ഹോസ്പിറ്റലിൽ ചക്കരയും ഞാനും മാത്രം🏥ഇവിടുത്തെ അനുഭവങ്ങൾ ഇതാണ്😊

Sdílet
Vložit
  • čas přidán 28. 06. 2024
  • #kerala #travel #keralamarriage #familyvlog #love #malayalamhomily #malayalam #kannurvlog #couplegoals #vlog
    ‪@ummayummonum2.032‬

Komentáře • 295

  • @physcology355
    @physcology355 Před 2 dny +234

    Nijas നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്.

  • @niyaskkv8428
    @niyaskkv8428 Před 2 dny +150

    നിജാസ് ഒരു പാവമാണ് ഇങ്ങനെ ആരും ഹോസ്പിറ്റലിൽ നിൽക്കാൻ കിട്ടൂല

  • @fathimafathi752
    @fathimafathi752 Před dnem +7

    നിജാസ് നല്ല ഒരു മകനാണ് അല്ലാഹു ആഫിയത്തും ആരോഗ്യ വുമുള്ള ദീർഘ ആയുസ്സ് നൽകട്ടെ ആമീൻ

  • @nushaibalatheef5836
    @nushaibalatheef5836 Před 2 dny +220

    സാരല്ല മക്കളെ ഇതും ഒരു മാതാപിതാക്കൾ കുള്ള ഹിദുമത് ആണ് റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲 ഉപ്പാടെ അസുഖം വേഗം ഷിഫയാവട്ടെ

  • @niyaskkv8428
    @niyaskkv8428 Před 2 dny +68

    ഇതാ നിജാസിന്റെ ഫാമിലി സൂപ്പർ ആണ് അതുകൊണ്ട് നിങ്ങളുടെ എല്ലാ ബ്ലോഗും ഞങ്ങൾ കാണാറുണ്ട്

  • @123tech2
    @123tech2 Před 2 dny +37

    Mashaallh നല്ല മരുമകൻ സ്നേഹമുള്ള മരുമകൻ അള്ളഹു അറിഗയമുള്ളാ ആഫിയത്തും deergayussum നൽകട്ടെ 🤲🏻🤲🏻🤲🏻

  • @H-4tech
    @H-4tech Před 2 dny +106

    ഇങ്ങനത്തെ മരുമകനാവണം

    • @ZareenaFathema
      @ZareenaFathema Před 2 dny +1

      Athin ore oru vazi marummakkalude swabawthil maatam varuthiyal mathi nijaas brother ine motivesanayi kaanu that s👍 good

  • @fathimatp7498
    @fathimatp7498 Před 2 dny +15

    ഉപ്പാക്ക് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെയുള്ള ശിഫ നൽകട്ടെ അത്പോലെ കൂടെ നിക്കുന്നവർക്കും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ കൂടെ നിക്കുന്നവർക്കാണ് കൂടുതൽ റെസ്റ് വേണ്ടത് സന്തോഷവും സമാധാനവും റബ്ബ് നൽകട്ടെ

  • @Soudabi-fl4xw
    @Soudabi-fl4xw Před 2 dny +71

    ചക്കരക് നല്ല ഷീണം ഉണ്ട് സാരമില്ല ഉപ്പാന്റെ അസുഖം ശിഫ ആകട്ടെ

  • @EminAyzal
    @EminAyzal Před 2 dny +40

    നിജാസ് മോൻ നല്ലൊരു മോനാണ്..❤❤❤❤❤എന്നും ഇങ്ങനെ തന്നെയാവട്ടെ

  • @Rasheed.9833
    @Rasheed.9833 Před 2 dny +63

    ഉപ്പാക്ക് പടച്ചോൻ ആഫിയത്തും ദീർഗായുസും നൽകട്ടെ 🤲

  • @pariyarathkarunakaran4271

    Nijasinte good character. Parayathe pattilla 👍👍

  • @SalmanFaariss
    @SalmanFaariss Před 2 dny +10

    നിജാസ്ഒരു പാവം ആണ് ഒത്തിരി ഇഷ്ടം ആണ്. എല്ലാ ർ ക്കും പറ്റി യ ഒരു പാവം 👍🏻

  • @anuninuennu3935
    @anuninuennu3935 Před 2 dny +70

    സാരല്ല ഉമ്മക്കും ഉപ്പക്കും നമ്മൾ മക്കൾ തന്നെ അല്ലെ ഉള്ളത് എളുപ്പം സുഗമാക്കി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NoufiyaNoufi326
    @NoufiyaNoufi326 Před 2 dny +19

    ഇത് പോലൊരു മരുമോനെ കിട്ടാനും വേണം ഭാഗ്യം 🥰🥰

  • @user-bg6gh4xo4b
    @user-bg6gh4xo4b Před dnem +3

    നല്ലതേ വരൂ. രക്ഷിതകൾ ഉള്ളപ്പോൾ നോക്കണം. രണ്ടു പേർക്കും റബ്ബിന്റെ സഹായം വാർഷിക്കട്ടെ

  • @kadeejasworld6611
    @kadeejasworld6611 Před 2 dny +8

    ഫാൻ ഇല്ലാതെ egane ആണ് ഉപ്പ അവിടെ കിടക്കുന്നത്
    അസുഖം കൂടും egane ആയാൽ ഉപ്പാക്.. ഈച്ചയും കൊതുകും ഒക്കെ ഫാൻ ഇല്ലാതെ ആണ് കൂടുന്നത്...
    ഇതിൽ നിന്നൊക്കെ മോചനം കിട്ടാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ തന്നെ ആണ് കിടത്തേടത്
    നിങ്ങൾ 2 പേരും ഒരു ദിവസം തന്നെ അവിടെ കിടന്നപ്പോ അനുഭവിച്ചത് കേട്ടപ്പോ പാവം ഉപ്പോ യെങ്ങനെ ആവും faanum അല്ലാതെയും കൊതുക് കടിയും സഹിച് ഇത്രയും ദിവസം കിടക്കുന്നത്... പാവം ഉമ്മയും...
    പ്രൈവറ്റിൽ കൊണ്ട് പോയാൽ ഇതിൽ നിന്നൊക്കെ ആശോസം kittum

  • @user-mx1xh9zg4u
    @user-mx1xh9zg4u Před 2 dny +26

    🤲 ഉപ്പാക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാക്കി കൊടുക്കട്ടെ അള്ളാഹു ആമീൻ

  • @hai1668
    @hai1668 Před 2 dny +40

    എത്ര പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲

  • @thesneek3531
    @thesneek3531 Před 2 dny +13

    എത്രയും പെട്ടന്ന് ഷിഫനൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @hiba_raikha6095
    @hiba_raikha6095 Před 2 dny +3

    Allahu shifa nalkatte

  • @arshinoushad5519
    @arshinoushad5519 Před 2 dny +8

    ചക്കരെ 4444 നാരിയ്യത് സ്വലാത്ത് ചെല്ലൂ രോഗം ഷിഫയാക്കാൻ 🤲🏻

  • @mumthazpottayil3163
    @mumthazpottayil3163 Před 2 dny +38

    നി ജാസ് നല്ല മനസിന്റെ ഉടമ🤲🏻

  • @rasiyakhaleel6221
    @rasiyakhaleel6221 Před 2 dny +2

    Ethrayum pettenn Allahuvinte pareekshanam theerkatte Aameen

  • @musfarkundupalliyalil
    @musfarkundupalliyalil Před 2 dny +81

    ചക്കരേ ഉപ്പാന്റെ അടുത്ത് ഇരുന്നു യാ സലാം എന്ന 129 തവണ ചൊല്ലി മാതിരിക്

    • @askasathar
      @askasathar Před 2 dny +1

      Crctanu othiri asukathinu matamundakum

  • @Pinkeyrose123
    @Pinkeyrose123 Před 2 dny +49

    Nijas such a good hearted human ..chakkara and family is lucky to have him

  • @yoosafyoosaf7962
    @yoosafyoosaf7962 Před 2 dny +5

    അൽഹംദുലില്ലാഹ് അള്ളാഹു. ഉപ്പാടെ. അസുഖം. എത്ര യും. പെട്ടെന്ന്. ശിഫ നൽകട്ടെ. എന്ന്. നമുക്ക്. ഒരുമിച്ചു. പ്രാർത്ഥിക്കാം 👍🏼👍🏼👍🏼

  • @muhsinmunson6678
    @muhsinmunson6678 Před 2 dny +1

    Nijas mone Allahu anugrahikkatte ni nallaoru manasinde udamayanu

  • @JasimaheenMaheen
    @JasimaheenMaheen Před 2 dny +1

    Yethrayum pettannu sugamakki tharatte🤲🤲🤲

  • @ashrafalirumi
    @ashrafalirumi Před 2 dny +11

    Nijas Mona neeya nalla marumakan ❤

  • @Taseetaali
    @Taseetaali Před 2 dny +5

    Nalla marumaghan. Swandham maghan cheyyunnathu pole ella karyaghalm noki nadattunnu. Rabbe ni uppante rogham shifayakane Aameen.

  • @hashimsajeena9506
    @hashimsajeena9506 Před 2 dny +9

    നാലമേൻ❤❤❤❤❤❤

  • @sanusanu624
    @sanusanu624 Před 2 dny +6

    പടച്ചോനെ ഉപ്പാക്ക് വേഗം ശിഫ ആക്ക് റബ്ബേ 🤲🤲🤲

  • @nihalp5646
    @nihalp5646 Před 2 dny +2

    Chakkarak nallaurak ksheenamund nijas nalla mansulla monan inganeyavanam marumakal

  • @jamsheelak9568
    @jamsheelak9568 Před 2 dny +3

    നല്ല മനസ്സിൻ്റെ ഉടമയാ നിജാസ്...... Masha allah

  • @bushrasaleel9012
    @bushrasaleel9012 Před 2 dny +2

    Nijas ✌🏻👍🏻👍🏻..... Marumakkal randalum supr 👍🏻

  • @Thanooja-gj3bs
    @Thanooja-gj3bs Před 2 dny +1

    Allahu ellam rahathakkatte

  • @FamilyvloggerNisha
    @FamilyvloggerNisha Před 2 dny +59

    Honeymoon ആഘോഷിക്കേണ്ട സമയത്ത് ഹോസ്പിറ്റലിൽ വിഷമിക്കേണ്ട മക്കളെ മാതാപിതാക്കൾക്ക് വേണ്ടി ചെയ്യുന്ന എന്തിനും അല്ലാഹ് ഇരട്ടി കൂലി തരും. വപൻ്റെ അസുഖം അല്ലാഹ് എത്രയും വേഗം shifayakkatte

  • @seenathk6699
    @seenathk6699 Před 2 dny +4

    കാണാൻ ഇഷ്ടം നിങ്ങളെ വീഡിയോ ആണ്

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 dny +1

    Allah chakkarayude mugamkodhug kadichirikknu

  • @iqbalshakira804
    @iqbalshakira804 Před 2 dny +1

    Nijas neeyum nintay vappyum ummayum rameesum alhamdulilah rahathanu

  • @safiyatp8683
    @safiyatp8683 Před 2 dny +2

    Uppane ya salaam ya allha enn 121 pravishyam cholli madhriku allhahu shifa nalakatte🤲

  • @sajithasaji7876
    @sajithasaji7876 Před 2 dny +2

    അല്ലഹു ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

  • @NishaBasheer-kp6em
    @NishaBasheer-kp6em Před 22 hodinami

    Uppayude ellavidha asugangalum paripoorna shifahum salamatthum nalki afiyatthulla deergayussum nalki anugrahikane allah 🤲🤲🤲

  • @thaslima5210
    @thaslima5210 Před 2 dny +3

    നിജസിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് പാവം മോൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AfeenaRayan
    @AfeenaRayan Před 2 dny +1

    Masha allah nice family❤

  • @Jaseelnoufi
    @Jaseelnoufi Před 2 dny +7

    Chaya polulla items vappak kodukkathirikkan sredikkukka chaya coffee polulla sadanangal vayyattil valare preshnam undakkunnathanu allenkil thanne vappak vayattil anallo adikam preshnangal ullath athkondatto ethryum pettann rogam shifa akki kodukkatte 🤲🤲

    • @ummerummer2507
      @ummerummer2507 Před 2 dny +1

      തൊണ്ട വേദനിമ ഒക്കെ ഉണ്ടാവുമ്പോ അവിടെ നിക്കാൻ പറ്റോ nijaase

  • @user-oh7rc4ps5m
    @user-oh7rc4ps5m Před dnem +1

    എല്ലാരും നല്ല പ്രായത്തിൽ ഭാര്യയെയും മക്കളെയും നല്ലവണ്ണം നോക്കുക നമ്മൾക്ക് പ്രയാസം വരുന്ന കാലം ഇവരാ ഉണ്ടാവുക ഇനിയെങ്കിലും എല്ലാരും ചിന്തിക്കു 😞ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ റബ്ബേ 🤲

  • @sabirapp359
    @sabirapp359 Před 2 dny +4

    Hospitalin nn maximam ozhvayalan nallath asugam perukunna samayaman

  • @Rash_Bash
    @Rash_Bash Před 2 dny +1

    Thondavedanakk Antibiotic kazhichsl pettennu sugamavum.

  • @vasanthisevasadanam367
    @vasanthisevasadanam367 Před 2 dny +3

    🙏🏻🙏🏻🙏🏻

  • @soudhav.soudha9176
    @soudhav.soudha9176 Před dnem +1

    Nijasin nlla oru manasindey udamayan allahuvindey anugraham undavum 🤲🤲🤲👍👍chakkarey nijasum kudumbavum nindey bagiyaman 🤲🤲duha chey uuka

  • @mohammedpkthalappil8901
    @mohammedpkthalappil8901 Před 2 dny +4

    ❤❤

  • @haznathedpl9305
    @haznathedpl9305 Před 2 dny +2

    pavam chakkara uraggan pattunnillale

  • @B_as_ith
    @B_as_ith Před 2 dny +4

    ഉപ്പാന്റെ അസുഖം വേഗം സുഖമായി സുഖമാകട്ടെ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Před 2 dny +2

    Pavam makkal fan veetil ninn konduvaroo ithinellam prethiphalam allahu tharum asukham varathirikkatte

  • @shanavasshanavas242
    @shanavasshanavas242 Před 2 dny +3

    Odomas oilment thechal kodhuk kadikk shamanamkittum

  • @sowdamini2368
    @sowdamini2368 Před 2 dny +2

    പാവം nijas🥰

  • @abdulrahiman297
    @abdulrahiman297 Před 2 dny +4

    രാത്രിയിൽ കിടക്കാ നേരത്ത് ഉപ്പ് വെള്ളം ചൂടോടെ തൊണ്ടയിൽ ഗാർഗ്ൾ ചെയ്യുക എന്നിറ്റ് ഉറങ്ങുക കൊത്ക് കടിക്കുന്നതിന് കട്ടിയുള്ള ബ്ലാങ്കറ്റ് പുതക്കുക ഉപ്പാൻ്റെ രോഗം മാറി ആരോഗ്യത്തോടെ ജിവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Safinoufal
    @Safinoufal Před 2 dny +8

    തീബ്ബ് സ്വലാത്ത് ചൊല്ല് insha അല്ലാഹ് മാറും

  • @ibrahimvtk5812
    @ibrahimvtk5812 Před dnem

    Aameen

  • @saheedakolleni8727
    @saheedakolleni8727 Před 2 dny +4

    അള്ളാഹു വേഗം ഷിഫാതരട്ടെ ആമീൻ

  • @safreenacheppu6619
    @safreenacheppu6619 Před 2 dny +1

    Nijaskka,ingalokke vannath kond noufalkkak oru samadhanamaayirikkum.paavam noufalkka.ellaam ottakkalle nokkunne.ippo ningalaayikotte sofithayaayikotte vannitt ninnath kaanumpol thanne sandosham

  • @minisukumarani.v3297
    @minisukumarani.v3297 Před 2 dny +1

    Nijas dre kanikku. health sradhikkane allarum masc edane

  • @sajithahamza7356
    @sajithahamza7356 Před 2 dny

    Odomos. Use cheyyuu....kothu kadikkilla

  • @muhammed3860
    @muhammed3860 Před 2 dny +4

    🤲🏻🤲🏻🤲🏻

  • @sowdamini2368
    @sowdamini2368 Před 2 dny +2

    Nijas doctor Kahani Ku ni nalla chumayud

  • @Nisathahaks5652
    @Nisathahaks5652 Před 2 dny +1

    പാവം. പെട്ടന്ന് ശിഫ നൽകട്ടെ

  • @HafsathRafeequ
    @HafsathRafeequ Před 2 dny +4

    പാവം nijas

  • @althafzayanzayan4692
    @althafzayanzayan4692 Před 2 dny +2

    ഉപ്പാക്ക് പെട്ടെന്ന് സുഖം ആവട്ടെ ആമീൻ

  • @user-bt9hq1zg7y
    @user-bt9hq1zg7y Před 2 dny +3

    ❤❤🤲🤲

  • @user-ns9st7zy2n
    @user-ns9st7zy2n Před 2 dny +1

    ഉപ്പാക് പെട്ടന്നു സുഗമാവട്ടെ

  • @malusanthosh3405
    @malusanthosh3405 Před 2 dny +2

    ❤❤❤❤❤❤❤

  • @hai1668
    @hai1668 Před 2 dny +62

    നൗഫലി നോട് വീട്ടിലുള്ള ചാർജ് ചെയ്യുന്ന ഫാൻ ഉണ്ടല്ലോ അത് കൊണ്ടുവരാൻ പറയൂ

    • @Zara_razaq
      @Zara_razaq Před 2 dny +5

      അദ് കറക്റ്റ്

  • @usmanarangadi3986
    @usmanarangadi3986 Před 2 dny +3

    നല്ല മരുമകൻ 👌

  • @JubairiyaKottarath
    @JubairiyaKottarath Před 2 dny +2

    chakkare eppozhum nariyathu swalath othi kodukk

  • @safiyabeevikvk
    @safiyabeevikvk Před dnem +1

    🥰🥰🥰

  • @sumayyakochalummoodu-zw7sv

    👍

  • @BasimaAnver
    @BasimaAnver Před dnem

    Nagalude ellam prarthana undavum ikkaaa

  • @user-df4ln6yk4s
    @user-df4ln6yk4s Před dnem

    , ഉപ്പാക്ക് എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ

  • @user-qj5fv5vm6m
    @user-qj5fv5vm6m Před dnem +1

    പടച്ചോൻ ഇത്രെയും പെട്ടന്നു ഉപ്പാന്റെ അസുഖം മാറ്റിതരട്ടെ ഹോസ്പിറ്റലിൽ നിന്ന് നിന്നവർക്കെ അതിന്റെ ബുദ്ധിമുട്ട് മനസ്സിൽ ആവും

  • @lathakrishnan4998
    @lathakrishnan4998 Před 2 dny +2

    Nice video DEAR 😘😍

  • @Hanan-sq9bb
    @Hanan-sq9bb Před 2 dny +8

    അല്ലാഹ് ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ 🤲🤲🤲

  • @Fareedamp-zs3jn
    @Fareedamp-zs3jn Před 2 dny +2

    സാരമില്ല മോളെ അസുഖം പെട്ടെന്ന് ശരിയാവട്ടെ 🤲🤲 ചക്കരക്ക് നല്ല ക്ഷീണം ഉണ്ട്

  • @sharafunnisaummer8658
    @sharafunnisaummer8658 Před 2 dny +2

    🤲🤲🤲

  • @HaseenaHase-ub5qc
    @HaseenaHase-ub5qc Před 2 dny +3

    ഇങ്ങനത്തെ മരുമകനാ വണം👍

  • @rameesaramee6205
    @rameesaramee6205 Před 2 dny +3

    Aameen 🤲🤲🤲🤲🤲🤲🤲

  • @Rafeequenk-mz3lp
    @Rafeequenk-mz3lp Před dnem

    Eannalum eante nijas mon neeyan yathartha bharthavum nalloru makanu marumonum. nallaoru Aliyanum chakkarayude selctio eavideyum thettyilla eeoru kudumbhathilek pattiya marumon eanik nijasin valerea ishttapettu❤❤❤❤❤❤ eanik oru hi parayumo? Haseena malappuram, Nilambur

  • @ayshaasya7826
    @ayshaasya7826 Před 2 dny +8

    ഫാനുമില്ല ഈച്ച ശല്യവുമുണ്ട്
    പല പകർച്ചവ്യാധികളുമുണ്ടാവും അവിടെ
    ഉപ്പാനെ നല്ല പ്രൈവറ്റ് ഹോസ്പിറ്റലിലാക്കിക്കൂടെ
    നിങ്ങൾക്ക് ഒരു ദിവസം നിൽക്കുമ്പോ വിഷമമുണ്ട്
    പാവം ഉമ്മ എത്ര നാളായി ഇങ്ങനെ കൂടെ നിൽക്കുന്നു

  • @naseeranaseera1492
    @naseeranaseera1492 Před 2 dny +3

    രാവിലെയാണ് ഉറക്കിന്റെ ഷീണം ഉണ്ടാവു പിന്നെ അങ്ങ് റെഡിയാകും സാരമില്ല മോളു എത്രയും പെട്ടന്ന് ഷിഫയാകട്ടെ 🤲🏻🤲🏻🤲🏻

    • @voiceofshahban9490
      @voiceofshahban9490 Před 2 dny

      നമ്മളെ കഷ്ടപ്പെട്ട് അവര് നോക്കി വലിയത് ആകിയതിനു ഇങ്ങനെ യൊക്കെ അവരെയും നോക്കണ്ടേ, എന്നാലും കടമ തീരില്ല മക്കളെ

  • @iqbalshakira804
    @iqbalshakira804 Před 2 dny +1

    Nijas careful

  • @junaidcm4483
    @junaidcm4483 Před 2 dny +3

    🤲🤲🤲🤲🤲

  • @munafirmunafir1233
    @munafirmunafir1233 Před 2 dny +1

    Pavagal kalliyanaputhukathil hsptl vann irikkanda avastha ay okke vekam sheriyavatte

  • @sinanvelakkadan1851
    @sinanvelakkadan1851 Před dnem +1

    Nalla marumakanatto

  • @sumayyasumi5525
    @sumayyasumi5525 Před 2 dny +3

    🤲🤲

  • @safurichusafurichu8545
    @safurichusafurichu8545 Před 2 dny +1

    Nijas ഫാമിലി 👍🏻👍🏻👍🏻

  • @AbdulRazak-os5qz
    @AbdulRazak-os5qz Před 2 dny +1

    🤲🏼

  • @FathimaRahman-lg4vy
    @FathimaRahman-lg4vy Před 2 dny +2

    Allahmone sradhikkanam

  • @HaseenaTRehoof-ie3uy
    @HaseenaTRehoof-ie3uy Před 2 dny +1

    ❤❤❤

  • @nasrinsharaf2735
    @nasrinsharaf2735 Před 2 dny +1

    Noufalin hospitalil ninnude ,pavam nijas,noufal caril akum