വീട്ടുകാരെ വട്ടം കറക്കുന്ന പാറുക്കുട്ടി | Uppum Mulakum 2│EP# 10

Sdílet
Vložit
  • čas přidán 23. 06. 2022
  • #UppumMulakum2 #FlowersTV
    വീട്ടുകാരെ വട്ടം കറക്കുന്ന പാറുക്കുട്ടി..!!
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 3K

  • @DJJISHNUCMK
    @DJJISHNUCMK Před rokem +4868

    *ന്റെ പാറുക്കുട്ടി നീ ആളൊരു കുറുമ്പതിയാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളുസേ പാറുക്കുട്ടിഫാൻസ്‌❤❤❤🤗*

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm Před rokem +52

      Avlk oru pinakum ella hahahakram

    • @indiramv3352
      @indiramv3352 Před rokem +31

      @@AshrafAshraf-ko8pm ayn ni etha

    • @pradeepsekseb3755
      @pradeepsekseb3755 Před rokem

      Hdhndnfndbbdvndbdnbfnfbmdndmbfmndndbfhjdgdjbdmdbbdbfjegjddjgdjdvdbvdndvndvdjdvdhvdhgdjsvjfvwbfkxhgrehfvd

    • @pradeepsekseb3755
      @pradeepsekseb3755 Před rokem

      Xvdvbdvdnvnzvnfbnxbd❤️bdbbdndndn😘bdnbd❤️bdnbdj😘sjhdhdgdhdvn😘hdjdb❤️hdjbdn😘hdhzghzvzhvhd😘hdhdjhf❤️fgjdjfv😘vdhvdhbhchgj❤️hfngfbd❤️❤️അജിഡിയൂബസ്ബ്വസ്ബശ്വ്ബഡ്‌വ്ട്ന്ത്വ്ട്ന്ബഡ്‌ണ്ടബ്ഷ് ഗദ്ബ്വസ്ജ്സ്‌ട ജിഡിസ്‌ഡ്ജ് dhfrr dvd

    • @AbdulRasheed-mi1ii
      @AbdulRasheed-mi1ii Před rokem +23

      ഒന്ന് പോടെയ്

  • @iameverywhere4933
    @iameverywhere4933 Před rokem +5468

    ഈ episodeഇലെ പാറുക്കുട്ടി യുടെ acting super ആയിട്ടുണ്ട്.🥰🥰🥰

  • @Alphymaria-io6sk
    @Alphymaria-io6sk Před 5 měsíci +9

    ൻ്റെ പാറുക്കുട്ടി നീ ആളൊരു കുറുമ്പതിയാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളുസേ പാറുക്കുട്ടിഫാൻസ്❤❤❤

  • @pranavps4936
    @pranavps4936 Před rokem +45

    Parukutty acting superrr😍😍😍😍🔥🔥🔥🔥🔥

  • @rosnarose1937
    @rosnarose1937 Před rokem +674

    പാറുക്കുട്ടി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസുണ്ട്. കിടുക്കൻ അഭിനയം 🔥🔥🔥🔥🔥🔥🔥പാറുക്കുട്ടി 😘😘പാറുക്കുട്ടീടെ കുറുമ്പ് നല്ല രസുണ്ട് 😘

  • @anusr3420
    @anusr3420 Před rokem +1265

    ഇന്നത്തെ എപ്പിസോഡ് നമ്മുടെ പാറുക്കുട്ടി പൊളിച്ചടുക്കി 👌👌എന്റെ പോന്നോ എന്താ ആക്ടിങ്, 👏👏🤝🤝.പാറുക്കുട്ടി വേറെ ലെവൽ ആണ് 🔥😍. പാറുക്കുട്ടിയുടെ നടത്തം 👌കേറി വാടാ കെളവൻ കേശു, ഗെയ്റ്റിന്റെ അവിടെ നിന്ന പാറുക്കുട്ടിയോട് ഇവിടെ നിന്നാ ആരെങ്കിലും പിടിച്ചോണ്ട് പോകും എന്ന് എല്ലാരും പറയുമ്പോ, പിടിച്ചോണ്ട് പോകട്ടെ ആരെങ്കിലും ഐസ് ക്രീം വാങ്ങി തരും എന്ന് പറയുന്നതും, കുണുങ്ങി കുണുങ്ങി നടത്തവും ഒക്കെ 👌👌ആയിട്ടുണ്ട് മൊത്തത്തിൽ പാറുക്കുട്ടി ഇന്ന് തിളങ്ങി നിന്നു. ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പാറുക്കുട്ടി ❤️❤️🔥😍. എല്ലാ വിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ 👍

    • @rajurajeev3618
      @rajurajeev3618 Před rokem +2

      Supeeeerrr....

    • @dileepv6347
      @dileepv6347 Před rokem +4

      Kunju ayitum ithrem orthu vechu cheyyunnillle.

    • @anusr3420
      @anusr3420 Před rokem

      @@dileepv6347 yes

    • @k.muralidhararavivarmakera7815
      @k.muralidhararavivarmakera7815 Před rokem

      പാറുകുട്ടിയെ ഐസ്ക്രീം തരാമെന്നു പറഞ്ഞു മൂന്നുപേരും പറ്റിച്ചില്ലേ. അതു ശരിയായില്ല. കൊച്ചു കുഞ്ഞാണ് എങ്കിലും അതിന്റെ നിസാരമായ ഒരു ആഗ്രഹം ആരും കണക്കിലെടുത്തില്ല അതിന്റെ പറ്റിച്ചു. അതിന്റെ പ്രതിഷേധം അതിനു പറ്റുന്ന പോലെ അവൾ കാണിച്ചു. അതിന് വാശി തോന്നിയതിൽ എന്താണ് തെറ്റ്. ഈ എപ്പിസോഡിലെ ബസ്റ്റു പെർഫോമർ പാറുകുട്ടി തന്നെ ഒരു സംശയവും ഇല്ല .

  • @saleemkp6713
    @saleemkp6713 Před rokem +5

    പാറുനെ പോലെ ടാലെന്റ്റ് ഉള്ള ഒരാളെ കണ്ടു പിടിച്ച ഉപ്പും മുളകും അണിയറ പ്രവർത്തകർക്ക് ഇരിക്കട്ടെ ഇന്നത്തെ 🥰🥰🥰🥰💛💛💛

  • @praisypraisy3327
    @praisypraisy3327 Před rokem +22

    ഉപ്പും മുളകും സൂപ്പർ 🌹🌹❤👍👍പാറു കുട്ടി പൊളിച്ചു

  • @vipinvipin6853
    @vipinvipin6853 Před rokem +1292

    ഇന്ന് നമ്മുടെ പാറുവിന്റെ ദിവസമാണ് എന്ന് തോന്നുന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ...
    പാറുക്കുട്ടി ❤️❤️
    പാറുക്കുട്ടി ഫാൻസ്‌ ❤️

    • @hananahhashim296
      @hananahhashim296 Před rokem

      Gggguuuuuippppplllllkkmmmmm 😟😟👍🏾🥶😓🥶😳🥶😳🥶😳🥶😳😌😠🥶😤😤😁😤😁😤😁😤😤😁😁😤😁😤😁😤😤😁😤😁😤😁😤😁😤😤😁😤😤😁😤😁😤😁

    • @hananahhashim296
      @hananahhashim296 Před rokem

      Kddoksk👻👻😆😂👻😂👻👻👻😃😃🥰🥰😂🥰🥰😂🥰🥰😂👍🏿🥰👍🏿👍🏿😔🥰😂😂🙁🥰😇🙁🥰😳🙁🥰😳🥰🙁🥰🙁❤❤😅😊😅😅😠😅

    • @hananahhashim296
      @hananahhashim296 Před rokem

      😘😘😘😘🥶🥶🥶🥶🥶🥶🥶😌😌😌😌🥶🥶🥶😔😔😔😂😂😂😔😂😌😌😌😌😌😌😌😌😌😌😌🥶🥶🥶🥶🥶🥶🥶🥶🥶🥶🥶👍😃😚😅👍😅😅😚😠👍😠😠😌😅😌😅🥶👍😠👍😠😠👍😠😅😅😅😠😠🌜🌜😠👍😠😅😅🌜😅😠😌😌😠😌😠😅😌🌜🌜😅🌜😠😌😠😌😠😠😓😫😠😫🌜😠🌜🌜😠😠😠🌜🌜🌜😠🌜🌜😅🌜😠🌜😠😠🌜😠🌜🌜😠🌜😠😠😠🌜🌜😠🌜😠😠🌜😠😌😠😌😠😌😠😌😌😠😌😠😌😠😌😠😂😠👻😂😟😚😏😚😚😟😗😏😏😗😗😏😏😏😗😏😗😏😗😚😗😚😗😚😗😏😗😏😗😗😏😏😗😏😗😏😏😗😏😗😏😗😏😏😗😏😗😏😗😏😗😏😏😗😏😗😏😏😏😗😗😚😗😏😗😏👻😏👻😊😊😊❤

  • @iameverywhere4933
    @iameverywhere4933 Před rokem +1417

    02:08 ; 2:35
    കേശുവിന്റ KGF ഇലെ dialogueഉം ശേഷമുള്ള വെടിവയ്പ്പും super ആയിരുന്നു...😂😂🤩🤩

  • @vlogersvlog4586
    @vlogersvlog4586 Před rokem +48

    #2 on trending🥳🥳
    വീണ്ടും വന്നു uppum mulakum🔥🔥

  • @sanovarkhan5671
    @sanovarkhan5671 Před rokem +8

    ഈ എപ്പിസോഡ് പാറുകുട്ടിക്ക് മാത്രം ഉള്ളതാ.. 💐പൊളിച്ചു ഭാവിയിൽ നല്ലയൊരു കലക്കാരി ആകട്ടെ 💐💐

  • @ubaid3587
    @ubaid3587 Před rokem +255

    പാറുക്കുട്ടി ഡബിൾ ✌️സ്ട്രോങ്ങിൽ 🔥തിരുമ്പി വന്തിട്ടെന്നുസോല് 😍😍🔥🔥

  • @nabzkam9612
    @nabzkam9612 Před rokem +642

    "ഇവിടെ വാടാ കിളവൻ കേശു" 😆😆😆😆 ഈ എപ്പിസോഡ് പാറു കൊണ്ടുപോയി മക്കളെ 👌👌👌👌

  • @sreekrishna6807
    @sreekrishna6807 Před rokem +7

    പാറുക്കുട്ടി പൊളിച്ചു. പാറുക്കുട്ടി ഒരു സംഭവം തന്നെ 😍🥰😘❤️

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před rokem +24

    ഇന്ന് ഫുൾ പാറുക്കുട്ടിയെ കണ്ടോണ്ട് ,കേട്ടോണ്ട് ഇരിക്കാൻപ്പറ്റി,
    (1 to 10 continues Basi Annan script) എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മികച്ചതാവുന്നു👍🏻👏😘

  • @RAYAN-fb5nn
    @RAYAN-fb5nn Před rokem +598

    പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിരിയും വഴക്കും കൊണ്ട് നമ്മെ രസിപ്പിക്കുന്ന ഉപ്പും മുളകും തിരിച്ചു വന്നൊരിക്കുകയാണ് സുഹൃത്തുക്കളെ 🔥❤️🔥

  • @vandipranthanmalappurakkar8720

    വന്നു വന്നു 😍 10 എപ്പിസോഡുകളും മുടങ്ങാതെ കണ്ടവർ 😍

  • @mohdmalik5076
    @mohdmalik5076 Před rokem +125

    I am from Tamil Nadu and I do not like serials in general but I like this serial very much.Everyone in this series is exhibiting realistic acting

    • @sunus2368
      @sunus2368 Před rokem +1

      ♥️💖

    • @hananahhashim296
      @hananahhashim296 Před rokem

      Vvvhhh🥵👍🏿👍🏿👍🏿👍🏿👍🏿😆😆😆😆😆😆😆😆😆😆😆😆😆😁😁😤😤😤😓😤😓😗😤😗😤😗😤😤😫😫😤😤😏❤❤❤😊

  • @aromalff7375
    @aromalff7375 Před 6 měsíci +13

    Shivaya ishtam ollavar like adi

  • @Rocky-dm7bi
    @Rocky-dm7bi Před rokem +1853

    ജനിച്ചു വീണത് മുതൽ actress ആയ പാറുക്കുട്ടി ♥️😌next സൂപ്പർസ്റ്റാർ

    • @FridnsGroup
      @FridnsGroup Před rokem

      Bzzbgzbshsnsnssbsbsbsmsn

    • @FridnsGroup
      @FridnsGroup Před rokem

      jsjskshdjdhjdhsjbdbsbxhsbsjh

    • @FridnsGroup
      @FridnsGroup Před rokem

      Nahnshswjhemwhnshdnshsjqkq2uhejhsnshsmsbmNjzhmznzmnnzmzbansknsnsnsnnsbsnsbbxxkjwjssowjnqmspkqmz ksjsksjshsuaousiaayssiysjsusjs j sq jjajsjjwjajjajjshbznzbbzbbzbsjsjaqjjsjsjnn jbsnna! Jsjsbsnkkananbsnnzndhdnndndndnnznznnzznznsnnz b Swiss shsmnsnzbznnznznznznb*nxbxnxbnznzjznznznznznzjnzxbbxbzbsjjwkjsjsjjsksjjzjjssjzjzjjzjxjdjhshsjhsbnd njasjjsjsnsjjsjsjjzn+n h6

    • @vishnumaya.
      @vishnumaya. Před rokem +19

      Crt

    • @ashkerkooloth768
      @ashkerkooloth768 Před rokem +10

      Ayshaalona

  • @Samah_kb
    @Samah_kb Před rokem +87

    8:05 പാറു : കേറിവാടാ കെളവൻ കേശു ഇന്ന് പാറു തകർക്കുന്നുണ്ട് 😂😂😂😂

  • @shamalzayan4686
    @shamalzayan4686 Před rokem +7

    കേറി വാടാ കെളവൻ കേശു എന്ന ഡയലോഗ് super😍😍😍

  • @blueshadowshortsvideos3525

    8:05 ചിരിച്ചു ചത്തു 😂😂

  • @ashleybabu9016
    @ashleybabu9016 Před rokem +233

    8:10
    Balu: enich podaa , njn chenna enne Motta Balu enn vilikum
    Ayooo🤣🤣🤣🤣 Baluchettan poliiii
    Natural acting💥💥💯

  • @fliqgaming007
    @fliqgaming007 Před rokem +328

    പാറൂസ് സൂപ്പർ 😍😂
    8:02 "കേറിവാടാ കിളവൻ കേശു... 😂😂"

  • @AfnanAFI-iw5fr
    @AfnanAFI-iw5fr Před rokem +12

    8:08 paaru polichu 🤣🤣🤣🤣🤣🤣

  • @IamFireGod8
    @IamFireGod8 Před rokem +34

    Best episode ever 😂

  • @Smk-bs4py
    @Smk-bs4py Před rokem +560

    ഒരു രക്ഷയും ഇല്ല പാറുക്കുട്ടി 🔥🔥🔥 പൊളി episode 😂😂😂😂😂😂😂😂😂😂😂😂 ഓരോന്നും ഒന്നിനൊന്നു മിച്ചം 😂😂😂😂😂😂😂😂😂😂 ഉപ്പും മുളകും 🔥🔥🔥🔥🔥🔥....... Family.... Zzz

  • @akhilaakku3112
    @akhilaakku3112 Před rokem +152

    Parukutty : "കേറി വാടാ കിളവൻ kesu"😂😂❤️❤️
    Paruzz ആറാടുകയാണ് 😘😘🔥🔥

  • @marjanamusthafa5652
    @marjanamusthafa5652 Před rokem +8

    Kaliyanam kazhinja saari enna concept maattiya show 😄😄

  • @drkeshavmohan
    @drkeshavmohan Před rokem +41

    How many times have I viewed this episode? So amazing. PARU is so super.

  • @greenapple9913
    @greenapple9913 Před rokem +192

    പാറുക്കുട്ടി ആറാടുകയാണ് 🔥🔥കയറിവാടാ കിളവൻ കേശു 🧙‍♂️🧙‍♂️
    പാറുകുട്ടിയാണ് ഇന്നത്തെ താരം
    💞

  • @shabnaazeezshabnam1598
    @shabnaazeezshabnam1598 Před rokem +40

    😀😀😀ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍🏼ചിരിച് oru വഴിക്കായി

  • @alicrinu6562
    @alicrinu6562 Před rokem +12

    Parumole acting supper💞💞💞

  • @adithyan.s.r2754
    @adithyan.s.r2754 Před rokem +93

    ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടി ആണ് ഹീറോ
    പാറുക്കുട്ടി ക്യൂട്ട് ❤

  • @gijibabugijibabi1866
    @gijibabugijibabi1866 Před rokem +401

    ഇന്ന് അന്തരിച്ചാ നമ്മുടെ സ്വന്തം സുമേഷ് ചേട്ടന്( ഖാലിദ്) ആദരാഞ്ജലി കൾ🌹🌹🌹

    • @sainabarami6188
      @sainabarami6188 Před rokem +9

      ഏത് സുമേഷ് ഇവിടെയുള്ളതാ ഒന്ന് തെളിച്ചു പറയെടോ

    • @gijibabugijibabi1866
      @gijibabugijibabi1866 Před rokem +11

      മറിമായം.ഫെയിം

    • @shahida9014
      @shahida9014 Před rokem +1

      🤔🤔

  • @ChandraKala-wy8uz
    @ChandraKala-wy8uz Před rokem +42

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣👍

  • @mridulr66
    @mridulr66 Před rokem +6

    കേറി വാടാ കിളവൻ കേശു 😂😂 പാറു കുട്ടി rokszz♥️🔥

  • @user-lz6km7tg1k
    @user-lz6km7tg1k Před rokem +72

    പാറു മോൾ സൂപ്പർ 💛😍😍😍.. അതും കേറി വാടാ kelavan കേശു ഡയലോഗ് 😂😂

  • @maaju_sha4823
    @maaju_sha4823 Před rokem +96

    ചെറു പ്രായത്തിൽ ice cream വാങ്ങണ്ണം എന്ന് വാശി പിടിച്ചവർ ഉണ്ടോ... 😄😄😄......

  • @sumeshpai6559
    @sumeshpai6559 Před rokem +2

    ഈ കൊച്ചിന് ഐസ്ക്രീം പറഞ്ഞാ കൊതി നിനക്കു ചെറുപ്പത്തി പച്ചവെളളമെന്നു പറഞ്ഞാ കൊതി ശിവാനി അത് പൊളിച്ചു പൊളി തഗ്ഗ്

  • @ashrafvp4150
    @ashrafvp4150 Před rokem +4

    അടി കൊടുക്കേണ്ട സമയത്ത് കെടുത്തിരിക്കണം
    ഏതായാലും രണ്ട് പിച്ചു കിട്ടിയപ്പോ പാൽ കുടിച്ചില്ലേ തല്ലി കൊല്ലുവാന്നുള്ള dialogue വേണ്ടായിരുന്നു പിന്നെ ചെറിയ വായിൽ വല്ല്യ വർത്തമാനം പറയാതിരിക്കലല്ലേ നല്ലത് സൂപ്പർ അഭിനയം എല്ലാരും 👏👏👏👏🌹🌹🌹🌹

  • @msd9338
    @msd9338 Před rokem +126

    Nalla episode arnu.. parukutty so cutee🥰🥰😘

  • @sinanofficial994
    @sinanofficial994 Před rokem +809

    ഇന്നത്തെ പാറുക്കുട്ടിയുടെ ice cream വാശി പൊളിച്ചു 😂🤣👍🏻
    പിന്നെ last twist ഉം 👌🏻👌🏻👌🏻🤣👌🏻😂😂👍🏻👍🏻👍🏻

    • @shabnasshabna2732
      @shabnasshabna2732 Před rokem +2

      Y

    • @Multiverse_kpop
      @Multiverse_kpop Před rokem

      S

    • @yacobmp
      @yacobmp Před rokem

      H BH one ok ebe ijo to Dr r ii ue GT k w in w in vturevidrdcrehnkerevyvy ft th

    • @yacobmp
      @yacobmp Před rokem

      @@shabnasshabna2732 vuqvawwwywwddeiebs eyru. Vrd u h woqwjdfbfri

    • @yacobmp
      @yacobmp Před rokem

      @@Multiverse_kpop vs qwwnddbdisgrieerieftd re n ddyshsqgwbwnnwibe uh tw o xx TX tzshwiwr isgerw nsow

  • @jobikala
    @jobikala Před rokem +34

    എല്ലാവരും അടിപൊളി.. 🌹🔥
    പാറുസ് സൂപ്പർ ആയി.. 🌟🌟❤️

  • @aswathyvinod7546
    @aswathyvinod7546 Před 11 měsíci +2

    We all miss that innocent delicate 1 year old baby Parukutty 💜💜 But 5 year old Paru omg her attitude

  • @faisalcherkala940
    @faisalcherkala940 Před rokem +58

    പാറുക്കുട്ടിയുടെ ആ വല്യേട്ടൻ എന്ന വിളി കേൾക്കാൻ തന്നെ എന്ത് രസമാണ്

  • @nidhink9414
    @nidhink9414 Před rokem +230

    ഇതാവണം കുടുംബം
    സന്തോഷവും സങ്കടവും ഒപ്പം പങ്കിട്ടു എല്ലാവരുമായി സന്തോഷത്തോടെ ജീവിക്കണം.
    അതിനു ഉപ്പു മൂളകും നല്ലൊരു മാതൃകയാണ് ❤️❤️

  • @zeenathzakkeer9706
    @zeenathzakkeer9706 Před rokem +18

    പാറു : കേറി വാടാ കെളവൻ കേശു.
    കേശു : അച്ഛാ.. വിളിക്കണത് കേട്ടാ അച്ഛാ.. കൊടുക്ക് രണ്ടെണ്ണം.
    ബാലു : പോടാ അവിടുന്ന്.. ഇനി ഞാൻ അങ്ങോട്ട് കേറി ചെന്നാൽ എന്നെ മൊട്ട ബാലു എന്ന് വിളിക്കും.😂😂😂

  • @iam___arun___
    @iam___arun___ Před rokem +5

    പാറുക്കുട്ടി :കേറിവാടാ കിളവൻ കേശു 🤣🤣
    കേശു :അച്ഛാ അച്ഛാ വിളിക്കണ കേട്ട അച്ഛാ കൊടുക്ക് അച്ഛാ രണ്ടെണ്ണം പോയി
    ബാലു : എയിച്ചു പോടാ അവിടുന്ന് ഞാൻ ചെന്നാ അടുത്ത മൊട്ട ബാലുന്ന് എന്നെ വിളിക്കും 🤣🤣🤣

  • @jeevanprince6362
    @jeevanprince6362 Před rokem +554

    "തീതു കളയും, കേട്ടി കളയും" 😂 തുടങ്ങിയ ബാലു ചേട്ടന്റെ master piece dialogues ishtamullavar like adi 💙💥

  • @navaneethr9609
    @navaneethr9609 Před rokem +112

    15:22 എല്ലാരും കൂട്ട ഓട്ടത്തിന് പോണാ 😂😂🔥

  • @arjunarju1399
    @arjunarju1399 Před rokem +6

    പാറുക്കുട്ടി pawer and full seen ആണ് ❤❤❤❤

  • @shijuthomas6426
    @shijuthomas6426 Před rokem +6

    ഒരിക്കലും പ്രേതീക്ഷിക്കാതെ വീണ്ടും വന്ന വസന്തം 😍😍😍😍😍

  • @ktkheaven4639
    @ktkheaven4639 Před rokem +76

    പാറുക്കുട്ടി ഭയങ്കര അഭിനയം.. സൂപ്പർ. വലിയ കലാകാരിയാവും... ശരിക്കും കരയപ്പിച്ചതാണോ..

  • @PropeeyHomesKerala
    @PropeeyHomesKerala Před rokem +230

    പാറുകുട്ടിയാണ്‌ ഇപ്പോൾ എല്ലാ episode ലും താരം

  • @goldmix19790
    @goldmix19790 Před rokem +2

    എപ്പിസോഡ് തുടങ്ങിയിട്ട് ഇത്‌ വരെ ആരും പാറുക്കുട്ടിയോട് സൗമ്യമായിട്ട് സംസാരിക്കുന്നത് ഇത്‌ വരെ കണ്ടില്ല

  • @galandsilvester4420
    @galandsilvester4420 Před rokem +1

    ഇത് പോലെ ചക്കപഴവും പഴയ actor's നെ വെച്ച് re-start ചെയ്താൽ മതിയായിരുന്നു

  • @abin2000
    @abin2000 Před rokem +61

    പാറുക്കുട്ടി : ഇന്നത്തെ എപ്പിസോഡ് ഞാൻ ഇങ്ങു എടുക്കുവാ 😜🤩🤩

  • @mansumittu655
    @mansumittu655 Před rokem +166

    ഇന്നത്തെ എപ്പിസോഡ് പാറു കുട്ടി കൊണ്ട് പോയി 🔥❤️
    പാറു കുട്ടിക്ക് ആരുടെയും കണ്ണ് 🧿 തട്ടാതിരിക്കട്ടെ 🥰🥰👌

    • @gemfinder3210
      @gemfinder3210 Před rokem +1

      ഹോമം കഴിക്കണോ കണ്ണു തട്ടാതിരിക്കാൻ

    • @romilas8085
      @romilas8085 Před rokem +1

      Super serial.ella episodum njan kanum

  • @sabirali.tabekalfort7887

    ബാലു എന്ന യാളെ ബിജു സോപാനം എന്ന് ശരിക്കും വിളിച്ചാൽ ഉൾകൊള്ളാൻ കഴിയില്ല. അതേപോലെ ഇരുവും പുളിയും എന്ന സീരിയലിൽ ഫ്രടി എന്ന് കേൾക്കുമ്പോ ഇവർക്ക് ഉപ്പും മുളകും പറ്റുകയുള്ളു

  • @lovelyhamzahaji7359
    @lovelyhamzahaji7359 Před rokem +1

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചം മുടിയന്റെ പോക്ക് ക്യാൻസൽ ചെയ്ത തിൽ വളരെ സന്തോഷം

  • @shijukrishna9083
    @shijukrishna9083 Před rokem +144

    എന്റെ പൊന്നെ പാറുക്കുട്ടിയെ കണ്ണുപെടാതിരിക്കട്ടെ ❤️❤️❤️.. Nthuru അഭിനയം.. പാറുസെ നല്ല ഉയരങ്ങളിൽ എത്തട്ടെ.. ഇന്നത്ത എപ്പിസോഡ് സൂപ്പർ ഇന്ന് ഫുൾ പാറുക്കുട്ടി പവർ ❤️❤️❤️❤️❤️❤️❤️

  • @Jithin065
    @Jithin065 Před rokem +265

    പാറുക്കുട്ടിയുടെ ഇന്നത്തെ perfomance oru രക്ഷയും illaa😍😍

  • @shobharavindranadhan1322

    Parukutty is so sweet. She is the main highlight. Her actions are so cute

  • @valsakuttyamma4923
    @valsakuttyamma4923 Před rokem +2

    Ee serial kondu entha udesikkunnathu kanrundu aswadikkarundu pakshe enthu sandesanu nalkan uddesikkunnathu

  • @footballloverlover6922
    @footballloverlover6922 Před rokem +293

    അങ്ങനെ ഉപ്പും സീസൺ 1 തീർന്നതിന് ശേഷം ചക്കപ്പഴം കാണാറില്ലായിരുന്നു...ഇപ്പോ ഉപ്പും മുളകും 2 തുടങ്ങി. ഞാനും ഹജർ ആയി 😁😁

  • @arshadethirthod210
    @arshadethirthod210 Před rokem +49

    ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി എടുത്തു, എങ്ങനെയാ സംവിധായകൻ ഇങ്ങനെയൊക്കെ പിള്ളേരെ അഭിനയിപ്പിക്കുന്നത് 🔥🔥🔥🔥🔥😍😍😍😍😍😍

  • @user-si8ot1md4n
    @user-si8ot1md4n Před rokem +8

    What an excellent paru kutty's act. Very nice episode

  • @sanandas943
    @sanandas943 Před rokem +4

    Ufff parukuutyyy chumma theeee😹😹🤣🤣🤣 chirich oru vaka aayi

  • @minisebastian5529
    @minisebastian5529 Před rokem +341

    പാറു കുട്ടി പൊളിച്ചു.. സൂപ്പർ മുത്തേ ഉമ്മ 😘

  • @asvinbabu2791
    @asvinbabu2791 Před rokem +50

    കൊല്ല് കൊല്ല് അടിച്ചു കൊല്ല് 🥰🥰🥰🥰പാറൂസ് 🥰🥰🥰🥰😘😘😍

  • @suhanahaneefa1511
    @suhanahaneefa1511 Před rokem +2

    പാറുക്കുട്ടി mass dialogue കേറി വാടാ കെളവൻ കേശു 🔥🔥💥💥🥵🥵😂😂

  • @deviprasanth85deviprasanth80

    പാറുക്കുട്ടി പൊളിച്ച് ❤❤❤❤

  • @ahaliaks5052
    @ahaliaks5052 Před rokem +50

    Engane Pooyal Ee Varshattee Best actress parukkuutyy Tannee...😍😍

  • @Ardra_mohan
    @Ardra_mohan Před rokem +216

    ഉപ്പും മുളകും season 2 വിലെ ഇതുവരെ ഉള്ളതിൽ വെച്ചു ഏറ്റവും ഇഷ്ടം ആയ എപ്പിസോഡ് ✨❤️✨

  • @reenapk4805
    @reenapk4805 Před rokem +2

    പാറു കുട്ടിയുടെ ആക്ടിങ് എന്നിക്കു നല്ല ഇഷ്ടം മാണ് 😍🤩

  • @sumeshpai6559
    @sumeshpai6559 Před rokem +2

    ഇവിടെ നിന്നാ ആരേലും പിടിച്ചോണ്ട് പോകും ബാലു
    ആ പോട്ടെ അതാ നല്ലത് പാറുകുട്ടി റോക്സ്

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Před rokem +593

    അടിപൊളി ആയിട്ടുണ്ട് 😍❤
    പാറുക്കുട്ടി തകർത്തു 😘😘😘

  • @sreekuttansreecreation4952
    @sreekuttansreecreation4952 Před rokem +132

    പാറുക്കുട്ടിയെ ഇഷ്ടം ഉള്ളവർ Like ചെയ്യു gyus👍 👇

  • @sajadka1686
    @sajadka1686 Před rokem +2

    ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി കൊണ്ട് പോയി❤️❤️.. പൊളി അഭിനയം😍😍😘😘

  • @jithukodassery7151
    @jithukodassery7151 Před rokem +1

    ഉപ്പും മുളകും നിർത്തിയപ്പോൾ വല്ലാത്തൊരു സങ്കടം ഉണ്ടായിരുന്നു.
    അപ്പോൾ ചക്കപ്പഴം ഉപ്പും മുളകിനും ഒപ്പത്തിന് എത്തിയിരുന്നു. എന്നാൽ 417 - മത്തെ എപ്പിസോഡ് കഴിഞ്ഞപ്പോൾ മനസ്സിലായി
    ഉപ്പും മുളകിനും പകരം വെക്കാൻ
    ഉപ്പും മുളകും മാത്രമേ ഉള്ളൂ എന്ന്.......... പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയ ഉപ്പും മുളകിനും ഒരായിരം അഭിനന്ദനങ്ങൾ....👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @donakurian6520
    @donakurian6520 Před rokem +306

    Poli 👌🏻episode.. കുറെ നാളുകൾക്ക് ശേഷം ഉപ്പും മുളകും കണ്ട് കുറെ ചിരിച്ചു.. 🤣🤣

  • @__mErLiN_
    @__mErLiN_ Před rokem +49

    ♥️🥰ഇതുപോലൊരു ഫാമിലി ആഗ്രഹിക്കുന്നവര് ആണ് നമ്മളിൽ അധികവും♥️🥰. അല്ലേ

  • @renjithk.r8136
    @renjithk.r8136 Před rokem +1

    ട്ടോ,ഡേയ്‌സ് സ്റ്റാർ ഈസ്‌ പാറുക്കുട്ടി എപ്പിസോഡ് # 10 KGF 2✌🏾️👌❤🖤🤣🤣

  • @praveensreekumar8316
    @praveensreekumar8316 Před rokem +2

    പാറുക്കുട്ടിയെ കാണാൻ ഇപ്പോ സനുഷയുടെ ലുക്ക് ഉണ്ട്

  • @jaliljalil501
    @jaliljalil501 Před rokem +71

    ഉപ്പും മുളകും എത്ര പ്രാവിശ്യം കണ്ടാലും മാടുകുല അത്രക് ഇഷ്ടം അണ് ഉപ്പും മുളകും ഫാമിലി യെ

  • @AtoZ76411
    @AtoZ76411 Před rokem +50

    നിലത്തു കിടന്നു മൂത്രം ഒഴിക്കും അമ്മ എന്നു വിളിക്കാനുള്ള ഗ്യാപ് തരില്ല... മുടിയൻ 😁😁

  • @zinfoworldkc
    @zinfoworldkc Před rokem +1

    പാറുക്കുട്ടി ശിവാനിയെ പോലെയുണ്ട് അവളുടെ ചെറുപ്പത്തിലെ സംസാരം പോലെ ക്യൂട്ട് ആണ് 🥰 ഇന്നത്തെ എപ്പിസോഡ് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ 👍

  • @pramod4794
    @pramod4794 Před rokem +2

    Kintergarden il poyi A B C D polum ariyathe paruvine 100 enn kettal ath number il adikkan engane ariyam

  • @unniunni4166
    @unniunni4166 Před rokem +35

    എനിക്കെന്റെ കുട്ടിക്കാലം ഓർമ വന്നു. കുട്ടിക്കാലത്ത് ഞാൻ പൊട്ടിച്ച ചട്ടിക്കും കലത്തിനും കണക്കില്ല!🤣

  • @muhammadrifad180
    @muhammadrifad180 Před rokem +63

    കേറിവാടാ കിളവൻ കേശു 😄പാറുക്കുട്ടി സൂപ്പർ ആയി ഇന്നത്തെ എപ്പിസോഡിൽ😄

  • @youtubesupporting7671
    @youtubesupporting7671 Před rokem +1

    Policukaarante yum lkg kuttiyudeyum voice kand ethiyavar undo🤣😂

  • @user-up1ch5sr5i
    @user-up1ch5sr5i Před rokem +37

    ഇന്നത്തെ താരം പാറുക്കുട്ടി ആണല്ലോ 🥰🥰പെർഫോമൻസ് അടിപൊളി 😘😘😘😘

  • @akhilknairofficial
    @akhilknairofficial Před rokem +121

    പാറുനോടാ കളി.... ക്ലൈമാക്സ്‌ കിടുക്കി 😂😂😂🔥🔥❤❤👌👌

  • @navaneethvaikha9426
    @navaneethvaikha9426 Před rokem +1

    Parukutty uppum mulakum season 2
    പൊളിച്ചടുക്കുവാണ് ❤️❤️🥰😍

  • @neethurahul9912
    @neethurahul9912 Před rokem +2

    ഇനി ice creem വേണോ. ലെ പാറു. ജീവിതത്തിൽ വേണ്ട 😄

  • @prajwalcvr8845
    @prajwalcvr8845 Před rokem +141

    Paru mol adipoli edh acting I love uppum mulakum 💞💞💞💞💓💓💓

  • @abhihari7495
    @abhihari7495 Před rokem +83

    കേറിവാടാ കിളവൻ കേശു 😂😂😂 പാറു rockzzz 😎✌