കായീന് ഭാര്യയെ എവിടുന്ന് കിട്ടി ? അവന്റെ ഭാര്യ ആരായിരുന്നു?|| Pr. Anil Kodithottam

Sdílet
Vložit
  • čas přidán 8. 04. 2024
  • കായീന് ഭാര്യയെ എവിടുന്ന് കിട്ടി അവന്റെ ഭാര്യ ആരായിരുന്നു?|| Pr. Anil Kodithottam
    കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiannetwork.in

Komentáře • 459

  • @jeromejoseph41
    @jeromejoseph41 Před 16 dny +3

    താങ്കളുടെ യുക്തി പരവും ക്രിതൃവുമായ വിശദീകരണത്തിനെ ഞാൻ അപ്രിഷീറ്റ് ചെയ്യുന്നു.

  • @salikutty5977
    @salikutty5977 Před 2 měsíci +3

    Very important class.pls share to others ❤

  • @sajivj1996
    @sajivj1996 Před 3 měsíci +8

    Excellent thoughts 👏👏🙏

  • @theindian2226
    @theindian2226 Před 2 měsíci +3

    Thanks Sir,
    A anthropology class
    Insightful for theists as well as atheists.

  • @JohnsonJ-bg5uj
    @JohnsonJ-bg5uj Před měsícem +1

    Your discriptons are very apt,precise and very interisting .Thank you sir .

  • @rarichanpc623
    @rarichanpc623 Před 2 měsíci +2

    Excellent thoughts

  • @Kappenen3852
    @Kappenen3852 Před 3 měsíci +2

    OH IT IS TRULY DIVINE

  • @jennybabu5866
    @jennybabu5866 Před 3 měsíci +8

    Valuable information..

  • @SumolThomas
    @SumolThomas Před 3 měsíci +1

    Good class

  • @user-cn5on4yf5f
    @user-cn5on4yf5f Před 3 měsíci

    Good message

  • @johnsonvs8784
    @johnsonvs8784 Před 3 měsíci +28

    ഹാനോക് മരണം കാണാതെ എടുക്കപ്പെട്ട തുമായി ബന്ധപ്പെട്ട് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു വെളിപ്പെടുത്തൽ അത്യത്ഭുത കരം. ദൈവം അനുഗ്രഹിക്കട്ടെ.

    • @MrPhilipck
      @MrPhilipck Před 3 měsíci +2

      അതാണ്‌ ഹനുമാൻ

    • @sebastianssebastian9578
      @sebastianssebastian9578 Před 3 měsíci +4

      പോസ്റ്റ്മാന്‍ ആഗ്രഹിക്കുന്ന ഉത്തരം ഇതാ പിടിച്ചോ ഹവ്വാ !!! ????? 7:29

  • @pegasusgamer5860
    @pegasusgamer5860 Před 2 měsíci +17

    വല്ലാതെ കഷ്ടപ്പെടുന്നുണ്ട് --- ന്യായികരിക്കാൻ '

  • @EmilySaraJohn
    @EmilySaraJohn Před 2 měsíci +2

    Thank you for your teaching

  • @jacobperoor1664
    @jacobperoor1664 Před 3 měsíci

    Excellent message Pastor. Thank you God bless you abundantly 🙏🙏🙏❤️

  • @kjmathewkjmathew4770
    @kjmathewkjmathew4770 Před měsícem

    Very good God bless you pr

  • @PCThomas-jh3fq
    @PCThomas-jh3fq Před 3 dny

    Verygoodunerstandme

  • @juliaalexander7586
    @juliaalexander7586 Před 3 měsíci +1

    Hello sir,
    Could you please help explain the significance of the story in judges 19 where a levite gives up his concubine to be abused by a mob who is actually out to abuse him, cuts her up into 12 without even knowing if she is dead or alive and send to the tribes of Israel. And why men who, like in the cases of Abraham and Lot, send up their daughters or wives to be abused in order to save their skins are a common motif in the Old Testament? Why is a man's life and honor more important than his wife's or daughter's?
    Why was it acceptable?
    My second question concerns Judges 20, where 11 tribes of Israel go to fight with the tribe of Benjamin. On the first day of the conflict, Israel asks God who should lead, and He responds with Judah. As a result, Judah loses and most of the soldiers perish. On the second day, they ask God if they should fight again, and he answers in the affirmative, nearly has their army wiped out. And once more on the third day, God grants them victory by saying "go, I will give them to you." Given that God had commanded them to fight, why did he allow them to lose twice?
    Third one, in judges 21 what justification was there for the Israelites to execute all males and unmarried women from Jabesh Gilead in order to supply virgin brides for the Benjaminites and why was it not deemed immoral for Benjaminites abduct young Shiloh women to marry during the Lord's festival? Once again, women are viewed as lifeless objects with little to no agency in their own lives. For example, why was a rapist's marriage to the lady he had raped approved in Deut 22:28, and why doesn't the victim have any say in the matter again? Why is it okay for the predator to marry the victim and get away with his crime, and why isn't the victim's mental state taken into account?
    Why do the Old Testament regulations not afford women the basic human considerations?
    Could you please make a video on this, Sir?

  • @mathewabraham2616
    @mathewabraham2616 Před 3 měsíci +11

    Mr George ന് താൽപ്പര്യം ഇല്ലെങ്കിൽ കേൾക്കണ്ട. ആരും force ചെയ്തില്ലല്ലോ.

  • @srhelenthomas5030
    @srhelenthomas5030 Před 3 měsíci +1

    Congras bro.

  • @roym.k8704
    @roym.k8704 Před 3 měsíci +18

    ലോകം എത്രയോ മുന്നോട്ടു പോയി. ഗോത്രവർഗകാലത്തെ കിത്താബിൽ നിരവധി മണ്ടൻ ആശയങ്ങൾ കാണും. മതഭ്രാന്ത് പറഞ്ഞ് നടക്കാതെ മനുഷ്യൻ ആകൂ.

    • @devasiak.s3898
      @devasiak.s3898 Před 3 měsíci +3

      പുതിയ നിയമത്തിൽ മനുഷ്യന് ദോഷമായിട്ട് ഉള്ളത് എന്താണ മിത്രമെ ?

    • @user-qz5wx2mm5u
      @user-qz5wx2mm5u Před 2 měsíci

      ലോകം എത്ര മുപോട്ട് പോയാലും ബൈബിളിൽ പറയുന്നത് എല്ലാം സത്യം ആണ് ബൈബിൾ മുഖന്തരം ആരും നശിച്ചു പോയിട്ടില്ല സമാധാനത്തിന്റെ സുവിശേഷം ആണ്

    • @shajimohan9673
      @shajimohan9673 Před měsícem

      ഉത്തരം വളരെ മോശം
      വെറും വെള്ളപൂശൽ

    • @josephxavier6634
      @josephxavier6634 Před měsícem

      Logham ethra munnot poyalum sathyam sathyamalathe avilallo sahodhara

  • @k.mdavid7423
    @k.mdavid7423 Před 3 měsíci +3

    ന്യായമായ വിവരണം. മാറി മാറി വന്ന സംസ്കാരങ്ങൾ നോക്കി കണ്ടു വേണം വസ്തുതകളെ വിലയിരുത്താൻ. അപ്പോൾ അന്യായമായി ഒന്നുമില്ല.

  • @simonmathew281
    @simonmathew281 Před 3 měsíci +1

    Thank God

  • @sheelajohn9147
    @sheelajohn9147 Před 3 měsíci

    Very informative.Praise the lord

  • @Thiruvallapullad
    @Thiruvallapullad Před 2 měsíci

    Amen

  • @geopaul7291
    @geopaul7291 Před 3 měsíci +25

    കഥ തുടക്കത്തിൽ തന്നെ തെറ്റിയാൽ പിന്നെ ഒരു രക്ഷയുമില്ല.😅

  • @shejicc7673
    @shejicc7673 Před 3 měsíci

    🙏

  • @rejikottaram1635
    @rejikottaram1635 Před 2 měsíci +3

    But,Genesis 4:24 says that ‘ I have killed a mangoes wounding me’ if Lamech killed Henoke then now he is ascended to heaven.

  • @RajanRajan-ew1pe
    @RajanRajan-ew1pe Před 3 měsíci +5

    പ്രായോഗികമായി മനസ്സിലാക്കാനുള്ള ഒരു ജ്ഞാനം അത് ദൈവികമായി ലഭിക്കും അംഗങ്ങൾക്ക് ഇതൊക്കെ മനസ്സിലാക്കാൻ മന്ദബുദ്ധികളും

    • @vkvk300
      @vkvk300 Před 3 měsíci

      ശുദ്ധി ലഭിക്കാൻ ലക്ഷകണക്കിന് കൊല്ലം കാത്തിരിക്കേണ്ടി വന്നു

  • @user-hc6rr6mm2h
    @user-hc6rr6mm2h Před 2 měsíci

    What is the name of job&paul???

  • @jollyjohn1921
    @jollyjohn1921 Před 3 měsíci +2

    Thank you very much

  • @rubyjoy-nu5zd
    @rubyjoy-nu5zd Před 3 měsíci +1

    Wonderful class , could you pls explain the lives after Noah - is it the same way ?

  • @satheeshthomas4161
    @satheeshthomas4161 Před 3 měsíci +11

    1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം അല്ലേ എന്ന് ചോദിക്കാം. അതിൽ എന്താണ് കുഴപ്പം. ഒരു വിശ്വാസം ഒള്ളത് നല്ലതല്ലേ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോളെ മനസ്സിലാകൂ . ആദ്യം തന്നെ അത് മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്നു. ഇല്ല എന്ന് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ മക്കളുടെ കല്യാണം ആലോചിക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം മതത്തിൽ നിന്നുള്ളവരെ തന്നെ കണ്ടെത്തുന്നു. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 + പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട്‌ ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക്‌ പേടിയാണ്. ദൈവം കോപിച്ചാലോ 😄.
    ഞാനും ഒരു സമയത്ത് സൺ‌ഡേസ്കൂൾ teacher ആയിരിന്നു. യേശുവെന്ന വ്യക്തിയെ കേട്ടിടത്തോളം ഇഷ്ടമാണ്. അതുപോലെ തന്നെ കൃഷ്ണനെ ഒരു ഹിന്ദുവിനും, നബിയെ ഒരു മുസ്ലിമിനും. ഈ ദൈവങ്ങളെ ഒന്നും കാണാതെ വിശ്വസിക്കുന്നത് തന്നെ ആണ് അന്ധവിശ്വാസം.

    • @jayansebastian4457
      @jayansebastian4457 Před 2 měsíci

      ഇപ്പോഴത്തെ വിശ്വാസം കഞ്ചാവ്, എംഡിഎംഎ,ഇത്യാദികളിൽ ആയിരിക്കും.

  • @t.thoppil862
    @t.thoppil862 Před 3 měsíci +14

    നിങ്ങളുടെ വിശദീകരണം തൃപ്തികരമല്ലല്ലോ????

    • @ajeshphilip5692
      @ajeshphilip5692 Před 2 měsíci

      അതെന്താണാവോ

    • @josephxavier6634
      @josephxavier6634 Před měsícem

      Ee vishadhikarannam manasilakkan oru budhi vennam illathavark manasilavilla ✌️

  • @adoorkp3013
    @adoorkp3013 Před 3 měsíci +2

    അറിയാതെ ഒന്നും പറയാതെ ഇത് താങ്കളുടെ അഭിപ്രായം ആണ് ശരി ആണെന്ന് മാത്രം കരുതേണ്ട

  • @kmvarghese8182
    @kmvarghese8182 Před 3 měsíci +2

    ഇതുപോലുള്ളതറചോദൃങ്ങൾചോദിച്ച് ശത്റുവിന്ഇടംകൊടുക്കാതെവേറെപണിനോക്കുക.മറ്റു ള്ളവരെഅപമാനിക്കരുതെ

  • @aravindakshannairm.k
    @aravindakshannairm.k Před 2 měsíci +5

    ബൈബിൾ എന്നല്ല ലോകത്തിലെ ഏതൊരു സാഹിത്യത്തിനും മനുഷ്യരുടെ ഭാഷ വികസിച്ചുവന്നതിന് ശേഷമുള്ള കഥയേ പറയാനാകൂ.
    അതാകട്ടെ 10000 വർഷത്തിന് പിറകിലേക്ക് പോകാനില്ല താനും !! നമുക്കിവിടെ കാണാം ബൈബിൾ ഉരുവായത്, മനുഷ്യർ ചെമ്പും ഇരുമ്പും ഒക്കെ കണ്ടുപിടിച്ചതിന് ശേഷം മാത്രമാണ്.
    ചുരുക്കിപ്പറഞ്ഞാൽ പഴയ നിയമം എന്നത് ഇന്നേക്ക് പിറകിലേക്ക് ഏകദേശം 8000 വർഷത്തിനും പിറകിലേക്ക് പോകാനാകാത്ത കാലത്തിനിപ്പുറത്ത് (ശാസ്ത്രം പറയുന്നു 3000 എന്ന്) ഇവിടെ ജീവിച്ചിരുന്ന ഏതോ മനുഷ്യന്റെ / മനുഷ്യരുടെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്. അതിലെ കഥാപാത്രങ്ങൾക്ക് പേരുകൾ ഉണ്ടായിരുന്നെന്ന് മാത്രമല്ല, ആയതെല്ലാം അവർക്ക് പരിചിതമായ പേരുകളുമായിരുന്നു. !!!!! ( വല്ല ആഫ്രിക്കൻ പേരുമായിരുന്നെങ്കിൽ പുരികം ചുളിയാനെങ്കിലും ഒരു കാരണമായേനെ !!)
    ആ മനുഷ്യർ ക്കൊന്നും മനുഷ്യൻ ആദ്യകാലത്ത് കടന്നുപോയ എത്രയോ ദീർഘമായ ശിലാ യുഗത്തെയോ നവീന ശിലാ യുഗത്തെപ്പറ്റിയോ ഒന്നും ഒരു ഊഹാപോഹം പോലുമില്ലായിരുന്നു എന്നത് ഓർക്കണം അതിനെപ്പറ്റിയൊന്നും ഒരറിവുമില്ലാത്ത വെളിപാടുകാരാണ് തങ്ങളുടെ നിലവാരത്തിലുള്ള , പുരോഗമിച്ച ഒരു ജനതയെ പഴയകാലത്തിലേക്ക് കൊണ്ടുപോയി പ്രതിഷ്ഠിക്കുന്നത്.
    ഭൂമിയിൽ മനുഷ്യനുണ്ടായപ്പോഴേ automatic ആയി ഇപ്പോഴത്തെപ്പോലെ ഭാഷയുമുണ്ടായത്രേ !!
    ചരിത്രത്തെപ്പറ്റി അറിയാൻ മനുഷ്യൻ ഇന്ന് ഉപയോഗിക്കുന്നത് ആരുടെയെങ്കിലും തലയിൽ തോന്നിയ അസംബന്ധ വെളിപാടുകളല്ല.
    ഇന്ന് ചരിത്രത്തെപ്പറ്റി അറിയാൻ അന്വേഷണകുതുകികൾ ഉപയോഗിക്കുന്നത് ശാസ്ത്രം മാത്രമാണ്.
    ബൈബിളിലെ ഉൽപ്പത്തികൊണ്ട് തൃപ്തരായിരിക്കുന്നവർക്ക് അങ്ങനെ തന്നേ തുടരാം ;കാരണം, അതും മനുഷ്യ പുരോഗതിക്ക് കുറച്ചൊക്കെ മെച്ചമാണ്. അതായത് പിറകിലേക്കുള്ള ചിന്തയും അദ്ധ്വാനവും അവിടെ ആവശ്യമല്ല.
    എന്നാൽ ആ വിശ്വാസത്തിൽ ഉണ്ടായിരുന്ന പലരുമാണ് മത പഠിപ്പിക്കലുകളിൽ തൃപ്തി പോരാതെ ഇന്നത്തെ ലോകജനതയ്ക്ക് അഭിമാനമാകത്തക്കവണ്ണം എത്രയോ പുതിയ കണ്ടത്തലുകളുമായി ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നത്. എന്നതും ഇവിടെ ഓർക്കാം !!!!!.

  • @johnson9813
    @johnson9813 Před 3 měsíci

    Anybody who against belive,will come to faith.

  • @user-hj9jw9tu7n
    @user-hj9jw9tu7n Před 3 měsíci +1

    ❤❤❤❤🎉🎉🎉🎉🎉🎉

  • @RajuMathew-if8wk
    @RajuMathew-if8wk Před 3 měsíci +2

    God bless

    • @ManishKumar-mc6oq
      @ManishKumar-mc6oq Před 3 měsíci

      GOD full foam.nettil.Nikki. മനസ്സിലാക്കുക

  • @josephpi1119
    @josephpi1119 Před 3 měsíci

    👍👍👌👌👏👏🙏

  • @itnkingyt5887
    @itnkingyt5887 Před 2 měsíci

    ഹല്ലേലുയ..

  • @santhoshstsr
    @santhoshstsr Před 3 měsíci +61

    ഇത്തരം വീഡിയോ കൾ കാണുമ്പോൾ ആണ് ഒരു മത വിശ്വാസി അല്ലാത്തത് എത്ര അഭിമാനകരം ആണെന്ന് മനസിലാകുന്നത്..

    • @1976athletico
      @1976athletico Před 3 měsíci

      oru thelivum illatha evolutino thaniku viswasikamenkil njangalku bibilum vishwasikam

    • @JBElectroMedia
      @JBElectroMedia Před 3 měsíci +3

      you re correct

    • @alwaysrefer
      @alwaysrefer Před 3 měsíci +6

      മതത്തെ വിശ്വസിക്കേണ്ട. പക്ഷേ ദൈവത്തെ വിശ്വസിച്ചു കൂടെ!

    • @thomasthomas1766
      @thomasthomas1766 Před 3 měsíci +2

      സത്യം അറിയാൻ മനസില്ല, അല്ലെ.

    • @joygeorgek
      @joygeorgek Před 3 měsíci +4

      @@alwaysreferമതം അല്ലേ പുസ്തകം, പ്രവാചകൻ വഴി ദൈവത്തെ പരിചയപ്പെടുത്തിയത്? മതം പോയാൽ പിന്നെ ദൈവം എങ്ങിനെ നിലനിൽക്കും? ചുമ്മ ആലോചിച്ച് നോക്ക്

  • @harris566
    @harris566 Před 3 měsíci +1

    270 pages new testament contains everything on God and the creation .
    It is a complete science.

  • @onenessholidays9937
    @onenessholidays9937 Před 3 měsíci

    Ok.

  • @gregoryjoseph8920
    @gregoryjoseph8920 Před 3 měsíci +14

    ഇന്നും സ്വന്തം പെങ്ങളുടെ മകളെ കല്യാണം കഴിക്കുന്നുണ്ട്

    • @jayanhlipc4349
      @jayanhlipc4349 Před 3 měsíci +2

      Thamizh naattil innum ondu

    • @manurkgs
      @manurkgs Před 3 měsíci +2

      അത് ശരി.. അപ്പൊ ആ പെങ്ങൾക്ക് ഒരു ഭർത്താവ് വേണമല്ലോ.. അതാരാണ്..എന്നിട്ട് വേണ്ടേ മകൾ ഉണ്ടാകാൻ..😅

  • @Sebastian-le1ih
    @Sebastian-le1ih Před měsícem +1

    കുറച്ചു കേട്ടു നോക്കി കായിനു ഭാര്യയെ എവിടുന്നു കിട്ടിയെന്നു വ്യക്തമായില്ല

  • @shajikumar262
    @shajikumar262 Před 3 měsíci +13

    അപ്പോൾ കയ്യിന്റെ സഹോദരി അല്ലേ എന്തായാലും എനിക്കും ഈ സംശയം ഉണ്ടായിരിന്നു ഗുഡ് 👍

    • @vcpaily8579
      @vcpaily8579 Před 3 měsíci

      😊😊😊😊😊😊😊😊😢😢😮 32:11 32:11 32:11 32:11

    • @user-hd4bd4sy4s
      @user-hd4bd4sy4s Před 3 měsíci

      ബൈബിൾ വായിച്ചപ്പോൾ ആ സംശയം ഉണ്ടായിരുന്നു .അവസാനം ആകാശത്തു നിന്നും പൊട്ടി മുളച്ചത് ആയിരിക്കുമെന്ന് സങ്കല്പിച്ചു അങ്ങു സമാധാനിച്ചു . വേറെ എന്ത് ചയ്യാൻ
      ആരായാലും അത് നമ്മുടെ വിഷയം അല്ല, യേശു ദൈവത്തിന്റെ പുത്രൻ ആണെന്ന് ക്രിസ്തിയാനികൾ ദൈവ ദൂഷണം പറയുന്നത് എന്തിനാണാണ് എന്റെ സംശയം
      യോഹന്നാൻ 5; 18 യോഹന്നാൻ 10:33,10;34(സങ്കീർത്തനങ്ങൾ 82; 6),10;35,&10;36
      ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. യോഹന്നാൻ5;18
      നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ 10;33
      യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? യോഹന്നാൻ 10 :34
      (.നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. സങ്കീർത്തനങ്ങൾ 82; 6)
      ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- യോഹന്നാൻ 10 :35
      ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? യോഹന്നാൻ 10:36
      ദൈവദൂഷണം പൊറുക്കപ്പെടാത്ത പാപം മത്തായി 12;32 മർക്കൊസ് 4;29 മത്തായി12;36 മത്തായി12; 37
      ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല മത്തായി 12;32
      മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മത്തായി12;36
      നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” മത്തായി12; 37
      നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു മർക്കൊസ് 4;29 വേറെ ശിക്ഷ മുറകൾ ബൈബിളിൽ ഇല്ല
      യേശു ഇങ്ങിനെയൊക്കെ താക്കീത് നൽകിയിട്ടും എന്തുകൊണ്ട് പിന്നെയും യേശു ദൈവ പുത്രൻ ആണെന്ന് നിങ്ങൾ ദൈവ ദൂഷണം പറയുന്നു?

    • @bibypuravath7795
      @bibypuravath7795 Před 3 měsíci

      🤔

  • @josepht.j3244
    @josepht.j3244 Před 28 dny

    Pastore, were there other human beings apart from Adam and Eve living as contemporaries of the latter?
    If not, how did Cain get a wife in Nod in a region to the east of Eden?

  • @kmvarghese8182
    @kmvarghese8182 Před 3 měsíci +3

    ചോദ്യങ്ങൾ ചോദിക്കുന്ന ആൾ തെന്നെ ഉത്തരം പറ യുന്നതാണ് ശരി

  • @thankachanaugustine1631
    @thankachanaugustine1631 Před 2 měsíci

    അറിവ് knowldju ആണോ wisdamm അറിവ് ആണോ?

  • @peaceforall7215
    @peaceforall7215 Před 3 měsíci

    How many versions of bible exists?

    • @francisak4314
      @francisak4314 Před 3 měsíci

      It is said that there are 3033 versions of the Bible in the world

  • @aleyammajacob4654
    @aleyammajacob4654 Před 3 měsíci +3

    വട്ടം കിടന്നു കളിക്കാതെ ബൈബിലിൽ ഉള്ള കാര്യം പറ. കയീൻ ആരെ കല്യാണം കഴിച്ചു എന്നു.

  • @kunjumonothara4101
    @kunjumonothara4101 Před 3 měsíci

    Please comm to the main point shortly.we don't want to here your explanation.

  • @alicems251
    @alicems251 Před 3 měsíci

    😮

  • @evkuriakose3571
    @evkuriakose3571 Před 3 měsíci

    Anne,niyamam daivamvam niyamam vachittillayirunnu angala appan.pengal evarallamai lingeega benthathil arpedam.mosa vannathilpinne anne. niyamam ondayate.

  • @rajanca142
    @rajanca142 Před 3 měsíci

    Ente ponnu chegayi ninga valla koolypanikkupo .yahutha kathakal vittukalayan paranjathu orkkunnunddo ?

  • @pathrosethomas1944
    @pathrosethomas1944 Před 3 měsíci +1

    God didn't create man but God formed man creation from nothing

  • @daisyroy329
    @daisyroy329 Před 3 měsíci

    In 6th chapter we can see that there was God's people and also other people. They are Veeranmar Or mallenmar

  • @npvarghese
    @npvarghese Před 3 měsíci

    every stories are fictions of intelligent old man

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 3 měsíci +4

    പ്രാകൃതകാലത്തെ മതങ്ങൾ ഉണ്ടാക്കിയ മനുഷ്യരുടെ അന്ധവിശ്വാസങ്ങൾ ഇന്നും പ്രചരിപ്പിച്ചുകൊണ്ട് നടക്കുന്ന പാസ്റ്ററെ പോലെയുള്ളവർ കഷ്ടം എന്നല്ലാതെ എന്താണ് പറയേണ്ടത് പാസ്റ്ററെ ശാസ്ത്രം സയൻസ് സൈക്കോളജിയും ആണ് ഇവിടെ സത്യം പ്രകൃതിയുടെ നിയമങ്ങളാണ് ഇവിടെ സത്യം പ്രാചീനകാലത്തെ അന്ധവിശ്വാസങ്ങൾ അല്ല ഇവിടെ ആവശ്യം മനുഷ്യന്

  • @vilasinikk1099
    @vilasinikk1099 Před 3 měsíci +1

    ഒറ്റവാക്കിൽ പറയേണ്ട ഉത്തരം

  • @phoenixvideos2
    @phoenixvideos2 Před 3 měsíci +5

    കൈ നിറയെ പണം
    അതാണ് കായിന് 😊

  • @jopaul5266
    @jopaul5266 Před 3 měsíci +8

    ബൈബിളിലെ പഴയനിയമ൦ മുഴുവൻ യുക്തിബോധമില്ലാത്ത വരുടെ ഭാവനയിൽ നിന്നു൦ ഉണ്ടായിട്ടുള്ളതാണ്.

    • @AnuDaniel1398
      @AnuDaniel1398 Před 3 měsíci +1

      പുതിയനിയമം വെറുതെ പൊട്ടിമുളക്കുമോ

    • @jopaul5266
      @jopaul5266 Před 3 měsíci

      @@AnuDaniel1398 പുതിയനിയമത്തിൽ അസാധാരണമായി ഒന്നുമില്ല.,, ക്രിസ്തു ഒരു സാധാരണ മനുഷ്യ൯ മാത്രമായിരുന്നു. ആദ്ദേഹം മരിച്ച് ഉയിർത്തിട്ട് എവിടേപ്പോയി? ആരെങ്കിലും കണ്ടവരുണ്ടോ?

    • @thomasthomas1766
      @thomasthomas1766 Před 3 měsíci

      നിൻ്റെ ബുദ്ധി ഭയങ്കരം തന്നെ

  • @reghupavithran2261
    @reghupavithran2261 Před měsícem

    V കൊടുത്തോട്ടത്തിന്റെ ഈ പ്രഭാഷണം കേൾക്കുമ്പോൾ, ഏഷ്യാനെറ്റ് മാധ്യമപ്രവർത്തകനോട് വെള്ളാപ്പള്ളി നടേശൻ പറഞ്ഞ ആ വാക്കുകൾ ഓർമ്മവരുന്നു

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 3 měsíci +10

    എങ്ങനെയായാലും മനുഷ്യന്റെ കൈപ്പണിയായ ദേവാലയങ്ങൾക്കു മുകളിലും എല്ലാം തന്നെ കാന്തം വച്ചിരിക്കുന്നു ഇടിവെട്ടേക്കാതിരിക്കുക ദൈവത്തിന്റെ ആലയമാണ് പോലും പക്ഷേ കാന്തം ഇല്ലായെങ്കിൽ ഇടിവെട്ടും

    • @jobyjose6857
      @jobyjose6857 Před měsícem

      എടൊ ആ കാന്തം വെക്കാൻ വെക്കാൻ ഉള്ള ടെക്നോളജി നിരീശ്വര വാദി കണ്ടു പിടിച്ച ആണോ??. ഒരു കാര്യം ചെയ്യാം ദേവാലയം പണിഞ്ഞിട്ട് അതിന് മേല്ക്കുരയെ കൊടുക്കണ്ട. ദൈവം നോക്കിക്കോളും. തന്നെ പോലെ വിഡ്ഢികൾ അല്ല ക്രിസ്ത്യാനികൾ.

    • @angel.shajichandakunnu3804
      @angel.shajichandakunnu3804 Před měsícem +1

      ദൈവം നമുക്ക് തന്നിരിക്കുന്ന 10 കല്പനയിൽ 4ാം കല്പനയായ ശബ്ബത്ത് ദിവസത്തെ തള്ളി കളഞ്ഞ് മാനുഷ നിയമമായ ഞാറാഴ്ച്ച ആരാധിക്കുന്ന പള്ളികളുടെ മുകളിൽ കാന്തം വയ്ക്കേണ്ടി വരും. ദൈവത്തെ സ്നേഹിക്കാത്തവരെ ദൈവവുംസ്നേഹിക്കുകയില്ല. ദൈവത്തിന്റെ 10 കല്പനകൾ ( സാന്മാർഗ്ഗീക നിയമം) നാം അസരിക്കുമ്പോഴാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്.

  • @sandyvt2286
    @sandyvt2286 Před 3 měsíci

    Why Habel's .. accepted and why Kaeen's ... Not accapted ?? Before, there where no conditions from The GOD like Adam and Hawwa.

  • @aleenamathew7468
    @aleenamathew7468 Před 3 měsíci +1

    What kind of explanation is this?

  • @jainibrm1
    @jainibrm1 Před 3 měsíci

    History remember kings not solders

  • @PushpammaJessy
    @PushpammaJessy Před 3 měsíci +1

    കെവിന്റെ ഭാര്യ ആരെന്നല്ലേ
    സഹോദരി ആയിരിക്കില്ല കെവിന്റെ ഭാര്യ കർത്താവു മനുഷ്യരെ സൃഷ്ട്ടിച്ചു എന്നും ഉല്പത്തി പുസ്തകത്തിൽ എഴുതിയിട്ടുണ്ട് അപ്പോൾ ദൈവത്തിന്റെ കൈ കൊണ്ടുആദാമിനെ സൃഷ്ട്ടിച്ചപ്പോൾ മനുഷ്യർ ഉണ്ടാകട്ടെ ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ മനുഷ്യർ ഉണ്ടായി
    അത് കൂടി വായിച്ചാൽ ഈ ചോദ്യത്തിന് സംശയം നമുക്കുണ്ടാകില്ല

  • @synooseabraham3929
    @synooseabraham3929 Před 3 měsíci +1

    There are three times the word Christian in the Bible, not two times. Acts: 11:26 ; 26:28 , 1Peter:4:16.

    • @leonadaniel7398
      @leonadaniel7398 Před 3 měsíci

      അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.
      ( അപ്പൊ. പ്രവൃത്തികൾ 11 : 26 )
      And when he had found him, he brought him unto Antioch. And it came to pass, that a whole year they assembled themselves with the church, and taught much people. And the disciples were called Christians first in Antioch.
      ( Acts 11 : 26 )
      അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
      ( അപ്പൊ. പ്രവൃത്തികൾ 26 : 28 )
      Then Agrippa said unto Paul, Almost thou persuadest me to be a Christian.
      ( Acts 26 : 28 )
      ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
      ( 1 പത്രോസ് 4 : 16 )
      Yet if any man suffer as a Christian, let him not be ashamed; but let him glorify God on this behalf.
      ( 1 Peter 4 : 16 )

  • @user-im1vf6je1y
    @user-im1vf6je1y Před 3 měsíci +3

    ELLAM ARIYAM ENNA
    BHAVAM
    ENNAL. ONNUM ARIYILLA

    • @thomasthomas1766
      @thomasthomas1766 Před 3 měsíci

      നിങ്ങൾക്ക് ഇതിലും അറിവുണ്ടായിരികും. നല്ലത്

  • @thomasvc7263
    @thomasvc7263 Před 3 měsíci +11

    ഓരോ ദേശത്തും പല ആദവും ഹൗവ്വയും ഉണ്ടായിരുന്നു. അതാണ് പല ഗോത്രങ്ങൾ രൂപപ്പെട്ടത്.

    • @joygeorgek
      @joygeorgek Před 3 měsíci +2

      എന്ന് താങ്കൾക്ക് എവിടെ നിന്നാണ് മനസ്സിലായത്?

    • @user-gu1th5xu7w
      @user-gu1th5xu7w Před 3 měsíci

      ന്യുട്ടൻ ചേട്ടന്റെ ഗുരുത്വകർഷണ ബലം.😂

  • @royvarghese5398
    @royvarghese5398 Před 28 dny

    ആഴമായ പഠനം ❤️

  • @shajigeorge5251
    @shajigeorge5251 Před 3 měsíci +15

    ദൈവത്തിനു മഹത്വം ദൈവദാസൻ വ്യാഖ്യാനിച്ചു തന്ന ആത്മീയദർശനം എത്ര മഹത്തരം

    • @hamzamuttil1868
      @hamzamuttil1868 Před 3 měsíci +1

      A🌹വിദ്യാർഥികളെ ഉൽ
      ബോ ധനംനടത്തേണ്ടത് ,
      കന്യാസ്ത്രീകളാകാൻപെ
      ൺ കുട്ടി കളെ കി ട്ടുന്നില്ല ഇത് മതം ഇല്ലാതാക്കും
      =======
      ദൈവത്തിന്റെ കല്യാണം അനിൽ കൊടിത്തോട്ട ത്തിന്റെ മതം നുണ കൊ ണ്ട് കെട്ടിപ്പടുത്ത് ഉണ്ടാ ക്കിയത്
      🌹==========🌹
      അനിലിന്റെ ദൈവത്തി ന്റെ 1/3 വീണ്ടും ഇറങ്ങി വ ന്ന് ലോക ത്തുള്ള കോ ടിക്ക ണക്കിന്കന്യാസ് ത്രീ കളെ കല്യാ ണം കഴി ക്കും, അ പ്പോൾ നമ്മുടെ പുണ്യാള ന്മാരെ സെക്സ് നുണ പരി ശോധന നട ത്തിയാൽ എല്ലാവർക്കും തെമ്മാടിക്കുഴി വെട്ടെണ്ടി വരില്ലേ? സ്വവർഗ്ഗാനുരാഗി ക ളെ കൊല്ലണം ലേവ്യപു സ് തകം 20:137
      റോമർ1: 24 -32
      മാർ പാപ്പസ്വവർഗര തി അനുവദനീയമാക്കി,
      ആർക്ക് വെ ണ്ടി?😄 എന്തിനുവേണ്ടി?😄
      ബൈബിൾ ദിനപത്രമോ😙യേശു ഒരു ദിവസം എത്രകല്യാണംകഴിക്കും? യേശു ഒരു ദിവ സം എത്ര ഭാര്യമാരുടെ അടു ത്ത് പോകും? യേശുവും ഭാര്യ മാരുംഎവിടെതാമസിക്കുംയേശുവിന്ന്ഇന്ത്യയി ൽ വരാൻ ഏതുസഭാ വി സ കൊടുക്കും?ഏത് സ ഭയുടെവിസ യേശുസ്വീക രിക്കും? കോടിക്കണക്കി ന് കന്യസ്ത്രീകൾ യേശു വേ കാത്തിരുന്നു വ ഞ്ചി ക്കപ്പെട്ടുമരിച്ചു പോയി, ഇസ്ലാംവാളുകൊണ്ട് നിർമ്മിച്ചമതമാണെന്ന്പ്രചരിപ്പിച്ചയൂറോപ്പിലുംഅമേരിക്കയിലും ഈ വി ഡ്ഢി ത്തരങ്ങളിലെയാഥാ ർ ത്ഥ്യങ്ങൾ തിരിച്ചറി ഞ്ഞ പ്പോൾ ജനങ്ങൾ ഇസ്ലാമി നെപഠിക്കുന്നു,ഇസ്ലാംസ്വീകരിക്കുന്നു ചർച്ചു ക ൾ മുസ്ലിം പള്ളികളായിമാ റുന്നു, പാസ്റ്റർമാർ വത്തി ക്കാന്റെ നിർ ദ്ദേ ശപ്ര കാ രം സഭ കളുടെനിലനിൽ പ്പിനു വേണ്ടികുഞ്ഞാടുക ൾ സഭകൾ വിട്ടു പോ കാ തിരിക്കാൻബൈബിളിലെ സെക്സ്. സ്ത്രീ വിരു ദ്ധദ.അന്യമതവിരോധം .കൊള്ള, കൊല, എല്ലാ ത്തരംകൊള്ളരുതായ്മകൾക്കുംശാസ്ത്രീയഅഭദ്ധങ്ങളെയുംമറയിടാൻസാ ത്താന്റെസഹായ ത്താൽഖുർആനുംഹദീസ്കളും ദുർവ്യാ ഖ്യാ നം ചെയ്തും യുക്തി വാ ദങ്ങൾ പറഞ്ഞുംനുണക ൾമകെട്ടി പടുത്തു ണ്ടാ ക്കിയും ഇസ്ലാമിനെവികൃ തമക്കാ ൻ വിഫല ശ്രമം നടത്തി ദശംഷംപറ്റിതി ന്നുമ്പോൾ സത്യം മനസ്സി ലാക്കിയകു ഞ്ഞാടു കൾ സഭ വിട്ടു ഇ സ്ലാമിലേക്ക് മതംമാറുന്നു, സഭ എന്നാ ലോ പെണ്ണും പണവു ആ ണെന്ന് ചാന ൽചർച്ചയി ൽതെളിവുകൾ നിരത്തു ന്നു👌🌹ചിന്തിക്കാതത് മൃഗങ്ങളാണ്,🌹
      🌹ചിന്തിക്കു!💗
      🌹 കാര്യം തിരിഞ്ഞാൽ ലജ്ജകും 💗 സത്യം തിരയു
      🌹സന്മാർഗത്തി ലേക്ക് വരൂ

    • @sosammageorge9298
      @sosammageorge9298 Před 3 měsíci +1

      Thank you paster for the great explanation. God bless you abundantly Praise GOD.

    • @JS-sg7km
      @JS-sg7km Před 2 měsíci +1

      ​@@hamzamuttil1868...ethra vrithiketta nadakkatha swapnam....moottil hamsha😂😂

  • @miniclement9342
    @miniclement9342 Před měsícem

    Setta nallanamaskaram njangal thayolikalalla ennuparanjuvachathinu

  • @muhamedkuttytt7930
    @muhamedkuttytt7930 Před měsícem

    ഉല്പത്തി യിൽ ആദം ജീവിച്ചിരുന്ന കാലഘട്ടം ഏതാണ് എത്ര കൊല്ലം മുൻപ്

  • @user-th7vv5xy2u
    @user-th7vv5xy2u Před 3 měsíci

    WHO HAVE THE BLESSINGS OF HOLY SPIRIT , ONLY HE ABLE TO SAY, MISSIHAH JESUS CHRIST IS ONLY, ONLY , ONLY , ONE ALMIGHTY GOD, ALMIGHTY LORD,
    FOR WHOLE MANKIND AND WHOLE WORLD.
    WORSHIP, ALMIGHTY LORD,
    NO NEED TO INVESTIGATE WHO IS KAAYEEN , yoona how escaped from the fish....

  • @PLJohnPLJohnRaj
    @PLJohnPLJohnRaj Před 3 měsíci

    ഇതിനുവേണ്ടി ഇത്രത്തോളം ദൂരം കൊണ്ടുപോകേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ഉല്പത്തിനാലാം അധ്യായം ഒന്നാമത്തെ വാക്യത്തിൽ തന്നെ അത് സ്പഷ്ടമായല്ലോ

  • @presannar3118
    @presannar3118 Před 2 měsíci

    Noah his wife , his 3 sons & their wives were saved

  • @geethakumari4939
    @geethakumari4939 Před 27 dny

    തുടക്കം തന്നെ പാളിപ്പോയി.
    ഇനി എങ്ങനെ കെട്ടിയുയർത്തിയാലും പൊളിഞ്ഞു വീഴുകയെ ഉള്ളു.
    ഗുഹവാസികളായ മനുഷ്യരെക്കുറിച്ചോ ഭാഷ ഉരുതിരിഞ്ഞതിനേ കുറിച്ചോ ഒന്നും പറയാനില്ലേ

  • @gopalann4622
    @gopalann4622 Před 2 měsíci

    ന്യായങ്ങൾകണ്ടുപിടിക്കാൻഒരുപാടുകഷ്ഠപ്പെടുന്നുണ്ടല്ലോപാസ്റ്ററേ.

  • @rajeevpp3559
    @rajeevpp3559 Před 2 měsíci +3

    ക്യാപ്ഷനിൽ പറയുന്ന ചോദ്യം കായിന് എവിടുന്നു ഭാര്യയെ കിട്ടി എന്നാണ്? അതിനു ഒറ്റ വാചകത്തിൽ മറുപടി പറയാമോ? ചുറ്റി വളയാൻ സമയം ഇല്ല.

    • @preamjith9040
      @preamjith9040 Před měsícem

      മണ്ടാ നിനക്ക് എങ്ങനെ ഭാര്യയെ കിട്ടി അതുപോലെ അയാൾക്കും കിട്ടി😂.അയാൾക്ക് അല്ലെങ്കിൽ അന്നുള്ളവർക്ക് കിട്ടി😂😂😂.അത് കൊണ്ട് ഞാൻ ഉണ്ടായി.നിങൾ ചൊവ്വയിൽ നിന്നും വന്നവരായിരുന്നു.കുറച്ചുപേർ കുരങ്ങൻ ജനിതക മാറ്റം മാറി.😂😂😂😂. മുന്നോട്ടുള്ള യാത്ര ഏതു വരെ,തീരുമോ പിന്നെയും തുടരുമോ.തീരും എങ്കിൽ ആർക്കാണ് നിങൾ ക്ലാസ് എടുക്കുന്നത്.ചോദ്യാങ്ങൾ സ്വയം ഉണ്ടാവട്ടെ. ബൈബിൾ നിങൾക്ക് അറിയാം(നിങൾ ഒരു ജ്ഞാനി എന്ന് എപ്പോ തോന്നി അപ്പോൾ നിങൾ... തോറ്റു.സ്വയം മണ്ടൻ ആവാതെ,ഒരു ജ്ഞാനി ...... ആവൂ.😂😂😂😂😂.😂😂😂😂😂😂😂😂................... .ഇനി ഒന്നും പറയുന്നില്ല .കുറച്ചു ആയുസ്സ് .ആളുകളെ പഠിപ്പിച്ച് സമയം തീരും. എവിടെ തീരുമോ അവിടെ പുതിയ ആദമും ഹവ്വയും ഉണ്ടാകും.സഹോദരി സഹോദരി ആയിരിക്കും.😂😂😂😂.

  • @greenleaves1495
    @greenleaves1495 Před 2 měsíci

    *ഉല്പത്തി 3.23.... 'ദൈവം അവരെ ഏഡനിൽ നിന്നും പുറത്താക്കി'..... ഈ വചനം അനുസരിച്ചു ആദത്തെയും ഹാവ്വയെയും ഏഡനിൽ നിന്നും പുറത്താക്കി, അവരെ മണ്ണിനോട് മല്ലിടാൻ മണ്ണിലേക്ക് അയച്ചു, അവർ തോട്ടത്തിലേക്കു പ്രവേശിക്കാതെ ഇരിക്കാനു അവിടെ കാവലിനു ആളിനെയും നിർത്തി,ഇതിന്റെ അർത്ഥം എന്താണ്? അപ്പോൾ ഈ തോട്ടം ഇന്നും മനുഷ്യന്റെ മുന്നിൽ അടഞ്ഞിരിക്കുവാണോ? അതോ ആധുനിക ഈ ലോകത്തിൽ എവിടെയാണ് എഥൻ തോട്ടം?...............
    *കായെൻ ഹാബലിനെ കൊന്നതിനു ശേഷം ആണ് അവർക്കു ശേത്തു ഉണ്ടാകുന്നത്, ഇതിനിടയിൽ അവർക്കു മക്കൾ ഉണ്ടാകുനതായി എങ്ങും പറയുന്നുമില്ല......'സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി.
    ഉല്‍പത്തി 5 : 4.... അതായത് സേതിന്റെ ജനന ശേഷം അല്ലെ അവർക്കു വീണ്ടും മക്കൾ ഉണ്ടാകുന്നത്?...

  • @valsalabiju7644
    @valsalabiju7644 Před 2 měsíci

    0:49 0:50

  • @tomsonantony1934
    @tomsonantony1934 Před 3 měsíci +7

    ദൈവം കൈ കൊണ്ട് ആദത്തെയും നാവുകൊണ്ട് ജനതകളെയും സൃഷ്ടിച്ചു

  • @josejoseph7518
    @josejoseph7518 Před 3 měsíci +2

    Mandan anile nanum udo

  • @johnkutty8000
    @johnkutty8000 Před 3 měsíci +2

    Wife of Kain is the daughter of Adam and sister of Kain himself.

    • @MrVcmichael
      @MrVcmichael Před 3 měsíci

      Please give a reference.

    • @MrVcmichael
      @MrVcmichael Před 2 měsíci

      കായേൻ സഹോദരിയെ വിവാഹം കഴിച്ചു എന്നതിൻറെ ബൈബിളിൽ ഉള്ള തെളിവാണ് വേണ്ടത്

  • @user-cl4jq2eh2q
    @user-cl4jq2eh2q Před 3 měsíci

    24:06 24:11

  • @beenasaji6979
    @beenasaji6979 Před měsícem +1

    ഹവ്വpregant ആയപ്പോൾTwins ആയിരുന്നു ഒരാണും ഒരു പെണ്ണം അ പോലെ തന്നെ ഹാബേലിന്നെ Pragant ആയപ്പോൾ അപ്പഴം Twi ആയിരുന്നു ഒരാണം ഒരു പെണ്ണ cകയിനെ ഹാബലിന്റെ കൂടെ ജനിച്ച പെണ്ണിനോട് ദേഷ്യം ആയിരുന്നു അങ്ങനെ അവരു തമ്മിൽ വിവാഹം കഴിച്ച കയ്യിന്റെ കജനിച്ച പെൺകുട്ടിയെ ഹാബലും വിവാഹം കഴിച്ചു അങ്ങനെയാണ് തലമുറകൾ ഉണ്ടായതെന്ന് ചരിത്രം പറയുന്നു

    • @geo9664
      @geo9664 Před měsícem

      😂 എന്തൊരു കഥയാ എൻ്റെ വിശ്വാസി😂

  • @user-zn3gh2qq8c
    @user-zn3gh2qq8c Před 3 měsíci +1

    ചരിത്രം ജടമായും ആത്മീയമായും ദൈവം രണ്ടായി വിഭാഗിക്കുന്നു, ഒടുക്കം ആത്മാവ് ജയമെടുക്കുന്നു. ദൈവത്തിനു മഹത്വം.

  • @mithustory
    @mithustory Před měsícem

    സൂര്യൻ ഉദിക്കുന്നില്ലഅസ്തമിക്കുന്നില്ല
    എന്ന് എല്ലാവർക്കും അറിയാം
    ഭൂമി കറങ്ങുന്നു
    അപ്പൊൾ ഭൂമിയുടെ ഒരു ഭാഗം സൂര്യൻറെ മുന്നിൽനിന്നും മറുഭാഗത്തേക്ക് മാറുമ്പോൾ അവിടെ ഇരുട്ട് ആകും
    ഇതാണ് സത്യം

  • @aneeshmundakayam7920
    @aneeshmundakayam7920 Před 3 měsíci +3

    പാപം ചെയുന്ന മനുഷ്യന് ധാർമികബോധം ഉണ്ടാകേണമെന്നില്ല അത് അന്നെത്തെ കാലഘട്ടത്തിലും ഈ കാലഘട്ടത്തിലും ഒരുപോലെയാണ്

  • @ahmedkoya1965
    @ahmedkoya1965 Před 3 měsíci

    Judanmar balamayi pidichu thallikonnu kuzhichidunnadinu munpu yeshu nalkiyadayirikkum❤

  • @mathewdevasia5357
    @mathewdevasia5357 Před 3 měsíci +3

    കയിൻ ദുഷ്ടനിൽ നിന്ന് ഉള്ളവൻ എന്നു ബൈബിൾ രേഘപ്പെടുത്തിയിരി ക്കു ന്നു അപ്പൊൾ കയിൻ ആരുടെ സന്തതിയാണ്

    • @user-hd4bd4sy4s
      @user-hd4bd4sy4s Před 3 měsíci

      ബൈബിൾ വായിച്ചപ്പോൾ ആ സംശയം ഉണ്ടായിരുന്നു .അവസാനം ആകാശത്തു നിന്നും പൊട്ടി മുളച്ചത് ആയിരിക്കുമെന്ന് സങ്കല്പിച്ചു അങ്ങു സമാധാനിച്ചു . വേറെ എന്ത് ചയ്യാൻ
      ആരായാലും അത് നമ്മുടെ വിഷയം അല്ല, യേശു ദൈവത്തിന്റെ പുത്രൻ ആണെന്ന് ക്രിസ്തിയാനികൾ ദൈവ ദൂഷണം പറയുന്നത് എന്തിനാണാണ് എന്റെ സംശയം
      യോഹന്നാൻ 5; 18 യോഹന്നാൻ 10:33,10;34(സങ്കീർത്തനങ്ങൾ 82; 6),10;35,&10;36
      ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. യോഹന്നാൻ5;18
      നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ 10;33
      യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? യോഹന്നാൻ 10 :34
      (.നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. സങ്കീർത്തനങ്ങൾ 82; 6)
      ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- യോഹന്നാൻ 10 :35
      ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? യോഹന്നാൻ 10:36
      ദൈവദൂഷണം പൊറുക്കപ്പെടാത്ത പാപം മത്തായി 12;32 മർക്കൊസ് 4;29 മത്തായി12;36 മത്തായി12; 37
      ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല മത്തായി 12;32
      മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മത്തായി12;36
      നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” മത്തായി12; 37
      നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു മർക്കൊസ് 4;29 വേറെ ശിക്ഷ മുറകൾ ബൈബിളിൽ ഇല്ല
      യേശു ഇങ്ങിനെയൊക്കെ താക്കീത് നൽകിയിട്ടും എന്തുകൊണ്ട് പിന്നെയും യേശു ദൈവ പുത്രൻ ആണെന്ന് നിങ്ങൾ ദൈവ ദൂഷണം പറയുന്നു?

    • @manurkgs
      @manurkgs Před 3 měsíci +1

      കഥയിൽ ചോദ്യമില്ല എന്ന് അറിയില്ലേ.😅

    • @alexalex-dl3qc
      @alexalex-dl3qc Před 3 měsíci

      ​@@user-hd4bd4sy4s യേശു സ്വയം താൻ ദൈവ പുത്രൻ എന്ന് പറയുന്നില്ല....എന്നാല് മത്തായി 1: 32 അവൻ വലിയവൻ ആകും. അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും എന്ന്....ഇവിടെ അത്യുന്നതൻ എന്ന് പറയുന്നത് ദൈവം ആണ്... അപ്പോ ദൈവപുത്രൻ ആണ്...

    • @user-hd4bd4sy4s
      @user-hd4bd4sy4s Před 3 měsíci

      @@alexalex-dl3qc ഇതൊക്കെയും നിങ്ങളുടെ ഊഹങ്ങൾ ആണ് സുഹൃത്തേ .മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ അങ്ങിനെ ഊഹിക്കണം എന്ന് പരോഹിതന്മാർ തീരുമാനിച്ചു, പുത്രൻ എന്ന് വിളിക്കപ്പെടും എന്നതിൽ തന്നെ പുത്രൻ അല്ല എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ
      പുത്രനും പരിശുദ്ധ ആത്മാവും എല്ലാം തന്നെ ബൈബിൾ ഭാഷ പ്രയോഗങ്ങൾ ആണ്, ബൈബിളിൽ പരിശുദ്ധ ആത്മാവ് നിറഞ്ഞവരും ദൈവത്തിന്റെ പുത്രന്മാരും ആയിരം അല്ല പതിനായിര കണക്കിന് ഉണ്ട്, അതിൽ ചില വി ഐ പി പുത്രന്മാരെ ഞാൻ പരിചയപ്പെടുത്തുന്നു
      ആദാം ദൈവത്തിന്റെ മകൻ. ലൂക്കോസ് 3:38
      അവന്റെ *****സന്തതിയിൽനിന്നു**** ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു പ്രവൃത്തികൾ 13;23
      യഹോവ ദാവീദിനോടു; നിന്റെ സന്തതി. ( ശലോമോൻ) ,ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും;. ശമൂവേൽ -2 -7:14
      യിസ്രായേൽ (യാക്കോബ് )എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. പുറപ്പാടു് 4:22
      എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേൽനിമിത്തവും ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ****ഓമനപ്പേർ ചൊല്ലി***** വിളിച്ചിരിക്കുന്നു യെശയ്യാ45;4
      ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും. സങ്കീർത്തനങ്ങൾ 22;30 ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും സങ്കീർത്തനങ്ങൾ 89:27(അറബിയായി ലേക്കു നിയോഗിക്കപ്പെടുന്ന പ്രവാചകൻ )
      അബ്രാഹാം) അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു എബ്രായർ 7;5
      ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ. യിരേമ്യാവു.31:9
      ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു(ദാവീദിനോട്?) അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. സങ്കീർത്തനങ്ങൾ -2;7
      അവൻ എന്നോടു(ദാവീദിനോട്): നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും. സങ്കീർത്തനങ്ങൾ 89:26ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും സങ്കീർത്തനങ്ങൾ 89:27
      മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ ഉല്പത്തി 6:1ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു ഉല്പത്തി 6:2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഉല്പത്തി 6: 4
      ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു ഇയ്യോബ്1;6

    • @fernandezantony4373
      @fernandezantony4373 Před 3 měsíci

      കായൽ സർപ്പത്തിന് സമിതി

  • @babuvkallunkal-od1ck
    @babuvkallunkal-od1ck Před 10 dny

    അർജുനന്റെയും ഉർവശിയുടെയും പോലെ തന്നെ ഒരു കഥ അല്ലെങ്കിൽ മിത്ത് മാത്രമാണ് ബൈബിൾ എന്ന് പാസ്റ്ററിന് പറഞ്ഞുവയ്‌ക്കേണ്ടി വന്നു.

  • @mathdom1146
    @mathdom1146 Před měsícem

    ദൈവത്തെ ആരും കണ്ടിട്ടില്ല പിന്നെ എങ്ങനെ ദൈവത്തിന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു വെന്ന് എങ്ങനെ പറയും..

  • @jobeeshjoy3483
    @jobeeshjoy3483 Před 3 měsíci +1

  • @mayilpeeli5501
    @mayilpeeli5501 Před 2 měsíci

    മനുഷ്യ നിർമിച്ച ക്ഷേ ത്ര ങ്ങൾക്ക് നിമിത്ത മായ മൗലിക ദ്രവ്യം ദൈവസത്തയുടെ അംശം ഉള്ള ത്.
    .

  • @georgepp9634
    @georgepp9634 Před 3 měsíci

    പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കേണ്ട കഥകളാണ് ഇത്.എൻറെ പാസ്റ്ററെ.. താങ്കൾക്ക് ഇത്രയും ബോധമില്ലേ?

  • @SONYABRAHAM22
    @SONYABRAHAM22 Před 3 měsíci +8

    ഒരു ഗുണവുമില്ലാത്ത കുറേ കാര്യങ്ങൾ. അല്ലാതെ എന്താ ഇതൊക്കെ. കുറേ പാവങ്ങളെ പറ്റിച്ചു കുറേ മിടുക്കന്മാർ ചുളുവിൽ ജീവിക്കുന്നു

    • @thomasthomas1766
      @thomasthomas1766 Před 3 měsíci +1

      നിൻ്റെ അറിവ് പറഞ്ഞാലും