Sreenivasan Hit Comedy Scene | Non Stop Comedys | Mohanlal & Mammukoya | Hit Comedy Collections

Sdílet
Vložit
  • čas přidán 27. 08. 2024
  • Watch Sreenivasan Hit Comedy Scene Non Stop Comedys Mohanlal & Mammukoya Hit Comedy Collections
    Nadodikkattu (transl. Gypsy Breeze) is a 1987 Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. The story revolves around two impecunious young men, Ramdas (Mohanlal) and Vijayan (Sreenivasan) who not being able to find any job in Kerala, plan to immigrate to Dubai to make their fortunes, but get deceived and end up in Chennai. Nadodikkattu drew upon relevant social factors affecting Kerala of the 1980s such as widespread unemployment and poverty.
    The film also features Shobhana, Thilakan, Innocent, Mamukkoya, Captain Raju, Meena, Kundara Johny, Janardhanan, Ajith Kollam, and Sankaradi in supporting roles, along with cameo appearances from Seema, I. V. Sasi, and M. G. Soman as themselves. Critics consider the film represents popular Malayalam cinema at its satirical best and established the Mohanlal-Sreenivasan combination as one of its most memorable and bankable cinematic pairs. The story, screenplay and characters have achieved cult status.
    Directed by : Sathyan Anthikad
    Screenplay by : Sreenivasan
    Story by : Siddique-Lal
    Starring
    Mohanlal
    Sreenivasan
    Shobana
    Thilakan
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Komentáře • 241

  • @sujeshc9566
    @sujeshc9566 Před 4 lety +91

    എത്ര കണ്ടാലും മതിവരാത്ത നിത്യഹരിത ചിത്രം ... കഥാപാത്രങ്ങൾ ദാസനും, വിജയനും...
    നാടോടിക്കാറ്റ്...😍

  • @ashirafmpm2770
    @ashirafmpm2770 Před 5 lety +567

    ആ കാലഘട്ടത്തിലെ വീട്, കിണർ, റോഡുഗകൾ വാഹനങ്ങൾ.. എല്ലാം ഗൃഹാതുരത്വം.. ഉളവാക്കുo..
    ' ആ പോയ കാലം ഇനിthirich വരുകയില്ല..

    • @thepatriot670
      @thepatriot670 Před 5 lety +6

      സത്യം..

    • @coldstart4795
      @coldstart4795 Před 5 lety +22

      ജീവിത ശൈലിയും..ഒരു തിരകുമില്ല.. എല്ലാർക്കും പരസ്പര സ്നേഹവും ഉണ്ടായിരുന്നു

    • @nunujose1058
      @nunujose1058 Před 5 lety +1

      Sathyam 😢😢

    • @sajujoy6738
      @sajujoy6738 Před 5 lety

      വളരെ സത്യം 😘😢

    • @sirajsirajpavam8221
      @sirajsirajpavam8221 Před 5 lety +2

      Especially kitchen

  • @dolby91
    @dolby91 Před 5 lety +62

    "ഒരു സാധാരണ clerk ന്റെ ജോലി മതിയായിരുന്നു😭 !" ഇന്നും (2019-2020)കേരളത്തിലെ അഭ്യസ്തവിദ്യരായ ഭൂരിപക്ഷം ചെറുപ്പക്കാരുടെ തൊഴിൽ ലഭ്യത പരിതാപകരമാണെന്നു ലാലേട്ടന്റെ dialogue കേട്ടപ്പോൾ ഓർത്തു.

  • @athirapratheesh6759
    @athirapratheesh6759 Před 4 lety +239

    ഈ സിനിമയിൽ മോഹൻ ലാലിനെയും ശ്രീനിവാസനെയും കാണുമ്പോൾ ബാലരമയിലെ സൂത്രനെയും ഷേരുവിനെയും ഓർമ്മ വരുന്നു

  • @anilkumarkumar6207
    @anilkumarkumar6207 Před 5 lety +234

    ഇപ്പൊ കുറച്ചു ഉളകള് ഇറങ്ങിട്ടുണ്ട് കോമഡിഎന്നുംപറഞ്ഞു......ഇവരുടെ കാലിലെ നഗത്തിന്‌ പോലും ആവില്ല....

  • @seethalakshmilks6702
    @seethalakshmilks6702 Před 5 lety +49

    ''ഇനി കവറ് കീറി അതെല്ലാം പുറത്തെടുക്കണോ???'' ഒത്തിരിപ്രാവശ്യം കണ്ട പടമായിട്ടും ഈ dialogue മിസ്സ്ചെയ്തല്ലോ...

  • @jgeorge6626
    @jgeorge6626 Před 4 lety +22

    Nobody can compare to the realistic acting that Sri sir displayed. My favorite actor!

  • @glorythomas8371
    @glorythomas8371 Před 5 lety +99

    തണ്ടും തടിയും ഉള്ള ദാസൻ വിജയനെ കൊണ്ട് സൈക്കിൾ ചവിട്ടിപ്പിച്ചു എന്നിട് സുഗിച്ചു ഇരിക്കുവാ.. ദുഷ്ടൻ !

  • @safeershafi1581
    @safeershafi1581 Před 2 lety +8

    ഇത് സിനിമയാണോ... അല്ല വിജയന്റെയും ദാസന്റെയും ജീവിതം....❤❤❤❤

  • @adarshvp1309
    @adarshvp1309 Před 5 lety +121

    നാളെയോ മറ്റന്നാളോ എപ്പ വേണമെങ്കിലും എടുത്തോ ഞങ്ങളാരും എതിരുപറഞ്ഞില്ലല്ലോ ..😀😀😀

  • @rajeevelavally3285
    @rajeevelavally3285 Před 6 lety +168

    ഇനി കവര് കീറി അത് പുറത്തെടുക്കണോ..☺️ 3:38

  • @thetycoon1947
    @thetycoon1947 Před 4 lety +22

    Golden age of malayalam cinema😇😇

  • @rachanaanil618
    @rachanaanil618 Před 5 lety +53

    അതു ശരി ചായപ്പൊടിയും ചാണകപൊടിയും ഒന്നുമില്ലേ😁😁😂😂

  • @ashkerashebaashker6355
    @ashkerashebaashker6355 Před 4 lety +14

    3:42 😁3:43😃😃see sreenivasan expression 😂

  • @sharafalisharafali6961
    @sharafalisharafali6961 Před 5 lety +20

    ഇനി കവറ് കീറി അത് പുറത്തു എടുക്കണോ..!!😂😂

  • @faisalfaiz8869
    @faisalfaiz8869 Před 4 lety +9

    പെട്ടെന്ന് വേവുന്ന അരി തരാൻ..
    സാർ റേഷൻ കടക്കാരനോട് പറ 😂😂

  • @Diru92
    @Diru92 Před 6 lety +52

    missing that natural classic comedies !!!!!

  • @hmmedia4333
    @hmmedia4333 Před 5 lety +16

    Entho oru feeling. Evergreen movie ever ever and forever😍

  • @HelenElizabethPhilip
    @HelenElizabethPhilip Před 6 lety +127

    loving sreenivasan sir in this💟 soooo funny😊

  • @arunraj4933
    @arunraj4933 Před 5 lety +73

    ശ്രീനിവാസൻ സർ നിങ്ങൾ പഴെയെ പോലെ തിരിച്ചു വരണം

    • @ramyaremyakb2327
      @ramyaremyakb2327 Před 4 lety +6

      ഇനി പറ്റില്ല ആ കാലം കഴിഞ്ഞു ശ്രീനീ ഇപ്പോൾ ഷീണം ആണ് സുഖം ഇല്ല

    • @diljusunil4426
      @diljusunil4426 Před 3 lety +1

      Time machine daivathinte kyl polumla sir

  • @sajeerpanoli
    @sajeerpanoli Před 5 lety +17

    ചായ വാങ്ങിച്ചുകൊണ്ടുവരാൻ പറ്റില്ല സാർ സോറി😂😂😂

  • @sajithsaji5236
    @sajithsaji5236 Před 4 lety +10

    പണ്ടത്തെ കോമഡി സിൻ 👀കാണാൻ തന്നെ ഒരു രസാ 😂😂

  • @safeersafeer5325
    @safeersafeer5325 Před 5 lety +22

    ഇതൊക്കെയാണ് പടം....

  • @manikuttanm1883
    @manikuttanm1883 Před 6 lety +34

    Sreeni he is an extra ordinary actor ,more over an human (I want to meet him)

  • @abhijithsony2024
    @abhijithsony2024 Před 6 lety +23

    Sreenivasan always mass

  • @vishnuvijayan8104
    @vishnuvijayan8104 Před 5 lety +42

    ഒരു സാധാരണ clerk ന്റെ ജോലി മതി ആയിരുന്നു 🤣

  • @deepaaneesh3575
    @deepaaneesh3575 Před 5 lety +36

    Sreenivasan is a unique actor

  • @jayarajanck2707
    @jayarajanck2707 Před 6 lety +68

    ഈയൊരു കോമഡി ഇനി കിട്ടുമോ.

    • @josejose-je6xu
      @josejose-je6xu Před 5 lety

      Jayarajan Ck kittum enikariyam ithu polathe comedikal njan ennum parayaarullathaa👏👏😂

  • @josejose-je6xu
    @josejose-je6xu Před 5 lety +8

    Ini kavare keeri athu purathedukano that's a naadan real comedy 👏👏😂

  • @arunvarghese9507
    @arunvarghese9507 Před 6 lety +52

    Ethra kandaalum mathi varilla dasan&vijayan🤗

  • @aparnasnair8008
    @aparnasnair8008 Před 6 lety +20

    Ithupoloru cinema inim undayirunnenkil.....

    • @sajanshekhars5713
      @sajanshekhars5713 Před 3 lety

      ഒരിക്കലും പ്രതീക്ഷിക്കേണ്ട..., 😒

  • @manojprashanth7960
    @manojprashanth7960 Před 4 lety +4

    In my situation also same of Mr.Mohanlal ..! Am MBA first class but am working my Head manager under B.com graduate only..! Vithiyoda vilayatu....!

  • @ayushanil187
    @ayushanil187 Před 6 lety +28

    the true saying old is gold

  • @dearshyam143
    @dearshyam143 Před 4 lety +4

    "ഒരു സാധാരണ ക്ലർക്കിന്റെ ജോലിയെങ്കിലും മതിയായിരുന്നു...." psc നിയമനങ്ങളിൽ ഉൾപ്പെടെ അഴിമതിയും സ്വജന പക്ഷേപാതവും കാട്ടുന്ന സർക്കാർ അരങ്ങു വാഴുന്നു ഇന്നത്തെ കേരളവും കാലങ്ങൾക്ക് മുമ്പ് ശ്രീനിവാസൻ പറഞ്ഞ നമ്മുടെ നാടും തമ്മിലുള്ള അന്തരം ഈ കടന്നുപോയ കാലം മാത്രമല്ലെ???

  • @anandbinu1880
    @anandbinu1880 Před 8 měsíci

    പണ്ടത്തെ സിനിമകളിലെ bgm ഒക്കെ കേക്കുമ്പോ തന്നെ മനസ്സിനൊരു കുളിരാണ് ♥️

  • @shafzzio4690
    @shafzzio4690 Před 6 lety +67

    ithokkeya comedy 😘

  • @femifemiminnu9842
    @femifemiminnu9842 Před 4 lety +5

    Orikkalum marakkathe film....oooro scene um vaakukkalk atheetham❤❤❤❤

  • @adilrawshan
    @adilrawshan Před 6 lety +11

    One word.. epic!! 👌🏿

  • @tricksindia71
    @tricksindia71 Před 4 lety +4

    എത്ര കണ്ടാലും മതി വരില്ല

  • @sreekarthika1219
    @sreekarthika1219 Před 6 lety +11

    One of my favourite

  • @smartmedia6707
    @smartmedia6707 Před 5 lety +5

    എന്ത് സനേ ഹമുള്ള ചങ്കൂ കൾ

  • @-._._._.-
    @-._._._.- Před 4 lety +5

    ദാസാ ചായ റെഡി ആയില്ലേ ?? ക്ഷമിക്കണം സാർ ,ചായപ്പൊടി തീർന്ന് പോയി☺

  • @jennathashraf9554
    @jennathashraf9554 Před 4 lety +2

    Super combo
    Laleetan+sreeyettan

  • @princealexnaturelover9083

    Srinivasan sir is talking about boil rice timing is a universal truth till today not fixed..lol

  • @pawprints811
    @pawprints811 Před 6 lety +11

    😂😂😂all my fate

  • @shobinbenny5835
    @shobinbenny5835 Před 4 lety +5

    ഏട്ടൻ ഫാൻസ്‌ അടി like😍😍👍

  • @user-vd9oj3oy6y
    @user-vd9oj3oy6y Před 5 lety +3

    Vikasanamonnm vendarunnuuu. ..ee naadum veedum ellaaam katta missing

  • @maninileshwaram
    @maninileshwaram Před 2 lety +1

    Dasanum vijayanum illathe namukenth cinema❤

  • @prajiponnu27
    @prajiponnu27 Před 6 lety +45

    പഴയകാല ചങ്ക് ബ്രോ

  • @vishnuprakshs1243
    @vishnuprakshs1243 Před 4 lety +2

    Favorite movie😍💕

  • @ajaymathew3599
    @ajaymathew3599 Před 5 lety +12

    Oru cigarette inu 50 paise ,😁

  • @varghesejames1872
    @varghesejames1872 Před 4 lety

    Superhit Film and Superhit Actors Nadodikkattu Film

  • @ramachadranc5211
    @ramachadranc5211 Před 2 lety +1

    ഇതൊക്കെയാണ് മലയാളം സിനിമകൾ

  • @aryacjkilithattil8198
    @aryacjkilithattil8198 Před 3 lety +1

    All my fate... Vijayan mass anu

  • @indianflavours7604
    @indianflavours7604 Před 5 lety +1

    Ithopoleyulla friendship venamennu sherikkum agrahikunnu💕💕💕💕

  • @aswanijagadeesh768
    @aswanijagadeesh768 Před 6 lety +47

    comedynnu paraja ithannuuuu orikalum madukkilla

  • @iqbalkinya3957
    @iqbalkinya3957 Před 5 lety +1

    Original masterpiece ,😀😀

  • @arancarnivora5087
    @arancarnivora5087 Před 2 lety

    ഉവ്വ്, ഇനി കവർ കീറി അത് പൊറത്തെടുക്കണോ 😂

  • @user-qt9wt5ie8i
    @user-qt9wt5ie8i Před 6 lety +10

    Unbelievable times

  • @berneyraphael499
    @berneyraphael499 Před 4 lety +4

    നല്ല comedy 😆

  • @rachanaanil618
    @rachanaanil618 Před 5 lety +6

    ദാസനും വിജയനും

  • @keraahome3d2dplan9
    @keraahome3d2dplan9 Před 4 lety +1

    നാളെയോ മറ്റന്നാളോ അതിൻറെ പിറന്നാളാണ് എന്തുവേണമെങ്കിലും എടുത്തു ഞങ്ങൾ ആരും പറഞ്ഞില്ലല്ലോ

  • @fazilmuhammed1429
    @fazilmuhammed1429 Před 6 lety +7

    Ethanu real life &Real acting ,,,,,

  • @keraahome3d2dplan9
    @keraahome3d2dplan9 Před 4 lety +1

    ഇനി കവർ കേറി അതെല്ലാം പുറത്തെടുക്കണം,😅

  • @mika8981
    @mika8981 Před 5 lety +15

    Rommateil നിന്ന് ഇത്തരം അനുഭവം indayavar aaadi...like

  • @sasinasai4453
    @sasinasai4453 Před 2 lety

    Thozilillayma dharidym oke valare bhagyay kanicht ulla cinema kal pandullth palathum

  • @shafzzio4690
    @shafzzio4690 Před 6 lety +7

    adipoli

  • @shabeeruk4828
    @shabeeruk4828 Před 4 lety

    ഇജ്ജാതി കോമഡി പടം
    പകരം വെക്കാൻ ഇല്ല

  • @sdk_mallu1013
    @sdk_mallu1013 Před 3 lety +2

    Sahamuriyan😂😂

  • @ARUN.T
    @ARUN.T Před 5 lety

    Ithokeyaaa cinimaaa .... 😍😍😍

  • @abdulrasikt7739
    @abdulrasikt7739 Před rokem

    ലാലേട്ടൻ സൂപ്പർ സ്റ്റാർ ♥️

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx Před 5 lety +2

    Super😂😂😁😁😁

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +1

    Ever green comady

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +2

    Laletten 😘😍

  • @unniattupuram7419
    @unniattupuram7419 Před 6 lety +4

    സൂപ്പർ 😘

  • @anoopkurian2031
    @anoopkurian2031 Před 5 lety +3

    ചിരിപ്പിച്ച സഹമുറിയൻമാർ

  • @abdulrasikt7739
    @abdulrasikt7739 Před rokem

    ലാലേട്ടൻ ശോഭന ലൗവ് ♥️

  • @11987.
    @11987. Před 5 lety +32

    99 lokatholvikal dislike cheyunnu

  • @balaganapathy1273
    @balaganapathy1273 Před 4 lety +2

    Athe ക്ലാർക്കിന്റെ ജോലി മതിയായിരുന്നു 2020 LDC

  • @abdulsaleem9066
    @abdulsaleem9066 Před 5 lety +1

    Old.isgold

  • @anvaryanbu5863
    @anvaryanbu5863 Před 4 lety +1

    Ethok kanubo epoyathe sinimakal😁😁😁

  • @anilthomas6892
    @anilthomas6892 Před 4 lety +1

    സൂപ്പർ മൂവി

  • @shainka
    @shainka Před rokem

    ഈ കാലഘട്ടത്തിൽ ജനികാണാമായിരുന്നു 😔

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +1

    Watching 2019

  • @nishamol2442
    @nishamol2442 Před 6 lety +3

    Paavam vijayan

  • @riderfaizi2558
    @riderfaizi2558 Před 2 lety

    ഈ സിനിമയുടെ ലൊക്കേഷൻ കോഴിക്കോട് ആണ്

  • @prasadkgnair5552
    @prasadkgnair5552 Před 2 lety

    ലോട്ടറി വിൽക്കാനായിപോകുന്ന കാർ എവിടെങ്കിലും ഉണ്ടോ 😂😂😂😂😂😂😂🤪

  • @josejose-je6xu
    @josejose-je6xu Před 5 lety +1

    Enike ithu polathe pazhaya odu veedukalaane ishttam

  • @jinurajrt6526
    @jinurajrt6526 Před 4 lety

    elamakkara declas comedy

  • @anianu-nm9ql
    @anianu-nm9ql Před 2 lety

    സഹമുറിയൻ ......🥰🥰

  • @nevadalasvegas6119
    @nevadalasvegas6119 Před 5 lety +1

    ee kalathu gulfil poyavaranu. nattile innathe kodeswaranmar.

  • @glorythomas8371
    @glorythomas8371 Před 5 lety +5

    പാവം വിജയൻ...

  • @joseleshil7588
    @joseleshil7588 Před 4 lety

    Good...
    Film name...???

  • @jeevyajeevya9361
    @jeevyajeevya9361 Před 5 lety +2

    പിയൂൺ.പിയൂൺ.

  • @rashidkvk876
    @rashidkvk876 Před 6 lety +8

    real cmdys life

  • @badharis4u
    @badharis4u Před 5 lety +1

    All my fate......

  • @user-ck1bm4bw7f
    @user-ck1bm4bw7f Před 5 lety

    Bgm.......
    waawww

  • @nimisadanandan5925
    @nimisadanandan5925 Před 3 lety

    നാളെയോ മറ്റന്നാളോ എപ്പോ വേണേലും എടുത്തോ

  • @dinkenprof8521
    @dinkenprof8521 Před 4 lety

    ഒരു 7 സീറ്റർ കാർ അന്നത്തെ കാലത്തും