ആഭരണങ്ങളുടെ സകാത്ത് എത്ര? | ഇല്ല്യാസ് മൗലവി | സകാത്ത് പഠനം | Zakath Talk

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 16

  • @abubakerbavu4753
    @abubakerbavu4753 Před 5 měsíci

    وأما الأحاديث الخاصة الواردة في زكاة الحلي فأجابوا عنها بأنها ضعيفة كلها .
    قال الترمذي: " وَلَا يَصِحُّ فِي هَذَا البَابِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَيْءٌ" انتهى من " جامع الترمذي " (3/29) .
    وقال بدر الدين الموصلي : " لَا يَصح فِي هَذَا الْبَاب شَيْء عَن النَّبِي صلى الله عَلَيْهِ وَسلم" انتهى من " المغني عن الحفظ والكتاب " صـ313 .
    وقال ابن الجوزي : " كلُّها ضعافٌ" انتهى من " التحقيق" (3/71).
    وقال الحافظ ابن رجب : " وفي المسألة أحاديث من الطرفين لايثبت منها شيء مرفوع إلى النبي صلى الله عليه وسلم" انتهى من "مجموع رسائله" (2/708) .
    وقال الشوكاني : " فلم يبق في الباب ما يصلح للاحتجاج به ، ... وقد كان للصحابة وأهاليهم من الحلية ما هو معروف ، ولم يثبت أنه صلى الله عليه وسلم أمرهم بالزكاة في ذلك " انتهى من " السيل الجرار " (ص:
    1- عن عَائِشَةَ رَضِيَ اللَّهُ عَنْها زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ : دَخَلَ عَلَيَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرَأَى فِي يَدَيَّ فَتَخَاتٍ مِنْ وَرِقٍ .
    فَقَالَ : مَا هَذَا يَا عَائِشَةُ ؟
    فَقُلْتُ : صَنَعْتُهُنَّ أَتَزَيَّنُ لَكَ يَا رَسُولَ اللَّهِ .
    قَالَ : أَتُؤَدِّينَ زَكَاتَهُنَّ ؟
    قُلْتُ : لا .
    قَالَ : هُوَ حَسْبُكِ مِنْ النَّارِ .
    رواه أبو داود (155) وصححه الحافظ ابن حجر ، والشيخ الألباني .
    وضعفه : الترمذي ، والدراقطني ، والذهبي ، وابن عبد الهادي .
    ينظر: " سنن الدارقطني " (2/274) ، " تنقيح التحقيق" (1/343) للذهبي ، و"التلخيص الحبير" (2/764) للحافظ ابن حجر .

  • @AshmarAshmaeklj
    @AshmarAshmaeklj Před 4 lety +1

    Sahodharik sornathety sakkath nalkamo?

  • @shabnams1183
    @shabnams1183 Před 3 lety +1

    ഞാൻ ഓരോ മാസവും എന്റെ ആകെ വരുമാനത്തിന്റെ 2.5 ശതമാനം സകാത് നൽകുന്നു.ആകെ വരുമാനത്തിൽ നിന്ന് അടഞ്ഞുപോകുന്ന pf തുകക്ക് പിന്നെയും സകാത് കൊടുക്കേണ്ടതുണ്ടോ

  • @shifnarasheed9697
    @shifnarasheed9697 Před 5 lety +1

    Assalamu alaikum ente kayyil 25 pavan sthiram upayogikatha gold ind..barthavin cheriya sambathika budimuttum und mattu varavumilla..njan goldin zakat kodkendathundo?? Undenkil ethra??

    • @zubia7483
      @zubia7483 Před 4 lety

      ഭർത്താവിന് കടമോ ഭർത്താവ് മിസ്കീനോ ആണെങ്കിൽ ഭർത്താവിന് സക്കാത്ത് നൽകൂ

  • @jaleelarayalan1920
    @jaleelarayalan1920 Před 4 lety

    5 പവൻ സ്വർണവും 6 പവന് തുല്യമായ കാഷ് ഉണ്ടെങ്കിൽ സകാത്ത് എങ്ങനെയാണ്

  • @arckparckp2739
    @arckparckp2739 Před 4 lety

    Upayogikkunna aabaranam ethrayaayalum athin zakath illa

    • @mohammadvalvakkadnalupurap8122
      @mohammadvalvakkadnalupurap8122 Před 4 lety +1

      ആ നാട്ടിലെ അവന്റെ നിലയിലുള്ളവർ സാധാരണയിൽ നിത്യേന ഉപയോഗിക്കുന്നതാണ് ആഭരണം. അലമാരിയിൽ വെച്ച് പൂട്ടിയത് സക്കാത്ത് ഒഴിവാകുന്ന ആഭരണത്തിൽ പെടില്ല.

  • @crazyairadics707
    @crazyairadics707 Před 4 lety +1

    ആഭരണത്തിൻ്റെ സക്കാത്തിൻ്റെ വിധി പറഞ്ഞില്ലല്ലോ (ഹെഡിങ്ങ് ഒന്ന് നോക്ക് )

  • @user-m_d.b65
    @user-m_d.b65 Před 5 měsíci

    ഒരിക്കൽ സകാത്ത് കൊടുത്ത് മിച്ചം വെച്ച സംഖ്യക്ക് (കറൻസി ) വീണ്ടും സക്കാത്ത് കൊടുക്കേണ്ടതുണ്ടൊ? ഒരു വർഷം ഒരു സംഖ്യക്ക് കൊടുക്കേണ്ട സക്കാത്ത് വിഹിതം കൊടുത്തു. ബാക്കി സംഖ്യ സൂക്ഷിച്ചു. ഈ സംഖ്യ അടുത്ത വർഷം അയാളുടെ കൈവശമുണ്ട്. ഇത് ബിസിനസിൽ ഇറക്കാൻ തീരെ കുറവാണ്. അത് കൊണ്ടാണ് സൂക്ഷിച്ചത്. ഇങ്ങിനെ സൂക്ഷിച്ച സംഖ്യക്ക് സക്കാത്ത് കൊടുക്കേണ്ടതുണ്ടൊ? ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ട തല്ലെ ആ സംഖ്യ?
    ഉത്തരം പ്രതീക്ഷിക്കുന്നു.

  • @basheernaina1467
    @basheernaina1467 Před 2 lety

    രണ്ടര ലക്ഷം ഒരു വർഷം ഒരാളുടെ കൈവശം വരികയും അത് അടുത്ത വർഷം വരെ കയ്യിലിരിക്കുക അസാധ്യം. വിശദീകരണം വ്യക്തമല്ല

  • @basheernaina1467
    @basheernaina1467 Před 2 lety

    സ്വർണത്തിന്റെ സക്കാത്ത് പറഞ്ഞതേയില്ല. നോമ്പും നമസ്കാരവും വ്യക്തമാക്കുന്നത് പോലെ ഇതൊക്കെ ഒന്നും ക്ലിയർ അല്ല.

  • @abdulkhader7127
    @abdulkhader7127 Před rokem

    Ol ആരും പഠിക്കാത്ത ഒരു കീറാമുട്ടി

  • @thasleemafarveenek439
    @thasleemafarveenek439 Před 4 lety

    10 pavante zakath etrayanennn aaarenkilum parann therumo?

    • @mohammadvalvakkadnalupurap8122
      @mohammadvalvakkadnalupurap8122 Před 4 lety

      40 ൽ ഒരു ഭാഗമാണ് സക്കാത്ത്. പക്ഷെ പത്ത് പവന് സക്കാത്ത് വരില്ല. ആകെ യുള്ളത് അതാണെങ്കിൽ . പത്തര പവനോ കൂടുതലോ ഉണ്ടെങ്കിൽ ആണ് മുഴുവനും സക്കാത്ത് നൽകാൻ ബാധ്യത ഉണ്ടാവുക. 40 കൊണ്ട് ഹരിച്ച് കിട്ടുന്ന ഒരു ഓഹരി യാണ് സക്കാത്ത്

    • @ayishaashraf3840
      @ayishaashraf3840 Před 3 lety

      85 grസ്വർണ്ണമുള്ള ഒരാൾ രണ്ടര ശദമാനം സക്കാത്ത് കൊടുക്കണം
      595g വെള്ളിയുള്ള വനും രണ്ടര ശദമാനം കൊടുക്കണം.
      ഇത് രണ്ടിലും വലിയ വ്യത്യാസമില്ലേ'
      വെള്ളി കൊടുത്ത് സ്വർണ്ണം വാങ്ങിയാൽ സക്കാത്തിന്റെ നിസാബ് എത്തുകയില്ലല്ലോ
      അപ്പോൾ വെള്ളിയുടെ വില സ്വർണത്തിന്റെയത്ര ഉയർത്തണ്ടെ