ID 414, 87 LAKHS:New house for sale at Aluva Ernakulam Kerala, 8 CENT,2250 SQ FT,4 BHK
Vložit
- čas přidán 27. 04. 2021
- New house for sale at Aluva Ernakulam Kerala, 8 CENT,2250 SQ FT,4 BHK ,87 LAKHS
#VILLA, # FORSALE, #ALUVA
8 CENT
2250 SQ FT
4 BHK
300 METER FROM AM ROAD ROAD
NATURAL WELL WATER
NOT FLOOD AFFECTED AREA
6 CAR PARK
VASTU BASED CONSTRUCTION
BUS ROUTE FRONT
MARKET, SCHOOL, CHURCH, MOSQUE,
TEMPLE ARE VERY NEAR
GOOD RESIDENTIAL COLONY
6 KM FROM ALUVA
4 KM FROM PERUMBAOOR
4 KM FROM RAJAGIRI MEDICAL COLLEGE
12 KM FROM INFOPARK
12 KM FROM KAKKANAD
14 KM FROM LULU MALL
10 KM FROM AIRPORT
ASKING 87 LAKHS
WE ALSO ARRANGE LOAN FACILITIES FROM
ALL LEADING BANKS
CALL ME FOR MORE DETAILS AND SITE VISIT
9400986063
Please Call : 9400986063 (Muhammed Faisal)
[ 👇20 To 30 Lakhs Houses Link 👇 ]
• 30 LAKHS
[ 👇30 To 40 Lakhs Houses Link 👇 ]
• 40 LAKHS
[ 👇40 To 50 Lakhs Houses Link 👇 ]
• 50 LAKHS
[ 👇50Lakhs To 60 Lakhs Houses Link 👇 ]
• 60 LAKHS
[ 👇60 Lakhs To 70 Lakhs Houses Link 👇 ]
• 70 LAKHS
[ 👇70Lakhs To 80 Lakhs Houses Link 👇 ]
• 80 LAKHS
[ 👇80 Lakhs To 90 Lakhs Houses Link 👇 ]
• 90 LAKHS
[ 👇90 Lakhs To 1 Cr Houses Link 👇 ]
• 1 CR
[ 👇 Houses KAKKANAD Link👇 ]
• kakkanad
[ 👇 Houses ALUVA Link👇 ]
• ALUVA
[ 👇 Houses PUKKATTUPADY Link👇 ]
• pukkattupady
[ 👇 Houses For Sale In INFOPARK Link👇 ]
• INFOPARK
[ 👇 Gated community villa For Sale In Link👇 ]
• GATED COMMUNITY VILLA
[ 👇 Independent Houses For Sale Link👇 ]
• INDEPENDENT HOUSE
കേരളത്തിൽ എവിടെയും വീടുകൾ വിൽക്കുവാനുണ്ടെങ്കിൽ ക്ലിയർ വീഡിയോ സെന്റചെയ്തുതന്നാൽ ചാനലിൽ ഫ്രീയായി പരസ്യം ചെയ്യുന്നതാണ്.
താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക 👇👇👇
Watsapp Only
Muhammed Faisal V P
This is a complete real estate channel. You can contact us to buy and sell houses and properties. We make advertisements & Paid Promotions...
This house situated in a good location, which has an open well and tar road frontage. Encircled with good houses. Calm and quiet environment and better residential area. All facilities such as super market, bank, school, church, temple, mosk, are near. Very close to Ernakulam Town. All legal documents are accurate.
Queries Solved :
Valiyaparambil Properties
cent house
3 cent house plan
3 cent house plan malayalam
1500 sq ft house plans malayalam
1500 sq ft house plans kerala
3 cent house kerala
3d printed house
home tour malayalam
house
house for sale
house in 3 cents
interior design
Valiyaparambil Properties house
house for sale in kochi
Valiyaparambil Properties house and Plots
4bhk
3bhk
5bhk
2bhk
house in 3 cents in kerala
vanitha veedu
3 centil veedu
4 cent house
4 cent house plan
4 cent house plan malayalam
4 centil veedu
low budget house in kerala
staircase design malayalam
Valiyaparambil Properties malayalam
ernakulam
thrissur
low budget house
low budget house
luxury house
posh house
kerala homes
dream home
4bhk malayalam
3bhk malayalam
5bhk malayalam
2bhk malayalam
1000 sq ft house plans malayalam
1000 sq ft house plans kerala
villas in ernakulam
villa sale ernakulam
house sale in ernakulam
new houses in
posh houses in
stylish houses in
non flooded house
#3bhkhouseforsale #lowbudgethouseforsaleinkerala #villaforsale #houseforsaleinernakulam #keralahomes #forsalein #budget #home #singlestory #independentvilla
#kochi #foresale #posh #house #forsale #luxuryrealestate #beautiful #homeforsale #realestateagent #property #house #realestateforsale #houses #realestate #homes #l #propertyagent #forsale #properties #villa #realestatesales #luxury #valiyaparambil #Muhammed faisal #propertyforsale
#Flat #Home #Kochi #DreamHome #howtomake #popular_videos #trending_in
This house situated in a good location, which has an open well and tar road frontage. Encircled with good houses. Calm and quiet environment and better residential area. All facilities such as super market, bank, school etc..
Ernakulam villa for sale,villa for sale perumbavoor,property near me,perumbavoor house,perumbavoor villa villa for sale house for sale, home for sale, house for sale in ernakulam, house for sale kakkanad, villas for sale pulluvazhy,villas in valayanchirangara, house for sle valayanchirangara,allapra,pattal,onnam mile hi perumbavoor cochin airport, villas in angamaly,houses near angamaly, budgetc villas,budget homes keralaDescripton
പറയുമ്പോൾ സത്യസ്സന്ധമായി പറയുക. ആലുവ എന്ന് എഴുത്തിയാൽ ആലുവ ആയിരീക്കണം. ഇതു ആലുവയുമായി ഒരു ബന്ധവും ഇല്ലാ
തേങ്ങ കോല 84 lakh ഒന്നുമില്ല. ആളുകളെ പറ്റിക്കാൻ വേണ്ടി.
Very nice presentation and house, please always mention which bricks used to build the house and if any pillars used or not, I believe that’s the main important thing . Thanks
Ok sir.. thanks
മനോഹരമായ വീട്.
Beautiful Home 🤩🏡
Bedroom ചെറുത്....wardrobe illa....മുൻവശം ഇത്രയും മുറ്റം കൊടുത്ത നേരത്ത് അത്രയും സ്ഥലം പുറകിൽ ആയിരുന്നെങ്കിൽ എന്തെങ്കിലും നട്ടുപിടിപ്പിക്കാം..സ്ഥലം waste ആക്കി...അങ്ങിനെ ആയിരുന്നെങ്കിൽ work area യ്ക്ക് സ്ഥലം ലഭിക്കുമായിരുന്നു...washing machine വയ്ക്കാനും പറ്റൂമായിരുന്നു...കിണർ അടുക്കള വശത്ത് ആയിരിക്കുന്നത് സൗകര്യം..അടുക്കള തീരെ ചെറുതായിപ്പോയി....
നല്ല ക്വളിറ്റി... നല്ല ക്വളിറ്റി... എന്നിങ്ങനെ എന്തിനാ സുഹൃത്തേ പറയുന്നത്......?
ഓരോ മെറ്റീര്യലിനും ബ്രാൻഡ് നെയിം ഉണ്ട്.. അത് പറയുകയല്ലേ അഭികാമ്യം. ഇനി ഈ മെറ്റീര്യൽസ് ഒക്കെ "ചാത്തൻ" ബ്രാൻഡിലും ലഭ്യമാണ്.അതാണോ ഇതിലെ ഈ "ക്വളിറ്റി മെറ്റീരിയൽ "..... എന്ന് പറയുന്നത്.....
🤭😀
true, like "jaguar", "cera" etc.and likewise exact location, road access and exact size of each room in sq.ft will make the video useful.
Valya veed oke kollam.clean akan budhimut
Hahaha
Wet and Dry is super
Thanks
സൂപ്പർ
Thanks
Super good
Thanks
when your explain must saying exact location from here there km around area ,front facing east or north near school temples, mosqe,church,educational extra
Ok
Please give some property near guruvay temple surrounding areas.
Nokkkam
Vellam kerunna problem olla area sno e veed?
No
87 ലക്ഷം ഒരുപാട് വലിയ വില ആണ്.
അവിടെ സെൻ്റിന് മൂന്ന മൂന്നര ഒക്കെ അല്ലേ ഉണ്ടാകൂ..
മൂന്ന് കൂടിയാൽ 24 ലക്ഷം മൂന്നര ആണെങ്കിൽ 28 ലക്ഷം
2250 sq ft വീട്
Sq ft nu 1800 nokkiyal polum
40 ലക്ഷം
അപ്പോ തന്നെ 68 അല്ലേ ആകുന്നുള്ളൂ..
ഇനി സമന്യം ലാഭം എടുത്താലും
87 ഒക്കെ ഒരുപാട് കൂടുതൽ തന്നെ..
Ok sir
No cupboards in bedrooms
Exchange chayyan pattumo house in thodupuzha
You have to tell about the size of the room
Ok
Dimension of rooms?
Are bathroom tiles nonskid
Yes
bedroomil cubboard illa.
. Price is more
വീട് കുഴപ്പമില്ല ..വില കൂടുതലാ ...ദർശനം തിരിഞ്ഞ പോയി
87 kurach kooduthal alle....?
Idukki districtil enthe house and land onniche villkan und.Interest undakil parayane.Nalla place.Facilities ellam und.Exchangenum readyaaa...
Please send a video in my telegram 9400986063.
Balcony kollam.room chruthan
Ok
Plaavil chakkayallaadhe thenga pidikyo
😄
Sold out???
Sitout എവിടെ... മാറിപോയോ.. കാർപോർച്ചു ഉള്ളിടത് sitout വന്നാൽ കലക്കിയേനെ
cent 3 lakhs uloo ee area i..
False ceiling illathathaanu ee veedinde plus point .🙏🙏🙏
Ok madam
Please,
Distance from HC.
20
ദൂരെ കാഴ്ച്ചയിൽ മാത്രം ഭംഗി. നല്ലൊരു ഹാൾ ഇല്ല. ഇന്റീരിയർ വളരെ മോശം. കുറഞ്ഞപക്ഷം ബെഡ്റൂമുകളിൽ അലമാര ആവശ്യമായിരുന്നു. വിലയോ....... 😲
Ok k
Front elevation supr baki onnum pora
Ok
Kitchen ഒഴികെ എല്ലാ റൂമികൾക്കും area കുറവായി തോന്നുന്നു.4 ബെഡ്റൂമിന് പകരം 3 ബെഡ് റൂം ആയിരുന്നെങ്കിൽ കുറേക്കൂടി attractive ആവുമായിരുന്നു.
എന്നാലും design നന്നായിട്ടുണ്ട്.
Yes
Doesn't look like 2250sqft..
How does one contact you.
Call me 9400986063
Flooring not up to the bench mark.
Poor quality as per price is quoted.
Ok
Where in Choondy?
It is in marampally
Size of bedrooms?
Mm
South vazhakulam area house sale undooo,, budget house mathi under 25 lakhs
25 difficult.. nokkam..35 nu und
@@Valiaparambilproperties south vazhakulam, choondi, Rajagiri Hospital area evide area nokamoo..
Second bed room looks very small
Ok
Cupboards NOT provided to bedrooms.
Yes
എന്തോ ഒരു അടുപ്പം തോന്നുന്നു ഈ വീടിനോട്. ❤
Come for a site visit
Is it gone...
Hi sir , please checkout our channel to know more about house and villa construction, Real estate, furniture works etc or contact us through WhatsApp. (Number is given on our channel description) .
Hotel or restaurant വില്പനക്ക് ഉണ്ടെങ്കിൽ അപ്ലോഡ് ചെയ്യുമോ 🥰🙏
Ok sir
ന്റെ നാട് 🥰🥰🥰🥰
Available ah sir ipol
Yes available
നാട്ടിൻ പുറത്ത് നല്ല വീട് കിട്ടും 15 20 ലഷം വീടിനെ സ്ഥലം വില കുറഞ്ഞ് ഇനിയും വില കുറയും
Yes..
87 lakhs including land cost?
Yes
Rate Sir
87 lakhs
വില എത്ര ആണ്, അതുപോലെ സ്ഥലം ഉണ്ടെങ്കിൽ വീട് പണിഞ്ഞു തരുമോ
87 lakhs
Wonder Home Kochi
Mobile 9400094001👍
Edathala areal budget house vallathum undo sir
എന്താ ബഡ്ജറ്റ്
87
Undallo sir
25 budget varunnath
Nokkkam sir
Oru Nila veed ondo aluva kochin bank
Nokkkam
എൻ്റെ നാട്ടിൽ ഉള്ള വീടാണ് ഇത്
മാറംമ്പള്ളി വാഴക്കുളം
എന്താണ് പെട്ടെന്ന് വിൽക്കാൻ കാരണം?
@@farasha607
ഇത് ഒരു ബിൽഡറുടേതാണ്.
ഈ പുള്ളി ഒരു യു ട്യൂബ് പ്രൊമോട്ടറും...
@@ചന്ദ്രകാന്തം oh ok
എന്തുട്ട് വിലയാണടോ 8 സെൻ്റ് വില 24 ലക്ഷം വീട് 30 ലക്ഷം 54 ലക്ഷം പരമാവതി ലാഭം ക്രൂട്ടിക്കൊ അപ്പഴും 60 അല്ലെ വരൂ
True ..Not a good design
Ok
Ohhhhhhhhhhhhhhh
R u interested in exchange with a prime plot near rly stn in kylm
No wardrobes in the bed room
Yes
Wasted 2250 sq.ft.
What happened?
Eth sale aayo
Yea
Work area ഇല്ലാത്തതു വലിയ ഒരു കുറവാണുട്ടോ.
Yes
Sale ayoo
ആലവന ന്നാൽ അലുവയിൽ നിന്ന് 45kms അകലെ എന്നാൽ ആലുവdt ൽ ത്തന്നെ
Manasilayilla sir
Very conjusted interior. All so narrow and totally boring set up. Honestly the architect killed the plot and house. Purely ugly.
87 ഓ 🙆♂️🙆♂️
Yes
ആകെ വീട്ടിൽ ഉണ്ടാവുക പ്രായമായ അമ്മൂമ്മയയും മുത്തച്ഛനും ആയിരിക്കും എന്തിനാണിവോ 5 കാറുകൾ
Oru ahankaram... Malayaliyude pongacham😂😂😂
Edathala near pookatupady oru 7 cent house plot property for sale , contact me
Call me 9400986063
Room arrangement not good at all. Badly placed.
Ok
ഈ കൊറോണ സമയത്ത് കുറഞ്ഞബജറ്റ് വിടുകുടി കാണിക്ക് സാധാരണ ക്കാർക്ക് പ്രയോജനപ്പെടും
കുറഞ്ഞ വീടുകൾ വരുന്നുണ്ട്.... എല്ലാവർക്കും വീട് അതാണ് നമ്മുടെ സ്വപ്നം...
നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല ഈ വീട് വിട്ടു പോയോ
Available
Vere kuravindd veed indda
Yes
12 cents 1000sqft veedu ernakulam dst manjaly pattam main roadil ninnu 2nd plot for sale
Medikkan alundengil contact cheyumo ??
Vila valare kuranju poyi
Ok
എന്തുകൊണ്ടാണ് വീടിന്റെ മുൻവശം ഒരു സൈഡിൽ ആക്കിയത്. Sit out ഇൽ ഇരുന്നാൽ അയൽവക്കക്കാരന്റെ പുറകു വശം ആണല്ലോ കാണുന്നത്. വഴിയുടെ വശത്തു എന്തുകൊണ്ട് മുൻവശം വന്നില്ല.
വീടുപണിഞ്ഞ ആൾക്ക് ഒരു വിവരവും ഇല്ലേ.വീടിന്റെ ദർശനം ഏതു ദിക്കിലേക്കാണ്.
Mm
@@Valiaparambilproperties കോഡ് ഭാഷ അറിയില്ല. തെളിച്ചു പറയാം. തെറി ആണെങ്കിലും കേട്ടുകൊള്ളാം.
Bathroom door vachtu shariyall
Ok sir
Very poor plan
Ok
Alla ulla pranda pranda🤣🤣
What
@@Valiaparambilproperties Trying to learn Malyali language.
Good ☺️
മൊത്തം എത്ര സെന്റ ullath
8
മാറമ്പിളി ഒരു മിനി മലപ്പുറം ആണ്.
മനസ്സിലായില്ല....