ചില രഹസ്യ വെളിപ്പെടുത്തലുകളുമായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി

Sdílet
Vložit
  • čas přidán 17. 11. 2021
  • ക്ഷേത്ര പ്രവേശന വിളംബരത്തിന് 85 വർഷം പൂർത്തിയായ വേളയിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്ക് മറുപടി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി !!
    #AmritaTV #AmritaLive #Vakkumaruvakku #AswathiThirunalGowriLakshmiBayi
  • Zábava

Komentáře • 13

  • @KrishnaKumar-xk4py
    @KrishnaKumar-xk4py Před 16 dny +1

    Every tale, can be told, in a different way... Lord പദ്മനാഭ ശരണം

  • @vaisakhvishnu8706
    @vaisakhvishnu8706 Před 4 měsíci

    ❤❤❤

  • @radhikaan2863
    @radhikaan2863 Před rokem

    Good interview...

  • @riyassalim123
    @riyassalim123 Před 8 měsíci

    ❤🙏❤

  • @ramachandrakurup3962
    @ramachandrakurup3962 Před rokem

    Thampuratti❤❤

  • @rony12354
    @rony12354 Před 5 měsíci

    Read ivory throne to have authentic information

  • @radhikaan2863
    @radhikaan2863 Před rokem +7

    അമ്മ മഹാറാണി പറഞ്ഞത് എത്ര കിറു കൃത്യം ആണ്...ആർഷ ഭാരത സംസ്കാരം ഉള്ള ഭാരതത്തിലെ ഒരു സംസ്ഥാനത്തിൽ സംസ്കൃതം പഠിക്കണമെങ്കിൽ അതിനൊരു അധ്യാപികയെ വേണമെങ്കിൽ 25 കുട്ടികൾ വേണം...എന്നാല് മറ്റെ ഭാഷ പഠിക്കാൻ ഒരു കുട്ടിയാണെങ്കിലും മതി....എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥ...സംസ്കൃതം പഠിക്കാൻ അതിയായ ആഗ്രഹം ഉള്ളവർക്ക് പോലും സാധിക്കാത്ത സംവിധാനം...ഭാഷയോട് പോലും അവഗണന എന്തിനാണ്...മറ്റുള്ള എല്ലാ ഭാഷകളും നമ്മൾ പ്രോത്സാഹിപ്പിക്കുന്നു...

    • @ambilinair8665
      @ambilinair8665 Před 9 měsíci +2

      സംസ്കൃത ഭാഷ വോട്ട് ബാങ്ക് അല്ല . അത്ര തന്നെ 🙏

    • @riyassalim123
      @riyassalim123 Před 8 měsíci

      ​@@ambilinair8665സത്യം

  • @c.s.roopeshchandran6575

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sakhav-prabhar
    @Sakhav-prabhar Před 8 měsíci

    These people killed Hinduism in kerala

  • @SureshKumar-fl8we
    @SureshKumar-fl8we Před 6 měsíci

    ❤❤❤