Video není dostupné.
Omlouváme se.

സന്ധ്യാവാർത്ത | 6 PM News | April 29, 2024| Manorama News

Sdílet
Vložit
  • čas přidán 28. 04. 2024

Komentáře • 80

  • @johnvarghese5295
    @johnvarghese5295 Před 18 dny +4

    കോവിന്ത മേയർ ഞമ്മടെ ആളാണ് മേയർ വരുംപോൾ ഡ്രൈവർ വണ്ടി നിർത്തി തൊഴുതു കുനിഞ്ഞു നില്ക്കാൻ ഉടൻ നിയമം കൊണ്ട് വരണം

  • @prasadms9991
    @prasadms9991 Před 18 dny +3

    CPM ഇന്ത്യ മുന്നണിയെ ഒറ്റുകൊടുക്കും സുക്ഷിച്ചോ?

  • @binofrancis1300
    @binofrancis1300 Před 18 dny +17

    ഇന്ത്യാ മുന്നണീന്ന് പുറത്താക്കണം CPM നെ...

  • @ubaidnm67
    @ubaidnm67 Před 18 dny +1

    പിവിയുടെ നിർദേശപ്രകാരമാണ് ബിജെപിയുമായി എപി ചർച്ച നടത്തിയതെന്ന് ഇപ്പോൾ വ്യക്തമാണ്😊

  • @pushpakaranp
    @pushpakaranp Před 18 dny +3

    'സൂപ്പർ നാക്ക്

  • @philipkutty663
    @philipkutty663 Před 18 dny +3

    ഇത്ര മാത്രം അധ:പ്പതിച്ച ഒരു പാർട്ടി ലോകത്തൊരിടതുമുണ്ടാകില്ല.

  • @bijustephen4382
    @bijustephen4382 Před 18 dny +6

    ഗോവിന്ദനു മാത്രമല്ല ഞങ്ങൾക്കും എല്ലാം മനസ്സിലായി.

  • @manilalv6063
    @manilalv6063 Před 18 dny +3

    മേയർ എന്നു പറയുന്ന ഇവർ നുണയാണ് പറയുന്നത് അതിന പാർട്ടി സെക്രട്ടറി താങ്ങുന്നു ഇതാണ് തൊഴിലാളിനേതാവു്

  • @user-ug7ek2bn4h
    @user-ug7ek2bn4h Před 18 dny +2

    അവരെ mayor സ്ഥാനത്തു നിന്നും എന്നോ മറ്റേണ്ടസമയം എന്നോ കഴിഞ്ഞു

  • @indigenouscuisines1446
    @indigenouscuisines1446 Před 18 dny +4

    കാത്തെഴുതിയ മേയർ അല്ലേ 😂

  • @hashimkkv8418
    @hashimkkv8418 Před 18 dny +2

    ഇത് തന്നെ ആണ് പാർട്ടി തീരുമാനം എന്ന് എല്ലാവർക്കും അറിയാം. നടപടി എടുത്താൽ ep ബിജെപി യിൽ എത്തും 😂😂

  • @nazarustad5229
    @nazarustad5229 Před 18 dny +10

    ഇതാണ് രാഷ്ട്രിയം, ഒറ്റ ഒരുത്തനും സത്യം പറയില്ല, കുത്തിക്കോടു

  • @ppkumarpplk8479
    @ppkumarpplk8479 Před 18 dny +2

    ksrt c. ഡ്രൈവർ എല്ലാവരും മേജരെ കണ്ടാൽ വണ്ടി നിറുത്തി തൊഴുതുകും മ്പിട്ടു നിൾക്കണം ഇല്ലങ്കിൾ പണി കിട്ടും

  • @mukundanpooparambil16227
    @mukundanpooparambil16227 Před 18 dny +5

    നല്ല തീരുമാനം. അല്ലെങ്കിൽ, കേരളത്തിൽ മാത്രം ഒരു കനലുള്ളതും അണയനാണ് സാധ്യത, എന്ന് സിപിഎംന് നന്നായി അറിയാം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Před 18 dny +2

    പിണറായിക്ക് വേണ്ടി ദല്ലാലി നെ കണ്ട EP ക്കെതിരെ എങ്ങിനെ നടപടിയെടുക്കും?

  • @sajikuttyjose3885
    @sajikuttyjose3885 Před 18 dny +1

    Kooduthal presnam ini undakkathirikkan javedkare keralathil ninnum paranju viduka...illa enkil palarum almahathya nadathum... presnam kooduthal rooksham aakum

  • @AippuPalathingal
    @AippuPalathingal Před 18 dny +2

    ഇപ്പൊൾ മനസ്സിലായില്ലേ പാർട്ടി അധികാരികൾ പറഞ്ഞിട്ടാണ് EP ജാവദേക്കർനേ മീറ്റ് ചെയ്തതെന്ന്.

  • @saleemprahman535
    @saleemprahman535 Před 18 dny

    എത്രയോ പേർ ചോരയും ജീവനും കൊടുത്തു പടുത്തുയർത്തിയ പാർട്ടിയെ ഇന്നത്തെ നേതാക്കന്മാർ തകർത്തു കളയുന്നു കഷ്ടം

  • @user-oi3qj7ge7b
    @user-oi3qj7ge7b Před 18 dny +2

    നിഷ്കളങ്കനായ ഒരു മനുഷ്യനെ കുറെ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ചതിൽ പശ്ചാത്താപം കൊണ്ട് തല താഴ്ന്നു പോകുന്നു

  • @Dtrx5.234
    @Dtrx5.234 Před 16 dny

    ഇപി യെ തൊടാൻ സിപിഎമ്മിൽ ആർക്കാണ് ധൈര്യമുള്ളത്.

  • @varghesemm1132
    @varghesemm1132 Před 18 dny +1

    ഡ്രൈവർ മാത്രമാണ് തെറ്റ് കാരൻ എന്ന് കോയണ് ണ് ൻ മാഷ് ക്ക് മാത്രമെ അറി യു

  • @prakashk.p9065
    @prakashk.p9065 Před 18 dny +2

    പണം കിട്ടിയാല്‍ ഏതു കക്ഷികളും എപ്പോഴും സ്വീകാര്യം 😂😂😂

  • @sureshbabupv8718
    @sureshbabupv8718 Před 18 dny +1

    ഇല്ലങ്കിൽ വിവരമറിയും

  • @ChackoChacko-gy2pd
    @ChackoChacko-gy2pd Před 18 dny +1

    This. Efferts. Are. Allfor. Pinarayees Safe Stand inParty

  • @midnightblack6711
    @midnightblack6711 Před 18 dny

    പറഞ്ഞയച്ചത്.... വിജയനാണെന്നു.... മനസ്സിലായി

  • @sivakumartk5579
    @sivakumartk5579 Před 18 dny +1

    ശമ്പളം പോലും കൊടുക്കാതെ പണിയെടുപ്പിച്ചിട്ട് ഇനി പിരിച്ചുവിടാൻ പോകുന്നു.. എല്ലാവരും കൂടി ഒരു ചാൻസ് കൂടി കൊടുക്കണം.. ഭരിച്ചു ശരിയാക്കിത്തരും

  • @manuelpa266
    @manuelpa266 Před 18 dny +6

    വിഡി സതീശൻ പറഞത് ശരി
    തലയിൽ ഉണ്ടയിരിക്കുന്ന ജയരാജന് പിന്നിൽ പിണറായി വിജയൻ തന്നെ
    പിണറായി വിജയൻറ കുടുംബത്തെ രക്ഷിക്കുക, ബിജെപിക്ക് സീറ്റുകൾ ഉറപ്പിക്കുക എന്ന ഡീൽ.

  • @tvrajesh5377
    @tvrajesh5377 Před 18 dny +1

    തട്ട് കേടില്ലാത്ത ത് മനോരമ ക്ക് തട്ടുകേടായി

  • @surendrantr1236
    @surendrantr1236 Před 18 dny

    E. P യെ തൊട്ടാൽ വിവരം അറിയും. ഇനിയും നന്ദകുമാർ വേണ്ട കർത്താ മതി

  • @Reemfathima
    @Reemfathima Před 18 dny +1

    അന്തരിച്ച എം ഐ ഷാനവാസ് കുറച്ചു വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിലെ ഒരു പ്രോഗ്രാമിൽ വെച്ച് പറഞ്ഞത് ഇത്തരുണത്തിൽ ഓർമ്മിക്കുകയാണ്. 2014ന് ശേഷമുള്ള ആദ്യ മോഡി സർക്കാരിന്റെ കാലം. അന്ന് സ്പീക്കർ സുമിത്ര മഹാജൻ ആയിരുന്നു. അവർ ഒരു ശക്തയായ ആർ എസ എസുകാരി ആയിരുന്നു. അവർ വന്നു കഴിഞ്ഞാൽ ഇരിപ്പിടത്തിൽ ഇരിക്കുന്നതിന് മുൻപ് "ഹരി ഓം" എന്ന് ഉറക്കെ പറയാറുണ്ടായിരുന്നു. അതും പറഞ്ഞ് സഭാംഗങ്ങളെ ഒന്ന് നോക്കും. തുടർന്നാണ് ഇരിപ്പിടത്തിൽ ഉപവിഷ്ടയാകുക. അത് കുറച്ചു ദിവസങ്ങൾ ആവർത്തിച്ചപ്പോൾ അവർ ഇരുന്നു കഴിഞ്ഞ് അന്ന് വടകര എം പി ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ എഴുനേറ്റു. എന്നിട്ട് അല്ലാഹു അക്ബർ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ഇരുന്നു. പിറ്റേ ദിവസവും അദ്ദേഹം ഇത് ആവർത്തിച്ചു. അതിന് ശേഷം സുമിത്ര മഹാജൻ "ഹരി ഓം" പറയാതെ തന്നെ ഇരിക്കാൻ തുടങ്ങി. മുല്ലപ്പള്ളിയോട് ഇക്കാര്യം ചോദിച്ചപ്പോൾ മുല്ലപ്പള്ളി പറഞ്ഞത് "ഹരി ഓം, ആയാലും അല്ലാഹു അക്ബർ ആയാലും അതെല്ലാം അവരവരുടെ പ്രാർത്ഥനാവേളയിൽ ചൊല്ലേണ്ട കാര്യമാണ്. അതിന് പ്രാർത്ഥനാ മന്ദിരങ്ങളുണ്ട്, അമ്പലങ്ങളും മസ്ജിദുകളുമുണ്ട്. അത് പേർസണൽ അഫയർ ആണ്. പബ്ലിക് അഫയർ അല്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ അതിന്റെ ആവശ്യമില്ല. അതവർക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി തന്നെയാണ് ഞാൻ അല്ലാഹു അക്ബർ എന്ന് ഉറക്കെ പറഞ്ഞത്."
    വടകരയിലെ സ്വാതന്ത്ര്യ സമരസേനാനി മുല്ലപ്പള്ളി ഗോപാലന്റെ മകൻ അത് ചെയ്തതിൽ അതിശയമില്ല. ഞാൻ ചെറുപ്പത്തിൽ അദ്ദേഹത്തെക്കുറിച്ചറിഞ്ഞത് എന്റെ ഉപ്പയിൽ നിന്നാണ്. എല്ലാ അർത്ഥത്തിലും ശക്തമായ പാരമ്പര്യം പേറുന്ന ഒരു കോൺഗ്രെസ്സുകാരൻ എന്നാണ് ഉപ്പ മുല്ലപ്പള്ളിയെക്കുറിച്ച് പറഞ്ഞത്. അത് കൊണ്ട് തന്നെ അദ്ദേഹത്തോട് ഇന്നും ഒരു ബഹുമാനമുണ്ട്.
    ഇപ്പോൾ വടകരയെക്കുറിച്ച് ചർച്ചകൾ വന്നപ്പോൾ പറയാനുള്ള കാര്യം മുല്ലപ്പള്ളിയെക്കുറിച്ച് തന്നെയാണ്. മുല്ലപ്പള്ളിക്കെതിരെ ഷംസീർ മത്സരിക്കുന്ന സമയത്ത് പല മുസ്ലിം തറവാടുകളിലും പോയി സി പി എമ്മുകാർ പറഞ്ഞത് ഇപ്പോഴെങ്കിലും ഞമ്മളെ വടേരേന്ന് ഒരു മുസ്ലിം എം പി വരണ്ടേ എന്നായിരുന്നു. പക്ഷെ, വടകരയിലെ മുസ്ലിംകൾ അടക്കം എല്ലാവരും തെരഞ്ഞെടുത്തത് മുല്ലപ്പള്ളിയെ തന്നെ ആയിരുന്നു. ഹിന്ദു മത വിശ്വാസിയായ, എല്ലാ അർത്ഥത്തിലും മതേതരവാദിയായ, ആദര്ശധീരനായ കോൺഗ്രസ് നേതാവിനെ.. അതിന് ശേഷം തെരഞ്ഞെടുത്തത് കെ മുരളീധരനെ..
    അപ്പോളൊന്നുമില്ലാത്ത ഒരു പ്രത്യേകതരം കരച്ചിലാണ് ഷാഫി മത്സരിച്ചപ്പോൾ ഉണ്ടായത്.
    സി പി എമ്മിന്റെ വർഗീയത പുലമ്പൽ വടകരക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്.

  • @robincherukara351
    @robincherukara351 Před 18 dny

    I like Mr. Govindan mash’s smile

  • @libiraju9272
    @libiraju9272 Před 18 dny

    പ്രത്യേകം action നമ്മുടെ പിണുങ്ങാണ്ടി പറഞ്ഞതെ ഉള്ളൂ പിന്നെ air നിന്ന് ഇറങ്ങാൻ പറ്റിയില്ല ഇനിയും അടുത്ത Action പി ണുങ്ങാണ്ടിയുടെ കുണുവാവ പിന്നെ അവരുടെ brotherൻ്റെ wife നും ഒരു action കിട്ടിയിട്ടുണ്ട്

  • @sajikuttyjose3885
    @sajikuttyjose3885 Před 18 dny +1

    Masapadiyilum ee appam govindan ithupole mookiloode parajirunnu... nishkalankaya Veena mol ennum paranjirunnu

  • @AmazeMe77
    @AmazeMe77 Před 18 dny +1

    നിഷ്കളങ്കനായ E P കുഞ്ഞാവ 😄

  • @madathiparambilsanthoshkum3850

    എല്ലാവരും A/C വെച്ചാൽ ഇങ്ങിനെ യിരിക്കും മരങ്ങൾ നട്ടു പിടിപ്പിച്ചില്ലേൽ വരും തലമുറ ശെരിക്കും വിയർക്കും

  • @mamukoyam84
    @mamukoyam84 Před 18 dny

    E.നിലപാട്‌. Nk പ്രേമചന്ദ്രന്‍..നോട്..kanichillallo

  • @shajahanb6304
    @shajahanb6304 Před 18 dny +1

    എല്ലാം ബോധ്യമായി ജൂൺ നാലിന് 😮 പറയാം

  • @moideenak8388
    @moideenak8388 Před 18 dny

    പിണറായിയേരഷികാനലേഇപി
    കൂടികാഴ്ചനടതിയത് കേസ്ഒഴിവാകാനലേഅപോള്
    എലാവരുംഅറിയുമലോ

  • @sakhirv732
    @sakhirv732 Před 18 dny

    ഹ ഹാ.. ഒറ്റപ്പെട്ട സംഭവം.😂😂😂😂😂😂😂

  • @ashrafnp1910
    @ashrafnp1910 Před 18 dny +1

    ഗോവിന്ദ ചൂടുള്ള chemp വായയിൽ നിന്നും എടുത്തു കളയണം

  • @tvrajesh5377
    @tvrajesh5377 Před 18 dny

    😊

  • @sindhuvijayadas7742
    @sindhuvijayadas7742 Před 18 dny

    Govindhan ivide alle thamasikkunnathu ..lahariyilano ithu parayunnathu

  • @haneefapk3138
    @haneefapk3138 Před 18 dny

    പാവം ചിറ്റപ്പൻ 😂

  • @varghesebernard3856
    @varghesebernard3856 Před 18 dny

    Arude veethi kirthi. ?

  • @user-ef5ig3zc9o
    @user-ef5ig3zc9o Před 18 dny

    വോട്ട് എണ്ണ ന്നത് വരെ ഒന്ന് മിണ്ടാതെ ഇരിക്കാമോ വെറുതെ ഇളി ബെതാകാതെ

  • @nasar.v.k3871
    @nasar.v.k3871 Před 18 dny

    Epye party oruchukkum ch eyyilla adava endhenkilum nadapadi ep kkedhire. Undayal party vanpradhisandhilakum theerch

  • @user-ud1ji3xf8s
    @user-ud1ji3xf8s Před 18 dny

    ഏതായാലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു....

  • @saleemprahman535
    @saleemprahman535 Před 18 dny

    നരച്ചു കാവി ആകുന്നുവോ

  • @varghesebernard3856
    @varghesebernard3856 Před 18 dny

    As my opinion shoba is a fruad 100.percent

  • @skaria-travel-consultation

    Givindan mashe thanikku nanamaville, mayor emmanithikku bakkalathu pidikkan. Basil yatra cheyyunna yatrakkarude samayathinnu oru vilayum ille ?? Thangalude common sense nashtapetto ,???

  • @Subhashbabu-np5rf
    @Subhashbabu-np5rf Před 18 dny +1

    വീണയെ രക്ഷിക്കാൻ ഉള്ള....

    • @muraleedharanao3916
      @muraleedharanao3916 Před 18 dny

      ഈ പാർട്ടി യുടെ നാശം പിണറായി.ഗോവിന്ദൻ,ജയരാജൻമാർ കേരളത്തിൽ നിന്നും ഇല്ലാതാക്കും

    • @muraleedharanao3916
      @muraleedharanao3916 Před 18 dny

      അണികൾ പാവം പണിയെടുക്കുന്നു.

    • @muraleedharanao3916
      @muraleedharanao3916 Před 18 dny

      കഷ്ടം അണികൾ പാടുപെടുന്നു.

    • @muraleedharanao3916
      @muraleedharanao3916 Před 18 dny

      നന്ദകുമാർ വെള്ളപൂസുന്നു.ഇവനെ ആദ്യം ജയിലിൽ ഇടണം.സോഭസുരേന്ദ്രൻ നേ എതിരെ കേസ് കൊടുക്കൂ

  • @babubabumakkat5312
    @babubabumakkat5312 Před 18 dny

    പാർട്ടിക്കല്ലാതെ ആരെ ബോധിപ്പിക്കാനാണ് ബോധ്യപ്പെടുത്താനാണ് മാമ്മൻ മാപ്പിളയുടെ കുഴിമാഡത്തിൽ പോയി കുമ്പസാരിക്കണമായിരുന്നോ മാപ്രിസം വിലപോവില്ല ഈ പാർട്ടിയിൽ

  • @alivirippil9914
    @alivirippil9914 Před 18 dny

    നാണം ഇല്ലെടാ ഗോവിന്ദ

  • @arunkurup6323
    @arunkurup6323 Před 18 dny

    ജാവാദേക്കർ പറഞ്ഞാൽ ഇടതുപക്ഷ നേതാക്കൾക്ക് അപ്പുറം ഇല്ല 👍🙏😁

  • @sivakumartk5579
    @sivakumartk5579 Před 18 dny +1

    ഇടതു പക്ഷം പിരിച്ചുവിട്ട് വല്ല പൊറാട്ട അടിക്കാനും പൊയ്ക്കൂടേ...

  • @alivirippil9914
    @alivirippil9914 Před 18 dny

    ഇപ്പോൾ മനസ്സിൽ ആയില്ലേ പിണറായി പറഞ്ഞു വിട്ടതാണ് എന്ന് എല്ലാവർക്കും മനസിലായി ഇയാൾ കേരളം വിൽക്കും

  • @Nisarkadavoor
    @Nisarkadavoor Před 18 dny

    ഇന്ത്യയിൽ മുന്നണിയിൽ നിന്നും സിപിഐ കമ്മ്യൂണിസ്റ്റിനെ പുറത്താക്കണം എന്തോ കാര്യത്തിന് മൂന്നു സീറ്റ് ഉള്ളവരെ വച്ചുകൊണ്ട് നടക്കുന്നത് എന്തൊക്കെ ചിന്നം രക്ഷിക്കാൻ നടക്കുന്ന കോൺഗ്രസിനെ ആദ്യം അടിക്കണം