പാ.അനിൽ കൊടിത്തോട്ടം പ്രസംഗിക്കുന്നു "ആരാണ് എതിർ ക്രിസ്തു ?" LATEST SPEECH OF PR. ANIL KODITHOTTAM

Sdílet
Vložit
  • čas přidán 6. 11. 2023
  • LIVE EA ONLINE TV
    .EA Networks Live brings you updates in real time. EA Networks helps you keep 'updated' even when you are on the go. It helps viewers access on all their devices including mobiles, smartphones, desktops and more. more live at
    / eachristiantv
    Official Website: www.eaonlinetv.com
    Facebook:
    / eaonlinetv
    portraits,drone photography,live music,concert, music,wedding photography, wedding moments, wedding ceremony, engagement photos, bride book, Alappuzha, Ambalapuzha,Chengannur, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa,
    *Copyright Statement *
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    *Copyright Statement *
    ⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealth with.
    Copyright © EA Online tv 2023
    #eaonlinetv8075415421
  • Hudba

Komentáře • 74

  • @yohannankarukaparambil1593
    @yohannankarukaparambil1593 Před 6 měsíci +4

    ഹോ..എന്തോരു അധികാരതയോടെയുള്ള പ്രഭാഷണം വളരെ ഉപകാരപ്രദം നന്ദി Pastor ദൈവം അനുഗ്രഹിച്ച് തന്ന അനുഗ്രഹിച്ച് മനുഷ്യർക്ക് നല്കപ്പെട്ട സന്ദേശം

  • @MuhammadAbdul-oq2vt
    @MuhammadAbdul-oq2vt Před 7 měsíci +27

    മുഹമ്മദിൽ ഉള്ള ആത്മാവാണ് പിശാചിൻ്റെ ആത്മാവ് .

    • @Dhuriyodhanan
      @Dhuriyodhanan Před 7 měsíci

      Jihaadhikalum sangikalum kammikalum lokathinte shaabamgalaanu

    • @babyemmanuel853
      @babyemmanuel853 Před 7 měsíci

      ചന്ദ്രൻ+ യേൽ =. അള്ളാ.
      അതായത് അള്ളാഎന്നാൽ ചന്രദേവൻ എന്നാണു അർത്ഥം.
      ഈജിപ്തിലെ ബാൽ ദേവനെ മെസപ്പൊട്ടാമിയാക്കാർ ഹു ബാൽ എന്നു വിളിക്കുന്നു. അത് കാട്ടറബികളുടെ ക അബയിൽ മുത്തലിബ് ൻറ കാലത്ത് 360 ദൈവതകളിൽ ഒരാളായിരുന്നു. അതിനെ മുഹമ്മദ് അള്ളായെന്ന് വിളിച്ചു. മൂന്നു പെൺമക്കളുടെ പിതാവും തുഷാരയുടെ കുടൂംബക്കാരൻ. അതെങ്ങനെ ദൈവമാകും.

    • @user-hy3zp4fk9n
      @user-hy3zp4fk9n Před 7 měsíci

      താങ്കളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയത് നന്നായി

    • @MrMhrafi
      @MrMhrafi Před 5 měsíci

      ​@@Dhuriyodhananക്രിസ്താനികളുടെ അത്ര വരത്തില്ല ബാക്കിയുള്ളവർ 😢

    • @sanjusanju81
      @sanjusanju81 Před 5 měsíci

      @@MrMhrafi യേശുവിനെ അനുഗമിക്കയും അവനെ കർത്താവും രക്ഷിതവുമായി സ്വീകരിച്ചു പാപത്തിൽ ജീവിക്കാത്ത മനുഷ്യൻ ആണ് ക്രിസ്താനി, അല്ലാത്ത ആരും യഥാർത്ഥ ക്രിസ്താനി അല്ല, വേണേൽ മതം ക്രിസ്ത്യൻ എന്ന് പറയാം അത്ര തന്ന കാരണം ക്രിസ്ത്യൻ എന്നത് ഒരു മതം അല്ല, യേശുവിനെ അനുഗമിച്ച ശിഷ്യന്മാരെ വിളിച്ച പേരാണ്. ബൈബിൾ റഫറൻസ് നോക്കു
      ആദ്യം അന്ത്യോക്യയിൽ വച്ചു ശിഷ്യൻമാർക്ക് ക്രിസ്താനികൾ എന്ന് പേർ ഉണ്ടായി (act 11:26)
      ഈ ലോകത്തു 150കോടിക്ക് മുകളിൽ ക്രിസ്ത്യൻ മതക്കാർ കാണും, പക്ഷെ ക്രിസ്താനി എന്ന പേർ ലഭിച്ചവർ വളരെ കുറച്ചു മാത്രമേ കാണു

  • @AjiRajan
    @AjiRajan Před 7 měsíci

    Wonderful message! Praise and thank God for the blessed anointing on pastor Anil Kodithottam.

  • @sajigeorge7421
    @sajigeorge7421 Před 8 měsíci +5

    Praise the Lord ❤

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Před 8 měsíci +2

    Very excellent message

  • @saniya7155
    @saniya7155 Před 7 měsíci +8

    ബൈബിളിലെ കള്ള പ്രവാചകൻ എന്ന് പറഞ്ഞ അതേ രീതിയിൽ ബൈബിൾ പറഞ്ഞതിന് ഓപ്പോസിറ്റായി പ്രവചന രീതിയിൽ എഴുതിയത് മുഹമ്മദ് നബിയാണ്
    ബൈബിളിൽ അന്ത്യ നാളിൽ ആദ്യമായി എതിർക്രിസ്തുവരും എന്ന് എഴുതി വച്ച്
    എന്നാൽ മുഹമ്മദ് എഴുതി വച്ചത് ആദ്യം വരുന്നത് യഥാർത്ഥ യേശുവായ ഇമാം മഹതിയായ ഈസാനബിയാണ് എന്ന്
    യഥാർത്ഥത്തിൽ ബൈബിൾ പറയുന്ന സാത്താന്റെ പള്ളിക്കാർ ഇസ്ലാമാണ് കള്ള പ്രവാചകൻ നബിയും എതിർക്രിസ്തു ഇമാം മഹതിയും ആണ്.
    എല്ലാ കള്ളത്തരങ്ങളും കൊലപാതകവും അക്രമവും അനീതിയും ഉള്ള ഒരു ഏകലോക മതം ആദ്യം വാളുകൊണ്ട് ജയിച്ച് രംഗത്ത് വരും.

    • @user-hy3zp4fk9n
      @user-hy3zp4fk9n Před 7 měsíci

      താങ്കൾ തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. ഇസ്ലാം യേശുവിനെ യേശുവായി തന്നെയാണ് കാണുന്നത്
      യേശു വരുന്നതിനു മുന്പ് സ്നാപക യോഹന്നാനെ പോലെ വരുന്നയാളാണ് മഹ്ദി,
      ആന്റിക്രൈസ്റ്റ് യേശുവിനാലാണ് കൊല്ലപ്പെടുന്നത്

    • @lifeintracks
      @lifeintracks Před 7 měsíci +1

      ഇറാനിൽ ജാമ്കാരൻ എന്ന സ്ഥലത്ത് ഒരു മോസ്ക് ൽ ഒരു അറയിൽ ഇമം മഹാദി ഉണ്ടെന്നു ഷിയാ വിഭാഗം മുസ്ലിംസ് വിശ്വസിക്കുന്നു
      അത് മുന്നിൽ കണ്ടാണ് യേശു കർത്താവു പറഞ്ഞത് ചിലർ അതാ അറകളിൽ എന്ന് പറഞ്ഞാൽ വിശ്വസിക്കരുത് എന്ന്.
      അന്ത്യ ക്രിസ്തു ആയി ബൈബിൾ വിരുദ്ധമായി വരുന്നവൻ ഇസ്ലാം ൽ നിന്നാണ്

  • @thomasv.s6548
    @thomasv.s6548 Před 8 měsíci +2

    Praise the Lard

  • @sajicheriyan4205
    @sajicheriyan4205 Před 8 měsíci +2

    ❤❤❤

  • @mathewvs8598
    @mathewvs8598 Před 8 měsíci +2

    🙏🙏🙏🙏

  • @nibukrishnan3488
    @nibukrishnan3488 Před 6 měsíci

    💕💞💕

  • @vcsamuel4561
    @vcsamuel4561 Před 7 měsíci +1

    Amen❤

  • @Sinayasanjana
    @Sinayasanjana Před 7 měsíci

    🎉🎉🎉🥰🙏🙏

  • @mariamsunny4371
    @mariamsunny4371 Před 8 měsíci +6

    ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് എതിരായ സന്ദേശം നൽകുന്നവനാണ് എതിർക്രിസ്തു .ക്രിസ്തുവിനെ ഇകഴ്ത്താൻ നിരന്തരം ശ്രമിക്കുന്ന ആത്മാവ് .

  • @praisearun6730
    @praisearun6730 Před 4 měsíci

    Vaayikkan aarenkilum onnu help cheythirunnenkil ethra support aakumaayirunnu...❤❤

  • @joyvattavila3740
    @joyvattavila3740 Před 8 měsíci +1

    ആമേൻ ഹാലേലുയ

  • @sallygeorge4640
    @sallygeorge4640 Před 5 měsíci

    amen

  • @thomaskalaps8756
    @thomaskalaps8756 Před 6 měsíci

    പാസ്റ്റർ തന്നെ വചനം വായിക്കണം,അതാണ് നല്ലത്.

  • @cherianmathai5013
    @cherianmathai5013 Před 3 měsíci

    I am really surprised as to why the pastors who are seated on the stage could not open the Bible and read. Are they exempt from reading once they reach the level of pastor.

  • @marykuttyanthony1657
    @marykuttyanthony1657 Před 8 měsíci +1

    Athaanu yesu

  • @princetl9523
    @princetl9523 Před 7 měsíci

    Catholic song...
    Parishuthaan....parisuthan... Paramashakthan.... Nirantharam muzhagunnu.. Vaanileevam...
    Iga..param... Agilavum... Agileeswara...
    Mahimayasal nirayunnu..........

  • @reenapj2419
    @reenapj2419 Před 8 měsíci

    Old testamentle Job 1,,, 6 le saitan anna word unde

  • @surendrankr2898
    @surendrankr2898 Před 8 měsíci +8

    പഴയ നിയമത്തിൽ സാത്താൻ എന്ന് ഉണ്ട്. സെഖര്യാവ് 3:2 യെഹോവ സാത്താനൊടു " സാത്താനെ യെഹോവ നിന്നെ ഭർത്സിക്കുന്നു.

    • @savioxavier1379
      @savioxavier1379 Před 7 měsíci

      Satan und ennu paranju ,pishachu ennu illa ennanu paranje

  • @ptjones923
    @ptjones923 Před 8 měsíci

    I have not found a special antichrist mentioned in Book of Revelation. The word is an added word. Beasts may be termed as antichrist and there are many.

  • @ahmedkoya1965
    @ahmedkoya1965 Před 8 měsíci

    KRisthuvinde adhyapanangalkku kadakavirudham padippikkukayum prajarippikkukayum cheyyunna ningalepoleyullavar thanneyanu yadartha edirkristhu pakshe ningal adu manassilakkunnillennu mathram

  • @user-hy3zp4fk9n
    @user-hy3zp4fk9n Před 7 měsíci

    എതിർ ക്രിസ്തു വിനെ മനസ്സിലാക്കാൻ
    വെളിപ്പാട് പുസ്തകം പഠിച്ചാൽ മതി
    എതിർക്രിസ്തു ജീസസിന്റെ തനിപ്പകർപ്പ് ആയിരിക്കും, തന്റെ പേരെടുത്തു വരുമെന്ന് യേശു പറഞ്ഞിട്ടുണ്ട്
    അത്തി തളിർത്തു
    ഇനി ദേവാലയം ഉണ്ടാവണം അതിന് ഇസ്രയേല്യർ റെഡിയാണ്.
    666 ബൈബിളിൽ രണ്ടിടത്തുണ്ട്
    ഒന്ന് ശലോമോൻ രാജാവിനെ ബന്ധപ്പെട്ടിരിക്കുന്നു
    1.ദേവാലയം പണിയും
    2.ദേവാലയത്തിൽ പ്രതിമ സ്ഥാപിക്കും
    (ശലമോൻ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചിരുന്നു)
    3.ദാവീദിന്റെ സന്തതി പരമ്പര.വെളിപ്പാട് 13ലെ
    ഒന്നാമത്തെ മൃഗം വത്തിക്കാൻ ആണ്, രണ്ടാമത്തെ മൃഗം ഇസ്രയേലാണ് ,
    രണ്ടാമത്തെ മൃഗത്തിന് വത്തിക്കാൻ സർവ്വ അധികാരവും ഏൽപ്പിക്കും,
    എങ്ങനെയെന്നാൽ
    ദാവീദിന്റെ വേരിൽനിന്നും ഇമ്മാനുവേൽ എന്ന പേരിൽ ഇസ്രയേലിന്റെ മശിഹ(എതിർക്രിസ്തു) ഉടനെ വരും ദേവാലയം പണിയും അത്ഭുതങ്ങൾ കാണിക്കും
    യഥാർത്ഥ യേശുവാണെന്ന് കരുതി ലോകത്തിലെ മൂന്നിൽ രണ്ട് ജനങ്ങളും അവനോടൊപ്പം കൂടും.
    യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്ന ,ഏത് മതത്തിൽ പെട്ട ആളാണെങ്കിലും അവനെ തെറ്റിക്കാൻ സാത്താൻ ശ്രമിക്കും
    അതിനാൽ ദൈവത്തെ മുറുകെ പിടിക്കുക. എല്ലാവർക്കും നല്ലത് വരട്ടെ

  • @hameedpanakkad3860
    @hameedpanakkad3860 Před 7 měsíci

    YESU.DAIVATHE..JOODANMAR..KONNALLO..HITHRAYUM.BALAHEENANAYA.DAIVA..DAIVA.MALLE.

    • @elfin6066
      @elfin6066 Před 6 měsíci

      ജൂതമാർ കൊന്നുവെന്നോ ? മണ്ടത്തരം പറയല്ലേ ....😂😂

  • @mallumovieworld3003
    @mallumovieworld3003 Před 8 měsíci +2

    എന്ത് വിവരക്കേടാ കൊടിത്തോട്ടം ഈ പറയുന്നത്....?
    യെഹസ്കേൽ പ്രവാചകൻ കെരൂബിന്റെ കാര്യമല്ലേ അവിടെ പറയുന്നത്...
    നിങ്ങളെന്തിനാ കെരൂബിനേ ദൂദനാക്കുന്നത്....?
    ദൈവത്തിന്റെ ദൂത് പറയുന്നവനാണ് ദൂദൻ...
    ദൈവത്തിന്റെ കാവൽക്കാരനാണ് കെരൂബുകൾ...
    ഇതൊക്കെ ആദ്യം മനസ്സിലാക്ക്.....

    • @businesshome472
      @businesshome472 Před 8 měsíci +4

      ദൈവത്തിന് കാവൽക്കാരനോ !😮😮

    • @ptjones923
      @ptjones923 Před 8 měsíci

      Yes, terrorists are aiming God. God is insecure.

    • @mallumovieworld3003
      @mallumovieworld3003 Před 8 měsíci

      @@businesshome472
      എന്താ പെന്തക്കോസ്തു പാസ്റ്റർമാർ അതൊന്നും പഠിപ്പിച്ചിട്ടില്ലേ....?
      ഉല്പത്തി 3:24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.
      യേഹേസ്കേൽ 28:13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.

    • @ruhiaronlife
      @ruhiaronlife Před 8 měsíci

      ദൂതന്മാർക്ക് പല കൂട്ടങ്ങങ്ങൾ (വിഭാഗങ്ങൾ )ഉണ്ട്...(15:33-17:15)
      കെരൂബുകൾ, സാറാഭുകൾ (phu)
      ഗെബ്രിയേൽ
      മീഖയെൽ
      കാവൽക്കരൻ ഒന്നും 🤭😄😄അല്ല കെരൂബു..

    • @thomasv.s6548
      @thomasv.s6548 Před 8 měsíci +1

      മുഖമ്മതിന്റെ പഠനം അല്ല ക്രിസ്തിയാനിയുടെ പഠനം.

  • @johnkoshy3000
    @johnkoshy3000 Před 8 měsíci

    യഹോവ,
    യേശു ജനനം- മറിയയില്‍
    യേശു ക്രിസ്തു... വ്യഭിചാര വാതില്‍ തുറന്നു, only for യഹോവ ഭക്തര്‍ക്ക് മാത്രം

    • @johnkoshy3000
      @johnkoshy3000 Před 8 měsíci +1

      സദാചാര/ വ്യഭിചാര മാര്‍ഗ്ഗം...😂😂😂😂

    • @thomasv.s6548
      @thomasv.s6548 Před 8 měsíci +4

      ഭൂമിയിലും സ്വർഗ്ഗത്തിലും വ്യപിചരിക്കുന്നവർക്ക് ഇതേ മനസ്സിലാക്കുകയുള്ളു.

    • @Dhuriyodhanan
      @Dhuriyodhanan Před 7 měsíci

      @ Johnkoshy3000 Daa methan chette... ninte ummaye pizhachu ondaaya mammad panniyalle nee ondaayathu. vaayeed thalleyolee pundacheemone.

    • @original649
      @original649 Před 6 měsíci +1

      അപ്പോൾ ഭർത്താവായ അബ്ദുള്ള മരിച്ചു കഴിഞ്ഞ് നാലുവർഷം കഴിഞ്ഞ് ഗർഭിണിയായ ആമിനയിൽ ജനിച്ച മകനെ എന്നു വിളിക്കണം

  • @ak18101
    @ak18101 Před 8 měsíci

    രണ്ടു ദൈവങ്ങൾ മരിയയെ ഗർഭിണി ആക്കിയ സംഭവം പറഞ്ഞു കൊടുക്കു കഠിതീട്ടം

    • @nibukrishnan3488
      @nibukrishnan3488 Před 8 měsíci +1

      നിങ്ങളിൽ ഉള്ളത് നിങ്ങൾ പറഞ്ഞു ഞങ്ങളിൽ ഉള്ളത് ക്രിസ്തു ആണ് ആ ക്രിസ്തു ഞങ്ങളെ വിളിച്ചതുപോലെ നിങ്ങളയും വിളിക്കട്ടെ

    • @thomasv.s6548
      @thomasv.s6548 Před 8 měsíci +5

      ഫർജിൽ ഉതി പിതൃത്ത്വം ഏറ്റെടുക്കുവാൻ തയാറാകത്ത അള്ളാ

    • @najuali8186
      @najuali8186 Před 8 měsíci

      ​@@thomasv.s6548യേശു തിരിച്ചുവന്നാൽ ജറുസലേമിൽ ദേവാലയം പണിയുമോ?

    • @sreeraj3600
      @sreeraj3600 Před 8 měsíci

      Ys garbhiniyaayi divya garbham purusha beejathal alla....vishudha bible parayunnu purushante eshtathal alla....

    • @yohannankarukaparambil1593
      @yohannankarukaparambil1593 Před 7 měsíci +1

      പരാജിതന്റെ രോദനം : ആശയത്തെ ആശയം കൊണ്ട് നേരിടാൻ കഴിയാത്തവൻ ഒളിഞ്ഞിരുന്ന് പരിഹസിക്കും : നിങ്ങൾ പല്ലു കടിച്ച് ഉരുകി പോയ്ക്കോ. ഞങ്ങൾ ... വളരെ ഹാപ്പിയാണ് അനിൽ പാസ്റ്റർ ധൈര്യമായി മുന്നോട്ട് പോകും. പൊട്ടുന്ന കുരുക്കൾ പൊട്ടി ഒലിക്കട്ടേ നിങ്ങളെ ഓർത്ത് ഞങ്ങൾ ചിരിക്കും. സഹതാപ ചിരി...

  • @user-on1qh9jr7z
    @user-on1qh9jr7z Před 7 měsíci +1

    ❤❤❤