Pr. Shibu Thomas, Oklahoma | നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ ഇങ്ങോട്ടു അടുക്കരുതു |Exodus 3:5

Sdílet
Vložit
  • čas přidán 15. 03. 2021
  • Tuesday Online Meeting
    Message by : Pr. Shibu Thomas, Oklahoma
    Bible references used in the message:
    Exodus 3:5
    [5]അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പച്ചു.
    And he said, Draw not nigh hither: put off thy shoes from off thy feet, for the place whereon thou standest is holy ground.
    Exodus 3:10
    [10]ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.
    Come now therefore, and I will send thee unto Pharaoh, that thou mayest bring forth my people the children of Israel out of Egypt.
    Exodus 3:1
    [1]മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു.
    Now Moses kept the flock of Jethro his father in law, the priest of Midian: and he led the flock to the backside of the desert, and came to the mountain of God, even to Horeb.
    Exodus 3:2
    [2]അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
    And the angel of the LORD appeared unto him in a flame of fire out of the midst of a bush: and he looked, and, behold, the bush burned with fire, and the bush was not consumed.
    Daniel 3:22
    [22]രാജകല്പന കർശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
    Therefore because the king's commandment was urgent, and the furnace exceeding hot, the flame of the fire slew those men that took up Shadrach, Meshach, and Abednego.
    Exodus 3:5
    [5]അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
    And he said, Draw not nigh hither: put off thy shoes from off thy feet, for the place whereon thou standest is holy ground.
    Exodus 3:6
    [6]ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.
    Moreover he said, I am the God of thy father, the God of Abraham, the God of Isaac, and the God of Jacob. And Moses hid his face; for he was afraid to look upon God.
    Genesis 32:26
    [26]എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.
    And he said, Let me go, for the day breaketh. And he said, I will not let thee go, except thou bless me.
    Exodus 3:10
    [10]ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.
    Come now therefore, and I will send thee unto Pharaoh, that thou mayest bring forth my people the children of Israel out of Egypt.
    Exodus 4:2
    [2]യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.
    And the LORD said unto him, What is that in thine hand? And he said, A rod.
    =======================================
    Bethel International Pentecostal Church (B. I. P. C), Germany is under the pastoral care of Pastor Shaju Samuel. The revival happening at the Church is nothing short of miraculous. Individuals are consistently being healed, baptized in the Name of Jesus, and receiving the Gift of the Holy Ghost. Our services usher in the presence of God with a genuine freedom of worship, and allow you to connect with the Spirit of God in an unprecedented way.
    Our Church not only offers a connection to God, but also acts as a family. Under the direction of our Pastor, several ministries have been started to meet the needs of today.
    Bethel Church - Germany provides something for everyone: a growing and powerful youth group, fasting prayers, cottage meetings, Sunday School, outreach ministries, early morning prayer group and much more.
    There are two things about our church:
    "you will feel a move of God, and it's a family. "
    We invite you to come and experience the power of Pentecost - we have a place waiting for you.
    ➡️ Experience His Glory
    ➡️ Enter His Presence
    ➡️ Receive His Love!
    🌍 www.bethel-pentecostal.org
    📧 bethel.church@outlook.de
    Facebook : bit.ly/398hu8f
    Instagram : bit.ly/3p6RPCp
    CZcams : bit.ly/39bb9cf
    Pastor Shaju Samuel
    📞Phone: +49-172-581-8673
    💶 VIELEN DANK FÜR DEINE SPENDE:
    ➡️www.paypal.me/bethelchurchger...
    #tuesdayonlinemeeting #MalayalamChristianMessage

Komentáře • 1