Avocado Fruit, Wayanad

Sdílet
Vložit
  • čas přidán 7. 09. 2024
  • An informative video channel for Agriculture, Animal Husbandry and related areas.
  • Věda a technologie

Komentáře • 727

  • @pacvaliaveed326
    @pacvaliaveed326 Před 5 lety +145

    👍 വളരെ നല്ല ഡോക്യുമെന്ററി !
    So glad to know avocado is being cultivated in wayanad. അനുബന്ധമായി 2 കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ. (1) ഇതിൽ പറഞ്ഞ പോലെ മിൽക്ക് shake or juice ഉണ്ടാക്കാനല്ല ശരിക്കും അവോക്കാഡോ ഉപയോഗിക്കേണ്ടുന്നത്. പഞ്ചസാരയും പാലും ഐസ് ക്രീമും ചേരുമ്പോൾ രുചി കൂടുമെങ്കിലും ഗുണം കുറയുമെന്ന് മാത്രമല്ല..ആരോഗ്യത്തിന് നന്നുമല്ല. "ഗൗകമൊളി" (gaucamole) എന്ന സാലഡ് seasoning ആണ് avocado കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഏറ്റവും നല്ലതും ആരോഗ്യപ്രദവുമായതുമായ വിഭവം. Recipe ചുവടെ കൊടുതത്തിരിക്കുന്നു. (2) നെടുകെ മുറിച്ചു spoon കൊണ്ടു scoop ചെയ്ത് പഴത്തിന്റെ മാംസള ഭാഗം മാത്രം എടുക്കുമ്പോൾ നഷ്ടപ്പെടുന്നത് avocado യിലെ പുറംതൊലിയുമായി ഒട്ടിയിരിക്കുന്ന (പച്ച നിറത്തിലുള്ള) ഏറ്റവും പോഷക സമൃദ്ധമായ ഭാഗമാണ്. ഇതു കിട്ടാൻ mexican peeling method ആണ് ഉത്തമം. ഞെട്ടു ഭാഗം വട്ടത്തിൽ മുറിച്ചു കളഞ്ഞു. ആ മുറിവട്ടത്തിൽ നിന്നു ഫലത്തിന്റെ താഴേ അറ്റം വരെ കത്തി മുന കൊണ്ടു നേരിയ രീതിയിൽ കോറി വരയ്ക്കുക (4 or 5 straight line to the bottom). ഇനി ചൂണ്ടു വിരലിന്റെയും തള്ളവിരലിന്റെയും ആഗ്രഭാഗം കൊണ്ട് ഫലത്തിന്റെ തൊലി ശ്രദ്ധയോടെ അടർത്തി എടുക്കുക. ഇപ്പോൾ ഇളം പച്ച നിറമുള്ള ഭാഗം കൂടി നമുക്ക് ലഭ്യമാകും. പഴം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചെടുക്കാം. Guacamole: Recipe (altered for the indian palate!). അവോക്കാഡോ കഷണങ്ങൾ ഒരു bowl ൽ ഇട്ടു spoon or തവിയുടെ പിൻഭാഗം കൊണ്ട് ഉടച്ചു semi-കുഴമ്പു പരുവത്തിൽ ആക്കുക. ഇതിലേയ്ക് എത്രയും പൊടിയായി കൊത്തിയരിഞ്ഞ ചെറിയ ഉള്ളി (shallots), പച്ചമുളക്, ഉപ്പു, പേരിന് മാത്രം കുരുമുളക് പൊടി ഇവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് ഒലിവെണ്ണ (extra virjin olive oil) അല്ലെങ്കിൽ ഉരുക്കു വെളിച്ചെണ്ണ (extra virgin (or virgin) coconut oil) ധാരാളമായി (!) ചേർക്കുക. (!)തുടർ പഠനങ്ങളിൽ തെളിഞ്ഞ പ്രകാരം extra virgin olive or coconut oil ആരോഗ്യത്തിനു ഉത്തമം ആണെന്നിരിക്കെ..!). Gaucamole തയ്യാർ. ഇതിൽ അല്പം പുളിരസം വേണമെങ്കിൽ ആവശ്യാനുസ്സരണം നാരങ്ങാനീരൊ ACVയോ (apple cider vinegar) ചേർത്തിളക്കിയെടുത്താൽ മതി. ഈ gaucomole seasoning ആയി ഉപയോഗിക്കാം. അരിഞ്ഞു വച്ചിരിക്കുന്ന സാലഡിൽ മിക്സ് ചെയ്തു കഴിക്കാം! 👍

    • @vijivarkey455
      @vijivarkey455 Před 5 lety +3

      Prakash Nair great! Will try...

    • @guruprasad570
      @guruprasad570 Před 5 lety +5

      Very useful n' healthy information for healthy living!. Thanks n' regards. GuruPrasad

    • @asharachelvarghese4849
      @asharachelvarghese4849 Před 4 lety +3

      Thanks Mr Prakash for d good information.

    • @starcyclegallerykoothattuk7099
      @starcyclegallerykoothattuk7099 Před 4 lety +1

      Vegetable saladintae kudae avacado srape chayedhu idham. Verrudae spoon kondhu koree kashikkam illel pepper powderyum lemon juiceyum chertu kashikkam. Illel egg pushungee udhachu avacadoyum udhachu cherrkam. Lemon juice salt pepper undengyl olive oilyum cherkam. Kuttikalku jaminu pakarram avakadho scrape chayedhu spoono forko kondhu udhachu homey chertu kodhukkam. Very very healthy fruit like medicinal effect anu. Arkum kashikkam diet chayunnavarkum.

    • @curewithayurveda5154
      @curewithayurveda5154 Před 4 lety +3

      Sir... ഇതിന് എന്ത് വളം ആണ് ഇട്ടു കൊടുക്കുക

  • @shafic.m6059
    @shafic.m6059 Před 3 lety +73

    2021 il kanunnavarundo✌

  • @AsifAli-ct1be
    @AsifAli-ct1be Před 6 lety +14

    👍💝
    I'm here in wayanad,lives near RARS ambalavayal.I started planting Avocado and rambutan grafted myself one year ago.I collected scions from well producing and variety trees...now all growing well.thanks for inspiring.

  • @abdulsalam2828
    @abdulsalam2828 Před 4 lety +4

    Dr. രാജേന്ദ്രൻ സർ 👍👍... സർ ന്റെ വാക്കുകൾ എഴുതി വെച്ചോളൂ.... കുറച്ചു കാലം കഴിഞ്ഞു നമ്മുടെ നാട് അംഗീകരിക്കും, രാജേന്ദ്രൻ sir കേരള agricultural യൂണിവേഴ്സിറ്റി യുടെ വയനാട് റിസർച്ച് station മേധാവി ആയി ഇരുന്ന 7വർഷം, സർ ഇമ്പ്ലിമെൻറ് ചെയ്ത പല പരിഷ്കാരങ്ങളും , യൂണിവേഴ്‌സിറ്റിയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സർ നെ പ്രതി സ്ഥാനത്തു നിർത്തി ക്രൂശിച്ചു വിട്ടതാണ്... എന്നാൽ ഇന്ന് യൂണിവേഴ്സിറ്റി തന്നെ സർ ന്റെ മാർഗ്ഗേ സഞ്ചരിക്കാൻ വെമ്പൽ കൊള്ളുന്നു...

  • @freedomlove4026
    @freedomlove4026 Před 4 lety +43

    കാലത്തിന് മുന്ബെ സഞ്ചരിച്ച vedeo

    • @abdulsalam2828
      @abdulsalam2828 Před 4 lety +3

      കാലത്തിനു മുൻപേ ചിന്ദിക്കുന്ന വലിയ മനുഷ്യൻ dr രാജേന്ദ്രൻ സർ

    • @joeljose182
      @joeljose182 Před 4 lety

      Pinne koppane

  • @subithasmedia898
    @subithasmedia898 Před 6 lety +16

    Butter fruit, Anti aging fruit aanu,. Beautiful skin, hair growth ellathinum nallathanu

  • @jollyjacob4231
    @jollyjacob4231 Před 5 lety +27

    എനിക്ക് ഒത്തിരി യിഷ്ടമാണ് ഈ പഴം ഞങ്ങൾ മസ്കറ്റിൽ വച്ച് മിക്കപ്പോഴും വാങ്ങുന്നുണ്ട്

    • @shafeequest7553
      @shafeequest7553 Před 4 lety

      Jolly Jacob when i was in uk 🇬🇧 that time i had lot🙂

    • @shabeebmkd2670
      @shabeebmkd2670 Před 4 lety

      അതിൽ 1/2 പൾപ്പ് ആയിരിക്കും 😜

  • @arisibrahim5374
    @arisibrahim5374 Před 6 lety +34

    Avocado super juice.👌👌👌👌👌

  • @bpositivevlogsmubashirafas4144

    ഒരു 10വർഷം മുന്നേ ഞാനും ആദ്യമായി കഴിച്ചത് വയനാട്ടിൽ നിന്ന് കൊണ്ട് വന്നിട്ടാണ് അന്നേ എനിക്കിത് ഇഷ്ടാണ് ഇന്നും ഒരുപാട് ഇഷ്ടം

  • @shanavask7663
    @shanavask7663 Před 5 lety +21

    സംഗതിയൊക്കെ ഉഷാറായിട്ട് അവതരിപ്പിച്ചു. ലാസ്റ്റ് വെറുപ്പിച്ചു കയ്യിൽ തന്നു.

  • @rajanpv7005
    @rajanpv7005 Před 4 lety

    വളരെ നന്നായിട്ടുണ്ട്. ഉല്പാദന രീതി,വിപണന സാധ്യത, അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ അങ്ങനെ അങ്ങനെ......വളരെയധികം ഇഷ്ടപ്പെട്ടു.പിന്നെ ഹൃദ്യമായ അവതരണ രീതി ........
    എന്റെ വീടിനു ചുറ്റും
    (4സെന്റ് )10ഇന കൃഷിയിൽ
    പതിനൊന്നാം സ്ഥാനത്തേക്ക് 'അവക്കാഡോ' യെ തിരഞ്ഞെടുത്തു.
    വിവരങ്ങൾക്ക് നന്ദി....
    വീടിന്റെ ടെറസ്സിൽ പച്ചക്കറി കൃഷി ക്കുള്ള പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്...
    ഒരിക്കൽ കൂടി കൃഷിദീപത്തിന് നന്ദി ,നമസ്കാരം.
    ശുഭദിനം നേർന്നുകൊണ്ട് കൊണ്ട് നിർത്തട്ടെ.

  • @shintodevasiya8896
    @shintodevasiya8896 Před 4 lety +21

    കട്ട പാലും ഏലക്ക ഇട്ട് ഒരു ജൂസ് അടി സൂപ്പർ

    • @sathyantk8996
      @sathyantk8996 Před 3 lety +1

      എവിടുന്നു കക്കും?

  • @mohamedmansoormohamed6010
    @mohamedmansoormohamed6010 Před 6 lety +93

    Avacado കുരു മൂന്നു പീസ് ഈർക്കിൽ കുത്തി വെള്ളത്തിൽ പകുതി താഴ്ത്തി വക്കുക മൂന്നു ആഴ്ച കൊണ്ട് മുളച്ചു തുടങ്ങും. മൂന്നു നാല് ഇല വരുമ്പോൾ തറയിൽ നടാം. ഞാൻ വീട്ടിൽ അങ്ങനെ രണ്ടു ചെടി നാട്ടു. ഇപ്പോൾ വലുത് ആയി. ദുബായ് യിലും ഞാൻ ഇത് മുളപ്പിച്ചു. ഇവിടെ 35 dh /kilo ആണ്. സൂപ്പർ ഫ്രൂട്ട് ആണ്. ആർക്കും കഴിക്കാം

    • @sandhyasujith8708
      @sandhyasujith8708 Před 6 lety +2

      Mohamed Mansoor Mohamed എങ്ങനെ മുളപ്പിക്കുമെന്നൊന്നുമാറിയില്ല,പക്ഷെ ന്റെ വിട്ടിൽ ഉണ്ട് ഇതിന്റെ തൈ

    • @shamveelshazz8645
      @shamveelshazz8645 Před 6 lety +1

      ente veetl oru maramund 8varshamayi ith vare poothit polumilla athin enthan cheyendath

    • @draculareloaded2151
      @draculareloaded2151 Před 6 lety +1

      One I did this for rambutan and waited almost 5 yrs then one day it flowered . Unluckily it was a male tree

    • @kannan_soman
      @kannan_soman Před 6 lety +5

      Chumma kuru ittalum mathi kilukkum..

    • @AnilKumar-lr2cl
      @AnilKumar-lr2cl Před 6 lety +2

      You will never get the qualities of mother plant from it's seedling. Again, the plant will take more than six years to make fruits, you better graft it using a quality scion or shoot

  • @fasalurahmankp6101
    @fasalurahmankp6101 Před 4 lety +47

    ഇത്രയും രുജിയുളള ജൂസ് വേറെ ഇല്ല

    • @vtj835
      @vtj835 Před 4 lety

      Shake ayalum jusayalum ettavum best avacado anu itra tastulla oru fruit parayumbo thannai vayil vellam varan thudagi😋😋😋😋

    • @arunv4163
      @arunv4163 Před 4 lety

      ഗുണമേന്മയുള്ളതും

    • @sreepournami
      @sreepournami Před 4 lety

      Juice milk shake OK veruthe kazhikkan kashttanu🤣🤣

    • @justinpaul6916
      @justinpaul6916 Před 4 lety +1

      Sathyam.. my favorite..

  • @sajidmknefs6079
    @sajidmknefs6079 Před 4 lety +3

    Don't use sugar with avocado juice, put little honey waoooo super👍

  • @jerrinjosephvadakkekara9406

    Avocado shake super

  • @rajisasi6771
    @rajisasi6771 Před 6 lety +8

    Avocado juice super. gulfil eshdam pole undu.Aarogyathinu pattiya fruit anu.Athu aarkkum ariyilla.

  • @maheshkumarkamath5412
    @maheshkumarkamath5412 Před 6 lety +13

    do not add Sugar... for juice or Milk shake...... packet milk do not Use....... Use genuine Cow Milk........

  • @francisac8458
    @francisac8458 Před 4 lety +4

    Haas avocado aanu popular in Dubai. Two pieces around 22dhs. Quality of Haas is entirely different from normal avocado.

  • @josedavid3744
    @josedavid3744 Před 3 lety +1

    Delicious juice...

  • @thomasdevasia7064
    @thomasdevasia7064 Před 4 lety

    വളരെ പ്രോട്ടീൻ അടിങ്ങിയ പഴമാണ് അവക്കാഡോ . ഇതിൽ ഒരു മുട്ടയിൽ അടങ്ങിയ പ്രോട്ടീനെക്കാൾ കൂടുതൽ പ്രോട്ടീൻ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട് . ഒരു മുട്ടയിൽ ഏകദേശം 2 മുതൽ 3 ഗ്രാം പ്രോട്ടീൻ ആണ് അടങ്ങിയിരിക്കുന്നത് അതിൽ കൂടുതൽ പ്രോട്ടീൻ ഒരു അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട് . വർക്ക് ഔട്ട് ചെയ്യുന്നവർക്ക് പഴങ്ങളിൽ ഒഴിച്ചു കൂടാനാവാത്തതാണ് അവക്കാഡോ . ഒരു കിലോ അവക്കാഡോയ്ക്ക് 180 രൂപ മുതൽ 200 രൂപ വെരെയാണ് വില ..

  • @maniyanpillai1662
    @maniyanpillai1662 Před 4 lety +1

    Good fruit
    I am working in avocado process plant Kenya

    • @nisarvengara2589
      @nisarvengara2589 Před 4 lety

      Kenya's avocado is very famous and expensive. Does it grow in our climate?

  • @babysunitha1368
    @babysunitha1368 Před 6 lety +3

    ഞാൻ വയനാട് ജനിച്ച് വളർന്നതാണ് 40 വർഷം മുമ്പ് ഞാൻ ഇത് കണ്ടിണ്ടുണ്ട്- ഞാൻ അമ്പലവയൽക്കാരിയാണ്

    • @dooddaazgeorge1674
      @dooddaazgeorge1674 Před 6 lety

      babysunitha 1 ThankaludeVeettilEeSaadanamUndoAvideVannalThaiKittumo

  • @vancherat
    @vancherat Před 6 lety +3

    Avacado can use as dips ,sandwiches, salads .no need to add sugar .it can also used as spread in bread instead of butter.

  • @fshs1949
    @fshs1949 Před 5 lety +3

    In Canada,a medium size fruit is Dollar one. Good market here.

  • @smithaallet2540
    @smithaallet2540 Před 6 lety +6

    UK yil 65 rupees for 1avocadokku undu .please export

  • @lipinmalayil2167
    @lipinmalayil2167 Před 6 lety +7

    Galfu nadukalil etavum Nalla juus avakado Anu njan athikavum edhanu kayikaru spr test anu

  • @1abeyabraham
    @1abeyabraham Před 4 lety +1

    Spread the publicity like , support the farmer support our heart.

  • @basheerpk4352
    @basheerpk4352 Před 6 lety +4

    ഈ പഴം ലൈംഗിക ഊർജം കൂട്ടുന്ന ഒന്നാണ് ഹൗ ബല്ലാത്ത ജാതി😑😁😁😀😎😎😋😋

  • @jaseemp5827
    @jaseemp5827 Před 4 lety +4

    Prune cheyith ith short tree akkikudee

  • @sinimoleroy3621
    @sinimoleroy3621 Před 3 lety +1

    ഇടുക്കിയിൽ എന്റെ വീട്ടിൽ ഒരു മരം ഉണ്ടാരുന്നു. ഇതിന്റെ ഉപയോഗം അറിയാതെ കായെല്ലാം വെറുതെ നിലത്തു വീണു പോകുമായിരുന്നു. പിന്നീടാണ് ഉപയോഗം മനസ്സിലായത് 😃

  • @samvallathur3475
    @samvallathur3475 Před 6 lety +1

    Good presentation !! NIce voice, thank you

  • @appusteephen1994
    @appusteephen1994 Před 4 lety +12

    ഞാൻ വീട്ടിൽ രണ്ടെണ്ണം നട്ടിട്ടുണ്ട്

  • @rtvc61
    @rtvc61 Před 4 lety +3

    എന്റെ വീട്ടിൽ കിളിർത്തു...👌👌👌

    • @nisarp4065
      @nisarp4065 Před 4 lety

      എത്ര വർഷായി

    • @rtvc61
      @rtvc61 Před 4 lety +1

      @@nisarp4065 ഒന്ന്....ഇപ്പോൾ ഉണ്ടോന്ന് അറിയില്ല..ഞാൻ നാട്ടിൽ ഇല്ല..

    • @nisarp4065
      @nisarp4065 Před 4 lety

      ആണും പെണ്ണും വേണോ അതായത് രണ്ട് മരം വേണോ

  • @amaljose1603
    @amaljose1603 Před 4 lety +2

    Rajendran sir 👏👍

  • @shahanasherin2049
    @shahanasherin2049 Před 2 lety

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള പഴം ആണിത്. മാർക്കറ്റിൽ വില കൂടിയ പഴമാണിത്. ഞാൻ ഏറ്റവും കൂടുതൽ കഴിക്കുന്നതും ആണിത്. ഇതിനോട് ഉള്ളാ പ്രിയം കാരണം ഞാൻ ഇതിന്റെ ഒരുപാട് മരങ്ങൾ ഇപ്പോൾ വച് പിടിപ്പിച്ചു. 😍

    • @irfaankhankk9467
      @irfaankhankk9467 Před 7 měsíci

      ഇപ്പോൾ മരം കായ്ച്ചോ

  • @jerrinjosephvadakkekara9406

    Avocada shake super aanu

  • @draculareloaded2151
    @draculareloaded2151 Před 6 lety +9

    They didn't mention about the importance of avocado
    1: it rank no:1 in calorie density per gram among all fruits.
    2: Best fruit to gain healthy weight, so it's the most popular fruit among bodybuilders in world . But expensive compared to the next second option banana.
    2: it contain less sugar and high nutrition.
    So good for all aged of pple.
    3: contains high amount of good fats. So Good substitute for vegetarians who doesn't eating meat products.
    4: this fruit can preserve atleast 20 days in refrigerator without loosing any of its nutrition.and it will taste same . Refrigerator will slow down its ripening process but dont freeze them .

  • @sarakuttypv2929
    @sarakuttypv2929 Před 4 lety

    Delicious and nutritious food items out side Kerala cities too costly...1970s my father brought one plant from Ambalavayal. Its fruits are meroon colour afer it ripen..so tasty...

  • @nasiyafaisal7291
    @nasiyafaisal7291 Před 4 lety +1

    Adipoli👌

  • @sebastianplackalboyshostel3915

    Is there any use for the seed which is also so big and seems it may have some oil..?

  • @swantowers1307
    @swantowers1307 Před 4 lety +1

    i have one normal avocado plant its over 12 years. but no fruits till now . can someone tell why its so

  • @ameen4454
    @ameen4454 Před 5 lety +5

    Pazhukkatha avocado enganeyan pazhuppikkunnath...
    Kadayil ninn kittunnath pazhukkathathanu.pls rply sir

  • @neethuneethuammu440
    @neethuneethuammu440 Před 6 lety +12

    avacado ma fav frt

  • @sophiyatomson5232
    @sophiyatomson5232 Před 6 lety +2

    Ente veetil undu...ice cream ayum juice ayum kazhikan very taste anu also veruthe kazhikanum taste anu athu nutsinte taste anu......

  • @chinjusinu
    @chinjusinu Před 5 lety +1

    Avkado(butter)+honey+ badam+ dates+ choklate+ with milk, make juce and drink at night. Natural vayagra.

  • @jobykv1210
    @jobykv1210 Před 4 lety +7

    ഗൾഫിൽ നിന്നു കൊണ്ട് വന്ന അവകാഡോ വിത്ത് ഞാൻ നട്ടു. ഇപ്പോൾ 3മീറ്റർ ഉയരം ആയി. കായ് പിടിക്കുമോ. പത്തനംതിട്ട യിൽ ആണ്

    • @sajan5555
      @sajan5555 Před 4 lety

      കായിക്കും ചിലപ്പോൾ ഒരു പത്ത് വർഷം വേണ്ടി വരും ..എനിക്കും ഉണ്ട് മൂന്നു വർഷമായി.ഒരു തൈ

    • @snzvlogs8923
      @snzvlogs8923 Před 4 lety

      Nallonam kaykkum njangaley veetti und niraye und valya kayakalakum

    • @jamalkonnalil9677
      @jamalkonnalil9677 Před 4 lety

      7 year avum

    • @sajnasajna7413
      @sajnasajna7413 Před 4 lety +1

      Enikkund 2 maram ithu vare poothilla

    • @jamalkonnalil9677
      @jamalkonnalil9677 Před 4 lety

      @@sajnasajna7413 pleese waiting 6,7 year

  • @sasim.v2846
    @sasim.v2846 Před 6 lety +35

    ഇതിന്റെ വിത്ത് കുവൈത്തിൽ നിന്ന് വന്നപ്പോൾ കൊണ്ടു വന്നിരുന്നു. ഇപ്പോൾ ഒരു ആൾ ഉയരത്തിൽ വളർന്നു വലുതായി

    • @ibrahimav2055
      @ibrahimav2055 Před 6 lety +3

      sasi mangalam
      അമേരിക്കയുടെയോ
      അല്ലെങ്കിൽ മെക്സികോയുടെയോ കായയാണ് നല്ലത്

    • @magienoronha4918
      @magienoronha4918 Před 6 lety

      sasi mangalam i

    • @refyrefy313
      @refyrefy313 Před 5 lety +1

      sasi mangalam ente veettil und kuwaithnn kond vannada 6year nu shesham fruit undai

    • @anoopbjoseph3149
      @anoopbjoseph3149 Před 5 lety

      @@refyrefy313 place evida

    • @ameenmannil9522
      @ameenmannil9522 Před 5 lety

      ചേട്ടാ ഞാൻ wayanattukarana. എന്റെ വീട്ടില്‍ ഇതിന്റെ 2 സൈസ് ഉണ്ട്. ഞാന്‍ kuwaitilanh ലുലു അല്‍ റായ്. Farwaniya

  • @nazerpalliyalil5856
    @nazerpalliyalil5856 Před 4 lety +1

    Vayanadallathe mattu jillakalil ithu valarumo. Climate ithinu ethanu

  • @mathewkg499
    @mathewkg499 Před 5 lety +1

    Sir your sound fine and this Chanel very informative fine

  • @mynylifewithmypets5751
    @mynylifewithmypets5751 Před 4 lety +1

    I am from USA. Here we pay $1 per fruit. Some time we pay more. Such a great fruit, taste so good.

  • @3ldhozamuel626
    @3ldhozamuel626 Před 5 lety +2

    നല്ല ഉപദേശങ്ങള്‍, ദീർഘവിക്ഷണത്തോടെയുളള നടത്തിപ്പ്.. എന്നിവയായിരുന്നു.. ആ രാജേന്ദ്രന്‍ സാറിന്‍റെ മുഖമുദ്ര നാടിനും, കേരളത്തിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല (Ambalavayal RARS) ഏറ്റവും നല്ല നിലയില്‍ എത്തിച്ചതും ഇദ്ദേഹത്തിൻ്റെ കാലത്തായിരുന്നു..
    കയ്യിട്ട് വാരൽ നടക്കാത്തതു കൊണ്ട് രാഷ്ട്രീയ പര നാറികൾ അദ്ദേഹത്തെ ഓടിച്ചു... ഇപ്പോള്‍ സമാധാനമായി കക്കാം മുക്കാം... ഫാം പഴയപോലെ... നഷ്ടത്തിലും കടകെണിയിലുമായി....!!

  • @starcyclegallerykoothattuk7099

    Avacado vittu dry akkano. Adho edhuttah udhan killirpikkamo. Erkil evidae kuttum.onnu explain chayamo. Nattyil olive grow chaydhal oil undhakkan pattumo. Keralathyil olive tree undho. Vallarrumo. Arrivu ullavar share chayamo.please

  • @aswathishaiju9670
    @aswathishaiju9670 Před 4 lety +2

    Ee fruit thappi njn Kure nadannitud but kitiyila malappurathu...

  • @siddiquecm2128
    @siddiquecm2128 Před 4 lety +2

    Ethinte thai kasargod kittumo

  • @santhumk5733
    @santhumk5733 Před 3 lety

    Athe edhne pattipasham ennanu vilichirunnadhu valare sheriyaanu.wayanaattil pulpalli bhaahathu edhinu anuyojya maaya sthala maanu

    • @josephpm4719
      @josephpm4719 Před 3 lety

      Which verity is more suitable for midlands and coastal plain in Kerala.
      Is the Has verity suitable ? Is it available in KAU , Mannuthy, or Ambalavayal or in any other private nurseries in Kerala.?

  • @therealityopenion.3450
    @therealityopenion.3450 Před 6 lety +3

    ഇടനിലക്കാർ ഒരു അധ്വാനവുമില്ലാതെ കൈനനയാതെ, ഇതിന് എല്ലാ ബുദ്ധിമുട്ടും സഹിക്കുന്നവർക്ക് തുച്ഛമായ പൈസ കൊടുക്കുന്നത് നിർത്തണമെങ്കിൽ, കർഷകർ സ്വന്തം സ്റ്റാൾവഴിയോ സ്വന്തം ഒരു ഗുഡ്സ് വഴിയോ ഇത് വിൽക്കുക. :എങ്കിൽ വാങ്ങുന്ന കസ്റ്റമേഴ്സിനും ലാഭ o വിൽക്കുന്ന കർഷകനു ഇടനിലക്കാരൻ കൂട്ടുന്നതിനേക്കാൻ വിലയും കിട്ടും. ഇതാണ് അധ്വാനിക്കുന്ന കർഷകൻ ചെയ്യേണ്ടത്.

  • @jamshirinu3976
    @jamshirinu3976 Před 4 lety

    My favorit juice aanu Butter juice...its very yummy

  • @shafisalabdeen816
    @shafisalabdeen816 Před 3 lety

    എന്റെ വീട് തിരുവനന്തപുരത്താണ് ഇവിടെ നടാം പറ്റിയ ഏതിനം അവക്കാഡോ ആണ്

  • @prakasankuttikkari
    @prakasankuttikkari Před rokem

    hello sir, will monkeys eat avocado fruit? Can we cultivate avocado fruit in areas where monkeys destroy farming?

  • @santhoshmadavalappil7622

    എന്റെ വീട്ടിൽ വലിയ ഒരു മരം തന്നെയുണ്ട് ഏകദേശം 20 വർഷം പ്രായമായ , പക്ഷെ ഒരേ ഒരു പ്രാവശ്യം മാത്രമാണ് കയുണ്ടായത് ,, മരം നിറയെ ഉണ്ടായി . പക്ഷെ അതിനുശേഷം ഒരിക്കൽ പോലും കായ ഉണ്ടായില്ല ,

  • @amritharenjith7807
    @amritharenjith7807 Před rokem +1

    Dr parajathu sathyam ayi 21il e avocado star ayi

  • @vipinkc1924
    @vipinkc1924 Před 2 lety

    Hai unniyeta ideham ente natukarananu andoor wayanad ente achachanum ex military ayirunnu ente veetil 3 avocado maramunde

  • @roshancshaji5884
    @roshancshaji5884 Před 4 lety +2

    Avacado ill male and female undo

  • @myart6452
    @myart6452 Před 2 lety +1

    Enthan valam idende?

  • @manojjohnvarghese6602
    @manojjohnvarghese6602 Před 4 lety

    In my home I have big tree, flowering.. But no fruiting... Whyyyyyyy any reason.... Lacking of polarization anoo problam

  • @sabidamohammedali7552
    @sabidamohammedali7552 Před 4 lety

    Nde veetilund. ഒരു മരം. Kadayilninnum vanghiya butter fruit nde kuru natt undayathaan. Vellamallaatha oru valavum cherthitilla

  • @faminamahin1300
    @faminamahin1300 Před 3 lety +1

    വിത്ത് ഇട്ടു മുളപ്പിച്ച തൈ ആണെങ്കിൽ 14, 15 വർഷമെങ്കിലും എടുക്കും കായ്ക്കാൻ .

    • @muneermangad8851
      @muneermangad8851 Před 3 lety

      Kalavasta anusarich maarum.. 4 varsham kond kaicha maram enikkariyam

  • @anilageorge9365
    @anilageorge9365 Před 2 lety +2

    Ipoll 2 ചെറിയ avocardo യിക്കു 100ആർഎസ്

  • @muhammedalik1755
    @muhammedalik1755 Před 6 lety +4

    എത്ര സമയം ആകുമ്പോഴാണ് ഇത് മരത്തിൽ നിന്നും പറിക്കേണ്ടത് ??..ഇത് പാകം ആയോ എന്ന് എങ്ങനെ അറിയാം ??

  • @adheepak22
    @adheepak22 Před 3 lety

    WAYANAD 😍😍😘😘

  • @sheejaligimon2016
    @sheejaligimon2016 Před 4 lety +3

    Avacado thaikalil male female ennee differents undo

  • @babythomas2902
    @babythomas2902 Před 5 lety +2

    അവക്കാട മരത്തിന് ആൺ പെൺ ചെടികൾ വേറെ വേറെ ആണോ? ഒരു തൈ വാങ്ങി വെച്ചിട്ടു് 10-15 വർഷമായി ഒരു 20 അടിയോളം ഉയരത്തിൽ എത്തി. തഴച്ച് നില്ക്കുന്നു. ഒരു കാ പോലു ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണിത്.

  • @artictern1437
    @artictern1437 Před 4 lety +4

    ഞാൻ ഒരു അവകാഡോ മരം നാട്ടു അഞ്ചു വർഷത്തിന് മേലായി.. കാര്യമായ വളർച്ചയോ കായിച്ചതോ ഇല്ല.. ഇതിനു എന്താണ് വളം ഇടേണ്ടത്? പൂത്തു ഫലം കായിക്കുവാൻ എന്ത് ചെയ്യണം?

    • @Jacob-pl4yh
      @Jacob-pl4yh Před 4 lety

      george kutty seed ittathaanenkil it takes 10-12 yrs or may be less than. that .I have a tree which is 10 yrs old but not yet flowered.

    • @manuthomas2183
      @manuthomas2183 Před 4 lety

      george kutty നല്ല ആട്ടിൻചാണകം പൊടിച്ച് ഇട്ടാൽ മതി നന്നായി ഉണ്ടാകും

  • @minto7655
    @minto7655 Před 3 lety

    Which is best variety avacado tropical climate.

  • @tvknair6062
    @tvknair6062 Před 4 lety +2

    മുക്കാൽ ഭാഷയുenglish ഇതാണോ കേരളത്തിന്റെ സ് തി തി. രഞ്ജിനി ഹരിദാസ് എത്ര ഭേദ,

  • @basheervatakara573
    @basheervatakara573 Před 5 lety +1

    Nammude vaanila krishikku avasaanam enthaanu sambhavicchathu

  • @fazilahameed8723
    @fazilahameed8723 Před 6 lety +16

    LCHF diet follow ചെയ്യുന്ന എന്റെ പ്രധാന ഭക്ഷണം.

  • @PadmakumarVelayudhankuttyMenon

    The most nutrious food. The cost of this fruit has gone tremendouly the last 2 years . one of the wonder fruit.

  • @chandrikadevi4167
    @chandrikadevi4167 Před 5 lety +2

    My Avcado tree is almost 8 yrs old ,which I made from a seed .
    But no sign of flowers .lm lmpatint
    to get it flower and fruit ing
    It is 12 ft tree

    • @Nidhin.chandrasekhar
      @Nidhin.chandrasekhar Před 5 lety

      10 years is minimum gestation period

    • @rejikumarpr8929
      @rejikumarpr8929 Před 4 lety

      ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങി..കിലോ 260 രൂപ..

  • @sreemonattingalsreemonatti4737

    Bud Thai thrisur nnu vangi kollathu kond vannu nattu 5masam aayi nattit orelapolum puthiyathu vannu thodangilla😭😭😭

  • @roshansain7791
    @roshansain7791 Před 4 lety +1

    Rubberinu idavilayaayi avagado plant cheyyaaam pattumooo

  • @lailalatheefworldfamilyvlo5291
    @lailalatheefworldfamilyvlo5291 Před 4 měsíci +1

    2024 ൽ കാണുന്ന വ൪ ഉണ്ടോ????

  • @ajwadjuju
    @ajwadjuju Před 2 lety +1

    2022il kanunnavarundo?

  • @s.k2675
    @s.k2675 Před 6 lety +3

    it is also called butter ...in kottakkal

  • @user-fv7lk7pl7m
    @user-fv7lk7pl7m Před rokem

    എപ്പോഴാ കായ്ക്കുന്നത് നമ്മുടെ വീട്ടിൽ ഒരു 5 കൊല്ലം ആയിട്ടുള്ള ഒരു മരം ഉണ്ട്

  • @alexandergeorge9365
    @alexandergeorge9365 Před 2 lety +1

    ഈ വയനാട്ടുകാരന്റെ -ചീരാൽ - ആശംസകൾ!

    • @syamalasoman9765
      @syamalasoman9765 Před 2 lety

      വയനാട്ടിൽ നിന്ന് ഗ്രാഫ്റ്റ് തയ്യുകൾ കിട്ടാൻ എന്ത് ചെയ്യണം sir? ഹെൽപ് ചെയ്യാമോ?

    • @alexandergeorge9365
      @alexandergeorge9365 Před 2 lety

      @@syamalasoman9765 അമ്പലവയലിൽ സർക്കാരിന്റെ സ്ഥാപനം ഉണ്ട്. അവിടെ കിട്ടും. 👍🏻👍🏻

    • @abdulkareem2281
      @abdulkareem2281 Před rokem

      Nan
      Kareem
      Cheekod
      Anikum
      Avakado
      Isdaman

  • @KUFA4329
    @KUFA4329 Před 4 lety +2

    😀Ente vettilum unde😃

  • @johnsebastian1045
    @johnsebastian1045 Před 4 lety +3

    Is plant available

  • @irfanmry472
    @irfanmry472 Před 4 lety +1

    In Gulf countries, I never saw avacado from India, may be not available enough to export. Mostly we get avacado from Mexico and Kenya. I feel like mexico has the premium quality.

  • @benijabenchamen5352
    @benijabenchamen5352 Před 4 lety +2

    Valam nthokkaeya use cheyyunnae

  • @ayanriyaz3062
    @ayanriyaz3062 Před 5 lety +1

    Kuru kilirth kay undavan ethra varsham edkkum pls reply

  • @faihaallu1441
    @faihaallu1441 Před 6 lety

    Randu varsham mumbu njan vangiya avocado fruit kuru nattu. ippo, athu oru valiya maramaayi ente veedu 3scent il aanu nikkunnathu athu tharayoodu chernnu nikkunnu vettymaattaan nirbandhikkunnu ithinte root buddhimuttundaakkumo, avocado undakumo?

  • @shibus1003
    @shibus1003 Před 4 lety +4

    കാര്യം ഒക്കെ ശെരി തന്നെ. പക്ഷേ അവോക്കാഡോ നല്ലപോലെ പഴുത്തു ക്രീം പരുവം ആയാലേ ഉപയോഗിക്കാൻ പാടുള്ളു. ഇല്ലെങ്കിൽ കാഞ്ഞിരം തോറ്റുപോകും ഇതിന്റെ കയർപ്പിന് മുന്നിൽ.

    • @ushadmaniyath9393
      @ushadmaniyath9393 Před 4 lety

      SHIBU S വിവരക്കേട് പറയരുത്

    • @shibus1003
      @shibus1003 Před 4 lety +1

      @@ushadmaniyath9393 സുഹൃത്തേ എന്റെ വീട്ടിൽ ഇതിന്റെ വലിയ മരമുണ്ട്. മാത്രമല്ല ഞാൻ മിക്കവാറും ഇത് പാലും പഞ്ചസാരയും ചേർത്ത് ഷേക്ക്‌ ഉണ്ടാക്കും. നല്ലപോലെ പഴുത്തില്ലേൽ ഭയങ്കര കയർപ്പാണ്. നിങ്ങളെ പോലെ വിവരക്കേട് പറയുകയല്ല. അനുഭവം ഉണ്ട്. ഒന്നല്ല നൂറുകണക്കിന് എനിക്ക് മാത്രമല്ല ഇതു ഷേക്ക്‌ അടിച്ചു കുടിക്കുന്ന എല്ലാരും പറയുന്നതാണ്. നല്ല പോലെ ക്രീമി ആയി പഴുത്താൽ നല്ല ടേസ്റ്റഉണ്ട്. കയർപ് ഇല്ല. നിങ്ങളും പരീക്ഷിച്ചു നോക്ക്

    • @nanduvkd3409
      @nanduvkd3409 Před 4 lety

      Athe bhayankara kaypanu.

  • @suhanajamsheed289
    @suhanajamsheed289 Před 5 lety +5

    Avacado fruit kollam districtil evidelum kittumo

  • @kvm8462
    @kvm8462 Před 4 lety

    വയനാട് ചുരം എന്ന ഈ ഭൂപ്രദേശം വയനാട് ചുരം എന്നാണ് അറിയപ്പെടുന്നത് എങ്കിലും
    ഈ ചുരം നിൽക്കുന്ന പ്രദേശം കോഴിക്കോടിന്റെ ഭാഗമാണ്
    എന്നകാര്യം കോഴിക്കോട്ടെ അധികപേർക്കും അറിയില്ല

  • @titogeorge5076
    @titogeorge5076 Před 6 lety +3

    i am from idukki i have 10 more trees getting good yield

    • @josekchacko6092
      @josekchacko6092 Před 5 lety

      Please give me your contact no.

    • @renjitmedinigopal3702
      @renjitmedinigopal3702 Před 5 lety

      Give me your number I need some Avacado

    • @philipmathew07
      @philipmathew07 Před 5 lety

      Where can I get few good plant in Idukki ? I’m from Peermade

    • @sinimoleroy3621
      @sinimoleroy3621 Před 3 lety

      ഇടുക്കിയിൽ എത്ര വർഷം കൊണ്ട് കായ്ക്കും? Grafted തൈ നടാൻ പ്ലാൻ ഉണ്ട്

  • @danielphillipe6661
    @danielphillipe6661 Před 4 lety

    we have one tree almost twenty five years but never gave any fruit. why

  • @noushadyfc1
    @noushadyfc1 Před 6 lety +5

    ഞാന്‍ 2 പഴം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് കടയില്‍ നിന്നും വാങ്ങി അതിന്റെ കുരു പറമ്പില്‍ നട്ടു അത് രണ്ടും മുളച്ചു ഒന്ന് നല്ല ഉയരം വെച്ചു മറ്റെത് ഈരിച്ച് നില്‍കുന്നു . ഉയരം വെച്ച മരം ഈ വര്‍ഷം നന്നായി പൂത്ത് കായി വന്നു അതിക കായികളും കൊഴിഞ്ഞ് പോയി ബാക്കി 10-15 എണ്ണം വലുതായി പഴുത്തത് അറിയാതത് കൊണ്ട് എല്ലാം കിളികള്‍ കൊത്തികൊണ്ട് പോയി... ഇപ്പോള്‍ വേറെ ഒരു പ്രശ്നം ഉള്ളത് വീട് നിര്‍മാണവുമായി അത് അവിടെ നിന്നും ഒഴി വാക്കേണ്ട അവസ്ഥയാണ് അത് പറിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ അത് പിടിക്കുമോ.....

    • @kingfisher366
      @kingfisher366 Před 5 lety +2

      അതിന്റെ തണ്ടുകൾ പതിവച്ചു കൂടുതൽ സ്ഥസത്തേക്ക് നടൂ.

  • @marystanley5087
    @marystanley5087 Před 2 lety

    എനിക്ക് നല്ല ഫലം ഉണ്ടാകുന്ന ഒരു അവക്കാ ഡോ മരം ഉണ്ട്. നല്ല വില കിട്ടിയാൽ വിൽക്കണമെന്നുണ്ട് 'ഇപ്പോൾ ധാരാളമുണ്ട്'