Komentáře •

  • @kavyavijayan7762
    @kavyavijayan7762 Před rokem +76

    ഇന്ത്യയിലെ ഏറ്റവും പ്രയാസമേറിയ ഒരു എക്സാം വിജയിച്ചു കഴിവ് തെളിയിച്ച ഉദ്യോഗാർഥികളോട് ചോദിക്കേണ്ട ചോദ്യമാണോ ഇത്? നമ്മളൊക്കെ വെറുതെ ചിലവഴിക്കുന്ന സമയം പഠനത്തിന് മാത്രം മാറ്റി വെച്ച് വിജയിച്ചു വന്നവരാണ്, ഇവരോടാണോ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുമെന്ന് പറയുന്നത്? ചുമ്മാ മാങ്ങാ പറയ്ക്കുന്നപോലെ കിട്ടും റാങ്ക് 🥲, പിന്നെ എല്ലാ ജോലിയ്ക്കും റെസ്പോൺസിബിലിറ്റി ഉണ്ട്‌, സ്റ്റാൻഡേർഡ് ഉണ്ട്‌, അവതാരകന് ആദ്യം ജോലി ഒന്നുടെ നന്നായി ചെയ്യൂ

    • @kavyavijayan7762
      @kavyavijayan7762 Před rokem

      @Sajin George അറിയാമല്ലോ,

    • @never3385
      @never3385 Před rokem +2

      Very true I was about to point that....they have put their 💯 to get this exam cleared......they are moulded in a way to get things done😊

  • @KOSHYTVARGHESE
    @KOSHYTVARGHESE Před rokem +46

    Arya and Gahana, You guys proud of india. congratulate . good luck and serve for the nation, state and serve for the people dudes. 😍🥰

  • @devadasnambiar4624
    @devadasnambiar4624 Před rokem +7

    Congratulations both of u, big achievement

  • @spam8645
    @spam8645 Před rokem +9

    All the very best for you both 🙏💕

  • @Sureshkumar58123
    @Sureshkumar58123 Před rokem +62

    ബുദ്ധിമതികളായ ഈ കുട്ടികള്‍ വിനയത്തോടെ മാതൃഭാഷയില്‍ തന്നെ സംസാരിക്കുന്നു.
    ഇവിടെ ചിലയെണ്ണത്തിന്
    കേരളത്തില്‍ സംസാരിക്കുമ്പോഴും ബട്ലര്‍ ഇംഗ്ളീഷ് ഇല്ലാതെ പറ്റില്ല.

    • @Mubasheera1235
      @Mubasheera1235 Před rokem +8

      Edoo aa language padikkann paranja bayangara budhimuttaan. Samsarich thanne padikkanam. English kettal ahanhaaramaanenn vijarikkarudh

    • @Sureshkumar58123
      @Sureshkumar58123 Před rokem +1

      താന്‍ കേള്‍ക്കാറില്ലേ കൊച്ചിക്കപ്പുറം എവിടെയും പോയിട്ടില്ലാത്ത ചില നടി കൊച്ചുങ്ങളുടെ അലമ്പ് ഇംഗ്ളീ-മലയാളം ?
      അതാണ് പത്രാസ് എന്ന തോന്നല്‍

  • @rubeenas8492
    @rubeenas8492 Před rokem +12

    Gahana talking skill nice

  • @kripamolr928
    @kripamolr928 Před rokem +14

    Anchor... Civilservice aspirants ne koode madippikuo..?? Every jobs has its own challenges.. We dont have to compromise family or any other thing for a job.. But depends on prioritizing and managing balance with them..

  • @shibinasa1258
    @shibinasa1258 Před rokem +7

    ആ അങ്കിൾ, സിബി ജോർജ് IFS, കുവൈറ്റ്‌ അംബാസിഡർ, ഇപ്പോൾ ജപ്പാൻ 🤚🤚🤚

  • @Still_waiting4U
    @Still_waiting4U Před rokem +15

    ഐ എസു കാരോടുള്ള അവതാരകൻറെ "വളിഞ്ഞ " ചോദ്യങ്ങൾ.. കഷ്ടം.

  • @aswathypk1494
    @aswathypk1494 Před rokem

    All the very best ❤

  • @marshyeIIow
    @marshyeIIow Před rokem +6

    nalla avinja chothyangal ennit last "alla chothichu enne ollu" with that chammiya chiri

  • @devendran6178
    @devendran6178 Před rokem +3

    ഞങ്ങടെ തോമസ് മാഷും IFS ആണ്. ഇപ്പോൾ കേരളത്തിന്റെ അമ്പാസിഡർ ആയി ഡൽഹിയിൽ സേവനം അനുഷ്ഠിക്കുന്നു.😊

  • @kayyyylol
    @kayyyylol Před rokem +16

    ask more better questions to these geniuses.. do some research on the topic b4 interview. dont waste thier time. anchoring is not good AT ALL

  • @sam54368jr
    @sam54368jr Před rokem +4

    Congratulations to the malayalee rank holders 💐💐

  • @josekurian516
    @josekurian516 Před rokem +55

    സ്വന്തം നാട്ടിൽ ജോലി ചെയ്ത രാജു നാരായണ സ്വാമിയെയും ജേക്കബ് തോമസിനെയും ഓർമ വരുന്നു.

    • @ais1076
      @ais1076 Před rokem +5

      What they have done??
      ജേക്കബ് തോമസിനെ പറ്റി സെൻ കുമാർ തന്നെ വളരെ മോശം അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. രാജു നാരായണ സ്വാമി യെ പിരിച്ചു വിടാൻ കേന്ദ്ര സർക്കാൻ തീരുമാനിച്ച ആളാണ്. കേരളം എതിർത്തത് കൊണ്ടാണ് അത് നടക്കാതെ പോയത്

    • @josekurian516
      @josekurian516 Před rokem +1

      @@ais1076 ഓ.. ശരി. ബോധിച്ചു.ശിവ ശങ്കരനെ സെർവീസിൽ തിരിച്ചെടുത്തു. വീട്ടിൽ കിടന്നുറങ്ങിയ നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനെ ചവിട്ടി കൊന്നവൻ ഐജി യായി റിട്ടയർ ചെയ്തു.ഭരിക്കുന്ന കൊള്ള സംഘത്തിനു ചൂട്ടു പിടിച്ചാൽ രാജാവ്. അല്ലെങ്കിൽ ജേക്കബ് തോമസിന്റെയും രാജുവിന്റെയും ഗതി.

    • @anithav.n9908
      @anithav.n9908 Před rokem +1

      Correct 💯

    • @tsiurhtla790
      @tsiurhtla790 Před rokem +5

      ഒരു നല്ല വാക്ക് പറയാൻ പറ്റില്ലേ മിണ്ടാതെ ഇരുന്നൂടെ.. എല്ലാർക്കും ഇപ്പോ ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ പറ്റുവോ

    • @josekurian516
      @josekurian516 Před rokem +3

      @@tsiurhtla790 അയ്യോ, ആ കുട്ടികളുടെ വിജയത്തിൽ സന്തോഷം മാത്രം. മലയാളി എന്ന നിലയിൽ അഭിമാനവും ഉണ്ട്. അഴിമതിയിൽ മുങ്ങി കുളിച്ച ഒരു ഭരണ സംവിധാനത്തിൽ ആ കുട്ടികൾ ജോലി ചെയ്യേണ്ടി വരുമ്പോളുള്ള വെല്ലുവിളികൾ ചൂണ്ടി കാണിച്ചതാണേ 🙏അഴിമതിക്ക് ചൂട്ടു പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് രാജ പദവി കിട്ടും. അഴിമതിക്കു നേരെ കണ്ണടച്ചാൽ നിന്ന് പിഴയ്ക്കാം. അഴിമതിക്കെതിരെ പോരാടിയാൽ ജീവൻ മിച്ചം കിട്ടിയാൽ ഭാഗ്യം. ഞാൻ കണ്ട കാര്യം പറയുന്നു. നന്ദി.

  • @anilas7640
    @anilas7640 Před rokem +4

    Cvil service padanam nadathikond irikunnavarkm, eny cvil service mekhala thiranjedukan talparyapedunna kuttykalkum projadanm aanu rank listil ulpetta ellavarum. Avare interview cheymbol chodikkuna chodyangal eny cvil service mekhala therenjedukunnavrk upayogapedunna rityl aayal nannayrunu..

  • @gokulae3731
    @gokulae3731 Před rokem +1

    Ethu job anu sugakaramayittullathu. Ellathinu aathintethaya risk und. Avar ishttathide padichu nediyathalle.arum nirbathichillallo. Pnnenthina ithupolulla qst okke.

  • @snehasani5261
    @snehasani5261 Před rokem +2

    Anchor cum journalist polii

  • @ashok554
    @ashok554 Před rokem +2

    ദിവീഷ് മണി 👍👍👍👍👍👍❤️❤️❤️

  • @mohammedmidhlaj9582
    @mohammedmidhlaj9582 Před rokem +1

    Eth enthon chodyangal aaanodei

  • @PSCAudioclasses
    @PSCAudioclasses Před rokem

    😍😍

  • @junaid_BM
    @junaid_BM Před rokem +4

    Enthu chodyamaado chothikunne??? Civil service vijayicha aaalod chothikkendaa chodyamaaano
    Positive chodyam chothikooo

  • @dasank5656
    @dasank5656 Před rokem

    🌹🌹🌹🌹

  • @KOSHYTVARGHESE
    @KOSHYTVARGHESE Před rokem +5

    please manage the corrupted few politicians and be bold. believe and keep the constitutional rights of the people of india,

    • @divine-voice
      @divine-voice Před rokem

      നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 Bible

  • @CallMeMrJgkSettan
    @CallMeMrJgkSettan Před rokem +15

    38 rank medichath boy aayond aano kaanikkaathe 🥵

    • @ranigeorge1824
      @ranigeorge1824 Před rokem +8

      Athe. Boys okke ini onnu purakokk maratte😁😁😁😁😁

  • @neethummohanan3750
    @neethummohanan3750 Před rokem +1

    Congratulations,please avoid sir /madam.everyone can call by name.

  • @learn_withsreelakshmi_
    @learn_withsreelakshmi_ Před rokem +1

    🙄ith nthuva why are you talking like this avre ory nalla nilayil ettiyapo egne ano chykndey paryandy

  • @mohammedfayyaz9642
    @mohammedfayyaz9642 Před rokem

    Congrats

  • @manoharanmvoo4286
    @manoharanmvoo4286 Před rokem +25

    IAS കേരളത്തിൽ ഗോൾഡൻ ക്ളാർകായി മാത്രമേ കാണുന്നു.രാഷ്ട്രീയ ക്കാരുടെ പിണിയാളുകളായി പണി ചെയ്യേണ്ടിവരുന്ന ഒരു സർവീസ്

  • @Akshay-vt4gd
    @Akshay-vt4gd Před rokem +11

    Hii ഡോറ ബുജ്ജി

  • @phdesigns3048
    @phdesigns3048 Před rokem +1

    ജനങ്ങൾ ഇനി ഇവരയും സഹിക്കണം 😢

  • @blackcobra8357
    @blackcobra8357 Před rokem +11

    6 ,36 ഒന്നും അത്ര വലിയ മെച്ചമൊന്നും അല്ല😢 ഇനിയും നല്ല രീതിയിൽ പഠിച്ച് എഴുതാൻ ശ്രമിക്കുക good luck👍👍👍👍

  • @user-xb2ev9gt5q
    @user-xb2ev9gt5q Před rokem +5

    ഗഹന മാഡം വായിക്കുന്ന പത്രങ്ങൾ ഏതാണ്

    • @Akshay-vt4gd
      @Akshay-vt4gd Před rokem +7

      ജന്മഭൂമി, ചന്ദ്രിക, ഇടിവെട്ട് ന്യൂസ്‌..

    • @vismayvlogs4459
      @vismayvlogs4459 Před rokem +12

      Mainly Hindu ayirkkum

    • @petrichor259
      @petrichor259 Před rokem +1

      @@vismayvlogs4459 yeah ,avar okke news channel il angne parajirunnu