Video není dostupné.
Omlouváme se.

എന്റെ വീടും വീട്ടു വിശേഷവും | home tour

Sdílet
Vložit
  • čas přidán 3. 06. 2024
  • എന്റെ വീടും വീട്ടു വിശേഷവും | home tour
    കുട്ടുകാരെ ഇന്നത്തെ വീഡിയോ നമ്മുടെ കണ്ടെന്റിൽ നിന്നും വ്യത്യാസം വരുത്തിയ ഒരു വീഡിയോ ആണ് അപ്പൊ നമ്മുടെ ചാനലിൽ എങ്ങനെത്തെ വീഡിയോ ആണ് ഉള്ളത് എന്ന് അറിയാൻ വീഡിയോ എല്ലാം കണ്ടുനോകുട്ടോ
    എന്നിട്ട് SUBSCRIBE,SHARE, LIKE, COMMENTS എല്ലാം അറിയിക്കാൻ മറക്കല്ലെട്ടോ
    • എന്റെ പുൻതോട്ടത്തിൽ ഒര...
    #j4u #Flowers #keralaflowers #Wayanad

Komentáře • 61

  • @myworld7977
    @myworld7977 Před měsícem +2

    അച്ഛനെയും അമ്മയുടെയും ബർത്ത് ഡേ ഒരേ ദിവസമാണല്ലോ രണ്ടുപേർക്കും ഹാപ്പി ബർത്ത് ഡേ ഒരുപാട് കാലം രണ്ടുപേരും ഇതുപോലെതന്നെ സന്തോഷത്തോടെയും സമാധാനത്തോടെയും ആ പൂക്കളുടെ ഇടയിൽ ജീവിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ🙏🤲

  • @mercy.amenhallelujahblessu1261

    ❤ Bros. ഇല്ലെങ്കിലും അപ്പേടേം അമ്മേടേം ജീവിതത്തെ സ്വർഗ്ഗമാക്കാൻ യത്നിച്ച് വിജയിച്ച രണ്ടു പൊൻ മക്കൾക്കും ഒത്തിരി സ്നേഹം❤❤❤

  • @iziyavlogs
    @iziyavlogs Před měsícem +1

    Nalla santhosham tharunna vedeo

  • @fekuzzzgaming4716
    @fekuzzzgaming4716 Před měsícem +2

    Super video

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    നന്നായിട്ടുണ്ട്

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    വീഡിയോ ഇഷ്ടമായി

  • @beenathomas3471
    @beenathomas3471 Před měsícem

    Nalla beautiful and clean house swanthamayi veedillatha ennikk eee veedu valare ishttappettu.

  • @fekuzzzgaming4716
    @fekuzzzgaming4716 Před měsícem +1

    Super video ❤😊❤😊❤😊❤😊❤😊❤😊

  • @user-vw2tr2zp7d
    @user-vw2tr2zp7d Před měsícem +1

    Super eganayakilum ellavarayum kannan patiyalo super ❤❤

  • @shynicv8977
    @shynicv8977 Před měsícem +2

    പിറന്നാൾ ആശംസകൾ ❤️❤️❤️

  • @user-kk9fp7md3z
    @user-kk9fp7md3z Před měsícem +1

    Happy Birthday to aunty and uncle God bless them both always

  • @albaneathavilai
    @albaneathavilai Před měsícem

    Nice❤.....

  • @susansajimammen1259
    @susansajimammen1259 Před měsícem +4

    നിഷ്കളങ്കമായ മനസിനുടമ... God bless u all🥰♥️💞🙏🙏

  • @nejiprince6795
    @nejiprince6795 Před měsícem

    ആശംസകൾ ❤️

  • @SeenaLukkuman
    @SeenaLukkuman Před měsícem

    Happy birthday അപ്പ അമ്മ 💐💐❤️❤️

  • @ayaslatheef5124
    @ayaslatheef5124 Před měsícem

    Happy Birthday Appa &Amma God bless you 🎉🎉

  • @sajinik.g394
    @sajinik.g394 Před měsícem

    പിറന്നാൾ ആശംസകൾ 🌹🌹

  • @jijibehanan6599
    @jijibehanan6599 Před měsícem

    വൗ.. സൂപ്പർ.. അടിപൊളി വീട്,, പരിസരവും നന്നായിട്ടുണ്ട് 😄പപ്പയും മമ്മിയും മക്കളും എല്ലാവരും നല്ല സ്നേഹം... ഗുഡ് ഫാമിലി 🥰👍

  • @sunithadayal3360
    @sunithadayal3360 Před měsícem

    God Bless You.... ❤️❤️❤️❤️❤️

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem +1

    ജിഷ മോൾ 👍👍👍👍👍

  • @helenephrem3113
    @helenephrem3113 Před měsícem

    Happy birthday wishes.

  • @sindhutk1437
    @sindhutk1437 Před měsícem +1

    Happy birth day 🎂🎂🎂❤️❤️❤️❤️

  • @jollyrenjith8185
    @jollyrenjith8185 Před měsícem +1

    Appy birthday pappa, mummy. 🎉🎂❤️ god bless both of you 🙏🙏🙏 happy family 🌹❤️🙏

  • @kanakammaraju3874
    @kanakammaraju3874 Před měsícem

    Happy birthday

  • @chilledcoffee4569
    @chilledcoffee4569 Před měsícem

    birthday blessings pappa mamma😍

  • @ANJUTHAMPY-fl5qz
    @ANJUTHAMPY-fl5qz Před měsícem

    Happy birthday to both of u ❤

  • @kishorekumarp2288
    @kishorekumarp2288 Před měsícem

  • @sandak8345
    @sandak8345 Před měsícem

    ❤❤

  • @jainmathew2031
    @jainmathew2031 Před měsícem

    Happy to see you dears.....❤❤

  • @Sunshine-440
    @Sunshine-440 Před měsícem +1

    അടിപൊളി video ആയിരുന്നു എനിക്കിഷ്ടപ്പെട്ടു. ഒരു ദിവസം മാനന്തവാടിക്ക് വരാം കേട്ടോ.

  • @MiniS-vs9vc
    @MiniS-vs9vc Před měsícem

    🙏🙏👍👍❤️

  • @user-ym8we6ci2y
    @user-ym8we6ci2y Před měsícem

    ❤️🙏🏻👍🏻

  • @user-iv6dz7um4y
    @user-iv6dz7um4y Před měsícem

    ഇതാണ് ചേച്ചി സ്വർഗം❤

  • @shijishimjith
    @shijishimjith Před měsícem

    ഹാപ്പി ബർത്ത് ഡേ മമ്മി പപ്പ

  • @myworld7977
    @myworld7977 Před měsícem

    ❤️ എന്റെ വയസ്സ് ഉണ്ടല്ലോ ആ വീടിന് ഞാനും2k

  • @onlinepartner9262
    @onlinepartner9262 Před měsícem

    😢😮😊

  • @vysakhh10thd38
    @vysakhh10thd38 Před měsícem

    അമ്മയുടെയും അപ്പന്റെയും മാലാഖകുട്ടികൾ ❤❤❤

  • @jincybiyona9774
    @jincybiyona9774 Před měsícem

    Miss you kuttyyy❤❤❤

  • @Teena_Ann
    @Teena_Ann Před měsícem +3

    ചേച്ചിയും ഹസ്ബൻഡും താമസിക്കുന്ന വീടില്ലേ.... എന്നും വിഡിയോയിൽ കാണുന്ന വീട്. അതിന്റെ home tour വേണം

    • @j4utips
      @j4utips  Před měsícem

      ചെയാം 🥰

    • @Goat_Xpress.shorts
      @Goat_Xpress.shorts Před měsícem

      Pp ll all pp
      P
      Pp pp mm pp mm
      AA mi mi pp min
      P om
      Pp
      Pp pl
      Pp pp
      Mi all
      App se
      Mom
      Pl look pp p LP p x o
      Ok ppl pp pp
      Lo
      Pp ll
      Pp pp p
      Pp by
      😅 all mini ll pp ll look
      All llp ll look all p
      P pp
      Lo lll ll😅l p
      Pp pp pp
      Ok AA AA
      AA p😅p ll in AA

    • @Goat_Xpress.shorts
      @Goat_Xpress.shorts Před měsícem

      Ll pp
      L ll pp

  • @sheelajohn5968
    @sheelajohn5968 Před měsícem

    🙏🌹🙏

  • @user-yb6no5ic9d
    @user-yb6no5ic9d Před měsícem

    Athumethi,snahamundankil

  • @lijokmlijokm9486
    @lijokmlijokm9486 Před měsícem

    ഒരു coment pin ചെയ്യാമോ

  • @JyothyAnil-ui1ol
    @JyothyAnil-ui1ol Před měsícem

    Ningal 2 penkuttikal.ano❤❤

  • @jeenajoy4048
    @jeenajoy4048 Před měsícem +1

    വീട് ഒത്തിരി ചെറുത് ഒന്നും അല്ലല്ലോ അതൊക്കെ മതി അവര് തന്നെ യല്ലേ എത്രചെറുതാണെങ്കിലും വൃത്തി യാക്കി ഇടുന്നതിൽ ആണ് കാര്യം അമ്മ യും പപ്പയും എത്ര നല്ല വൃത്തിയിൽ ആണ് ഇട്ടിരിക്കുന്നത് അതിന് കൊടുക്കണം ഒരു സല്യൂട്ട്

    • @j4utips
      @j4utips  Před měsícem

      പിന്നെ അല്ല 🥰

    • @philojacob4506
      @philojacob4506 Před měsícem

      Almighty God bless you Papa and mummy ❤