'സച്ചിന്‍റെ മകനി'ല്‍ നിന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കറിലേക്ക് | Commentary box | Arjun tendulkar

Sdílet
Vložit
  • čas přidán 6. 09. 2024
  • #arjuntendulkar #mumbaiindians #commentarybox #NMP
    Arjun Tendulkar makes IPL debut for Mumbai Indians against KKR | Arjun tendulkar life story
    2008ല്‍ സച്ചിനെ ഐക്കണ്‍ പ്ലെയാറാക്കി യാത്ര തുടങ്ങിയ ടീം, ആ ടീമിനായി വര്‍ഷങ്ങള്‍ക്കിപ്പുറം സച്ചിന്‍റെ തന്നെ മകന്‍ ആദ്യ പന്തെറിയുന്ന കാഴ്ച... അതിന് സാക്ഷിയായായി ഗ്യാലറയിയില്‍ സാധാരണ മനുഷ്യര്‍ക്ക് നടുവില്‍ ക്രിക്കറ്റ് ദൈവവും
    Arjun tendulkar | Mumbai indians | Commentary box | Shefi Shajahan | NMP
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 276

  • @pedestrian5571
    @pedestrian5571 Před rokem +66

    സച്ചിൻ നമ്മുടെ അഭിമാനമാണ്. സ്വന്തം കഴിവ് കൊണ്ട് തിളങ്ങട്ടെ. ഇല്ലെങ്കിൽ നഷ്ട്ടപെടുന്നത് മറ്റുള്ളവരുടെ career ആവും

  • @noufalm902
    @noufalm902 Před rokem +241

    മാന്യത എന്നും കാത്ത് സൂക്ഷിച്ച ഇതിഹാസം സച്ചിൻ തെണ്ടുൽക്കാർ

  • @anoopchandran8676
    @anoopchandran8676 Před rokem +26

    അച്ചനെ പോലെ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ അർജ്ജുൻ ടെണ്ടുൽകർ❤

  • @saneeshkssasikp1141
    @saneeshkssasikp1141 Před rokem +95

    അച്ഛൻ ആനപ്പുറത്ത് ഇരുന്നെന്ന് കരുതി മകന് തഴമ്പ് ഉണ്ടാകണമെന്നില്ല എങ്കിലും നന്നായി കളിക്കാൻ സാധിക്കട്ടെ കളി ആസ്വദിക്കാൻ എല്ലാവിധ ആശംസകളും വെൽക്കം ടു മുംബൈ

  • @parudeesa-ox2wp
    @parudeesa-ox2wp Před rokem +48

    ഇന്ന് മുംബൈക്ക് ❤️വിജയം സമ്മാനിച്ചത് അർജുൻ tendulkar ആണ് ഇന്ത്യൻ ടീമിന് മികച്ച ഒരു all റൗണ്ടറിനെ കിട്ടി 🙏🏿🙏🏿🙏🏿🙏🏿👏👏👏👏👏♥️♥️♥️♥️♥️👍👍👍👍

    • @Infojourney_ftg
      @Infojourney_ftg Před rokem +4

      Manassilayilla

    • @parudeesa-ox2wp
      @parudeesa-ox2wp Před rokem +1

      കളി കണ്ടോ സെട്ടൻ 🙏🏿

    • @user-cs8lx2ob4i
      @user-cs8lx2ob4i Před rokem +1

      സച്ചിന്റെ അപ്പി ആവുന്നേ ഉള്ളൂ ഇത് ബ്രോയിലർ ആണ് 😹😹😂. oru karyo ഇല്ല

  • @SGSS974
    @SGSS974 Před rokem +5

    മുൻപ് ഗവസ്കരുടെ മകനെ കൊട്ടി ഘോഷിച്ചു ഇറക്കിയപ്പോഴുള്ള അനുഭവം ഉണ്ടാവാതിരിക്കട്ടെ. അച്ഛൻ വേറെ മകൻ വേറെ.

  • @Hamza-kf1pt
    @Hamza-kf1pt Před rokem +37

    സച്ചിൻ ❤️❤️നിങ്ങൾ ഞങ്ങളുടെ മകനെ കാണുന്നുണ്ടോ അവൻ ഞങ്ങളുടെ മനസ്സ് കീഴടക്കി ഇനി ലോകം കീഴടക്കാൻ പോകുന്നു ❤️❤️❤️❤️❤️❤️❤️❤️

  • @user-lm7zk4bt4e
    @user-lm7zk4bt4e Před rokem +15

    ചെക്കൻ പൊളിക്കും.. 🔥ബൌളിംഗ് ആക്ഷൻ സൂപ്പർ 🔥💯..

    • @maheshm2581
      @maheshm2581 Před rokem +1

      Ethilum nallathu Avan spin eriyunathanu😂

  • @sd00021
    @sd00021 Před rokem +5

    ടെണ്ടുൽക്കർ എന്ന സർ നെയിം കൊണ്ട് ഗുണവും ഉണ്ട് ദോഷവും ഉണ്ട്. ഗുണം പുതിയ ഒരാൾക്ക് കിട്ടുന്നതിനേക്കാൾ അവസരങ്ങൾ കിട്ടും. പക്ഷേ ദോഷം ആണ് അതിനേക്കാൾ ഭീകരം!!! മകനിൽ നിന്ന് അച്ഛന്റെ കഴിവ് പ്രതീക്ഷിക്കുന്ന അന്ധരായ ആരാധകരുടെ പ്രഷറും അതിനേക്കാൾ ഏറെ ഒപ്പം അച്ഛന്റെ നേട്ടങ്ങളിൽ ഉൾപ്പെടെ അസൂയ ഉള്ളവരും മിക്രോ സ്കോപ്പിൽ കൂടെ തെറ്റുകൾ മാത്രം നോക്കി ഇരിക്കുമ്പോൾ റിലാക്സ് ആയിട്ട് കളി എൻജോയ് ചെയ്തു കൊണ്ട് പെർഫോം ചെയ്യുക എന്നത് ഒരു ചെറുപ്പാക്കാരന് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും. പക്ഷേ ഇതിനേക്കാൾ ചെറു പ്രായത്തിൽ ഓരോ തവണ ക്രീസിൽ ഇറങ്ങുമ്പോഴും 100 കോടി ആളുകളുടെ പ്രതീക്ഷകൾ എന്ന വമ്പിച്ച പ്രെഷർ ചുമലിൽ ചുമന്ന് കൊണ്ട് കളിച്ചിരുന്ന ഒരു പാവം ചെറുപ്പക്കാരന്റെ ( എല്ലവരും കൂടി ക്രിക്കറ്റിന്റെ ദൈവം വരെയാക്കി മാറ്റിയ ഒരു മിഡിൽ ക്ലാസുകാരന്റെ ) മകനുംഅദ്ദേഹത്തിന്റെ അതേ നിശ്ചയംദാർഢ്യവും കഴിവും ഉണ്ടെങ്കിൽ മറ്റൊരു ഇതിഹാസം കൂടി ജനിക്കും. അത് ഒരിക്കലും മറ്റൊരു സച്ചിൻ ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല . അത് ഒരു സ്വതസിദ്ധമായ വ്യക്തിത്വവും ടാലെന്റും ഉള്ള അർജുൻ ആയിരിക്കട്ടെ അത് കാലം തെളിയിക്കട്ടെ 🙏🏼🙂

  • @TSM346
    @TSM346 Před rokem +18

    നല്ലൊരു ഭാവി ഉണ്ടാവട്ടെ ചെക്കന് 👍

  • @pravikm9391
    @pravikm9391 Před rokem +9

    All.the best arjun Tendulkar ❤

  • @zanjuz
    @zanjuz Před rokem +47

    ഇന്ത്യൻ ടീമിൽ പെട്ടന്ന് കേറും സഞ്ജു അപ്പോളും ബെഞ്ചിൽ അല്ലെകിൽ പുറത്ത്

    • @zakiahammadkt9056
      @zakiahammadkt9056 Před rokem +2

      👍

    • @sarath2494
      @sarath2494 Před rokem +2

      പറഞ്ഞിട്ടും കാര്യം ഇല്ല

    • @AVAbrothersdharmafilms
      @AVAbrothersdharmafilms Před rokem +7

      2020 -21 ipl ടീമിൽ ഉണ്ടായിരുന്നു എന്നാൽ ഒരു ipl കളിച്ചത് 2023 ൽ സച്ചിന്റെ മോൻ എന്ന ലേബൽ ഉണ്ടകിൽ 2021 ipl കളിച്ചേനെ.... സഹോ... കഴിവ് ഉള്ളവർ വരട്ടെ

    • @ranjithlal8579
      @ranjithlal8579 Před rokem

      Correct

    • @kayzerzoze
      @kayzerzoze Před rokem +3

      @@AVAbrothersdharmafilms കഴിവ് ഇല്ലാത്ത കൊണ്ടാണ് ഇത്ര താമസിച്ചത്. സച്ചിൻ നോക്കിയിട്ട് പോലും കയറ്റാൻ patiyllaa

  • @mujeebrahman8226
    @mujeebrahman8226 Před rokem +8

    Beautiful presentation.He deserves compliments

  • @jeevanpj99
    @jeevanpj99 Před rokem +39

    Respect to the Father … wishes to the son ❤

  • @alborj5142
    @alborj5142 Před rokem +8

    ഒരു കളിയിൽത്തന്നെ അവനെ ഹയറിൽ നിർത്തല്ലേ
    അവൻ കളിച്ചു വളരട്ടെ

  • @b.sudeepkumar6947
    @b.sudeepkumar6947 Před rokem +23

    Good bowler.... ഭാവിയിൽ ഒരു ചാമിന്ദ വാസിനെ ലഭിക്കട്ടെ ഇന്ത്യയ്ക്ക്.

  • @pooxha
    @pooxha Před rokem +6

    All the Best ❤ ARJUN

  • @adarshbabu3491
    @adarshbabu3491 Před rokem +7

    All the best ❤️ he is playing well

  • @MrJyothishrubi
    @MrJyothishrubi Před rokem +4

    പുള്ളി ഏറ്റവും കൂടുതൽ സംഘർഷം അനു ഭവിക്കുന്നതും അതാകും ... ക്രിക്കറ്റ് ദൈവത്തിന്റെ മകൻ ....അയാളെ അയാളുടെ വഴിക്കു വെറുതെ വിടുക .... നമുക്ക് സച്ചിൻ ദൈവമാണ് ക്രിക്കറ്റിന് ... അദ്ദേഹത്തിന്റെ മകൻ നമ്മുടെ ആരുമല്ല ....അത് പുള്ളിക്ക് ബോദ്ധ്യമായാൽ നന്നാവും ചിലപ്പോൾ ... അച്ഛന്റെ പ്രതാപം മനസ്സിലേറ്റിയില്ലെങ്കിൽ ....

  • @abduuuh369
    @abduuuh369 Před rokem +16

    ദൈവത്തിന്റെ മകൻ 💙🔥

  • @roshniannvarghese3758
    @roshniannvarghese3758 Před rokem +2

    Sachin Arjun tendulkars reigning the cricket field
    Soon ❤

  • @fasilusman6551
    @fasilusman6551 Před rokem +5

    Sanju 💥💥

  • @mjx7368
    @mjx7368 Před rokem +11

    His run up is unusual
    .. but just like his father he be special ….

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 Před rokem

      നല്ല run up പക്ഷേ 120 പോലും സ്പീഡ് ഇല്ലാത്ത ബോൾ...സ്റ്റാർ ബാറ്റ്സ്മാൻ മാരെ കിട്ടുംബോ അറിയാ എടുത്തിട്ട് തൂക്കും

    • @Anandks230
      @Anandks230 Před rokem

      ​@@vaisakh.vaisakhmathil7468 ano

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 Před rokem

      @@Anandks230 of course

    • @Anandks230
      @Anandks230 Před rokem

      @@vaisakh.vaisakhmathil7468 speed ano prb

    • @vishaloc8092
      @vishaloc8092 Před rokem

      അതെ RUN UP ഇൽ ഒരുപാട്‌ എനർജി എടുക്കുന്ന പോലെ തോന്നുന്നു....അത്കൊണ്ടായിരിക്കാം ബൗളിംഗ് വേഗത കുറയുന്നത്....

  • @asharudml
    @asharudml Před rokem +4

    രോമാഞ്ചം ❣️😊

  • @krishnadasmkv
    @krishnadasmkv Před rokem +18

    Sachin Tendulkar ❤❤❤

  • @real_the_fun3008
    @real_the_fun3008 Před rokem +9

    Arjun tendulkar ❤

  • @abhilashsuraj9783
    @abhilashsuraj9783 Před rokem +3

    ഇവിടത്തെ കമന്റ്‌ വായിച്ചാൽ അറിയാം കണ്ണുകടി ഉള്ളവരുടെ നീണ്ട നിര, ചെക്കൻ എങ്ങനെയെങ്കിലും ഒന്ന് പച്ച പിടിച്ചോട്ടെ, കഴിവ് ഉണ്ടെങ്കിൽ കേറി വരും, അച്ഛന്റെ പേരും വെച്ച് അവൻ ഇന്ത്യൻ ടീമിൽ ഒന്നും അല്ലല്ലോ കളിക്കുന്നത്, ഇത് ഒരു ipl ടീം അല്ലെ, സച്ചിൻ ശുപാർശ ചെയ്ത് ടീമിൽ എത്തിക്കാൻ ആണെങ്കിൽ അത് പണ്ടേ ആവായിരുന്നു , കഴിവ് ഇല്ലാത്ത ഒരുത്തനും അങ്ങനെ വളരാനും കഴിയില്ല,

  • @sherbinjohny
    @sherbinjohny Před rokem +5

    Best INDIA 😢😢😢

  • @rjndz7526
    @rjndz7526 Před rokem +1

    നമ്മളെ കൊണ്ട് ബൂസ്റ്റ് കുടിപ്പിച്ചു മോന് കംപ്ലൈൻ വാങ്ങി കൊടുത്തു 😢
    എന്ത് hight ആണ് ഭായ്

  • @sreejusree1439
    @sreejusree1439 Před rokem +1

    Innu kittiyittund venduvolam ayalude sobhavam cherukkanilla

  • @indian3184
    @indian3184 Před rokem +4

    വേണ്ടത്ര അവസരങ്ങൾ കൊടുത്താൽ അവൻ നല്ലൊരു bowler ആകും.. ഒന്നും രണ്ടും ഓവർ അല്ല ഐപിഎൽ എറിയാൻ കൊടുക്കേണ്ടത് അവനെ നാല് ഓവറും എറിയാൻ കൊടുക്കണം. തല്ല് എല്ലാവന്മാരും ഓടി നടന്നു വാങ്ങിക്കുന്നുണ്ട്

  • @asiya_shajahan
    @asiya_shajahan Před rokem +2

    Arjun Tendulkar 💙

  • @eavokes7558
    @eavokes7558 Před rokem +2

    Ricky Ponting is the GOD of CRICKET 💛💛💛💛💛

  • @vivekvivi8665
    @vivekvivi8665 Před rokem +47

    He is talented player . Ellavarum parayunnu nepotism kondu mathramanu ivanu teamil avasaram kittyath ennu sachinte mwon aayathu kondu simple aayi teamil kayram ennu parayunnavar 2 years aayit Mumbai indiansill und ippozhanu debut nadathunath pinne first class cricketil kazhivum theliyichitund
    Sachinte makan ulla name mathre ullu pulliyude kazhivum kondu thanne aanu ivide vare ethiyath 😏🔥

    • @afzalrahim3709
      @afzalrahim3709 Před rokem +10

      No Talent Nepo kid, ithilum kidu bowlermar domesticil und.

    • @aidenm7345
      @aidenm7345 Před rokem +5

      @vivek 2 varsham munp enth performace nte adistanathil an arjun ipl contract kittiyath?? Tendulkar enna surname kond maatram ipl contract kittiya player an arjun.. Avanekkal far better performance domesticil nadathiyittullavarkk ipl kalikkan avasaram kiitiyittilla... Avante average um domestic statsum eduth nokkitt dialogue adikk...

    • @vasantkumar8929
      @vasantkumar8929 Před rokem +1

      pullide kazhivu🤣🤣🤣he is sachins son thats all

    • @anvinjoice8306
      @anvinjoice8306 Před rokem +1

      Ini oru auction verumbo ethelum team ivanu bid cheyth 5 cr vare ethikkanam... Mumbai 15 cr koduth aayalum annane vaangum😅😅😅

    • @anvinjoice8306
      @anvinjoice8306 Před rokem +1

      Mumbai ivane last year teamil edthath thanne ivane valarthi edukkan aanu... But kazhiv vende😂.

  • @abhikrishna91
    @abhikrishna91 Před 11 měsíci

    Sachin Ramesh Tendulkar 🔥🔥🔥

  • @SathiSelvaraj-jg6ee
    @SathiSelvaraj-jg6ee Před rokem +1

    Best Wishes...Dear son

  • @MathewsPhilip836722
    @MathewsPhilip836722 Před rokem

    Liked the caption ! ദൈവപുത്രൻ ❤

  • @Lifeofpravasi
    @Lifeofpravasi Před rokem +5

    Sachin❤

  • @metaverse501
    @metaverse501 Před rokem +13

    Sachin enna ithihasathinte makan enna nilayil enthu mathram pressure anubhavikanam.. Success aye pattu hardwork maximum ayirikum

  • @IKCRG
    @IKCRG Před rokem +7

    Arjun he is bowling superbly❤

  • @_nabeel__muhammed
    @_nabeel__muhammed Před rokem +5

    There is no chance for nepotism in sports
    But he ..👍

  • @amalrajpr5953
    @amalrajpr5953 Před rokem +1

    well played arjun ... thara puthranennaa bahumathiye kkal naloru player ayi adhheham ariyapedattee... nalla cricketersine BCCI kand avasaram kodukkattee...kandittum kanathe poovunna swabavam mattan thalppararayittullaa managment varattee...

  • @shamskedappalam5443
    @shamskedappalam5443 Před rokem

    അർജ്ജുൻ 🔥

  • @faisalpalode6708
    @faisalpalode6708 Před rokem +6

    ദൈവപുത്രൻ 🔥

  • @mitheeshpc7179
    @mitheeshpc7179 Před rokem

    Sachin🇮🇳❤️❤️❤️

  • @sivansharath7611
    @sivansharath7611 Před 10 měsíci

  • @amals9047
    @amals9047 Před rokem +1

    🎉✌️❤️

  • @shamskedappalam5443
    @shamskedappalam5443 Před rokem

    😘👌🏽

  • @bijoybijoy662
    @bijoybijoy662 Před rokem

    Great

  • @shamskedappalam5443
    @shamskedappalam5443 Před rokem

    💙💙

  • @AnshuMI2021
    @AnshuMI2021 Před rokem +25

    അയാൾ എന്ന് കർഷക സമരത്തിനെതിരെ നിന്നോ അന്ന് അയാളിലെ ദേശ സ്നേഹി മരിച്ചു.

    • @starbucksadmin7265
      @starbucksadmin7265 Před rokem +4

      we are talking about Arjun Tendulkar.

    • @sanale8742
      @sanale8742 Před rokem +4

      Karshaka samaram endho aayikootte, cricket aaan topic

    • @vivekvivi8665
      @vivekvivi8665 Před rokem

      Eda koppe ivide sachinte mwon Arjun Tendulkarine kurichannu parayunnath allathe sachinte kurich Alla .ivideyum vannu kurupottikan nanamundo kastam .pinne neeyoke enghane irunnu kurupottichalaum sachinte ezhayalathu neeyonum Ethan povunilla 😏

    • @Bharatheeyan88
      @Bharatheeyan88 Před rokem

      Da manda... karshaka samarathil sachin enthanu cheythathu... marayoole... poyi karyangal padikkeda malambhoothame...

    • @infan.
      @infan. Před rokem +4

      Athenthe karshakarkke samaram cheythoode😂😂athokke avare support cheythal engane rajya sneham pokum..ningal korch alkkarude oru vijaram unde nigakke mathram aane rajya sneham ullath ennne..😂😂

  • @nuhmannuhu7527
    @nuhmannuhu7527 Před rokem

    yuvi paji❤❤

  • @rraj4988
    @rraj4988 Před rokem +2

    Sachin was one of a kind but there are 100s of much bowlers in India than Arjun!

  • @7ssky310
    @7ssky310 Před rokem +2

    Levane എന്തോ ഇഷ്ടമല്ല 🚶‍♂️🙂

  • @rajeshrp1474
    @rajeshrp1474 Před rokem

    💙💙💙💙💙💙💙💙💙💙

  • @Deepak-00777
    @Deepak-00777 Před rokem +7

    ഒലക്കേടെ മൂട് ആണ് 😊

  • @pgnproductions
    @pgnproductions Před rokem +4

    May this son of GOD reach greater heights and make India proud.

    • @vasantkumar8929
      @vasantkumar8929 Před rokem

      why only sachins son can make india proud...........all the other youngsters are not good🤣🤣🤣

    • @pgnproductions
      @pgnproductions Před rokem

      @Vasant Kumar yes every one can. Since Sachin made us proud over the last 30 yrs, I was only wishing that his son would go on to outperform his illustrious father. I don't think that my language ever stated that only Arjun do well and not others. Don't know from where you got that feel. My English writing is not all that bad to have this inference.

    • @vasantkumar8929
      @vasantkumar8929 Před rokem

      @@pgnproductions Why you wish him to outperform his father just because he happens to be sachin..........dont you feel this is favouring nepotism

    • @pgnproductions
      @pgnproductions Před rokem

      @Vasant Kumar No. This is because he displayed talent in his very first outing (after not being given an opportunity for almost 2 years). To me, this means he has inherited Sachin's cricketing genes. And if he has, I wish he outperforms his dad, which in turn will help Indian cricket over the next 10 yrs. So let us wait and watch to know if the first performance is a fluke or if it will continue in the years to come.
      And certainly, the word nepotism is wrong usage. Sachin is not doing anything to promote Arjun. Otherwise, he would have played for Mumbai long ago. Only if Sachin promoted an incapable son will we call it nepotism. Correct my English if I have misunderstood the meaning of nepotism.

  • @harikumarp7528
    @harikumarp7528 Před rokem

    ❤❤❤❤

  • @shamskedappalam5443
    @shamskedappalam5443 Před rokem

    😍😍

  • @renjithgv-uv4cl
    @renjithgv-uv4cl Před rokem

    🎉🎉🎉🎉

  • @Sm-re4ep
    @Sm-re4ep Před rokem +1

    ദൈവ പുത്രൻ തീർന്നു 🥴🤣😁

  • @user-cu3do5mw1s
    @user-cu3do5mw1s Před rokem +20

    സച്ചിന്റെ മകൻ എന്ന potential അല്ലാതെ വേറെ ഒന്നും ഇല്ല.....😏

    • @Cutterio
      @Cutterio Před rokem +3

      All rounder aan

    • @Anandks230
      @Anandks230 Před rokem

      Court vidhi ethi ini avn nth cheym

    • @vishaloc8092
      @vishaloc8092 Před rokem

      ആരു പറഞ്ഞു.... കുറച്ചെങ്കിലും കഴിവും കഠിനാധ്വാനവും ഒന്നും ഇല്ലാതെ വെറുതെ ഒരാളെ എടുത്തു ടീമിൽ കളിപ്പിക്കുമോ.... നാളെ അവൻ ഇന്ത്യയുടെ മികച്ച ഓൾറൗണ്ടർ ആവില്ലെന്നു ആരു കണ്ടു.... നിങ്ങളൊക്കെ എത്ര പെട്ടെന്നാണ് മറ്റൊരാളെ വിലയിരുത്തുന്നത്.... ഭയങ്കരം തന്നെ സഹോദര 🙏

    • @dreambig_11
      @dreambig_11 Před rokem

      @@vishaloc8092 sachinte makan allengil avan ee kali vach ipl kalikkum enn ningalk thonunn undo

    • @sanal4302
      @sanal4302 Před rokem

      @@dreambig_11 ninte parachil ketta thonnum avan bow cheytha kaliyil adi medich kuuttiyenn🙄

  • @sajeevkumarkr1777
    @sajeevkumarkr1777 Před rokem +1

    അറിയില്ല പെർഫോമൻസ്. ഇന്നലെ അടിച്ചു പൊളിച്ചു ചെക്കനെ.. ഇന്ത്യയിൽ പേസ് ബൗളേഴ്‌സ് ഇല്ലാലോ.. ചെക്കൻ എപ്പോഴും സ്ലോ ബൗൾ ചെയ്യാണെങ്കിൽ എന്തിനു പുതിയ bowler..?

  • @jojipj1178
    @jojipj1178 Před rokem

    Mi💙

  • @manavramss817
    @manavramss817 Před rokem

    🔥🔥🔥🔥🔥🔥

  • @Vymah
    @Vymah Před rokem

    Mumbai AST ❤❤

  • @abhishekmenon2965
    @abhishekmenon2965 Před rokem +2

    Arjun Tendulkar will raise definitely he will. Just need support him as I do Arjun go ahead

  • @kerivamakkale3596
    @kerivamakkale3596 Před rokem +3

    God of cricket

  • @hareeshmadathil
    @hareeshmadathil Před rokem +3

    ഒരു ഓവറിൽ 31 റൺ വഴങ്ങി നാണം കെട്ടിരിക്കുകയാ

  • @leomessi-jf1hz
    @leomessi-jf1hz Před rokem +21

    Ayyo അവനോ ഒടുക്കത്തെ ഓട്ടവും കഴിഞ്ഞു സ്പിന്നർ മാര് എരിയുന്ന 100 to 120 km സ്പീഡിൽ എറിയുന്ന ഇവനെ ഇത്ര ഹൈപോ 😂😂😂

    • @VISHNUSUBRAMANIAN
      @VISHNUSUBRAMANIAN Před rokem +4

      130km aayirunu top speed bro

    • @rarprahulrahul6129
      @rarprahulrahul6129 Před rokem +3

      @@VISHNUSUBRAMANIAN t20 il പിടിച്ചുനിൽക്കാൻ 140 km ne മുകളിൽ speed എങ്കിലും വേണം

    • @VISHNUSUBRAMANIAN
      @VISHNUSUBRAMANIAN Před rokem +6

      @@rarprahulrahul6129 157km speed ulla Umar malik nthu kondu nnitu pidichu nilkunila.?? Speed matram undayal poora Line & length venm ngil matre speed kondu gunamullu…!

    • @VISHNUSUBRAMANIAN
      @VISHNUSUBRAMANIAN Před rokem +2

      @@rarprahulrahul6129 ennale csk vs RCB il last over erinja mahesh pathirana te speed etre aayirunu nnu kandayiruno? Last over RCB ku 19runs venamayirunu nnitu jaicho? Correct line & length erinjathu kondu aa cherukkan 10 runs matre vittu koduthullu.

    • @akshaynambiar85
      @akshaynambiar85 Před rokem +4

      @leo messi പാൽ കുപ്പി ആണല്ലേ 😂, സ്വാഭാവികം 🙌😶

  • @iqz_iqmifglader5239
    @iqz_iqmifglader5239 Před rokem

    Sound qwlty valare mosham

  • @vijeshvs3883
    @vijeshvs3883 Před rokem

    തന്നെ 😔

  • @subeesh355
    @subeesh355 Před rokem +1

    Arjun 😍

  • @jfnfmfkfn
    @jfnfmfkfn Před rokem +1

    ഇന്നലത്തെ കളിയോട് കൂടി പഴയ പോലെ ആയിട്ടുണ്ട്...😂

  • @noushadmuhammed8702
    @noushadmuhammed8702 Před rokem +9

    എത്ര ചമ്മച്ചാലും മറ്റുള്ളവർക്ക് കിട്ടാത്ത നിരവധി അവസരങ്ങൾ ഇയാൾക്ക് കിട്ടും. Opening എറിയിപ്പിക്കാനുള്ള രോഹിത്തിന്റെ ഉത്സാഹം നാഷണൽ ടീമിന്റെ സെലക്ഷനിലും വൈകാതെ കാണാം

  • @RayeesHanan
    @RayeesHanan Před rokem +2

    Nice presentation Mr Reporter

  • @bijukuruveli9312
    @bijukuruveli9312 Před rokem +9

    അർജുൻ ഇപ്പൊഴും അച്ഛന്റെ നിഴലിൽ തന്നെ ആണ്. കഴിവ് ഇനിയും തെളിയിക്കണം

  • @jinuthomas4011
    @jinuthomas4011 Před rokem

    Messi.ronaldo.embappe.neymar
    Talented boys
    This is money 💰 pull boy 😂

  • @aslamcml850
    @aslamcml850 Před rokem

    Sound വളരെ കുറവ് ആണ്

  • @habeebhabi3256
    @habeebhabi3256 Před rokem

    Iniyum avasarangal nalkanam karanam Nalla reethiyil thanney bowling cheyyunnund

  • @Cristiano_7244
    @Cristiano_7244 Před rokem

    Speed valare kurav aanu..

  • @mvnath1429
    @mvnath1429 Před rokem

    MI fans ivide cammon

  • @sukanyaratheesh-up3ji

    Nanum deivaputrnaaa Sachin not god only plyer

  • @sugandhak8130
    @sugandhak8130 Před rokem

    Best wishes

  • @naeemziyan3829
    @naeemziyan3829 Před rokem

    Media ☕️

  • @rinsroy4901
    @rinsroy4901 Před rokem

    Need improvement...

  • @tinugunadas1453
    @tinugunadas1453 Před rokem

    Madhyama MAMAN enthu paranjalul
    M NEGATIVE 😢😮😊

  • @sararayan6887
    @sararayan6887 Před rokem

    Coconut kola

  • @joshiandrew
    @joshiandrew Před rokem +1

    Some how northies Wants to give chance to play for india. All drama is being created to provide him chance .

  • @suhailsh5128
    @suhailsh5128 Před rokem

    ഇവനെ പോലുള്ള പടുവാഴകൾ സച്ചിന്റെ പേരുള്ളത് കൊണ്ട് ടീമിൽ കയറും... സഞ്ജു എന്ന Legendery ബാറ്റിസ്മാൻ മാരൊക്കെ പുറത്തും 🤦‍♂🤦‍♂

  • @jjmediasrev.jeevanjacobhai9523

    Thumbnail caption ithrakkum vendaarnnu
    Deivathinte puthran😢

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Před rokem +1

    സച്ചിൻ എന്ന വികാരത്തിൽ മേൽ പുതിയ ഒരു ഉദയം കൂടി
    താര പുത്രനിൽ നിന്നും തന്റെതായ കയ്യൊപ്പ് ചാർക്കുന്നവൻ

  • @vipulragnor8095
    @vipulragnor8095 Před rokem +1

    Chekkn oru vanam aahne, ottum pace ella

  • @Techmarketanalysis
    @Techmarketanalysis Před rokem +1

    Dhyva puthran athree
    Sachinta mon athe mathy

  • @smitheeshkumar166
    @smitheeshkumar166 Před rokem

    ആ റൺ അപ്പ്‌.... എന്തോ പോലെ 😬😬

    • @sanal4302
      @sanal4302 Před rokem

      Angane vichitramayittt irunnal petten batsmanu manassilakkan avulla

  • @sudheerabdulrahman9996

    No sound...I am not watching

  • @alent6425
    @alent6425 Před rokem +1

    ദൈവപുത്രൻ യേശുക്രിസ്തു മാത്രം. അലങ്കാരമായി പോലും ആ പദം മറ്റൊരാളിൽ ചാർത്താൻ പാടില്ല.

  • @anoopnambittal5826
    @anoopnambittal5826 Před rokem

    Dhaivathinte makanallla Koppe
    Panam vaari mathiyayille

  • @nidhinkumarcr6924
    @nidhinkumarcr6924 Před rokem +7

    Over hipe veno