മകളെ കൂട്ടിലാക്കി അച്ഛൻ പോയി | ഒടുവിൽ ആ വീട്ടിലെ രഹസ്യം പുറത്തറിയിച്ചത് 7 വയസ്സുകാരൻ

Sdílet
Vložit
  • čas přidán 15. 04. 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    #shivaprasadsp #retdsp #retdspshivaprasad

Komentáře • 169

  • @salimpm2684
    @salimpm2684 Před měsícem +53

    എന്റെ കൊച്ചു ചെറുപ്പത്തിൽ ഇത് പത്രങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്, പക്ഷെ ഇതൊക്കെ വിസ്‌മൃതിയിലായി പോയി, ഇപ്പോൾ വീണ്ടും ഓർമിപ്പിച്ചതിനു ബിനോയ് ചേട്ടന് ഒരുപാട് നന്ദി.

  • @sindusvlogs9307
    @sindusvlogs9307 Před měsícem +26

    ഇതും സിനിമ ആക്കണം ❤️

  • @fathimalubna5017
    @fathimalubna5017 Před měsícem +33

    We need more details of brother

  • @sureshsura3599
    @sureshsura3599 Před měsícem +18

    അഭിപ്രായം സ്വീകരിച്ചതിന് വളരെ നന്ദി ചേട്ടാ 👌 കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു. 👌💯കണ്ട വീഡിയോകളിൽ

  • @sherin3896
    @sherin3896 Před měsícem +26

    ഇന്ദിരാഗാന്ധി വധക്കേസ് എടുത്തു പറഞ്ഞാണ് ഈ കേസ് പ്രോസ്ക്യൂഷൻ വിജയിച്ചത്. "സംരക്ഷകരാകേണ്ടവർ കൊലയാളിയായി". പ്രതികൾക്ക് വധശിക്ഷയാണ് വിധിച്ചത്. ഇടയ്ക്ക് എൻ്റെ ഓർമയിൽ ഈ കേസ് വരും😢

  • @saniyageo8599
    @saniyageo8599 Před měsícem +132

    ഒരിക്കലും ബന്ധുക്കളെ വിശ്വാസം വച്ചു എല്പിക്കരുത് അന്യരെ പിന്നെയും വിശ്വാസം ആക്കാൻ ആകും 😔

  • @user-jh4du1dy5t
    @user-jh4du1dy5t Před měsícem +56

    ചേട്ടാ അനിയനുണ്ടെന്ന് പറഞ്ഞു പക്ഷെ ഇപ്പോ എവിടെയെന്നുപറഞ്ഞില്ല 😢

  • @geethasajan8729
    @geethasajan8729 Před měsícem +115

    ഗ്രാമവാസികൾ നല്ലത് ആയിരുന്നു എന്നാലോ സ്വന്തം ആളുകൾ തന്നെ ആയിരുന്നു ശത്രു. പിന്നെ സന്ദ്രയുടെ സഹോദരൻ ഇവിടെ ആണ്. ആരോട് ഒപ്പം ആണ്. അത് അറിയാൻ താൽപര്യം ഉണ്ട്. നേരത്തെ കണ്ട വീഡിയോയിൽ അച്ഛനെയും രണ്ടാനമ്മ യെയും മാത്രമേ കാണിച്ചുള്ളു. പിന്നെ ഇൻ്റർവ്യൂ educkumbol അവരെ സംസാരിക്കുവാൻ അനുവദിക്കണം.

    • @jayabharathi2866
      @jayabharathi2866 Před měsícem

      Videoil parayunnund aniyan jeevichirippund main sakshiyayathinal avanu jeevanuu bheekshani undakum athukond evde anennu parayan pattoolla

    • @ushamohanan4543
      @ushamohanan4543 Před měsícem +7

      Athinu Ivan sreekandan nayarude brother anu😂😂😂😂😂😂😂

    • @GowriK-zx5zu
      @GowriK-zx5zu Před měsícem

      Hu

    • @cicilydominic1212
      @cicilydominic1212 Před měsícem

      😊😊😊

    • @sulochanaparameswaran2938
      @sulochanaparameswaran2938 Před měsícem

      😢😢😢😢😢😢😢😢😢😢😢😢😢😢😢🎉🎉

  • @user-dg1vn5wm2n
    @user-dg1vn5wm2n Před měsícem +18

    ഇളയ.മോൻ എവിടെ

  • @sujasusan3580
    @sujasusan3580 Před měsícem +33

    What happened to Sandra's young brother ? Where's he now ?

  • @susansusan2033
    @susansusan2033 Před měsícem +2

    ബിനോയ്‌ ചേട്ടാ 🙏🙏👍👍 സുഗായി ഇരിക്കുന്നോ

  • @lillysoju5669
    @lillysoju5669 Před měsícem +88

    ഈ ചാനലിൽ കഴിഞ്ഞ ദിവസം ഈ വീഡിയോയുടെ ഫസ്റ്റ് പാർട്ട് കണ്ടിരുന്നു ബട്ട് ക്ലിയർ ആകാതിരുന്നതുകൊണ്ട് വേറെ ആരെങ്കിലും സാന്ദ്ര വധക്കേസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കിയെങ്കിലും കിട്ടിയില്ല.. ഇപ്പൊ ക്ലിയർ ആയി thank you. സാന്ദ്രയുടെ Brother എവിടെയാണെങ്കിലും സുഖമായിരിക്കട്ടെ എവിടെയാണെന്ന് ചോദിക്കുന്നില്ല.. ആ ദുഷ്ടന്മാർ ജയിലിൽ നിന്ന് ഇറങ്ങിയാൽ ആ കുട്ടിയെ ഉപദ്രവിച്ചാലോ .. അത് എവിടെയെങ്കിലും സമാധാനമായി ജീവിക്കട്ടെ..

    • @ResmiDeepu-qn7rc
      @ResmiDeepu-qn7rc Před měsícem

      Aado .oru news um ila vere

    • @foresightmonograph2024
      @foresightmonograph2024 Před měsícem +1

      ഞാൻ ഈ കേസ്സിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @foresightmonograph2024
      @foresightmonograph2024 Před měsícem +1

      ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @shanifanichu2559
      @shanifanichu2559 Před měsícem

      @@foresightmonograph2024video link post cheyyo

  • @sukumaryak2772
    @sukumaryak2772 Před měsícem +62

    വളരെ സസ്പെൻസ് നിറഞ്ഞ സംഭവം ആണ്. പക്ഷെ കേട്ട് കഴിഞ്ഞപ്പോൾ തണുത്ത ചായ കുടിച്ച പോലുണ്ട്.. പറയുന്ന ആളും പറയിപ്പിക്കുന്ന ആളും ഒന്നിനൊന്നു മെച്ചം. ഒരു നല്ല കഥ എത്രയും മോശമായി ആളുകളിലേക്ക് എത്തിക്കാൻ പറ്റുമോ അതാണ് സംഭവിക്കുന്നത്. കഥ ഓർത്ത് പറഞ്ഞിട്ട് കാര്യമില്ല. നല്ല രീതിയിൽ തയ്യാറെടുക്കണം. മെയിൻ താരമായ കുട്ടിയെ പറ്റി പറയുമ്പോഴും കഥ പറയുന്ന ആൾക്ക് യാതൊരു എക്സ്പ്രഷനും ഇല്ല. അപ്പോൾ അവതാരകൻ ഇടക്ക് കയറി ' ഏഴ് വയസ്സുള്ള പയ്യൻ അല്ലെ?'എത്ര ബോറാണ്. വളരെ പ്രാധാന്യത്തോടെ പറയേണ്ട കാര്യമാണത്. അതും ഒന്നും തന്നെ വ്യക്തമായി കേൾക്കുന്നുമില്ല. കുട്ടിയുടെ വയസ്സ് അറിയാൻ ഒടുവിൽ ഇടക്ക് കയറി പറഞ്ഞത് ഒന്നുകൂടി പോയി കേട്ടു. നിങ്ങളുടെ രണ്ടു കഥ കേട്ടു. രണ്ടും ഒരേ അവസ്ഥ. Improve ചെയ്താൽ നന്നായിരിക്കും.

    • @natureisgod307
      @natureisgod307 Před měsícem +6

      വളരെ ശരിയാണ്. അന്ന് പത്രങ്ങളിൽ ഒരു വാർത്ത വന്നിരുന്നു. കുട്ടിയെ ചെറുപ്പം തൊട്ടേ ലൈംഗികമായി അച്ഛന്റെ സഹോദരന്മാർ ഉപദ്രവിക്കുമായിരുന്നു. അതു എതിർത്തതാണ് അവർക്കു വൈരാഗ്യമായതു അത് ഇവിടെ എവിടെയും പറയുന്നില്ല. ആ കുഞ്ഞു ഒരുപാടു അനുഭവിച്ചു

    • @foresightmonograph2024
      @foresightmonograph2024 Před měsícem +1

      ഞാൻ ഈ കേസിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @sukumaryak2772
      @sukumaryak2772 Před měsícem

      Please upload.

  • @meenumuthu888
    @meenumuthu888 Před měsícem +8

    It was a shocking news at that time ,I still remember those days

  • @bindusudhir5842
    @bindusudhir5842 Před měsícem +6

    ഇതിനെ കഥ എന്ന് തനിക്ക് എങ്ങനെ പറയാൻ തോന്നി... ഇത് aa പാവം കുട്ടികൾ അനുഭവിച്ചത് ആണ്.....

  • @merlin3515
    @merlin3515 Před měsícem +17

    അവതാരകൻ ഇടയിൽ കയറി സംസാരിച്ചു കുളമാക്കി

    • @aryasibin332
      @aryasibin332 Před měsícem

      Ys

    • @thejwalthejoos8116
      @thejwalthejoos8116 Před 17 dny

      Sreekandan Nair interview cheyyanhath nannayi....onnum sir nu parayendi varillayirunnu...😮

  • @amfoodsvlogs5303
    @amfoodsvlogs5303 Před měsícem +39

    സാന്ദ്ര villa 🥺🥺..orikalum മറക്കില്ല...ജീവിതത്തിൽ ആദ്യമായി കെട്ട കൊലപാതകം😮

  • @gangadevi6955
    @gangadevi6955 Před měsícem +7

    Interview super. Nice voice

  • @anianiarnd8325
    @anianiarnd8325 Před měsícem +4

    ❤️🖤💚💙💜❤️😢😢😢😭😭😭😭

  • @nazarbavakhan119
    @nazarbavakhan119 Před měsícem +22

    സത്യം അറിഞ്ഞല്ലോ 🙏🙏🙏🌹

  • @rashmiap8560
    @rashmiap8560 Před měsícem

    👌

  • @radhakrishnank1394
    @radhakrishnank1394 Před měsícem +1

    ആ കുട്ടി ഇപ്പോൾ എവിടെയാണ്

  • @sinansabith4035
    @sinansabith4035 Před měsícem +16

    But ആ ക്രിമിനൽസ്ന്റെ ഫേസ് ന്യൂസ്‌ ൽ വന്നില്ലായിരുന്നല്ലോ 🤔 അവന്മാരെ കാണണമെന്ന് ഉണ്ടായിരുന്നു

  • @babyjose7654
    @babyjose7654 Před měsícem +35

    സന്ദ്രയുടെ ബ്രദർ ഇപ്പൊ evidayannu ജീവിച്ചിരിപ്പുണ്ടോ.

  • @anjanaanju8302
    @anjanaanju8302 Před 29 dny +2

    ഒരു investigation ത്രില്ലെർ movie യുടെ intro സ്റ്റോറി ആക്കാൻ കൊള്ളാം

  • @minianu1192
    @minianu1192 Před měsícem +25

    ഇതു എനിക്കാരുയാവുന്ന ഫാമിലിയായിരുന്നു ഇത് നടക്കുന്നതിന് കുറച്ചു നാൾ മുൻപ് ഞങ്ങൾ അവിടെ പോയിരുന്നു nalla കുട്ടി ആയിരുന്നു sandra എനിക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു കുറെ നാളുകൾക്കു ശേഷം ഇത് കണ്ടപ്പോൾ വിഷമo ആയി അനിയൻ ചെക്കൻ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം

    • @mumu_s_vlog
      @mumu_s_vlog Před měsícem +1

      ഇത് ഏത് സ്ഥലമാണ് ഒന്ന് പറയുമോ ജില്ലാ ഏതാണ്ട് പ്ലീസ് അറിയാൻ എവിടെ

    • @mumu_s_vlog
      @mumu_s_vlog Před měsícem +1

      ഇത് എവിടെയാണ്

    • @injunjoe760
      @injunjoe760 Před měsícem

      ​@@mumu_s_vlogtvm

    • @ashlymanoj2532
      @ashlymanoj2532 Před měsícem +2

      തിരുവന്തപുരം

    • @ashlymanoj2532
      @ashlymanoj2532 Před měsícem +2

      എനിക്കും അറിയാവുന്ന കുട്ടി ആണ്

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před měsícem +4

    ആ ബ്രദർ ഇപ്പൊ എന്ത് ചെയ്യുന്നു. അത് പറഞ്ഞില്ല.

  • @tinumary8429
    @tinumary8429 Před měsícem +2

    Old footage undu... Can u check that old footage its is

  • @BhasurangiE
    @BhasurangiE Před měsícem +4

    0:31

  • @pradeepkumarprabhakarannai7951

    ഇവൻ കളിയാക്കുവാണോ അതോ യഥാർത്ഥത്തിൽ കാര്യം പറയുകയാണോ എന്നാണ് സംശയം

  • @jazza....6126
    @jazza....6126 Před měsícem +3

    Konna alkar evideya ippol

  • @Arathisukumaran
    @Arathisukumaran Před 4 dny +1

    Pavam

  • @foresightmonograph2024
    @foresightmonograph2024 Před měsícem +6

    ഈ കേസിനെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @sareenaaaa
    @sareenaaaa Před měsícem +8

    Appol kuttikale padikkanonnum
    Ayakkarille.aghaneyenkilum aakuttukal purathullavarod parayaan avasam kittumayirunnu.

  • @sunithaanil8435
    @sunithaanil8435 Před měsícem +13

    Valeya mathel ketty pakshe deivathente raksha ellel oru mathelu kondum kareyam ella

    • @riyabimal9042
      @riyabimal9042 Před měsícem

      CoId vannappol daivam irikkunna aalayangal Are thakarnnu...ennittum 😂

  • @sandra-arun
    @sandra-arun Před měsícem +10

    Veed kanumbozey pedi avunnu🙂💔

  • @savithajohn4191
    @savithajohn4191 Před měsícem +1

    Brother evide?

  • @hemainechristie8171
    @hemainechristie8171 Před měsícem +2

    It's certainly not advisable to entrust children to others,no matter what the situation is, more so if they are grown up girls...greed for money makes people ruthless and commit heinous crimes 😢

  • @zakiyykk6635
    @zakiyykk6635 Před měsícem +2

    Hi

  • @jossyfrancis1354
    @jossyfrancis1354 Před měsícem +3

    ഈ അനിയൻ മാർ എന്ന 2 ക്രിമിനൽസ് മയക്കുമരുന്നുന് അടിമയാണ് എന്ന് ഒരു പത്രത്തിൽ കണ്ടിരിന്നു

  • @Sk-ek5sx
    @Sk-ek5sx Před měsícem

    Which place?

  • @user-sn2jx7ft3e
    @user-sn2jx7ft3e Před měsícem +7

    Sandra 😮😮😮😮😢😢😢😢😢😢😢

  • @presinpaul5979
    @presinpaul5979 Před měsícem

    ഇത് നടന്ന സ്ഥലം എവിടെയാ

  • @valsalamohan4254
    @valsalamohan4254 Před měsícem +4

    😢

  • @retiredcomrade9030
    @retiredcomrade9030 Před měsícem +1

    Place evda

    • @Mr_Red_5
      @Mr_Red_5 Před měsícem

      തിരുവനന്തപുരം,മാറനല്ലൂർ,പുന്നാവൂർ കൃഷ്‌ണ നഗർ.

  • @malenadubeats309
    @malenadubeats309 Před měsícem

    Super video

  • @ashamol3992
    @ashamol3992 Před měsícem +89

    സാന്ദ്ര യുടെ സഹോദരൻ ഇപ്പൊ എവിടെ ആണ്

    • @dreamgirl-px9tf
      @dreamgirl-px9tf Před měsícem +15

      Chodikkaruthe bro akutty jeevikkate a kolapathikal purath irangi athine vettayadathirikkate

    • @preethuu9625
      @preethuu9625 Před měsícem +1

      She was brutally butchered by her own step brothers and her body was found inside the well ,seen those criminals in a recent vedio still smiling and stout people eating public money,such criminals r utter wastes ,this incident happened nearly 2 decades ago most probably will b released soon

  • @sithuzz8360
    @sithuzz8360 Před měsícem +2

    Ennaalum aa valiya മതിലിനു മുകളിൽ aa മോൻ എങ്ങനെ കയറി😮

  • @user-lg3xk1vw7n
    @user-lg3xk1vw7n Před měsícem +2

    Njanum cheruppathil ee kadha kettittund

  • @ZaighusVlog
    @ZaighusVlog Před 12 dny

    ആ സഹോദരൻ ഇപ്പോൾ എവിടെയാണ്

  • @reenanapoleon9126
    @reenanapoleon9126 Před měsícem

    Selfish motives and evil . Eventually truth prevails

  • @user-sp2yy3fc9u
    @user-sp2yy3fc9u Před měsícem

    😭😭😭😭😭😭😭😭

  • @krishnans5854
    @krishnans5854 Před měsícem +7

    ഈ സംഭവം എവിടെ ആയിരുന്നു നടന്നത് ?

    • @Mr_Red_5
      @Mr_Red_5 Před měsícem +1

      തിരുവനന്തപുരം,മാറനല്ലൂർ,പുന്നാവൂർ കൃഷ്‌ണ നഗർ.

  • @zakiyykk6635
    @zakiyykk6635 Před měsícem +1

    😮😮😮😮

  • @jimshyazeez3852
    @jimshyazeez3852 Před měsícem +4

    Pandu asianet il ee story vannittundu . Vishvasichalum illengilum program il.

  • @lekshmys9273
    @lekshmys9273 Před měsícem +4

    Aa aniyan payan ipo evdeyanu enda parayathe atale main point

  • @tecks486
    @tecks486 Před měsícem +1

    അനിയൻ എവിടെ????

  • @unnipth1877
    @unnipth1877 Před měsícem

    Sandrayude aniyan eppol evide athine kurichu onnum paranjilla

  • @indirak8897
    @indirak8897 Před měsícem +4

    ഇയാളും, രണ്ടാം ഭാര്യയും, പിന്നേ ഇയാൾ കുട്ടികങേ നോക്കാന് ഏല്പിച്ച് രണ്ട് ആണ്പിങങേരുഅം കൂടി ചെയ്ത് ആകാനാണ് വഴി

    • @mayachandrathil
      @mayachandrathil Před měsícem +1

      മാഡം ഏത് ഡിപാർട്ട്മെൻ്റിലാ🤔

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Před měsícem

    ആ കുട്ടികളെ Paying guest ആയി എവിടെയെങ്കിലും താമസിപ്പിച്ചിരുന്നെങ്കിൽ

  • @easydrawyaay
    @easydrawyaay Před měsícem +4

    Ayaalk avare hostelil aakiya matiyarunu

    • @shamnashahuls9350
      @shamnashahuls9350 Před 14 dny

      Avda aduthu annu hostel availability illayrunu. . Ee chechi njan padicha schoolil aanu padichathu. Brother eanta same classil aayrunu padichathu. 😔

  • @lalumalayalam134
    @lalumalayalam134 Před měsícem

    Hi ❤❤❤❤❤❤❤❤❤❤❤

  • @Silent_Soul673
    @Silent_Soul673 Před měsícem +2

    ഇയാളെന്താ ഇങ്ങനെ.. വരുന്ന കമെന്റ്സ് നോക്കി അവര്ക് reply കൊടുത്താൽ അല്ലെ, നിങ്ങളെ ചാനെൽ റീച് ആകുള്ളൂ.. ചോദിക്കുന്ന കാര്യങ്ങളൊന്നും മറുപടി ഇല്ല.. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഇന്റർവ്യൂ..!! 👎🏻

  • @kichudeksh9764
    @kichudeksh9764 Před měsícem

    ഇപ്പോൾ സാന്ദ്രയുടെ അനിയൻ എവിടെയാണ്

  • @lissymathew6476
    @lissymathew6476 Před měsícem +7

    Sandra's brother should have police protection.

  • @jijo592
    @jijo592 Před 23 dny

    Njanum aa penkochum same schoolil aayirunnu

  • @user-wk2ht1yt3w
    @user-wk2ht1yt3w Před měsícem +3

    Hostelil aakkamayirunnu

  • @jabbarmarangattu2998
    @jabbarmarangattu2998 Před měsícem +1

    ദൈവ നിച്ഛയം

  • @AadilaJaezaManzil
    @AadilaJaezaManzil Před 23 dny

    Ellam kanda aa payyyan epo evdeya

  • @SelinaRaj-qt9tz
    @SelinaRaj-qt9tz Před měsícem +8

    Sandra കാരണം കുഞ്ഞമ്മ എങ്ങനെ പോയി.. എന്ന് പോയി. സാന്ദ്രയുടെ അപ്പൂപ്പൻ ഒക്കെ ഇവരുടെ കൂടെ ആയിരുന്നോ താമസം..

  • @khadeejakodithodi2443
    @khadeejakodithodi2443 Před měsícem

    ഇങ്ങനെ ഒരു വന്മതിലും വീടും. അതിന്റെ ഉള്ളിൽ ആരാണ് എന്താണ് നടക്കുന്നത് എന്ന് പ്രദേശവാസികളും, പിന്നെ തനത് അധികൃതരും അറിഞ്ഞിരിക്കണം. ഗോപ്യത അനുവദിച്ചു കൊടുക്കരുത്

  • @jayakrishnanvc6526
    @jayakrishnanvc6526 Před měsícem

    2nd Sayibabba Mr. Raju Swammy ddaa vedio chayioo??????? 💗💗💗💗💗

  • @NandakumarJNair32
    @NandakumarJNair32 Před měsícem +8

    ആ ഫെർണാണ്ടസ്, കടുത്ത ഒരു മാനസ്സിക രോഗിയാണ്.

  • @tecks486
    @tecks486 Před měsícem +1

    കുട്ടി എവിടെ??????

  • @athanivlogs9274
    @athanivlogs9274 Před měsícem +6

    അതിനെ അടുത്ത വീഡിയോയിൽ കാണാം😂

  • @sandra-arun
    @sandra-arun Před měsícem +5

    Story nthokeyo panthiked🥴sandraykum, konnavarkum ariyam

  • @rajammac9567
    @rajammac9567 Před měsícem

    Sandrayude brother evide

  • @shylabeegom531
    @shylabeegom531 Před měsícem

    😢😢

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +1

    രക്ഷപെട്ട കുട്ടി എവിടെ അച്ഛന് മക്കളെ കൂടെ കൊണ്ട് പോകാമായിരുന്നു പാവം ഭാര്യ എവിടെയെന്ന് തിരക്കിയില്ലെ എന്തൊക്കെയോ ദുരൂഹത ഉണ്ട്

  • @krishnapriya2952
    @krishnapriya2952 Před měsícem

    കേരളത്തിൽ ഇത് കഷ്ട്രം

  • @samajyamanoj5246
    @samajyamanoj5246 Před měsícem

    😮😮😮😮😮😢😢😢😢😢😢

  • @amblieamnile8981
    @amblieamnile8981 Před měsícem +1

    സ്വന്തം അമ്മൂമ്മ അല്ല

  • @Lathift
    @Lathift Před měsícem

    ആ കാലത്ത് സാന്ദ്രയുടെ പിതാവിനെയാണ് പത്രങ്ങൾ ഒക്കെ കുറ്റപ്പെടുത്തിയത്

  • @raphacounselingdrmini8353
    @raphacounselingdrmini8353 Před měsícem +1

    Ridiculous

  • @user-qt3hs9dn4q
    @user-qt3hs9dn4q Před měsícem

    Aa mon evideya parayumbol rllam parayanam.

  • @diyadeepu1871
    @diyadeepu1871 Před měsícem

    Nganum e news kettu othiri sankadapettittundu 20 varsham munpu

  • @rona8794
    @rona8794 Před měsícem +1

    Sandarayude അനിയൻ എവിടെ

  • @dreamslight8600
    @dreamslight8600 Před 29 dny

    ഈ ന്യൂസ്‌ പണ്ട് ഏഷ്യാനെറ്റ്‌ഇൽ വന്നിരുന്നു വലിയ കേസ് ആയിരുന്നു.... Naygil എന്തോ ആയിരുന്നു ആ brothers ക്രിമിനൽസ് പേരു...... ഓർമ വരുന്നില്ല..... അന്നൊക്കെ സൂര്യ ടീവി ക്രൈം ഫൈലിൽ വന്നിരുന്നു

    • @foresightmonograph2024
      @foresightmonograph2024 Před 16 dny

      ഞാൻ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @baijusuperfilm7429
    @baijusuperfilm7429 Před měsícem +1

    എവിടെ ആയിരുന്നു 🥰

  • @asmrvibezz...5270
    @asmrvibezz...5270 Před 3 dny

    Entha le achanum ammayum oppam illatha kunjungalude avastha ...😢😢😢😢
    Kettitt sankdam thonunu

  • @SunShine-wu1eo
    @SunShine-wu1eo Před 29 dny

    Angel watching criminals

  • @meerasarath9338
    @meerasarath9338 Před měsícem +7

    Father abroad aayirunnu. Mother illa. Sandra yeyum aniyaneyum fernandez nte step brothers ne nokkan elpichu. Avark job onnum illa. Sandra yum fernandez nte step mom aayi issue undayi. Avar avidunnu poyi. Ithu karanam step brothers sandrayumayi vazhakkayi. Murder nadannu.

    • @blakurls
      @blakurls Před měsícem +1

      nth vazhakk aanu step mom and Sandra undakkiye..athrayum impact undaakkaan

    • @meerasarath9338
      @meerasarath9338 Před měsícem +1

      @@blakurls sandra yude father aayirunnu aviduthe chilav ellam nokkiyirunne. Maybe athine cholli aavum.

    • @kle0oooooo
      @kle0oooooo Před měsícem +1

      Ee case ormayil undu.... Aa kutti sexually assaulted aayirunnu orupadu upadrevikkukayum undaayi...ethonnum evde paranittillaa ....avanmar drugs agane enthokke undayirunnu

  • @user-wb7ze2wh3j
    @user-wb7ze2wh3j Před měsícem +1

    സാന്ദ്രയുടെ അനുജന്റെ അവസ്ഥ ഇപ്പൊ എന്താ ണ്

  • @sherinelizabethphilip5130
    @sherinelizabethphilip5130 Před měsícem

    😢😢😢🙏🏻🙏🏻🙏🏻

  • @user-wz5ny9ee4n
    @user-wz5ny9ee4n Před měsícem

    😊😅😮😢😅😅😊

  • @SunShine-wu1eo
    @SunShine-wu1eo Před 29 dny

    We cant trust nobody .

  • @gracyvarghese2919
    @gracyvarghese2919 Před měsícem

    കഷ്ടം

  • @karthikmj1236
    @karthikmj1236 Před měsícem

    Ellam over anu
    Adhikam ayal amrutham visham

  • @redrosealbin740
    @redrosealbin740 Před měsícem +1

    Iyal enthu arrogant aanu.. interview maryadak edukku man

  • @preethap1927
    @preethap1927 Před měsícem +6

    ഈ ഫെർണാൻഡസ് എവിടെ? അയാൾ ഈ രണ്ടാനമ്മയുടെ മക്കളുടെ pakshathano🤔 സാന്ദ്രക്ക് രണ്ടാനമ്മ ഉണ്ടോ