ആറ് സെന്റിലെ മിക്സഡ് ഫാം

Sdílet
Vložit
  • čas přidán 7. 09. 2024
  • ആട് വളർത്തൽ ലാഭമോ?? എന്ന സീരീസിലെ പതിനെട്ടാം എപ്പിസോഡ്, തൃശൂർ കൊടകര സ്വദേശിനി മെൻസി എബ്രഹാം തന്റെ വീട് ഉൾപ്പെടുന്ന ആറര സെന്റ് സ്ഥലത്തിൽ നടത്തുന്ന മിക്സഡ് ഫാമിലെ കാഴ്ചകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്, മെൻസിയെ വിളിക്കേണ്ട നമ്പർ 095676 77114

Komentáře • 463

  • @jithesht152
    @jithesht152 Před 24 dny

    👌👏👍

  • @eoneco82
    @eoneco82 Před 4 lety +147

    രവിച്ചേട്ടാ ചെയ്തിരിക്കുന്ന എപ്പിസോഡിയിൽ ഏറ്റുവും മികച്ചത് എന്ന് പറയാം .

  • @rafeekaboobacker876
    @rafeekaboobacker876 Před 4 lety

    വളരെ നന്നായി കാരൃം പറഞ്ഞു തരുന്നത് സുപ്പർ അവർ പറഞ്ഞകാരൃംശരിയാണ്.മുന്നിൽവളരെനല്ലത്പറയുംഉള്ളിൽതിരിച്ചുംആകുംആശംസകൾ

  • @hariskk1274
    @hariskk1274 Před 2 lety +1

    Super viedo

  • @ShafeethaNishin
    @ShafeethaNishin Před 4 lety

    അടിപൊളി vidio

  • @jinskalapurakkal4728
    @jinskalapurakkal4728 Před 4 lety +14

    മാതൃക ആകേണ്ട വനിത 👏👏👍ഷോജി രവി താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ചത്👏👏👍 നന്ദി

  • @sajicherukonil7256
    @sajicherukonil7256 Před 8 měsíci

    super

  • @nishadashrafvlog
    @nishadashrafvlog Před 4 lety +23

    നല്ലൊരു അമ്മയാണ് അതൊടൊപ്പം നല്ല കർഷകയും....

    • @mencyjosetheethayil9669
      @mencyjosetheethayil9669 Před 4 lety +4

      Arude munbilum thottupokathirikan vendi undakiya oru face annu. Allathe njan oru nalla karshaka akanulla valarchyil ethiyittila.. Thanks a lot

  • @swaliha-ec9gp
    @swaliha-ec9gp Před 6 měsíci

    Daivam anugrahikkum. Nallathumathram undavatte

  • @jefinvarghese9432
    @jefinvarghese9432 Před 4 lety

    Very good

  • @sameeram3071
    @sameeram3071 Před 2 lety

    😍😍

  • @salijacob8583
    @salijacob8583 Před 2 lety

    Very super

  • @shalomkingnishanthsiji5205

    Goo

  • @mr.thomas4181
    @mr.thomas4181 Před 3 lety

    Super

  • @sulaimankp9456
    @sulaimankp9456 Před 3 lety

    Shoji, സൂപ്പർ

  • @ShafeethaNishin
    @ShafeethaNishin Před 4 lety

    Big salute chechi 👍

  • @dineeshpothera9010
    @dineeshpothera9010 Před 4 lety

    Orupaadu ishtapettu

  • @saloshk.l8881
    @saloshk.l8881 Před 3 lety

    God bless you

  • @santhoshsreehari2504
    @santhoshsreehari2504 Před 4 lety

    ഷോജിയേട്ടാ good video..

  • @mathewjoseph6066
    @mathewjoseph6066 Před 3 lety

    Very good..god bless you

  • @rafippr8878
    @rafippr8878 Před 4 lety +36

    ആടുവളർത്തലിൽ ഇടനിലക്കാർ കാശ്ഉണ്ടാക്കുന്നു
    സത്യമാണ്. പറയുന്നത്
    നല്ല സന്ദേശങ്ങൾ

  • @mehanaz7363
    @mehanaz7363 Před 4 lety

    Adipoli video 👌👌igane ulla videokal thedi pidichu cheyyunnatginu pratheka abhinadhanagal👏👏👏👏👏

  • @samjadcp7776
    @samjadcp7776 Před 4 lety +2

    ഹൃദയത്തിലേക്ക് എന്തെല്ലാമോ ആഴ്ന്നിറങ്ങി. ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സർവ ശക്തൻ തുണക്കട്ടെ. Of course an inspirational video.by Mr. Shoji.

  • @alsanaiyastar7410
    @alsanaiyastar7410 Před 3 lety

    താങ്ക്സ് രവി ബ്രോ.....🙏ഇത്തരം വീഡിയോ ഇട്ടതിനു

  • @vishalchandrabose
    @vishalchandrabose Před 4 lety

    വീഡിയോ നന്നായിട്ടുണ്ട് ഇടനിലക്കാർ ഇല്ലാതെ ഒരു കർഷകൻ ആടുകളെ വിലക്കുവാൻ സാധിക്കണം അവിടെ ആണ് കർഷകൻ വിജയിക്കുക

  • @ufo6632
    @ufo6632 Před 3 lety

    ചേച്ചി പറഞത് സെരിയാണ് കഷ്ടപ്പെട്ട് വളർത്തുനവർക് ലാഭം കുറവാണ് ഇടനില കാർക് നല്ല ലാഭം ഉണ്ട് . ഞാനും അത് മനസിലാക്കി 🙏👍

  • @thrissurmachan9089
    @thrissurmachan9089 Před 3 lety

    ഇന്നത്തെ ലൈക്ക് ചേച്ചിക്ക്

  • @girijashanker4693
    @girijashanker4693 Před 4 lety +129

    എന്റെ സ്വന്തം പെങ്ങൾക്ക് ഒരു salute. നല്ലത് വരട്ടെ നമുക്ക് പ്രാത്ഥിക്കാം.

  • @mencyjosetheethayil9669
    @mencyjosetheethayil9669 Před 4 lety +26

    Thanks to each and every person who watch my video . Thanks a lot for your support and prayers.

  • @ecoownmedia
    @ecoownmedia Před 4 lety +10

    Good shoji bro 👍

  • @nibuthekkethil8633
    @nibuthekkethil8633 Před 3 lety

    All the best chechi

  • @eldopaul5704
    @eldopaul5704 Před 3 lety

    Good keep it up chechi. God bless you

  • @sajicherukonil7256
    @sajicherukonil7256 Před 8 měsíci

    naiber joy chattan🙏

  • @ashrafedk1185
    @ashrafedk1185 Před 3 lety

    Big salute chachi😍

  • @entenaadvlogmyvillage1598

    Shoji Ravi👌✌️💪

  • @lalkumar1436
    @lalkumar1436 Před 4 lety +1

    നല്ലൊരു കർഷകന്റെ സത്യസന്ധമായ വാക്കുകൾ. ചേച്ചിക്ക് എല്ലാവിധ ഉയർച്ചയും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @jithuremesanr4660
    @jithuremesanr4660 Před 4 lety +1

    നല്ല പ്രചോദനം നൽകുന്ന ചേച്ചി

  • @sonujose1146
    @sonujose1146 Před 4 lety +9

    ചേച്ചി പറഞ്ഞത് വളരെ സത്യസന്ധവും കൃത്യവും ആയ കാര്യമാണ്, ഇന്നത്തെ സാഹചര്യത്തിൽ കർഷകർ നേരിടുന്ന പ്രശ്നമാണ് നമ്മുടെ ഉല്പന്നത്തിന്റെ അല്ലെങ്കിൽ നമ്മുടെ അധ്വാനത്തിന്റെ ന്യായമായ വില ലഭിക്കുന്നില്ല എന്നുള്ളത്. ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ഒരു വിഡിയോയായി ഞാൻ ഇതിനെ കാണുന്നു

  • @harink6901
    @harink6901 Před 4 lety +1

    ചേച്ചിയുടെ അഭിപ്രായം സൂപ്പറായി

  • @amalsajeev8646
    @amalsajeev8646 Před 3 lety +1

    Chechi...all the best.. respect🙏

  • @mahendranvasudavan8002
    @mahendranvasudavan8002 Před 4 lety +2

    നന്നായിട്ടുണ്ട് വീഡിയോ അതിലുപരി
    സന്ദേശവും ഭാവുകങ്ങൾ..... ആ കർഷകയ്ക്കും കുടുംബത്തിനും ഭാവുകങ്ങൾ നേരുന്നു.....

  • @jomy.tppaappachan8195
    @jomy.tppaappachan8195 Před 4 lety

    Hi

  • @suhainaff6401
    @suhainaff6401 Před 4 lety +33

    പെങ്ങളെ. ഒന്നും. പറയാൻ. വാക്കുകൾ ഇല്ല

  • @timepasstime930
    @timepasstime930 Před 4 lety +1

    ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാവിധ ഭാവുകങ്ങളും

  • @muhammadvayyanam7374
    @muhammadvayyanam7374 Před 3 lety

    Nalla vilakkuravil aan avar vilkkunnadh.ente naattil aayirunnu engil enik evidann aadine vaangamayirunnu

  • @thahaumar546
    @thahaumar546 Před 4 lety +1

    ഈ പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ അഭിമാനം തോന്നുന്നു

  • @sachinprakash8561
    @sachinprakash8561 Před 4 lety +3

    സത്യസന്ധമായ കര്ഷകയുടെ ശബ്ദം... മാതൃക ❤️

  • @haneefapoonthody4345
    @haneefapoonthody4345 Před 4 lety +2

    സമൂഹത്തിന് നല്ല ഉപദേശവും കൂടി കൊടുത്തത് ( about road accident) താങ്കളുടെ നല്ല മനസ്സിനെ കാണിക്കുന്നു , Appreciated

  • @sudheernairnair2515
    @sudheernairnair2515 Před 4 lety +6

    ആദ്യമായിട്ടാണ് ഒരു you tube ചാനലിൽ കമന്റ്‌ ഇടുന്നത് വീഡിയോ കണ്ടപ്പോൾ ഇടാതിരിക്കാൻ തോന്നിയില്ല. ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന എന്നും undakum. ഇതുപോലെ കഷ്ട്ടപെട്ടു ജീവിക്കുന്നവർക്കേ അതിന്റെ വിഷമം മനസിലാകൂ നമ്മളും അതിൽ പെടുന്നതുകൊണ്ട് എന്നും പ്രാർത്ഥനയിൽ ചേച്ചിയും ഉണ്ടാകും

  • @jessybiju4712
    @jessybiju4712 Před 3 lety

    Ithil ittalum mathi

  • @SaleempkPk
    @SaleempkPk Před 8 měsíci

    പാവംചേച്ചി.ഉയർച്ചയിൽഎത്തട്ടെ.റബെ.ഒരുരോഗത്തേയുംനീ.ആപവത്തിന്ന്കൊട്ക്കരുതേ.രവിക്ക്ഒരുസലൂട്ട്.

  • @ecfathul9977
    @ecfathul9977 Před 4 lety +2

    തികച്ചും സത്യസന്ധത നിറഞ്ഞ സംസാരം, ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ !

  • @jayadevanmp8590
    @jayadevanmp8590 Před 4 lety +13

    ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @navaskulappadam6689
    @navaskulappadam6689 Před 4 lety +1

    ചേച്ചി എന്നും നല്ലത് വരട്ടെ എന്നു പാർഥിക്കുന്നു

  • @nasarachayithodi7334
    @nasarachayithodi7334 Před 4 lety +79

    ഇന്നത്തെ ലൈക്കു ചേച്ചിക്ക് ഇരിക്കട്ടെ

  • @iam__vengeance886
    @iam__vengeance886 Před 4 lety +2

    ദൈവം സർവ്വ ഐശ്വര്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏

  • @sastadas7670
    @sastadas7670 Před 4 lety +23

    വില കുറച്ചു ഒരിക്കലും കൊടുക്കരുത്. ഏറ്റവും യാഥാർഥ്യം നിറഞ്ഞ വീഡിയോ ആണ്.
    സധൈര്യം മുന്നേറി പോകു സഹോദരി. ദൈവം കൂടെ ഉണ്ടു്. അതു മക്കളുടെ രൂപത്തിലും ജോയിച്ചേട്ടനായും ഇത്‌ കാണുന്ന നൻമ ഉള്ളിൽ ഉള്ള ആൾക്കാരുടെ പ്രാർത്ഥന ആയും കാണാം.

    • @mencyjosetheethayil9669
      @mencyjosetheethayil9669 Před 4 lety +1

      Thanks for your support and prayer. Vila kurachu kodukunnathala...Arhikunna vila athre ullu

  • @rajanchalil8332
    @rajanchalil8332 Před 4 lety +1

    എല്ലാം അടിപൊളി, എല്ലാ ഭാവുകങ്ങളും നേരുന്നു

  • @leninkk7116
    @leninkk7116 Před 4 lety +1

    Shoji bhai ningal cheyytha best video ithanu....best wishes..

  • @bibinmathew9365
    @bibinmathew9365 Před 4 lety +1

    ചേച്ചി നിങ്ങളുടെ കഷ്ടപ്പാട് ഈശ്യരൻ അനുഗ്രഹിക്കട്ടെ

  • @afsalmaleth
    @afsalmaleth Před 4 lety +7

    ഞാൻ കണ്ടതിൽ വച്ച് മനസ്സിൽ തട്ടിയ വിഡിയോ .ചേച്ചിക്ക് ചേച്ചി ആഗ്രഹിച്ച ഒരു ജീവിതം ദൈവം നൽകട്ടെ. മക്കൾക്ക് നല്ല ഒരു ഭാവി യും

  • @nimnasiby8321
    @nimnasiby8321 Před 3 lety +1

    Kashattam police kandupidichu Ankil averku kittens anukuliyam ankilum a kudumbathinu.kittum ayirunnu

  • @BinthRahRaz
    @BinthRahRaz Před 4 lety +1

    Paattu....super................super....super

  • @aashikkagoatfarm4154
    @aashikkagoatfarm4154 Před 4 lety +4

    ആടു് നന്നായിട്ട് ഉണ്ട് ആടുകൾ അത്യവശ്യം നല്ല ബ്രിഡ് ആണ് മോൻസി ചേച്ചി ഇനിയും നന്നായ് വരട്ടെ - Aashika goat farm-l-TC R

  • @mathewsebastian8565
    @mathewsebastian8565 Před 4 lety +4

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ . YAHSHUA BLESS CHECHI

  • @babupvarghese4920
    @babupvarghese4920 Před 4 lety +1

    അടിപൊളി സൂപ്പർ വീഡിയോ ദൈവം കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @jayeshpc6264
    @jayeshpc6264 Před 4 lety +4

    സൂപ്പർ വീഡിയോ, ചേച്ചിക്ക് എല്ലാവിധ ആശംസകളും

  • @rojinjerald2464
    @rojinjerald2464 Před 4 lety +2

    വളരെ നല്ല വീഡിയോ. ഒരുപാട് ആളുകൾക്ക് പ്രോത്സാൽഹനം കിട്ടും. ചേച്ചിക്ക് ഒരു ബിഗ് സലൂട്ട് .

  • @mrctrading1497
    @mrctrading1497 Před 4 lety +38

    കിട്ടില്ല സഹോദരി സർക്കാർ നമ്മളെ പോലെ ഉള്ള വർക്ക് വേണ്ടി അല്ല നിങ്ങൾക്ക് ദൈവം നല്ലതു വരുത്തും

  • @ripplevlogs
    @ripplevlogs Před 4 lety

    Amazing video

  • @chandranc6227
    @chandranc6227 Před 2 lety

    ധൈര്യപൂർവം ചുറ്റുപാടിനെ പറ്റിപറഞ്ഞ, ബാക്കിയുള്ള വരുടെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ ധീര സഹോദരി ക്ക് മുന്നോട്ട് ഉള്ള ഉയർച്ചയിലേക്ക്, ദൈവ ത്തി നോട് പ്രാർത്ഥിക്കാം

  • @kiranramesh1481
    @kiranramesh1481 Před 3 lety +1

    Nice farm..special salute to this SISY. GREAT EFFORT ..

  • @ziyadhummer1360
    @ziyadhummer1360 Před 4 lety +2

    Checchi kidu tta ...aadinte pulse ariyuna chechi. Price ellam affordable aane..all the best for the futre

  • @anurchacko1968
    @anurchacko1968 Před 4 lety

    Shoji bhai supper viode ethupolulla video eniyum prethishikunnu

  • @abdulbasith3486
    @abdulbasith3486 Před 4 lety

    നല്ല വീഡിയോ ഫുൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @shanclappanashan5495
    @shanclappanashan5495 Před 4 lety +1

    നല്ല രീതിയിൽ ഇനിയും ഉയർച്ചയിൽ എത്തട്ടെ

  • @panayilsidhiq2923
    @panayilsidhiq2923 Před 4 lety +2

    Mency Abraham,
    എല്ലാ നന്മകളും സൗഭാഗ്യങ്ങളും നേരുന്നു.....

  • @pradeepmelekalam2045
    @pradeepmelekalam2045 Před 4 lety +6

    100% ഗംഭിര എപ്പിസോഡ് shoji bai😍😍

  • @harik9248
    @harik9248 Před 3 lety

    Yettavum nalla mesegum,yethavum nalla episode good 👌👌👍

  • @ratheeshspvlogsvlogs1096
    @ratheeshspvlogsvlogs1096 Před 4 lety +3

    God bless you chechi

  • @rashidamoinu7251
    @rashidamoinu7251 Před 4 lety

    വളരെ ഇഷ്ടപ്പെട്ടു

  • @jrpsctraining4961
    @jrpsctraining4961 Před 4 lety +1

    Koodudhal onnum parayanillaa.. ellavidha vijayagalum kai varikkumm.. urappu.. Athratholam cheyyuna karyathil aa chechi committed aanu..

  • @nisharaj2686
    @nisharaj2686 Před 4 lety +1

    ഇതുപോലെ ഉള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു

  • @prinsonoman262
    @prinsonoman262 Před 4 lety +1

    God bless you sister

  • @arjunjacob695
    @arjunjacob695 Před 4 lety

    Shoji chetta...One big salute to you...For doing such vedios which no other channel does..

  • @sojinsloftbalaramapuramtri2103

    good god bless you and your family

  • @vinodbhaskar2415
    @vinodbhaskar2415 Před 4 lety +9

    Hardworking women ...all the best

  • @arnavnadhsajeeshsanju8702

    അടിപൊളി വീഡിയോ.

  • @BinthRahRaz
    @BinthRahRaz Před 4 lety +1

    Chechiyude aduthu njan varum.....aadine njan vaangikum...power full women...

  • @basillnellimattathil
    @basillnellimattathil Před 4 lety +3

    Wow... Big salute chechi

  • @ajuknair1733
    @ajuknair1733 Před 4 lety +1

    സൂപ്പർ വീഡിയോ

  • @jefinvarghese9432
    @jefinvarghese9432 Před 4 lety

    God.bless.you again again 🙏🏻

  • @nisarabdulsalam176
    @nisarabdulsalam176 Před 4 lety

    അടിപൊളി വീഡിയോസ് എനിക്ക് ഇഷ്ടപെട്ട്

  • @kjrslifestyle748
    @kjrslifestyle748 Před 4 lety +3

    Heart touching episode really like this small farm setup.

  • @riyask7715
    @riyask7715 Před 4 lety +1

    കാണാൻ വൈകി അടിപൊളി വീഡിയോ

  • @catsworld1469
    @catsworld1469 Před 4 lety

    അടിപൊളി 😍😍👍👍

  • @shyjomj2461
    @shyjomj2461 Před 4 lety +1

    super chechi

  • @thoufeek.keralapuram.7132

    valare nalla avatharanam...you are great 👍🏻

  • @elvineltenjoseph4983
    @elvineltenjoseph4983 Před 4 lety

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു 👌👏👏👏

  • @haneefapoonthody4345
    @haneefapoonthody4345 Před 4 lety

    നല്ല വീഡിയോ