Kaalan theyyam funny moment 😂😆

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 1,2K

  • @anuvindsankar3141
    @anuvindsankar3141 Před 2 lety +312

    🌝😂

    • @Abhishektechyz
      @Abhishektechyz  Před 2 lety +12

      😂❤️

    • @Hitman-055
      @Hitman-055 Před rokem +13

      ദ്രാന്തിൻ്റെ പേരാണോ ദൈവം

    • @afisanisarafisanisar8456
      @afisanisarafisanisar8456 Před rokem +20

      Ente ummak ethu kanan bhayakara ishtamannu... Bhayakara pediyum annu. Oru divasam theyam thullumbo umma odi kakkusinte back annu umma olikan poyath athinte mate bhakathukudi theyavum vannu 2perum mugamgam. Aarokeyo vannu theyathe kond poyi... Athukond umma botham kedathe ninnu... 😂😀.... Ethu kanumbo ummane orma vannu

    • @arjun_.dx_
      @arjun_.dx_ Před rokem +3

      @@afisanisarafisanisar8456..😹😹!!!

    • @rajeeshroofco6377
      @rajeeshroofco6377 Před rokem

      ​@@Hitman-055 hk umbilicali

  • @vinukeralamc
    @vinukeralamc Před rokem +870

    വല്ലാത്തൊരു ഫീൽ ആണ് ല്ലേ.... ഉത്സവ കാലം.... ♥️♥️♥️

  • @thrissurgedi4079
    @thrissurgedi4079 Před rokem +126

    കണ്ടു നിക്കണ പെണ്ണുങ്ങളുടെ ചിരി കേട്ടാൽ അറിയാം എല്ലാം ഒരു തമാശയാണ് എന്ന്.... 🤣

    • @Abhishektechyz
      @Abhishektechyz  Před rokem

      ❤️

    • @vadakkans8015
      @vadakkans8015 Před rokem +21

      അത് പോലും മനസിലാകാത്ത ബുജികൾ കമന്റ്‌ ബോക്സിൽ കിടന്നു മെഴുകകയാണ് 😁😀

    • @thrissurgedi4079
      @thrissurgedi4079 Před rokem

      @@vadakkans8015 yess

    • @arszz7080
      @arszz7080 Před rokem

      കണ്ടു നിൽക്കണ പെണ്ണുങ്ങൾക്കറിയില്ലല്ലോ തെയ്യത്തിന്റെ ചന്തിന്റെ ചുവട്ടിൽ കിടക്കുന്ന അതും തല കുടുങ്ങികിടക്കുന്ന പിള്ളേരുടെ അവസ്ഥ 🤭🤣🤣🤣അവർക്ക് ചിരിച്ചാൽ മതിയല്ലോ 😂

    • @gokulmalappuram476
      @gokulmalappuram476 Před rokem

      ​@@vadakkans8015 😂

  • @najmahaneefnaju7997
    @najmahaneefnaju7997 Před rokem +103

    സൂപ്പർ ജീവിതത്തിൽ ഇത് വരെ ഞാൻ ഇതൊന്നും നേരിട്ട് കണ്ടിട്ടില്ല, ഒരു പാട് തവണ കണ്ടു ചിരിച്ചു

    • @Abhishektechyz
      @Abhishektechyz  Před rokem

      😂❤️

    • @wonderfulworld449
      @wonderfulworld449 Před rokem +1

      Njanum

    • @ismayilsha5128
      @ismayilsha5128 Před rokem +1

      കർക്കിടക മാസം കണ്ണൂരിലേക്ക് വാ കാണാം. ചെറുപ്പത്തിൽ തെയ്യം വരുമ്പോൾ വീട്ടിലേക്ക് ഓടി കയറി കട്ടിലിനടിയിൽ പോയി ഒളിക്കും 😂😂😂.. അതൊക്കെ ഒരു കാലം ☺️..

    • @minnaljod2672
      @minnaljod2672 Před 8 měsíci +1

      Come to kannur

    • @RXZ_TORCK
      @RXZ_TORCK Před 6 měsíci

      Kannur vannal kanaam seen aan

  • @subairmailanchi2283
    @subairmailanchi2283 Před 8 měsíci +8

    ഞാൻ ആദ്യം കേറി കട്ടിലിൻ്റെ അടിയിൽ ഒളിച്ചിരിക്കുംആയിരുന്ന് 😀😀❤️❤️

  • @chandhana457
    @chandhana457 Před rokem +413

    തിറ യുടെയും തറിയുടെയും നാട് കണ്ണൂര്......... ഇത് അന്ധവിശ്വാസം അല്ല അനുഷ്ടാനം ആണ്..... ഇതൊക്കെ കാണാനും അനുഭവിക്കുവാനും തന്നെ ആണ് ആൾക്കാർ കൂടിയിരിക്കുന്നത്

    • @Abhishektechyz
      @Abhishektechyz  Před rokem +2

      ❤️

    • @user-zi3ir9os6g
      @user-zi3ir9os6g Před rokem

      കാസർഗോഡ് എന്തെ പൊരിവിക്കാൻ വന്നവരോ

    • @chandhana457
      @chandhana457 Před rokem +11

      തറിയുടെയും തിറയുടെയും നാട് എന്നറിയപ്പെടുന്നത് കണ്ണൂര് ആണ് he......

    • @sreenishapv2568
      @sreenishapv2568 Před rokem +7

      Kannur poli alle 🔥

    • @user-zi3ir9os6g
      @user-zi3ir9os6g Před rokem +11

      @@chandhana457 തറിയുടെ നാട് അംഗീകരിക്കാം തെയ്യം കാസറഗോടും ഉണ്ട് അമ്പലങ്ങളും തറവാട്കളും പേരുങ്കാളിയാട്ടം നടക്കുന്ന കാവുകളും ഉണ്ട് അറിയണം മനസ്സിലായോ ഇന്ന് ഒരു തറവാട്ടിൽ എനിക്ക് തെയ്യത്തിന് പോകാൻ ഉണ്ട്

  • @ismayilsha5128
    @ismayilsha5128 Před rokem +7

    ഇതൊക്കെ കാണുമ്പോൾ ഇപ്പോൾ പഴയ കാലം ഓർമ്മ വരും..ചെറുതായിരിക്കുമ്പോൾ ഗുളികൻ ( കുളിയൻ എന്നും പറയും) വരുമ്പോൾ വീട്ടിലേക്ക് ഓടി കയറി കട്ടിലിനടിയിൽ പോയി ഒളിക്കും😊.. അതൊക്കെ ഒരു കാലം
    😂😂😊

  • @jobinjose1200
    @jobinjose1200 Před rokem +222

    പേടിയും സഭാകമ്പവും ഇല്ലാതാക്കാൻ പൂർവികരുടെ വഴി 😍

  • @editorboy8087
    @editorboy8087 Před rokem +95

    ദൈവത്തിന്റെ ഓരോ കുസൃതികൾ. 🥲. കിട്ടുന്നത് മേടിച്ചോ. എന്തായാലും ബോധത്തോടെ തന്നാ തല്ലിയെ 🥲

    • @Abhishektechyz
      @Abhishektechyz  Před rokem +3

      😁

    • @abhilashnshaji
      @abhilashnshaji Před rokem +15

      എന്റെ പൊന്നു നമ്മൾ നാട്ടുകാർക്കു കുഴപ്പം ഇല്ല ഹേ... കണ്ണൂർക്ക് വാട്ടോ 😀

    • @editorboy8087
      @editorboy8087 Před rokem +14

      @@abhilashnshaji കാണുന്നവർക്ക് കുഴപ്പം കാണില്ല. അനുഭവിക്കുന്നവർക്ക് ഇഷ്ടാവണം ന്നില്ല. എല്ലാർക്കും. പണ്ടൊക്കെ ഇതിലും violent ആവാൻ chance ഉണ്ട്.

    • @Dinkan-k2e
      @Dinkan-k2e Před rokem +1

      @editor boy dhaibamo😹

    • @manurchandran1406
      @manurchandran1406 Před rokem +3

      @@editorboy8087 ഇതൊക്കെ അറിഞ്ഞിട്ട് അങ്ങോട്ട് കാണാൻ പോവണ്ടല്ലോ 🤣🤣🤣ഇത് ഇഷ്ടം അല്ലേൽ വേറെ വല്ല പരിപാടിക്കും പോവുക.. അല്ലാണ്ട് നിങ്ങൾ വന്നേ പറ്റു എന്നൊന്നും ഒരുത്തനോടും പറയുന്നില്ല.. ഇത് കാണാനും ആസ്വദിക്കാനും ഇഷ്ടം പോലെ ആളുകൾ ഉണ്ട്‌. അല്ലാത്തവർ ഇതിൽ കുരു പൊട്ടിക്കുന്നുമുണ്ട്.

  • @Manurajdevasia
    @Manurajdevasia Před rokem +44

    എത്ര തവണ കണ്ടോ എന്തോ എനിക്ക് അറിയില്ല 😂

  • @KenzoTenma-me6he
    @KenzoTenma-me6he Před rokem +9

    Enik ith orupaad ishtapettu😍

  • @allfacts6159
    @allfacts6159 Před rokem +2

    Ith kaanaanaayi raathri muzhuvan urakkam ozhich irunnittund... Inn orupaad miss chyyunnu😥😥😥

  • @user-jl8kf1nb5k
    @user-jl8kf1nb5k Před rokem +326

    കാലനെ ഒകെ വിളിച്ചുവരുത്തി 😆🔥എന്നാ പിന്നെ അനുഭവിച്ചോട്ടാ 😂👌🏻😁

  • @wonderkid4627
    @wonderkid4627 Před rokem +11

    കോഴിക്കോട് കണ്ണൂർ കാസറഗോഡ് ഉള്ളവർക്ക് കാര്യം മനസ്സിലാവും അല്ലാത്തവർ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും ഇതൊക്കെ കാണാൻ യൂറോപ്പിൽ നിന്നും എത്ര ആളുകൾ ആണ് വരുന്നത്

    • @juliee_
      @juliee_ Před rokem +3

      Sathyam..avrkk okke nammde culture ne respect cheyyanum aryam.. keralathile mattu jillakkark aanu problem..

    • @nandakishor8085
      @nandakishor8085 Před rokem

      Stym ❤️ theyyam enthanenen pollum arayathe verum vargyatha undakan kore ennam eragytind pucham mathram .. matullavnde madathyne puchichu verum verum vargyatha ith mathram ullil kandan pallarum ivde thrch adikum kopryam ennoke parayunath ... Oro theyyavum anukaryknath oro kadhakal anu athendanen arayanamegl theyyam enthanen arayanm theyyam kananm vallapolm neritt thudakkam muthel avasanam varey allathe ith koprayam ennu paranj chellakunavarod pucham mathram🥴

    • @juliee_
      @juliee_ Před rokem +1

      @@nandakishor8085 ettavum vellya comedy theyyam ente ivde okke kaanan ella mathathil ullorm povm..ivrde vargeeyatha onnm namde naattil nadakoola

    • @nandakishor8085
      @nandakishor8085 Před rokem

      @@juliee_ nammude nattylonm nadkilla pksha kanunille comment box kore ennam fake id undaki konekunnath

    • @whitewolf12632
      @whitewolf12632 Před rokem

      വടക്കന്റെ മണ്ണും മനസ്സും ❤️തെയ്യം 🔥

  • @devakidevaki8116
    @devakidevaki8116 Před rokem +12

    Swargam muthal naragam vare kandirikunnu,😂😂🙈😂😂

  • @Lion_of_god
    @Lion_of_god Před rokem +23

    ഞാനും സ്‌കൂളിൽ പഠിക്കുന്ന ടൈമിൽ കൂട്ടുകാരോടൊപ്പം തെയ്യം കാണാൻ പോവാറുണ്ട് ഇപ്പോഴും എവിടെയെങ്കിലും കണ്ടാലും നോക്കി നിൽക്കാറുമുണ്ട്(പ്രസാതം കിട്ടിയാൽ കഴിക്കാറുമുണ്ട് )നമ്മുടെ നാട്ടിന്റെ കലാരൂപം.
    (ഇതിൽ ആ രണ്ടു ചെറുപ്പക്കാർ പിള്ളേരെ തെയ്യം ഉപദ്രവിക്കുന്നതായൊന്നും എനിക്ക് തോന്നിയില്ല രണ്ടടിയുടെ ഒരു തമാശ😂 )

  • @AnamikaKp-q8n
    @AnamikaKp-q8n Před 6 měsíci +2

    Bhagwan bhagavati 🙏🤲❤

  • @ironhorse141
    @ironhorse141 Před rokem +130

    ഓരോ ദുരചാരങ്ങൾ ദൈവത്തിന്റെ പേര് പറഞ്ഞു എന്ത് കോപ്രായവും കാണിക്കാം എന്നാണോ തെയ്യം വെറുമൊരു കല ആണ് അല്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഉള്ള ഒരു ലൈസൻസ് അല്ല. കുറച്ചു കാലം മുന്നേ മദ്യപിച്ചു തെയ്യം കെട്ടിയ ഒരുത്തൻ തെയ്യം കാണാൻ വന്ന ഒരുത്തനെ വാളെടുത്തു വീട്ടിയിട്ടുണ്ട്. അപ്പോഴും അത് ദൈവത്തിന്റെ ലീല വിലാസങ്ങൾ ആണെന്ന് പറയാൻ ഒരുപാട് വാണങ്ങൾ ഉണ്ടായിരുന്നു. തെയ്യം എന്നത് ഒരിക്കലും ഒരു കല ആണ് ആ കലയ്ക്കു ഒരു പവിത്രത ഉണ്ട് അല്ലാതെ ദൈവത്തിന്റെ പേരും പറഞ്ഞു മദ്യപിച്ചു കോപ്രായം കാണിക്കേണ്ടതല്ല ഇതൊന്നും. കാലം എത്ര മുന്നോട്ടു പോയാലും പൊട്ട കിണറ്റിൽ നിന്ന് പുറത്ത് ചാടാൻ ശ്രമിക്കാത്ത ഒരുപാട് തവളകൾ ഉള്ള നാട് ആണ് ഇത് 🙂🥺

    • @gesinr2863
      @gesinr2863 Před rokem +4

      ദൈവത്തിന്റെ പേര് പറഞ്ഞ് ഒന്നും തന്നെ വെട്ടാൻ പാടില്ല എന്നല്ലേ പറഞ്ഞത്? ദുരചാരങ്ങൾ അല്ലെ?

    • @allfacts6159
      @allfacts6159 Před rokem +4

      Mahaante perenthaanaavo

    • @vishnudass8955
      @vishnudass8955 Před rokem +2

      Mahaan ethenn areella . ... Peru maatti vechekunna kond angane arra enn arellalooo....

    • @ironhorse141
      @ironhorse141 Před rokem +2

      @@vishnudass8955 orupad mahanmar ille athil oru mahan anenn karuthiyal mathi🙏🏻

    • @vishnudass8955
      @vishnudass8955 Před rokem +1

      @@ironhorse141 oo u mean kaarana bhoothathinte allanalle.....

  • @sajinas9748
    @sajinas9748 Před 5 měsíci +1

    First bagam kandappol pady pinnayulla bagam kandappol sharikkum chiri vannu 😮😂❤❤❤❤❤

  • @sreejithch8733
    @sreejithch8733 Před rokem +279

    ഇത് പുറം കാലൻ എന്നറിയപ്പെടുന്ന ഗുളികൻ തെയ്യമാണ് ഇത്തരത്തിൽ പല തമാശകളും കാണിക്കും അതറിയാതെ വൃത്തികെട്ട കമൻ്റുമായി ഞങ്ങളുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളിൽ കടന്നു വരരുത് ആരും

    • @Abhishektechyz
      @Abhishektechyz  Před rokem +8

      ❤️

    • @mohammedshahin.k8032
      @mohammedshahin.k8032 Před rokem +2

      Onnu poda poora

    • @Candy_Chakku
      @Candy_Chakku Před rokem

      😄😄😄

    • @Sreemov12
      @Sreemov12 Před rokem +75

      ഒന്ന് പോടേ എന്തോന്ന് അനുഷ്ഠാനം എന്തോന്ന് വിശ്വാസം

    • @Limiyalimi
      @Limiyalimi Před rokem +34

      ഇതിപ്പോ ഇസ്ലാമിൽ ആണെങ്കിൽ എന്തായിരിക്കും..

  • @abhiii2624
    @abhiii2624 Před rokem +93

    Ath SHINE TOM CHAKO aano👀

  • @sujithkavilvalapil2119
    @sujithkavilvalapil2119 Před rokem +378

    ഗുളികൻ അല്ലെങ്കിൽ കുളിയൻ എന്നും വിളിക്കും ഈൗ തെയ്യത്തിനെ. എന്നെയൊക്കെ ചെറുപ്പത്തിൽ കളിയാട്ടത്തിന് എത്ര പ്രാവശ്യം ഓടിച്ചിട്ടുണ്ട് 🙆‍♀️🙆‍♀️🙆‍♀️.. തെയ്യം തുടങ്ങുമ്പോൾ തന്നെ എസ്‌കേപ്പ് ആവും

    • @Abhishektechyz
      @Abhishektechyz  Před rokem +12

      😂

    • @anupriya5163
      @anupriya5163 Před rokem +6

      Same😂 ivde veednte aduthoru ambalond kuttichathn theyyam rand theyyam ondavum pillere pidthm aahn mein🥲 orale miss aaya athevode poi nne nokkm njn allathe oru smadhanalla🚶🏼‍♀️

    • @VishnuVishnu-ou7ck
      @VishnuVishnu-ou7ck Před rokem +1

      സത്യം 😂😂

    • @jimmythehat579
      @jimmythehat579 Před rokem +3

      Ith kaaalan alle

    • @jimmythehat579
      @jimmythehat579 Před rokem +2

      Kaaalan Anu Gulikan alla

  • @udayakumar5506
    @udayakumar5506 Před rokem +5

    Etrayo pavapeta manasullavaranu avar... Serickum gramam🙏❤🥰

  • @basilgeorge7462
    @basilgeorge7462 Před rokem +34

    കേസ് എടുക്കണം പിള്ളേച്ചാ 😃

  • @eyecyet
    @eyecyet Před rokem +16

    എനിക്ക് പണ്ട് കിട്ടിയതാ മുടിയിൽ പിടിച്ചു വലിച്ചതിനു കയ്യിൽ ഇരുന്ന തീ പന്തം എടുത്ത് പുറം നെടുകെ തന്ന് 😌 what A feel

  • @sana._mf
    @sana._mf Před rokem +1

    Theyyam full entertaining anllo....😁👍

  • @smithakiran9980
    @smithakiran9980 Před rokem +19

    എനിക്ക് ഇഷ്ടമാണ് മുത്തപ്പനെ, കണ്ണൂർ ജില്ലാ ദൈവത്തിന്റെ നാട് ആണ് 🙏🙏🙏❤️❤️❤️

    • @Abhishektechyz
      @Abhishektechyz  Před rokem

      ❤️

    • @abhilashmaniyan6784
      @abhilashmaniyan6784 Před rokem

      ഇത് ഗുളികൻ

    • @gane1969
      @gane1969 Před 6 měsíci

      മലബാറിനു തെക്കുഭാഗത്തുള്ള കേരളത്തിലെ മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത് തെയ്യകോലങ്ങളെ എല്ലാം മുത്തപ്പൻ എന്നാണ് വിളിക്കുന്നത് എന്നാണ്.

  • @abhilashmaninalinakshan3273

    Thats Real culture in North Malabar and Karnadaka South Area. God' Gift this Festivel🙏🙏🙏

  • @praveenv1452
    @praveenv1452 Před rokem +5

    മലബാറുകരുടെ സ്വന്തം തെയ്യങ്ങൾ.. ഇതുവരെ കണ്ടിട്ടില്ല ഒരിക്കൽ കാണണം

  • @yedhu7908
    @yedhu7908 Před rokem +6

    ഇത് ഒരു അനുഷ്ടാനമാണ് so അതിൽ വിശ്വസിക്കുന്നവർക് ഇതൊക്കെ ആസ്വദിക്കം 😊 പിന്നെ പുള്ളി അവരെ അടിക്കുന്നുണ്ട് ഏങ്കിലും അത് അവര്ക് നോവുന്ന രീതിയിൽ അല്ല അവരെ നോവിക്കാതിരിക്കാൻ പ്രേത്യേകം ശ്രെദ്ധിക്കുന്നുണ്ട്

    • @Abhishektechyz
      @Abhishektechyz  Před rokem

      ❤️

    • @NnIiCcKk1
      @NnIiCcKk1 Před rokem

      Wait is this a ghost I thought the god enters the body just like jagar in uttarakhand
      Sorry if I am wrong I was just curious

    • @yedhu7908
      @yedhu7908 Před rokem

      @@NnIiCcKk1 yah the god enters the body

  • @hareeshnandhu1410
    @hareeshnandhu1410 Před rokem +314

    ദേഹം വേദനിച്ചാൽ തിരിച്ചു അടിച്ചു മുഖം പൊളിക്കണം,അത് ഏത് കോലം കെട്ടി നടക്കണവൻ ആയാലും..💯🔥

    • @sanatanboy8127
      @sanatanboy8127 Před rokem +157

      mass aano chelakkande poda

    • @aswanvg2096
      @aswanvg2096 Před rokem

      Pulle dheham vedanichitundooo ooole nee massano udeshiche pulle ..chelakand poda

    • @k.n539
      @k.n539 Před rokem +6

      ​@@LIZO.xx.e.7 mikach onn🤣

    • @k.n539
      @k.n539 Před rokem +41

      ​@@sanatanboy8127 comments box oomfan anno aylkk istam ulla ayal prayatte
      Alla emmathri vedalatharam oke kandl pinne entha parayandee🤣
      Ah vadi vangi puram polich oru adi kodukanam apol aha kolam kettiyavan thirinjj odunna kanm

    • @dihzar
      @dihzar Před rokem +10

      Satyam 😂

  • @doge2629
    @doge2629 Před rokem +8

    0:10 കൊരങ്ങു കാറുന്നത് കേൾക്കാലോ 😂🤣

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před rokem +1

    കുറെ വട്ടം കണ്ട് ചിരിച്ചു 😅😅😅😅😅😅😅😅😜😜😜😜😜😂😂😂😂😂😂😅😅😅😅😅

  • @abrahamjoshmon1434
    @abrahamjoshmon1434 Před rokem +13

    Adipoli ithu kanditt ithinte kyil ninni thalli kollan thonnan

  • @muhammedsiyadki3249
    @muhammedsiyadki3249 Před rokem +1

    Missing.. 😍♥️

  • @akhilbaiju1902
    @akhilbaiju1902 Před rokem +5

    ee sthalam evidaa

  • @sidhuimagine9709
    @sidhuimagine9709 Před rokem +2

    രസകരമായ കാഴ്ച

  • @rajanrajan5053
    @rajanrajan5053 Před rokem +1

    സൂപ്പർ സൂപ്പർ 👍🏻👍🏻🌹🌹

  • @Hsihtar862
    @Hsihtar862 Před rokem +4

    Lovely❤❤❤❤❤

  • @user-ht7hv2vm4z
    @user-ht7hv2vm4z Před rokem +1

    Naughty theyyam😂

  • @jishajisha9854
    @jishajisha9854 Před rokem +5

    😹😹😹ചിരിച്ചു ചത്തു

  • @sunshine-ds7xd
    @sunshine-ds7xd Před rokem +1

    കൊള്ളാല്ലോ 😂😂നേരിട്ട് കാണണം എന്നുണ്ട്.. ഞാൻ ഇതുവരെ കണ്ടിട്ടില്ല... ആ കുത്തിയത് അവർക്ക് വേദനിച്ചുകാണില്ലേ 😮

  • @Adhi7306
    @Adhi7306 Před rokem +106

    കമന്റ് ബോക്‌സ് കണ്ടിട്ട് ആർക്കും ഇതിനെ പറ്റി വല്യ പിടിയില്ലെന്ന് മനസിലായി

    • @euphoria9180
      @euphoria9180 Před rokem +7

      എല്ലാവരും കണ്ണൂർ കാരല്ല 🙄 അത്കൊണ്ട് എല്ലാവർക്കും അറിയണമെന്നില്ല... 🤷

    • @shibu1013
      @shibu1013 Před rokem

      @@euphoria9180 malappuram karkkum ariyam bro... ❤️

    • @sanooppr889
      @sanooppr889 Před rokem +1

      Pottan theyyam aanu

  • @bijukumarb6899
    @bijukumarb6899 Před rokem +12

    Kuttukale❤kandukudatta🔥daivamanoyittu😂💞🔥🔥🔥🌹🌹🌹🙏🏿🙏🏿

    • @Abhishektechyz
      @Abhishektechyz  Před rokem

      😁

    • @AnoopKrishnanRS
      @AnoopKrishnanRS Před rokem

      Obviously not.. ith ചുമ്മാ ഒരു തമാശ that's it.. നമ്മുടെ നാട്ടിൽ എന്തെല്ലാം മോശം കാര്യങ്ങൾ നടക്കുന്നു . അത് വച്ച് ഇതൊക്കെ just തമാശ ആയി കണ്ട് കളയാം

    • @k.n539
      @k.n539 Před rokem

      ​@@AnoopKrishnanRS athyy enthallm mosham ann athinte koode oru additional mosham koode erikktte,thamasha en. Parnje nisaravalikkarillaeee

  • @user-iu8dj5nb8h
    @user-iu8dj5nb8h Před 11 dny +1

    😂😂സൂപ്പർ

  • @kadeejasaifu753
    @kadeejasaifu753 Před rokem +58

    എന്നെയും ചെറുപ്പത്തിൽ ഓടിച്ചിരുന്നു 😅കൂളി,കുളിയൻ എന്ന് നമ്മള്‍ പറയും .

  • @amruthaanand-bm2yo
    @amruthaanand-bm2yo Před rokem +1

    Miss you 😃😃

  • @krithamayookhawould
    @krithamayookhawould Před rokem +124

    തെയ്യത്തെ കുറിച് ഒന്നും അറിയാതെ പൊട്ടത്തരം വിളിച്ചു കൂവുന്ന എല്ലാ ബുദ്ധിമാന്മാർക്കും കണ്ണൂരിന്റെ തെയ്യക്കാലത്തിലേക്ക് സ്വാഗതം..... വന്നു കണ്ടു മനസ്സിലാക്കിയിട്ട് പോകുക അല്ലാതെ മണ്ടത്തരം വിളിച്ചു കൂവാൻ ഏത് പൊട്ടനും പറ്റും

    • @Abhishektechyz
      @Abhishektechyz  Před rokem +3

      ❤️

    • @user-hv9tb4rc9j
      @user-hv9tb4rc9j Před rokem +11

      Athe 😍 തെയ്യവും കലശവും ഒക്കെ കാണണം മറ്റു ജില്ലക്കാരും

    • @sheminsentertainment6349
      @sheminsentertainment6349 Před rokem +8

      ithoke oru comedy ayi kanunnu...athinappuram onnumillallo oru nerampokku mathram....athinenthina.....ethirkunnathu.....e comedy kanan ishtapedunnavar avade vannunikkunnu kanunnu asvathikunnu...athinipo aarkka virotham🤣

    • @സർബത്ത്
      @സർബത്ത് Před rokem +17

      എന്റെ ദേഹം നെന്താൽ ഏതു നാറി ആണെങ്കിലും ഞാൻ തിരിച്ചു തല്ലും

    • @krithamayookhawould
      @krithamayookhawould Před rokem +24

      @@സർബത്ത് അച്ഛനാണെങ്കിലും തല്ലുമായിരിക്കും.... അത് നിങ്ങളുടെ സംസ്കാരം പറഞ്ഞിട്ട് കാര്യമില്ല

  • @samsusamsu2991
    @samsusamsu2991 Před rokem +5

    പിള്ളേര് പേടിച്ചു 😂😂😂

  • @edwinpanto
    @edwinpanto Před rokem +17

    നല്ല ഫിറ്റാ🤣🤪

    • @namithatp4970
      @namithatp4970 Před rokem

      ഒരിക്കലുമില്ല...

  • @syamagd4303
    @syamagd4303 Před rokem +1

    Adhe kalaki😄😄😂😂😂😂

  • @josephchacko8712
    @josephchacko8712 Před rokem +5

    21st centuryil itheke ipolm viswasikunor undlo

    • @akhilaganesh4024
      @akhilaganesh4024 Před rokem +1

      Ente ponnu chetta,.. Theyyam ennu paranjaal oru kshetra kalaroopam aanu alland anajaram onnum alla

  • @nivinmachan
    @nivinmachan Před rokem +1

    Ithu kollam 😅😅😅😅

  • @akhilbabu1608
    @akhilbabu1608 Před rokem +8

    Ithrayum valya Gathikettavan vere undo🤣🤣🤣🤣🤣

  • @abrahamthomas7018
    @abrahamthomas7018 Před 4 měsíci

    Chettaaa....cheru pazhathenu anthaa velaaaa😂😂😂

  • @amal-shabu_-7.
    @amal-shabu_-7. Před rokem +37

    psychosisinte പല അവസ്ഥാന്ത്രങ്ങളും കേട്ടിട്ടുണ്ട് പക്ഷെ ഇത്ര ഭയാനകമായ version ith athya...😱

  • @thehungryguyzz4843
    @thehungryguyzz4843 Před rokem +4

    Proud to be an kannur

  • @jijiavanthika-mb6xp
    @jijiavanthika-mb6xp Před rokem +1

    Muthappa 🙏🙏

  • @user-jc2lz6tz8t
    @user-jc2lz6tz8t Před rokem +3

    ചമ്പൂർണ ചാചരത കേരളം😌🔥

  • @hithagopi7498
    @hithagopi7498 Před rokem +1

    om. namshivaaya

  • @thaninaadan1101
    @thaninaadan1101 Před rokem +7

    Poli 😍

  • @sumadasan8804
    @sumadasan8804 Před rokem +3

    God 🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️

  • @akhilaganesh4024
    @akhilaganesh4024 Před rokem +8

    Comment box vayichapol enik oru karyam manasilayi theyyavum thirrayum enthanennu ariyatha kure vivara dhoshikal nammde keralathil indennu

  • @abhijithjith8163
    @abhijithjith8163 Před rokem +2

    🤣ente ponno 🤣🤣

  • @kalluzvlog6845
    @kalluzvlog6845 Před rokem +2

    അടിപൊളി വീഡിയോ എന്തായിരിക്കും അവരുടെ അവസ്ഥ 😍😍😍👌new👍

  • @anilkumarkumar8750
    @anilkumarkumar8750 Před rokem +6

    🤣🤣🤣😃😃😃 എന്താ സംഭവം

  • @user-kt1bd5dt2h
    @user-kt1bd5dt2h Před 6 měsíci +1

    Kannur❤❤

  • @MrBeen-yf9ts
    @MrBeen-yf9ts Před rokem +3

    നല്ല രസം 😂😂

  • @ardhinravi8005
    @ardhinravi8005 Před rokem +2

    Njangallu thrissur kkarkku ithu ariyilla. 🥰🥰🥰

  • @lifeandentertainment4478

    നാട്ടുകാരെ ഓടി വരണേ ഗുളികന് വട്ടായേ 🤣🤣🤣🤣😂😂😂😂😅😅😅😅😆😆😆😆

  • @aneeshosm
    @aneeshosm Před rokem +1

    സൂപ്പർ

  • @user-es6hp1bx8m
    @user-es6hp1bx8m Před rokem +3

  • @VETTA-Wibe
    @VETTA-Wibe Před rokem

    ഫുൾ അഭിനയം തന്നെ തയ്യാം 😂😂😂

  • @darshananair2685
    @darshananair2685 Před rokem +3

    Immeeee🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • @inshafathima1894
    @inshafathima1894 Před rokem +1

    ഇത്രക്ക് കാലിനു സ്വാധീനം ഇല്ലെങ്കിൽ പിന്നെ ഇതിന് നിക്കണോ 🤣🤣

  • @nandakumarvg7137
    @nandakumarvg7137 Před rokem +1

    ശേ വേറെ ലെവൽ വൈബ്😅

  • @anandhuprakash8284
    @anandhuprakash8284 Před rokem +10

    Shine Tom Chacko ne orma varunnu

  • @Peacefulworld00
    @Peacefulworld00 Před rokem +2

    കൊള്ളാം 🙈🔥

  • @vaisakhmk4054
    @vaisakhmk4054 Před rokem +5

    🙏🙏🙏

  • @vidhuvidhun3743
    @vidhuvidhun3743 Před rokem +2

    ഇത് കൊറച്ചു അധികം ആയിപോയി

  • @FUNNY_MEDIA111
    @FUNNY_MEDIA111 Před rokem +22

    Ith njan ayirunnekil thirich adichinim yenn chindhichavar 🤪

    • @midhunsurya1687
      @midhunsurya1687 Před rokem +5

      Pinnallathe ithoke chumma avanmarude show aan arelum nenju virich thirich chennal theerunna badhaye ulluu

    • @kannurkerala5370
      @kannurkerala5370 Před rokem +15

      @@midhunsurya1687 തെയ്യം എന്നത് 100,200 അടുത്ത് വീട് ഉള്ള ഒരു ഗ്രാമത്തിൽ ഒരു കാവ് ഉണ്ടാകും അവിടെ നടക്കുന്ന കാര്യം ആണ് തെയ്യം ആ നാട്ടുകാർ പൈസ പിരിച്ചു കൊണ്ട് വരുന്നു ആ നാട്ടുകാർക്കു വെണ്ടി നടത്തുന്ന ഒരു പരുപാടി താല്പര്യം ഉള്ളവർ അടുത്ത ഗ്രാമത്തിന് വരും എല്ലാം ഗ്രാമത്തിലും ഒരു കാവ് കാണും പുറത്ത് നിന്ന് ആരെയും ഷെണിക്കില്ല അമ്പലം ത്തിലെ ഉത്സവം പോലെ അല്ല തെയ്യം എന്ന് പറഞ്ഞാൽ 500 പേരെ കൂടിപ്പോയാൽ ഉണ്ടാകു അത് കൊണ്ട് ഒരാൾക്കും പ്രശ്നം ഇല്ല നിങ്ങൾക് പ്രശ്നം ഉണ്ടാകുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല

    • @midhunsurya1687
      @midhunsurya1687 Před rokem +4

      @@kannurkerala5370 njangade naatilum und chetta theyyam njan mosham ayi paranjathalla pakshe chilavar ith muthaledukkunnund ipo thanne aa payyanmare odichit purath keeri irikanda avashyam entha theyyam ayond arum onnum cheyyilla enna dairyam ulla kondanu mattullore upadravikathe enth theyyam venelum kanichoo

    • @mohemmedsafwan.n9798
      @mohemmedsafwan.n9798 Před rokem +9

      ​@@midhunsurya1687 aaa rand pillerkkilaatha kuzhappam enthinaan sire sirin
      Avar ellaarm othorumayoode happy aaayitta athine kaanunne

    • @midhunsurya1687
      @midhunsurya1687 Před rokem +2

      @@mohemmedsafwan.n9798 nth venelum cheitho njan ente abhiprayam paranjunn mathram

  • @Prathapanrs-rh4el
    @Prathapanrs-rh4el Před rokem +2

    😂😂

  • @vijiammu2121
    @vijiammu2121 Před rokem +5

    പൊളിച്ചു മക്കളേ പൊളിച്ചു ഇങ്ങനെ വേണം കിട്ടുന്നത്

  • @alphinmathew
    @alphinmathew Před rokem +2

    What if he went to jamshi... In thalumala✌️💥

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Před rokem +1

    തെയ്യം പൊളിച്ചു 😅😅😅😅😅😅😅😅😅😅😅😅😅 കൊടുക്ക് നല്ലോണം അവർക്ക് അതിന്റ കുറവ് ഉണ്ടായിരുന്നു 😅😅😅😅😅😅😅😅😅😅😅😅😅😅😅റബ്ബേ കുറെ ചിരിച്ചു.😅😅😅😅😅😅😅😅😅😅😅 എന്നാലും നോവാതെ യാ കുത്തിയത് ഒക്കെ 👍👍👍👍

  • @akhilchandran111
    @akhilchandran111 Před 2 lety +5

    🥰🥰🥰

  • @dhdn3515
    @dhdn3515 Před rokem

    ചേട്ടൻ ദൈവമേ നിനക്കൊരു ജട്ടി ഇട്ടുകൂടെ 😆😄

  • @pournamir9939
    @pournamir9939 Před rokem +4

    😄❤️

  • @beenabeena5788
    @beenabeena5788 Před rokem +1

    Poli mone👍🏻👍🏻😄😄

  • @rahular6086
    @rahular6086 Před rokem +5

    only for kannur

  • @valsansantha2529
    @valsansantha2529 Před rokem +2

    Wow

  • @babukunjuachu7860
    @babukunjuachu7860 Před rokem +2

    നല്ല രസൻറ്...

  • @mohammadfaizal4024
    @mohammadfaizal4024 Před 8 měsíci +2

    Education is very important😂😂😂😂

  • @ashrafashru6908
    @ashrafashru6908 Před rokem +12

    ചെക്കന്മാർ എന്തോ പണി കൊടുത് മുങ്ങി നടക്കുകയായിരുന്നു ഇപ്പോ ആയിരിക്കും കയ്യിൽ കിട്ടിയത്

  • @SandraSandra-sj4ti
    @SandraSandra-sj4ti Před rokem +2

    Divame 😂🤣🤣🤣🤣

  • @Besttime895
    @Besttime895 Před rokem +3

    😂❤❤😂

  • @ADITHYAN-xo4fn
    @ADITHYAN-xo4fn Před 6 měsíci +2

    😮💥

  • @user-yj6vj8co3s
    @user-yj6vj8co3s Před 6 měsíci

    തെയ്യം കുണ്ടനൂർ ആണോ

  • @simple_human123
    @simple_human123 Před rokem +3

    aacharoke shari thanne...melu vedhanicha kittiyath eduth adikkum ... theyyam aayalum shari thira aayalum shari .....😊😊😊

  • @user-rockstar-123
    @user-rockstar-123 Před rokem +1

    Hello ,
    Just curious to know, is it for real they does like this or pretends... Really don't know, thatsy wish to know... I have seen in tv and youtube ... Can anybody tell in real about this???