നൂറേ അജ്മീറിനെ വിമർശിച് കൂറാതങ്ങൾ lകാരണം ഇതാണ്😥

Sdílet
Vložit
  • čas přidán 5. 09. 2024
  • #ISLAMIC_SPEECH​
    #MALAYALAM_ISLAMIC_SPEECH​
    #VALIYUDHEEN_FAIZY_VAZHAKKAD​
    #NOORE_AJME
    ഉസ്താദ് വലിയുദ്ധീൻ ഫൈസി #നൂറേ അജ്‌മീർ ആത്മീയ മജ്ലിസ് ആത്മീയ സദസ്സിനെ വിമർശിച്ച് കൂറ തങ്ങൾ / കാരണം ഇതാണ്
    #ഇസ്ലാമിക്_പ്രഭാഷണം​
    #നൂറേ_അജ്മീർ_ആത്മീയ_മജ്ലിസ്​
    #മലയാളം_പ്രഭാഷണം​
    #പുതിയ_പ്രഭാഷണങ്ങൾ​
    #ISLAMIC_SPEECH​
    #VALIYUDHEEN_FAIZY_VAZHAKKAD​
    #NOORE_AJMER​
    #ISLAMIC_MALAYALAM_SPEECH​
    #NEW_ISLAMIC_SPEECH​

Komentáře • 369

  • @kadeejamuhammed138
    @kadeejamuhammed138 Před 6 měsíci +57

    നൂറേ അജ്മീർ ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @hafsathct8908
    @hafsathct8908 Před 6 měsíci +98

    ഈവലിയുഝീൻ ഉസ്താദിന് മരണം വരെ ഇത് നില നർതാൻ ആഫിയതും ദീർഗായ്സും നൽകട്ടെ ആമീൻ

    • @user-qj2ep5st1l
      @user-qj2ep5st1l Před 6 měsíci +1

      Aameen Aameen yaa RabbulAalameen AllahuAkbar

  • @panineer-wm8mo
    @panineer-wm8mo Před 6 měsíci +30

    നൂറേ അജ്മീർ ......ഉസ്താദിന് ദീര്ഘയുസ് നൽകണേ

  • @shahim1827
    @shahim1827 Před 6 měsíci +77

    നൂറേ അജ്മീർ മജ്‌ലിസ്... അൽഹംദുലില്ലാഹ്..... 🌹💚..... വലിയുദ്ധീൻ ഫൈസി ഉസ്താദിന്നു അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ..... 🤲🏻🤲🏻🤲🏻

  • @FathimaNaslap
    @FathimaNaslap Před 6 měsíci +23

    വലിയുദ്ധീൻ ഉസ്താദിനെ പോലെ നിഷ്കളങ്കമായ ഒരു ഉസ്താദിനേ കാണാൻ കഴിയില്ല ഇത് പോലെ അനവതി മജ്ലിസുകൾ നടക്കുന്നുണ്ട് എല്ലാവരെയും നീ സ്വീകരിക്കണേ റബ്ബേ എന്ന് ഉസ്താദ് എന്നും ദുആ ചെയ്യാറുണ്ട് ek ap എന്നൊന്നും ഉസ്താദ് പറയാറില്ല ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ റബ്ബേ

  • @mmcalanallur4812
    @mmcalanallur4812 Před 6 měsíci +52

    നൂറേ അജ്മീർ 👍👍👍. അല്ലാഹുവേ ഞങ്ങളുടെ വലിയുദ്ധീൻ ഫൈസി ക്ക് ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണേ അല്ലാഹ്

  • @abdulnisareastmalyamma7348
    @abdulnisareastmalyamma7348 Před 6 měsíci +52

    നൂറേ അജ്മീർ ഖിയമത് നാൾവരെ അള്ളാഹു നില നിർത്തട്ടെ ആമീൻ

    • @MrMathaju
      @MrMathaju Před 6 měsíci +1

      ഇ ഉ സ്താദിൻ ദിർ ഗയുസ് നൽ ഗനെ അളളാ

  • @ummusalma7231
    @ummusalma7231 Před 6 měsíci +43

    അള്ളാഹു ഉസ്താദ് തി ൻ ദീർഘ ആയുസും ആഫിയത്തും ആരോഗ്യവും ഹിസാതും ഇമതും കൊടുത്തു അനുഗ്രഹിക്കട്ടെ
    امين امين امين
    അള്ളാഹു ഖിയാമത് നാള് വരെ നൂറേ അജ്മീർ മജ്‌ലിസ് നിലനിർത്തി തരട്ടെ 🤲🏻🤲🏻

  • @zayanc9382
    @zayanc9382 Před 6 měsíci +37

    ഇല്ല ഈ മജിസ്സിലെനെ കുറ്റം പറയാൻ പറ്റില്ല 😢

  • @jameelapt5334
    @jameelapt5334 Před 6 měsíci +39

    നുറെ അജ്മീർ എന്ന പേരിൽ നടത്തുന്ന അദ്കാർ സബാഹും അദ്കാർ മസാഹും റബ്ബേ ഞങ്ങളെ വലിയുദ്ദീൻ ഫൈസി ഉസ്താദിന് ആരോഗിയമുള്ള ദീർഗായുസ്സ് കൊടുക്കണേ അള്ളാ ഹ്

  • @subaidac8515
    @subaidac8515 Před 6 měsíci +10

    ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണെ

  • @rahmathmoideenrahmath6266
    @rahmathmoideenrahmath6266 Před 6 měsíci +21

    വലിയുദ്ധീൻ ഫൈസി ഉസ്താതിന് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രതാനം ചെയ്യട്ടെ

  • @user-bw8rw5ww2p
    @user-bw8rw5ww2p Před 6 měsíci +27

    നൂറേ അജ്മീർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @user-ol4vu4ti2h
    @user-ol4vu4ti2h Před 6 měsíci +35

    Valiyudden faisi usthadin allahu deergayussum aafiyatum aarogyavum nalkatte

  • @marhabamarhaba2644
    @marhabamarhaba2644 Před 6 měsíci +18

    പടച്ച റബ്ബേ ദീനിനെ വളർത്തുന്ന ഉസ്താദ് മാരെ നീ തളർത്തല്ലേ നാഥാ അവർക്കും അവരുടെ കുടുംബതിന്നും ആഫിയതുള്ള ദീർഘായുസ് നൽകണേ നാഥാ 🤲🏻🤲🏻

    • @MrMathaju
      @MrMathaju Před 6 měsíci

      ആമീൻ ആ മീൻ ആ മിൻ

  • @mohdfasal3788
    @mohdfasal3788 Před 6 měsíci +6

    Aa nishkallanka manassulla usyhad valliyuddeen fizy aaafiyathulla deergaayuss kodukkane allaah

  • @rabiyap54
    @rabiyap54 Před 6 měsíci +66

    നമ്മുടെ ഉസ്താദ് ആരെയും വിമർശിക്കുന്ന ആൾ അല്ല എന്നു നമുക്കറിയാം ആരും വിശോസിക്കില്ല നുറെ അജ്മീർ പറ്റി പറഞ്ഞാൽ ഈ ദുനിയാവിൽ ആരും നടത്താത്ത ഒരു വലിയ പുണ്ണ്യo ഉള്ള മജ്‍ലിൽസ് ഒരു പാട് രോഗികൾക് ആശ്രയം അങ്ങനെ കുറെ പറയാൻ ഉണ്ട് അറ്റമില്ല പറഞ്ഞാൽ നാഥാ,,,,, നമ്മുടെ ഉസ്താദ് ആഫിയത്തും ഉള്ള ദീർഘായുസ് നൽകണേ ഉസ്തിന്റ മനസ് വേദനിക്കുന്ന ഒന്നും വരുത്തല്ലേ റബ്ബേ ആമീൻ ആമീൻ 🤲🤲🤲

    • @MuhammedHaneefHaneef-fb5fb
      @MuhammedHaneefHaneef-fb5fb Před 6 měsíci +3

      ആരോടും കളിച്ചാലും kura തങ്ങളോട് കളിക്കല്ലേ
      തങ്ങൾ പറഞ്ഞതാ ശെരി

    • @MuhammedHaneefHaneef-fb5fb
      @MuhammedHaneefHaneef-fb5fb Před 6 měsíci +2

      ആരോടും കളിച്ചാലും kura തങ്ങളോട് കളിക്കല്ലേ കളിച്ചാൽ കളി മറു

    • @abuzayan1247
      @abuzayan1247 Před 6 měsíci

      നിനക്ക് മാസ ശമ്പളമാണോ ശ്യാമളേ😂😂 ഓരോര വേയ്സ്റ്റുകൾ

    • @AfsalMohd-gq8cd
      @AfsalMohd-gq8cd Před 6 měsíci

      😊😊😊😊

    • @user-ne6db7xb2q
      @user-ne6db7xb2q Před 6 měsíci

      കോപ്പാണ്

  • @MusthafaM-bo5jg
    @MusthafaM-bo5jg Před 6 měsíci +9

    വലിയുദ്ധീൻ ഫൈസി ദുആക്ക് ഇജാബതുള്ള ആളാണ്.അല്ലാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകട്ടേ..ആമീൻ
    ഖിയാമത് നാൾവരേ നൂറൈ അജ്മീർ നടത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ....ആമീൻ

  • @Shibunalakkakath
    @Shibunalakkakath Před 6 měsíci +32

    കുറ തങ്ങളുടെ പവർ ആ നാട്ടുകാർക്ക് അറിയാം.. കുറാ യിൽ ഉള്ളവർക്ക് അറിയാം.. പോയി അന്വേഷിച്ചാൽ മതി..കുമ്പോൾ തങ്ങളെ പോലെ അനവധി കരമത്തുകൾ ഉടയവർ ആണ് അവർ അവിടുത്തെ ഖാളി ആണ്. അവിടെ ഇരുവിഭാഗത്തെയും പലരും ഇതിനു മുൻപ് സംസാരിക്കാൻ വന്നിട്ടുണ്ട്.. അതിൽ ഒന്നും വിമർശനം തങ്ങൾ അറിയിച്ചിട്ടില്ല .. നൂറേ അജ്മീർ മാത്രം തങ്ങൾ വിമർഷിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും തങ്ങൾ കണ്ടിട്ടുണ്ടാകും..അത്ര മനസ്സിലാക്കിയാൽ മതി..നമുക്കറിയാത്ത വിഷയത്തിൽ വെറുതെ തങ്ങളെ പറഞ്ഞു കുരുത്തക്കേട് വാങ്ങേണ്ട..തങ്ങളോട് കളിച്ചാൽ പൊള്ളും..തങ്ങളെ അടുത്തറിയാവുന്നവർക്ക് അറിയാ..

  • @jameelaiqbal8649
    @jameelaiqbal8649 Před 6 měsíci +3

    Eemsjlis മരണം വരെ. നിലനിൽക്കട്ടെ. ആമീൻ

  • @Jabir-cf3wm
    @Jabir-cf3wm Před 6 měsíci +11

    താജുൽ ഉലമ ഉള്ളാൾ തങ്ങൾ പറഞ്ഞ വാക്ക് ഞാൻ ഓർക്കുന്നു. എന്നെ പേടിച്ചിട്ട് ഇല്ലെങ്കിലും എൻറെ മകൻ ഖുറാ തങ്ങളെ പേടിക്കണം.
    .....nb. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @shifnashifu9283
    @shifnashifu9283 Před 4 měsíci +1

    Njanghalude valiyudheen faizi usthadhinn deergayusum arovyavum kodukane allah aameen 🤲🤲

  • @madhsongs6353
    @madhsongs6353 Před 6 měsíci +8

    സാ ദാരണ ഓതുന്നത് പറയുന്നതും അന്നും പറഞ്ഞു. പാവം ഫൈസി ഉസ്ഥാദ്. അഫിയത്തും ദീർഖാ യുസും കൊടുക്കട്ടെ.

  • @alfasn123
    @alfasn123 Před 6 měsíci +1

    ഇതുവരെ ഒരു സംഘടനെയും ഒരു വ്യക്തിയെയും വിമർശിച്ചിട്ടില്ലാത്ത ഉസ്താദ് വലിയുദ്ധീൻ ഫൈസി... അല്ലാഹുവേ ആഫിയതുള്ള ദീർഗായുസ്സ് നൽകണേ.. ആമീൻ

  • @Afeefa764
    @Afeefa764 Před 6 měsíci +5

    Valiyudeen faisikk allahu deergayuss nalkatte

  • @muhammedmadaniambalakkandy4513
    @muhammedmadaniambalakkandy4513 Před 6 měsíci +18

    താജുൽ ഉലമയുടെ പേര് ബോധപൂർവ്വം മറന്നു കളഞ്ഞു

  • @ssdream2.288
    @ssdream2.288 Před 6 měsíci +20

    Noore ajmeer❤

  • @djcrdydth2781
    @djcrdydth2781 Před měsícem +2

    Kura thangale ദർജ അള്ളാഹു ഉയർത്തട്ടെ

  • @haalabathool4595
    @haalabathool4595 Před 6 měsíci +10

    Hകുരുവട്ടൂരിനെ ap സമസ്ത പുറത്ത് ആക്കിയപ്പോൾ അതിനെ ഉൾക്കൊള്ളാൻ പൊതു ജനങ്ങൾക്ക് വർഷങ്ങൾ വേണ്ടി. ഇപ്പോൾ ആണ് എന്താണ് കാരണം എന്ന് മനസ്സിൽ ആയത്..
    ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടാകും,, കുറെ കാലം കഴിഞ്ഞാൽ മാത്രമേ പൊതു ജനങ്ങൾക്ക് മനസ്സിൽ ആകൂ..

  • @Afeefa764
    @Afeefa764 Před 6 měsíci +5

    Noore ajmeer njan kandathil vech eattavum nalla class aan

  • @sidhiqueihdp
    @sidhiqueihdp Před 6 měsíci +27

    നൂറേ അജ്മീർ കേൾക്കുന്നവർക്ക് അറിയാം ഫൈസി one said ആണ് എന്ന് 👍😊

  • @SaidaSaida-od2oq
    @SaidaSaida-od2oq Před 6 měsíci +6

    Mashallah noore ajmeer

  • @rasiyaedattu912
    @rasiyaedattu912 Před 6 měsíci +2

    വിമർശിക്കുന്നവർ vimarsikkatte allahhh
    Usthathin ആഫിയതുള്ള
    ദീർഘായുസ്സ് നൽക് അല്ലാഹ്🤲🤲🤲

    • @MrMathaju
      @MrMathaju Před 6 měsíci

      ഇ ഉ സ്താദിനെ ആരുക്കുറ്റം പറയല്ലാ പാർട്ടി പറയുന്ന ഉസ്താദ് അല്ല.. വലിയുദിൻ ഉസ്താദ് അള ളാഹു ക്കാക്കട്ടെ

  • @saleenaap6902
    @saleenaap6902 Před 6 měsíci +4

    അറിവിൻ നിലാവ് മടവൂർഷെയ്ക്കുന നൂറേഅജ്മീർ അജ്മീർ ഖാജ രണ്ടാളും വലിയവർ അല്ലെ ഉസ്താദെ ദുഹാ യിൽ ഉൾപെടുത്തണേ 🤲

  • @shilusworld4530
    @shilusworld4530 Před 6 měsíci +3

    Moore Ajmeer qiyamath NAL Care nilanikatte aameen

  • @mamadanivlog3620
    @mamadanivlog3620 Před 6 měsíci +41

    കുറാ തങ്ങളെ കുറ്റപ്പെടുത്തിയാൽ സൂക്ഷിക്കണം മാപ്പ് പറഞ്ഞോ

  • @AMEENULFaris-bi6gw
    @AMEENULFaris-bi6gw Před 6 měsíci +17

    എന്ത് ആണ് എന്ന് എനിക്കറിയില്ലാ ഒരു കാര്യം ഞാൻ പറയാം കൂറ തങ്ങളെ തെട്ട് കളിക്കണ്ടാ അത് തീയാണ് ഒരു സയ്യിദിനെയും മഹാൻ എന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ കാര്യം ഉണ്ടാവും

    • @Bathool313
      @Bathool313 Před 6 měsíci

      തീ ആണെന്ന് പലർക്കും അറിയില്ല habeebi.. Ente thangaluppane thott aarum kalikkan nikanda

    • @MrMathaju
      @MrMathaju Před 6 měsíci +1

      തങ്ങളെ ആരും പറയരുത്

    • @mohammadalich6564
      @mohammadalich6564 Před měsícem +1

      Yes. Thanghal upapane aarum onnum parayalle. Innale vafaathayirikkunnu. Laksha kanakkinn varunna ee ummathin oru santhvanathinde atthhaani aayirunnu. ALLAHU DARAJA UYARTHI KODUKATTE... AAMEEN

  • @habeebahabi5217
    @habeebahabi5217 Před 6 měsíci +4

    ആലിമീങ്ങൾ തന്നെ സ്റ്റേജിൽ ഇരുന്ന് ഈബത്തും നമീമത്തും പറയുന്നു. ഇത് കണ്ട് ആരെങ്കിലും വലിയുദീൻ ഉസ്താദിനെ കുറ്റം പറഞ്ഞാൽ ആ ശിക്ഷ മുഴുവൻ ഈ ഉസ്താദിന് കിട്ടും. അത് ഏത് കാളി ആയാലും. പടച്ചവൻ എല്ലാവരെയും ഹിദായത്തിൽ ആക്കട്ടെ. 🤲

  • @muhsinff9315
    @muhsinff9315 Před 6 měsíci +3

    NoooreAjmeer❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤

  • @ashrafkk4680
    @ashrafkk4680 Před 6 měsíci +49

    വലിയുദ്ധീൻ എന്റെ നാട്ടിൽ വന്നിരുന്നു. കമ്മറ്റിക്കാരോട് പറഞ്ഞു പാവങ്ങളാണ് വരുന്നത് അത് കൊണ്ട് പിരിക്കുകയില്ല. അറിവിൻ നിലാവ് പരിപാടി ഉണ്ടായിരുന്നു മൊത്തം പിരിവ്. നൂറേ അജ്മീറിന് ഒരു രൂപയുടെ പിരിവ് ഇല്ല. അത് ഉസ്താദിന് ഇഷ്ട്ടമല്ല

  • @NafeesaPk-bp4oy
    @NafeesaPk-bp4oy Před 6 měsíci +4

    നൂറെ അജ്മീർ 👌👌👌👌👌👌👌👌👌👌

  • @Nishujasi
    @Nishujasi Před 6 měsíci +2

    ഉസ്താദ് ഇതുവരെ ഞാൻ വലിയ ആളാണ് എന്ന നിലയിൽ മജ്‌ലിസ് നടത്തിയിട്ടില്ല. ഉസ്താദിനെ കുറിച്. മജ്ലിസിനെ കുറിച് ഒന്ന് പഠിച്ചു വിലയിരുത്തുക

    • @abuzayan1247
      @abuzayan1247 Před 6 měsíci

      നിങ്ങളെ പോലെയുള്ള അടിമകൾ ഈ ദീനിനെ വികൃതമാക്കുന്നു?

    • @nafeesa786vp
      @nafeesa786vp Před měsícem

      കുറാ തങ്ങൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കിയിട്ട് പറയൂ!

  • @SHIHABUDHEENK-sz5fv
    @SHIHABUDHEENK-sz5fv Před 6 měsíci +4

    നൂ റേ അജ്മീറിനെ കുറ്റം പറയാൻ പാടില്ല പണത്തിന് ആണെങ്കിൽ ഒക്കെ പണം വാങ്ങുന്നില്ല

  • @murshidayikarappadi4405
    @murshidayikarappadi4405 Před 6 měsíci +3

    കുറാ തങ്ങൾ അങ്ങിനെ എല്ലാവരെയും വിമർശിക്കുന്ന ആളല്ല....
    തങ്ങൾ പറഞ്ഞതിൽ എന്തങ്കിലും കാര്യം ഉണ്ടാകും.

  • @rumanagraphy57
    @rumanagraphy57 Před 6 měsíci +1

    നൂറേ അജ്മീർ ❤❤❤❤❤

  • @SBQVLOGS
    @SBQVLOGS Před 5 měsíci +5

    💯 ശെരിയാണ് കൂറ താങ്കൾ പറഞ്ഞദ് 👌
    ഉറൂസ് പരിവാടിയിൽ വയള് സംഘടിപ്പിക്കുന്നദ് പഴയ കാലങ്ങളിൽ നിന്ന് തന്നെ വന്നതാണ്.
    എന്നാൽ ഉറൂസിന്റെ പേരിൽ പുത്തൻ മജ്‌ലിസ് യെന്തിനാ?

  • @MrMathaju
    @MrMathaju Před 6 měsíci

    നു റെ അജ്മീർ നു റെ അജ് മിർ ന്യ റെ അജ്മീർ

  • @ibrahimkmuhammad8780
    @ibrahimkmuhammad8780 Před 6 měsíci +21

    താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ പേര് എന്തെ പറയാതിരുന്നത്, അത് തന്നെ അദബ് കേടല്ലേ..

    • @SBQVLOGS
      @SBQVLOGS Před 6 měsíci +2

      SSF ആയെദ് കൊണ്ടായിരിക്കും 😢

    • @brdzworld3290
      @brdzworld3290 Před 6 měsíci

      ഉള്ളാൾ തങ്ങൾ അല്ലേ സയ്യിദ് മദനി തങ്ങൾ

    • @faazza123
      @faazza123 Před 6 měsíci

      ​@@brdzworld3290അല്ല

    • @ggggvvvvv
      @ggggvvvvv Před 5 měsíci +1

      TAJUL ULAMAUDE PERENTHE പറയാതെ അത് ശരിയല്ല adab illa ഉസ്താദിന്

    • @mohammadalich6564
      @mohammadalich6564 Před měsícem

      Avidatthe makham l andiyuranghunna avaran sayyid madani thanghal. Ullal thanghal sayyid abdurrahman al bukhari aan. Avidatte suputrande per aan sayyid fazal koyamma kuraa thanghal.​@@brdzworld3290

  • @MhmdAshmil-pf1zi
    @MhmdAshmil-pf1zi Před 6 měsíci +29

    തങ്ങൾ എന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ കാരണം ഉണ്ടാകും

  • @muhsinff9315
    @muhsinff9315 Před 6 měsíci +2

    NoooreAjmeer❤❤❤❤💪💪💪💪💪💪💪💪💪💪

  • @SAMADPIBRAHIM
    @SAMADPIBRAHIM Před 6 měsíci +6

    Noore ajmeer👍👍👍

  • @ubaidsalma-jl7pm
    @ubaidsalma-jl7pm Před 6 měsíci +5

    നൂറെ അജ്മീർ മജ്‌ലിസ് 👍👍❤❤

  • @kmkahsani701
    @kmkahsani701 Před 6 měsíci +2

    എല്ലാവരെയും ഉൾക്കൊള്ളുന്ന മനസ്സു വേണം

  • @786muhammed
    @786muhammed Před měsícem +2

    അജ്മീർ തങ്ങളുമായി എന്ത് ബന്ധം എന്ന് ചോദിക്കാൻ നിങ്ങൾക്കത് അവകാശം കാരണംസ്വന്തം ഉസ്താദിനെയും അക്കാലത്ത് മഹാരഥന്മാരെ യുംതള്ളിപ്പറയുമ്പോ മുൻ കഴിഞ്ഞുപോയ മഹാരഥന്മാരെ നിങ്ങൾ ഓർത്തില്ല മുൻഗാമികൾ മുഴുവൻ പഠിപ്പിച്ചത് അദമ്പ് എന്നത് ജീവിതത്തിലെ മുഖമുദ്രയാണ്

  • @user-yk3wc6oy4n
    @user-yk3wc6oy4n Před 6 měsíci +15

    Koorath thangal paranjad shariyaan..❤

  • @muhammadanvar4080
    @muhammadanvar4080 Před 6 měsíci +2

    ഇരുകൂട്ടരും ഒന്നിച്ച് നടത്തുന്ന പരിപാടിയിൽ ഇരു വിഭാഗവുമുണ്ടാവും. അവിടെ രണ്ട് കൂട്ടരേയും വേർതിരിവില്ലാതെ പറയണം:
    വിഭാഗിയത കാട്ടരുത്. സദസ്സിനോട് ആദരവ് വേണം
    ഇനി ഒരു വിഭാഗം മാത്രം മുള്ളതാണെങ്കിൽ സദസ്സിലുള്ളവരുമായി ബദ്ധമുള്ളവരെ പറയാം

  • @hafizanasofficial6415
    @hafizanasofficial6415 Před 6 měsíci +5

    തങ്ങളുടെ ഉസ്താദ്മാരുടെതല്ല വിഷയം
    ആ മഹല്ലിൽ വഫാത്ത് വരെ ഖാളിയായിരുന്ന താജുൽ ഉലമയുടെ പേര് മനപ്പൂർവ്വം ഒഴിവാക്കി എന്നത് ഖേദകരമല്ലേ സുഹൃത്തേ,,,?

  • @ajjusuha4255
    @ajjusuha4255 Před měsícem

    @786 Muhammad Aaa Thangal mininjaan vafathaaayi.

  • @ThoufeekAdp-e6v
    @ThoufeekAdp-e6v Před 2 měsíci +1

    അത് നിങ്ങൾക്കല്ലേ ഞങ്ങൾക്ക് ഞങ്ങളുടെ സയ്യിദന്മാരും ഉസ്താദുമാരും പറയുന്നതും വലുത്

  • @abubakkersiddiq-xh3ie
    @abubakkersiddiq-xh3ie Před 6 měsíci +11

    Kurath thangal paranjal ad anusarikkukka .
    Adil nammal ariyatha kore nanmagal undayirikkum theerchayan.

  • @ssdream2.288
    @ssdream2.288 Před 6 měsíci +4

    Aarend kuttam paranhalum thieich aarodum Vidweshavum pakayum ellatha shantha swabavamulla aalaan usthad...usthadinum iqlasulla yella pandithanmarkum nhangalkum Allahuvea....aafiyathulla deergayuss nalkanea Allah

  • @user-qf5oy6rl6d
    @user-qf5oy6rl6d Před 6 měsíci +1

    Masha alla noora ajmeer👍👍

  • @mohammadmusthafa5938
    @mohammadmusthafa5938 Před měsícem +1

    Koora thangale kurich kalav prajarippikkalle.thangal orupad karamath jeevidha kaalath thanne kaanicha mahaanaan,

  • @Nusaihnusaih
    @Nusaihnusaih Před 5 měsíci +2

    ഖുറ തങ്ങളെ കുറ്റം പറയുന്നവർ സൂക്ഷിച്ചോ മാപ്പ് പറഞ്ഞോ

  • @samadsamadka9246
    @samadsamadka9246 Před 6 měsíci +6

    Tangall Usthad🌹

  • @muhammad7215
    @muhammad7215 Před měsícem +2

    താജുൽ ഉലമയുടെ പേര് ഉള്ളാൾ ത് വന്നു അദ്ദേഹം മറന്നോ.. ആ മകമിൽ 50വർഷം ദർസ് നടത്തിയ സയ്യിദവർക്കൾ... അദ്ദേഹം അവിടെ വന്നു ഗ്രൂപ്പിസം പറഞ്ഞു 😢. അവരുടെ ഉസ്താദ് മാർക്ക് മാത്രം ദുആ... കൂറ തങ്ങൾ പറഞ്ഞു എങ്കിൽ കാണാം കാത്തിരിക്കുന്നു

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr Před 6 měsíci

    Duayil ulpeduttene usthad

  • @MrRashadk
    @MrRashadk Před měsícem +2

    കുറത് എന്ന സ്ഥലം കർണാടകയിൽ ആണ്..
    വലിയ അലിമും ആബിദും ആണ്...
    ആരെയും കുറ്റം പറയാറില്ല...
    കാരണം അന്വേഷിക്കാതെ വിമർശിക്കരുത്

  • @darkninjaff5268
    @darkninjaff5268 Před 6 měsíci +3

    Noore Ameer 👍🏻👍🏻👍🏻👍🏻👍🏻

  • @ManafNk-yt7wf
    @ManafNk-yt7wf Před 6 měsíci +36

    Ap വിഭാഗത്തിൽ മരിച്ചവരുടെ പേര് എന്ത് കൊണ്ട് പറയുന്നില്ല അതിൽ ഒരു കിബ്ർ ഇല്ലേ? AP കാർ EK ക്കാരുടെ മരണപ്പെട്ട വരെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എനിക്ക് ദീനിന്റെ കാര്യത്തിൽരണ്ടും ഒരുപോലെയാണ്

    • @Sunni_Official_media
      @Sunni_Official_media Před 6 měsíci +5

      100% correct 💯💯

    • @sakeenasakeena8522
      @sakeenasakeena8522 Před 6 měsíci +5

      അയാൾ ഉള്ളാൾ തങ്ങളെ പേര് പോലും ഉച്ഛരിക്കാത്തത് തെറ്റായിപോയി

    • @Noor-ym7yn
      @Noor-ym7yn Před 6 měsíci +5

      Apയിലുള്ളവരെ മഹാൻമാരായി അദേഹത്തിന് ബോധ്യപ്പെട്ടുട്ടുണ്ടാവില്ല അതാവാം

    • @suharasalim5841
      @suharasalim5841 Před 6 měsíci +1

      ഞാൻ കണ്ടു അറിവിൻ നിലാവിലെ ഉസ്താദ് ദുഹാ ചെയ്യലുണ്ട് EK ക്കാർ പറയുന്നത് കോട്ടില്ല ഈ ഉസ്താദ്

    • @MusthafaM-bo5jg
      @MusthafaM-bo5jg Před 6 měsíci

      അത്,ശംസുൽ ഉലമയെ കാഫിർ എന്ന് വിളിച്ച,കണ്ണിയതുസ്താദിനേ ഉപ്പും ചാക്ക് എന്ന് വിളിച്ച എപി സമസ്തയുടെ ആളുകളായിട്ടായിരിക്കാം.

  • @madheenamunawara4508
    @madheenamunawara4508 Před měsícem +2

    താങ്കളുപ്പാപ്പ പറയുന്നത് കേട്ടോളു ...... അല്ലങ്കിൽ ഉറപ്പാ ....

  • @dilnafathima9290
    @dilnafathima9290 Před 6 měsíci +2

    Nooraajmeeeer❤❤❤❤

  • @ramlasaidalavi7313
    @ramlasaidalavi7313 Před 6 měsíci

    നമ്മുടെ ഉസ്താദിനെ കുറ്റം പറയുന്നത് ആരും വിശ്വാസിക്കരുത് പാവം ഒരാളെ പറ്റിയും പറയാറില്ല

  • @abdulsamadsamad4011
    @abdulsamadsamad4011 Před měsícem

    Kurathe tangal pranjal adhil yndengil illnad paryolla tanghl anh logam Kanda pandhin....tanghal paranjdh pole nadakkum adhil arikum charchyun vimarshnam vendaa...valiyudeen fuzyk deergaise kodukkate...tanghlude daraja allhahu uyarthatte...❤

  • @mohammedanshad7068
    @mohammedanshad7068 Před 6 měsíci +38

    ഖാളി തന്നെ ആണ് എല്ലാം തീരുമാനിക്കുന്നത്. തങ്ങളെ അറിയിക്കണം ല്ലോ... തങ്ങൾ ആരാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ മഹാന്മാരുടെ പേരിൽ ഫാത്തിഹ ഓതിയാലും പുന്നാര ഹബീബിന്റെ പേരിൽ ഫാത്തിഹ ഓതി തുടങ്ങുന്നത് മുഴുവനും ഹഖാണെന്ന് ആര് പറഞ്ഞു. തങ്ങളെ ചോദ്യം ചെയ്യാൻ ആരും ആയിട്ടില്ല. തങ്ങൾ എത്ര വലിയ മഹാനാണെന്ന് അടുത്തറിയുന്നവർക്ക് അറിയാം....

    • @Fragranceofmadeena
      @Fragranceofmadeena Před 6 měsíci +1

      ഈ മജ്‌ലിസിൽ എന്താ സുഹൃത്തേ പ്രശനം നിങ്ങള് ഒരു ദിവസം കേൾക്കൂ

    • @TheRealWay786
      @TheRealWay786 Před 6 měsíci +3

      താങ്കൾക്ക് അടുത്തറിയാമൊ .....🙄😊🤐🤔
      അദ്ദേഹം കാന്തപുരം സങ്കടന വർഗീയത വിളമ്പിയതാണ്.
      മൂപ്പർ അറിവിൻ നിലാവിലെ ' സഫുവാൻ സഖാഫിയുടെ അമ്മാവൻ പറഞ്ഞ സ്ത്രീ വിഷയത്തിൽ ഈ ഖാളി എന്ത് പറഞ്ഞു, എന്ത് നിലപാട് എടുത്തു .....?

    • @ismailkkallullathil800
      @ismailkkallullathil800 Před 6 měsíci +1

      സംഘടന പക്ഷപാതം നടത്തി അത് തന്നെ.

  • @rahiraahi9663
    @rahiraahi9663 Před měsícem +1

    താജുൽ ഉലമയെ പറയാത്ത എന്ത് വലിയുടദ്ധീൻ ❌❌❌❌he is a ❌❌❌❌

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Před 6 měsíci +7

    സംയുക്തമായി നടത്തുന്ന പരിപാടിയിലും ഗ്രൂപ്പിസം കൊണ്ടുവരാൻ ശ്രമിച്ച ഇദ്ദേഹം തെറ്റുകാരൻ തന്നെയാണ് ഷംസുൽ ഉലമയെയും ഒക്കെ എടുത്തു പറഞ്ഞപ്പോൾ താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും കംസുൽ ഉലമയുടെയും ഒക്കെ പേരു കണ്ടു എന്തുകൊണ്ട് അദ്ദേഹത്തിന്റെ നാവിൽ വന്നില്ല

  • @musthafiyamedia5782
    @musthafiyamedia5782 Před 5 měsíci +2

    Thajul Ulamakk fathiha odillaaaa

  • @alivellarathigal4921
    @alivellarathigal4921 Před 6 měsíci

    Thalaude asugam kondu valathe prayasapedunu palliyil poyi jamaathayi ebadath edukkan vera veshame kunu Purna sifaum rahathum kettan majelisil duaa cheyanam usthade

  • @AbdulKarim-ed6tv
    @AbdulKarim-ed6tv Před 6 měsíci +1

    ഒരിക്കൽ തൃപ്പനച്ചി ഉസ്താദ് ഉരൂസിൽ കോഴിക്കോട് ഖാദി ജമൽ ലൈലി പറഞ്ഞു.. മനസ്സിൽ ആരോടും വെറുപ്പ് പാടില്ല.. റബ്ബ് സ്വീകരിക്കണം എങ്കിൽ..🎉🎉🎉🎉പിന്നെ പ്രസംഗിച്ച കുട്ടിഹസൻ ദാരിമി എപി സമസ്തയുടെ കുറ്റമാണ് പറഞ്ഞത്..വിഷയം ദിക്രിൻ്റെ മഹത്വം ആയിരുന്നു എന്നതാണ് രസം🎉🎉🎉 ഇതാ ഞമ്മളെ കാക്കാമാർ 😢😢😮😮
    😅😅😅😅😅😅😅😅😅😅😅
    നല്ല മനുഷ്യൻ ആയിരുന്ന അത്തിപ്പറ്റ ദർശന ടിവി യിൽ പറഞ്ഞത് എപി ക്കാർക്ക് കുരുത്തക്കേട് എന്ന്😮😮എന്നാൽ കാടാമ്പുഴ ഒരു വീട്ടിലെ മൗലിദ് മജ്‌ലിസിൽ അദ്ദേഹം ഉപദേശിച്ചത് ഒരു ഗ്രൂപ്പിലെയും ഉലമാക്കളെയോ
    സയ്യിദുകളെയോ കുറ്റം പറയരുത് എന്ന് ആയിരുന്നു..ഈയുള്ളവനടക്കം കേട്ടതാണ്...ഇതിൽ ശരി എയ്ത് 😅😅😅😅😅😅😅😅😅
    80 കളിൽ Ek aboobakr മുസ്‌ലിയാരെ നാടു നീളെ പരിഹസിച്ചു നടന്നവരെ എതിർക്കാൻ ഇവർ ആരും ഉശിർ കാണിച്ചില്ല😮 അന്ന് ek അവർകൾക്ക് മഹത്വം കുറവായിരുന്നു....😢89 ന് ശേഷം പെട്ടെന്ന് e k ശൈഖും വലിയ്യും ആയി😮😮😮

  • @muhsinff9315
    @muhsinff9315 Před 6 měsíci

    Valiyudden faizi🤲🤲🤲allahu DAS nallatta

  • @ashrafmukkoor313
    @ashrafmukkoor313 Před měsícem

    തങ്ങൾ ഓൺലൈൻ പരിവാടി എല്ലാത്തിനെയും എതിർക്കുന്ന ആളായിരുന്നു. ഏത് വിഭാഗത്തിൽ പെട്ടതായാലും തങ്ങൾ എതിർത്താലാണ്. എതിർക്കപ്പെടേണ്ടതുമാണ് 👍

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621 Před 6 měsíci +15

    Koora thangalod arum kalikanda avule

  • @ArifAhmed-ii7hj
    @ArifAhmed-ii7hj Před 6 měsíci +15

    Makane tangale chodhyam cheyyan pokalle poyaal pani kittum

  • @mohammadmusthafa5938
    @mohammadmusthafa5938 Před měsícem +1

    Yennod kalichaalum yende magande aduth kali venda yenn swantham uppa thajul ulama pranjadh orkunnadh nann.

  • @user-uu7ru9pm1r
    @user-uu7ru9pm1r Před 6 měsíci +4

    ഫാത്തിഹയിൽ ഗ്രൂപി സം നല്ലവണ്ണം ഉണ്ടല്ലോ ഇത് ചേളാരി വിഭാഗത്തിൻ്റേത് മാത്രമാണെങ്കിൽ കുഴപ്പമില്ല

  • @galibct8112
    @galibct8112 Před měsícem

    നിരവധി മഹാന്മാർ എന്ന് പറഞ്ഞാൽ എല്ലാവരും പെടും മടവൂർ paranjit🎉1000മഹാന്മാർ എന്ന് പറഞ്ഞില്ലേ വെറുതെ വിമർശനം നടത്തരുത്

  • @Fragranceofmadeena
    @Fragranceofmadeena Před 6 měsíci +9

    തങ്ങളെ അജ്മീർ ഉറൂസിൻ്റെ തെറ്റ് എന്താ...?
    അത് പറയാൻ പറയണം

  • @mish-ws4pw4xt5o
    @mish-ws4pw4xt5o Před 6 měsíci

    Noore ajmeer❤❤❤❤❤😊

  • @NusrathAshraf
    @NusrathAshraf Před 6 měsíci

    Noore. Ajmeer❤❤❤❤

  • @alisa-adimk8177
    @alisa-adimk8177 Před 6 měsíci +2

    അദ്ദേഹം സാധാരണ പറയുന്ന പേരുകൾ അങ്ങനെ ആയിരിക്കാം, പക്ഷേ, സംയുക്തമായുള്ള പരിപാടി ആകുമ്പോള്‍ എല്ലാവരേയും ഉൾക്കൊള്ളേണ്ടിയിരുന്നു.

  • @jameelaiqbal8649
    @jameelaiqbal8649 Před 6 měsíci

    Nalla oru usthatane. Nammele .baliyudepen usthat

  • @badriyyachanal4313
    @badriyyachanal4313 Před 6 měsíci +3

    ഒരി ap ക്കാരുടെ പേര് പറഞ്ഞില്ലല്ലോ ❓രണ്ട് കൂട്ടരും നടത്തുന്ന പരിപാടിയിൽ എന്തായാലും പറയണം... Ek വിഭാഗത്തിന്റെ പരിപാടിയിൽ പറയണ്ട അത് നിങ്ങൾ എന്തായാലും പറയൂല

  • @yaseenak981
    @yaseenak981 Před 6 měsíci +7

    സുഹൃത്തേ നിനക്ക് കുറാ തങ്ങളെ കുറിച്ച് നിനക്കെന്തറിയാം...?
    തങ്ങളോട് കളിച്ചാൽ അനുഭവിച്ചേ അവസാനിക്കൂ...
    മറക്കണ്ട.

  • @mujeeburahmanfasalufaris8655

    Arivin nilavine vimarsikhatthadu madhaneeyatte vimarsikhattadu

  • @rukhiyyarukhiyya
    @rukhiyyarukhiyya Před 6 měsíci +4

    ella majlisine pole allaith ithine kuttam prayunnawar parayuka ennallathe. ithil ninnu arum pinthiriyukayilla. allahu winte markathil thaqwayod koodiya oru majlisan. usthad anenkil oru kibro ahankarmo illathe ewarkkum koodan pattiya oru majlisan jan sthiramayi kelkkan thudangiyitt 2 30 warshamayi. kelkkunnu. enth pranjallum usthad meynt wekkoola.parayunnawer paraya ennallath. usthad prochal allathe wimarshanam kond oral polum piriyukayil

  • @zaafimol2530
    @zaafimol2530 Před měsícem

    Noore ajmeer👍🏼

  • @hassanbadri6069
    @hassanbadri6069 Před 6 měsíci +3

    നൂറേ അജ്മീറിന്റ തുടക്കം എങ്ങിനെ ആയിരുന്നു നിനക്ക് അറിയോ മോനെ. തങ്ങൾ പറഞ്ഞതിൽ കാര്യം ഉണ്ട്

  • @jumanascreativehive
    @jumanascreativehive Před 6 měsíci +3

    നിങ്ങളെന്തിനാണ് വീഡിയോ ഇട്ട് ഇതൊക്കെ വിവാദമാക്കുന്നത്. നിങ്ങളുടെ ഉദ്ദേഷമെന്താണ്

  • @igt3616
    @igt3616 Před 6 měsíci +1

    നൂറേ അജ്മീർ മജ്‌ലിസ് ഒക്കെ കൊള്ളാം ഈയിടെ ആയിട്ട് വലിയയുദ്ധീൻ മൗലവി സങ്കടന പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു