ഓട് വെച്ച് കോൺക്രീറ്റ് ഇങ്ങനെ ചെയ്താൽ ചെലവ് പകുതി കുറക്കാം ‼️💥💥💥

Sdílet
Vložit
  • čas přidán 12. 09. 2024
  • ഓട് വെച്ച് കോൺക്രീറ്റ് .
    filler slab construction
    ഇങ്ങനെ ഓട് വെച്ച് കോൺക്രീറ്റ് ചെയ്യുബോൾ കോൺക്രീറ്റ് 30 ശതമാനം കുറക്കാൻ കഴിയും. പിന്നെ ചൂട് കുറയും
    അങ്ങിനെ പല ഗുണങ്ങളുമുണ്ട്.
    ഇതിനെപ്പറ്റി കൂടുതലറിയാൻ
    Rajeesh simple builders
    +919388159080

Komentáře • 43

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj Před rokem +2

    എൻറെ വീടിൻറെ രണ്ടാം നില ഓട് വച്ചാണ് വാർത്തത് 10 വർഷമായി ഇതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ല
    പറഞ്ഞപോലെ വലിയ ചൂടിൽ ഉള്ള കുറവുകൾ ഒന്നും കാണാൻ സാധിച്ചില്ല

  • @jobinpv7003
    @jobinpv7003 Před rokem +3

    വളരെ നല്ലതാണ് നല്ല തണുപ്പ് എപ്പോഴും ലഭിക്കും പക്ഷേ മഴവെള്ളം നനയുന്ന ഭാഗത്ത് (മുകൾ ഭാഗം ) ഒരു 10 വർഷത്തിനുശേഷം ഓടുകൾ ഇളകി വീഴാൻളള സാധ്യത വളരെ കൂടുതൽ ആണ് എൻ്റെ വീടിൻ്റെ ഓടുകൾ ഇപ്പോൾ വീണു

  • @manikandanep1398
    @manikandanep1398 Před 9 měsíci

    എഞ്ചിനീയർ ആള് പുലിയാണ് ട്ടോ 👍👍👍

  • @jollyxavier845
    @jollyxavier845 Před 2 měsíci

    ചോർച്ച വന്നാൽ ഓടിരിക്കുന്ന ഭാഗം മൊത്തം ചോരും . മഴ മാറിയാലും വെള്ളും തുള്ളി തുള്ളിയായ് വീണു കൊണ്ടിരിക്കും'

  • @kunchithangal7939
    @kunchithangal7939 Před rokem +1

    ചൂട് കുറയാനാണ ങ്കിൽ ജിപ്സം ബോട് സീലിംഗ് ആയിരിക്കും ബെസ്റ്റ്

  • @pradipanp
    @pradipanp Před rokem +1

    3:36 വാക്യും ഉണ്ടാവാനുള്ള സാധ്യത കുറവാണ് എയർ അവിടെത്തന്നെ ഉണ്ടാകും.

  • @sunilkumararickattu1845
    @sunilkumararickattu1845 Před rokem +1

    filler slab / ഹുരുഡീസ് വച്ച് പണിയുന്ന video പ്രതീക്ഷിക്കുന്നു.

  • @sunilkumararickattu1845

    കാത്തിരുന്ന video 👌

  • @janardananparapurath3501

    സ്ലോപ്പ് സ്ലാബിന് നന്നായിരിക്കും..... 🙏

  • @sarathchandran2753
    @sarathchandran2753 Před rokem +1

    30 Kollayi no probs

  • @sidheeqsidhu6770
    @sidheeqsidhu6770 Před rokem

    Nammale ekkaka 😀 al kaka🏡

  • @sunilkumararickattu1845
    @sunilkumararickattu1845 Před rokem +1

    സ്ഥലം ജില്ല കൂടി പറയാമോ?

    • @ratheeshthenhipalam
      @ratheeshthenhipalam  Před rokem +1

      കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം ജില

  • @sirajtpkammad4423
    @sirajtpkammad4423 Před rokem

    ഇങ്ങനെ കോൺക്രീറ്റ് ചെയ്യുമ്പോൾ ചൂട് കുറയുകയും ഇല്ല പകരം കുറച്ചു കാലം കഴിയുമ്പോൾ അതിലൂടെ ലൂടെ ലീക്ക് വരുന്നതായും കണ്ടിട്ടുണ്ട്

  • @Comparisons1729
    @Comparisons1729 Před rokem

    Hai, ratheesh bro 👌👌

  • @raheemv8339
    @raheemv8339 Před rokem

    Adipoli.........

  • @Rockybhai-df3pt
    @Rockybhai-df3pt Před rokem

    Nice👍🏻👍🏻

  • @baijuvakkayilbaijuvakkayil6614

    👍🏻👍🏻

  • @johnsanthoshsanthosh9180

    കാലക്രമത്തിൽ ഓടിളക്കി തലയിൽ വീഴാതിരുന്നാൽ ഭാഗ്യം കയ്യിൽ കാശ് ഇല്ലാത്ത സമയത്ത് മെയിൻറനൻസ് ആയിട്ട് വലിയ തുക പിന്നീട് വേണ്ടിവരും അപ്പോൾ ഇപ്പോഴത്തെ ലാഭം അപ്പോൾ നഷ്ടം ആയി മാറും അതുകൊണ്ട് ഈ പണിക്ക് നിൽക്കാതെ ഇരിക്കുന്നതാണ് നല്ലത്

  • @sanalsanal9845
    @sanalsanal9845 Před rokem

    ഈ രീതിയിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ വൈബ്രേറ്റർ ഉപയോഗിക്കാൻ പറ്റില്ല...
    ഓട് പൊട്ടിപ്പോവാൻ സാധ്യതയുണ്ട്....

  • @MohanKumar-um1dr
    @MohanKumar-um1dr Před rokem

    🥰👍👍

  • @shibushibunair-dh4mr
    @shibushibunair-dh4mr Před rokem

    ചുമ്മാ പറയാ ചൂട് കുറവുണ്ടാകില്ല

  • @basheerammangod7687
    @basheerammangod7687 Před rokem

    Urappnu 12 years soil tiles down 👎

  • @safaralisk1545
    @safaralisk1545 Před rokem

    Nice

  • @ajithts405
    @ajithts405 Před rokem

    ശുദ്ധ മണ്ടത്തരം ആരും ചെയ്യരുത്

  • @diffwibe926
    @diffwibe926 Před rokem

    ഓൾസ് 🤣🤣🤣🤣🤣

  • @nasarmanumanu9973
    @nasarmanumanu9973 Před rokem

    👍👍😍

  • @user-df9zf1np3j
    @user-df9zf1np3j Před rokem

    😍😍😍😍