ആർഭാടങ്ങളാന്നുമില്ലാത്ത നാട്ടിൻ പുറത്തെ വീട്ടമ്മമാർ/day in my life/Real life/Real Village life 🥰🥰

Sdílet
Vložit
  • čas přidán 28. 08. 2024
  • ആർഭാടങ്ങളാന്നുമില്ലാത്ത നാട്ടിൻ പുറത്തെ വീട്ടമ്മമാർ/day in my life/Real life/Real Village life 🥰🥰
    #kunchoosfamily
    #villegelife
    #reallife
    #villegefoodchannel
    #villegecooking
    #villegefamilyvlog
    #dayinmylifevlog
    #dayinmylilemalayalam
    #dayinmylifekerala

Komentáře • 293

  • @ebywayne4166
    @ebywayne4166 Před 7 měsíci +25

    ഒരു കുടുംബ സീരിയൽ കാണുന്നത് പോലെയാണ് നിങ്ങളുടെ ഓരോ വീഡിയോകളും. കണ്ടിരിക്കാൻ നല്ല രസമാണ്. ഒട്ടും ബോറടിയില്ല... 👍

  • @2035goutham
    @2035goutham Před 8 měsíci +20

    സ്നേഹമുള്ള കുടുംബം ഇപ്പോൾ ഇങ്ങനെത്തെ കുടുംബം കാണാൻ കുറവാണ് എല്ലാ ഐശ്വര്യവും ദൈവം തരും കുട്ടികൾക്കും

  • @vineethasuresh4618
    @vineethasuresh4618 Před měsícem +11

    അമ്മയാണ് സൂപ്പർ മരുമക്കളെ വേർതിവില്ലാതെ പെരുമാറുന്നു ചേച്ചിയും പരിഭവങ്ങൾ ഇല്ലാതെ ജോലി ചെയ്യുന്നു❤

  • @shilpasreekumarnair
    @shilpasreekumarnair Před 8 měsíci +80

    ഇവിടെ എല്ലാരും കുളിക്കാത്തതിനെ കുറ്റം പറയുന്നു ആരാണ് ഇപ്പോൾ വെളുപ്പാൻ കാലത്ത് എണീറ്റു കുളിച്ചു അടുക്കളയിൽ കേറുന്നത് അതൊക്ക പണ്ടല്ലേ ഇപ്പോൾ പണി എടുത്ത് കഴിഞ്ഞാൽ മേത്തു വീണ്ടും അഴുക്കവും so ഇങ്ങനെ ആരും കുറ്റം പറയണ്ട എന്തോരം യൂട്യൂബ്ർസ് ഉണ്ട് ഇതൊക്കെ രാവിലെ പല്ലുപോലും തേക്കാതെ കേറുന്നവർ avoid such unnecessary comments

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Před 8 měsíci +11

    സുകന്യയെത്തന്നെ പറയണ്ട എനിക്കും മീൻ വൃത്തിയാക്കാൻ താമസമാണ്:❤❤🎉🎉

  • @prasannak2261
    @prasannak2261 Před 8 měsíci +5

    ഞാൻ എന്നും നിങ്ങളടെ വീഡിയോ കാണും വലിയ ഇഷ്ടമാണ് നിങ്ങളെ എലല്ലാ പരേയും ഒരു ഹായ് പറയണേ

  • @muralikotoor7572
    @muralikotoor7572 Před 8 měsíci +14

    അനിയേട്ടാ മീൻകാരൻ പൊളി ആണല്ലോ അയാളുടെ ചിരി കണ്ടപ്പോൾ എന്തോ മനസ്സിനൊരു വല്ലാത്ത ഇഷ്ടം തോന്നി ഉണ്ണികൃഷ്ണൻ ചേട്ടനോട് എന്റെ അന്വേഷണം പറയണം ❤️❤️

  • @roshini1233
    @roshini1233 Před měsícem +7

    നല്ല സന്തുഷ്ട കുടുംബം 🥰🥰എല്ലാവരെയും ഒരുപാട് ഇഷ്ടം ❤️പ്രേത്യേകിച്ചു കുട്ടികൾ ❤️🥰🥰

  • @user-lf6tr7vz9e
    @user-lf6tr7vz9e Před 8 měsíci +19

    I saw some comments about morning bath. That's not possible in now a days life style. In hundred, twenty percent will do. So avoid such comments. Super video Prasi sis your caring towards children is very nice. One song from Anil bro should have don this video colorful. ❤👍...

    • @binduchadayampully6933
      @binduchadayampully6933 Před 8 měsíci +5

      അതെ. കുട്ടികളെ സ്കൂളിലേക്ക് വിടാൻ നിക്കുമ്പോ കുളിക്കാൻ പറ്റില്ല ചിലപ്പോ. പിന്നെ സഹായത്തിന് ആളുകൾ ഉള്ളവർക്കും ഇങ്ങനെ ഒക്കെ പലഹാരങ്ങൾ ഒന്നും ഉണ്ടാക്കാത്തവർക്കും നടക്കുമായിരിക്കും

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci +3

      🥰🥰🥰❤️❤️❤️❤️🙏🙏

  • @shilpashilpavava
    @shilpashilpavava Před 7 dny +1

    ഞാനും രാവിലത്തെ ഫുഡ് 12 ആവും കഴിക്കാൻ, എല്ലാവരും കഴിച്ചു പോയിട്ട് സമാദാനം ആയി കഴിക്കും, ഇപ്പോൾ നേരത്തെ കഴിച്ചാൽ ചർത്ഥി വരും

  • @chithraharsh9765
    @chithraharsh9765 Před 8 měsíci +13

    സുകന്യക്ക് കുറച്ചുകൂടി പണി എടുക്കാലോ സഹായിച്ചു കൊടുത്തൂടെ. പ്രസ്സിതച്ചി ആണ് കൂടുതൽ പണി എടുക്കുന്നത്.

  • @sukudumbam
    @sukudumbam Před měsícem +1

    Njan ആദ്യായിട്ടാ നിങ്ങളുടെ video കാണുന്നെ ന്തു ഒത്തൊരുമേം സ്നേഹോം ഉള്ള കൂട്ടുകുടുംബം
    ഒറ്റ ഇരുപ്പിൽ മൂന്ന് video kandu❤❤❤

  • @advikaworld3268
    @advikaworld3268 Před měsícem +1

    Sukanya ipol sugichl last nalla kshtapadakum... Kunju ullondu joli cheyn padileee.... Oru vitil kazhiyumbo joli cheyundu kazhikuna athra nalla krym alla... Ammayum chechi pavam anallooo 😍😍😍😍😍... Nalla family anu ningde othuruma😍

  • @sarovaramaravind1961
    @sarovaramaravind1961 Před 8 měsíci +3

    കഫക്കെട്ട് നല്ലപോലെ ഉണ്ട്. അതാണ് തല താഴ്ത്തുമ്പോഴേക്കും വേദന വരുന്നത്. നാലു ദിവസം അരമണിക്കൂർ വീതം ആവി പിടിച്ചാൽ മാറാവുന്നതേയുള്ളൂ. അതിനൊന്നും ആശുപത്രിയിലേക്ക് ഓടേണ്ട ആവശ്യമില്ല.

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci +1

      ആവി പിടിക്കുന്നുണ്ട്

    • @sarovaramaravind1961
      @sarovaramaravind1961 Před 8 měsíci

      @@Kunchoosfamily വെറുതെ വെള്ളം ചൂടാക്കി ആവി പിടിച്ചാൽ പോരാ, ZEDVON PLUS എന്ന ഒരു കാപ്സ്യൂൾ കിട്ടും, പച്ചക്കളറിൽ/മഞ്ഞക്കളറിൽ ഉള്ള യൂക്കാലി തൈലം പോലുള്ള ഒരു ലിക്വിഡ് ആണ് അതിനുള്ളിൽ. അത് മുറിച്ച് ചൂടുവെള്ളത്തിൽ ഇട്ട്. ആവി പിടിക്കുക.

    • @sarovaramaravind1961
      @sarovaramaravind1961 Před 8 měsíci

      @@Kunchoosfamily വെറുതെ വെള്ളം ചൂടാക്കി ആവി പിടിച്ചാൽ പോരാ, ZEDVON PLUS എന്ന ഒരു കാപ്സ്യൂൾ കിട്ടും, പച്ചക്കളറിൽ/മഞ്ഞക്കളറിൽ ഉള്ള യൂക്കാലി തൈലം പോലുള്ള ഒരു ലിക്വിഡ് ആണ് അതിനുള്ളിൽ. അത് മുറിച്ച് ചൂടുവെള്ളത്തിൽ ഇട്ട്. ആവി പിടിക്കുക.

  • @kalaprakash459
    @kalaprakash459 Před 8 měsíci +7

    Sathym parayatte vishamavanda kulichitt freshayitt venam kitchenel kayaran,adhoru aiswaryaa

    • @rajinachandren1374
      @rajinachandren1374 Před 8 měsíci +2

      Avarkk sugayolllyannu paranjalllo

    • @sobhack9794
      @sobhack9794 Před 8 měsíci

      എനിക്കും അതേ അഭിപ്രായം ആണ്

  • @TintuSusan
    @TintuSusan Před 13 dny +1

    സുകന്യ ആയതുകൊണ്ട് ഇത്തരത്തിലുള്ള വർത്താനങ്ങൾ ഒക്കെ ചിരിച്ചുകൊണ്ട് കേൾക്കുന്നു.എല്ലാ ജോലിയും ചെയ്യാൻ ഒരുപാട് സമയം വേണമെന്ന് പറയുന്നതൊക്കെ തീർച്ചയായും ഒരു ഇമോഷണൽ അബ്യൂസ് ആണ്.

  • @sathyap6993
    @sathyap6993 Před 8 měsíci +11

    Aduppu pinne gas stove choolu khondu adikkyan paadillatto negative parayalla yennde ammamma parayum ❤😊

  • @prassyvijayan5359
    @prassyvijayan5359 Před 8 měsíci +4

    Superb കുട്ടികളെ എഴുനേറ്റു ഒടനെ ബ്രഷ് ചെയ്യാൻ സീലിപ്പിക്കണം❤

  • @user-qf2so4pm8u
    @user-qf2so4pm8u Před 8 měsíci +8

    സുകന്യ ക്ക് speed കുറവ് ആണ്.. പ്രസി ക്ക് വേഗം അടുക്കള ജോലി സാധിക്കും ❤

  • @abhiabhinav2219
    @abhiabhinav2219 Před 8 měsíci +7

    വീട്ടു ജോലികളും , പാചകവും എല്ലാം വളരെ മനോഹരം🥰🥰

  • @vineethasuresh4618
    @vineethasuresh4618 Před měsícem +6

    ഈ ഒത്തൊരുമയാണ് എനിക്ക് ഇഷ്ടം നട്ടിൻ പുറത്തെ നന്മകൾ❤

  • @bincysaji3512
    @bincysaji3512 Před 8 měsíci +8

    Prasy nannayitte speedil choli cheyu enne elarku ariyam nalla karoyam anne,pakshe suhanya meen clean cheyunnathine time eduku enne viliche parayunathe athra shari ayilla enne enike thonunnu paranjanne ullu ketto

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci

      തമാശക്ക് പറയുന്നതാണ് ഞാൻ എന്നെക്കാളും ഉഷാർ അവണം അവൾ🥰🥰🥰❤️

  • @user-uk7fg3bh3w
    @user-uk7fg3bh3w Před 25 dny +2

    ഇതുപോലെ ചേട്ടനും ചേച്ചിയും വേണ്ടതായിരുന്നു

  • @drisyapr5326
    @drisyapr5326 Před 8 měsíci +5

    രാവിലെ വിശേഷം super🥰🥰

  • @latharavindran3304
    @latharavindran3304 Před 8 měsíci +14

    സുകന്യയുടെ ഭർത്താവിനെ ഒരു നോട്ടം കണ്ടു 🤭. പുള്ളിക്കെന്താ വീഡിയോയിൽ വരാൻ ഇഷ്ട്ടമില്ലെ?????

  • @jayaramakrishnan6961
    @jayaramakrishnan6961 Před 8 měsíci +11

    നിങ്ങളുടെ ഒരു ദിവസത്തെ വീഡിയോ കാണാൻ കാത്തിരുക്കുകയായിരുന്നു സന്തോഷം❤ പ്രസീതയുടെ തലവേദന മാറിയൊ🥰🥰

  • @aryavasudevan8965
    @aryavasudevan8965 Před 8 měsíci +6

    സൂപ്പർ ആയിട്ടുണ്ട് 👌

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Před 8 měsíci +2

    ചേച്ചി എല്ലാ വീഡിയോയും കാണാൻ അടിപൊളിയാ ചേച്ചി 👍

  • @omanarajan4828
    @omanarajan4828 Před 8 měsíci +4

    Ellam koodi oru super vedio

  • @vigneeshvigi7993
    @vigneeshvigi7993 Před 8 měsíci +3

    Sister pls take bath after enter to kitchen you home will be god blessed other wise that home will come to devil pls don't use refind oil sugar carbonated foods and drinks maida also

  • @shaijaabbas8749
    @shaijaabbas8749 Před 8 měsíci +3

    മനോഹരമായ വീഡിയോ. എനിക്ക് നിങ്ങളുടെ വീട് കാണുമ്പോൾ എന്റെ തറവാട് ഓർമ വരും. പാലക്കാട് തന്നെയാണ്. എന്റെ തറവാട്ടിൽ ഇല്ലാത്ത ഒരു കാര്യം നിങ്ങളുടെ വീട്ടില് ണ്ട്. സ്നേഹം. ഒന്നും പറയാനില്ല. എവിടെയോ എത്തും പ്രസി. ഉറപ്പാണ്. നല്ല മനസ്.. കുടുംബത്തിന്റെ ഐക്യം.. അതിനൊരു പുണ്യം വരും. ഉറപ്പാണ്. പിന്നെ ഇനി നൂൽപുട്ട് ണ്ടാക്കുമ്പോൾ വിളിക്ക് ഞാൻ വരാം.. ഇടുപ്പ് വേദനയാണ് അത് കൊണ്ട് ഉണ്ടാക്കില്ല nool പുട്ട്. ഞാൻ വരും ഒരു ദിവസം എനിക്ക് കാണണം എല്ലാരേം

  • @bindhuajith6721
    @bindhuajith6721 Před 8 měsíci +4

    ചേച്ചി നൂൽപുട്ട് ആദ്യ തേങ്ങ ഇല്ലാണ്ട് ഉണ്ടാക്കിയിട്ട് പിന്നീട് കഴിക്കുമ്പോൾ ആവശ്യത്തിന് തേങ്ങ ചേർത്ത മതി.. ഇടയ്ക്കിടെ ഈ തേങ്ങ ചേർക്കുന്ന ഒരു മെനക്കെട്ട് പണി ആണ് 😂അപ്പോൾ വൈകുന്നേരം അഴുക്കവും എന്നും പേടിക്കണ്ട...

  • @SulfathsakeerSulfathsakeer-p9c

    നിങ്ങളെ അടുക്കളയിൽ വാൾസ്റ്റിക്കർ ഒട്ടിച്ചാൽ മതി ചേച്ചി അപ്പൊ കരി ഒക്കെ തുടച്ചെടുക്കാം meeshoil ഉണ്ട്

  • @ajsalaam4142
    @ajsalaam4142 Před 8 měsíci +1

    Meen um thiru um orumichu kazikka ruth ketto chori ,vella pand varum ennu parayu nnud anil chetta, take care

  • @advikaworld3268
    @advikaworld3268 Před měsícem

    Chettn kitiya time chechiye kaliyakuvanallloo😄😄😄😄 pavam chechi ingne oru chechi innu kanane ila pavqm enth kshtapedunu... Ammyum chechiuum anu joliii...

  • @reenashibu9222
    @reenashibu9222 Před 8 měsíci +4

    കിളികളുടെ പാട്ട് adipoliii ❤

  • @ambalikamurali5419
    @ambalikamurali5419 Před 17 dny +3

    നല്ലൊരു കൂട്ടുകുടുംബം. സ്നേഹം നിറഞ്ഞ ഏട്ടത്തി. പക്ഷേ അനിയനെ ഏട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരുവിഷമം. പ്രായം കൊണ്ട് അനിയൻ മൂത്തതായിരിക്കാം, പക്ഷേ സ്ഥാനംകൊണ്ട് അനിയൻ അല്ലേ.

  • @kanakalatha7705
    @kanakalatha7705 Před 8 měsíci +13

    കുട്ടികൾ നേരത്തെ സ്കൂളിൽ പോകാനുള്ളപ്പോൾ കുളിയൊന്നും രാവിലെ നടക്കില്ല. ഇടുന്ന കണ്ടന്റ് കാണുക

  • @user-il2un2yu1t
    @user-il2un2yu1t Před 3 měsíci +1

    Njangalum, noolputtil, nalikeram, chwrkkillatto

  • @rameshgopi7453
    @rameshgopi7453 Před 8 měsíci

    സൂപ്പർ വീഡിയോ 😂❤. Sukaniyum. എടാ ത്തിയും കൂട്ട് സ്ട്ടു പൊളി ആരുന്നു

  • @butterfly3937
    @butterfly3937 Před 8 měsíci +1

    Aa beetroot upperiyil oru spoon ettudee ee choruthinna kaikondu ayal athil ettu edukunnuu vere alukalkum thinnan ullathallee

  • @user-vj5oj4rh7b
    @user-vj5oj4rh7b Před 8 měsíci

    Innum pazhya reetiyil jeevikunna Praseetha jeevitham kandu jesllous thonnunnu ente balyam orma vannu

  • @sruthisruthi8352
    @sruthisruthi8352 Před 8 měsíci +2

    കൂവാ എല്ലാം ആട്ടിപിഴിഞ്ഞോ കാവത്തു് ഉണ്ടോ വീട്ടിൽ തിരുവാതിര ആയില്ലേ പഴം പിന്നെ undallo

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci +1

      കാവത്തുണ്ട് കൂവാ കഴിഞ്ഞ വർഷത്തെ ഉണ്ട്

    • @sruthisruthi8352
      @sruthisruthi8352 Před 8 měsíci

      👍

  • @reejavijayan7044
    @reejavijayan7044 Před 8 měsíci

    Hi cheachi korachu divasamayi video kandittu phone recharge cheithillarnnu innanu kandathu santhosham are you happy

  • @preethatd1909
    @preethatd1909 Před 8 měsíci +1

    Anil Bro.meenum thyrum orumichu kazhikkaruth.athepatti ariyunna arum kaHikkilla.ente family il arum kazhikkilla KADAPPAD Ayurvedam.

  • @user-wdllllaleema
    @user-wdllllaleema Před měsícem +1

    മുട്ട ഇടുന്നത് നോക്ക് കുട്ടികൾക്ക് കൊടുക്കാലൊ കോഴി മുട്ട😊

  • @jayasreenair3973
    @jayasreenair3973 Před 8 měsíci +1

    Nice Video 😊 love you All ❤️❤️ Shubharatri 🥰🥰

  • @user-tk5ge9qh4u
    @user-tk5ge9qh4u Před 8 měsíci +4

    നെഗറ്റീവും പോസിറ്റീവും ഒരുപോലെ എടുക്കണം. നിങ്ങളോട് സ്നേഹം ഉള്ളവരാണ് തെറ്റുകൾ ചൂണ്ടി കാണിച്ചു തരുന്നത്. അല്ലാത്തവർ എപ്പോഴും പുകഴ്ത്തി കൊണ്ടിരിക്കും നഗ്ന നായ രാജാവിന്റെ കഥ അറിയാമല്ലോ പുകഴ്ത്തുന്നവർ എപ്പോഴും അത് തന്നെയേ പറയു

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci +1

      തെറ്റുക്കൾ പറയുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല അതു പക്ഷേ നമ്മൾ ചിന്തിക്കാത്ത കാര്യങ്ങൾ പറയുപ്പോ സങ്കടം വരും ഞങ്ങളെ അറിയുന്നവർക്ക് അറിയാം എന്താ ശരി യെന്ന് 🥰🥰🥰❤️

    • @lakshmis6956
      @lakshmis6956 Před 8 měsíci

      Crrt avar agane edukilla nammal kuttum parayukanna karuthuneee avar nalla reethiyil varan vendi parangalum avarude esthum 😊😊

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci

      @@lakshmis6956 🥰🥰🥰❤️

    • @GovindaWarrior
      @GovindaWarrior Před 8 měsíci

      👌👌

  • @shanyajeesh5688
    @shanyajeesh5688 Před 14 dny

    സൂപ്പർ വീഡിയോ.. ❤️❤️

  • @VinulaluVinulalu
    @VinulaluVinulalu Před 8 měsíci +5

    അടിപൊളി 👍

  • @nithyamohanan8765
    @nithyamohanan8765 Před 8 měsíci +2

    എനിക്ക് അമ്മയെയും സുകന്യ യെയും നല്ല ഇഷ്ടമായി

  • @sruthisruthi8352
    @sruthisruthi8352 Před 8 měsíci +3

    ഇന്നത്തെ ഫുഡ്‌ എല്ലാം അടിപൊളി ആയിട്ട് ഉണ്ടാലോ നൂ ലൂ പിട്ടു കുറുമ കറി 👌 ഇനി ഉണ്ടാകുമ്പോൾ നൂല് പിട്ടു ചിക്കൻ കറി വെച്ച് നോക്ക് തലേദിവസതെ സാമ്പാർ നന്നായി രിക്കും കലത്തിൽ വെച്ചു ചുടാക്കി ചുടാക്കി കുട്ടിയാൽ നല്ല ടെസ്റ്റ്‌ ആണ് ഞങ്ങൾ ചെയ്യാർ ഉണ്ട് പ്രസി

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci +1

      നൂല് പീട്ടും ചിക്കൻ ക്കറിയും ഉണ്ടാക്കാറുണ്ട് ഏട്ടന് നല്ല ഇഷ്ടാ

    • @sruthisruthi8352
      @sruthisruthi8352 Před 8 měsíci

      അതു പോലെ പൂരി ചിക്കൻ കറിയും ടെസ്റ്റ്‌ ആണ് പ്രസി എനിക്ക് camser ayirunu treatment കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ട് അന്നനാള്ളതിൽ നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ nokiyirikum

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci

      വേഗം എല്ലാം ശരിയാവും ട്ടോ ടെൻഷൻ അവതെ സന്തോഷതോടെ ഇരിക്കൂ🥰🥰

    • @sruthisruthi8352
      @sruthisruthi8352 Před 8 měsíci +2

      എന്റെ അമ്മ എനിക്ക് നല്ല ധൈര്യം തരാറുണ്ട് പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി പ്രസീന പോലെ എന്റെ അമ്മ വൈകുന്നേരം പലഹാരം ഉണ്ടാക്കി തരാറുണ്ട് ആയിരുന്നു അമ്മ നന്നായി കുക്ക് ചെയ്യും എനിക്കുവേണ്ടി പ്രാർത്ഥിക്കണം

    • @BindhuDinesan
      @BindhuDinesan Před měsícem

      8.​@@sruthisruthi8352

  • @beenasunil7367
    @beenasunil7367 Před 8 měsíci +3

    Pappune kandathil santhoshamayi❤😂

  • @Riya-w1p
    @Riya-w1p Před měsícem

    കോഴി ഒരു മുറ്റത്തോട് കൊണ്ട് വെച്ചാൽ അവിടെ പോയി എല്ലാരും മുട്ടയിടും ഞാൻ അങ്ങനെ ചെയ്യാ

  • @rajasrigokulan2561
    @rajasrigokulan2561 Před 8 měsíci +9

    അടിപൊളി ഉച്ചഭക്ഷണം ..നിലത്ത് ചമ്രം പടിഞ്ഞ് ഇരുന്ന് കഴിക്കുന്നത് തന്നെയാണ് നല്ലത് ..❤

  • @sudhapk6610
    @sudhapk6610 Před 8 měsíci +1

    Prasee upperi vekkunna pole alla meen nereyakkal

  • @meghasureshk.v.3460
    @meghasureshk.v.3460 Před 7 měsíci +1

    Videos ellam orupaad ishtaan❤❤❤

  • @SaleenaAkbar-w7q
    @SaleenaAkbar-w7q Před 4 dny

    Aniyathi orupanikumkuudathe eanthorusadanamaa

  • @FabinaFabi-q9e
    @FabinaFabi-q9e Před měsícem +1

    നിങ്ങൾ, supper❤❤❤

  • @jayasreekutty1660
    @jayasreekutty1660 Před 8 měsíci +1

    Sukanyakkum ,prasykkum chettanum makkalkkun ammakkum eallam namaskkaram ,oru dhivasathe video kandathil...kanichathil nannayittund ,ravile muttamadich kulich vilakkonnu kathich thudangiyal onnoode veedinu energetic vannene ..,ororutharude eshtamane ,njan eante oru abhiprayam paranjoonne ullu ..eannum ..ningal sathoshamayi...samadhanamayi ..munnoott pokatte eannasamsikkunnu❤

  • @kalyanikuttip-xy9he
    @kalyanikuttip-xy9he Před 8 měsíci +2

    Kulikathe aduppil thee pidippikkaruth

  • @bindhuajith6721
    @bindhuajith6721 Před 8 měsíci +2

    ന്റ് ഭക്ഷണം സമയം ചേച്ചി യുടെ പോലെ തന്നെ 😂

  • @Savethetime2023
    @Savethetime2023 Před 8 měsíci +3

    Ene ariyo.. Ayalkari ayirunu chechide veedinte avade. Matte.... Prema(sundharan) avare 2nd marumol ayirunu....

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci +1

      പിന്നെന്താ അറിയാതെ ബീന അല്ലേ സുഖമാണോ മോൻ എന്തു ചെയ്യുന്നു🥰

  • @madhukp7488
    @madhukp7488 Před 8 měsíci +7

    ചെമ്പല്ലിക്ക് വില ചോദിച്ചിട്ട് മത്തിയാണോ വാങ്ങിച്ചത്😁😁😁

  • @sunithadeepu7142
    @sunithadeepu7142 Před 8 měsíci +1

    Enthu Ari Anu use cheyyunnathu

  • @suryalakshmi8338
    @suryalakshmi8338 Před 8 měsíci +4

    ഹായ് എല്ലാവർക്കും സുഖം ആണോ . വിഷമം തോന്നരുത് ഭക്ഷണം ഒക്കെ വച്ച 1 രിക്കുന്ന സ്റ്റൗവ്‌ ചൂല് െകാണ്ട് അടിച്ചത് വൃത്തിയായി തോന്നിയില്ല

  • @user-pf6rd9lz7d
    @user-pf6rd9lz7d Před 8 měsíci +2

    Sukanyude husbando

  • @Anithakumar24
    @Anithakumar24 Před 8 měsíci +1

    Hi super cooking prassitha

  • @rapithapv9336
    @rapithapv9336 Před 7 měsíci +1

    Nighalke kitchen cook cheythuude. Athalle neet

  • @snehabaiju7089
    @snehabaiju7089 Před 8 měsíci +1

    Evan eion e name paraj hai parayo makkalude pera avarku gayagara ishtta chechine

  • @ShahnaT
    @ShahnaT Před 11 dny

    Sughanniya orru paniyum edukkillale

  • @rayanrahman1283
    @rayanrahman1283 Před 8 měsíci +1

    Innu prasiye kanditt paavam thonna...thalavedana kuravndo?

  • @HariSuma-qd6um
    @HariSuma-qd6um Před 8 měsíci +2

    Empozhum pachakam a Alle randalkupani preseetha panikurenjo

  • @sabnakunukki9089
    @sabnakunukki9089 Před 8 měsíci +1

    Video nice😍unnichettan👌😀

  • @Shruthi-ht8hq
    @Shruthi-ht8hq Před 8 měsíci +5

    പനി മാറിയോ ❤❤

  • @bijisuresh2701
    @bijisuresh2701 Před 8 měsíci +2

    Super👍❤️❤️❤️❤️

  • @VilasiniEPKNair
    @VilasiniEPKNair Před 8 měsíci +3

    രാവിലെ എണീറ്റതും കുളിച്ചു വിളക് കത്തിച്ചു ദിവസം തുടങ്ങുന്നതല്ലെ വീടിനു കൂടുതൽഐശ്വര്യം. ഞങ്ങൾ ചെന്നൈയിൽ ആണ്. കുളിക്കാതെ kitchenil പോവാറില്ല

  • @user-vg7xl4mt1v
    @user-vg7xl4mt1v Před 3 měsíci +1

    Super video chechi ❤😊😊😊😊😊😊

  • @padmininair8856
    @padmininair8856 Před 8 měsíci +1

    Chilarku. Kiyvegam kurayum

  • @sruthisruthi8352
    @sruthisruthi8352 Před 8 měsíci +3

    പഴം വരട്ടി വെക്കു , എന്നിട്ട് ചില്ല് കുപ്പിയിൽ ആക്കി വെക്കു

  • @user-zt9jx7cv4i
    @user-zt9jx7cv4i Před měsícem

    Edhupole
    Oramma
    Makalude
    Bhakyam

  • @swapnashyam9315
    @swapnashyam9315 Před měsícem +1

    Nalloru family ❤❤❤❤❤

  • @serjivlog7329
    @serjivlog7329 Před měsícem

    SGANYA CHECHIK PANIYONNUMILLE EPPAYUM ERIKKA THINNA ETHE ULLO PANI😂😊

  • @user-uk7fg3bh3w
    @user-uk7fg3bh3w Před 25 dny

    ചേച്ചിയമ്മേ സൂപ്പർ

  • @swethamidhunraj5817
    @swethamidhunraj5817 Před měsícem

    Sukanya chechy de makkal ithil aarokkeya

  • @ajitharamachandran6397
    @ajitharamachandran6397 Před 8 měsíci +2

    Happy family 💞💞💞💞

  • @minnalagru
    @minnalagru Před 8 měsíci +3

    Vlog super ayitundu

  • @sujasuja3138
    @sujasuja3138 Před 8 měsíci +2

    വിഡിയോ പൊളിച്ചു പ്രസി

  • @zubaidazubaidahi5512
    @zubaidazubaidahi5512 Před 8 měsíci +3

    Appo sadeyattan yanda videoel verathad sukaniyea

  • @mariyammajoseph3332
    @mariyammajoseph3332 Před 8 měsíci +4

    Very nice family vlog.Stay happy, stay healthy ❤😊

  • @sheemab9969
    @sheemab9969 Před měsícem

    എല്ലാരേയും ഇഷ്ടം❤❤❤❤❤❤

  • @srijilajpsrijila7378
    @srijilajpsrijila7378 Před 6 měsíci +1

    Palakkad evideya veedu chechi

  • @pushpamohandas4871
    @pushpamohandas4871 Před 8 měsíci +2

    Sukanya samsaram😂😂😂😂😂😂😂❤❤❤❤❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Před 8 měsíci +5

    SUGANIYA SAMSARAM KELLKAN RESSAMUND SUGANIYA NALLA KUTTIYA ❤❤❤❤❤❤❤❤❤

  • @JohnVj-es7hq
    @JohnVj-es7hq Před 8 měsíci +3

    ഡൈയിനിങ് ടേബിൾ വാങ്ങു ഫുഡ്‌ കഴിക്കാൻ

    • @Kunchoosfamily
      @Kunchoosfamily  Před 8 měsíci

      🥰🥰🥰❤️

    • @vlogtube8349
      @vlogtube8349 Před 8 měsíci

      ഭക്ഷണം നിലത്തിരുന്ന് കഴിക്കണം.

  • @nusrathnus6834
    @nusrathnus6834 Před 8 měsíci +1

    super🥰🥰🥰

  • @vanajanath5041
    @vanajanath5041 Před 8 měsíci +1

    Super vedeo

  • @shobhanashobha5611
    @shobhanashobha5611 Před 8 měsíci +3

    നാട്ടിൻ പുറം നന്മകൾ നിറഞ്ഞതാണ്,

  • @Nishitha.mNishitha.m
    @Nishitha.mNishitha.m Před 8 měsíci +3

    ഹായ്പ്രസിദ, സുകന്യ

  • @shajithashamsudheen3367
    @shajithashamsudheen3367 Před 8 měsíci +1

    ഹായ് ഹായ് ♥️♥️