പ്രണയത്തിന്റെ കണ്ണുനീർരക്തം കലർന്നൊഴുകുന്നു || ബുര്‍ദ ലൈന്‍ - 01|| Musthafal Falili Kareetiparamb

Sdílet
Vložit
  • čas přidán 29. 08. 2024
  • Halavathul Burda || ബുര്‍ദയുടെ മാധുര്യം
    ബുര്‍ദ പഠന കോഴ്‌സ്‌
    August 02 Monday | 6.00 am
    ബുര്‍ദ ലൈന്‍ - 01
    വിഷയം:
    പ്രണയത്തിന്റെ കണ്ണുനീർ രക്തം കലർന്നൊഴുകുന്നു
    അവതാരകന്‍:
    Musthafal Falili Kareetiparamb
    Official CZcams Channel Of Change Madeena Commune
    ----------------------------------------------------------------------
    WhatsApp Group Admin:-
    wa.me/97155840...
    wa.me/96871706378
    ----------------------------------------------------------------------
    Follow us on:-
    Instagram - / changegroup01
    Facebook - / changegroup01

Komentáře • 375

  • @halaflip
    @halaflip Před 3 lety +18

    ഇത്രയും വിശദീകച്ച ക്ലാസ്സ്‌ ഞാൻ ആദ്യമായാണ് കാണുന്നത്, ശരിക്കും അർത്ഥവും ആശയവും മനസ്സിലാക്കി തരുന്ന ക്ലാസ്സ്‌, ഈ ക്ലാസ്സ്‌ അടുക്കളയിൽ ജോലി യടുക്കുമ്പോൾ കേട്ട് പഠിക്കാം ഉസ്താദ് നമ്മുടെ അടുത്ത് വന്നു ക്ലാസ്സ്‌ എടുത്തു തരുന്ന ഫീൽ

  • @nafeesathulmisriyahadiya196

    *"ഇമാം ബൂസ്വീരി തങ്ങൾرضي الله عنه മുത്ത് നബിയെﷺ ഓർത്തിട്ട് കണ്ണുനീർ ഒലിപ്പിക്കുകയാണ് "*
    ഉസ്താദ് ഈ വരിയുടെ ആശയം പറഞ്ഞപ്പോൾ ഖൽബിൽ നൊമ്പരം തോന്നി.... പ്രേമഭാജനത്തെﷺ പ്രാപിക്കാൻ കഴിയാത്തതിനാൽ പ്രയാസം കൊള്ളുന്ന , കണ്ണുനീർ വാർക്കുന്ന ബൂസൂരി ഇമാമിന്റെرضي الله عنه മഹബ്ബത്ത് എവിടെയാണ് നിൽക്കുന്നത്.يا الله😢
    മഹാനവർകളുടെ بركة കൊണ്ട് ഞങ്ങളെ നന്നാക്കണേ الله....
    آمين آمين آمين ببركة رسول اللّهﷺ 🥺🤲
    ക്ലാസ് കേട്ടു ...ما شاء اللّه 👌👌👌... ആർക്കുംഎളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിലുള്ള അവതരണം ...🌹
    ما شاء اللّه 👌

  • @abdurahiman8234
    @abdurahiman8234 Před 3 lety +1

    ما شاء الله...
    ബുർദയുടെ തീരങ്ങളിൽ ഒരുപാട് ഒരുപാട് സഞ്ചരിക്കണം. ഈ സഞ്ചാരത്തിൽ ഒരു തടസ്സവും നൽകല്ലേ നാഥാ... ബുർദയിലൂടെ അജബിൻ ബലദിൽ അണയാനുള്ള തൗഫീഖ് നൽകണേ...امين
    ما شاء الله
    الحمد لله...
    ഉസ്താദിന്റെ ക്ലാസ്സിനെ കുറിച്ച് പറയാൻ വാക്കുകളില്ല... അതിമനോഹരം.
    സരളമായ ശൈലി..💞
    അല്ലാഹു ഉസ്താദിനും ഈ പഠനത്തിനായ് അവസരമൊരുക്കിയ മുഹ്സിൻ സർ അടക്കം CHANGE ഖാദിമീങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടേ...ആമീൻ

    • @ahmadkabeer9415
      @ahmadkabeer9415 Před 3 lety

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🌹🌹🌹🍒🍒

  • @jameelap5739
    @jameelap5739 Před 3 lety

    ഉസ്താദിന്റെ മനോഹരമായ ക്ലാസ് , ആർക്കും പെട്ടെന്ന് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നതാണ് പഠിക്കുന്ന ഞങ്ങൾക്ക് വേഗത്തിൽ മനപാഠമാക്കാനും , മുത്ത്നബിയോടുള്ളصل الله عليه وسلم ഇ ശ്ഖ് വർധിക്കാനും ഉസ്താദ് ദുആ ചെയ്യണേ

  • @naseeranasi9276
    @naseeranasi9276 Před 3 lety

    ബുർദ യുടെ വരികളുടെ ആശയം കേൾക്കുമ്പോൾ മദീനയോട് വല്ലാത്ത ഒരിഷ്ടം കൂടി വരുന്നു . നാഥാ.. ഞങ്ങൾക്കും ഇതുപോലെ ഹബീബിനെ പ്രണയിക്കാനുള്ള ഹൃദയം നൽകണേ....🤲🤲.

  • @sidheeqshafi286
    @sidheeqshafi286 Před 3 lety +1

    ماشاءاللہ ماشاءاللہ ماشاءاللہ
    വല്ലാതെ ഹൃദയത്തിൽ പതിക്കുന്ന വാക്കുകൾ......

  • @shaheedarahmath7143
    @shaheedarahmath7143 Před 3 lety

    الحمد الله. ماشاء الله
    മനസ്സിന് വല്ലാത്തൊരു റാഹത്ത് തോന്നി.ബുർദ മുഴുവൻ മനപ്പാടമാക്കാൻ നാഥൻ തുണക്കട്ടെ.ആമീൻ
    ബുർദ യുടെ ബറകത്തിനാൽ എന്റേ രോഗങ്ങൾ ഷിഫയാക്കണേ അള്ളാഹ്.ആമീൻ

  • @risalacalicut5074
    @risalacalicut5074 Před 3 lety

    മാഷാഹ് അല്ലാഹ്.....
    ബുറുദയെ കുറിച്ച് കൂടുതൽ അറിവില്ലാത്ത എന്നെ പോലോത്തെ ഒരാൾക്കും ഒരു പറയാസവും ഇല്ലാത്ത രൂപത്തിൽ മനസിലാകുന്ന രൂപത്തിലുള്ള ഉസ്താദിന്റെ ക്ലാസ്സ്‌ മാഷാഹ്ഇ അല്ലാഹ് ....ഇതിൽ പങ്കെടുക്കാൻ തൗഫീഖ് തന്നതിന് അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്..... ഒറ്റ ക്ലാസും മിസ്സാവാതെ കേൾക്കാനും അത് പഠിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ. ഇതിനു പിന്നിൽ ആരൊക്കെ പ്രവർത്തിക്കുന്നുണ്ടോ അവർക്കൊക്കെ അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ.. ആമീൻ...

  • @shaznaayyoob400
    @shaznaayyoob400 Před 3 lety +1

    Yaa allaah... ith oru nalla thudamaakki thann ee qasweedaye poornnamaya artham arinju cholli rasoolullahi thangalilekk ethikkanee yaa allah..

  • @panayilhashim1569
    @panayilhashim1569 Před 3 lety

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @razirizu4729
    @razirizu4729 Před 3 lety

    Burtha മുഴുവൻ പഠിക്കാനുള്ള തൗഫീഖ് നൽകണേ allah 😔🤲🤲

  • @jameelanajva4173
    @jameelanajva4173 Před 2 lety

    ❤Swalallaahu alayihiva swallam❤
    Aameen aameen yaa.. Arhamu raahimeen 🤲🤲🤲🤲🤲

  • @shareefak1178
    @shareefak1178 Před 3 lety +20

    ما شاء الله👌👌
    ബുർദ്ദ എളുപ്പത്തിൽ മനപാഠമാകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @nooremadeena4759
    @nooremadeena4759 Před 3 lety +2

    Masha Allah
    Allahu afiyathum dergayisum nalkatte

  • @from_Allahs_gifts
    @from_Allahs_gifts Před 3 lety

    പ്രണയതേരിൽ ഏറാൻ പ്രണയിനികളുടെ ഭാഷ ഏറ്റു പാടാറുണ്ട് നാം. മുത്ത് മുസ്ത്വഫാ ﷺ തങ്ങളോരുടെ പ്രണയിനികൾക്ക് പ്രണയമോതാൻ എത്ര സുന്ദരമായ ഭാഷ്യം ആണ് ഇമാം ബൂസ്വീരി رحمه الله പ്രയോഗിച്ചിരിക്കുന്നത്. ഈ സുന്ദര വരികൾ നെഞ്ചിലേറ്റിയാൽ എങ്ങനെയാണ് ഒരു ഹൃദയം മദീന എത്താതിരിക്കുക.
    അങ്ങനെയൊരു പട്ടുപാതയാണല്ലോ Change مدينة Commune ഒരുക്കി തന്നത്. അല്ലാഹു ﷻ നമുക്ക് ആ വഴിയേറി മദീനയിലേക്ക് അലിഞ്ഞു ചേരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
    آميــــــن يـا الله ببركة حبيب الله ﷺ

  • @badhumon4703
    @badhumon4703 Před 3 lety

    الحمدلله ماشاءلله
    nallaklass burdhapadanathiloode muthnabiyodulla mahabbath nee wardhippichutharane الله ٠ آمين يارب العالمين

  • @jasiyunus8997
    @jasiyunus8997 Před 3 lety

    ബുർദ്ദയിലൂടെ മുത്ത് തങ്ങളെ ചാരത്തേക്ക് അങ്ങണയണം താഫീഖ് നൽകണെالله

  • @ahmadkabeer9415
    @ahmadkabeer9415 Před 3 lety +17

    അർത്തം മനഃപാഠ മാവണേ നല്ല വിശദീകരണം ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകണേ ആമീൻ 🤲🤲🤲🌹🌹🌹👍👍👍

  • @vpsubairsubairvp9968
    @vpsubairsubairvp9968 Před 3 lety +1

    Masha allah 👌👌class usthadinn allahu afiyathulla deergayus nalkatte 🤲🤲

  • @sakeerusthad3265
    @sakeerusthad3265 Před 3 lety +1

    *الحمدلله ، ثم الحمد لله* ❣️
    *الصلاة والسلام عليك يا سيدي يا رسول الله* 🌹
    *നല്ല ക്ലാസ് .... ماشاء الله.... ബുർദയുടെ വരി അറിഞ്ഞപ്പോൾ ഹബീബിലേക്ക് صلى الله عليه وسلم കൂടുതൽ അടുക്കുന്നു* 💓
    *ഉസ്താദിന്റെ ക്ലാസിനെ കുറിച്ച് പറയാൻ വാക്കുകളില്ല ..... الحمدلله.... നല്ല സന്തോഷം 🥰 الله تعالى ഉസ്താദിന് അഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ......* 🤲🏻
    *ഇനിയുള്ള വരികൾ കേൾക്കാനും മനസ്സിലാക്കാനും الله تعالى നമുക്ക് തൗഫീഖ് നൽകട്ടെ.....🤲🏻 آمين يارب العالمين ببركة رسول الله صلى الله عليه وسلم* 🌹🌹

  • @bushrarahmath1715
    @bushrarahmath1715 Před 3 lety +1

    ക്ലാസ് എന്ത് ഒരു ഉഷാറാണ്. വിശദമായി മനസ്സിലാക്കി തരുന്നു. മന:പാഠമാക്കൻ തൗഫീഖ് നൽ കണേ

  • @jannahourdestination
    @jannahourdestination Před 3 lety

    കുറെ കാലമായി ഉള്ള ആഗ്രഹം ആയിരുന്നു ബുർദ പഠിക്കല്‍...അതിനുള്ള അവസരം കിട്ടി...الحمد لله...الحمدلله
    ഉസ്താദ് ന്റെ ക്ലാസ് നല്ല അവതരണം...ماشاء الله

  • @ramsyshefeeq1399
    @ramsyshefeeq1399 Před 3 lety +25

    الحمد لله
    ബുർദ യുടെ അർത്ഥം കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു

    • @muhammad1137
      @muhammad1137 Před 3 lety +1

      അൽഹംദുലില്ലാഹ്
      പരിശുദ്ധ ബുർദ ശരീഫ് അർത്ഥം ഉൾക്കൊണ്ട്‌ പഠിക്കുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @muhammediqbal2214
    @muhammediqbal2214 Před 3 lety +1

    ماشاء الله..✨✨✨امن ennathinu thanne ithrayum vishalamaya artham undenn ariyan sadhichuu..nalla class..artham valare mikacha reethiyil manassilaki tharunnuu ..الحمد لله الف مرّة..🤲🏻

  • @user-dj5df6jc1m
    @user-dj5df6jc1m Před 3 lety

    ماشاءالله...الحمدالله
    Ethra manoharamaittan busoori imam رحمة الله عليه burda rajichad ...poornamayum padikkan allahu thoufeeq nalgatte
    آمين يارب العالمين🤲

  • @muhsina2184
    @muhsina2184 Před 3 lety

    ما شاء الله...❣
    اللهم املأ قلوبنا بمحبة محمد صلى الله عليه وسلم..آمين يا رب العالمين ببركة محمد صلى الله عليه وسلم..

  • @fsmm6293
    @fsmm6293 Před 3 lety

    ماشاءاللہ.........
    الحَمْدُ ِلله
    വളരെ നല്ല class... ബുർത്ഥയുടെ ഹർഫിനു വരെ വ്യാഖ്യാനം ഉണ്ട് എന്നത് വളരെ വലിയ പുതിയ ഒരറിവാണ്.... ❤❤
    അല്ലാഹു ബുർദ മുഴുവൻ മനഃപാഠം ആക്കാനുള്ള തൗഫീഖ് നൽകട്ടെ

  • @razeenrazeen901
    @razeenrazeen901 Před 3 lety

    പഠിക്കാനും റസൂലിന്റെ അടുത്ത് എത്താനും തൗഫീഖ് നൽകണേ allah🤲😔

  • @jubisharafu3457
    @jubisharafu3457 Před 3 lety +1

    Alhamdulilla🌹🌹, masha allah, nalla class,burda muzhuvanaayum padikkanulla thoufeeq nalkanea allah

  • @aashiqat.e.rasool
    @aashiqat.e.rasool Před 3 lety +1

    ماشاء اللّه
    الحمد للّه
    Kuranja samayathinullil orupaad puthiya arivukal 👍🏻
    Aarkkum manassilaakunna reethiyilulla vishadheekaranam...
    Nammude Usthadumaarkk اللّه 'aafiyathulla dheergaayuss nalkatte...
    آمين يا رب العالمين ببركة رسول اللّه صلى اللّه عليه وسلم

  • @habeebaharoon9074
    @habeebaharoon9074 Před 3 lety

    الحمدلله...പൂർണ്ണമായും പഠിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ....

  • @sharafudheeuhggghhj
    @sharafudheeuhggghhj Před 3 lety +1

    Allahu usthadine afiyathulla deergayis nalkatte

  • @jabirahadiya6674
    @jabirahadiya6674 Před 3 lety

    ماشاء الله
    الْحَمْدُ لِلَّهِ

    Orupad vishadhamayi ,manassilakkanum,padikkanum kazhinju.الْحَمْدُ لِلَّهِ
    شكراً جزاك اللهُ خيرًا
    اَمِين يَا رَبَّ الْعَالَمِيْن

  • @sheeezzzworld8158
    @sheeezzzworld8158 Před 3 lety

    ماشاءاللہ
    manassin vallathoru anubhoothiyaan burdaa.....
    الحَمْدُ ِلله
    ithil oru angamaavaan saadichathill....

  • @barelvilover1051
    @barelvilover1051 Před 3 lety +1

    ما شاء الله
    الحمد لله رب العالمين 💚🤲🏼

  • @seenathseena6724
    @seenathseena6724 Před 3 lety

    മാഷാ അല്ലഹ് 🌹🌹ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @khadeeja_kh__
    @khadeeja_kh__ Před 3 lety +3

    ماشاء االه
    الحمد لله
    എന്തൊരു ആനന്തകരമായ വരികൾ 😍
    അല്ലാഹ് ബുർദ അർത്ഥം അറിഞ്ഞുകൊണ്ട് ചൊല്ലാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ.....
    آمين يا الله

  • @muhammadshahjahanmusliyr2895

    الحمد لله ❤️ما شاء الله 😍
    ഇന്നത്തെ classilude ബൂർഥയുടെ adhythe വരിയിലേക് പ്രവേശിച്ച് الحمد لله
    ചുരുങ്ങിയ സമയത്തിനുള്ളിൽ nth മനോഹരം aaitaan usthd aah വരിയുടെ ആശയം നമ്മിലേക്ക് ethichad ❤️

  • @hannabv2740
    @hannabv2740 Před 3 lety

    امن......
    ا= الله...
    م= محمد ﷺ
    ن= إنسان...
    പുതിയ അറിവ്...
    الحمد للّه....🌹🌹🌹

  • @noufalsaquafi7400
    @noufalsaquafi7400 Před 3 lety

    നല്ല അവതരണം 👍. ബുർദ്ദ മുഴുവൻ അർത്ഥം അറിഞ്ഞു പഠിക്കാനും ആദാബുകൾ പാലിച്ചു പാരായണം ചെയ്യാനും തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲

  • @shabeebaparveen7422
    @shabeebaparveen7422 Před 3 lety

    Maa shaa allah👌👌👌.....
    എന്തു നല്ല അവതരണം 👍👍❤️
    ബുർദ മനഃപാഠമാക്കാൻ തൗഫീഖ് നൽകണേ റബ്ബേ 🤲😭... ആമീൻ

  • @ahibba-ulmadina7965
    @ahibba-ulmadina7965 Před 3 lety

    ഉസ്താദിന്റെ അവതരണ ശൈലി കൊണ്ട് ക്ളാസ് എളുപ്പം മനസ്സിലാവുന്നു.

  • @hubburrasool235
    @hubburrasool235 Před 3 lety +1

    Allahulillah ee usdadin afiyattum deergayusum kodukkatte

  • @riyasbabu6462
    @riyasbabu6462 Před 3 lety

    Maasha allah.. Alhamdulillah... വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു... ഒരുപാട് അറിവുകൾ ലഭിച്ചു.. അൽഹംദുലില്ലാഹ്... ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അല്ലാഹ് നീ ഗുണം ചെയ്യണേ... ഞങ്ങൾക്ക് ഇതിൽ നിന്നു അറിവും ബർകതും നൽകണേ അല്ലാഹ്.. ബുർദ അവസാനം വരെ മുടങ്ങാതെ പഠിക്കാൻ ഞങ്ങൾക് തൗഫീഖ് ചെയ്യണേ അല്ലാഹ്.. Aameenn😔

  • @nyzahadi1454
    @nyzahadi1454 Před 3 lety

    Ma sha allah... Allahu burdayum arthavum മന പാഠമാക്കാൻ തൗഫീഖ് ഏകട്ടെ 🤲😍

  • @afirashareef1485
    @afirashareef1485 Před 3 lety

    امین امین یا رب العالمین
    😥usthadinte clas kelkkan thanne rahathaan
    vallathoranubhoothi
    puthiya arivukal
    ماشاءاللہ ماشاءاللہ تبار ك الله
    allahu khabool cheyyatte👐

  • @burhannazar1045
    @burhannazar1045 Před 3 lety +1

    വെള്ളിച്ചമുള്ള വെള്ളിയും തെളിച്ചമുള്ള തിങ്കളും മദ്ഹിനാലും സ്വലാത്തിനാല് സ്വരങ്ങളാൽ തിളങ്ങിടട്ടെ...
    എന്ത് മറന്നാലും സ്വലാത്ത് മറക്കണ്ടാ.... 🥰
    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ۞
    الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
    നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈ വിനീതനെയും മാതാപിതാക്കളെയും കുടുംബത്തെയും ഉസ്താദ്മാരെയും ഉൾപെടുത്തുക.

  • @Love-tw6vc
    @Love-tw6vc Před 3 lety

    آمين يارب العالمين ببركة رسول الله صلى الله عليه وسلم

  • @asiyaabdulla2450
    @asiyaabdulla2450 Před 3 lety +1

    ബുർദയുടെ മാധുര്യം ഉസ്താദിന്റെ അവതരണത്തിൽ ഇരട്ടിമധുരം തരുന്നു.. ഒരു വരിയെ പോലും ഇത്ര ആഴത്തിൽ വർണിക്കണമെങ്കിൽ എത്ര മനോഹരമായിരിക്കും ഈ പഠനം..🌹الحمد لله

  • @rashikabeer3841
    @rashikabeer3841 Před 3 lety +4

    "സ്നേഹിക്കുന്നവരുടെ ഖൽബ് എപ്പോഴും നൊമ്പരപ്പെട്ട് കൊണ്ടിരിക്കും💔"
    heart touching words😪💔
    الحمد لله...
    ما شاء الله ❤️👍🏼🌹🌹🌹

  • @moideenkunhi5892
    @moideenkunhi5892 Před 3 lety +1

    الحمد الله ..ماشاء الله
    നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @fathimanasri9482
    @fathimanasri9482 Před 3 lety +1

    Alhamdulillah... Enik inganoru avasaram labikumenn njan karuthiyirnnillaa... Orupaad agrahichirunnu... nte ullilundayirunna oru valiya aagraham rabb ithiloode niravetti thannu.... Ath manassilaki padikanum jeevithathil ennennum nilanirthanum rabb thoufeeq nalkatte.... Ithiloode muth musthafa swallallahi alaihi vasallam thangalodull mahabbath vardhippich nalkattee... Aameen

  • @jameelanajwa6191
    @jameelanajwa6191 Před 2 lety

    🌺Swalallaahu alayihi vaswallam🌺
    Aameen Aameen yaa arhamu raahimeen🤲🤲🤲
    W/a....W/r.....W/b........q

  • @ishqeiishal185
    @ishqeiishal185 Před 3 lety

    ബുർദ :മന:പാഠമാക്കാൻ എളുപ്പവഴി നീ നൽകണേ ദുആ യിൽ ഉൾപെടുത്തണെ

  • @aysha_sakeer6607
    @aysha_sakeer6607 Před 3 lety +1

    Alhamdhulillah. Alhamdhulillah. Ma sha allah... ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഇങ്ങനെ ഒരു ബുർദപഠനം. ബുർദ കാണാതെ പഠിക്കാനും ആഗ്രഹം ഏറെ ആയി.. ബട്ട്‌ വെറുതെയിരുന്നാൽ പോലും ആ ഒരു ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞിരുന്നില്ല.. ഇങ്ങനെ ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞത് അതിനെല്ലാത്തിനുംഉള്ള റബ്ബിന്റെ തൗഫീക്ആണ്. അൽഹംദുലില്ലാഹ്.. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അണിയറ ശില്പികൾക്കെല്ലാം റബ്ബ് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ 🤲🤲...മുസ്തഫ ഉസ്താദിന്റെ ക്ലാസും അതിഗംഭീരം തന്നെ 👍 ചുരുങ്ങിയ സമയംകൊണ്ട് മടുപ്പ് തോന്നിക്കാത്ത രീതിയിൽ അദ്ദേഹം ക്ലാസ്സ്‌ എടുക്കുന്നു എന്നത് ആനന്ദകരം തന്നെ.. ഉസ്താദിന് റബ്ബിന്റെ തൃപ്തിയിലുള്ള ദീർഗായുസ്സ് നാഥൻ നൽകുമാറാകട്ടെ..ഈ ഒരു കൂട്ടായ്മ തീർച്ചയായും നാളെ ജന്നാത്തിൽ എത്തിക്കും എന്നത് തീർച്ചയാണ്.. in sha allah... മുത്ത് മുഹമ്മദ്‌ മുസ്തഫ തങ്ങളോടൊപ്പം(സ്വ) റബ്ബ് നാളെ ഈ ഒരു കൂട്ടായ്മയെ എത്തിക്കട്ടെ... 🤲🤲🤲❤️❤️

  • @Latheef-sv9jq
    @Latheef-sv9jq Před 3 lety +9

    ماشاءالله...😢😢😢
    മുത്ത് നബിയെ ﷺ തങ്ങളെ പ്രണയിക്കുന്നവർക്കി താ... പ്രണയ ലോകത്തേക്കുള്ള കവാടം തുറക്കപ്പെട്ടിരിക്കുന്നു ... ഇത് വല്ലാത്ത ഒരു അനുഭൂതിയാണ് ... ഇരു ലോകത്തും ഈ പരിശുദ്ധമായ സ്നേഹത്തിലലിയാൻ വിധിയേകണേ... റഹീമേ....😢😢😢🤲🤲🤲
    اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹

    • @ahmedt9309
      @ahmedt9309 Před 3 lety

      آمين يارب العالمين

  • @mohammedarshadn5411
    @mohammedarshadn5411 Před 3 lety +1

    الحمد لله ثم الحمد لله
    ഇത്രയും വിശദീകരിച്ച് ക്ലാസെടുത്തു തരുന്ന ഉസ്താദിന് ദീർഗായുസ് നൽകണേ الله
    ബുർദ അർത്ഥം അറിഞ്ഞു മനപ്പാഠമാക്കാൻ തൗഫീഖ് നൽകണേ الله

  • @saleemasidheequesaadi6709
    @saleemasidheequesaadi6709 Před 3 lety +12

    Alhamdulillah മനസ്സിന് വല്ലാത്തൊരു റാഹത് തോന്നുന്നു💚

  • @nafeesasharaf904
    @nafeesasharaf904 Před 3 lety +1

    മാഷാഅല്ലാഹ്‌. വളരെ നല്ല ക്ലാസ്സ്‌ ആണ്. ഈ ഒരവസരം കാത്തിരിക്കുവാരുന്നു. അല്ലാഹുവേ എനിക്ക് ബുർദ മുഴുവൻ മനഃപാഠമാക്കാനുള്ള കഴിവ് തരണേ അല്ലാഹ്.

  • @sumayyaurpattil6288
    @sumayyaurpattil6288 Před 3 lety

    Alhamdhulillah Burdha myuvanum pidikkan Allah thaowfeeq nalkatte

  • @anshidanshi2756
    @anshidanshi2756 Před 3 lety +2

    آمين يارب العالمين ....
    الحمد لله
    ഇതെല്ലാം ഉൾകൊള്ളാനും പഠിക്കാനും തൗഫീഖ് നൽകണേ നാഥാ🤲🏻

  • @barzazayan3542
    @barzazayan3542 Před 3 lety

    أَمِن
    ا -اللّٰه
    م- محمد ﷺ
    ن- إِنسان

  • @nafiyarejiz5217
    @nafiyarejiz5217 Před 3 lety +2

    Maa shaa allah😍alhamdulillah😍class🖒

  • @fasnajasmin1991
    @fasnajasmin1991 Před 3 lety +1

    الحمدلله...... Burdaye oru buthimuttum kuudaathe padikkan thowfeekh nalkanee...

  • @ayshasabeena9978
    @ayshasabeena9978 Před 3 lety

    Aameen yaa rabbal aalameen 🤲🤲🤲al hamdulillah

  • @hudhusmedia5421
    @hudhusmedia5421 Před 3 lety

    Mashaallah... വളരെ ഉപകാരപ്രദമായ ക്ലാസ് . ബുർദയുടെ ആദ്യവരിയുടെ ആദ്യ വാക്കിന് തന്നെ ഇത്ര മഹത്ത്വമുണ്ടെന്ന് ഇപ്പൊഴാ മനസ്സിലായത്.👍👍
    എന്തായാലും റസൂൽ മദ്ഹിന്റെയും സാഹിത്യത്തിന്റെയും സാഗരം തന്നെ ആണ് ബുർദ . ബുർദ മുഴുവൻ മനസ്സിലാക്കാനും പഠിക്കാനും اللّهതൗഫീഖ് ചെയ്യട്ടെ...
    آمين يا ربّ العالمين 🤲🏻

  • @shameerakadar7598
    @shameerakadar7598 Před 3 lety

    അസ്സലാമു അലൈകും
    ഞാൻ മൂന്നാം തവണ ആണ് ഈ ക്ലാസ്സിൽ ജോയിൻ ചെയ്യുന്നദ്
    ആദ്യം ഫോൺ കേടായി ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല
    രണ്ടാം തവണ അതിയായ ആഗ്രഹത്തോടെ വീണ്ടും ജോയിൻ ആയി.പക്ഷെ ഉമ്മയുടെ അസുഖം.എന്നും ഹോസ്പിറ്റലിൽ അങ്ങനെ അദും മിസ്സായി
    വീണ്ടും ഇപ്പോൾ ജോയിൻ ചെയ്‌തിട്ടുണ്ട്. പഠിക്കാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ.. പഠനം എളുപ്പമാവാൻ ദുആ ചെയ്യണം. ഇന്ഷാ അല്ലാഹ്

  • @haseenaanas5118
    @haseenaanas5118 Před 3 lety +1

    Masha Allaha Alhamdulillah

  • @ramlathkp5516
    @ramlathkp5516 Před 3 lety

    ماشاءاللہ
    الحَمْدُ ِلله ثمّ الحَمْدُ ِلله

  • @jameelanajwa4571
    @jameelanajwa4571 Před 2 lety

    Alif.... Allaahu🤲🏻🤲🏻🤲🏻
    Meem muham 🌷swa🌷

  • @hinanasrinkphinanasrinkp1527

    ماشاء الله الحمد لله ❤️❤️

  • @mushrifafarseena3590
    @mushrifafarseena3590 Před 3 lety +8

    Burda padanathinde aarambathil thanne enik pala augrahangalum vann cherunund..BURDA enik adakkappetta vaadil thurakkunnu..ma sha allah..Alhamdulillah 🌹🌹🌹

  • @muhammedfayaz3484
    @muhammedfayaz3484 Před 3 lety

    الحَمْدُ ِلله٠٠٠
    ماشاءاللہ✨

  • @najacalligraphy7712
    @najacalligraphy7712 Před 3 lety +4

    ما شاء الله 👍🏻👍🏻👍🏻
    വിശാലമായ ആശയങ്ങൾ അല്ലാഹ് .
    അലിഫ്, മീമ് , നൂൻ ഇതിന്റെ വിശദീകരണം മനസ്സിലാക്കാൻ കഴിഞ്ഞു. ഇതാണ് ഇന്നത്തെ എന്റെ പുതിയ അറിവ് .
    ഇനിയും അറിവ് നേടാൻ തൗഫീഖ് നൽകണേ .ആമീൻ

  • @fasilibnukhaisn9283
    @fasilibnukhaisn9283 Před 10 měsíci

    أَمِنْ تَـذَكُّرِ جِيْرَانٍم بِـذِيْ سَـلَمِ
    مَزَجْتَ دَمْعـاً جَرٰى مِنْ مُّقْلَةٍم بِدَمِ

  • @kadeejuthabassum3440
    @kadeejuthabassum3440 Před 3 lety

    ബുർദ പൂർണമായി പഠിക്കാൻ duaa cheyyenemenn വിനീതമായി അഭ്യർത്ഥിക്കുന്നു ☺️🤲

  • @hashimkasargod8835
    @hashimkasargod8835 Před 3 lety

    ماشاءاللہ الحَمْدُ ِلله

  • @lailava7865
    @lailava7865 Před 3 lety

    🌹അൽഹംദുലില്ലാഹ്...💕മാ ഷാ അല്ലാഹ് 💞

  • @hamsathaikadan3216
    @hamsathaikadan3216 Před 3 lety +5

    ما شاء الله❤️
    الحمد لله ❤️
    ബുർദ്ദയുടെ വരി വിശദീകരിക്കുമ്പോൾ തിരു ഹബീബി (സ്വ ) തങ്ങളിലേക് കൂടുതൽ അടുക്കുന്നു.. الحمد لله ❤️

  • @saidalavisaidalavi6909

    Masha allaha Alhamdu lillaha
    Onnamathe vari padikkan kazhinju
    Burda muzhuvanum padikkan thoufeeqe tharane aalha ameenn duayil ulpeduthane

  • @Ralli_sadik786
    @Ralli_sadik786 Před 3 lety +1

    الحمد الله ♥️🤍♥️
    ماشاء الله 💚💚💚

  • @muhammadhshaficv64
    @muhammadhshaficv64 Před 3 lety +1

    الحمد لله
    الله ഹബീബ്صلى الله عليه وسلم
    തങളോടുള്ള ഇശ്ഖിനാൽ കണ്ണുനീർ തുള്ളി യിൽ രക്തം
    കലർന്നെകിൽ ഇമാം ബൂസ്വീരി.
    رحمة الله عليه അവരുടെ ഇശ്ഖ്എത്രയാ അവരുടെ ബറകത്ത് കൊണ്ട് ഞങ്ങൾക്കും ഹബീബ്صلى الله عليه وسلمതങളോട്ഇശ്ഖ് വർദ്ദിപ്പിക്കണേ الله
    امين يارب العالمين
    ദുആവസിയ്യതോടെ

    • @ahmedt9309
      @ahmedt9309 Před 3 lety

      آمين يارب العالمين

  • @ashrafekkuzhippuram1024
    @ashrafekkuzhippuram1024 Před 3 lety +3

    ബുർദ്ദയെ കുറിച്ച് പഠിക്കാൻ ഏറ്റവും അനുയോജ്യമായ ശൈലിയിൽ അവതരം

  • @lifeis2620
    @lifeis2620 Před 3 lety

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @abdullahfarhan7349
    @abdullahfarhan7349 Před 3 lety

    الحمد لله allahu പഠനം എളുപ്പമാക്കട്ടെ ആമീൻ

  • @farshanathasnik9358
    @farshanathasnik9358 Před 3 lety

    ആവേശത്തോടെ കാത്തിരിക്കുന്നു ,
    അടുത്ത ക്ലാസിനായി..........🌹🌹

  • @user_safu123
    @user_safu123 Před 2 lety

    امين امين ياربلعالمين 🤲😭😭😭

  • @ayishashuhaib386
    @ayishashuhaib386 Před 8 měsíci

    اللهم صل على سيدنا محمد وعلى آله وصحبه وسلم 💞📿

  • @shafi796
    @shafi796 Před 3 lety +1

    الحمد لله
    ബുർദ യുടെ അർത്ഥം കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു
    നല്ല ക്ലാസായിരുന്നു .ബുർദ അർത്ഥം അറിഞ്ഞു മനപ്പാഠമാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @muhaiminapkh3533
    @muhaiminapkh3533 Před 3 lety

    അൽഹംദുലില്ലാഹ് നല്ല വ്യാഖ്യാനo
    ഒരു പാട് മനസ്സിലാക്കാനും സാധിച്ചു.

  • @fathimaraihana7061
    @fathimaraihana7061 Před 3 lety

    الحمد للّه ألف مرّة 💚
    ماشاء اللّه.

  • @raufa2241
    @raufa2241 Před 3 lety +1

    آمين آمين آمين يارب العالمين
    ما شاء الله
    الحمد لله الف مره 😍
    വളരെ സന്തോഷം നൽകുന്ന ക്ലാസ്സ്

  • @abdusalam5223
    @abdusalam5223 Před 3 lety +9

    ماشاء الله
    الحمدلله الف مرّه
    oro harfinum ithole artham undenn kelkumbol ماشاء الله padikkan thanne vallatha anatham😍

  • @salamkaanursalam4238
    @salamkaanursalam4238 Před 3 lety

    ما شاء الله...
    ബുർദ മന:പാഠമായി കിട്ടാൻ ദുആ ചെയ്യണം
    പഠിച്ച് കുറച്ച് കഴിയുമ്പോൾ മറന്നു പോകുന്നു

  • @barzazayan3542
    @barzazayan3542 Před 3 lety

    ബുർദ കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ الله നമ്മെ ഉൾപ്പെടുത്തട്ടേ... ആമീൻ

  • @kphafsa6821
    @kphafsa6821 Před 3 lety +4

    الحمد الله

  • @user-jg4ri9ll5z
    @user-jg4ri9ll5z Před 3 lety +2

    الحمد لله الف مرّة 🤲🏻 ماشاء الله 🌹

  • @rasiyakareem4949
    @rasiyakareem4949 Před 3 lety +1

    അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം ബുർദ യുടെ അർത്ഥം പഠിക്കുമ്പോൾ... മുഴുവൻ പഠിക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ്

  • @Fathima_sha
    @Fathima_sha Před 3 lety +2

    ما شاء اللّٰه....
    ഉസ്താദിൻ്റെ വിശദീകരണം നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. الحمد للّٰه 🥰
    ബുർദ മുഴുവൻ പഠിച്ചു പൂർത്തിയാക്കാൻ നമുക്ക് എല്ലാവർക്കും اللّٰه തൗഫീഖ് നൽകട്ടെ....🤲🏻

  • @jubairiyabinthhasan6254

    മാഷാ അള്ളാഹ് ബുർദ എളുപ്പം പഠിക്കാനുള്ള ഭാഗ്യം നൽകണേ നാഥാ