Itha Samayamayi Malayalam Full Movie | Jagathy Sreekumar | Ratheesh | Malayalam Old Movies

Sdílet
Vložit
  • čas přidán 14. 01. 2024
  • #malayalamfullmovie #malayalammovie #malayalammovies
    Movie : Itha Samayamayi
    Directed by P. G. Vishwambharan
    Written by Gayathri Ashokan
    Production Company Royal Productions
    Starring : Jagathy Sreekumar , Karamana Janardanan Nair , Janardhanan , Trichur Elsi , Ratheesh , Shari , M. G. Soman , Rohini Molleti , Kunjandi , Prathapachandran , Bahadoor , Meena , Kunchan , Kundara Johny , Bheeman Raghu
    Join Our Whatsapp Channel : whatsapp.com/channel/0029VaBS...
    Welcome to Movie World Malayalam Full Movie CZcams Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / movieworldmalayalamful...
    Like us on Facebook ➜ / movieworldmalayalamful...
    Find us on ➜ Pinterest / movieworldmalayalamful...
    Follow us on ➜ Twitter / movieworldmalayalamful...
    Follow us on ➜ instagram / movieworldmalayalamful...
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamMovieScenes #MalayalamComedyScenes #MalayalamComedy #JagathyComedyScenes #Bestmalayalamcomedyscenes #CochinHaneefaComedyScenes #Comedyscene #ComedyScenes #Dileepcomedyscenes #Harisreeashokancomedyscenes #IndransComedy #Indranscomedyscenes #Innocentcomedyscenes #Jagadeeshcomedyscenes #JagadishComedy #JagathySreekumarComedyscenes #jayaramcomedy #Jayaramcomedyscenes #jayaramjagadishcomedy #KalabhavanManicomedy #KalabhavanManiComedyScenes #Kalpanacomedyscenes #Kuthiravattampappu #LatestMalayalamComedy #MalayalamComedy #MamukkoyaComedyScenes #Mamukkoyathuglife #Mamukoyacomedyscenes #Mohanlalcomedyscene #Mukeshcomedyscenes #Pappucomedyscenes #Philominacomedyscenes #SalimKumarComedyScenes #Sreenivasancomedyscenes #SurajVenjaramooduComedyScenes #Surajvenjaramoodulatestcomedy
  • Zábava

Komentáře • 103

  • @aslammuhammed3655
    @aslammuhammed3655 Před 4 měsíci +103

    തങ്കമണി റിലീസ് അനൗൺസ് ചെയ്തതിനു ശേഷം കാണാൻ വന്നവർ ആരെക്കെ

  • @akhilrk421
    @akhilrk421 Před 4 měsíci +74

    ഒരുപാട് നന്ദി ഈ സിനിമ അപ്പ്ലോഡ് ചെയ്തതിനു 😊കാരണം എന്റെ പപ്പ ഇതിൽ പോലീസ് ആയി അഭിനയിച്ചിട്ടുണ്ട് ❤ (എന്റെ ചെറുപ്പത്തിൽ പപ്പ മരിച്ചു)അതുകൊണ്ടുതന്നെ ഞാൻ എപ്പോഴും യൂട്യൂബിൽ തിരയുമായിരുന്നു , ഇന്ന് ഞാൻ കണ്ടു ☺️❤️ ഒരുപാട് സന്തോഷം✨

    • @fathimanesrinfathimanesrin3392
      @fathimanesrinfathimanesrin3392 Před 4 měsíci +3

      ഇതിൽ ആരാണ് തങ്ങളുടെ പപ്പാ

    • @zirajar4036
      @zirajar4036 Před 3 měsíci

      മുണ്ടക്കയത്ത് ഗ്യാലക്സി തീയറ്ററിന്പുറകിൽ വർക്ക്ഷോപ്പ് ഉണ്ടായിരുന്ന ചേട്ടനായിരുന്നോ? താങ്കളുടെ പപ്പാ.

    • @faizallerivage7451
      @faizallerivage7451 Před 2 měsíci

      RIP

    • @faizallerivage7451
      @faizallerivage7451 Před 2 měsíci

      RIP

  • @roby-v5o
    @roby-v5o Před 5 měsíci +59

    തങ്കമണി സംഭവം😭😭 അന്നത്തെ കാലത്ത് തന്നെസിനിമയാക്കി പുറം ലോകത്തെ അറിയിക്കാൻ വെച്ചാൽ ജീവൻ പണയം വെച്ചിട്ടുള്ള വെല്ലുവിളിയാണ് തന്നെയാണ്🔥🔥...കാരണംഎതിരെ നിൽക്കുന്നത് വമ്പന്മാരാണ്.. അതിനൊക്കെ അതിജീവിച്ചു സിനിമ ഒരുക്കിയ ഡയറക്ടർ, പ്രൊഡ്യൂസർ,റൈറ്റർതുടങ്ങി ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക്എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

    • @shaship8507
      @shaship8507 Před 5 měsíci

      സംവിധാനം വളരെ മോശം... മുഖ്യമന്ത്രി പറയുന്നത് മാത്രം ശരി. കഥാപാത്രങ്ങൾ വെറും നോക്കു കത്തികൾ....

    • @7kdrvideos252
      @7kdrvideos252 Před 5 měsíci +3

      എന്നാണ് ഈ സംഭവം നടന്നത് എവിടെയാ ഇത്

    • @Kunjayisha__
      @Kunjayisha__ Před 5 měsíci

      Q😊

    • @Kunjayisha__
      @Kunjayisha__ Před 5 měsíci

      😊

    • @suresh7300
      @suresh7300 Před 4 měsíci +2

      ​@@7kdrvideos252 കരുണാകരൻ ഭരിച്ചപ്പോൾ നടന്ന സംഭവം ആണ്....

  • @ismailtv9338
    @ismailtv9338 Před 4 měsíci +85

    ഇന്ന് സ്തുതി പാടുന്ന കരുണാകരൻ്റെ യഥാർത്ഥമുഖങ്ങളിലൊന്ന് തങ്കമണി സംഭവം

    • @sarashamsham856
      @sarashamsham856 Před 3 měsíci +1

      Ennittu annu naranaayaattu nadathiya police kaarku. Ek naayanaar promotion koduthathu enthinu🤔

    • @ismailtv9338
      @ismailtv9338 Před 3 měsíci +1

      @@sarashamsham856 ആരാ ഈ വിഡ്ഡിത്തം പറഞ്ഞത്? അന്വേഷണ വിധേയമായി സർക്കിളിനേയും 4 പോലിവുകാരെയും സസ് പെൻ്റ് ചെയ്തു ........ ചാവുന്നവരെ ആ സർക്കിൾ കേസ് നടത്തി ....... മുതലാളി അവസാനം ഹോട്ടൽ ജീവനക്കാരനായിരുന്നു ...

    • @ibrahims738
      @ibrahims738 Před 3 měsíci

      താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്.
      ആഭ്യന്തര മന്ത്രിയുടെ പദവി ദുരുപയോഗം ചെയ്ത ഏറ്റവും വലിയ തെമ്മാടിയായിരുന്നു കരുണാകരൻ

    • @fazil7787
      @fazil7787 Před 3 měsíci +1

      Ithil mukhya. Manthri akg yumayinsadrishyamundu

    • @ismailtv9338
      @ismailtv9338 Před 3 měsíci

      @@fazil7787 Akg യോ?! ........ ഇത് കരുണാകര ഭരണകാലത്ത് നടന്ന സംഭവമാണ്

  • @akashsasidharan1627
    @akashsasidharan1627 Před 3 měsíci +25

    തങ്കമണി സിനിമ ടെയിലർ കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Před 3 měsíci +6

    ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ഗ്രാമീണ കേരള കാഴ്ചകൾ എത്ര സുന്ദരം❤

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi Před 5 měsíci +6

    ഞാൻ വീണ്ടും കാണണം എന്ന് ആഗ്രഹിച്ച ഒരു സിനിമയാണ് ഇത്. ഇത് അപ്‌ലോഡ് ചെയ്തതിനു നന്ദി.

  • @FASILASCREATION280
    @FASILASCREATION280 Před 4 měsíci +13

    2024 ഇൽ കാണുന്നു ❤❤🥰🥰🥰

  • @anwijhanvi996
    @anwijhanvi996 Před 3 měsíci +6

    Interview kand film kanan vannavarundoo😊

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi Před 5 měsíci +17

    ഡിറ്റോ കരുണാകരൻ തന്നെ

  • @kumbalery
    @kumbalery Před 3 měsíci +5

    ഈ സിനിമയാണ് സത്യം വെളിപ്പെടുത്തിയത്.....

  • @salamkavanoor2843
    @salamkavanoor2843 Před 3 měsíci +7

    തങ്കമണി ഇന്ന് റിലീസ് ആയി... കണ്ടു... അതിന് ശേഷം വന്ന് കാണുന്നു

  • @noordeenabdulkareem8384
    @noordeenabdulkareem8384 Před 5 měsíci +9

    Thank you 👍 please upload ഇത് എന്റെ നീതി..... ഇ മൂവി എവിടെയും കിട്ടാനില്ല... എനിക്ക് തോന്നുന്നത് ഇതിൽ അഭിനയച്ച ശങ്കർ ശാരി ഇവരും കാത്തിരിക്കുകയാണ് ഇ മൂവി കാണാൻ 😂 പ്ലീസ് അപ്‌ലോഡ്

  • @babeeshkaladi
    @babeeshkaladi Před 4 měsíci +6

    വളരെ നന്നായി PGV എടുത്തിട്ടുണ്ട് പടം ബട്ട്‌. ക്ലൈമാക്സ്‌ അത്ര പൂർണത ഇല്ലാതെ അവസാനിപ്പിച്ചു.വെയ്റ്റിംഗ് ദിലീപ് മൂവി തങ്കമണി.

  • @praneeshcinema1056
    @praneeshcinema1056 Před 3 měsíci +2

    തങ്കമണി സിനിമ കൊണ്ട് ഈ സിനിമയ്ക്ക് ഉപകാരം കിട്ടി.

  • @prajup1736
    @prajup1736 Před 4 měsíci +11

    മുഖ്യമന്ത്രി യെ കാണാൻ കരുണാകരൻ തന്നെ

    • @OliverJames007
      @OliverJames007 Před 3 měsíci

      Ayal aanu

    • @vinodg4075
      @vinodg4075 Před 3 měsíci +1

      കരുണാകരൻ ആയി അഭിനയിച്ചത് 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലെ നായിക ആശ ജയറാമിന്റെ അച്ഛൻ ജയറാം ആണ്. ഇദ്ദേഹം 2003 റിലീസ് 'ലീഡർ 'എന്ന സിനിമയിലും കെ. കരുണാകരന്റെ റോൾ ചെയ്തിരുന്നു.

  • @aaniammu728
    @aaniammu728 Před 3 měsíci +8

    ഈ സിനിമ ആദ്യമായ് കാണുന്ന തങ്കമണിക്കാരി 😐

  • @ranjicreation6676
    @ranjicreation6676 Před 3 měsíci +2

    അന്നത്തെഭരണാധികാരികൾക്കുള്ളതാക്കീത് ഈസിനിമ

  • @easyandcrazy3441
    @easyandcrazy3441 Před 3 měsíci +5

    ദിലീപിന്റെ ഇന്റര്‍വ്യൂ കണ്ടു വന്നതാ

  • @Sepharin
    @Sepharin Před 5 měsíci +4

    കോട്ടയം കുഞ്ഞച്ചനിലെ മഞ്ഞണിഞ്ഞ മാമലകൾ പോലെ ഗ്രാമജീവിതത്തിൻ്റെ തുടിപ്പുകൾ പകർത്തിയ പൊൻമല നിരയുടെ പൂമടിയിൽ എന്നു തുടങ്ങുന്ന ടൈറ്റിൽ ഗാനത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല.
    നിർഭാഗ്യവശാൽ ശ്യാം സാറിന് ഇത്തരം ഗാനങ്ങൾ കമ്പോസ് ചെയ്യാനുള്ള അവസരങ്ങൾ കൂടുതൽ ലഭിച്ചില്ല.
    ഋതുഭേദത്തിലെ ഋതുസംക്രമപക്ഷി പാടി എന്ന ഗാനത്തിൻ്റെ ഫീൽ ഈ ഗാനത്തിനുമുണ്ട്.

  • @roby-v5o
    @roby-v5o Před 5 měsíci +2

    പണ്ട് എപ്പോളോ അമൃത ടീവിയിൽ കണ്ട സിനിമയാണ്..അന്ന് end ഇപ്പോളും ഓർമ്മ ഉണ്ട് അതായത് കരുണാകരൻ നല്ലരീതിയിൽ പരിഹസിച്ചു, കുറ്റപ്പെടുത്തുന്ന രീതിയിൽ ആണ് സിനിമ അവസാനിപ്പിക്കുന്നത്

    • @adwaithvkrishna9627
      @adwaithvkrishna9627 Před 5 měsíci

      കൈരളി ടിവി ആണ് റൈറ്റ്സ്

  • @asifvtp4049
    @asifvtp4049 Před 4 měsíci +5

    Karunagharan oru miran ayirunnu enn ee cinemayilninn manassilayi

  • @filmarchive7568
    @filmarchive7568 Před 3 měsíci +3

    13:08 *IPC സെക്ഷൻ 118* എന്താണെന്നറിയാത്തവർ കണ്ടു പഠിച്ചോളൂ

  • @jobinjoseph5987
    @jobinjoseph5987 Před 4 měsíci +9

    ഇത് തങ്കമണി സംഭവം അല്ലെ

  • @kichukichu6781
    @kichukichu6781 Před 3 měsíci +5

    ഇതിലെ മുഖ്യമന്ത്രിയുടെ കവാലം നോക്കി ഒരണ്ണം കൊടുക്കാൻ തോന്നി🤬🤬🤬

  • @opolassa
    @opolassa Před 29 dny

    തങ്കമണിയെക്കാളും മികച്ചത്

  • @stringmusickaraokelyrics243
    @stringmusickaraokelyrics243 Před 5 měsíci +1

    ഓർമ്മയ്ക്കായി എന്ന ചിത്രം അപ്‌ലോഡ് ചെയ്യുമോ. ഈ സിനിമ കുറെയായി അന്വേഷിക്കുന്നു.

  • @siddiquekaithari1403
    @siddiquekaithari1403 Před 5 měsíci +3

    1986 ലെ തങ്കമണി സംഭവം

  • @shellymerry3800
    @shellymerry3800 Před 5 měsíci +3

    Enna manthriydo ith thuuuuu😢😢

    • @vgrvishnu15
      @vgrvishnu15 Před 4 měsíci

      Real story തങ്കമണി സംഭവം, കരുണാകരൻ ആണ് മന്ത്രി

  • @totraveltolive1871
    @totraveltolive1871 Před 4 měsíci +6

    ഈ സിനിമ 1999 ൽ ദൂരദർശനിൽ കണ്ടതാണ്. ഇതിന്റെ പേര് അന്ന് ഓർത്തുവെയ്ക്കാൻ പറ്റിയില്ല. 2024 ജനുവരി ആദ്യം ഫേസ്ബുക്കിലെ ക്ലിപ്പ് കണ്ടപ്പോൾ ആണ് ഇതോർമ്മ വന്നത്. യൂട്യൂബിൽ തപ്പി നോക്കിയെങ്കിലും കിട്ടിയില്ല. ഇത് പോലെ ഒരുപാടു നല്ല സിനിമകൾ യൂട്യൂബിൽ ലഭ്യമല്ല. ഉദാഹരണം മദ്രാസിലെ മോൻ, സാഹസം, പിന്നെ അടൂർഭാസിയും ഒരുപാടു പെണ്ണുങ്ങളും ഉള്ള ഒരു മൂവി , പിന്നെ രാത്രി അടൂർഭാസി ഭാര്യയെ തലയ്ക്കു അടിച്ചു കൊല്ലുന്ന സീൻ ഉള്ള ഒരു മൂവി, അങ്ങനെ ഒരുപാട് നല്ല സിനിമകൾ ലഭ്യമല്ല.

    • @AndrewMiranda831
      @AndrewMiranda831 Před 3 měsíci

      Yes madasile mon njanum kure thiranja movie aanu... Kittiyilla...

  • @user-lx9ko6wi9n
    @user-lx9ko6wi9n Před 5 měsíci +12

    ഇ ഉപോലൊരു സിനിമ IV ശശി സാർ സംവിധാനം ചെയ്തിരുന്നേൽ നന്നായേനേ കുറുകൂടി സംഭവങ്ങളും രണ്ട് അടിസിനും ഒക്കെ കൂടുതൽ ചേർത്ത് കലക്കൻ പടമാക്കിയേനെ😊

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 Před 5 měsíci +6

    Njan associate cheytha cinema,, heavy risk days

    • @Fraklejoe
      @Fraklejoe Před 4 měsíci

      Why

    • @akhilrk421
      @akhilrk421 Před 4 měsíci

      മുണ്ടക്കയമൊക്കെയായിരുന്നു ലൊക്കേഷൻ അല്ലേ?

  • @faselnsg6041
    @faselnsg6041 Před 3 měsíci +1

    അന്നത്തെ സംഭവം ഉയർത്തി കാട്ടി അധികാരത്തിൽ വന്ന നായനാർ സർക്കാർ ആരോപണവിധേയരായ മുഴുവൻ പോലീസുകാരെയും തിരിച്ചെടുത്തു

  • @praneeshcinema1056
    @praneeshcinema1056 Před 3 měsíci +1

    30:29 പക്രു ചേട്ടൻ 🤣

  • @josephsanejoseph3429
    @josephsanejoseph3429 Před měsícem

    ഇന്നത്തെ നേതാക്കൾ നാളത്തെ ചരിത്രപുരുഷന്മാർ

  • @Dileep563
    @Dileep563 Před 2 měsíci

    Thankamani movie super dileep climax🔥ente channelil ഉണ്ട്💯🔥🔥🔥

  • @anjaysatheesan7159
    @anjaysatheesan7159 Před 3 měsíci +1

    തങ്കമണി കണ്ട ശേഷം വരുന്നു

  • @nayanasujith7062
    @nayanasujith7062 Před 4 měsíci +2

    Oru maymasa pulariyil upload cheyumo

  • @sakkeertm8878
    @sakkeertm8878 Před měsícem

    ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്

  • @sonysonysuresh4080
    @sonysonysuresh4080 Před 3 měsíci +2

    Ethe pole prethikarana sheshiyulla jenagal evide undayiruno?

  • @sujik3575
    @sujik3575 Před 4 měsíci

    Mathew Sangeetha Sebastian ❤

  • @cruise288
    @cruise288 Před 3 měsíci

    Please upload Kavacham Raghuvaran malayalam movie?

  • @m4music706
    @m4music706 Před 4 měsíci +5

    പടത്തിന്റെ ക്ലൈമാക്സ് ശരിയായില്ല. പ്രത്യേകിച്ച് വലിയ ഗുണം ഒന്നും ഇല്ലാത്ത സിനിമ

    • @AbhinRaj-ss3ge
      @AbhinRaj-ss3ge Před 3 měsíci

      Athae

    • @deepthyksuseelan
      @deepthyksuseelan Před 3 měsíci +1

      Climax sheriyakkan വേണ്ടി ചെയ്ത സിനിമ ആണെന്ന് തോന്നുന്നില്ല...അധികാരത്തില്‍ ഇരിക്കുന്ന aalkkarude തനിനിറം കാണിക്കുന്ന സിനിമ ആണ്‌ ഇത്‌..

  • @santhoshkumar.k829
    @santhoshkumar.k829 Před 3 měsíci +1

    പഴഞ്ചൻ ചീഞ്ഞ തമാശ , തുടക്കം മാത്രം കണ്ടു നിർത്തി

  • @maheshnambidi
    @maheshnambidi Před 5 měsíci +1

    Karynakarane kond Antonio ak 47 cheyyichu... Ellam 😂😂😂

  • @entertainmentmedia2.071
    @entertainmentmedia2.071 Před měsícem

    ശരിക്കും ഇങ്ങനെ ഒക്കെ നടന്നും എന്ന് അറിയുബോള

  • @sijukottackal1808
    @sijukottackal1808 Před 2 měsíci +1

    ജഗതി 😂 പഴയ കമ്മ്യൂണിസ്റ്റ്‌ 😂

  • @praneeshcinema1056
    @praneeshcinema1056 Před 3 měsíci +5

    ഇതു ആയിരുന്നോ യഥാർത്ഥ ലീഡർ, എന്ത് കണ്ടിട്ട് ആണ് ഇവിടെ കുറെ ആൾക്കാർ ലീഡർ എന്ന് പറഞ്ഞു നടക്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല.
    മുഖ്യമന്ത്രി സ്ഥാനം പോകുമെന്ന് കരുതി സ്വന്തം ജനങ്ങൾ സങ്കടം പറഞ്ഞപ്പോൾ ചിരിച്ചു കേൾക്കുന്ന മുഖ്യമന്ത്രി.
    മുരളീധരൻ പദ്മജ അവരെ ഒരിക്കലും തെറ്റ് പറയാൻ പറ്റുക ഇല്ല, ഈ അധികാര മോഹം അല്ലേ ജനനം മുതൽ കണ്ട് വളർന്നത്.
    വെറുതെ അല്ല ഇയാളെ ഇയാൾ തന്നെ രാഷ്ട്രീയത്തിൽ കൊണ്ട് വന്ന ആൾക്കാർ പുറകെ നിന്ന് കുത്തിയത്.
    പാവം ak ആന്റണി സാർ അദ്ദേഹത്തെ എത്ര മാത്രം ദ്രോഹം ചെയ്തിട്ടുണ്ടാവും..
    മനസ്സിൽ ഉണ്ടായ വിഗ്രഹം ആണ് ഇന്ന് തകർന്ന് വീണത്...
    കഷ്ട്ടം.. ലീഡർ ആണ് പോലും.

  • @tomsimon301
    @tomsimon301 Před 3 měsíci +1

    തങ്കമണി 😆😆

  • @Youranish
    @Youranish Před 3 měsíci

    തങ്കമണി @2024

  • @AjayakumarvV
    @AjayakumarvV Před 3 měsíci +4

    ഇതാ.. സമയം പോയി.. ഈ പടം കണ്ട്
    വില്ലൻമാരെല്ലാം സേഫ്.. മോശം ക്ലൈമാക്സ്‌

    • @FarhanFarhan-fl9lu
      @FarhanFarhan-fl9lu Před 3 měsíci +5

      ഇത് ഒർജിനൽ നടന്ന സംഭവം അല്ലെ അപ്പൊ അതല്ലേ കാണു. അക്കലത്തു ആ സിനിമ എടുക്കാൻ അവർ കാണിച്ച ചങ്കൂറ്റം 🔥🔥

  • @MultiSudhy
    @MultiSudhy Před 3 měsíci

    1:49:08 ayyee

  • @vijakumar8470
    @vijakumar8470 Před 5 měsíci +2

    28:01 28:03

  • @ShahidParammal
    @ShahidParammal Před 3 měsíci

    കരുണാകരൻ

  • @sijukottackal1808
    @sijukottackal1808 Před 2 měsíci

    30:00 പക്രു ചേട്ടൻ 😅

  • @tonymartin4326
    @tonymartin4326 Před 4 měsíci +3

    തങ്കമണി (റിലീസ് മാർച്ച്‌ 7,2024)

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 Před 4 měsíci +1

    ത ങ്ക മണി സംഭവം, ഇടുക്കി

  • @arun93chm
    @arun93chm Před 3 měsíci +1

    കരുണാകരൻ അനുഭവിച്ചു തന്നെ ചത്തു...