സ്വാലിഹായ പെണ്ണ് എങ്ങനെ ആയിരിക്കണം | Islamic Speech In Malayalam | Musthafa Hudavi Akkod New 2015

Sdílet
Vložit
  • čas přidán 9. 07. 2015
  • സ്വാലിഹായ പെണ്ണ് എങ്ങനെ ആയിരിക്കണം....
    Mathruka Kudumbam | Musthafa Hudavi Akkod New 2015 Speech
    Islamic Speech In Malayalam Malayalam Islamic Speech Islamic Prabhashanam Malayalam
    Channel Intro
    _______________________________________­__________
    This Malayalam You Tube Movie Channel (Islamic Speech Tv)contains copyright/Classic/Evergreen/Exclusive/­­­Official Speeches
    Islamic Speech Tv Other Channels : Recommended For You
    _______________________________________­__________
    Subscribe To Our CZcams Channel
    / @islamicspeechinmalayalam

Komentáře • 156

  • @muhammadek3802
    @muhammadek3802 Před 2 lety +6

    മാഷാ അള്ളാ നല്ല പ്രഭാഷണം മുസ്തഫ ഹുദവി ആക്കോട്👌👌👌👌 ഞങ്ങളുടെ ഉസ്താദ് ആണ്

  • @rahmathkk2782
    @rahmathkk2782 Před 3 lety +4

    അൽഹംദുലില്ലാഹ്. ഉസ്താദ് എന്റെ. മക്കൾ. ഇൽമ്. പഠിക്കാൻ. ദുഹാ. ചെയ്യണേ.

  • @uzairabdulla8253
    @uzairabdulla8253 Před 6 lety +24

    Allahu usthadinn dirgayussum afiyathum arogyavum nalgate... Ameen

  • @shamsiyanavasnavas265
    @shamsiyanavasnavas265 Před 5 lety +8

    സ്വാലിഹായ പെണ്ണ് എങ്ങനെ ആവണം.
    സൂപ്പർ

  • @shareefcheppu4481
    @shareefcheppu4481 Před 8 lety +4

    spr ma sha allah

  • @indiandotnet1612
    @indiandotnet1612 Před 5 lety +5

    Alhamdhulillah etra manoharan
    islamika niyamamgal

  • @hafeezcm6947
    @hafeezcm6947 Před 7 lety +5

    masha allha

  • @nawfalbm4486
    @nawfalbm4486 Před 6 lety +5

    Masha allha

  • @shobnashobna4264
    @shobnashobna4264 Před 6 lety +5

    Masha allhaa

  • @sajnasajsaj8412
    @sajnasajsaj8412 Před 5 lety +6

    Masha Allah,, inganulla pennungal innathe kalathu kuravanu,, nere thirichanu kooduthalum, barya ye pedichu jeevikkunna anungal oru padund, bharthavine anusarichu jeevikkunna pennund,, ennal valare kuravanu,,

  • @fathimataslima4022
    @fathimataslima4022 Před 5 lety +1

    Masha Allah👍👍

  • @rahanapl2175
    @rahanapl2175 Před 5 lety +2

    masha allah

  • @muhammedmusthafa7420
    @muhammedmusthafa7420 Před 7 lety +5

    maasha allh

  • @busharahannamol8489
    @busharahannamol8489 Před rokem

    Mashaallah.duayilulpeduthane..🤲🤲🤲

  • @manchukajoor9050
    @manchukajoor9050 Před 8 lety +6

    masha Allah

  • @aasiamaryam1570
    @aasiamaryam1570 Před 7 lety +14

    sathiyam. sathiyam. sathiyam. allahuakbar. allahu. akbar

  • @subairhashimi5201
    @subairhashimi5201 Před 5 lety +2

    സൂപ്പർ

  • @fidhak1021
    @fidhak1021 Před 5 lety +2

    Good speech

  • @sameerparemel5315
    @sameerparemel5315 Před 6 lety +3

    masha allah very important your speech

  • @aduboy2100
    @aduboy2100 Před 4 lety +2

    MASHA ALLAH

  • @rifnapmna5628
    @rifnapmna5628 Před 5 lety +1

    Supper speech

  • @rasheedkarimpanakkal8347
    @rasheedkarimpanakkal8347 Před 8 lety +7

    Super

  • @nnbnvkvccfhnn152
    @nnbnvkvccfhnn152 Před 5 lety

    Ma sha allah

  • @mhdadhil541
    @mhdadhil541 Před 5 lety +1

    Mashah allah

  • @shakkeerhussain6567
    @shakkeerhussain6567 Před 3 lety +3

    Super👌👌👌

  • @veeransahib6173
    @veeransahib6173 Před 5 lety

    Superrrr speach

  • @saidalavithalappil5762
    @saidalavithalappil5762 Před 5 lety +6

    👍👍👍

  • @nazarmpmohi7259
    @nazarmpmohi7259 Před 7 lety +5

    Masha Allah

  • @musthafamoosa7231
    @musthafamoosa7231 Před 6 lety +2

    Superb

  • @trollvideos489
    @trollvideos489 Před 5 lety

    Mashaaa Allah

  • @saleenasulaiman2423
    @saleenasulaiman2423 Před 2 lety

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😢

  • @musthurehman4645
    @musthurehman4645 Před 4 lety

    Maa Sha Allah

  • @sumayyashakkeer4077
    @sumayyashakkeer4077 Před 5 lety +4

    അൽഹംദുലില്ലാഹ്

  • @nishunishu1595
    @nishunishu1595 Před 5 lety +2

    suppar

  • @amjadkhanrasheedi9842
    @amjadkhanrasheedi9842 Před 3 lety +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @kizhuvanasabirakhadeeja7941

    alhamdu Lillah

  • @nissam935
    @nissam935 Před 5 lety +3

    supper

  • @arshadaman8415
    @arshadaman8415 Před 8 lety +6

    super

  • @fathimanershanersha3879
    @fathimanershanersha3879 Před 5 lety +2

    Allah thoufeeq cheyyatte

  • @rahmath2412
    @rahmath2412 Před 2 lety

    Masha.allah

  • @rayanmas9630
    @rayanmas9630 Před 5 lety +20

    മാഷാ അല്ലഹ് അമ്മായി മോൻ ആണ് .മുസ്തഫ ഹുദവി ആക്കോട്

  • @kujapuka
    @kujapuka Před 2 měsíci

    ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും

  • @user-it6ps6yr3g
    @user-it6ps6yr3g Před 5 lety

    അസ്സലാമു അലൈക്കും ഉസ്താദ്

  • @safoora1238
    @safoora1238 Před 4 lety

    Enghanthe barthavineyan anusarikkendath usthade baryayod enghene perumaram enn parayumo

  • @kareemneelankareemneelan7566

    👍

  • @hajiraaju3818
    @hajiraaju3818 Před 7 měsíci

    Aameen 👍👍👍👍

  • @muhammedyaseen3845
    @muhammedyaseen3845 Před 2 lety

    Mashaallah

  • @user-mj3ng5yj7f
    @user-mj3ng5yj7f Před 4 lety +2

    സ്വാലിഹത്തായ ഒരു പെണ്ണിന് വേണ്ടിയുള്ള വെയ്റ്റിംഗ് ആണ്

  • @shemeerashemi6386
    @shemeerashemi6386 Před 5 lety +3

    യാ അള്ളാ

  • @shameerbabualloor7811

    സ്വാലിഹായ ആണ് ഉടൻ ചെയ്യൂ .. ❤️

  • @ubaidnoora902
    @ubaidnoora902 Před 5 lety +3

    oru baryakk aavatha karyam angane anusarikaan aavum baryayude sandoshavum samadanavum nashtapedunna karyam anusarikano

  • @arshadaman8415
    @arshadaman8415 Před 8 lety +3

    arshad aman

  • @muhammedyaseen3845
    @muhammedyaseen3845 Před 2 lety

    Allah thoufeeq cheyyattee

  • @musthafamoosa7231
    @musthafamoosa7231 Před 6 lety +2

    Excellent

  • @saleenasulaiman2423
    @saleenasulaiman2423 Před 2 lety +1

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻💚💚

  • @suhaibsubair6559
    @suhaibsubair6559 Před 11 měsíci

    ❤❤🤲

  • @kunhimoideenmp8002
    @kunhimoideenmp8002 Před rokem

    Àmeen ameeñ

  • @ismailbava2582
    @ismailbava2582 Před 6 lety +26

    സ്വാലിഹായ.. പുരുഷൻ എങ്ങനെ യാവണ്ണം

    • @bikerider4197
      @bikerider4197 Před 5 lety

      Ismail Bava ý0

    • @truewinworld599
      @truewinworld599 Před 5 lety +3

      മുത്തു നബിയെ പിൻപറ്റുക ഇതിലെ അപ്പുറത്തെക്ക് ഒരു വ്യക്തിത്വവും ലോക ചരിത്രത്തിൽ ഉണ്ടാകില്ല നിസംശയം പറയാം

    • @mohamedkutty370
      @mohamedkutty370 Před 5 lety +1

      വന്നമെന്നോ?

    • @rahull5728
      @rahull5728 Před 3 lety

      @@truewinworld599 buddan

  • @habeebukuk.family5793
    @habeebukuk.family5793 Před 6 lety +5

    Allahu akbar

  • @rahmath2412
    @rahmath2412 Před 2 lety

    രേഗഠഷിഫ മുറാദാഹസിലവാൻദർതാവ്പിണകഠമാറീഇണകഠ വീട്ഇലവിട്അവാൻദുആചെയണഠ ഉസ്താദ്

  • @sajeerhanifa3250
    @sajeerhanifa3250 Před 5 lety +2

    B

  • @hajiraaju3818
    @hajiraaju3818 Před 6 měsíci

    😮❤1🌹ഖുർആൻ

  • @shamsutkshamsutk8216
    @shamsutkshamsutk8216 Před 6 lety +2

    Nafeesa basheer

  • @hamzak3480
    @hamzak3480 Před 3 lety

    Nammuday anugravam rabanna arogaythodulla dergauss nalkumarakatay

  • @ShahanaShareefShareef
    @ShahanaShareefShareef Před 5 lety

    Al hamdulillaha

  • @minhamidhu2869
    @minhamidhu2869 Před rokem

    Asthah firullah

  • @user-ic8np9nk4o
    @user-ic8np9nk4o Před 5 lety +4

    kalekki

  • @muhammedabdurehimmann1372

    Alike

  • @fathimanershanersha3879
    @fathimanershanersha3879 Před 5 lety +4

    Enikk oru samadanavum illa allahu kakkatte

  • @hamnamedia6494
    @hamnamedia6494 Před 5 lety +3

    പ്രിയതമയക്ക് സമ്മാനം കേവലം 2. മിനിറ്റ് .॥ Sec വീഡിയോ കാണു. ഭർത്താവിനെ കുറ്റം പറഞ്ഞാൽ 2' മിനിറ്റ് വീഡിയോ

    • @truewinworld599
      @truewinworld599 Před 5 lety +1

      നശ്വരമായ ലോകത്തിൽ സ്ത്രീകൾക്ക് അനശ്വര സ്വർഗ്ഗം അല്ലാഹുവാഗദാനം ചെയ്യതിട്ടുണ്ട് എങ്ങനെ അറിയൊ ഭർത്താവിനെ അസരിക്കുന്ന പെണ്ണിന് '

    • @truewinworld599
      @truewinworld599 Před 5 lety +1

      എന്തിനാrർത്താവിനെ കുറ്റപറയുന്നത് ഭർത്താവിനെ സഹിച്ച് ജീവിക്കുന്ന ഭാര്യന്മാർക്ക് അല്ലാഹു സ്വർഗ്ഗം തരുന്നുണ്ട് പിന്നെ എന്തിന് കുറ്റം പറയണത്. നാം ഭൂമിയിൽ ജീവിക്കുന്നത് നാളെ സ്വർഗ്ഗ കിട്ടാനല്ലേ അല്ലാഹു പറഞ്ഞത് ഖുർ ഹാൻ പറഞ്ഞതുമല്ലേ ഉസ്താദ് മാർക്ക് പറയാൻ പറ്റും പുതിയ നിയമം അവർക്കുണ്ടാക്കി പറയാൻ പറ്റോ

  • @nissam935
    @nissam935 Před 5 lety +2

    suppe5

  • @sanafaisal8196
    @sanafaisal8196 Před 5 lety +38

    ഉസ്താദെ, കുറെ ആയി പറയണമെന് വിചാരിക്കുന്നു... ഉസ്താദിനോട് മാത്രം അല്ല കേരളത്തിലുള്ള, ഇന്ത്യയിൽ തന്നെ ഉള്ള എല്ലാം ഉസ്താദുമാരോടും ആയി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..
    എന്ത് കൊണ്ടാണ് നിങ്ങൾ ആരും വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരോട് സ്ത്രീധനം വാങ്ങുന്നത് ഇസ്ലാമിന് എതിരായ ഒരു കാര്യം ആണെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാത്തത്?
    നമ്മളുടെ പരിശുദ്ധ ഖുറാനിൽ എവിടെയാണ് ഉസ്താദേ അല്ലേൽ ഏതു ഹദീഥിൽ ആണ് ഉസ്താദെ സ്ത്രീകളുടെ വീട്ടിൽനിന്നു 25ഉം 50ഉം 100ഉം 200ഉം പവൻ സ്വർണവും പൈസയും വാങ്ങിക്കൊണ്ടു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ നമ്മളെ പഠിപ്പിക്കുന്നത്?
    എത്ര എത്ര പെങ്ങള്മാരാണ് ദിനവും സ്ത്രീധനത്തെ ചൊല്ലി കണ്ണീർ ഒഴുക്കുന്നത് ഉസ്താദെ?
    സൗദി പോലുള്ള ഇസ്ലാമിക രാജ്യത്തു പുരുഷന്മാർ കൊടുക്കുന്ന മഹർ ആണ് ഒരേ ഒരു സ്ത്രീധനം. അവടെ ഒരു വിവാഹം വരുമ്പോൾ മുഴുവൻ ബാധ്യതയും ഭർത്താവിന് അല്ലേൽ വിവാഹം കഴിക്കാൻ പോകുന്ന ആ ചെക്കന്റെ മേൽ ആണുള്ളത്.
    ഇല്ലാത്ത ക്യാഷ് കടം വാങ്ങിയും ലോൺ എടുത്തും ആരെയൊക്കെയോ കാണിക്കാൻ വേണ്ടി സ്വർണം കെട്ടി കടങ്ങളുടെ തീരാ കെണിയിൽ പെട്ട് എത്ര വാപ്പമാര് ആണ് കഷ്ടപ്പെടുന്നത്.. വാപ്പ ഇല്ലാത്ത പെൺകുട്ടികൾ ഉള്ള കുടുംബത്തിൽ എത്രമാത്രം ദുരിതം ആണ് ഇത്പോലെ ഒരു സ്ത്രീധന കല്യാണം വിളിച്ചു വരുത്തുന്നത്?
    വിവാഹം കഴിക്കുന്ന ചെക്കന് പോലും കടമെടുത്തു വീട് പണിതും പെണ്ണ് കാണൽ ചടങ്ങിന് സ്വർണം എടുത്തും അതിന്റെ പതിന്മടങ്ങ് സ്വപ്നം കണ്ടു നടക്കുന്ന പ്രവണത നമുക്കു നല്ലതല്ലെന്ന് ഒന്ന് പറഞ്ഞ് മനസിലാക്കി നമ്മളുടെ ഇസ്ലാമിക സമൂഹത്തെ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം ആയ ഈ 'ഇസ്ലാം വിരുദ്ധ 'സ്ത്രീധനത്തെ അകറ്റി നിർത്താൻ ആകുന്നത് ചെയ്യണേ എന്ന് അപേക്ഷിക്കുന്നു.
    പോരാതെ, ഭർത്താവിന് പടച്ചോൻ കൊടുത്ത എല്ലാ അധികാരങ്ങളും സ്ത്രീയെ ചിലവിനു കൊടുത്തു സംരക്ഷിക്കുന്നു എന്നതിനെ ചൊല്ലി ഉള്ളതാണ്. നമ്മുടെ നാട്ടിൽ തിരിച്ചു അല്ലെ ഉസ്താദെ സംഭവിക്കുന്നത്?
    ദയവു ചെയ്തു ഇതിനേ കുറിച്ച് ഒരു പ്രഭാഷണം പോസ്റ്റ്‌ ചെയ്ത് ശരിയായ മാർഗത്തിലേക്ക് നമ്മളുടെ സമൂഹത്തെയും ചെറുപ്പക്കാരെയും കൊണ്ട് വരണേ..
    നമ്മളുടെ നാട്ടിൽ ഉള്ള ഈ സ്ത്രീധനം ഒരു യഥാർത്ഥ പുരുഷന് നിഷിദ്ധം ആണെന്ന് പറഞ്ഞു മനസിലാക്കണെ..

    • @ashrafashraf9468
      @ashrafashraf9468 Před 5 lety +3

      Sana Faisal uthamasthreeyanangil ath thannayane sthreedhanam chilaappamaar sammathikkilla nhaan etheem kuttiya kalyanam kazhikkana vijarichatha sathichilla. Ippol samadhanam kravane

    • @thachuthachu2537
      @thachuthachu2537 Před 5 lety

      Masha Allah, pwolich muthae

    • @hashibqep6870
      @hashibqep6870 Před 5 lety +5

      മോനെ ഞാൻ ഉസ്താദ് ആണ് മോനേ സ്ത്രീധനത്തെ പറ്റി വളരെ വിശദമായ രീതിയിൽ ഉസ്താദുമാർ പ്രസംഗിക്കുന്നുണ്ട് യുവാക്കളോട് പറയുന്നുമുണ്ട് എല്ലാ പ്രശ്നങ്ങളും ഉപദേശ നിർദ്ദേശങ്ങളും സോഷ്യൽ മീഡിയയിലൂടെ നിങ്ങൾ കണ്ടു കൊള്ളണമെന്നില്ല സ്ത്രീധനം ഹറാമാണ് എന്ന് എല്ലാവരും പറയണമെന്നും ഇല്ല കാരണം എല്ലാവർക്കും അതിനുള്ള സാഹചര്യം ഇല്ല പരമാവധി എല്ലാവരും കൂടി മഹല്ലിലും അതുപോലെ അവരുടെ അടുപ്പമുള്ള യുവാക്കൾ പറയുന്നുണ്ട് സ്ത്രീധനം വാങ്ങുന്നവന് ദീനും ദുനിയാവും ഇല്ലാത്തവൻ അല്ലാഹുവിനെ പേടിയില്ലാത്തവർ ഇവരൊക്കെയാണ് സ്ത്രീധനം വാങ്ങുന്നത് പോത്തിനെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല സുഹൃത്തെ

    • @blackblade4768
      @blackblade4768 Před 5 lety +4

      yanday husband sridanam gold onnum vagittilla

    • @shamonmuhammed
      @shamonmuhammed Před 5 lety +1

      സ്ത്രീ ആണ് ധനം

  • @hajiraaju3818
    @hajiraaju3818 Před 7 měsíci

    Aameen 👍👍👍👍👍qqqqqq👍

  • @alavikuttypk2286
    @alavikuttypk2286 Před 6 lety +1

    Sinsarulhaq

  • @saleenasulaiman2423
    @saleenasulaiman2423 Před 2 lety

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

  • @shanumol866
    @shanumol866 Před 6 lety +2

    kalyanam kazhiyathapennu salihathaville

    • @mylifemyfamliy3836
      @mylifemyfamliy3836 Před 5 lety +1

      കല്യാണം കഴിക്കാത്തത് കുട്ടി ആണ് ..
      കല്ലിയാണം കഴിഞ്ഞാൽ സ്‌ത്രീ &പെണ്ണ് എന്ന് പറയും .

  • @gaminggirl828
    @gaminggirl828 Před 3 lety +5

    നിങ്ങളെ പോലെ ഉള്ള ഭർത്താവ് ആയിരിക്കണം. എന്നാൽ ഈ പറഞ്ഞ ഗുണം എല്ലാം ഉണ്ടാവും

  • @abuvlog719
    @abuvlog719 Před 6 lety +2

    Bharthave eppoyum deshyappedum

  • @vahijanvahijanthurakkal1974

    Vahijan

  • @hisanathasneemmansoor3205

    സ്2

  • @razaqothupallikal5288
    @razaqothupallikal5288 Před 8 lety +6

    masha allha

  • @mirazaboobacker3944
    @mirazaboobacker3944 Před 5 lety +1

    masha allah

  • @asiarshi7545
    @asiarshi7545 Před 5 lety

    Masha allhaa

  • @bavuvilayil6264
    @bavuvilayil6264 Před 5 lety +1

    Super

  • @arshadaman8415
    @arshadaman8415 Před 8 lety +3

    super

  • @arshadaman8415
    @arshadaman8415 Před 8 lety +2

    arshad

  • @ajmal5789
    @ajmal5789 Před 6 lety +3

    Masha allah

  • @shanamehak3605
    @shanamehak3605 Před 5 lety +2

    Masha allah

  • @MINHAMAJEED93
    @MINHAMAJEED93 Před 5 lety +2

    Masha allah

  • @spacenews8111
    @spacenews8111 Před 5 lety +1

    Masha allah

  • @abubakkardidupe7995
    @abubakkardidupe7995 Před 6 lety +4

    maasha allha

  • @najeebtk8900
    @najeebtk8900 Před 4 lety +1

    Masha allah

  • @rayamariyam8681
    @rayamariyam8681 Před 6 lety +4

    Masha allah

  • @hajiraaju3818
    @hajiraaju3818 Před 7 měsíci

    Mashaalla

  • @sameerSameer-ci4cj
    @sameerSameer-ci4cj Před 5 lety +1

    Super

  • @nishunishu1595
    @nishunishu1595 Před 5 lety

    Masha alla

  • @jabirvp6204
    @jabirvp6204 Před 8 lety +12

    Super