രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മഴ; അർ​ജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് സംഘം | Missing

Sdílet
Vložit
  • čas přidán 5. 09. 2024
  • രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മഴ; അർ​ജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.. സ്ഥലത്ത് ഐജി ഉൾപ്പെടെയുള്ള സംഘം
    #KarnatakaLandSlide #ManMissing
    A lorry driver, Arjun from Kerala's Kozhikode, is feared missing after a landslide on the National Highway in Shirur, Ankola in Karnataka.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 75

  • @FathimathZuhra-ie3xc
    @FathimathZuhra-ie3xc Před měsícem +42

    മനുഷ്യ ജീവന് ഇത്രയും വില കൽപ്പിക്കാത്ത ഒരവസ്ഥ

    • @NonaTraders-co3sr
      @NonaTraders-co3sr Před měsícem +2

      അതെ, കേരളത്തിൽ ആണെങ്കിൽ ഇപ്പോ രക്ഷിച്ചേനെ 🙏🙏🙏🙏🙏

  • @rajeshkpmanoli
    @rajeshkpmanoli Před měsícem +28

    അപകടം കുവൈറ്റിൽ ആയിരുന്നു എങ്കിൽ ഫ്ലൈറ്റ് പിടിച്ചു പോകാമായിരുന്നു ഇതിപ്പോൾ അയൽ സംസ്ഥാനത്തല്ലേ അതിലൊരു ത്രില്ലില്ല
    കഷ്ടം തന്നെ 🤮

  • @NonaTraders-co3sr
    @NonaTraders-co3sr Před měsícem +13

    പട്ടാളത്തെ ആദ്യ ദിവസം തന്നെ വിളിക്കാമായിരുന്നു 🙏🙏🙏🙏🙏🙏

  • @MD-cy7lb
    @MD-cy7lb Před měsícem +27

    ലക്ഷക്കണക്കിന് ദൂരെയുള്ള ചന്ദ്രനിൽ പേടകം അയച്ച് ജല സാന്നിധ്യം കണ്ടെത്തി.
    പക്ഷെ 15 അടിയലധികം താഴെയുള്ള ലോറി യെ കണ്ടെത്താൻ കഴിഞ്ഞില്ല
    കഷ്ടം

    • @Scooboottan
      @Scooboottan Před měsícem +3

      സത്യം 👍

    • @booomer9999
      @booomer9999 Před měsícem +1

      bhai athellam myth aaanu ,,evidey ration arrikku queue nilkunnavar enthu space ,,ellam chumma tallu ,,,

  • @revenge6534
    @revenge6534 Před měsícem +14

    മലയാളികളെപോലെ കൈ കോർക്കാൻ അത് മലയാളികൾക്കേ പറ്റൂ.

  • @gayathrim8954
    @gayathrim8954 Před měsícem +17

    ഒരു ജീവൻ വച്ചാണ് കളി.. എന്തൊരു മനുഷ്യർ..
    സൈന്യം ഇടപെടും

  • @ashrafmohammed1490
    @ashrafmohammed1490 Před měsícem +14

    ഇവിടെയാണെങ്കിൽ ഒറ്റ ദിവസ്സം കൊണ്ട് രക്ഷപ്പെടുത്തിയെനെ ഇതിപ്പോ ദിവസം പോകുന്തോറും

    • @manusabu5839
      @manusabu5839 Před měsícem +1

      Keratin wastil oral poyal ..ethu konde ne poyi one dayil save cheythila…nete annakil chuvana konakam ayath konde ano

    • @shamilshalu1721
      @shamilshalu1721 Před měsícem

      ​​@@manusabu5839 Okaa sir pinne keralatil nallaa retiyil nadannkn etu crct location vare nnd nnat 3aam divasam ann rakshapravartanam start chaytat oonu aloych nook pottaa..
      Pinnee 2lorry 2jcb oolu atreem mud neekan apo aynte speed aloych nook

    • @mskalim8409
      @mskalim8409 Před měsícem

      😢😢😢

  • @abhayvdev688
    @abhayvdev688 Před měsícem +8

    സ്വന്തം വീട്ടിൽ നിന്ന് ഓരാൾക്ക് ഇത് പോലെ സഭവിക്കുമ്പോളെ അവർക്ക് മനസിലാവൂ 😡🤬

  • @teampumpkinz671
    @teampumpkinz671 Před měsícem +11

    മോഡി ജീ യോ പിണറായി യോ ആണ് ഈ അപകടത്തിൽ പെട്ടതെങ്കിൽ ഇതുപോലെ ആയിരിക്കുമോ??...😢 സാധാരണക്കാരൻ്റെ ജീവന് പുല്ല് വില..

    • @ajithcv1777
      @ajithcv1777 Před měsícem

      It is very sad and shameful to see the truth that the government does not give any value to the life of a common citizen in our country.

    • @booomer9999
      @booomer9999 Před měsícem +1

      amabani yo aanenkil ,,,modi kuzhichanney

  • @MD-cy7lb
    @MD-cy7lb Před měsícem +8

    സൈന്യത്തെ ഇറക്ക്‌ വളരെ വൈകി കാര്യങ്ങൾ

  • @ckv3006
    @ckv3006 Před měsícem +7

    രാത്രി പണിയെടുത്തൂടെ?

  • @onlyshort1.028
    @onlyshort1.028 Před měsícem +4

    ജനങ്ങൾക്ക് വിട്ട് കൊടുക്ക് അവർ രക്ഷിക്കും

    • @rishanleo3978
      @rishanleo3978 Před měsícem

      Mandatharam vilichu parayalle 🙄 dangerous Aaya Sthalam Aanu . Rkshikkan pooyavarude mukalilude veendum Mann idiyaan vare Saathiyatha und . Rakshikkaan sathichitt veruthe irikkalla

  • @user-jl7kq1ci7c
    @user-jl7kq1ci7c Před měsícem +6

    നിർത്തി വെച്ചവന്മ്മാരുടെ വീട്ടിലെ ആരേലും ആരുന്നേൽ ഇങ്ങനെ നിർത്തുമാരുന്നോ

  • @shintojoseph5287
    @shintojoseph5287 Před měsícem +4

    സർക്കാരിനോട് വിസിൽ അടിക്കാൻ പറ കേരളത്തിലെ ടിപ്പർ jcb മുകളിൽ കയറ്റി പോയി ഈ problem സോൾവ് ആക്കി പോരും

  • @abbasorangekaippuram7043
    @abbasorangekaippuram7043 Před měsícem +3

    എന്തീനാണ് തിരച്ചിൽ നിറുത്തി വെക്കുന്നത്..?

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy Před měsícem +12

    എന്ത് സർക്കാർ, ഒരാളുടെ ജീവന്റെ വില ഇത്രയുള്ളു??? 😭😭😭😭

  • @NonaTraders-co3sr
    @NonaTraders-co3sr Před měsícem +1

    ബാബു മലയിൽ കുടുങ്ങി കിടന്നപ്പോ ഒറക്കം പോലും ഇല്ലാതെ മലയാളി കാത്തിരുന്നു 🙏🙏🙏

  • @user-lo3vx3wu7y
    @user-lo3vx3wu7y Před měsícem +1

    Nammal vijarikumbolalla,idhupolulla dhurandha meghala neritt kananam appoyan namukk karyanghal manasilayo,allade valavalnn adichitt karyamilla,

  • @sree9432
    @sree9432 Před měsícem

    എന്ത് കഷ്ട്ടം രാത്രി രക്ഷാപ്രവർത്തനം നടക്കില്ലേ.. ഒരു ജീവന് പുല്ലു വില ആണോ

  • @ckv3006
    @ckv3006 Před měsícem +2

    നിർത്തലോ?

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před měsícem +1

    മുഹബ്ബത്തിന്റെ കട തുറന്ന രാഹുൽ ഗാന്ധി എവിടെ കർണാടകഭരിക്കുന്നത് കോൺഗ്രസ്സല്ലേ. സിദ്ധാരാമയ്യയുടെ പോലീസ് പോര സൈന്യത്തെ വിളിക്കണം.

  • @rajeshnair-gx7eg
    @rajeshnair-gx7eg Před měsícem +2

    Mallus need to understand it is very difficult to do rescue operation in Shiroor due to severe landslide and continuous rain, then it is a limit to do rescue work by rescue operators ! It is very easy to given a lecture by sitting a hand chair, but ground reality is far from different in Shiroor !

    • @abhijithrajeev892
      @abhijithrajeev892 Před měsícem

      💯

    • @Rajsree2208
      @Rajsree2208 Před měsícem

      U r right but this is 5th day we are very much worried about his life.. why is impossible there is nothing impossible in India bcuz it is a developing country the government of karnataka isvery 😢😢😢😢

  • @vintagemafia94s62
    @vintagemafia94s62 Před měsícem +1

    കഷ്ടം നമ്മുടെ സിസ്റ്റം

  • @abijithabi9328
    @abijithabi9328 Před měsícem

    പൊന്നു മുത്തപ്പാ കാത്തുരഷിക്കാൻ ഭഗവാൻ കാത്തുരഷിക്കാൻ ഭഗവാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HarikrishnaKrish-gu5wx
    @HarikrishnaKrish-gu5wx Před měsícem +1

    Ningal news channel oru upakaram cheyyymo?!
    Oru minister te family manninadiyil undenn payamo

  • @sharadnaik3304
    @sharadnaik3304 Před měsícem

    These useless IRB company is doing nothing ….

  • @user-nd3gw6zd8v
    @user-nd3gw6zd8v Před měsícem

    Why do they it like this..

  • @ajithcv1777
    @ajithcv1777 Před měsícem

    It is very sad and shameful to see the truth that the government does not give any value to the life of a common citizen in our country.

  • @jdmautomotive
    @jdmautomotive Před měsícem +7

    ഇനി സത്യം പറഞ്ഞാൽ പുതിയ തലമുറകൾ ഒരു കാര്യം മനസിലാക്കണം നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടികൾക്കും വോട്ട് നൽകിയ ജനങ്ങളെ പുല്ലു വിലയാണ് എന്നുള്ളത് പുതിയ ഒരു🎉 പാർട്ടി റുപികരിച്ചു നല്ല വാഗധനങ്ങൾ നല്ല പ്രവർത്തകൾ ചെയ്യുക എടുകേഷ്യൻ ഉള്ളവർ എല്ലാം വന്നു ജനങ്ങൾക്ക് വേണ്ട സേവനം നൽകുക അല്ലാതെ ഇവരൊക്കെ മതം പറഞ്ഞു തമ്മിൽ അടിക്കാൻ മാത്രമേ പറ്റുകയുള്ളു വേറെ ഒരു ഗുണവും ഇല്യ

    • @dinkuminkuvlog
      @dinkuminkuvlog Před měsícem +2

      സത്യം 😭😭😭😭എന്താ ഇവരൊക്കെ ഇങ്ങനെ, ഒരു ജീവനല്ലേ മണ്ണിനടിയിൽ

    • @jdmautomotive
      @jdmautomotive Před měsícem +1

      @@dinkuminkuvlog അവനവന്റെ വീട്ടീന്ന് പോയാൽ അല്ലെ വേദന ഒള്ളു അതാണ് ഇവര്മ്മാരുടെ അവസ്ഥ കഞ്ഞിയിൽ മുക്കിയ കഥർ ഇട്ടും ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ വോട്ട് കൊടുത്തു വിട്ടിട്ട് ജനങ്ങളെ കയറി ഭരിക്കുക അതാണ് ഇവന്മ്മാര് ഒക്കെ ചെയ്യുന്നേ 2024കാലത്തു ഒരുപാട് ഓപ്ഷൻ ഇണ്ട് പലതരം മെഷീൻ ഉണ്ട്‌ ജെസിബി പല type ഉണ്ട്‌ ഇപ്പൊ നാട്ടിലെ nh റോഡിന്റെ പണിക്ക് എന്ധെല്ലാം മെഷീൻ ഉപയോഗിക്കുന്നു അധ് കൊണ്ട് വരാം വേണ്ട കാരണം ഒരു ലോക്കൽ മനുഷ്യൻ അല്ലെ

    • @dinkuminkuvlog
      @dinkuminkuvlog Před měsícem

      @@jdmautomotive 😭mm, അതെ

  • @AnjanaVaisakh
    @AnjanaVaisakh Před měsícem

    Jeevanode kittilla athippo ellarkkum manasilayi.........hum.. arod parayan

  • @Chikkustalks
    @Chikkustalks Před měsícem

    Its easy to pass comments but those who do the rescue operation are also humans.. They too have fear for life in a landslide prone area for which we cannot blame.. Let's hope for the best rather than blaming the rescue operators..

  • @NikhilTG-b3c
    @NikhilTG-b3c Před měsícem

    We all know Thai tonal rescue and save all the boys,it's a team work ,we can save Arjun's life ,but tam work is an important thing.Karnada gov need to give more attention and need to coordinate the work with allot good rescue team .
    Arjun will come back .

  • @premrajnair3065
    @premrajnair3065 Před měsícem

    Rakshikkane guru vayyoorappa

  • @DeepaDeepa-hh3is
    @DeepaDeepa-hh3is Před měsícem +1

    😢

  • @mskalim8409
    @mskalim8409 Před měsícem

    Malede mukalil kudungiya mdma karene rakshikkan kodikal chilavaakki 😢😢

  • @user-qp3rl4tq9d
    @user-qp3rl4tq9d Před měsícem +1

    വിമർശനമല്ല ഉള്ളതാണ് എവിടെ dk എവിടെ സിദ്ധ എല്ലാം ചാനൽ മാപ്ര കളുടെ ഉടായിപ്പ് കേരളം no1 പിണറായി no1 ഇപ്പോൾ തിരിഞ്ഞോ മാ മാപ്രകളെ

  • @SunnyGeorge-fu1op
    @SunnyGeorge-fu1op Před měsícem

    ശക്തമായ പമ്പ് ഉപയോഗിച്ച് മണ്ണ് ഒഴുക്കി കളഞ്ഞാൽ.....

  • @SijoVarghese-ke1es
    @SijoVarghese-ke1es Před měsícem

    🙏🙏🙏🙏😢😢😢

  • @shahanasha4826
    @shahanasha4826 Před měsícem

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SebyRaphael
    @SebyRaphael Před měsícem

    Nalla kazhivulla mukyan

  • @jamsheerjamsheer4410
    @jamsheerjamsheer4410 Před měsícem

    നിറുത്തി

  • @vipinbabu2607
    @vipinbabu2607 Před měsícem

    Evanmaru poye 2 peg adich kidannu uragum.allathe onnum nadakila😢

  • @spv11883
    @spv11883 Před měsícem

    ചൊപ്പാ

  • @mskalim8409
    @mskalim8409 Před měsícem

    Kendravo keralavo oke edapettu aa cherukkane rakshikeda myrukale 😢😢😢

  • @jamsheerjamsheer4410
    @jamsheerjamsheer4410 Před měsícem

    0:08

  • @spv11883
    @spv11883 Před měsícem

    ഫാരതം, 🤮

  • @aliceammama
    @aliceammama Před měsícem

    സുരേഷ്‌ഗോപി. ഇതൊന്നും. കാണുന്നില്ലേ

  • @sunithaajikumar894
    @sunithaajikumar894 Před měsícem

    😢

  • @VinodV-n2l
    @VinodV-n2l Před měsícem

    😢