ഇവിടെ നമുക്ക് ഒരു നല്ല ചതിവ് പറ്റി 😪🥵 | VLOG NO 17

Sdílet
Vložit
  • čas přidán 26. 08. 2024
  • #arunj224 #malayalam #comedy #shorts @youtube @youtubecreatorsindia #tomandjerry #brosis

Komentáře • 330

  • @beenasarathkrishnan-ju1ju
    @beenasarathkrishnan-ju1ju Před měsícem +251

    വേഗം വീടിന്റെ പണി തീർക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. വീട് എന്നത് എന്നെ പോലെ എല്ലാരുടെയും ഒരു ആഗ്രഹം ആണല്ലോ ☺️

    • @arunj224
      @arunj224  Před měsícem +11

      😍😍

    • @plant1qutbi677
      @plant1qutbi677 Před měsícem

      @@arunj224 NIRTHIPODA KUNNE AALKARE KUTTAM PARANN CONTENT UNDAKUNNA POORIMONE🙄🙄🙄

    • @Sofodon-im2nn
      @Sofodon-im2nn Před měsícem

      ​@@arunj224ഈ വീടിന് total ചെലവ് എത്ര ആവും ഏകദേശം?

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před měsícem +67

    Consumer court il complaint കൊടുക്ക് അവർക്ക് നല്ല പണി കിട്ടും

  • @amalcristyjoseph1192
    @amalcristyjoseph1192 Před měsícem +66

    എത്രേം പെട്ടെന്ന് ചേട്ടൻ്റെ വീട് പൂർത്തിയവട്ടെ ❤

  • @APVARA
    @APVARA Před měsícem +86

    പോട്ടെ സഹോ.... അവൻ അതുകൊണ്ടു നന്നായി ജീവിക്കട്ടെ... ഒരിക്കൽ മനസിലാകും പറ്റിച്ചു തിന്നുന്നത് നിലനിൽക്കില്ല എന്ന്....🙏

    • @arunj224
      @arunj224  Před měsícem

      R8👍🏻

    • @athi9285
      @athi9285 Před měsícem +4

      ഈ ചിന്തയാണ് ആദ്യം മാറ്റേണ്ടത് പോയി complaint കൊടുക്കണം

  • @thasneemmohammed5330
    @thasneemmohammed5330 Před měsícem +117

    എല്ലാടത്തും ചതിവ് കള്ളത്തരം തന്നെയാ അവന്മാർ കൊണ്ടോയി തിന്നട്ടു ...

  • @Nigi542
    @Nigi542 Před měsícem +33

    വീട് പണി നടക്കുമ്പോൾ അഡ്വാൻസ് മാത്രം കൊടുക്കുക എന്തിനും. മുഴുവൻ പൈസ കൊടുത്താൽ ഇങ്ങനെ പറ്റിക്കപ്പെടാൻ സാധ്യത ഉണ്ട്

  • @roadlines149
    @roadlines149 Před měsícem +23

    Readymix businessilum..Legal meteorology department regular inspection and stamping venam...അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നല്ല service കിട്ടില്ല..

  • @ashiquestyle6871
    @ashiquestyle6871 Před měsícem +30

    നിങ്ങൾ ഓരോ കല്ല് വെക്കുമ്പോഴും വീഡിയോ ഇട്ടോളൂ 👍🏼. നിങ്ങൾക്ക് ഒരു വീട് ഉയരുന്നത് കാണുമ്പോൾ സന്തോഷമേ ഉള്ളൂ 🙌🏼🙌🏼🥰🥰

  • @akp5980
    @akp5980 Před měsícem +86

    Bro consumer court il complaint kodukkanam

  • @geeshmadas9208
    @geeshmadas9208 Před měsícem +3

    നിങ്ങൾ നല്ല കുട്ടികളാണ് ട്ടോ.. ഒരുപാട് ഇഷ്ടമാണ്..❤❤

  • @reloaded4u
    @reloaded4u Před měsícem +26

    Consumer fedil case file cheyy

  • @danysunnypaul8139
    @danysunnypaul8139 Před měsícem +6

    ഇതിപ്പോ മിക്ക ഇടങ്ങളിലും consumers ചതിക്കപ്പെടുന്നുണ്ട്. ഇതിന്റെ case മാത്രമല്ല മിക്ക വലിയ കടകളിലും after sales സർവീസ് വളരെ മോശം ആണ്‌ വിളിച്ചാൽ എടുക്കില്ല പരാതി ആണെന്ന് അറിഞ്ഞാൽ സാധാരണക്കാരൻ കോടതിയിൽ പോകില്ല എന്നൊരു ധൈര്യം ആണ്‌

    • @arunj224
      @arunj224  Před měsícem +1

      🧐🥲apo ity ellayidathum onalle🥲

  • @Sandra_sandu
    @Sandra_sandu Před měsícem +61

    ഞങ്ങളുടെയും നിങ്ങളുടെയും വീടിന്റെ പണി ഒരേ stages ഇൽ ആണ്‌ നടക്കുന്നത് 😁👍🏼

  • @sureshsura3599
    @sureshsura3599 Před měsícem +2

    കഴിവതും അവരവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ കാണിക്കാതെ ഇരിക്കുന്നതാണ് നല്ലത് 💯

  • @RaMzircLe
    @RaMzircLe Před měsícem +3

    Ithakka sthiram thannadey.. Athil vanna supervisor ne pidich nirthi avanakkond quantity eduppikkanam. Ennitt thadikkitt 2 thatt Koduthitt parayanam, “Ondakkaruth, maryadaykk sadanam tharanam, illenki paisa nee marannere”. Correct quantity varum. Ente 2 sitil Pani kitteettund. Nalla cheethem koduthittund
    Anubhavsthar angeekarichath…

  • @thasneemmohammed5330
    @thasneemmohammed5330 Před měsícem +13

    എല്ലാം വേഗം നടക്കട്ടെ ...

  • @PP0681
    @PP0681 Před měsícem +7

    Case കൊടുക്കണം പിള്ളേച്ച.ഇനി അവർ ആരെയും പറ്റിക്കരുത്.sue them.

  • @lax-g5x
    @lax-g5x Před měsícem +6

    Ethreyum petennu veed pani poorthiyavate😊.. God bless you dearz...waiting for new Home tour...❤❤...

  • @angeljohn4763
    @angeljohn4763 Před měsícem +7

    Pump ll adikkuvanel thikayilla.....extra parayanam...
    Vandi full load വെച്ച് കയറ്റം കയറുമ്പോൾ കുറേ പോകും.
    batch report nokkanam... que crete ആരും തന്നെ use ചെയ്യാറില്ല.
    PCC യിൽ cement content കുറവ് വന്നിട്ടുണ്ട്.
    baby metal Sand cement മാത്രം ആയിട്ട് വന്നിട്ടുണ്ട്.

    • @arunj224
      @arunj224  Před měsícem

      തെറ്റ് പറ്റി പോയി... 🥲

    • @jacobvjames5553
      @jacobvjames5553 Před měsícem

      Saramilla, next slab super ayittu cheytha mathi

  • @abilashharikumar4213
    @abilashharikumar4213 Před měsícem +2

    Broo.. Ee theyp , just the beginning.. Lots to come...

  • @Sijo1989
    @Sijo1989 Před měsícem +13

    Very informative video. Super..

  • @ShamlaNisab
    @ShamlaNisab Před měsícem +8

    Njangalude veedupaniyum nadannondirikkuvaanu ippol ❤❤

  • @demonofmonster1121
    @demonofmonster1121 Před měsícem +6

    ഒരുകാരണവശാലും നാട്ടുകാരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് അവർക്ക് തിന്നാൻ വേണം പിന്നെ പണവും

  • @vijeshkarakkal2765
    @vijeshkarakkal2765 Před měsícem +3

    Bro.. Oru tharathil chathi pole thanne... Avaru avarude RMC plant correct maintanance nadathatha kaaranam kond... Wright calculate thettu pattunnathu

  • @user-mb5ek5qc5w
    @user-mb5ek5qc5w Před měsícem +10

    എല്ലാം നന്നായി വരട്ടെ ❤️

  • @RejithRejith-rg3ps
    @RejithRejith-rg3ps Před měsícem +12

    Ore polithanna alle ✨

  • @SHINIANTONY-d3o
    @SHINIANTONY-d3o Před měsícem +8

    Enikku ningale valare eshttamanu orupadishttam sahodhariye anu dhaivam ningale anugrahikatte

  • @Adhithya240
    @Adhithya240 Před měsícem +8

    Ellam nallareethik nadakate 😊😄...

  • @sarathk.s9705
    @sarathk.s9705 Před měsícem +5

    സൂക്ഷിക്കാനോട്ടോ all the dest❤

  • @vijeshkarakkal2765
    @vijeshkarakkal2765 Před měsícem +3

    Vegam treatment nadathiyillel leakage unddavum... Allel rmc concrete eppolum leakage aavum

  • @rangoli2907
    @rangoli2907 Před měsícem +13

    ആ company യുടെ പേര് പറയ് എല്ലാവരും ഒന്ന് അറിയട്ടെ.

    • @robinanchal637
      @robinanchal637 Před měsícem

      പറഞ്ഞു അലോ കേട്ട് ഇല്ലേ

  • @user-cr3zv1vo1g
    @user-cr3zv1vo1g Před měsícem +1

    എപ്പോഴും ഇതുപോലെ വലിയൊരു നിർമ്മാണം നടത്തുമ്പോ ഒരു സ്ട്രക്ചറൽ എഞ്ചിനീയർ സപ്പോർട്ട് കൂടെ ഉണ്ടേൽ ആരും പറ്റിക്കാതിരിക്കും. അടുത്ത വാർക്ക മുഖ്യം ബിഗിലെ 😊

  • @aghorigaming13
    @aghorigaming13 Před měsícem

    Concrete quantity estimate cheyyumbol nammal pumping lengthinte okke nokki 1 m3 okke wastage koode order cheyyanam. RDC, idukki Readymix okke ithupole alav kurach aanu kittarullath. Karyam nadakkan nammal 1 m3 order cheyyumbol kooduthal parayum.

  • @user-gg2ut9rh1w
    @user-gg2ut9rh1w Před měsícem +2

    Oru cent sthalam polum sonthamaayillatha ith kaanunna njan enthaayalum ningal iniyum orupad uyarangalil ethatte ❤

  • @user-xt2yh3gf5t
    @user-xt2yh3gf5t Před měsícem +5

    Budhimuttukoodathe veedinte pani kazhiyatte ❤️

  • @sbtalk5873
    @sbtalk5873 Před měsícem +3

    Batching report nokku bill nte Oppam kiitanam allengil case kodukkam consumer courtil ,

  • @SoyabeanCv
    @SoyabeanCv Před měsícem +3

    1:03 show wall😊

  • @Meenu_nidhee
    @Meenu_nidhee Před měsícem

    Ready mix Concrete edukumpol Delivery Order reference ayi vanganm. Engil allae mix design ningal paranjathano avar thannirikunnathu ennokae ariyan pattu athil total supply quantityum mentioned ayirikum. So be care full eni enthu vangiyalum athintae proper documents illatha sthalangalil ninnum sathanangal vagathae erikukaaa..

  • @Ev.mp4
    @Ev.mp4 Před měsícem +1

    Keep going 🥂

  • @Hhshsjdjndnnxn
    @Hhshsjdjndnnxn Před měsícem

    970 sqft aprox = 91 m2
    91x .105 = 9.55
    Then always when we order 1 m3 extra for Safty , after vibration it may go down not like exact what we get theoretically we won’t get in site , please clarify with this before blame it . Wastage also we need to calculate ,

  • @Diyadyz
    @Diyadyz Před měsícem +5

    Nice house bro❤🙌

    • @arunj224
      @arunj224  Před měsícem +1

      Glad you like it!😍

  • @manuomana127
    @manuomana127 Před měsícem +1

    Njan oru batching plant oprtr anu ningalkku thanna quantity systethil thanne kanum batch report .so first athu collect cheyyanam avaru thanna ticketum systathile reportum onnuthanne ano ennu nokkuka normly angane cheat cheyyan pattilla athallengil avarude thanne fake erp use cheyyunundakum

  • @rishikottukal4151
    @rishikottukal4151 Před měsícem +3

    Happy for you guys...God bless

  • @amalabraham8085
    @amalabraham8085 Před měsícem

    എന്റെ വീടിന്റെ പെയിന്റിംഗ് പണി എടുത്ത ആൾ ക്യാഷ് മേടിച്ചു മുങ്ങിയേക്കുവാണ്... വിളിച്ചാൽ ഫോൺ എടുക്കില്ല peru Sajomon kattappana മറ്റുള്ളവർക്കെങ്കിലും പണി കിട്ടാതെ ഇരിക്കട്ടെ...

  • @infinitycraftivity5964
    @infinitycraftivity5964 Před měsícem

    Genuine pple..best wishes🎉

  • @Rethish78
    @Rethish78 Před měsícem

    you can approach consumer court. As you have bill and all details you will get compensation. Avarkku nalla pani kodukanam.

  • @trendingmallu3078
    @trendingmallu3078 Před měsícem +3

    Bro redy mix vangikaruthu plzzz. ethu cement use cheyunnu ennu ninglku engne ariyam.?

  • @subinsj
    @subinsj Před měsícem +1

    പകുതിയൊന്നും ആയില്ല മക്കളെ

  • @vipinvijayan2605
    @vipinvijayan2605 Před měsícem +2

    Poli.. Ini avanmar vellam kudikkum😂😂

  • @KRiSHNA-yi1jw
    @KRiSHNA-yi1jw Před měsícem +3

    Thumbnail te background kandapo njn karuthi veykkunna veedinte pani ithra vare aayenn...oru veed veykkunnath nth mathram kashttapaadanenn anubhavich arinjavara ente ammayum achanum...😢njngalae othiri Cash ithupolae pattichittund..
    Maeshiripaniyilum...paint paniyilum okeaaytt ..😧Finally veed pani theernapo thudakkathil njngal plan cheythirunna budget nae Kaalum koodi..😥

    • @arunj224
      @arunj224  Před měsícem +1

      Thumbnail set ayikotee enu karuthy😁

  • @subinsj
    @subinsj Před měsícem +1

    Roof slabnu mathram 9m3 vendi varum. Beam undel athinu additional varum. Pinne stairnte volume eduthirunno?

  • @ninja300riderz
    @ninja300riderz Před měsícem

    Yepolum concrete edumbol 10 cm thickness anenkil oru noolu kurachu venam idan illenkil qty variation varum

  • @aswinsunny8318
    @aswinsunny8318 Před měsícem

    Don't buy ready mix, quality issues also might be there

  • @amalmohanans3292
    @amalmohanans3292 Před měsícem

    അതെ ബ്രോ പറഞ്ഞതാ correct interior ആണ് അടിപൊളി ആക്കേണ്ടത് എത്രയും പെട്ടെന്ന് വീട് പണി പൂർത്തി ആകട്ടെ

  • @Anu-is7fn
    @Anu-is7fn Před měsícem

    Engineer elle.
    Epazhum sadanangal konduvannu cheyunathanu nallathu.
    Engane vangumbol nammuku ariyan pattumo,cement,manal oke currect ratio undo ennu.
    Athum celing cheyumbol currect propotion ayirikenam ellenkil complate verile.
    Veedu panithudangiyal nammal vicharikuna pole sadanangal thikayilla ellam kooduthal karuthenam.oro week asnu sadanangalku price koodunathu.

  • @dhaneshdhanu7708
    @dhaneshdhanu7708 Před měsícem +4

    Bro gypsum plastaring cheyu

  • @navya...14
    @navya...14 Před měsícem +1

    Simple consumer court l oru case file cheyy no fees nashtapariharam venich edkkanam chetta

  • @albinkurissingal956
    @albinkurissingal956 Před měsícem

    10 cm height 11 cm aayal polum 1 m³ difference kanikkum. pinne ready mix nu orikkqlum full amount advance kodukkan padilla. avaru pattikkum.
    pinne 9 m³ quantity kanichal oru 10 m³ enkilum order kodukkendi varum.

    • @arunj224
      @arunj224  Před měsícem

      11cm thickness ayonn nokan idak athum chech cheyth...but 10.5 ayathum und chiladath 9.5cm ayathum und... So balance avana chance😕

  • @abhilashr3
    @abhilashr3 Před měsícem +1

    അൾട്രടെക്ക് ന്റെ ready mix ഉം ഇതേ പോലെ ആണ് 10 m3 ൽ ഒക്കെ അന്നേണങ്ങിൽ ഇങ്ങനെ ഒക്കെ ആണ്. ഞങ്ങൾ ചെയ്ത അനുഭവത്തിൽ പറയുകയാന്നേണങ്ങിൽ ഒന്നോ രണ്ടോ m3 കൂടുതൽ പറയണം ഇല്ലെങ്ങിൽ ഇതേ പോലെ പണി കിട്ടും.

    • @arunj224
      @arunj224  Před měsícem

      Hmm

    • @prasanthprikku3280
      @prasanthprikku3280 Před měsícem

      അതായത് 10 m³ വർക്ക്‌ ന് 13 m³ കോൺക്രീറ്റ് വേടിക്കണം അപ്പൊ 3 m³ ക്യാഷ് നഷ്ടം?

    • @abhilashr3
      @abhilashr3 Před měsícem

      @@prasanthprikku3280 അതെങ്ങനെ നഷ്ടം ആകും വേറെ എവിടെ എങ്കിലും ഉപയോഗിക്കണം ബാക്കി വരുന്നത്

  • @alphonsajoseph37
    @alphonsajoseph37 Před měsícem

    Rdc yude redimix 15 divasam munbu veetil cheyithirunnu. Cherivu shade undayirunnu total 1000 sq undayirunnu 12 mcube vendi vannu. 4inch kanathil ayirunnu warkka. Enikku thonnunathu mcube alanathu thetti poyennu anu. Pinne factory yil ninum edukumbol 1 mcube il okey variation varum. Chilappol 1000-2000kg vandiyil thanne wastage kanum complete itakathe. Oru vandiyil 7.5 mcub anu varunathu.

  • @jerri5217
    @jerri5217 Před měsícem +2

    Bro njan hywel aanu use cheythath ente oru cousin u vendi correct alav thanne kitti aake kurav vannath oru mixer machine ulla alav mathram.

  • @user-ed1re9ud2q
    @user-ed1re9ud2q Před 24 dny

    കഷ്ടപ്പാടിന് ഉള്ളത് റിസൾട്ട്സ് ❤

  • @sanju7595
    @sanju7595 Před měsícem

    Please ensure proper waterproofing...

  • @roymark9017
    @roymark9017 Před měsícem +7

    നോക്കി നടത്തിയില്ലെങ്കിൽ എട്ടിന്റെ പണി വരും എനിക്കും അനുഭവം ഉണ്ട്.എന്റെയും വീട് പണി നടക്കുന്നു

  • @Indianarmy-l3n
    @Indianarmy-l3n Před měsícem

    Oru veed edukumbol ellam plan cheyyanam allengil ethu polle pani kittum same situation 🙂

  • @grey5739
    @grey5739 Před měsícem

    ഇത് കള്ളത്തരം ആകാൻ വഴിയില്ല. നിങ്ങൾക്ക് rmc കോൺക്രീറ്റ് എത്രയാണ് വണ്ടിയിൽ ലോഡ് ചെയ്യുന്നത് എന്ന് പ്ലാൻറിൽ പോയി പരിശോധിക്കാവുനനതാണ്.. പിന്നെ കോൺക്രീറ്റ് ക്വാണ്ടിറ്റി എന്നത് സ്ലാബിൻ്റെ സൈസ് ആനുസരിച്ച് മാറും.. സ്ലാബിൻ്റെ ഷട്ടർ അടിച്ചത് 2 cm കൂടിയാലും കോൺക്രീറ്റ് അളവ് കൂടും. In short കോൺക്രീറ്റ് ഓർഡർ ചെയ്യുമ്പോ യഥാർത്ഥത്തിൽ 9m3 ആണ് അളവെങ്കിൽ 9.5 യോ 10m3 നോ ഓർഡർ കൊടുക്കുക.. ഇങ്ങനാണ് പൊതുവിൽ നിർമ്മാണ മേഖലയിലുള്ളവരും ചെയ്യുന്നത്.. സ്ലാബിലെ ഏതേലും ഒരിടത്ത് കുത്തി നോക്കിയത് കൊണ്ട് ക്വാണ്ടിറ്റി കൺഫേം ചെയ്യാനാകില്ല..

  • @Tobybabu321
    @Tobybabu321 Před měsícem +1

    Aliya house warmingnu vilikane ethra long ayalum njan verum

  • @SreeramKR-zz2oy
    @SreeramKR-zz2oy Před měsícem

    കഴിവില്ലാത്താ അഭിമാനം😅😅😅

  • @robbysg40
    @robbysg40 Před měsícem +1

    Q.C
    quality check.....

  • @binoykp6053
    @binoykp6053 Před měsícem

    അടുത്തത് ടൈൽസ് പണികാരുമായുള്ള.....

  • @Noble_gt535
    @Noble_gt535 Před měsícem

    M3 കണക്കു കൂട്ടിയത് കറക്റ്റ് ആണോ.. ഘനം കൂടിയാൽ നല്ല വ്യതാസം കാണിക്കും.. വലിയ beam ഉണ്ടെങ്കിൽ അതും add ചെയ്യണം..

  • @PreethaPreetha-kb9hp
    @PreethaPreetha-kb9hp Před měsícem

    ഹായ് മക്കളെ സുഖമാണോ എത്രയും പെട്ടെന്ന് പണി തീരാൻ ആന്റി പ്രാർത്ഥിക്കാം കേട്ടോ 🥰

  • @alphyjoy3373
    @alphyjoy3373 Před měsícem +2

    സാധാരണക്കാരുടെ കയിൽനിന്നു എല്ലാവരും പിഴിയും

  • @athirasivan7239
    @athirasivan7239 Před měsícem +2

    Nice house vekam veedu pani thirkan deyvam anugrahikatta

  • @Sherin_sha96
    @Sherin_sha96 Před měsícem

    New subscriber aan randaleyum ishtamaayi 🥰🥰

  • @safrinsaif431
    @safrinsaif431 Před měsícem +2

    Athe friend 970 sqft 9 m3 mathiyakilla thankal thanne parayunnundu thickness alpam koodi poyannu oru kaaranavachalum ready mix il kuravu varilla thanikku reach kittan engane eallareyum apakeerthi peduthano

    • @arunj224
      @arunj224  Před měsícem

      970 il stair oke ready mix concrete cheyanalla hand mix anu paranjirunne. Rmc nalla loose concrete akan chance ollathukond... So kanak kurayilla bro

  • @vyshakmurali8276
    @vyshakmurali8276 Před 17 dny

    Batching report 1m3 il ethra kilo undennu ariyam , vandiyude weight weighing bridgil check cheythu nokkam pattum , kali vandiyudeyum , full vandiyudeyum weight eduth minus cheyyuka.athu kazhinju batching reportile weight check cheyyam.

  • @aneesha1073
    @aneesha1073 Před měsícem

    All the best 👍🏻✨

  • @navya...14
    @navya...14 Před měsícem +3

    Avanmark ithilum valiya pani kittanilla 😂

  • @vlogerjugru5165
    @vlogerjugru5165 Před měsícem

    Bro, ready mix il kooduthalum fly ash mix cheyum. Means, visually ariyilla, it will affect its compressive strength!
    Delivery ticket polum fake aanu. Athil polum manipulation und.
    Quantity check cheyyan, weigh bridge ticket vangi nokanam. Athum koode kond varan paranjirunenkil….
    Quantity mathram alla, quality um effect cheyyum!
    You did a mistake.

    • @vlogerjugru5165
      @vlogerjugru5165 Před měsícem

      Give me your contact numr, i can support you for your dream home!

  • @Kunjicartoon
    @Kunjicartoon Před měsícem +3

    Cement Solid block aano? Atho hollow brick aano?Evidannu vaangi? Final view kaanan kothiyayi. Ethreyum pettennu aavatte.❤❤

  • @amalcristyjoseph1192
    @amalcristyjoseph1192 Před měsícem +4

    എല്ലാ vdo comment idathavar undo😂

  • @irshadfayid9984
    @irshadfayid9984 Před měsícem

    Njan qatar 🇧🇭 ninna ningalude video kanunnath ❤❤❤ enikk ningalude short video kanum❤

  • @wanderlust2322
    @wanderlust2322 Před měsícem

    Good that you have exposed them!!!!

  • @Arthu153
    @Arthu153 Před měsícem

    Njagaludeyum vaarppu kazhinju nilkkuva 🙏🏻

  • @shinopchacko3759
    @shinopchacko3759 Před měsícem +1

    നിങ്ങളുടെ സ്ഥലം എവിടാണ്....വീട് വച്ചിരിക്കുന്നതെവിടാണ്...

  • @ajithmanisanthosh1727
    @ajithmanisanthosh1727 Před měsícem +1

    God bless ❤

  • @arunrajrajana1165
    @arunrajrajana1165 Před měsícem +2

    Nammude naadalle oro karyathinu irangumbo inganulla aalkare kaanandivarum poi pani nokkaatte pullanmaaru, veedinte pani thadasangalu koodatha potte....🙋🏽‍♂️

  • @Cartoonbytia3058
    @Cartoonbytia3058 Před měsícem

    Ninte sound kelkumpole eniku pole swsam muttunnu 😂... Bro samsarikumpole nanayitt kedakunne pole ind

  • @akhilaajay9773
    @akhilaajay9773 Před měsícem +4

    ❤❤😊

  • @wanderer1849
    @wanderer1849 Před měsícem +1

    Enik thonunu quantity eduthath thetti enne sunken cheyth idath side ulla beam inte concrete edutho

  • @athiramidhun1422
    @athiramidhun1422 Před měsícem

    ഞങ്ങടെ കോൺട്രാക്ടർ നല്ലതായത്കൊണ്ട് ഞങ്ങളൊന്നും അറിയേണ്ടിവന്നില്ല. Cash മാത്രം കൊടുത്തമതി വാർക്ക കൂടിയേ ഉള്ളു ഇനി. ഞങ്ങടെ box വീടാണ്. 👍

  • @sibinthomas5160
    @sibinthomas5160 Před měsícem

    Bro qcrete company shogam aanu.......as a builder i sujjest neptune and ultratec concrete for RMC

  • @abhijiths1381
    @abhijiths1381 Před 29 dny

    Next concrete avanmare thanne vilikkuka baaki entha cheyendathennariyallo😊😊😊

  • @ajoe4107
    @ajoe4107 Před měsícem +3

    😁

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 Před měsícem +2

    പൊളിഞ്ഞ് പോകരുത് . എല്ലാം കറക്ട് ചെർത്തിട്ടാ കൊണ്ട് തന്നതെന്ന് എന്താ ഉറപ്പ്

  • @Robinthms66
    @Robinthms66 Před měsícem

    മിടുക്കൻ 💗

  • @rosebriji4433
    @rosebriji4433 Před měsícem +4

    Bro. Orikkalum cash munp kodukkaruth.. Avanmar pala panikkar pattikkum. Anubhavam aanu.. Veed thrissur

  • @rpm2960
    @rpm2960 Před měsícem

    Sir, ready mix order cheyyubhol 10% adikam order cheyyanam bro.

  • @sruthitd9755
    @sruthitd9755 Před měsícem +3

    രണ്ടു നില വീടാണോമക്കളിലെ വാർത്തയുടെ കാര്യമാണ് പറഞ്ഞത്