കപ്പലുകളുടെ ശവപ്പറമ്പ് | ALANG SOSIA SHIP RECYCLING YARD | world's largest

Sdílet
Vložit
  • čas přidán 22. 08. 2024

Komentáře • 17

  • @kurianjohn7898
    @kurianjohn7898 Před 4 měsíci +6

    വികസിത രാജ്യങ്ങളില്‍ cheyan സമ്മതിക്കാത്ത പണി യാണു ഇവിടങ്ങളില്‍ ചെയുന്നത്. സായിപ്പിന്റെ വേസ്റ്റ് ഇവിടേ തട്ടുന്നു

  • @TomyPoochalil
    @TomyPoochalil Před měsícem

    വീഡിയോ നല്ലതായിരുന്നു..

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Před 2 měsíci

    Evide polikan padichu up yil poy polichu

  • @lalukolat8416
    @lalukolat8416 Před 5 měsíci +6

    Ithaano sanghikal parayaarulla developed gujarat😅😅😅😅

    • @yathranewsbyshimjith83
      @yathranewsbyshimjith83  Před 5 měsíci +3

      ഗുജാത്തിലെ എല്ലാ ജില്ലയിലും കറങ്ങിയ ഒരാൾ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും developed ഗുജറാത്ത് എന്നത് ഒരു മുഴുത്ത തെറി മാത്രമാണ്

  • @sudhics1948
    @sudhics1948 Před 5 měsíci

    Pinna gugarit ill aga ulla orru stapanm annu ethu 😮😮😮😮 devalp ment kooop

  • @pranavtj6466
    @pranavtj6466 Před 5 měsíci

  • @rajeshraju2364
    @rajeshraju2364 Před 5 měsíci +1

    കപ്പലുകളുടെ ശവപറമ്പ് എന്ന പേര്... ബർമുഡ ട്രായങ്കിളിനെ ആണ് വിളിക്കുന്നത് 🙏

    • @yathranewsbyshimjith83
      @yathranewsbyshimjith83  Před 5 měsíci +2

      Google ചെയ്തു നോക്കാം. Ships graveyard അല്ലെങ്കിൽ ships cemetery. ഇത് എല്ലാ ship breaking yards നും ഉള്ള common പേര് ആണ്

    • @sudhamshkumar5728
      @sudhamshkumar5728 Před 5 měsíci +1

      Right❤

  • @AnilKumar-hh6kx
    @AnilKumar-hh6kx Před 2 měsíci

    ലോകത്ത് ഇത് മാത്രമോ കഷ്ടം ഒന്നും അറിയില്ല വെറുതെ അങ്ങ് വിഡ്‌ഡി തരം പറയാതെ

    • @yathranewsbyshimjith83
      @yathranewsbyshimjith83  Před 2 měsíci +1

      കവി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല 🤔