EP#64🇪🇹Ethiopian സുന്ദരികളോടൊപ്പം 👄👄ബോർഡർ കടന്നപ്പോൾ കഥ മാറി ♥️ CAPE2CAIRO BY TRAVELISTA 🇪🇹

Sdílet
Vložit
  • čas přidán 8. 09. 2024
  • EP#64🇪🇹Ethiopian സുന്ദരികളോടൊപ്പം 👄👄ബോർഡർ കടന്നപ്പോൾ കഥ മാറി ♥️ CAPE2CAIRO BY TRAVELISTA 🇪🇹
    #ethiopia #africa #travel
    എന്റെ instagram id :
    www.instagram....
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

Komentáře • 841

  • @haristhangalharis2008
    @haristhangalharis2008 Před rokem +288

    ഈ മനുഷ്യന്‍ വേഗം 1 million. അയാല്‍ മതിയായിരുന്നു ❤️

  • @nandhukgopal263
    @nandhukgopal263 Před rokem +115

    ഈ ട്രിപ്പ്‌ കഴിഞ്ഞതിനു ശേഷം നിങ്ങൾ നല്ലൊരു ഇന്റർവ്യൂ കൊടുക്കണം, കാരണം നിങ്ങൾ എടുക്കുന്ന എഫർട്ടിനും, റിസ്കിനും, ആത്മാർത്ഥതക്കും അംഗീകാരം കിട്ടിയേ തീരു. ചാനൽ നല്ല റീച്ചിലേക്ക് എത്തിക്കണം. നിങ്ങളെ അറിയാത്തവർക്കും വീഡിയോ കാണാത്തവർക്കും അത് ജീവിതത്തിൽ തീർത്തതീരാത്ത നഷ്ട്ടമാവും... U deserve minimum 2 M SUBSCRIBERS 🔥🔥🔥🔥❤️❤️❤️

  • @ranjithsnair9418
    @ranjithsnair9418 Před rokem +102

    യാത്ര തുടങ്ങിയ അന്ന് മുതൽ ഒരു എപ്പിസോഡ് മുടങ്ങാതെ കാണുന്നുണ്ട് ഞാൻ ഓരോ എപ്പിസോഡും ഓരോ അനുഭവങ്ങളാണ് ഇതൊക്കെ നമ്മുടെ മുൻപിൽ എത്തിച്ചു തരുന്ന ട്രാവൽസ് നമ്മുടെ രണ്ട് ചങ്കുകൾക്കും❤️🔥

  • @Linsonmathews
    @Linsonmathews Před rokem +22

    Ethiopia 😍
    ശരിക്കും വേറിട്ട കാഴ്ചകൾ... Tribal കാഴ്ചകൾ കാണാൻ waiting സാന്റപ്പാ 🤗👌👌👌

  • @febajoy3179
    @febajoy3179 Před rokem +15

    ഗൾഫ് രാജ്യങ്ങളിൽ ധാരാളം എത്യോപ്യൻസ് ഉണ്ട്. എനിക്കറിയാവുന്നിടത്തോളം നല്ല ഫ്രണ്ട്ലി ആളുകളാണിവർ
    പിന്നെ എല്ലാത്തിലും കാണും പറയിപ്പിക്കാനായി കുറച്ചു പേർ 😀

  • @klmallu9725
    @klmallu9725 Před rokem +98

    സന്റപ്പൻ &ഷൈജോ കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നവർ ലൈക്‌..... 🔥
    പവർ വന്നൂട്ടോ 💥💥💥💥

  • @subairchalil9239
    @subairchalil9239 Před rokem +3

    ലോകത്തിലുള്ള ഏത് മനുഷ്യരും നമ്മുടെ സഹോദരങ്ങളാണ് എന്നതിന്റെ ചെറിയൊരു ഉദാഹരണമാണ് ഇവരുടെ കൂടെ കൂടിയിരിക്കുന്ന ഈ മനുഷ്യൻ സ്നേഹത്തിനു അതിരുകളില്ല

  • @visakhvisakh2467
    @visakhvisakh2467 Před rokem +11

    1വർഷത്തിന് ശേഷം എപ്പോഴാ santos വിഡിയോ കാണുന്നെ ഇനി full സപ്പോർട്❤❤❤❤❤💯💯💯💯💯

    • @lijojohn6933
      @lijojohn6933 Před rokem +1

      See previous vedeous and support 🙏

  • @RRN1990
    @RRN1990 Před rokem +24

    ഓരോ യാത്രയും ഓരോ ഓർമപ്പെടുത്തലാണ്.. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്ന ഓർമപ്പെടുത്തൽ.. കൂടതൽ എത്യോപ്യൻ കാഴ്ചകൾകായി Waiting 🙌

  • @arjunharidas3328
    @arjunharidas3328 Před rokem +17

    സന്തോഷേട്ടൻ മെൻഷൻ ചെയ്തിട്ടുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ethiopian food😍.. Travelista🤍❤️... Aiwa africa❤️... Power വന്നൂട്ടോ 🔥🥰

  • @anshadpaansari7600
    @anshadpaansari7600 Před rokem +9

    മലയാളികൾക്ക് അഭിമാനിക്കാം നിങ്ങളെ ഓർത്തു യാതൊരു വിധ പ്രൊമോഷൻ വീഡിയോ ഇല്ലാതെ ഇവിടം വരെ എത്തില്ലേ ഗ്രേറ്റ്‌ ബ്രോ 😍😘❤️

  • @meskv8903
    @meskv8903 Před rokem +5

    യാത്രയുടെ മനോഹാരിത ഒരുതരിപോലും ചോരാതെ വളരെ മികവോടെയുള്ള എഡിറ്റിംഗ്ഉം പശ്ചാതല സംഗീതവും അതാണ് TRAVELISTA❤️

  • @priya7659-
    @priya7659- Před rokem +4

    ഇത്രേം രാജ്യങ്ങൾ നമ്മളെ കാണിച്ചിട്ടും ഇപ്പഴും ആളുകൾ mallu traveller നെയും പൊക്കി പിടിച്ചോണ്ട് ആണ് നടപ്പ് 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️..

  • @MRFInteriorWorld
    @MRFInteriorWorld Před rokem +19

    SGk ക്ക് ശേഷം മലയാളികളെ കൊരിതരിപ്പിക്കുന്ന യാത്ര വീഡിയോകൾ തരുന്ന സന്റപ്പൻ ,,,അഭിമാനം 💓💓💓,,,ലവ് from #ccok 💓💓💓

  • @ajeshkumarpurushothaman3414

    ഹായ് bros, ഈ എപ്പിസോഡ് കണ്ട ഞാൻ മനസിലാക്കിയത് നമ്മുടെ നാട് ഒരു സ്വർഗം തന്നെ. എന്റെ അഭിപ്രായം ഈ episode കേരളത്തിലുള്ള എല്ലാവരും കാണണം എന്നാണ്. എത്രമാത്രം ബുദ്ധിമുട്ടാണ് ഇവിടെയുള്ള ആളുകൾ അനുഭവിക്കുന്നത് സാമ്പത്തികം ആയാലും അതുപോലെ കുടിവെള്ളത്തിന്റെ കാര്യത്തിൽ ആയാലും അതുപോലെ വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ ആയാലും.!!!!!. നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്, നമ്മുടെ നാട് സ്വർഗം ആണ്. ഈ episode ചെറിയ മക്കൾ കൂടി കണ്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. Big salute dears... ആശംസകൾ നേരുന്നു. God bless you dears..

  • @rajeshaymanam6706
    @rajeshaymanam6706 Před rokem +5

    നിങ്ങൾ എടുക്കുന്ന എഫർടിനു ഒരുപാട് താങ്ക്സ്.🙏🙏🙏...യാത്രയെ സ്നേഹിക്കുന്നവർകു നിങ്ങൾ ഒരു വഴികാട്ടിയാണ്...... ....👍👍 ട്രാവലിസ്റ്റ ഇഷ്ടം......❤️❤️❤️❤️

  • @jango5266
    @jango5266 Před rokem +4

    മച്ചാൻ്റെ വ്ലോഗിൻ്റെ ക്വാളിറ്റിയും സ്റ്റാൻഡേർഡും മറ്റൊരു ചാനലിനും ഇല്ല......Keep going ✨

  • @ManU-so9zy
    @ManU-so9zy Před rokem +7

    8:48 one stop അല്ല വൻ സ്റ്റോപ്പ്‌ 😆😆
    Shyjoboy🔥🔥

  • @felix69678
    @felix69678 Před rokem +7

    1 million and 1 million views... Will coming soon santappa.. ❤️❤️

  • @mohammedshafi365
    @mohammedshafi365 Před rokem +5

    ഒരു അഹങ്കാരവും ജാടയും ഇല്ലാതെ ഡീസന്റ് ആയി വ്ലോഗ് ചെയ്യുന്നു ഫുൾ സപ്പോർട്ട് 👍👍

  • @rince34
    @rince34 Před rokem +2

    Injera from teff .നമ്മുടെ പാലപ്പം ആണ് injera. നമ്മൾ അരി ഉപയോഗിക്കുന്നു.അവർ Teff ഉപയോഗിക്കുന്നു. Teff has much better nutrition than rice.

  • @vijayakumar_84
    @vijayakumar_84 Před rokem +3

    സുഹൃത്തെ, motel & hotel രണ്ടും രണ്ടാണ് . ദീർഘ ദൂരം യാത്ര ചെയ്യുന്നവർക്ക് ഒരു രാത്രി തങ്ങാൻ വേണ്ടിയുള്ള സൗകര്യങ്ങൾ കുറവുള്ള ഇടം ആണ് motel. Hotel എന്താണെന്ന് വിവരിക്കേണ്ടല്ലോ !😊

  • @ajaykumar-kc7ev
    @ajaykumar-kc7ev Před rokem +18

    You bro's are so hard working 🙏🙏to entertain us, is really appreciative 👍
    New country New terrain & New experience 👍 You both be safe! God bless you both 🙏
    Will stay tuned...

  • @mminhajmk
    @mminhajmk Před rokem +2

    എത്യോപ്യ, എത്യോപ്യൻ വംശജരുടെ പുത്തൻ കാഴ്ച്ചകൾ.
    ഐവ ആഫ്രിക്ക,
    All the best travelista..
    സാൻ്റപ്പൻ, ഷൈജു ബ്രോ 😊👍

  • @vayshagv.k1797
    @vayshagv.k1797 Před rokem +3

    എനിക്ക് ഇഷ്ടപ്പെട്ട ഒരു രാജ്യം ആണ് Ethiopia 🇪🇹 Aiwa Africa 👍😍

  • @sujojose3303
    @sujojose3303 Před rokem +3

    പവർ💥💥💥ഇതു കഴിഞ്ഞാൽ നമ്മുക്ക് അടുത്തത് ട്രാൻസ് syബീരിയ💪💪

  • @shamjeddah1433
    @shamjeddah1433 Před rokem +2

    Bros, നമുക്ക് എന്തിനാ millions view's, ഉളളത് കട്ട chankukalaya viewers ആണ്, അതും ഇത്രയും international standards ലുള്ള video's. നമുക്ക് santappanod നന്ദി പറയാം.
    Power വരട്ടേ,... Aiwa Africa

  • @tranquilbeing5071
    @tranquilbeing5071 Před rokem +5

    No 1 and underated travel vlogger in India. Travelista

  • @jonishjose
    @jonishjose Před rokem +4

    നിങ്ങളുടെ ആ back സീറ്റില്‍ ഞങ്ങളെയും കൊണ്ടുപോകുന്ന ഒരു ഫീൽ ....super videos...good effort....നിങ്ങളുടെ യാത്ര നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെ....❤️‍🔥❤❤️‍🔥

  • @shivadasmenon3266
    @shivadasmenon3266 Před rokem +4

    Wonderful visual 💕💕💕👍👍👍
    600K ആവാൻ ഇനി 5K കൂടി മതി 😍.... All the best.... 👍👍👍

  • @parambilclicksbyajan4943

    Cape to cairo അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. നിങ്ങൾ കാത്തിരിക്കുന്ന ആ നല്ല നിമിഷം ഏതാനും എപ്പിസോഡുകൾ കൂടി കഴിയുമ്പോൾ ആഗതമാകും. സാന്റപ്പനെയും ഷൈജോ ബ്രോ യെയും പൊന്നു പോലെ നോക്കി ഇത് വരെ എത്തിച്ച എല്ലാവരും cairo അടിക്കുന്ന ആ സുന്ദര നിമിഷത്തിലേക്ക് എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു. കാണാത്ത കാഴ്ചകൾ മനോഹരം കണ്ടത് അതി മനോഹരം. ഓരോ ചുവടും സൂക്ഷിച്ചു പോവുക കൂടെ ഉണ്ട് ഫുൾ പവർ ഫുൾ ഓൺ ഐവ ആഫ്രിക്ക 🥰🥰🥰🥰🥰❤️❤️❤️❤️❤️പവർ വന്നൂ ട്ടോ.... 💪🏻💪🏻

  • @joyelgeorge2292
    @joyelgeorge2292 Před rokem +6

    Injera food is very tasty.. I have tasted this in ethiopian airlines 💥💥

  • @rjwonderworld9034
    @rjwonderworld9034 Před rokem +8

    ഇനിയാണ് ബാപ്പു കളി തുടങ്ങാൻ പോകുന്നത്... സാന്റപ്പൻ / ഷൈജോ 🔥🔥🔥 മ്മടെ power💪🏻💪🏻 ചിലരൊക്കെ കാണാൻ കിടക്കുന്നതേയൊള്ളു....🎶 Theme song പെടക്ക് ട്ടാ...🙏🏻🙏🏻🔥🔥🔥

  • @anandkrajeev5950
    @anandkrajeev5950 Před rokem +8

    Thank you Team Travelista for this visual treat....❣️

  • @sherleezz3569
    @sherleezz3569 Před rokem +1

    Ethiopia ഇത്രയും മനോഹരമായിട്ടുള്ള വിഡിയോ കാണുന്നത് സാന്റപ്പന്റെ ചാനലിൽ ആണ്
    പച്ചപ്പുകൾ നിറഞ്ഞ വ്യൂ അതിമനോഹരം. നാളത്തെ വിഡിയോ കാണാൻ കട്ട വെയ്റ്റിംഗ്
    സാന്റപ്പാ, ഷൈജോ ബ്രോ
    ഫുൾ power വിഡിയോ എല്ലാം
    God bles my dear brothers ❤❤🙏🙏

  • @gijuvarghese6545
    @gijuvarghese6545 Před rokem +2

    I was born there in 1967..dont remember as moved to Zambia in 1969 until 82, and 7 yrs in India and S Africa since 1990

  • @shailajavelayudhan8543
    @shailajavelayudhan8543 Před rokem +1

    Santtappan 42 Shyjo14 countries.2 perkum salute. ഇനിയും ഇതുപോലെ തന്നെ പുതിയ സ്ഥലങ്ങളിൽ nighaludu കാലടി പാടുകൾ pathiyatte

  • @salimali6307
    @salimali6307 Před měsícem

    ഞാൻ കരുതി കൂടെ വന്നവർക്ക് ആഹാരം ഇല്ലെന്ന് പിന്നെ അവർക്കും ആഹാരം വന്നപ്പോൾ ഞാൻ ഹാപ്പി ആയി 💕💕😊

  • @muhammed.miqdad
    @muhammed.miqdad Před rokem +1

    Yathra todayക്ക് ശേഷം travalista യിലൂടെ എത്യോപ്യയും ജിംഗയും..😃

  • @SASA-xq1fg
    @SASA-xq1fg Před rokem +2

    നമ്മുടെ സന്തോഷ് സാർ ഒന്നു രണ്ട് ഇന്റർവ്യു ക ളിൽ ഈ ഫുഡിനെ (ഇഞ്ചറ തോറ വാത്തോ ) പറ്റിപറഞ്ഞിരുന്ന സാറിന് യാത്രകളിൽ ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണം എന്ന ചോദിയത്തിന്

  • @antoakkara7649
    @antoakkara7649 Před rokem +2

    ഓരോ യാത്രയും, പുതിയ അറിവും, നല്ല കാഴ്ച്ചകളും.... 👍👍👍

  • @shajip.r7656
    @shajip.r7656 Před rokem +2

    സാന്റപ്പാ, ഷൈജോ ബ്രോ സുരക്ഷിതമായി ഈ cape to cairo യാത്ര പൂർത്തീകരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ethiyopian Tribal കാഴ്ചകൾ കാണാൻ waiting . best wishes.... ❤❤❤❤❤❤

  • @teamoriel
    @teamoriel Před rokem +3

    One of the best travelogue channel. Great contents with outstanding presentation. Keep it up 👍💖👍

  • @abhinand_.e._
    @abhinand_.e._ Před rokem +3

    He deserve more views..one of the best traveller ❤️

  • @abhilashos1588
    @abhilashos1588 Před rokem +2

    Waiting for tribal വീഡിയോസ്, നമ്മൾ സുരക്ഷിതമായി ഈ epic യാത്ര പൂർത്തീകരിക്കും, ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ ഒപ്പം നമ്മൾ 1ഉം 2ഉം million കടന്ന് യാത്ര തുടരട്ടെ, u deserve it brother 💪💪💪💪👏👏👏👏❤❤❤❤🥰🥰🥰

  • @fadilnizam6802
    @fadilnizam6802 Před rokem +6

    Most underrated Travel channel 🥺
    Keep going sandappoo❤️😍

  • @SV-jw1ce
    @SV-jw1ce Před rokem +3

    Aha !!Santhosh ettan paranja Injera Santappan & Shyjo bro kazhichallo🎉🎉🎉Pwoli Santappa🎉🎉Injira & Dhorowath koode try cheyyanam❤❤❤

  • @philipgeorge7753
    @philipgeorge7753 Před rokem +3

    Glad to see their local food.Enjoyed the scenaries during yr drive. Sorry to note scarcity of water. Curious to see next episode. Stay safe.

  • @naveshparakkandi4008
    @naveshparakkandi4008 Před rokem +1

    ഇതാണ് ട്രാവൽ ബ്ലോഗ് ഒരു മൂവി കാണുന്നപോലെ backround മ്യൂസിക് also

  • @rizwanps6878
    @rizwanps6878 Před rokem +1

    എത്തിയോപ്പൻ കാഴ്ചകൾ അങ്ങനെ തുടങ്ങുകയായി...10th Country ഈ യാത്രയുടെ... Power aavatte... Katta waiting for next episode ❤️🔥

  • @sarathvs2606
    @sarathvs2606 Před rokem +8

    Santappanum Sujithum orumich varubol enthu cheyyum???

    • @anitababuraj9427
      @anitababuraj9427 Před rokem +5

      Santappan first preference

    • @ggadiaries2871
      @ggadiaries2871 Před rokem

      വന്നരുന്നല്ലോ. മുന്തിരി തോപ്പിൽ ര പാർത്തപ്പോൾ

  • @musicwithraindrops3389

    നിങ്ങളുടെ ഒപ്പം വണ്ടിയിൽ ഉണ്ടായപോലെ തോന്നി വിഡിയോ കണ്ടപ്പോൾ സാന്റപ്പ 👍എന്റെ വീട് കൊടകര ആണ്....

  • @vinodbhasi9353
    @vinodbhasi9353 Před rokem +1

    വീഡിയോ ക്വളിറ്റിയിൽ നിങ്ങളെ കഴിഞ്ഞിട്ടുള്ളു സാന്റപ്പാ, എന്റെ വീട്ടിലെ 6പേരെക്കൊണ്ടും സബ്സ്ക്രൈബ് ചെയ്യിച്ചിട്ടുണ്ട്

  • @shalu923
    @shalu923 Před rokem +6

    Egypt episod waiting 🔥🔥🔥🔥

  • @leelamaniprabha9091
    @leelamaniprabha9091 Před rokem +2

    AIWA Africa. So tensed but thrilling. Waiting for the next episodes relates to another Tribes. Santappan and Shyjo , good luck. With love and Prayers

  • @kpmmrm1735
    @kpmmrm1735 Před rokem +1

    ഇൻജെര ഉണ്ടാക്കുന്നത് കാണിക്കാമായിരുന്നു അത് ഉണ്ടാക്കുന്നത് കണ്ടാൽ പിന്നെ തിന്നാൻ തോന്നില്ല 😂😂😂

  • @Sebastian-te4wh
    @Sebastian-te4wh Před rokem +1

    സാന്റപ്പാ കാഴ്ചകൾ ഒരു രക്ഷയുമില്ല.... Wow...

  • @bibinmenon7968
    @bibinmenon7968 Před rokem +2

    You will reach 1 Million very soon bro ! Anytime a better person than any other blogger from Kerala

  • @suluc2913
    @suluc2913 Před rokem +2

    🙏 trissur languageil comment " enda eshtta" super videos polichootto gedi ambada santappa 👍👍👍👍

  • @user-yn7qu2xz4w
    @user-yn7qu2xz4w Před 5 měsíci

    വേറെ ലെവൽ... എപ്പിസോഡ്... Santppa... സൂപ്പർ..👍🏼👍🏼👍🏼❤❤👌🏼👌🏼

  • @Javier_Tebas
    @Javier_Tebas Před rokem +1

    The last drone shot was🔥🔥

  • @shamajed
    @shamajed Před rokem +2

    To all family members of travelista please suggest this channel to your friends & relative's then will soon reach 1M. Adipoli episode ❤️ Aiwa Africa

  • @telluspaulose2082
    @telluspaulose2082 Před rokem +2

    എത്രഭംഗിയായി ഓരോ episode.. ജനങ്ങളുടെ മുമ്പിലേയ്ക്കു തരുന്നു... നിങ്ങളുടെ effort നു അകമഴിഞ്ഞ പിന്തുണ എല്ലാവരും subscibe ആയി കൊടുക്കുക, ഷെയർ ചെയ്യുക.

  • @sintosebastian9553
    @sintosebastian9553 Před rokem +1

    Congratzzz bross 💪🤝😍.. Ethiopia കാഴ്ചകൾ 👌.. ട്രാവലിസ്റ്റ ഇഷ്ടം & പവർ 💪... സിന്റപ്പൻ ദുബായ്

  • @asifiqq
    @asifiqq Před rokem +1

    Wow..beautiful visuals. Ethiopia Land of Origins .Good work Travelista ..

  • @shukoorshukoor2030
    @shukoorshukoor2030 Před rokem

    Bro അവിടെ എല്ലാ വീട്ടിലും ഹോട്ടലിലും എപ്പോഴും കിട്ടുന്ന ഇഞ്ചുറ സൂപ്പർ 👌

  • @Anilkumar-cz1sq
    @Anilkumar-cz1sq Před rokem +1

    സമ്മതിച്ചിരിക്കുന്നു നിങ്ങളുടെ ധൈര്യത്തെ 🙏

  • @laijujose5665
    @laijujose5665 Před rokem +4

    Waiting for more exciting Ethiopian episodes. Appreciate your effort and dedication. Be safe and all the best !!

  • @toms9473
    @toms9473 Před rokem +2

    Kalakkindtta Santos 🥳🍻🍺

  • @sureshvp8165
    @sureshvp8165 Před rokem +1

    Always as usual in every episode New places. Thanks for sharing 👍 keep going Santappan and shyjo.

  • @sreeragh2010
    @sreeragh2010 Před rokem

    എത്യോപയുടെ കാഴ്ചകൾ മലയാളത്തിൽ കാണാൻ ട്രാവലിസ്റ്റ വേണ്ടി വന്നു. എന്തായാലും കാഴ്ചകളുടെ വസന്തം ഒരുക്കുന്ന ട്രാവലിസ്റ്റക്കും സാന്റപ്പനും ഷൈയജുബ്രോയ്ക്കും ബിഗ് സല്യൂട്ട് 🙋. കലക്കി ട്ടാ വീഡിയോ. ഐ വാ ആഫ്രിക 💪🏻💪🏻💪🏻💪🏻

  • @rithus_world
    @rithus_world Před rokem +1

    Santappaaa..... Shyjoboyyy
    Full.... Power... 👍🏻
    ✨️TRAVELISTA ✨️
    Aiwa... Africattaaaa 🥰❤️

  • @binumathew6042
    @binumathew6042 Před rokem +1

    Satappaaaa,,,.........Shyjoooo Boyyyyy.......Power Varatteeyyy.... Have A Safe Journey.... God Bless,.....

  • @mohammedbasheerbasheer3281

    Thanks!

  • @mohamedabid165
    @mohamedabid165 Před rokem +1

    ടോപ് വീഡിയോ... ബിജിഎo poli👌❤️❤️🌼❤️.. Ithu pole oru yatra ini orindyakkaranu nadathan pattumo enn samsayam anu⚡️⚡️

  • @devarasabha3362
    @devarasabha3362 Před rokem +1

    Beautiful background music 🌹👌

  • @AliAli-fm2lt
    @AliAli-fm2lt Před rokem

    എല്ലാം പൊളി വിഡിയോ മുത്തേ.. ❤️❤️❤️❤️ 👍👍

  • @vrtime1469
    @vrtime1469 Před rokem

    അടിപൊളി vlog ആണ് but ഇപ്പോഴും പലരും ഫോളോ ചയ്യുനില്ല അറിയുന്നില്ല. All the best brooo 🥰 ellam petnu set avum

  • @Sugheshlal
    @Sugheshlal Před rokem +1

    വേഗം one million adikkate 👍👍👌👌❤

  • @user-eb1ke5qw4o
    @user-eb1ke5qw4o Před rokem +1

    Awesome video ❤
    The best edited travel channel in Malayalam 👍

  • @shanezhara4418
    @shanezhara4418 Před rokem +1

    Travelista 🔥🔥🔥Aiwa Africa🔥🔥👍🔥🔥🔥🔥 heavy🔥👍

  • @sajindranathkovattil5412

    San and shijo expecting quitely...explore more..food difference while next expedition...Great experience..of that big continental.

  • @vasanmappala3517
    @vasanmappala3517 Před rokem

    ഇത്രയും നല്ല വീഢിയോകൾ അതും പല പല രാജ്യങ്ങളുടെ തനതായ കൾച്ചർ നമ്മുടെ വിരൽ തുമ്പിലേക്ക് കൺകുളിർക്കെ കാണാൻ അതും ഫ്രീ ആയി എത്തിക്കാൻ താങ്കൾ കാണിക്കുന്ന effect ന് എത്രമാത്രം നന്ദി അറിയിക്കണമെന്ന് അറിഞ്ഞുകൂടാ...God bless you bro...

  • @rajeshkaruthedath8848
    @rajeshkaruthedath8848 Před rokem +1

    nice 👍

  • @bibinbino2403
    @bibinbino2403 Před rokem +1

    Santappa ningal dangerus Eariayilaku pokumbo ningalea kaalum tention njanga subscribersinu Aanu... Ethram pettanuu numma lekshiyasthanathu Ethattea santappa shyju broo😍😍😍😍🥰🥰🥰🥰🥰🤗🤗🤗🤗🤗💪💪💪💪💪

  • @ShibuDon-kc1mn
    @ShibuDon-kc1mn Před měsícem

    സൂപ്പർ ബ്രോ എല്ലാ വീഡിയോയും നന്നായി ❤️❤️

  • @safarfriends3831
    @safarfriends3831 Před rokem +1

    പണ്ടത്തെ അബുസീനിയപവർ ആക്കണം ട്ടോ മിഠായിതെരുവിൽ നിന്നും സഹൃദയൻ

  • @johnsonthomas5888
    @johnsonthomas5888 Před rokem

    ഓരോ ദിവസവും ഓരോ വെറൈറ്റി ആയി വരുന്നുണ്ട്...... അടിപൊളി ആയി വരട്ടെ

  • @TheMjy86
    @TheMjy86 Před rokem +1

    A hotel is usually a large, enclosed building with hundreds of rooms across multiple floors, while a motel has one or two floors with outdoor room entrances: FYI Santapa..

  • @shasha8063
    @shasha8063 Před rokem +1

    നാളെ വിഡിയോ ഇടണം...

  • @Manun39
    @Manun39 Před rokem

    Even 1 min skip cheeyand kanaanath mmde chekkante video mathratta ‘both are super chettanum poriyanu 🎉🎉

  • @sneham8866
    @sneham8866 Před rokem +1

    അടിപൊളി യാത്ര അനുഭവങ്ങൾ 😍

  • @Happy-ic4uu
    @Happy-ic4uu Před rokem +1

    എന്റെ ഇഷ്ട്ട ചാനൽ 👍

  • @maheshek4725
    @maheshek4725 Před rokem

    ഓരോ ചിത്രങ്ങളിലും ഓരോ കരയങ്ങൾമനസിലാക്കാനുണ്ട് എന്നാണ് എനിക്കുതോന്നുന്നത് എന്തായാലും സൂപ്പർ ഞാൻ orulike തന്നില്ലെങ്കിൽമോശമല്ലേ 👍👍

  • @anilkumar-yu6hu
    @anilkumar-yu6hu Před rokem

    ഇന്നത്തെ എപ്പിസോഡും യാത്ര വിഷ്വൽസും കൊള്ളാം എത്യോപ്യയിലെ ഫുഡ് ജിൻ ചിറ ഞാനിവിടെ കുവൈറ്റിൽ കഴിച്ചിട്ടുണ്ട് എത്യോപ്യയിലെ ഒരുപാട് സുഹൃത്തുക്കളെ ഞാൻ മിസ്സ് ചെയ്യുന്നുണ്ട് നിങ്ങളിൽ കൂടി സൗത്താഫ്രിക്കയിലെ ഓരോ കാഴ്ചകളും കാണാൻ കഴിയുന്നതിൽ അതിയായ സന്തോഷം ഇനി മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ ക്യാമറയിൽ ഒരുപാട് വിഷ്വൽ കാഴ്ചകൾ ഒപ്പിയെടുക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഗോഡ് ബ്ലെസ് യു 🙏🙏❤️❤️😍🎉🎉🌷🌷🎥💯💯👌👌👍🏻👍🏻🕊️🕊️

  • @kumarsugu1852
    @kumarsugu1852 Před rokem

    Very good vlog super great 👍🙏🙏🙏❤ thanks bro God bless 🙏

  • @renillazar8805
    @renillazar8805 Před rokem

    All the best ethipion കാഴ്ച്ച കൊള്ളാം

  • @nidhinnidhinkn8753
    @nidhinnidhinkn8753 Před rokem

    ഓരോ വിഡിയോക്കും വേണ്ടി വെയിറ്റ് ആണ് സാന്റപ്പാ... പൊളി... 🔥🔥🔥🔥🙏വേറെ ലെവൽ... ട്രാവലിസ്റ്റാ ഫാമിലി 🥰🥰🥰💪

  • @sachusachukunnida9698

    നിങ്ങളുടെ എല്ലാ വീഡിയോയും കാണാൻ അടിപൊളിയാണ് 🥰🥰

  • @user-xi5np2po1q
    @user-xi5np2po1q Před rokem +2

    സാന്റപ്പാ മുത്തേ 😍😍