CIC_ SNEC വിവാദം സൃഷ്ടിക്കുന്ന മാനക്കേട്💚🎤KPSK തങ്ങൾ ജഫ്രി

Sdílet
Vložit
  • čas přidán 5. 09. 2024
  • #hubburasoolgallery

Komentáře • 26

  • @user-gf8pn1xj7s
    @user-gf8pn1xj7s Před měsícem

    തങ്ങളെ.... ഇതു നിങ്ങളുടെ അഭിപ്രായം. എല്ലാവർക്കും ആ അഭിപ്രായം ഇല്ല...

  • @aboobacker1575
    @aboobacker1575 Před měsícem +2

    15000 മദ്റസ നടത്തുന്നവർക്ക് ഇതൊക്കെ ഒരു പ്രശ്നവുമില്ല ചങ്ങായി

  • @ashrafckashrafck453
    @ashrafckashrafck453 Před měsícem

    നല്ലത് പഠിക്കട്ടെ. സംഘടനയ്ക്ക്. നേതാകൾക്ക് ഗുണം ചെയ്യുന്നതല്ല വേണ്ടത്

  • @hassanusthad7887
    @hassanusthad7887 Před měsícem

    അതിനു സാഹിബേ....
    പരിശുദ്ധ ദീനിന് നിരക്കാത്ത കാര്യങ്ങൾ ആര് ചെയ്താലും അതിനെ എതിർക്കേണ്ട ചുമതല പന്ധിതന്മാർക്കില്ലേ
    അതു സമസ്തക്കാര് തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാന് ഇത്ര മടിയെന്താ .
    ഒരു വിരൽ അവരിലേക്ക് ചൂണ്ടുമ്പോൾ നാല് വിരൽ നമ്മളിലേക്ക് ചൂണ്ടുന്നെങ്കിൽ
    അതു ഇല്ലാതാക്കുകയോ പരിഹാരം കാണുകയോ ചെയ്യുകയാണ് വേണ്ടത് അല്ലാതെ നമ്മൾ അവരെ പറയുമ്പോൾ അവർ നമ്മളെയും പറയില്ലേ എന്ന് കരുതി മിണ്ടാതിരിക്കുകയല്ല
    വേണ്ടത്
    അല്ലെങ്കിൽ ആര് തെറ്റ് ചെയ്തോ അവനെ പുറത്താക്കി സംഘടനയെ ശുദ്ധീകരിക്കുക അവനെ സംഘടനയിൽ വെച്ച് പൊറുപ്പിക്കരുത്
    നാം പരിശുദ്ധ ദീനിൻ്റെ അനുയായികൾ ആണ്
    ഖലീഫ ഉമറൂൾ ഫാറൂഖ് (റ അ)
    ധരിച്ച വസ്ത്രത്തിൻ്റെ പേരിൽ ചോദ്യം ചെയ്യപ്പെട്ട പ്രിശുദ്ധ ദീനാണ് നമ്മുടെ മതം
    കട്ടതു് ഫതിമയെങ്കിൽ അവളുടെ കൈ മുറിക്കാൻ
    ഞാൻ മടിക്കയില്ല എന്ന് പറഞ്ഞ നേതാവാണ് നമ്മുടെ നേതാവ്
    അതുകൊണ്ട് നമ്മൾ അവരെ പറഞ്ഞാൽ അവർ നമ്മളെ.കള്ളിയും പുറത്താക്കും
    എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല
    ഇത്ര പേടിയുള്ളവർ തെറ്റൊന്നും ചെയ്യാൻ നിൽക്കരുത് ചെയ്ത തെറ്റിന് പശ്ചാതപിക്കുക

  • @sidheequehasani9894
    @sidheequehasani9894 Před měsícem +2

    ലീഗിന് പോറലേൽക്കുന്ന ഒന്ന് നമ്മ പൊറുക്കൂല അല്ലേ
    സമസ്ത എന്തായാലും വേണ്ടീല ലേ

  • @AnsarAndu
    @AnsarAndu Před měsícem +1

    Janangal thammell thallikunna news post ett chanalukal cash undakunnu janangal thammell thallunna avastha undakunnu ethanno hubbub rasool

  • @mynewq3069
    @mynewq3069 Před měsícem +1

    🎉🎉🎉🎉🎉🎉🎉

  • @muhammedrasheed4658
    @muhammedrasheed4658 Před měsícem +2

    താങ്കൾ cic യെ അനുകൂലിച്ചു സംസാരിച്ചു.s n e c യെ കുറ്റം പറയുകയും ചെയ്തു 😂😂😂😂

  • @AnsarAndu
    @AnsarAndu Před měsícem +1

    Hubbub rasool name ett janangal thammell thallikunna news post chayunnath yanthen ethe thattanno nattell kuyappam undakunnath hubbub rasool name ett nengaluday hubbub rasool?marubadi tharumo?

  • @hirmasmedia8589
    @hirmasmedia8589 Před měsícem

    നിങ്ങൾ സമസ്തയുടെ നേതാക്കളെ നന്നാക്കാൻ ആയിട്ടില്ല ആകുമ്പോൾ പറയാം നിങ്ങൾ ളെക്ക വലിയ വമ്പൻമാർ സമസ്തയെഎതിർത്തവർഉണ്ടായിരുന്നു എന്നിട്ടെല്ലെ നിങ്ങൾ

  • @AnsarAndu
    @AnsarAndu Před měsícem +1

    Enganay cash undakunnath halal akumo?marubadi tharumo usthad?

  • @ashrafkk8582
    @ashrafkk8582 Před měsícem

    എല്ലാരും ലീഗിൽ നിന്ന് മാതൃ മാതൃക കെട്ടിയവരല്ലേ വർത്താനം നിങ്ങൾ പറയേണ്ട

  • @AbdulSalam-wt9fq
    @AbdulSalam-wt9fq Před měsícem

    താങ്കളാണ് പല്ലി കുത്തി മണപ്പിക്കുന്നത്

  • @muqtharfayziodamala5476
    @muqtharfayziodamala5476 Před měsícem

    എന്നാ പോരായ്മ പറയു

  • @user-wg2xo8vk5i
    @user-wg2xo8vk5i Před měsícem

    ഇയാൾ പറയുന്നത് ശരിയാണ്,,,,, ഈ മൂന്ന് നാല് ആളുകൾ ഫൈനാസ് നടത്തിപ്പിൽ കളങ്കിതരാണ്.....

    • @hassanusthad7887
      @hassanusthad7887 Před měsícem

      കലങ്കിതർ മാറിനിൽകട്ടെ
      നിഷ്കളങ്ഗർ സമസ്തയെ
      നയിക്കട്ടെ

  • @sayyidmahboob7393
    @sayyidmahboob7393 Před měsícem

    ഇനി ഇമ്മാരി ഉടായിപ്പുമായി വന്നാൽ KP Sk ൻ്റെ നാവിന് ഞാൻ അടക്കം വെക്കും തീർച്ച

  • @ismaildarimi2121
    @ismaildarimi2121 Před měsícem

    ഞാൻ - ആരാണ് ?

  • @hirmasmedia8589
    @hirmasmedia8589 Před měsícem

    നിങ്ങൾക്ക് ഒന്നും അറിയില്ല നിങ്ങൾ നല്ല പിള്ള ചമയണ്ട സമസ്ത പേരിൽ നടത്തുന്ന സ്ഥാപനത്തിൽ വഹാബി പ്രചരിപ്പിക്കാൻ അനുവദിക്കില്ല

  • @hamzakoyadharimi3288
    @hamzakoyadharimi3288 Před měsícem

    Thagalnispaksnalla