Home Made Wine Making | ഞാൻ ഉണ്ടാക്കിയ വൈൻ | Parudeesa | മുന്തിരി വൈൻ എങ്ങനെ ഉണ്ടാക്കാം |
Vložit
- čas přidán 7. 03. 2023
- Grape Wine, When made properly and with quality ingredients, the process of wine making and the result is pure indulgence. Presenting a fool proof rich Grape Wine Recipe here. Hope you all enjoy this recipe. Cheers!
Veettilundaki nokitt abiprayangal arikane and subscribe cheyyanum llike cheyyanum marakalle..
Grape Wine Recipe In Malayalam | Christmas Wine Recipe Malayalam | Kerala Grape Wine | Instant Grape Wine Malayalam | Wine In 42 Days | Grape Wine In 42 Days | Munthiri Wine Eluppathil | Red Wine Recipe | Strong Red Wine Recipe | Wine making Malayalam | Homemade Wine Malayalam in Parudeesa
Beautiful presentation..nice video
Home made Wine looks so yummy and delicious..
Mundhiri vine undakkunna vidham super aannu
Very good process
Presented very detailed
വൈൻ suuper 👍❤️
Adipoly wine👌👌👌
Nice 👍
Wine enikum undakkan ariyam
Njn onnu try cheyithu nokkatte
Ok..Super Ann
Adipoli
Nice
Kolam adipoly
Nalla avatharanam.
Thank you.
Super
Adipoli Video Ketto
thank you.
Nice ❤
🍹🍹🍹
Plastic jar ൽ wine ഉണ്ടാകാമോ
Use glass or porcelain jar to avoid reaction
How long will it stay Siliya?
what is Mundrinjene?
Balance Mudhiri AppolIttu
ചേച്ചി നന്നായിട്ടുണ്ട്. ഗോതമ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകാൻ മറന്നുപോയി എന്ന് തോന്നുന്നു ❤️
ഗോതമ്പ് കഴുകി unakkanam
ഗോതമ്പിന് പകരം പച്ചരി, വെള്ള അരി അങ്ങനെ എന്തേലും യൂസ് ചെയ്താൽ വീര്യം ഉണ്ടാകുമോ 😊
Its looks soo amazing 😍
Is there to sell
Wine is so easy to make at home
Fridgil vaykkano or outside temperature
fridge l vekkanam.outside vekkanam 100 ml rum mix cheyyanam. allengil puli agum.
ഡിസ്റ്റില്ലരിയിൽ എന്തെല്ലാം chemicals ചേർക്കുന്നുണ്ട്
പ്ലാസ്റ്റിക് കുപ്പികളിൽ ആണ് സർക്കാർ ബീവറേജ്സ് കൊടുക്കുന്നത്
Plastic patrathil vine cheyyan pattumo?😮
Orikkalum cheyyaruth
പ്ലാസ്റ്റിക് കണ്ടെയ്നറിൽ വൈൻ വയ്ക്കാൻ പാടില്ല എന്ന് അറിഞ്ഞുകൂടേ?😊
Fiber ane😹
അതെന്താ?
Waterinte alavu kooduthalalle 5kg grape,5kg.sugar,5liter water100 gram wheat and yeast
Exactly, but cut down sugar to .75kg per 1 kg grapes nd 1 litre water
ഇപ്പൊ ആരും കാലുകൊണ്ടും ബുട്ടുകൊണ്ടും ചവിട്ടികുഴകുന്നില്ല.. എല്ലാം ഓട്ടോമാറ്റിക് മെഷീൻസ് ആണ് ചെയ്യുന്നത്
Wine orikkalum plastic bottle indakkan padilla...
Keep some for me 😊
Sure.
Chillu. Kuppiyil😢. Edanam😊 plastikkil. Ettu😮. Veykkaruth. Kettoo
Ok
മുട്ട വെള്ള എന്തിനാണ് ?
മുന്തിരി വൈൻ നന്നായിട്ട് ചെയിതു.. വൈൻ ഉണ്ടാക്കേണമെന്ന് വിചാരിക്കും ഇത് വരെ ട്രൈ ചെയ്തില്ല.. ഉണ്ടാക്കി നോക്കേണം
❤❤❤❤❤❤❤hi
Hi
ഗോതമ്പ് കഴുകേണ്ടേ ശുഭ നായർ വ്ളോഗ്
കഴുകിയ 2 ദിവസം നല്ല വെയിലത്ത് onakanam.
വെള്ളം 50 ലിറ്റർ ആക്കാമോ
😂
മുന്തിരി വൈൻ കുറച്ചു നമ്മൾക്കും തരുമോ
ഗോദമ്പ് കഴുകിയില്ല 😮
ഈ കളർ കിട്ടാൻ വെറുതെ മുന്തിരി പറ്റില്ല. താതിരി പൂ ചേർത്ത് കഴിയുമ്പോഴാ കിട്ടുക
നല്ല purple color ഒള്ള mundiri madi...wine super ann onn try chaid നോക്കു.
നീ പഴയ വാറ്റ് കാരി ആരുന്നോ
ഒരിക്കലും പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ വൈൻ ഉണ്ടാക്കരുത് ...
2തെറ്റുണ്ട്. ഒന്ന് പ്ലാസ്റ്റിക്കിൽ ഇത് ചെയ്യാൻ പാടില്ല. രണ്ട് ഗോതമ്പ് തിളപ്പിച്ചറിയ വെള്ളത്തിൽ കഴുകണം. കോപ്പിയടിച്ചപോലെ. 🤣🤣🤣
ഇത്രേം വെള്ളം ഒന്നും ചേർക്കാൻ പറ്റില്ല.. ഒരു കിലോ ക്ക് ഒരു ലിറ്റർ.. ഇത് 25 ലിറ്റർ ക്യാൻ അല്ലല്ലോ. കുഞ്ഞു കോല് കൊണ്ടാണല്ലോ ഇളക്കുന്നെ 😂😂😂..
ഇഷ്ടം ആയില്ല മുന്ത്രിരിങകൂടെ ചേർക്കണ്ട എന്തെല്ലാം 5kg.മുന്ത്രിരിങ്ങ വേണ്ട സാധനങ്ങൾ എല്ലാം എത്ര ഗ്രാം ഗ്രാൻപു ഇതെല്ലാം പറയണം അല്ലാതെ
Super
മുട്ട ഇടുന്നതെന്തിനാ. ചുവ ഉണ്ടാവില്ലേ