ജിന്ന് കിളച്ച കിണർ വട്ടം കുറക്കാൻ കിണറിൽ ഇറങ്ങിയപ്പോൾ കല്ലുകൾ തോട്ടിയറ്റ് വലിക്കുന്നു

Sdílet
Vložit
  • čas přidán 24. 08. 2024
  • പണ്ടുകാലത്ത് ജിന്നുകളച്ച ഒരു കിണർ ആയിരുന്നു അത് അവിടെ 40 കിണറുകളോളം ജിന്നുകൾക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത് അതിൽ ഒരു കിണറാണ് ഈ കിണർ കിണറിന്റെ വീതി കുറക്കാൻ ഞങ്ങളെ നാട്ടിൽ നിന്നും പടവുകാരായ കിണറു പണിക്കാരായ അവർ അതിന്റെ ചുമതല ഏറ്റെടുത്തു അവർ അത് വളരെ ഭംഗിയായി നിർവഹിക്കുകയാണ് അതിനിടയിലാണ് ഈ ജിന്നുകൾ കിളച്ചക്ക സംഭവങ്ങളും നടന്നു എന്നുള്ളത് ആ വീട്ടുകാരും നാട്ടുകാരും പറയുന്നത് ഒരു കുറച്ചുകാലങ്ങൾക്കു മുന്നേ ഇത് ചെറുപ്രായം രണ്ടു വയസ്സായ ഒരു കുഞ്ഞു കിണറ്റിൽ വീഴുകയും രണ്ടു കുറെ ടൈം അതിൽ പൊങ്ങിക്കിടക്കുകയും അതിന് ആ കുട്ടിക്ക് യാതൊരു പരിക്കും സംഭവിക്കാതെ രക്ഷപ്പെട്ട കഥ അവരുടെ ഞങ്ങളോട് പറഞ്ഞു ഞങ്ങൾ ആകെ അമ്പരന്നുപോയി അതാണ് ജിന്ന് കിളച്ച കിണർ

Komentáře • 40