use google map without internet നെറ്റില്ലാതെ മാപ്പ് ഉപയോഗിക്കാം

Sdílet
Vložit
  • čas přidán 21. 01. 2019
  • use google map without internet നെറ്റില്ലാതെ മാപ്പ് ഉപയോഗിക്കാം
  • Věda a technologie

Komentáře • 120

  • @siyadkallara2608
    @siyadkallara2608 Před 5 lety +26

    നിങ്ങളുടെ സംസാരം സൂപ്പർ ആയിട്ടുണ്ട് ikka ഇങ്ങനെതന്നെ പറഞ്ഞാമതി

  • @jeninjohn4642
    @jeninjohn4642 Před 5 lety +1

    നെറ്റ് ഇല്ലാതെ ഗൂഗ്ൾ മാപ്പ് ഉപയോഗിക്കാൻ പഠിപ്പിച്ചു തന്നതിന് നന്ദി.

  • @nazirnazir3542
    @nazirnazir3542 Před rokem

    ഓരോ വീഡിയോസും വളരെ വളരെ ഉപകാരപ്രദമാണ് നന്ദി നന്ദി നന്ദി നന്ദി

  • @musthafamkv5527
    @musthafamkv5527 Před 5 lety +9

    അവതരണം സൂപ്പർ

  • @muhammadn5999
    @muhammadn5999 Před 5 lety +1

    ഇങ്ങള് മേപ്പയൂർ ആണ് ലെ 😍😍 good വീഡിയോ

  • @mahboobmahboob3570
    @mahboobmahboob3570 Před 5 lety

    നല്ല വിഡിയൊ... നന്ദി, നല്ല വിഡിയൊ കൾ പ്രതിക്ഷിക്കുന്നു

  • @JayakumarSukumaranNair

    Great and Valuable Info...👌👌👌👍👍👍

  • @shamzaarvideos8750
    @shamzaarvideos8750 Před 3 lety

    ഇക്കയെ എനിക്ക് ഭയങ്കര ഇഷ്ടാ .. നിങ്ങളുടെ സംഭാഷണമാ ഉഷാർ അത് ഒരിക്കലും മാറ്റണ്ട ടാ

  • @radhakrishnan3496
    @radhakrishnan3496 Před 5 lety +1

    ഞാൻ ഇ ചാനൽ കാണുന്നത് ഭായിയുടെ സംസാരം കേൾക്കാൻ ആണ് രസകരമായ സംസാരം !കൂടാതെ നല്ല ടിപ്സും 👍👍👍👍👍👍👍

  • @abdulshukkoorkandarakkal3426

    അടിപൊളി ആണ് കേട്ടോ...

  • @bineeshmanikkot9502
    @bineeshmanikkot9502 Před 5 lety

    Eika Super.Kuwaitil avidaya andan Work?

  • @mohammedkunhikappilabdulla2851

    ഭാഷയിൽ എന്തിരിക്കുന്നു.
    കാര്യം മനസിലാക്കാൻ പറ്റുന്നുണ്ട് . അതാണ്. മുത്തുസ്.
    നന്ദി മുത്തു ഭായി

  • @blacklover7279
    @blacklover7279 Před 2 lety

    വളരെ ഉപകാരമുള്ള വീഡിയോ
    👍👍🌹🌹🌹🌹
    ഇങ്ങള് വടകര kkaran ആണോ സംസാരം കേട്ടിട്ട് ചോദിച്ചതാണ്

  • @safeersafi1640
    @safeersafi1640 Před 5 lety

    നൈസ് വീഡിയോ പൊളിച്ചു ഇക്ക

  • @anubis11111
    @anubis11111 Před 5 lety +3

    Super video thanks😍

  • @bijulic4099
    @bijulic4099 Před 4 lety

    തനി നാടൻ ഭാഷ ഇങ്ങനെ തന്നെ മതി വലിയ ജാഡയല്ലാത്ത ന്തൾ
    Super

  • @jabbarp4313
    @jabbarp4313 Před 5 lety

    I like it, but please answer my dought... thanks

  • @satheeshsouparnika1449

    അടിപൊളി ആയി ട്ടോ...

  • @RightReviews
    @RightReviews Před 5 lety +2

    yellarum vandi oddikum ippo karanam yellarum paisakkar aayikkn😁😁👍🏼 good video
    mutooska kabeer ahammed aanu😎

  • @ABCD-ks5ku
    @ABCD-ks5ku Před 2 lety

    താങ്ക്സ് ബ്രോ ❤️👌

  • @suvarnakumar1183
    @suvarnakumar1183 Před 4 lety

    നിങ്ങൾ ഒരിക്കലും നിങ്ങളെ ഭാഷയെ കുറ്റം പറയരുത് നിങ്ങൾ സംസാരിക്കുന്ന രീതി നല്ല രസമുണ്ട് കേൾക്കാൻ അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടമാണ്

  • @PramodKumar-yd5ic
    @PramodKumar-yd5ic Před 5 lety

    ഇങ്ങള് ബല്ലാത്ത ജാതി തന്നാ ഇക്കാ ഇങ്ങള് പറഞ്ഞാളിൻ സുപ്പറായിട്ടുണ്ട്

  • @sangisangu430
    @sangisangu430 Před 5 lety +1

    First like and cmmt..

    • @Muthusmeppayur
      @Muthusmeppayur  Před 5 lety

      പോയി
      അടുത്തിന് നോക്ക

  • @KGSMEDIA8325
    @KGSMEDIA8325 Před 5 lety +1

    Thanks

  • @salimabu3743
    @salimabu3743 Před 5 lety

    Sadharana njan off line map download cheithu use cheyyarund .but idakkide update cheyyanamennu mathram

  • @rasheedpk7450
    @rasheedpk7450 Před 5 lety

    Thanks for you good tips

  • @sujithr7034
    @sujithr7034 Před 5 lety +1

    ദേ വീണ്ടും വന്നു മുത്തൂസ് ഹായ് സുഖമല്ലേ

  • @ashokp8165
    @ashokp8165 Před 3 lety

    സൂപ്പർ...

  • @jabbarp4313
    @jabbarp4313 Před 5 lety +1

    മുത്ത് മോനെ,ഒരു ലോക്കേഷൻ കിട്ടിയാൽ, നെറ്റ് ഇല്ലതെയ് എങ്ങിനെ ഉപയോിക്കാം?

  • @SHAJEER1020
    @SHAJEER1020 Před 5 lety

    ikka adipoli

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 5 lety

    Super polchu

  • @shabeershabeer1179
    @shabeershabeer1179 Před rokem

    ചെറിയ പ്രശ്നമുണ്ട് നാം ഉദ്ധേശിക്കുന്ന സ്ഥലം Serch ചെയ്യാൻ ഇതിൽ പറ്റില്ലല്ലോ അതിന് പരിഹാരം?

  • @saleemthayyil2343
    @saleemthayyil2343 Před 5 lety

    ഗുഡ് ഇൻഫർമേഷൻ നിങ്ങൾ കുവൈറ്റിൽ ആണോ

  • @vsjosekumar4843
    @vsjosekumar4843 Před rokem

    your slang is very nice to enjoy

  • @mahboobmahboob3570
    @mahboobmahboob3570 Před 5 lety

    മുത്തൂക്കാ.... ട്രയ് വിങ്ങിൽ എനൊൺസ് വരുവാനുള്ള ഓപ്ഷൻ പറഞ്ഞില്ലാലൊ..?
    മുത്തുക്കാ സുഖമല്ലെ ..... നിങ്ങളുടെ വിഡിയൊ കേൾക്കാൻ രസമാണ്

  • @ashrafmakati2260
    @ashrafmakati2260 Před 5 lety

    കൊള്ളാല്ലോ

  • @mukeshpriya4768
    @mukeshpriya4768 Před 5 lety

    Kidukaachi

  • @Yasir-wr7sh
    @Yasir-wr7sh Před 5 lety

    പിന്നെ എനിക്ക് ഒരു കാര്യം അറിയണം വലിയ കാര്യം ഒന്നും അല്ല എന്താ അറിയോ..? എന്റെ ഫോൺ oppo f3ആണ് അതിൽ എനിക്ക് രണ്ടു സമയം കാണിക്കാൻ പറ്റുമോ ഒന്ന് നാട്ടിലെ time മറ്റേ ഞാൻ ഇപ്പോൾ സൗദിയിൽ ആണ് അങ്ങനെ രണ്ടണ്ണം സെറ്റിംഗ്‌സിൽ നോക്കി കണ്ടില്ല

  • @najimon1477
    @najimon1477 Před 3 lety

    BRO ORU TRIK PARAGHU THERUMO. PLZ NAMMAL MARUBOOMIYL (RIG)ORU ROOTTIL POYYI ADHE ROOTTIL THIRIKE VERAN GOOGILE MAPPIL LINE MARK CHETHU POKKUNNA SISTTEM UNDO

  • @mohananvk7329
    @mohananvk7329 Před 3 lety +1

    സൂപ്പർ

  • @salimabu3743
    @salimabu3743 Před 5 lety

    Kidilan

  • @alavikolakkadan2761
    @alavikolakkadan2761 Před 5 lety

    👍

  • @santhosh6720
    @santhosh6720 Před rokem

    👌

  • @bennyko6018
    @bennyko6018 Před 4 lety +2

    ഇജ് പറയ് ചങ്ങായി നമ്മക്ക് നല്ലോണം തിരയണണ്ട് ഏത്

  • @allkeralabeardmownjanz1905

    👍👍

  • @SunilKumar-zr8lm
    @SunilKumar-zr8lm Před 5 lety +1

    Super

  • @mujeebcherussola6360
    @mujeebcherussola6360 Před 5 lety

    Googl mapp malayalathil എങ്ങനെ സെറ്റ് ചെയ്യാം ഒന്ന് പറയാമോ

  • @vijeshnice583
    @vijeshnice583 Před 5 lety

    ഇക്ക ഇങ്ങനെ മതി സുപ്പർ

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 Před 3 lety

    👌🏽👍👍👍

  • @radhakrishnan7464
    @radhakrishnan7464 Před 5 lety +2

    ഞങ്ങക്കും സുഖായീന്

  • @kadermajeed9682
    @kadermajeed9682 Před 5 lety +1

    Good voice

  • @techycraft6721
    @techycraft6721 Před 5 lety

    kollalo

  • @sulaimanotp4794
    @sulaimanotp4794 Před 4 měsíci

    👍👍👍👍

  • @pramodct8964
    @pramodct8964 Před 5 lety

    Useful

  • @hussainp2862
    @hussainp2862 Před 5 lety +1

    ആദ്യം അത് ഡൌൺലോഡ് ചെയ്തു വെക്കണ്ടേ.
    ഡൌൺലോഡ് cheyyatha സ്ഥലതേക് എങ്ങനെ പൂവ

  • @jobiap2092
    @jobiap2092 Před 5 lety +1

    എച്ച്ടിസി ഡിസയർ മൊബൈൽ നമ്മൾ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഓഫ് ആകുക ആകാതിരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ

  • @sidhiquevp6040
    @sidhiquevp6040 Před 5 lety

    സുപ്പർ

  • @nazirnazir3542
    @nazirnazir3542 Před rokem

    ഇക്കാന്റെ എല്ലാ വീഡിയോസും വളരെ ഉപകാരം ഉള്ളതായിരുന്നു വളരെ നന്നി പറയുന്നു ഒരു ഉപകാരം ചെയ്യാമോ അറിയാതെ ഡിലീറ്റ് ചെയ്തു പോയ ഫോട്ടോസ് വീഡിയോസും തിരിച്ചെടുക്കാനുള്ള വഴി എങ്ങനെയാണെന്ന് പറയാമോ

  • @sijosebastian8581
    @sijosebastian8581 Před 3 lety +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു മാപ് ആണ് ഇത്

  • @anwartc5297
    @anwartc5297 Před 3 lety

    പൊളിച്ചു

  • @ismailajmal8709
    @ismailajmal8709 Před 4 lety

    great

  • @sualimansulai9050
    @sualimansulai9050 Před 5 lety +1

    ആദ്യം നമ്മുടെ ഡേറ്റ ഉപയോഗിച്ച്
    ഡൌൺലോഡ് ചെയ്യുകയും, പിന്നീട് നെറ്റ് ഓഫ് ചെയ്തു മാപ്പ് ഉപയോഗിക്കുന്ന പരിപാടി അല്ലേ.
    ചുരുക്കിപ്പറഞ്ഞാൽ മുൻ‌കൂർ ജാമ്യം എടുക്കൽ. അല്ലേ.

  • @MuneerBabu-yd6hr
    @MuneerBabu-yd6hr Před 6 měsíci

    ഇങ്ങള് ഇപ്പോൾ പറയുന്ന പോലെ പറഞ്ഞാൽ മതി ❤️❤️😂😍

  • @Sakkeersha7
    @Sakkeersha7 Před 5 lety

    • @ahammed.pahammed1105
      @ahammed.pahammed1105 Před 5 lety

      അത് ചെയ്തിട്ടുണ്ട് മുത്തൂസ്

  • @harichandanam1660
    @harichandanam1660 Před 4 lety

    റേഞ്ച് ഇല്ലെങ്കിലും കിട്ടുമോ .

  • @malluriderns2009
    @malluriderns2009 Před 5 lety +5

    തിരിഞ്ഞിനി ഭായ്.. നീ ഏടെ...🤔

  • @rafitvm1545
    @rafitvm1545 Před 3 lety

    Supar

  • @jamshijamsheer618
    @jamshijamsheer618 Před 5 lety

    MIT pathuthande natte karananne thoonnunnu

  • @nazirnazir3542
    @nazirnazir3542 Před rokem

    ഇക്കാ നിങ്ങടെ വീഡിയോ ആര് കുറ്റം പറയും?

  • @Kazhivoor
    @Kazhivoor Před 4 lety +1

    ചെയ്തിട്ടുണ്ട് ചങ്ങായീ

  • @radhakrishnan7464
    @radhakrishnan7464 Před 5 lety

    ഒരാളൊരിക്കൽ പരിചയപ്പെടുത്തി തന്നു പക്ഷേ ഞാൻ അത് കാര്യമായി എടുത്തില്ല ഇപ്പോൾ ഞാൻ അത് കാര്യമാക്കി എടുക്കുന്നു

  • @vinodkumaro7295
    @vinodkumaro7295 Před 5 lety +1

    ഇക്ക യൂസ് ചെയ്യുന്ന തീം ഏതാ..? ലിങ്ക് അയക്കാൻ പറ്റോ. പറഞ്ഞു തന്നാലും മതി

    • @Muthusmeppayur
      @Muthusmeppayur  Před 5 lety +1

      ഫോണിൽ ഇൻബിൾട്ടായിട്ടുള്ള തീം ആണ്

    • @vinodkumaro7295
      @vinodkumaro7295 Před 5 lety

      @@Muthusmeppayur Ok👍

  • @nazirnazir3542
    @nazirnazir3542 Před rokem

    ഇക്ക ഒരു തമാശകരനാണ് ട്രിപ്സ് പറയുമ്പോൾ എന്തെങ്കിലും ചിരിക്കാനുള്ളത് പറഞ്ഞു കൊണ്ടേ പറയൂ

  • @RameshKumar-rd7rv
    @RameshKumar-rd7rv Před 5 lety +3

    ഗൂഗിൽ മൊഞ്ചത്തിയെ അധികം അടുപ്പിക്കണ്ട !!!

  • @gamingtipsandtricks5615

    ഇക്കാൻ്റെ ഭാഷ പൊളി ആണ് കെട്ടാ

  • @devussharmi6676
    @devussharmi6676 Před 5 lety +3

    ങ്ങളെക്കൊണ്ട് തോറ്റു മുതുക്കാ...

  • @RightReviews
    @RightReviews Před 5 lety +1

    ayyoo 😨 thazhe chuvapp subscribe ella.. Gray color aanu..

  • @nazeerbabutp1155
    @nazeerbabutp1155 Před 2 lety

    ഐഫോണിൽ ഗൂഗിൾമാപിൽ മലയാളം വോയിസ് എങ്ങിനെ സെറ്റ്ചെയ്യുക

  • @HARIHARAN.A
    @HARIHARAN.A Před 5 lety

    "നിങ്ങ വെറും പുലിയല്ല പുപ്പുലി യാണ് " ....... ഇക്കാ സുഖം എന്ന് വിശ്വസിക്കുന്നു.... 🙏🙏🙏

  • @mohammedabdulbasith966
    @mohammedabdulbasith966 Před 4 měsíci

    അവനവന്റെ സ്റ്റൈലിൽ സംസാരിച്ച മതി 👍

  • @raheemkmrs6246
    @raheemkmrs6246 Před 5 lety +1

    ഇക്ക ഗൾഫിൽ ആണോ

  • @reejasreejith1955
    @reejasreejith1955 Před 5 lety

    Hai

  • @rajanknb
    @rajanknb Před 2 lety

    ഇപ്പൊ ഞമ്മക്ക് പുടി കിട്ടീ 👍

  • @shakkerkunnappalli1694
    @shakkerkunnappalli1694 Před 5 lety +1

    ചുമന്ന എഴുത്ത് ഇല്ല എന്ന് ചെയ്യും

    • @Muthusmeppayur
      @Muthusmeppayur  Před 5 lety

      ഞെക്കെണ്ടാ

    • @ashraf.cp.pandmtm7047
      @ashraf.cp.pandmtm7047 Před 5 lety

      ഇക്കാ നിങ്ങളിപ്പോൾ ഗൾഫിലാണന്ന് മനസ്സിലായി

  • @SameerKongath
    @SameerKongath Před 4 lety

    ഞാൻ ഇങ്ങനെ സ്ഥിരം ഉപയോഗിക്കുന്നതാണ്

  • @mvsurendran9256
    @mvsurendran9256 Před 4 lety

    Ente phonilo kaanulla

  • @little-hug
    @little-hug Před 4 lety

    2.18

  • @qnnavasshareefquraish5391

    Enik language ariyunilla

  • @traveldesk668
    @traveldesk668 Před 5 lety

    ഇങ്ങള് പറഞ്ഞതെല്ലാം മ്മക്ക് തിരിഞ്ഞിരിക്കന് ഇക്ക ഇങ്ങള് ഇങ്ങനെ തന്നഗ് പറഞ്ഞാ മതി

  • @mrfd1997
    @mrfd1997 Před 5 lety +2

    തിരിയും 😂😂

  • @abdulshukkoorkandarakkal3426

    നാം മലയാളീസ് അല്ലെ മ്മക്ക് തിരിയുംന്നെ...

  • @anishmathew5583
    @anishmathew5583 Před 3 lety +1

    😄😄

  • @binujoseph0
    @binujoseph0 Před 3 lety

    സാര്‍ കേരളിത്തിലെ വല്ല സ്ഥലങ്ങളും പറഞ്ഞിരുന്നുവെങ്കില്‍ കൂടുതല്‍ മനസ്സിലായനേ

  • @moidumkmoidu1942
    @moidumkmoidu1942 Před 5 lety

    ചുവന്ന എയ്ത് ഇല്ല

  • @parappanagadi007
    @parappanagadi007 Před 5 lety +1

    ആ വന്നല്ലോ എന്തെല്ലാം സുഖമല്ലേ

  • @rasheedtkp5720
    @rasheedtkp5720 Před 5 lety +1

    ലോകം മുഴുവനും ഷർ ചെയ്തു

  • @kallothmohammed7182
    @kallothmohammed7182 Před 4 lety

    Googly മാപ് നോക്കി ട്രൈവ് ചെയ്ത ഒരു കാർ കോളത്തിൽ വീണു നമുടെ കേരളത്തിൽ

  • @anandhuadoor7082
    @anandhuadoor7082 Před 4 lety

    വായിൽ നാക്ക് ഉണ്ടെങ്കിൽ... ഈ ദുനിയാവിൽ എവിടെ വേണേലും pokam.
    അയിന് ഇജ്ജാതി map inte ആവിശ്യം ഇണ്ടാന്ന് എനക്ക് തോന്നണില്ല 😉

    • @MuneerBabu-yd6hr
      @MuneerBabu-yd6hr Před 11 měsíci

      ഗൾഫിൽ വന്ന് പെട്ടു നോക്കണം 😂

  • @amazingvideoskeralauaekera8248

    Tiriyathon. Nattamtiriyum

  • @surendranks8351
    @surendranks8351 Před 5 lety

    നീ ഞമ്മടെ മുത്താടാ