Video není dostupné.
Omlouváme se.

i am shocked 😱💯Trying viral Japanese skinwhitening seaweed mask first time😱/ 8ന്റ പണി കിട്ടി 😭😭

Sdílet
Vložit
  • čas přidán 14. 08. 2024
  • #viralmask #seaweedmask #glamyganga #seaweedmasktrying#skinwhitening#viral#skinwhiteninghomeredeies#glamyaganga

Komentáře • 4,3K

  • @shamnafaisal5038
    @shamnafaisal5038 Před 4 měsíci +292

    2024 il kaanunnavarundo😂

  • @amalpriyac4792
    @amalpriyac4792 Před 2 lety +6948

    😂😂😂ആദ്യമായി ആണ് ഇങ്ങനെ ഒരു beauty tips vlog കണ്ട് ഇത്ര അതികം ചിരിക്കുന്നത്...ആദ്യം ആയി ആണ് ഈ channel കാണുന്നത്... I am impressed 😊🤣

  • @sooya_1123
    @sooya_1123 Před 7 měsíci +236

    2024ൽ ഈ video കണുന്നവർ undo ❤🎉😂🥀

  • @AbdulSamad-mm2gx
    @AbdulSamad-mm2gx Před rokem +117

    2023ലും ചിരിക്കാൻ വന്ന ഞൻ 🥹

  • @itsmeachuzz7142
    @itsmeachuzz7142 Před 2 lety +971

    ഈ ഒറ്റ വീഡിയോ യിൽ എന്നെ പോലെ കട്ട ഫാൻ ആയവർ ഉണ്ടോ 🥳😄😄👍👍👍

  • @nilakalathingal7112
    @nilakalathingal7112 Před 2 lety +3079

    പാവം.... first usage തന്നെ live ആയി കാണിച്ച മറ്റുള്ളവരെ ഈ കൊടുംപാതകത്തിൽ രക്ഷിച്ച കുട്ടിക്ക് വളരെ നന്ദി.. 🌹🌹🌹🙏🙏🙏
    Hope u r face is back to normal....🙏

  • @advraihanath6274
    @advraihanath6274 Před rokem +160

    2023😂😂😂 ന്റെ പൊന്നോ.. വേറെ ലെവൽ 🥰🥰

  • @varunvnair6844
    @varunvnair6844 Před 2 lety +63

    ദൈവമേ.. ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത്‌ തന്നെ ആണല്ലോ അവസ്ഥ😂😂....
    ചേച്ചി ...ഇത് പോലത്തെ beauty tips ഇനിയും try ചെയ്യണേ😍😍കട്ട support .. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി😂😂😂

  • @jmk8495
    @jmk8495 Před 2 lety +2731

    ചതിക്കാത്ത ചന്തുവിലെ സലീം കുമാറിനെ ഓർമ വരുന്നു 😄😄👌👌

  • @ckdramascorner_
    @ckdramascorner_ Před 2 lety +1798

    2022ൽ ഈ വീഡിയോ കണ്ട് ചിരിച് ചത്ത ഞാൻ 🤣🤣🤣🤣🤣🤣

  • @ubindhya5837
    @ubindhya5837 Před 2 lety +40

    14:33 every girls can relate 😂😂

  • @ajithakumariammukuttyamma593

    Sherikum Japan and Korean aalkarku nalla fair skin aanu.Athukondanu aa product extra fairness tharunathu. Nammude skin athra fair allenkil athu pandu pole kidakum..Actually, it's like a powder effect!!!

  • @letshopeforthebest2000
    @letshopeforthebest2000 Před 2 lety +1553

    ആദ്യായിട്ടാ ഒരു beauty vlog കണ്ടിട്ട് ഇമ്മാതിരി ചിരി വരുന്നത് 🤣🤣🤣🤣🤣🤣🤣

  • @toxicgirlammuxxx5206
    @toxicgirlammuxxx5206 Před 2 lety +2754

    വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് 😁😁😁😂😂😂😂😂😂😂😂sooperb❤‍🔥❤‍🔥

  • @ragimaponnu6993
    @ragimaponnu6993 Před rokem +178

    എനിക്ക് ചേച്ചിയെ കണ്ടിട്ടല്ല ചിരി വരുന്നേ... ചേച്ചീടെ സംസാരം കേട്ടിട്ട് ചിരിച്ച് ചത്ത്😂

  • @nihmasajil677
    @nihmasajil677 Před rokem +15

    വീഡിയോ കാണുന്നതിന് മുന്നേ കമന്റ്‌ വായിച്ച ഞാൻ, വീഡിയോ കണ്ട ശേഷം ഇത്രയും ചിരിക്കാൻ ഉണ്ടാകുമെന്ന് വിചാരിച്ചില്ല 😆😆😆😆😆😆😆😆😆😆

  • @AmeiZHere
    @AmeiZHere Před 2 lety +413

    ഒരാൾക്ക് ഒരു ആപത്ത് വരുമ്പോ ചിരിക്കാൻ പാടില്ല എന്നറിയാം...എന്നാലും ചിരിച്ചുപോകുന്നൂ guyz 😆😆😆😆😆

  • @fasiluroushifasiluroushi4239

    ചിരി നിർത്താൻ പറ്റുന്നില്ല. എന്റെ പോന്നോ 😂😂🤣🤣🤣🤣

  • @sreedishasree3254
    @sreedishasree3254 Před 2 lety +11

    ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസം ആണ് വീഡിയോസ് എല്ലാം കാണാറുണ്ട് beauty tips vlog ആണ് എന്നുള്ള കാര്യം മറന്നു പോകും 😁😁😍 അടിപൊളിയാണ് ✌🏻✌🏻😍

  • @cinetales2813
    @cinetales2813 Před rokem +11

    Never ever change ur this charector.... This is what makes you spcl

  • @innocentqueen9874
    @innocentqueen9874 Před 2 lety +533

    കിട്ടിയോ.... ഇല്ല ചോദിച്ചു മേടിച്ചു 😂😂😂😂😂😂എന്റെ പൊന്നെ ചിരിച്ചു ചത്തു

  • @paruukannan7271
    @paruukannan7271 Před 2 lety +200

    😆😆 Expression queen Ganga 😛Shivane Vilichapol Surajettan ormavannu

  • @jewelmariyajobyjoby7654
    @jewelmariyajobyjoby7654 Před 2 měsíci +6

    2024 May 29 il kaanunnavarundo

  • @soul_icon8894
    @soul_icon8894 Před rokem +17

    "Ith seaweed alla paint weed aan"🤣🤣🤣

  • @shincysworld1129
    @shincysworld1129 Před 2 lety +565

    ചിരിച്ചു ഒരു വഴിക്കായി കോമഡി കണ്ടിട്ട് പോലും ഇങ്ങനെ ചിരിച്ചിട്ടില്ല 😄😄😄😄😄

  • @sudheeshkumar107
    @sudheeshkumar107 Před 2 lety +534

    എന്റെ പൊന്നെ oru രക്ഷയ ഇല്ല 😂😂😂🤣🤣ചിരിച്ചു ചത്തു 😂😂ഞാൻ ചേച്ചീടെ vidieo first time കാണുവാണ് but first കണ്ടപ്പോൾ തന്നെ ഇഷ്ട്ടപെട്ടു 😂😂pwoli ചേച്ചി 😂😂

    • @user-me6fs6el2o
      @user-me6fs6el2o Před 2 lety +6

      Njhanum firstaayi vannatha pwolichu

    • @harithamr6875
      @harithamr6875 Před 2 lety +4

      ഞാനും ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത് കുറേ ചിരിച്ചു 😄😄😄

    • @soumyaumesh314
      @soumyaumesh314 Před 2 lety +2

      Njanum

    • @Sneha.......535
      @Sneha.......535 Před 2 lety +2

      ഞാനും ചിരിച്ചു ചത്തു 🤣🤣🤣

    • @namiyanafi214
      @namiyanafi214 Před 2 lety

      ചിരിച്ചു ചത്തു 🤣🤣🤣🤣🤣

  • @faizanayaz6708
    @faizanayaz6708 Před rokem +7

    നല്ലൊരു വീഡിയോ ആയിരുന്നു. ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു. നമ്മുടെ മുഖമാണെന്ന് നാം എപ്പോഴും ഓർമിക്കണം.ഡയരക്റ്റായി ഫെയിസിൽ ഒരിക്കലും അപ്ലേ ചെയ്യരുത്. 🥰വീഡിയോസ് ഒത്തിരി ഇഷ്ടമാണ് 👍🏻👍🏻

  • @sindhur8207
    @sindhur8207 Před 2 lety +50

    You have a good heart there is no need to change your skin colour. It was hilarious

  • @adwaitha1355
    @adwaitha1355 Před 2 lety +67

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി, ഇതുപോലെ ഒരു youtuber നെ ഞാൻ കണ്ടിട്ടില്ല, സന്ധ്യാ

  • @irfanairfu032
    @irfanairfu032 Před 2 lety +278

    പാവം ചേച്ചി🥺 നമുക്ക് വേണ്ടി സ്വന്തം facil aan apply ചെയ്തു കാണിച്ചത്🥺🥺 hands off chechi🙌🤗😘😘😘

  • @_Reshmi__shalu___
    @_Reshmi__shalu___ Před 2 měsíci +3

    E video onnil kuduthal thavana kannunnavar indoo😂

  • @reshmaraju4121
    @reshmaraju4121 Před 2 lety +5

    ആദ്യമായിട്ടാണ് ചേച്ചിയുടെ ഒരു വീഡിയോ കാണുന്നത് .ഒരുപാട് ചിരിച്ചു😂😂😂 Nice Presentation 👏👏

  • @rasmia630
    @rasmia630 Před 2 lety +510

    രാവിലെ തന്നെ വീഡിയോ കണ്ട് ചിരിച്ചു ചത്ത ഞാൻ. 😂😂😂😂😂

  • @ranjiniranjini7232
    @ranjiniranjini7232 Před 2 lety +340

    Mask അഴിച്ചതിന് ശേഷം ചിരിച്ച് ഒരു വഴിയായി😂😂🤣🤣

  • @_vavachi_007__6
    @_vavachi_007__6 Před 2 lety +24

    ആദ്യായിട്ടാ ഒരാളുടെ വേദന കണ്ട് ഇങ്ങനെ ചിരിക്കണത് 😂😂😂

  • @raslaRasheed
    @raslaRasheed Před 2 lety +30

    ഇപ്പോൾ ആണ് വീഡിയോ കാണുന്നത്👍🏻
    Comments കണ്ടത് കൊണ്ടാണ് കേറി നോക്കിയേ
    ചേച്ചി കിടു 😁
    Chinese-Korean-Japanese ആളുകൾടെ നിറം ഇങ്ങനെ ആണല്ലോ
    അപ്പോൾ അവർക്ക് ഇത് നല്ല useful ആയി തോന്നുന്നുണ്ടാവും 🤷🏻‍♂️

  • @chintha9995
    @chintha9995 Před 2 lety +60

    നവരസങ്ങളും അതിനു പുറമെ മറ്റു രസങ്ങളും മുഖത്തു മാറി മറിയുന്നത് കാണാൻ നല്ല രസണ്ട് 🥰

  • @suneeshasuresan5723
    @suneeshasuresan5723 Před 2 lety +53

    ഒരു പാട് ബ്യൂട്ടി വ്ലോഗ് കാണാറുണ്ട്
    But🤣🤣🤣🤣 ഇതു വേറെ ലെവൽ 🤣🤣🤣
    മാസ്ക് ഇട്ടിട്ടു പഴയ കളർ നു വേണ്ടേയ് ട്രൈ ചെയുന്നു 😀😁😁

  • @manoosart3829
    @manoosart3829 Před rokem +4

    14:04 ആ ചിരി സൂപ്പർ ആയിട്ടോ 😂🤣

  • @_rx_infected_soul_
    @_rx_infected_soul_ Před rokem +4

    ചതിക്കാത്ത ചന്ദു movie ലെ സലിം അണ്ണനെ ഓർമവന്നവരുണ്ടോ 😂🤣

  • @aswaniarun9457
    @aswaniarun9457 Před 2 lety +52

    എൻ്റെ ചിരി കേട്ടിട്ട് എൻ്റെ അമ്മ ഓടി വന്നു 😂😂😂

  • @vlogwithsandhya5937
    @vlogwithsandhya5937 Před 2 lety +130

    തന്റെ സംസാരം കേൾക്കാൻ നല്ല രസാ 😍😍😍😍😍😍

  • @shanunazar4424
    @shanunazar4424 Před rokem +17

    Was having a bad day, and u made my day😂😂😂, keep doin wat u do❤

  • @apsaraappu4974
    @apsaraappu4974 Před 2 lety +3

    Oru vishamamthil ayirunu eth kand chirich chathu tx cheachi

  • @aslafazil4978
    @aslafazil4978 Před 2 lety +166

    ആദ്യം കണ്ടപ്പോ ശെരിക്കും ഞെട്ടി വെളുക്കാൻ തേച്ചത് പാണ്ടായി എന്നൊക്കെ പറയുന്ന പോലെ

    • @shradhav8867
      @shradhav8867 Před 2 lety +2

      😂😂😂... Njaan ithoru tamil channelil kanditt orikkal ende kili poyatha... Veendum poyi...

    • @user-mp7ds5vp5n
      @user-mp7ds5vp5n Před 2 lety

      😅😅

  • @minimonichen6007
    @minimonichen6007 Před 2 lety +358

    ഞാൻ ഒരുപാട് ചിരിച്ചു പല വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇത്രെയും ഞാൻ ചിരിച്ചിട്ടില്ല അടിപൊളി ❤❤🥰🥰

  • @kunhipputhakam7874
    @kunhipputhakam7874 Před 2 lety +1

    oru beauty vlogum ishtallatha ente aniyathi chirikkan vendi kanunna beauty vlog

  • @100bangtanlover3
    @100bangtanlover3 Před 2 lety +9

    Korean beauty addicted aaya ith kaanunna le njan😂🙏Thanks chechiyee🤣ithenna kummayam mix cheytha nthoo aanu nn thonnanu😂

  • @thanks3639
    @thanks3639 Před 2 lety +68

    ആദ്യം ആയിട്ടാ ഒരാൾ വീഡിയോ ചെയ്തിട്ട് ഇതു നിങ്ങൾ ചെയ്യല്ലേ എന്നു പറയുന്നേ 🤣🤣🤣സാരല്യ dearooi നമ്മൾ രക്ഷപെട്ടു

  • @devugireesh2295
    @devugireesh2295 Před 2 lety +130

    എന്തെങ്കിലും മാനസിക വിഷമം ഉണ്ടെങ്കിൽ ഗംഗയുടെ വീഡിയോ കണ്ടാൽ മതി ചിരിച്ച് ഒരു വഴി ആവും

  • @lallu9649
    @lallu9649 Před 2 lety +5

    2022l കണ്ട് ഞാൻ ഇപ്പൊ ചിരിച്ചു ചാവും🤣

  • @fathimak5139
    @fathimak5139 Před rokem +2

    ഒത്തിരി ഇഷ്ട്ടമാണ് ഇവരുടെ വീഡിയോ കാണാൻ 👍🏻👍🏻

  • @varkeydevasia7840
    @varkeydevasia7840 Před 2 lety +322

    ഞാൻ ചിരിച്ചു ചത്തു
    ആരൊക്കെ ചിരിച്ചവർ ഉണ്ട്

  • @mr.trolethi6051
    @mr.trolethi6051 Před 2 lety +46

    14:28😂😂15:40...ഇത്രയും ഗതി കേട്ട ഒരു vloger 😂😂😂

  • @sakkiya.s677
    @sakkiya.s677 Před rokem +2

    Ente ponnu chechi aadhyamaayittakum njn control cheyyan pattathe chirichu pandaaram adangii

  • @artsywish143
    @artsywish143 Před rokem +4

    😂😂😂😂😂😂 കണ്ടപ്പോ ഇത്രയും ചിരിക്കാൻ ഉണ്ടാവുമെന്ന് കരുതിയില്ല... കൊറേ നാൾ ആയി ഇങ്ങനെ ചിരിച്ചിട്ട് 😂😂😂😂😂😂😂😂😂😂😂😂😂😂

  • @aryababu4547
    @aryababu4547 Před 2 lety +141

    13:14 thottu full comedy anallooo😂😂😂

  • @saranyas582
    @saranyas582 Před 2 lety +181

    🤣🤣🤣🤣🤣🤣🤣enth comedyado thaan..mask eduthapo ulla expression 🤣.iswara pavam

  • @blackwolf..5764
    @blackwolf..5764 Před rokem +2

    Product kollam. But ethrem velukum ennu orthillaa🙄😄 nice

  • @diljithaa.s3436
    @diljithaa.s3436 Před 2 lety +8

    Thank you for this vedioo...aake sad aayi irikumbo ee vedio kandu just eduthu nokim.... 😂But ipo chirich ente oopad ilaki....thanks mutheee ingane chiripichu kollale 😂😂😂😂

  • @afithaharis9997
    @afithaharis9997 Před 2 lety +230

    🤣🤣🤣🤣🤣 ഞാൻ ചിരിച്ചു ഒരു വഴിക്കായി.... Superb💕💕

  • @ahina.ansari6848
    @ahina.ansari6848 Před 2 lety +503

    കണ്ട് തുടങ്ങിയപ്പോൾ ഇത്രയും ചിരിക്കാനുള്ളവക ഇതിൽ ഉണ്ടായിരുന്നുന്ന് അറിയില്ലായിരുന്നു 🤣ഇത് ഞാനല്ല.. എന്റെ ഗർഭം ഇങ്ങനല്ല 🤣🤣🤣

    • @busharaameen2190
      @busharaameen2190 Před 2 lety +5

      സത്യം

    • @unknowngirl9048
      @unknowngirl9048 Před 2 lety +1

      ഞാൻ എന്റെ വീട്ടിൽ പുറത്തിരുന്നു ചിരിച്ചു. അപ്പറത്തെ vtl ninn choich ennitt😹 enni avar choich phone nokkitt chirikkuvano enn😂😂😂

    • @poornimasreehari9154
      @poornimasreehari9154 Před rokem +2

      @@unknowngirl9048 army💜

  • @SoopiKallingal-uz2gz
    @SoopiKallingal-uz2gz Před 3 měsíci +2

    2056 കാണുന്നവർ undo

  • @taslimashameer3894
    @taslimashameer3894 Před rokem +2

    Ithoke thechu valla allergy um pidikuo nu njn epolum alojykarund

  • @anjitharajesh2459
    @anjitharajesh2459 Před 2 lety +80

    വീഡിയോ കണ്ടപ്പോൾ ചുമ്മാതെ നോക്കിയതാ പക്ഷേ ഇങ്ങനെ ചിരിക്കാൻ പറ്റും എന്ന് വിചാരിച്ചില്ല 😄😄😄

  • @sharupk2185
    @sharupk2185 Před 2 lety +75

    Chachy super anu comedy full love u chechy

  • @joyalambrose7745
    @joyalambrose7745 Před rokem +1

    11:15 enta shivanee😂😂🤣🤣😂😂😂🤣🤣😂

  • @Nesla44
    @Nesla44 Před rokem +2

    Chirikkkan iniyum ente jeeevitham baki😂😂😂

  • @nandavkrishna8530
    @nandavkrishna8530 Před 2 lety +252

    ഒരു കോമഡി scene കാണുന്നതിനേക്കാൾ ചിരിച്ചു 😆😆

  • @ashleyalex3413
    @ashleyalex3413 Před 2 lety +52

    അവതരണം അടിപൊളി ആയിട്ടുണ്ട് 🔥ചിരിച്ചു ചിരിച്ചു മടുത്തു 😅😅😅😅😅😅

  • @myart6452
    @myart6452 Před 2 lety +9

    Ethoru pack aayalum 1st use hand layrikkanam.
    Face il aarum apply cheyarudu. 👍

  • @siyapaul5126
    @siyapaul5126 Před 2 lety +5

    Njn ethu 6 time kandittundd full comedy ann 😂😂😂 എന്റെ ശിവനെ 😂😂😂♥️♥️🥳🥳

  • @Ponnuslifestyle
    @Ponnuslifestyle Před 2 lety +355

    Da ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് but ഇത്രയും ചിരിച്ചിട്ടില്ലാട്ടോ becoz തന്റെ topic നല്ല comedya കേൾക്കാൻ നല്ല രസമുണ്ട് അതുകൊണ്ട് തന്നെ ഒട്ടും skip ചെയ്യാതെ ഈ വീഡിയോ കണ്ടിരിക്കാൻ തോന്നും 👍

  • @malavikaskrishnannair989
    @malavikaskrishnannair989 Před 2 lety +38

    ഒരുപാട് thanksssss you saved us... ഈ വീഡിയോ kodu ഉള്ള ഓരേ ഒരു ഉപഹാരം കുറച്ചു ടൈം മനസ് ഓപ്പൺ ആയി 😄😄😄😄😄😄😄പറ്റി

  • @jasminesanthosh6945
    @jasminesanthosh6945 Před rokem +3

    12:11😂🤣🤣

  • @mariyashan5166
    @mariyashan5166 Před 2 lety +4

    ചിരിച്ച് ചിരിച്ച് എനിക്ക് ശ്വാസം മുട്ടുന്നു🤣🤣🤣🤣

  • @fajinasameer6075
    @fajinasameer6075 Před 2 lety +140

    ഞാൻ ഇത് വരെ ഇത്രയും ചിരിച്ചിട്ടില്ല 😄😄എനിക്ക് ഇഷ്ട്ടായി

  • @Ramlasayyed
    @Ramlasayyed Před 2 lety +28

    ഈ വീഡിയോ കണ്ടതിന് ശേഷം തന്നെ ഞാൻ സസ്ക്രൈബ് ചെയ്യുന്നു അത്രയ്ക്കും ഇഷ്ട്ടമായി ഈ വീഡിയോ 😜😜😜😜😜😜😜

  • @krishhhh8877
    @krishhhh8877 Před 2 lety +2

    16:28 പോ പോ 🤣🤣🤣🤣

  • @rajanikunnul6301
    @rajanikunnul6301 Před rokem +1

    ആദ്യമായി കാണുന്ന ചാനെൽ ആണ് കണ്ടപ്പോൾ തന്നെ ചിരിച്ചു ചത്തു poli ചേച്ചി 😚😘😘

  • @notyabusiness
    @notyabusiness Před 2 lety +77

    Nammal Indiansin idhonnun vendha,
    Nammale signature look alle dark skin 😌✊🏻

  • @foxy_cherries
    @foxy_cherries Před 2 lety +114

    ആദ്യായിട്ടാ beauty vlog കണ്ടിട്ട് ഒരുപാട് ചിരിക്കുന്നത്,🤣🤣ഇത് കണ്ടപ്പോ ഓർമ്മ വരുന്നത് പറക്കും തളികയിലെ dialogue ആണ്,
    "എട ഉണ്ണി അവൾ അവൾടെ ആങ്ങളയെ കൂട്ടി വന്ന്ക്ക്ണ്,"

  • @Chaitralisa123
    @Chaitralisa123 Před 2 lety +23

    Watching from US, you make us laugh
    Which is a big thing, 😂😂😂😂.God bless you for your honest beauty tips.📿🙏

  • @rizvanarichu
    @rizvanarichu Před 2 lety

    Nta chechii chechii vere level 😘😘😘😘😘 i like this video oru padu chirichuu🥰🥰🥰

  • @ownyourstylewithabhi...4763

    Chechi expression super 😂😂😂😂😂 ,njn cherich oru vazhiyayiii 👍👍👍

  • @elsammakishore6570
    @elsammakishore6570 Před 2 lety +48

    പോയില്ലെങ്കിൽ അമ്മ വരുമ്പോൾ എന്നെ കൊല്ലും. നാളെ എനിക്ക് ക്ലാസ്സ്‌ ഉണ്ട് 😂😂😂😂😂

  • @rajeeva.k5654
    @rajeeva.k5654 Před rokem +2

    Itha parayune velukaan thechath paandayi enn 😂😂

  • @mubeenamubeezz949
    @mubeenamubeezz949 Před 2 lety +6

    നല്ല കോമഡി സംസാരം 🤣🤣🤣😂😂😂❤❤❤❤❤❤എന്തായലും എല്ലാവരും അടിപൊളി എന്ന് പറന്നു പറ്റിച്ചു ഇത് സത്യസന്ധമായ കാര്യങ്ങൾ 😂😂❤❤❤

  • @lifeofjourney7947
    @lifeofjourney7947 Před 2 lety +25

    വെളുക്കാൻ തേച്ചത് പണ്ടായി എന്ന് type ചെയ്തപോ കുട്ടി correct time പറഞ്ഞു 🤣🤣🤣🤣👍👍എനിക്ക് ഇനി ഈ സീവീട് കണ്ണിൽ കാണണ്ട 🙆‍♀️🙆‍♀️🙆‍♀️

  • @thusharaaravindk4172
    @thusharaaravindk4172 Před 2 lety +243

    It’s first time I am seeing your Video. Laughed a lottt . Your presentation is super 🥰

  • @anjalikrishnan7340
    @anjalikrishnan7340 Před rokem +2

    2023ൽ ഈ video കാണുന്ന ഞാൻ 😁

  • @sahidakpp1750
    @sahidakpp1750 Před rokem +1

    Chirichu oru vazhiyayii 🤣🤣🤣 ente gagnguuuuu😘

  • @user-ig5ee5sj7b
    @user-ig5ee5sj7b Před 2 lety +102

    ചതിക്കാത്ത ചന്തുവിലെ സലിംകുമാറിനെ ഓർമ്മ വന്നവർ ഉണ്ടോ ആ മാസ്ക് ഇട്ടിട്ട് എടുത്തപ്പോൾ എന്റെ പോന്നോ ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂

  • @Momof3ByAneeshaEldhose
    @Momof3ByAneeshaEldhose Před 2 lety +32

    Sathyamayum chirich chath.. Chirikkathe kanan kazhiyilla😄

  • @jijomorris1551
    @jijomorris1551 Před rokem

    Hey dear. You looked like Janvi Kapoor while removing the face pack. And can u share the link of the product. I can't see the same product anywhere

  • @purpiepulpiepie521
    @purpiepulpiepie521 Před 2 lety +1

    4:40 chirichu chathu

  • @megha_prasad
    @megha_prasad Před 2 lety +38

    Ente chechi you're so funny 😂😂🖤

  • @vismayaacharicym1991
    @vismayaacharicym1991 Před 2 lety +23

    Mask remove cheyumbula expression.....😅🤣🤣polichu chechii😂😂🥰🥰

  • @user-xc3pz5lm7m
    @user-xc3pz5lm7m Před rokem +1

    Adipoli samsaram chirikathirikaan pattnilla

  • @AleenaAleena-zf7xm
    @AleenaAleena-zf7xm Před 5 měsíci +1

    Thank you chechii nalla sangadam ulla samayam ann ee video kadee😢 butt😂😂😂😂 njan kureee chirichuuuuu thnxx❤❤❤