ഇതുപോലത്തെ കുറുക്കൻ ബുദ്ധിയുള്ള പെങ്ങന്മാർ ഉണ്ടങ്കിൽ എന്നെപ്പോലത്തെ ആങ്ങളമാരുടെ കാര്യം പോക്കാ

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇതുപോലത്തെ കുറുക്കൻ ബുദ്ധിയുള്ള പെങ്ങന്മാർ ഉണ്ടങ്കിൽ എന്നെപ്പോലത്തെ ആങ്ങളമാരുടെ കാര്യം കട്ടപൊകയാ വീഡിയോ ഫുൾ ആയിട്ട് കണ്ടാൽ നിങ്ങൾക്കും ഒരു ലക്ഷറി റിസോർട്ട് ഫ്രീ കിട്ടാൻ ഒരു അവസരം ഉണ്ട്

Komentáře • 123

  • @crazyvolpeshorts
    @crazyvolpeshorts  Před 11 měsíci +4

    ഇതുപോലത്തെ കുറുക്കൻ ബുദ്ധിയുള്ള പെങ്ങന്മാർ ഉണ്ടങ്കിൽ എന്നെപ്പോലത്തെ ആങ്ങളമാരുടെ കാര്യം കട്ടപൊകയാ പിന്നെ വീഡിയോ ഷെയർ ചെയ്‌തു സ്ക്രീൻ ഷോട്ട് വിഡിയോയിൽ ഉള്ള നമ്പറിലേക് അയക്കാൻ മറക്കണ്ട ചെലപ്പോ റിസോർട്ട് കിട്ടുന്ന ഭാഗ്യശാലി നിങ്ങൾ ആണെങ്കിലോ🤣 ബിരിയാണി കഴിക്കാലോ

  • @RabiNoushu
    @RabiNoushu Před 11 měsíci +3

    പെങ്ങന്മാരും കുട്ടികളും ഒക്കെ ആയിട്ട് നല്ല രസം ഉണ്ട്.. കുട്ടികൾ വെള്ളത്തിൽനിന്ന് കേറാൻ പണി ആണ് 😄പിന്നെ പാത്തുമ്മന്റെ ഡ്രൈവിംഗ് പൊളി ആട്ടോ ❤️👍🏻🙏🏻

  • @Routerecord
    @Routerecord Před 10 měsíci +1

    എവിടെ പോയാലും വ്യൂവേഴ്സ്സിനും എന്തെങ്കിലുമൊക്കെ ഒപ്പിച്ചു കൊടുക്കുന്ന ചങ്ക്... 🥰

  • @hashiqmpm8697
    @hashiqmpm8697 Před 11 měsíci +3

    റിസോർട്ട് കൊള്ളാം...
    ഒരു ദിവസത്തിന് ഏകദേശം എത്ര രൂപ വേണം എന്നൂടെ പറഞ്ഞിരുന്നേൽ നന്നായേനെ ✍️✍️

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Před 11 měsíci

    കൊള്ളാം നന്നായിട്ടുണ്ട് സൂപ്പർ മുത്ത്മണീസെ,
    Square വില്ല റസിഡൻസിയുടെ പുറവും അകവും വളരെ മനോഹരമായിട്ടുണ്ട് പൂളും ഉഷാറായിട്ടുണ്ട്, വില്ലയുടെ പുറത്തും അകത്തും വളരെ നന്നായിട്ടുള്ള വർക്കാണ് റസിഡൻസിയുടെ ടീം ചെയ്തിട്ടുള്ളത് സ്റ്റേ ചെയ്യാൻ വരുന്ന ഫാമിലി വീണ്ടും വീണ്ടും വില്ലയെ തേടിയെത്തും മുത്ത്മണീസെ കാരണം അത്രക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഓരോ വർക്കും ഭംഗിയോടെ ചെയ്തു വെച്ചിട്ടുള്ളത് 👍👌🌹

  • @mpvlog6056
    @mpvlog6056 Před 11 měsíci +1

    സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഫാമിലിക്ക് ഇതുപോലുള്ള അവസരങ്ങൾ കൊടുക്കുന്ന crezy volfinum അതുപോലെതന്നെ ഈ റിസോർട്ടിന്റെ ഉടമക്കും ഒരായിരം ബിഗ് ബിഗ് താങ്ക്സ്

  • @lalsy2085
    @lalsy2085 Před 10 měsíci +2

    ആങ്ങളയും പെങ്ങന്മാരും കുട്ട്യോളും ഒക്കെ ആയിട്ട് enjoy ചെയ്തല്ലോ. 👌👌

  • @arifakk598
    @arifakk598 Před 11 měsíci +1

    സൂപ്പർ പൊളി റിസോട്ട് ഇഷ്ട്ട പെട്ടു പാത്തുമ്മ നന്നായി ഡ്രൈവിങ്ങ് ചെയ്യുന്നുണ്ടല്ലോ 👍🏻👍🏻👍🏻👍🏻👍🏻

  • @vaheedasaleem5424
    @vaheedasaleem5424 Před 11 měsíci +1

    ചെറിയ ഫമിലിക്ക്ക് അടിപൊളി സൂപ്പർ

  • @asmuasma2939
    @asmuasma2939 Před 11 měsíci

    കുട്ടികൾ ലീവില് വരട്ടെ എന്നിട്ട് വേണം ഒന്ന് പോകാന് .
    എന്തായാലും പൊളിയാട്ടോ
    🔥🔥🔥🔥✨✨👍👍

  • @khadeejacherachan
    @khadeejacherachan Před 10 měsíci

    Poli vibe
    കുടുംബം ആയി അടിച്ചു പൊളിക്കാൻ പറ്റിയ അടുത്തുള്ള Resort
    ഏതായാലും ഒരു വട്ടമെങ്കിലും വരണം

  • @jasinisamjasinisam439
    @jasinisamjasinisam439 Před 10 měsíci

    Super resort.. ee vedeoiloode engoneyoru resortullad arinjuu🎉🎉...

  • @pathuussblog
    @pathuussblog Před 11 měsíci

    അടിപൊളി റിസോർട്ട്. ഞങ്ങളും ഒരു ദിവസം അങ്ങോട്ട് പോകും. ഇൻഷാ അള്ളാ. ഇനിയും നല്ല നല്ല വീഡിയോ സുകൾ ഇടണം

  • @amalbenny1167
    @amalbenny1167 Před 10 měsíci

    Super bro പെങ്ങന്മാരും മക്കള്ളും അടിച്ചു പൊള്ളിച്ചല്ലേ❤
    എവിടെ പോയാലും give way or offer kodukunna nigal polliyallee🫂

  • @zeenathp6006
    @zeenathp6006 Před 10 měsíci

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു സിബി ബോളി ചാടാൻ നല്ല ആഗ്രഹമുണ്ട് ഞാൻ ഒരു സുഖമില്ലാത്ത ഒരാളാണ്

  • @RashidaMujeeb-jx1nc
    @RashidaMujeeb-jx1nc Před 10 měsíci

    ഇത് വരെ ഫാമിലി ടൂർ പോയിട്ടില്ല പിന്നെ എനിക്കിത് കിട്ടിയാൽ 🥰

  • @seenafaeya7591
    @seenafaeya7591 Před 11 měsíci

    ഭംഗിയുള്ള റിസോർട്ട് സൂപ്പർ സൂപ്പർ ഭാഗ്യമുള്ളവർ അവിടെ കാണാം നല്ല ഭംഗിയുണ്ട്

  • @mariyummamariyumma3036
    @mariyummamariyumma3036 Před 11 měsíci

    സൂപ്പർ നല്ല വീഡിയോകൾ ഇനിയും ഇടാൻ കഴിയട്ടെ

  • @ramlakk3880
    @ramlakk3880 Před 11 měsíci

    തിരുവമ്പാടി ഇങ്ങനെ ഒരു റിസോട്ട് ഉള്ളത് അറിഞ്ഞില്ല അടിപൊളി ❤

  • @user-hu1vr6ez2s
    @user-hu1vr6ez2s Před 10 měsíci

    അടിപൊളി പോവാൻ കൊതിയാകുന്നു

  • @zeenathp6006
    @zeenathp6006 Před 10 měsíci

    സൂപ്പറായിട്ടുണ്ട്

  • @abhiabhjith8780
    @abhiabhjith8780 Před 11 měsíci

    അടിപൊളി. ഒരു ദിവസം പോയി നോക്കണം

  • @majeedmajeed5952
    @majeedmajeed5952 Před 11 měsíci

    Mashallah ❤
    Ithu pallatha resort njan
    Adiyamayittaan kannunath
    Alhamdulillah 😊
    Alla barakath chayatta😊

  • @cma7052
    @cma7052 Před 11 měsíci +1

    Adipoli resort. In sha allah orikkal povanam❤

  • @shajahanchennu2530
    @shajahanchennu2530 Před 10 měsíci

    Polichu ❤

  • @RabiNoushu
    @RabiNoushu Před 11 měsíci

    ഞാനെല്ലാം ചെയ്തിട്ടുണ്ട് 👍🏻😍

  • @libahananworld145
    @libahananworld145 Před 10 měsíci

    Poli മോനെ

  • @NIHALA12321
    @NIHALA12321 Před 11 měsíci

    സംഭവം കലക്കി
    ഞാൻ സ്ക്രീൻഷോട്ട് അയക്കും
    കിട്ടിയാൽ ഒരു ദിവസം തകർക്കാല്ലോ 😂😂

  • @ogla4091
    @ogla4091 Před 11 měsíci

    കിടുക്കാച്ചി റിസോർട്ട് ....മാഷാ അള്ളാ ...

  • @mehbumuthoos4001
    @mehbumuthoos4001 Před 10 měsíci

    അടിപൊളി

  • @adhaankp9532
    @adhaankp9532 Před 10 měsíci

    Polichu

  • @user-md8rf5ji5x
    @user-md8rf5ji5x Před 11 měsíci

    Haaai Muthu maneessss. Vaib...👌👌👌👍👍

  • @naseeramajeed9855
    @naseeramajeed9855 Před 11 měsíci +1

    Masha allah ബഡ്‌ജറ്റ് കുറവുള്ള കുടുംബത്തിനും താമസിക്കാൻ പറ്റിയ വളരെ മനോഹരമായ ഒരു റിസോട്ടു ഇത് പരിചയപ്പെടുത്തി തന്ന crazy vloginu അഭിനന്ദനങ്ങൾ ഇത്‌ തിരുവമ്പാടി എവിടെയാണ്

    • @jabbarshifana6830
      @jabbarshifana6830 Před 11 měsíci

      തിരുവമ്പാടി അരിക്കോട് മുക്കത്തിൽ നിന്നും തിരിഞ്ഞു പോകണം ❤❤

    • @junaidalingal9558
      @junaidalingal9558 Před 10 měsíci

      എന്താ പ്രൈസ്..?

  • @Niqabi_girl7
    @Niqabi_girl7 Před 10 měsíci +1

    ഇമ്മുട ഡ്രൈവിംഗ് ok ആണല്ലോ

  • @shibilimon8656
    @shibilimon8656 Před 11 měsíci

    അടിപൊളി. സൂപ്പർ

  • @mufeedasiraj7670
    @mufeedasiraj7670 Před 10 měsíci

    അടിപൊളി ആയിട്ടുണ്ട് ❤

  • @jamsheerbabu583
    @jamsheerbabu583 Před 10 měsíci

    Super.കറന്റപ്പോയാൽ മോട്ടോർ വർകചെയ്യോ

  • @kichugaming6471
    @kichugaming6471 Před 10 měsíci

    Supper❤

  • @nezaponnu4671
    @nezaponnu4671 Před 11 měsíci

    സൂപ്പർ ഏരിയ ❤️❤️❤️

  • @suneeramusthafa8443
    @suneeramusthafa8443 Před 10 měsíci

    Kidilam😂😂😂 super ❤❤

  • @ajmalzain4473
    @ajmalzain4473 Před měsícem

    Super

  • @monarchkaroake9182
    @monarchkaroake9182 Před 11 měsíci

    Resort vibe kidu❤❤❤❤❤❤

  • @hamdu4721
    @hamdu4721 Před 11 měsíci

    Negal 😂 idak idak oro Give way nalkunudalo
    🎉Thanks for this offer🎉

  • @manumanus2629
    @manumanus2629 Před 11 měsíci

    സൂപ്പർ റിസോർട്ട് 👍👍👍

  • @satheeshkerala7199
    @satheeshkerala7199 Před 11 měsíci

    അടിപൊളി ☺️🤭💕🥰

  • @shizamehrin8408
    @shizamehrin8408 Před 11 měsíci

    അടിപൊളി..., 😍😍😍😍

  • @hannasponnu2421
    @hannasponnu2421 Před 11 měsíci

    .അടിപൊളി റിസോർട്ട് ❤

  • @SakeenaUsman-wp4en
    @SakeenaUsman-wp4en Před 7 měsíci

    സുപ്പർ

  • @bishertv5517
    @bishertv5517 Před 11 měsíci

    Super...adipoli vibe...pinnlla

  • @ranarazi
    @ranarazi Před 10 měsíci

    Adi poli

  • @majeedmk3627
    @majeedmk3627 Před 11 měsíci

    അടിപൊളി ❤❤❤

  • @JaleelJaleel-ej2xm
    @JaleelJaleel-ej2xm Před 11 měsíci

    Ed polulla angalamarulladanu pegan marudy bagiyam avarude agraham sathikunnundallo

  • @shahilmamoos1312
    @shahilmamoos1312 Před 11 měsíci

    സൂപ്പർ 🥰🥰🥰🥰❤️

  • @jabbarshifana6830
    @jabbarshifana6830 Před 11 měsíci

    പൊളി വൈബ് 😘😘😘

  • @razekrazek9259
    @razekrazek9259 Před 11 měsíci

    അസ്സലാമുഅലൈക്കും 👍👍👌👌👌 അടിപൊളി

  • @linubabu8900
    @linubabu8900 Před 11 měsíci

    Njangalude natil engane oru resort ullathu arinjirunnilla.

  • @guestaccount406
    @guestaccount406 Před 11 měsíci

    Masha allaha
    Kittatte

  • @ShabanaSuhail.
    @ShabanaSuhail. Před 11 měsíci +1

    കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല വെള്ളത്തിൽ ഇറങ്ങിയാൽ കയറാൻ തോന്നില്ല

  • @ayirinmuneeb5400
    @ayirinmuneeb5400 Před 11 měsíci

    അടിപൊളി സ്ഥലം 6:30

  • @salmabi9164
    @salmabi9164 Před 11 měsíci

    എനിക്കൊരിക്കലും ചിന്തിക്കാന്‍ കഴിയാത്ത സംഭവം. .....

  • @Savadshanvt
    @Savadshanvt Před 10 měsíci

    ഞാൻ നിങ്ങടെ വിഡിയോ എല്ലാം കാണാറുണ്ട് നങൽക് ഈ രിസൊർറ്റിലെകഒരു ഫ്രീ ടിക്കറ്റ് തന്നൂടെ😢

  • @shabinafinu4476
    @shabinafinu4476 Před 11 měsíci

    Super ആങ്ങള

  • @user-jj7el7rx9p
    @user-jj7el7rx9p Před 11 měsíci

    തിരുവമ്പാടി എവിടെയ

  • @Syed-dx3vd
    @Syed-dx3vd Před 11 měsíci

    Super bro ❤😂😂❤

  • @rasheedabasheer1111
    @rasheedabasheer1111 Před 11 měsíci

    Wow super

  • @safiyariyas-yd9ff
    @safiyariyas-yd9ff Před 11 měsíci

    സൂപ്പർ

  • @muhammedfamilt8157
    @muhammedfamilt8157 Před 11 měsíci

    Ethrayan oru divasathe raite

  • @maqboolmullaveettil8936
    @maqboolmullaveettil8936 Před 11 měsíci

    അതിന്‍റെ ഒരു ദിവസത്തെ വാടക കൂടി പറഞ്ഞിരുന്നേല്‍ നാട്ടില്‍ വരുമ്പോള്‍ പോവാമായിരുന്നു

  • @IntrestDebit
    @IntrestDebit Před 4 měsíci

    Oru divasathe budjet ethrayanuu

  • @jileshmalappuram2854
    @jileshmalappuram2854 Před 11 měsíci

    പൊളി

  • @yoonuskallayi5193
    @yoonuskallayi5193 Před 11 měsíci

    Super🎉🎉🎉❤

  • @vbhhgghu5117
    @vbhhgghu5117 Před 10 měsíci

    Poly

  • @nuchinuchi1399
    @nuchinuchi1399 Před 11 měsíci

    👍👍👍❤super

  • @nazzain
    @nazzain Před 11 měsíci

    Adipoli❤

  • @bahrainmalluvlogs5389
    @bahrainmalluvlogs5389 Před 11 měsíci

    Supper 😂❤

  • @user-it6ct7wn2r
    @user-it6ct7wn2r Před 11 měsíci +2

    അങ്ങോട്ടൊന്നും പോകാൻ കഴിയാത്ത എന്നെ പോലുള്ളവർ വീഡിയോ കണ്ട് ആസ്വദിക്കുക അല്ലാതെന്തു ചെയ്യാൻ😢😢

  • @kl10ardfishing
    @kl10ardfishing Před 11 měsíci

    Poli🎉

  • @abdusamadckd7318
    @abdusamadckd7318 Před 11 měsíci

    ഇപ്രാവശ്യം ഞമ്മക്കാണ്

  • @user-kd9vt7we1o
    @user-kd9vt7we1o Před 10 měsíci

    poly

  • @kamarukariparambu882
    @kamarukariparambu882 Před 11 měsíci

    നിന്റെ ഭാര്യയും അവളെ വീട്ടിൽ പെങ്ങൾ തന്നെയാണ് അതുകൊണ്ട് അവരെ ഇങ്ങനെ കുറ്റപ്പെടുത്തേണ്ട ഞാൻ നിന്റെ പെങ്ങമ്മാരെ കൂടെയാ 😅

  • @faslapk8270
    @faslapk8270 Před 10 měsíci

    👍😔😔😔

  • @Zankooi
    @Zankooi Před 11 měsíci

    Poli❤️‍🩹❤️‍🔥

  • @abdullaabdulla6708
    @abdullaabdulla6708 Před 10 měsíci

    Hi

  • @shameemnajith7309
    @shameemnajith7309 Před 11 měsíci

    Supr

  • @sameerasameera3695
    @sameerasameera3695 Před 11 měsíci

    👍🏻👍🏻

  • @arifaarifath5408
    @arifaarifath5408 Před 11 měsíci

    Supar

  • @alishahal9318
    @alishahal9318 Před 11 měsíci

    🙌👏

  • @basithbasi2112
    @basithbasi2112 Před 11 měsíci

    Kittyaa pokkaaa

  • @silusilusidu5357
    @silusilusidu5357 Před 11 měsíci

    👍🏻👍🏻👍🏻👍🏻

  • @shahanashenzashakir5543
    @shahanashenzashakir5543 Před 11 měsíci

    Price?

  • @balusseri7929
    @balusseri7929 Před 10 měsíci

    സമയം ഒരുപാട് വൈകി🤔

  • @manafnarikkodan9087
    @manafnarikkodan9087 Před 11 měsíci

    Marshall h

  • @SafooraMariyam
    @SafooraMariyam Před 10 měsíci

    Narukk enik kittukayanenkil enik resot venda athinte cash mathi😢

  • @muhammedhadi6648
    @muhammedhadi6648 Před 11 měsíci

    ❤❤❤❤

  • @user-hu4wj6qv5f
    @user-hu4wj6qv5f Před 7 měsíci

    ആ ഭാഗ്യം ആർക്കാണ് ആവോ

  • @user-lb1mb1tl5t
    @user-lb1mb1tl5t Před 11 měsíci

    Hai

  • @rameesrami7679
    @rameesrami7679 Před 11 měsíci

    Sooppar

  • @AbdulRahimankasaragod
    @AbdulRahimankasaragod Před 11 měsíci

    ആ ടെെല്‍സിന്‍റെ കഥ എന്തായ് ഭായ് ഞാന്‍ അയച്ചതും നോക്കിട്ടില്ല y ? പറ്റിക്കല്‍ പരിപാടി തന്നെയാണോ..??😢😢

  • @niyasmoni5387
    @niyasmoni5387 Před 11 měsíci

    ഇതിന്റെ പൈസ എത്ര പറഞില്ലല്ലോ

  • @sonofmadeena5968
    @sonofmadeena5968 Před 11 měsíci

    അടി പെള്ളി വയ്ബ്