിയായി വിഡിയോയിൽ വന്നു ❤️❤️❤️🥰

  • @sulaikak9534
    @sulaikak9534 Před měsícem +3

    പാവം മോൻ

  • @bindusworld9948
    @bindusworld9948 Před měsícem

    Appuse❤❤

  • @manikandanthacharakal6558
    @manikandanthacharakal6558 Před měsícem +2

    ചേച്ചിയുടെ അസുഖം വേഗം സുഖം ആവട്ടെ

  • @omanachacko8241
    @omanachacko8241 Před měsícem +1

    APOOSE Good job! Joli yishtamanel cheyattey,Venda yennu parayanda ✌️

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před měsícem +8

    Ecg എടുത്തിരുന്നോ ... 🤔🤔🤔അസുഗം വേഗംഭേദം ആവട്ടെ....🙏🙏🙏അമ്മയുടെ ഹെൽത്ത്‌ ഉം നോക്കണേ.... 🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      കോഴിക്കോട് കൊണ്ട് പോയ് എല്ലാ ടെസ്റ്റും കഴിഞ്ഞതാ

  • @shymaak7048
    @shymaak7048 Před měsícem +1

    ❤❤❤mahadhevanode peayartthi kkunnudde vegem sugamavan 🥰🥰🥰🥰👍👍

  • @GeethuShihas
    @GeethuShihas Před měsícem +1

    സിന്ധു ചേച്ചിയുടെ വീട് naduvath എവിടെയാ മൂച്ചിക്കൽ ആണോ

  • @sruthyviswanath9616
    @sruthyviswanath9616 Před měsícem

    Sindhuchechik ethrayum pettennu sughamavattennu prarthikyunnu. 🙏🙏🙏🙏❤❤❤❤

  • @JasimaheenMaheen
    @JasimaheenMaheen Před měsícem +1

    Amma chechi appus❤❤❤❤

  • @saleenamt8237
    @saleenamt8237 Před měsícem +3

    മാക്ക്സി സൂപ്പർ 👍🏻👍🏻👍🏻👍🏻❤️❤️❤️😄😄😄😄😄

  • @farsanashafeeq3723
    @farsanashafeeq3723 Před měsícem

    അപ്പൂസ് 🤗❤️🥰❤️നല്ല കുട്ടി ആണ് 🤗❤️നല്ലൊരു മനസ്സിന് ഉടമയാണ് 🤗❤️🥰

  • @vijayendrann1412
    @vijayendrann1412 Před měsícem +2

    Chechikku aluppam sariyakum. Prarthikkam

  • @lathakrishnan4998
    @lathakrishnan4998 Před měsícem

    GET well soon 🙏🏻🙏🏻🙏🏻 Praying for a speedy recovery 🙏🏻🙏🏻🙏🏻

  • @rooparaj3740
    @rooparaj3740 Před měsícem

    Appuvine Ellarkkum Ishtam.

  • @shymaak7048
    @shymaak7048 Před měsícem +1

    ❤️❤️❤️❤️vegem sugamavum pedikkalle jaggal ellavarum udde👍👍❤️❤️❤️🥰

  • @user-st6br1yt5r
    @user-st6br1yt5r Před měsícem

    ഞങ്ങൾ പ്രാർഥിക്കുന്നുണ്ട്😢😢😢 സാബു ചേട്ടൻ

  • @ummuzzworld
    @ummuzzworld Před 29 dny

    ❤❤

  • @VipinJosh-ut7jt
    @VipinJosh-ut7jt Před měsícem

    സിന്ധുചേച്ചിയുടെ അസുഖം പെട്ടെന്ന് ബേധമാവട്ടെ 🙏🙏🙏അപ്പു മോൻ മിടുക്കനാണ് 👌👌ആ മോപ് ഒരു സമ്പവം തന്നെ പിന്നെ കഞ്ഞികലത്തിൽ വെച്ചല്ലോ ചോറ് ഊറ്റാറ് 🤔🤔

  • @shaharbanparayil9833
    @shaharbanparayil9833 Před měsícem

    അവൻ അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ കുട്ടികൾ ഒരു പ്രായത്തിൽ ഇങ്ങനെയാണ്

  • @geethas7944
    @geethas7944 Před měsícem +1

    അസുഖം വേഗം സുഖം ആകും ഷിജി ❤️❤️❤️❤️

  • @jibistars3606
    @jibistars3606 Před měsícem +2

    അപ്പൂസ് പൊളി 👍🏻👍🏻👍🏻👍🏻

  • @rooparaj3740
    @rooparaj3740 Před měsícem

    Appu Nalla kutty.

  • @chandrashekharanp8477
    @chandrashekharanp8477 Před měsícem +1

    എല്ലാവരും സുഗത്തോടെ ഇരിക്കട്ടെ

  • @geethaharidas8213
    @geethaharidas8213 Před měsícem +1

    Vegam sukham prapikkatteyennu prarthikkunnu.

  • @Jedfone-qn5bl
    @Jedfone-qn5bl Před měsícem +2

    Appukutta adi kittum paranjathkekanjaltto😊😊😊

  • @sulaikak9534
    @sulaikak9534 Před měsícem +1

    അമ്മ 😍😍

  • @shahinasathar270
    @shahinasathar270 Před měsícem

    അപ്പുക്കുട്ടാ 🥰🥰🥰🥰

  • @seenakj5254
    @seenakj5254 Před měsícem

    ഷിജി ചേച്ചിക്ക് വയ്യ എന്നറിഞ്ഞപ്പോൾ വിഷമം തോന്നി വേഗം സുഖമാവട്ടെ. കോഴിക്കോട് ഒരു സന്തോഷ് ഡോക്ടറുണ്ട്. സാറെ കാണിച്ചാൽ പെട്ടന്ന് സുഖമാവും എൻ്റെ അമ്മയക്കും ഉണ്ടായിരുന്നു ഞങ്ങൾ നടുവത്തായിരുന്നപ്പോൾ ഒരുപാട്ഡോകടറെകാണിച്ചു മരുന്ന് കഴിച്ചിരുന്നു എന്നിട്ടൊന്നും കുറവില്ല. പിന്നീട് കോഴികോട് താമസമാക്കിയപ്പോൾ ഈ ഡോക്ടറെ കണ്ടു. ഇപ്പോൾ നല്ല സുഖമുണ്ട്. ഇപ്പോൾ അങ്ങനെയൊന്നും ഉണ്ടാവാറില്ല. ഈ ഡോക്ടർ മഞ്ചേരി മെഡിക്കൽ കോളേജിലും വരുന്നുണ്ട് എന്നു തോന്നുന്നു. സാറിൻ്റെ നമ്പർ കിട്ടിയാൽ ഞാൻ തരാം. വിളിച്ച് അന്വേഷിച്ചു നോക്കു. വേഗം സുഖമാവാൻ പ്രാർത്ഥിക്കാം.

  • @sudhapk6610
    @sudhapk6610 Před měsícem

    Ippol Sindhu chechik eggane yud vegam maratte Sindhu chechik❤

  • @sreedhabaijubaiju291
    @sreedhabaijubaiju291 Před měsícem

    Amma veedinte mukalil poyi kalleduth vekkunnudallo 2 days munne...

  • @ayshav9329
    @ayshav9329 Před měsícem +2

    അപ്പൂസ് ഹായ്‌ ❤ എല്ലാവരുടെയും അസുഖം വേഗം മാറികിട്ടട്ടെ 👍🏽

  • @Absree2000
    @Absree2000 Před měsícem

    New subscriber aan..nalla videos..nannayiriku ellarum..appuse ne video yil varan eshtsmillegil nirbhadikaruth..varayhathin cheethayonnum parayandatoo..nslla mona..avan avande eshtathin cheyyate..ennathe kalath egsne oru mone kanan pattilla full phone el live mattumsyotavum kuttikal ..mon joli cheyyatee but kuduthal venda valarenda parayamalle❤

  • @dinnaaj2981
    @dinnaaj2981 Před měsícem

    Asugham pettanne maran vendi prarthikkatto

  • @vidyalakshminmohan7074
    @vidyalakshminmohan7074 Před měsícem

    ഷിജി ചേച്ചിയുടെ ഡ്രസ്സ് എല്ലാം സൂപ്പർ ആണെട്ടോ
    Maxi എവിടുന്നാ വാങ്ങിചത്

  • @ROH2269
    @ROH2269 Před měsícem

    Chechikku pettennu sukam akatte Pavam.

  • @rubiyakutty5144
    @rubiyakutty5144 Před měsícem +1

    adipoli mon❤❤❤❤❤❤😂

  • @sreejav3809
    @sreejav3809 Před měsícem

    ECG nokio?get well soon 🙏❤

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 Před měsícem +1

    Ella aisyariyvum neerunnu❤❤❤

  • @user-uj3ky8qi2o
    @user-uj3ky8qi2o Před měsícem +1

    ❤️❤️❤️❤️❤️

  • @SunilkumarKA-g7w
    @SunilkumarKA-g7w Před měsícem

    Pedikyadaa sugam avum❤preethy ollur

  • @elbin3888
    @elbin3888 Před měsícem +1

    സിന്ധു ചേച്ചിയുടെ വീട് എവിടെ

  • @bijisuresh2701
    @bijisuresh2701 Před měsícem +1

    🙏❤️❤️❤️❤️

  • @sahirasulaiman2700
    @sahirasulaiman2700 Před měsícem +1

    ഷി ജി മോളേ ചന്ദനത്തിന്റെ ഇലകട്ടുമെങ്കിൽ മിണ്ടാതെ ഒരു പിടി ഇലക് ത്ത് നെറ്റിയിൽ തിരുമി പിടിപ്പിച്ച് നോക്ക് നല്ല മാറ്റം ഉണ്ടാവം

  • @sathoshp5538
    @sathoshp5538 Před měsícem +2

    നന്നായി അടിപൊളി

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      ♥️♥️♥️

    • @AmminiKv-ik6cm
      @AmminiKv-ik6cm Před měsícem +1

      സിന്ധു ചേച്ചി പെട്ടെന്ന് കുറയാൻ പ്രാർത്ഥിക്കാം അതല്ലെ നമുക്ക് പറ്റൂ🙏🏼.🙏🏼❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      @@AmminiKv-ik6cm 🙋‍♀️🙏🙏🙏🙏🙏♥️♥️♥️

  • @PraseedaSubin
    @PraseedaSubin Před měsícem +1

    ❤❤❤❤❤❤❤❤❤❤❤

  • @sobhanak.v5415
    @sobhanak.v5415 Před měsícem +3

    ഹായ്

  • @user-bo1ml9sf6m
    @user-bo1ml9sf6m Před měsícem +1

    All.the.best❤❤❤

  • @jikeshkakkattuthodi-sk8ej
    @jikeshkakkattuthodi-sk8ej Před měsícem

    Vegam sugamavatte

  • @radhaedakkara4969
    @radhaedakkara4969 Před měsícem +1

    Chechikupettannusughamavatte, 😢😢

  • @siddiquesiddique1986
    @siddiquesiddique1986 Před měsícem +1

    🤲🤲🤲

  • @vahidanazeer5193
    @vahidanazeer5193 Před měsícem

    അപ്പുസേ 🥰

  • @user-xh3gz5te3m
    @user-xh3gz5te3m Před měsícem

    എനിക്കുമുണ്ട് ശ്വാസം മുട്ട് തണുപ്പ് കാലം അയാൽ കൂടും അലർജി തുമ്മൽ എല്ലാം ഉണ്ട് ചില സാധനങ്ങൾ ഒന്നും കഴിക്കാൻ പറ്റില്ല പൂള ചെമ്മീൻ ഐസ്ക്രീം പിന്നെ കൊതുക് തിരി ഒന്നും ഇതിന് പറ്റില്ലാട്ടോ കുമ്മായം സിമന്റ് എല്ലാം അലർജിയാ ശ്രദ്ധിക്കണം 🥰

  • @sajiraj1684
    @sajiraj1684 Před měsícem +5

    സിന്ധു ചേച്ചിക്ക് മഹാവിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴിച്ച ദിവസം ധന്വന്തരി പൂജ അർച്ചന നടത്തിയാൽ മതി അത് മാറി കിട്ടും❤

  • @sakeerhussain123z7
    @sakeerhussain123z7 Před měsícem +1

    👍🤲🤲

  • @sureshbabump2225
    @sureshbabump2225 Před měsícem

    എങ്ങനെയാണ് മുതിര കറിവെക്കുന്നത് ഒന്ന് പറഞ്ഞു തരുമോ ഷിജി ഞാൻ സുജാത തിരുരിൽ നിന്നാണ്

  • @ananthuvieeshananthu4830
    @ananthuvieeshananthu4830 Před měsícem

    ഷി ജി യുടെ മകനേ. പോലിസിൽ ചേർക്കണം എന്നാലേ Smart ആ കു

  • @sajeevkumar1132
    @sajeevkumar1132 Před měsícem +1

    Good videos

  • @sahidarazack-ts4mh
    @sahidarazack-ts4mh Před měsícem +1

    Adipoyi nighty

  • @vinayanvinu5620
    @vinayanvinu5620 Před měsícem +1

    🙏🙏🙏🙏🙏❤❤❤❤❤

  • @chandramathikvchandramathi3885

    തണുപ്പ് ആയത് കൊണ്ടായിരിക്കും.❤️❤️❤️❤️

  • @UshaKeloth
    @UshaKeloth Před měsícem +1

    👍👍👍🙏🙏

  • @vilasinik5526
    @vilasinik5526 Před měsícem +1

    മുതിര കറിവയ്ക്കാൻ പൊടിക്കണം എന്നില്ല കുക്കറിൽ വച്ചാൽ വേഗം വെന്തു കിട്ടും ഷിജി

  • @sobhanabalachandran1216
    @sobhanabalachandran1216 Před měsícem +2

    ഷിജിയുടെ തലവേദന മാറിയോ സിന്ധു ചേച്ചിക്ക് തൈറോയ്ഡ് പ്രശ്നം ഉണ്ടോ എന്റെ ഒരു കൂട്ടുകാരിക്ക് ഇങ്ങനെ ഉണ്ടാകുമായിരുന്നു

  • @user-ls3mp6mu3m
    @user-ls3mp6mu3m Před měsícem

    Hai❤❤❤❤

  • @user-iq8nw2bj9m
    @user-iq8nw2bj9m Před měsícem

    💓

  • @lishabalan2422
    @lishabalan2422 Před měsícem +1

    Hai appus ❤❤❤

  • @shajithashamsudheen3367
    @shajithashamsudheen3367 Před měsícem

    🤲🤲🤲❤️

  • @JaseenaJassi-s5y
    @JaseenaJassi-s5y Před měsícem +1

    👍🏼♥️🥰

  • @muhammadshanavas8467
    @muhammadshanavas8467 Před měsícem

    Hai 🥰appu

  • @GeethuShihas
    @GeethuShihas Před měsícem

    🥰🥰❤️❤️

  • @santhi2960
    @santhi2960 Před měsícem

    ഞാൻ ഇങ്ങനെ ആണ് ചോറ് varkaru അത് nigalk ariyathod anu കൈയിൽ വീണത് വെള്ളം

  • @sanalkumar8632
    @sanalkumar8632 Před měsícem +1

    പപ്പായ (ഓമക്കാ ) പോലെ തോന്നി

  • @seenakp6323
    @seenakp6323 Před měsícem +1

    Kozhikode ethu hospital aanu?

  • @user-cv6tp6ig5m
    @user-cv6tp6ig5m Před měsícem

    Hai..

  • @minnalagru
    @minnalagru Před měsícem

    Hi

  • @smithapnair7964
    @smithapnair7964 Před měsícem +4

    അപ്പൂസ് Hai പറഞ്ഞല്ലോ അതുമതി സന്തോഷമായി 👍

  • @Aneesh.Angamaly
    @Aneesh.Angamaly Před měsícem

    തണുപ്പായാൽ ശ്വാസംമുട് കൂടുതലാക്കും. ഓഗ്സിജൻ അളവ് കുറയും. നേബുലസ്ഷൻമെഷീൻ വാങ്ങുനത് നല്ലതാണ്👍

  • @user-rk6mj1pj6r
    @user-rk6mj1pj6r Před měsícem +1

    ഹലോ സന്തോഷേട്ടാ സിന്ധു ചേച്ചി എങ്ങനെ സുഖം ഉണ്ടോ ഹോസ്പിറ്റലിൽ ആണോ

    • @orunaadanfamily6517
      @orunaadanfamily6517  Před měsícem

      ഇപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി 😞

  • @vlogvalley9057
    @vlogvalley9057 Před měsícem

    Athrayum Pettann sugam avatttee

  • @GopikaNp
    @GopikaNp Před měsícem

    Appu❤

  • @hindipadsaala8630
    @hindipadsaala8630 Před měsícem

    Apposinu nanaam anu

  • @sumizztastyworld3973
    @sumizztastyworld3973 Před měsícem

    🤲🏻🤲🏻🤲🏻❤

  • @VineethKumar-qe4di
    @VineethKumar-qe4di Před měsícem +1

    ❤❤❤

  • @Anju.Thomas-8
    @Anju.Thomas-8 Před měsícem +1

    ഷിജിയുടെ കൈയിൽ ഉണ്ടായിരുന്ന വേദന മാറിയോ

  • @rajeshchembankavu3745
    @rajeshchembankavu3745 Před měsícem +1

    ഹായ് 🧡🧡🧡

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Před měsícem +1

    Hai chechi sindhuchechikku engane unte chechi okke poyyo amma vanno apoose enne schooil poyillee sindhuchechi hospitail admitte anee doctor enthu paranju engane varan karanm enthaa asthmade problem konde ayirikkum nammukke parthikkam ellam marum arum vishamikkada 😢😢