നിങ്ങളുടെ goldcovering ആഭരണങ്ങൾ കറുത്തുപോയോ?എങ്കിൽഇനി വീട്ടിൽ തന്നെ അത്clean ചെയ്തെടുക്കാൻ ഔഗ്രൻ ida

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 851

  • @anshadrahman8242
    @anshadrahman8242 Před 3 lety +196

    Sathyam parayalo nnjan ith cheythu nokki sathyaman pacha colour theere illa thanks alode chechi 💖💖🌹🌹

    • @vishnu5591
      @vishnu5591 Před 3 lety +17

      Yss pacha poi chembu colour vannu lle..?🙄

    • @anitjohny.s5713
      @anitjohny.s5713 Před 3 lety +7

      Nan eth cheythu nokki super

    • @shareefashoukath3666
      @shareefashoukath3666 Před 3 lety +5

      ചെമ്പു കളർ എങ്ങനെ പോകും.🤔🤔

    • @anitharajendran9299
      @anitharajendran9299 Před rokem

      ആർക്കും യൂസ്ഫുൾ ആകില്ല ഇവർ പറയുന്നതുപോലെ ഞാൻ ചെയ്തു. ചെമ്പു കളർ തെളിഞ്ഞു വന്നു 2 ദിവസത്തിനകം കറത്തു. അതുകൊണ്ട് ആരും ചെയ്യരുത് ടൈം വേസ്റ്റ് ആകും

  • @anithav3706
    @anithav3706 Před 3 lety +388

    എന്നെ പോലെ ഉള്ള പാവങ്ങൾ ക് ഇത് ഉപകാരപെടും 😔

  • @jesnaakhil690
    @jesnaakhil690 Před 3 lety +12

    ഞാൻ വീഡിയോ കണ്ടതിനു ശേഷം അപ്പോൾ തന്നെ ചെയ്തു നോക്കി, ശരിക്കും നല്ല രീതിയിൽ നിറം വെച്ചു. Good idea ചേച്ചി. ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്യണേ. എല്ലാവർക്കും ഉപകാരപ്പെടും. കുറെ പൈസ ലാഭിക്കാം. 👍👍👍

  • @sahalshalu7463
    @sahalshalu7463 Před 3 lety +13

    ശരിക്കും സൂപ്പർ ഞാൻ പരീക്ഷിച്ചു എനിക്ക് നല്ല റിസൽറ്റാണ് കിട്ടിയത്

    • @gaffoorsaneera4
      @gaffoorsaneera4 Před 3 lety +2

      Njanum try chaithu pacha niramokke nannayitt poyittund tnks chechi

  • @harithakrishnan1391
    @harithakrishnan1391 Před 3 lety +13

    Chechiiiiiiiii njn utube nokki orupaad pareeshnangal cheythittund sathyam paranjaa ith maathre athil vijayichittulluuu
    Thanks chechii

  • @shahanashanu1790
    @shahanashanu1790 Před 3 lety +25

    ചേച്ചി ഞങൾ try ചെയ്തു സൂപ്പർ aan💜😍😍👌

  • @skchandiniskchandini1220
    @skchandiniskchandini1220 Před 3 lety +10

    Ennepole othiriperkku usaya video thank you very much

  • @abhikm4779
    @abhikm4779 Před 3 lety +24

    Chechi engeneya mudi colur cheythe Plzz rply....

  • @surabhitr5948
    @surabhitr5948 Před 3 lety +12

    ഞാൻ നോക്കി സൂപ്പർ ചേച്ചി നന്നായിട്ട് clean ആയിട്ടുണ് ഒരുപാട് നന്ദി 👍👍👍

  • @salmiyasuneer9935
    @salmiyasuneer9935 Před 3 lety +26

    സൂപ്പർ ചേച്ചി.... ഒരുപാട് ക്യാഷ് ഇതിനായിട്ടു തന്നെ കളഞ്ഞ ആളാണ് ഞാൻ.... ഇനി പുറത്തു പോയി ചെയ്യണ്ടല്ലോ.... Thank u so much 👍👍

    • @anujoseph5244
      @anujoseph5244 Před 3 lety

      Cheliyum azhukkum ellam poi but colour onnum kittiyilla

    • @AmmuAmmuz-jr3fb
      @AmmuAmmuz-jr3fb Před 5 měsíci

      ചെമ്പ് കളർ തെളിഞ്ഞു വരും.. പച്ച കളർ പോകും

  • @darliyabaiju3072
    @darliyabaiju3072 Před 3 lety +2

    Pacha colour povum urappanu but chembu colour angane thanne nilkkum shopil poyi veendu kodukkendi vannu enikkuu

  • @ajivillan8293
    @ajivillan8293 Před 3 lety +2

    Cheayyunneamkil.ethupolea.upakaramulla.veido.edanam.chechi

  • @shabanaasminnfffjccxc7766
    @shabanaasminnfffjccxc7766 Před 3 lety +11

    ഇത് എത്രദിവസം നില്കും ഇതിന്റെ കളർ

    • @naseeranaseera6687
      @naseeranaseera6687 Před 3 lety

      1 ഡേ അതിലേറെ നിക്കില്ല ഉറപ്പ്

  • @athiramohandas6335
    @athiramohandas6335 Před 3 lety +6

    ചെയ്മ്പു കളർ മാറുമോ appo

  • @sreeju633
    @sreeju633 Před 3 lety +60

    ഞാൻ നോക്കി but പച്ച നിറം മാറും അത്രേ ഉള്ളൂ.ബാക്കി പറഞ്ഞത് ശുദ്ധ നുണ.ഇങ്ങനെ പറ്റിക്കരുത്.

  • @girijakk.
    @girijakk. Před 3 lety +2

    ടിക്കറ്റോക്കിൽ നൈനുക്കുട്ടിയുടെ വല്യ ഫാൻ ആയിരുന്നു ഞാൻ. Tiktok പോയപ്പോൾ നൈനൂനെ കാണാൻ പറ്റാതായി. ഇപ്പോൾ u tube വഴി നൈനൂനെ കാണാൻ പറ്റിയതിൽ സന്തോഷം. നൈനൂനെ കൊണ്ട് അടുത്ത വീഡിയോ ചെയ്യോ. എന്റെ പേരും ആ വീഡിയോയിൽ പറയണം. Gouri. നൈനൂനെ ഞാൻ അനേഷിച്ചു എന്ന് പറയണം. Luv you nainu❤️❤️❤️❤️😘😘😘

  • @lathasr6808
    @lathasr6808 Před 3 lety +1

    Adipoli നല്ല കാര്യമാണ് കാണിച്ചത്..

  • @indhusunil3519
    @indhusunil3519 Před 3 lety

    Nice. Silver clean cheyyan ithubpole enthelum. Idea undo

  • @ajeenarajeshrajesh5097
    @ajeenarajeshrajesh5097 Před 3 lety +1

    Chechi.nannayittund.njan ethu chythu .tnxx chechiii.vachikk sukavalleee

  • @BinduZzDreamZz
    @BinduZzDreamZz Před 3 lety

    നൈനൂട്ടിയ്ക്ക് സുഖമല്ലേ.. Tiktok പോയതിൽ പിന്നെ കണ്ടിട്ടില്ല.. എന്നെ അറിയുമോ

  • @rajeshs1328
    @rajeshs1328 Před 3 lety +10

    ഹോ എന്റെ കെട്ടിയോൾക്ക് സ്വർണ്ണമാല ഉണ്ടങ്കിലും മുക്ക് പണ്ടം വാങ്ങി കെടുത്താ എന്റെ പൈസ പോകുന്നത് വാങ്ങി കെടുത്ത് ഒരാഴ്ച കഴിയുമ്പോ കറുക്കും പിന്നും വരും ചേട്ടാ മാല കറുത്തു ഹോ പിന്നും വാങ്ങി കെടുക്കണം ഇനി ഞാൻ രക്ഷപെട്ടുകെച്ചിനെ കൊണ്ട് ഉപകാരം ഉണ്ടായി

  • @dreamwalker15728
    @dreamwalker15728 Před 3 lety +1

    Njan cheithu nokki.. Super.. Thanks for the video..

  • @archanapradeep4527
    @archanapradeep4527 Před 3 lety +18

    Chechi... Njn cheythu nooki... Tto adipoli ayittund.... Ennium engathe video und enn undakil upload cheytholu tto.. 🥰🥰🥰🥰🥰

    • @saumyamanoj1920
      @saumyamanoj1920 Před 3 lety +3

      അത് കഴുത്തിൽ ഇട്ടു കഴിഞ്ഞ് വിയർപ്പു പറ്റുമ്പോൾ കരുത്തു pokumo

  • @haseenaph7094
    @haseenaph7094 Před 3 lety +20

    Pachacolour mary... chemb colour theliyoolle

  • @sruthypradeep9366
    @sruthypradeep9366 Před 3 lety +7

    Thamill കണ്ടു അത് pole Njan ente ammade മാല cheythu cheli poyi but colour poyi chembu colour ayi

    • @vishnu5591
      @vishnu5591 Před 3 lety

      Vallare nalla karyam 😆😆🤭

    • @shahanashanuzz2973
      @shahanashanuzz2973 Před 3 lety

      😂😂😂

    • @shahanashanuzz2973
      @shahanashanuzz2973 Před 3 lety

      Ingne oke ittt thilapichal porathen mnjal podim pastum oke itt akiyal pinne endh kaaryand adhin😂😂😂

  • @geethumahesh1680
    @geethumahesh1680 Před 3 lety +7

    നൈനൂട്ടീ എവിടെ?എന്തു പറയുന്നു? റ്റിക് ടോക്കിന്‌ പകരം എന്തു വിഡിയോയാണ് use ചെയ്യുന്നത്?

  • @inshainsha9468
    @inshainsha9468 Před 3 lety +17

    Njanum cheyid pacha colour mari bakki okke veruthe ann onnum ayilla🥴

  • @blessylinson6337
    @blessylinson6337 Před 3 lety +4

    Malayudae koluthu colour vanillallo

  • @fathimanazeer6368
    @fathimanazeer6368 Před rokem +1

    Chechi colour kooduthal ullath kurakn enth chyum

  • @abhikm4779
    @abhikm4779 Před 3 lety +9

    Chechi morning & night skin routin Edu chechi .....

  • @BTSARMY-mm9ik
    @BTSARMY-mm9ik Před 3 lety +7

    വളരെ ഉപയോഗപ്രദമായി. Thank you

  • @hannak5176
    @hannak5176 Před 3 lety

    നല്ലോപോലെ clean aayi chechi.... But മാലയുടെ കുറച്ചു ഭാഗത്ത് കളറ് poyittundaayirunnu but aa color തിരിച്ചു കിട്ടീല..
    അതിനു എന്ത് ചെയ്യണം

  • @aswathisajikumar.s7689
    @aswathisajikumar.s7689 Před 3 lety +13

    Spr chechii, njn ith try cheythu . Perfect ayi kitti 👌👍

  • @VijayaLakshmi-ci8pq
    @VijayaLakshmi-ci8pq Před 3 lety +1

    Valayum ithu pole cheyan pattumo

  • @sachinappus3823
    @sachinappus3823 Před 3 lety +5

    Thanks chechi.

  • @ChithrassLaya
    @ChithrassLaya Před 3 lety +29

    ക്ലാവ് പോയിട്ട് ഇപ്പോൾ ചെമ്പു കാണാം

  • @ashwani.dilish4966
    @ashwani.dilish4966 Před 3 lety +8

    Njnum try cheyth chechi success aytto❤️

  • @ananyashaji2913
    @ananyashaji2913 Před 3 lety +13

    Morning skincare routinum night skincare routinum video cheyyooo chechiii

  • @jesnajames5636
    @jesnajames5636 Před 3 lety +7

    Chechi ഞാൻ ചെയിതു നോക്കി പച്ച കളർ ഓക്കേ മാറി.but ചേമ്പ് കളർ വന്നു. അത് മാറാൻ എന്താ ചെയുക

    • @ashnavarghese1670
      @ashnavarghese1670 Před 3 lety

      എനിക്കും ഞാൻ പാദസരം അണ് ചെയ്തത്

  • @aswaniunnikrishnan8176

    Stone varunnathum.. Paalaykka model okke ingane cheyan patuo

  • @nazar9009
    @nazar9009 Před 3 lety +21

    ഞാൻ ചെയ്തു ആകെ കുളമായി ഞാൻ പറമ്പിലേക്കിട്ടു

    • @AREntertainments458
      @AREntertainments458 Před 3 lety +3

      🤣🤣🤣🤣90 രൂപ കൊടുത്താൽ mukkichu തരും മാല 🤣🤣

    • @eliza960
      @eliza960 Před 3 lety

      @@AREntertainments458 😂😂

  • @valsavalsashaju5341
    @valsavalsashaju5341 Před 2 lety

    Ekana chytha mala yathra divasam ubayoghikan pattum.paraj tharamo

  • @jaseelaadivar18
    @jaseelaadivar18 Před 3 lety

    നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു നിറമുക്കെ വന്നു പക്ഷേ തുരുമ്പ് പിടിച്ചത് കൊണ്ട് ഉപയോഗിക്കാൻ പറ്റില്ല തുരുമ്പ് പോവാൻ എന്താ ഉപയോഗിക്കേണ്ടത് പറയാമോ

  • @nasririsla7748
    @nasririsla7748 Před 3 lety +2

    സൂപ്പർ ചേച്ചി Thanks

  • @sajeevsajeev1954
    @sajeevsajeev1954 Před 3 lety +2

    Chechi lip ചുവക്കാൻ എന്താ മാർക്കം

    • @ss8600
      @ss8600 Před 3 lety

      🤣🤣🤣 valla beauty tips nok

  • @AryaAkshu9100
    @AryaAkshu9100 Před 3 lety +3

    Hai chechiii miss uuu epozha video kande molutty evideee

  • @gayathri.p.mgayathri.p.m1477

    Fancy kammalukalkum malakalkum ithu work aakuo chechi..

  • @elsykuriakose2531
    @elsykuriakose2531 Před 3 lety +1

    Kallum pearlum vecha kammalukal kazhukjnnathengananu

  • @sitharapramod9803
    @sitharapramod9803 Před 3 lety +5

    Try chaithu നോക്കട്ടെ ...ട്ടോ ..സൂപ്പർ idea

  • @vavachi2649
    @vavachi2649 Před 3 lety +10

    Njan try cheytuu sherikum super 😍thanks chechiii😍😍😍😘❤️

  • @anjureji1997
    @anjureji1997 Před 3 lety

    Chechi njan new subscriber annu oru doubt chechi malade colour ippo brown anagil engane matum

  • @sunishajahan2742
    @sunishajahan2742 Před 3 lety

    Inganathe maala idumbo chorichilvarathiriykan enthengilum tipe undo

  • @sanasana167
    @sanasana167 Před 3 lety +3

    അപ്പോൾ മാല കളർ പോയിട്ടുള്ള ചെബിന്റെ കളർ ആയാൽ എന്താ ചെയ്യുക

  • @creativehub466
    @creativehub466 Před 3 lety

    Super nyan ente maala engane veluppikkum ennu orth irikkuvaayirunnu

  • @dhiyasfathima9840
    @dhiyasfathima9840 Před 3 lety +1

    വിനാഗിരി ഉപയോഗിക്കാമോ ചേച്ചി

  • @sherbeenasherbeena8709
    @sherbeenasherbeena8709 Před 3 lety +5

    Thanks ചേച്ചി ഞാൻ ഉപയോഗിച്ച് നോക്കി അടിപൊളി

  • @shanasherin7808
    @shanasherin7808 Před 3 lety +1

    Ntha thalimala chain potti chechi pattumenkil chain broken video cheyyo

  • @jeevya_katta_luvrs958
    @jeevya_katta_luvrs958 Před 3 lety

    Manjal ettu shesham ethra min velkanam🙂🤔

  • @sajithababu7062
    @sajithababu7062 Před 3 lety +14

    ഇത് yotube ൽ tamil ചാനലിൽ ഉണ്ടായിരുന്നു ഒരു 1 year back, ഞാൻ ചെയ്തു നോക്കി വെറുതെ ആണ്, ചെമ്പു കളർ ആയി പോയി

  • @manjushavm4155
    @manjushavm4155 Před 3 lety +3

    Chechi makeup collection video chayavo

  • @eyyaraihanath1081
    @eyyaraihanath1081 Před 3 lety +7

    Chechi..Najn cheydu Nokki Pacha colour theere ella.
    Super👌

  • @sujathagopalan7111
    @sujathagopalan7111 Před 3 lety +3

    thuniyil kariban (karutha dot) adichal athu engane mattam ????

  • @akashkrishna3670
    @akashkrishna3670 Před 3 lety +11

    ഇത് നല്ല ഒരു അറിവാണ് I like it❤

  • @apoorva.s795
    @apoorva.s795 Před 3 lety

    Nyan try cheythu super aayirunnu but nyan ee tip cheythathinu shesham nyan aa gold covering necklace itt ithiri dhivasam vere angane super gold covering necklace aayitt kidannu.pinne yentte neck full green colour pidichu athukond ദയവു cheyth ith aarum try cheyyaruth plzz😖😖🙅🙅

  • @ajeenaaji8913
    @ajeenaaji8913 Před 3 lety

    ഞാൻ try ചെയ്തു... സൂപ്പർ..
    ഇതു പോലെയുള്ളത് ഇനിയും പറഞ്ഞു തരണം

  • @seethasaju3848
    @seethasaju3848 Před 3 lety

    Njn starting thottulla njngalde subscriber anu. Sathyam parayallo enk vishamam tension okke varumbol njn njngalde channel nokki moldem nainootty videos nokkum.

  • @achus1073
    @achus1073 Před 3 lety +2

    ithu pettennu colour mangille,udane veendum pazhayathupoleyakille

  • @manjusuresh4507
    @manjusuresh4507 Před 3 lety +2

    Chechi superayittund best program usefullanu

  • @anagha9341
    @anagha9341 Před 3 lety +1

    താലി കറുത്തു പോയാൽ എന്താണ് ചോയ്യാണ്ടത്?

  • @ashnaseby4843
    @ashnaseby4843 Před 2 lety

    Chechi orginal gold ithupole cheyan patto

  • @soumyashemeersoumyashemeer7409

    Sooper ഞാൻ try ചെയ്തു

  • @anjunaiju8778
    @anjunaiju8778 Před 3 lety +1

    Very useful tip chechi

  • @shameervp1212
    @shameervp1212 Před 3 lety +9

    azhikkalle pokullu .gold kalar undavillallo

    • @nooririya6845
      @nooririya6845 Před 3 lety

      Ade ad azhukk poi kazhinj neriya manjal vellathil ittal madi oru half an hour..manjal kore ang kuthi kalakkanda manjal

    • @hadhiadnan1892
      @hadhiadnan1892 Před 3 lety

      Athe

  • @haseenapmshaseenamashahall1143

    Sherikum supper

  • @souminimp1533
    @souminimp1533 Před 3 lety +2

    Thank you so much🙏🙏🙏🙏🙏👍👍👍👍🤗🤗🤗🤗

  • @fabulousfacade5881
    @fabulousfacade5881 Před 3 lety

    Ith ethra divasam nilkkum (colour)

  • @chachanandsons7567
    @chachanandsons7567 Před 3 lety +1

    Njan cheythu Nikki soopper,thanks

  • @SHAMONTECH4
    @SHAMONTECH4 Před 3 lety +5

    ഒർജിനൽ ഗോൾഡ് കവറിങ്ങ് എങ്ങനെ ചെയ്യൂന്നെ എവിടെന്നു പഠിക്കും

  • @aneeshkumarachu9760
    @aneeshkumarachu9760 Před 3 lety +2

    ഹായ് ചെച്ചി ഞാൻ നോക്കി മാലക്ക് കളർ കിട്ടി താലിക്ക് കളർ കിട്ടില്ല

  • @farisvlogs1982
    @farisvlogs1982 Před 3 lety

    Padsaram engganayan chayyuka ann paranju tharumo

  • @hibapp5633
    @hibapp5633 Před 3 lety

    Colour okke poyi chemp niram aayi maari eni enthu cheyyum replay please

  • @sreejatp6197
    @sreejatp6197 Před 3 lety +1

    Chembu color pokan enthu chayanam

  • @tintug7211
    @tintug7211 Před 3 lety +6

    Chechi velliyum i mean silverum egane thanne clean cheyyan pattuvo onnu parayumo

  • @sachinappus3823
    @sachinappus3823 Před 3 lety +1

    Velli ornamen t pat t o
    Fancy items shine cheyan enthelum tip undo

  • @spandhanap4044
    @spandhanap4044 Před 3 lety +5

    പച്ച പോയി but red എങ്ങനെ പോവും മാല മൊത്തം red ആയി

  • @sugunasugu6708
    @sugunasugu6708 Před 3 lety +1

    Super very useful tips thanks

  • @saleemkarunagappally7054

    Njan ithu cheythu nokki 100shathamanam urap ithu oru nalla tippa thankzz chechee

  • @yamunashaji9053
    @yamunashaji9053 Před 3 lety

    Very use ful..I tried it..result was good.

  • @nithyaanandhan8095
    @nithyaanandhan8095 Před 3 lety +1

    Mala mathramano pattuka

  • @aneeshani417
    @aneeshani417 Před 2 lety

    സൂപ്പർ. ഞാൻ ചെയ്തു നോക്കി

  • @aldreenadani3300
    @aldreenadani3300 Před 3 lety

    Melaninte അളവ് കുറക്കാൻ ഒള്ള വെള്ള വീഡിയോ endo

  • @priyapooja3112
    @priyapooja3112 Před 3 lety +2

    Hair colouring video idumo

  • @ponnuahina2418
    @ponnuahina2418 Před 3 lety +59

    Chechiiiii njn try cheythuuuuu perfect aayittunddddd powliii

  • @achushomeworld8917
    @achushomeworld8917 Před 3 lety +2

    കൊള്ളാം മുത്തേ ഒരുപാട് പേർക്ക് ഉപകാരം ഉള്ള വീഡിയോ 😍😍❤❤❤🌹🌹

  • @gouthamgoutham9368
    @gouthamgoutham9368 Před 3 lety

    Ellarkkum use full aa

  • @nooririya6845
    @nooririya6845 Před 3 lety

    Adipoli. Njn cheydu ..its unbelievable... correct anu paranjad

  • @femifemi2635
    @femifemi2635 Před 3 lety +1

    Wonder full tips, nice 💯👍

  • @Ammuamm361
    @Ammuamm361 Před 3 lety

    Can we use vinagiri

  • @sajiammu7036
    @sajiammu7036 Před 2 lety

    Chechi enthu ether deivasam upayuoghika

    • @nainusworld4230
      @nainusworld4230  Před 2 lety

      പെട്ടന്നുള്ള ആവശ്യത്തിന്

  • @littlestarboysgirl1323
    @littlestarboysgirl1323 Před 3 lety +2

    Color pooyath aayal niram vekkumo....?