ആദ്യ ഭർത്താവിനെ ആറ്റിൽ തള്ളിയിട്ട് കൊന്നതോ?; ലൈലയുടെ നാട്ടുകാരിയുടെ വെളിപ്പെടുത്തൽ👇.

Sdílet
Vložit
  • čas přidán 7. 09. 2024
  • #laila #humansacrifice #elanthoorhumansacrifice #villagevartha #elanthoornarabali

Komentáře • 571

  • @lisammasebastian5140
    @lisammasebastian5140 Před rokem +846

    ഈ അമ്മ പറയുന്ന ശിക്ഷ തന്നെ കിട്ടണമെന്നാണ് എല്ലാവരുടെയും പ്രാർത്ഥന.

    • @amruthaarun2755
      @amruthaarun2755 Před rokem +14

      Mm.. പ്രാർത്ഥന...
      ഇതു ആര് ചെയ്യും എന്ന് കൂടി പറയ്...
      ഇത്രയും ക്രൂര മനസ്സുള്ള ആരെങ്കിലും ഉണ്ടോ..?

    • @pradeeshleo3369
      @pradeeshleo3369 Před rokem +1

      Prarthichu prarthichu nadu nashipichu andha viswasam ennu theerumo entho

    • @mollypcmolly3300
      @mollypcmolly3300 Před rokem

      Ividuthae neethinyaya vakuppu ivarae onnum cheyyilla. Jailil ittu theetti kozhuppikkum athra thannae.

    • @thushararenjith4457
      @thushararenjith4457 Před rokem +7

      നമ്മുടെ ആഗ്രഹം നമ്മുടെ പ്രാർത്ഥന പക്ഷെ ഇതൊന്നും നടക്കാൻ പോകുന്നില്ല... കാരണം കേരളത്തിൽ അങ്ങനെ ആണല്ലോ 😒 എന്തും ആവാം...

    • @divyasworld956
      @divyasworld956 Před rokem +5

      @@amruthaarun2755 ഷാഫിയെക്കൊണ്ട് ചെയ്യിപ്പിക്കണം

  • @beena2266
    @beena2266 Před rokem +341

    ഈ ചേച്ചി വളരെ സത്യസന്ധമായി പറയുന്നു ...

  • @naseerabeevi4027
    @naseerabeevi4027 Před rokem +645

    ഈ അമ്മ പറയുന്നതിനോട് ഞാൻ യോജിക്കുന്നു

    • @lcvlogs9165
      @lcvlogs9165 Před rokem +1

      Correct aanu chechii

    • @babithakc8783
      @babithakc8783 Před rokem

      ഇ അമ്മ പറയുന്നതിന്ന് ഞാൻ യോജിക്കുന്നു

    • @remyamol877
      @remyamol877 Před rokem

      ഞാനും

  • @machincherymohamed3573
    @machincherymohamed3573 Před rokem +193

    ഇന്ത്യയിൽ ഇങ്ങനെയുള്ളവർക്കാണ് സുഖജീവിതം അതാണ് ശിക്ഷ

    • @gracyvv4381
      @gracyvv4381 Před rokem +4

      അതെ. ജീവിതം സുഖമായി.

    • @beenavarghese8853
      @beenavarghese8853 Před rokem +1

      അതിനല്ലേ നരവലി നടത്തിയേ സുഖജീവിതം കിട്ടാൻ

  • @nofalp1427
    @nofalp1427 Před rokem +160

    1000 നിരപരാധി ശിക്ഷിക്കപ്പെട്ടാലും ഒരു പ്രതി പോലും ശിക്ഷിക്കപ്പെടരുത്...
    അതാണ് മ്മളെ രാജ്യത്തിന്റെ മുദ്രാവാക്യം 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪മറക്കണ്ട

    • @shanthaamma9908
      @shanthaamma9908 Před rokem +1

      ആയിരം അപരാഥികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാതിപോലും ശിഷിക്കരുത്

    • @lijorachelgeorge5016
      @lijorachelgeorge5016 Před rokem

      @@shanthaamma9908 അത് ശരിക്കുമുള്ളത്. നാട്ടിൽ നടക്കുന്നത് ഇങ്ങനെ ആണെന്നാവും പുള്ളി ഉദ്ദേശിച്ചത്

  • @naseemamuhammed4175
    @naseemamuhammed4175 Před rokem +281

    കല്ലെറിഞ്ഞ് കൊല്ലണം
    ഞാനും യോജിക്കുന്നു 👍👌

    • @harikrishnant5934
      @harikrishnant5934 Před rokem +4

      Ennal Shafikkaye beruthe bidane...innu oru Ustaadinte justification kettathe ullu.

    • @sree110
      @sree110 Před rokem +8

      @@harikrishnant5934 enthin ninte tallaye kettikanano

    • @RAVAN-sv3yk
      @RAVAN-sv3yk Před rokem

      @@sree110 അത് മുഹമ്മദ്‌ നബി അല്ലെ 👍👍അമ്മായി കൗലയെ ശവക്കുഴിയിൽ കയറി ഊക്കിയത് 👍👍ആ കാട്ടറബി സംസ്കാരം 🌹🌹🌹🌹🌹🌹

    • @harikrishnant5934
      @harikrishnant5934 Před rokem +2

      @@sree110 Ningalude Ammayude kaaryam enikkariyilla bro

    • @harikrishnant5934
      @harikrishnant5934 Před rokem

      Oru Janadhipatya rajathu niyamam undu.... Evide shariat alla.... Jisha murder nadanna Samayathu enthoru feeling aarunnu... Comment ittu Mariyukayaayirunnu.... Shafi Shikshikkapedan 50 percentage chance ullu...oru direct link um illa..4 Varshamaayi aa veetil massage cheyyan varunna Aalennu vakeel parayum. .ayal vettukathi vaangiyittilla,..kuzhieduppichittilla...scorpio ude number CCTV il Varunnilla...drive Cheyyunna aalinte picture illa...but Bhagavalum wife um kudungum.... Sessions court thookan vidikkum..urappanu.. Appeal pokum.. High court il 2 varsham.. Minimum.. Against aayal, supreme Court. Il.. Oru 10 year edukkum... Bhagaval jailil kidannu Marikkum.. Jail life ayalku thaangan okkilla..Ippol thanne 68 undu... Appol aa lady ku 69..aakum..shiksha.life imprisonment aakikittum... 😇

  • @user-mo432Sameer
    @user-mo432Sameer Před rokem +133

    ഇതിന് വെട്ടിനുറുക്കേണ്ടത് അവരെയല്ല ഇതുപോലുള്ളവർക്ക് ഇളവ് നൽകുന്ന കോടതിയേയും ജഡ്ജിമാരേയും അവർക്കുവേണ്ടി വാദിക്കുന്ന വക്കീലന്മാരേയുമാണ് 👆

    • @joicedani3808
      @joicedani3808 Před rokem +2

      100% Sathiyam..

    • @spm2506
      @spm2506 Před rokem +3

      ഈ നാട്ടിൽ ഇങ്ങനെ യൊക്കെ ചെയ്യുന്നവർ സസുകമായി വാഴുന്നു ജയിലിൽ സുഖം, പണക്കൊത്തിയന്മാരാ യ വക്കീലന്മാർ ഇവർക്ക് വേണ്ടി വധിക്കാൻ പോകുന്നു ഇങ്ങനെ യൊന്നും ചെയ്യാതെ മാന്യമായി ജീവിക്കുന്നവർക്ക് ഒരു രക്ഷ യുമില്ല നമ്മുടെ നാടിന്റെ അവസ്ഥ 🙏ശംഭോ മഹാദേവ 🙏🙏🙏

    • @samsimundekkat5992
      @samsimundekkat5992 Před rokem

      👍👍

    • @itzme.ranadh3700
      @itzme.ranadh3700 Před rokem

      Bro കോടതിയെ അപമാനിച്ചാൽ വല്യ കുറ്റമാണത്രേ 😵‍💫

  • @sheelaunniunnisheela685
    @sheelaunniunnisheela685 Před rokem +70

    ആ ചേച്ചിയ്യ്ക്ക് ഒരു ബിഗ്‌ സല്യൂട്ട് 👍👍👍

  • @soosisoosimol9556
    @soosisoosimol9556 Před rokem +1389

    ഈ അമ്മ പറയുന്നതിനോട് യോജിക്കുന്നവർ ഉണ്ടോ

  • @kalyanik6080
    @kalyanik6080 Před rokem +70

    🙏🏼👍ഈ ചേ ച്ചി പറ യു ന്ന തി നോ ടു...100.. ശ ത മാനം വിശ്വ സ്സി ക്കുന്നു....

  • @evanasworld9161
    @evanasworld9161 Před rokem +86

    ചേട്ടാ അതിൽ കുറഞ്ഞ യാതൊരു ശിക്ഷയും ഇവർ അർഹിക്കുന്നില്ല. 👍🏻

  • @ambilyks9547
    @ambilyks9547 Před rokem +215

    ഈ അമ്മ പറയുന്നത് നൂറ് ശതമാനം സത്യം

    • @leelaka9187
      @leelaka9187 Před rokem

      Avalum enchichayi arikkanam kuttu prathikaleyum thukkukayar thamne kittanam🔥

  • @easyhindilearning4341
    @easyhindilearning4341 Před rokem +47

    ചേച്ചി പറഞ്ഞത് തന്നെ ചെയ്യണം. അവർക്ക് പശ്‌ചാതാപം ഉണ്ടായ ശേഷം മരണം കല്ലെറിഞ്ഞ് തന്നെ😭😭😭🙏🙏

  • @commentred6413
    @commentred6413 Před rokem +99

    അവളെ 16× 4 കഷ്ണങ്ങളാക്കി ഇടണം ഇതുപോലെ ബലികൾ നടത്തുന്ന കേരളത്തിലെ എല്ലാവരുടെയും ദോഷങ്ങൾ ഇതോടെ തീരും അങ്ങനെ നാടിനു ഐശ്വര്യവും സമ്പത്തും കൈവരും

  • @jamalnusaibajamalnusaiba8078

    അമ്മ പറയുന്നതാണ് ശെരി 👍🏻🤲

  • @fouziaali4667
    @fouziaali4667 Před rokem +110

    കൂടിയാൽ ജീവപര്യന്തം അതിനു അപ്പുറം ഒന്നും ഇല്ല..... ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സംഭവം...

  • @srithavv5338
    @srithavv5338 Před rokem +153

    ചേച്ചി പറയുന്ന കാര്യത്തിനോട് നൂറു ശതമാനം ഞാൻ യോജിക്കുന്നു

    • @rajeenarejireji8957
      @rajeenarejireji8957 Před rokem +1

      അതെ ആ ചേച്ചി പറഞ്ഞത് പോലെ ഒരു ശിക്ഷ കൊടുക്കണം ബഹുമാനപെട്ട നീതി പീഡമേ കണ്ണു തുറക്കുവിൻ 🙏🙏🙏🙏

    • @vijayakumari3616
      @vijayakumari3616 Před rokem

      Ividuthay panna niyamam avavaray sukhamayi.jevikan.vidum jail oru 10.varsham.athi kazhinjal.free

  • @aruns8918
    @aruns8918 Před rokem +145

    ഇവരുടെ രണ്ടു പേരുടെ മക്കൾ വിദേശത്ത് ആണെന്ന് പറയുന്നു.മക്കൾ ജീവനോടെ ഉണ്ടോ എന്ന് അനേഷിക്കണം.അതോ ഇവർ മക്കളെ കറി വെച്ച് കഴിച്ചോ എന്ന് കൂടി പോലീസ് അനേഷിക്കണം

  • @dhanyavijayan2571
    @dhanyavijayan2571 Před rokem +72

    ഈ ലൈലയുടെ മനസ്സ് എന്തുകൊണ്ട് സൃഷ്ടിച്ചതാണ്,ഒരു ഉറുമ്പിനെ പോലും അറിഞ്ഞുകൊണ്ട് കൊല്ലാൻ കഴിയാത്ത നമ്മൾ.......

    • @ARMAN-bq6bt
      @ARMAN-bq6bt Před rokem

      Athraki veno

    • @starinform2154
      @starinform2154 Před rokem

      Vegiteriyan ano..

    • @dhanyavijayan2571
      @dhanyavijayan2571 Před rokem +4

      വെജിറ്റേറിയൻ ആയിട്ടല്ല ഒരു എലിയെ പോലും കൊല്ലുപോൾ മനസ്സ് വേദനിക്കുന്നു,ഇവർക്ക് ഒക്കെ ഒരു മനസാക്ഷി ഇല്ലെല്ലോ,എങ്ങനെ പറ്റുന്നു ഇങ്ങനെ ഒക്കെ ചെയ്തിട്ട് കിടന്നുറങ്ങാൻ....

    • @manjusreejeshmanju7474
      @manjusreejeshmanju7474 Před rokem +1

      Seriyaa anikkum bayangara sankadaanu njan 💯 present vegetarian aanu milk polum use cheyulla only payar parippu kanji fruits mathram ethu vare healthinoru koyapom ella parambile kaanthaari uppu ethokke aayalum food kayikaam kanda jeevikale kollanelum nallathalle

    • @Ahalya123
      @Ahalya123 Před rokem

      @@manjusreejeshmanju7474 njnum

  • @abdullahavmasco6579
    @abdullahavmasco6579 Před rokem +22

    നല്ല കുടുംബത്തിലെ വൃത്തികെട്ട സ്ത്രീയാണ് ലൈല😭😭

    • @human8971
      @human8971 Před rokem +6

      ഏത് കുടുംബത്തിലും കാണും ഒരു അസുര വിത്ത്

  • @JiluTalks
    @JiluTalks Před rokem +13

    ചേച്ചി പറയുന്നതിനോട് 100 %💯👍👍👍🔥

  • @muhammadpv781
    @muhammadpv781 Před rokem +198

    നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഇല്ലാത്തതുകൊണ്ട് കുറ്റകൃത്യങ്ങൾ പെരുകുന്നു!
    ഖുർആനിക നിയമം വളരെ പ്രസക്തം

  • @mayamaushaija9553
    @mayamaushaija9553 Před rokem +39

    ആ ചേട്ടനും ചേച്ചിയും പറഞ്ഞ ശിക്ഷ തന്നെ അവൾക്ക് കൊടുക്കണം

  • @ggsgsbhshshd959
    @ggsgsbhshshd959 Před rokem +336

    കൂടത്തായി ജോളി ഇപ്പോഴും സൂകിച്ചു ജീവിക്കുന്നു

    • @seenathmajeed8942
      @seenathmajeed8942 Před rokem +9

      Sheriyan athupole ivarum jeevikkum 😡

    • @krishnapriya2952
      @krishnapriya2952 Před rokem

      ജോളി ഇവളുടെ മുമ്പിൽ ത്യണം ....ഇങ്ങനെയുള്ള ഉപദ്രവം ചെയ്തില്ല..... ഇവൾക്ക് ജയിലിൽ കിടത്താത്തെ കല്ലെറിഞ്ഞ് തന്നെ കൊല്ലണം

    • @shahulhameed9058
      @shahulhameed9058 Před rokem

      ഈ പറഞ്ഞതു പോലെ മുറിച്ചു കഷണങ്ങലക്കി മുളക് പൊടി തേച്ചു വച്ചിരിക്കണം

    • @lcvlogs9165
      @lcvlogs9165 Před rokem +2

      Correct✅

    • @daziyajose1492
      @daziyajose1492 Před rokem +5

      Aval ithilum better... Vedanippichu konnilla...

  • @jamsheenajamshi564
    @jamsheenajamshi564 Před rokem +29

    ഈ ചേച്ചി പറഞ്ഞ ശിക്ഷ തന്നെ കൊടുക്കണം അവൾക്ക്... നിഗ്രിഷ്ട ജീവി.

  • @vinodg1289
    @vinodg1289 Před rokem +116

    ഗാന്ധിജി വന്നെങ്കിലും ജനങ്ങളുടെ അന്ധവിശ്വാസം മാറില്ലല്ലോ 😄😄😄

  • @rkramachandramoorthy6966
    @rkramachandramoorthy6966 Před rokem +272

    തീർച്ചയായും ഈ അമ്മ പറഞ്ഞതിനോട് യോജിക്കുന്നു

  • @hadhizzvlog4864
    @hadhizzvlog4864 Před rokem +150

    ജോളി ജീവിക്കുന്നത് ഇപ്പോൾ സുഖകരമായ ജീവിതം

  • @anniejohn281
    @anniejohn281 Před rokem +6

    അംഗങ്ങൾ മുറിച്ചു, പണ്ട് കുമാരനാശാന്റെ കരുണ " യിലെ നായിക വാസവദത്തയെ ചെയ്തപോലെ... കൊള്ളാം നല്ല ശിക്ഷ.

  • @vplfamilyvlogs
    @vplfamilyvlogs Před rokem +11

    കല്ലെറിഞ്ഞു കൊല്ലണം 👌👌👌
    💯💯 correct

  • @amru146
    @amru146 Před rokem +21

    അവർ ഇറങ്ങിയാൽ ഇവരെ ചിക്കൻ സൂപ്പ് ആകാതെ നോക്കിക്കോ 🙄🙄🙄🙄 പറഞ്ഞതിനോട് 💯💯💯💯 യോജിക്കുന്നു 💯💯💯

  • @ameerkv8581
    @ameerkv8581 Před rokem +1

    ലോകത്ത് സ്വബോധമുള്ള ആരും ഇതൊന്നും ചെയ്യത്തില്ല.
    ഈ അമ്മ പറഞ്ഞത് സത്യമാണ്

  • @muhammadpv781
    @muhammadpv781 Před rokem +136

    കുറ്റവാളികളെ ശിക്ഷിക്കുക എന്ന വിഷയത്തിൽ ഖുർആനിലെ നിയമങ്ങൾ പാസാക്കണം
    എങ്കിൽ മനുഷ്യന് ജീവിതം ഉണ്ട് 😎

    • @manojas2968
      @manojas2968 Před rokem +14

      ഇസ്ലാമിക രാഷ്ട്രമല്ല ഖുറാനിലെ നിയമം പാസാക്കാൻ ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്

    • @sainabamuhammed5219
      @sainabamuhammed5219 Před rokem +5

      Athanu attavum valiya kuzhapam aa shiksha kodukanamanna paranjullu jandhipatyam

    • @sunandasibin3826
      @sunandasibin3826 Před rokem +3

      Atharam niyamangal ivide venda. Njanum ente varum thalamurayile penkuttikalum swasthamay padichu jeevikatte.

    • @salimcc6057
      @salimcc6057 Před rokem

      @@manojas2968 ഇന്ത്യ ജനാതിപത്യ രാജ്യം ആയി എന്നും തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷെ കുറ്റകർക്കുള്ള ശിക്ഷ ഗൾഫ് രാജ്യങ്ങളില്ലേ പോലെ ആയിരിക്കണം, അവിടുത്തെ എല്ലാ മനുഷ്യറും നല്ലതല്ല but അവിടുത്തെ നിയമം uff, വിറക്കുന്ന നിയമമാണ്, ഇവിടെ സ്ത്രീകൾക് റോഡിൽ ഇറങ്ങി നടക്കാൻ പറ്റോ ഒന്നുകിൽ പീഡനം or സദാചാരം ( സ്ത്രീകളെ കുറിച് അനാവശ്യമായി പറയുകയോ അവന്റെ അവളുടെയും നാവ് ഉണ്ടാവില്ല, നോക്കുകയോ ചെയ്താൽ കണ് ബാക്കിയുണ്ടാവില്ല ), ഇത് അവിടെയാ നടന്നത്തേകിൽ അത്രയ്ക്കും ഭയാനമായ ശിക്ഷാണ് ലഭിക്കുക, അവിടെ വിശപ് അടക്കാൻ ഭക്ഷണം കട്ടാൽ അവർക്ക് ഒരു കേട്ട് അരി കൊണ്ട് കൊടുക്കും, എന്നാൽ ഇവിടെയോ ഹും ( മധുവിന്റെ മരണം ), പഴയെ ഗൾഫ് രാജ്യങ്ങൾ എന്ന് നോക്കണം, അത് നോക്കുമ്പോൾ കേരലത്തിൽ നടക്കുന്നത് ഒന്നും അല്ല

    • @salimcc6057
      @salimcc6057 Před rokem +1

      ഇത്തരം നിയമം വന്നത് കൊണ്ട് അവിടുത്തെ ഇന്ന് സമാധാനത്തോടെ ജീവിക്കുന്നത്, സ്പെഷ്യലി പെണ്ണ്കുട്ടികൾ കാരണം അവിടുത്തെ പൂർവകാല പെൺകുട്ടികൾ അത്രക്കും അനുഭവിച്ചിട്ടുണ്ട്, പെണ്ണാണ് ജനിച്ചതെൻകിൽ ജനിച്ചയുടെ ജീവനോടെ കുഴിച്ചുമൂടുന്ന കാലം ഉണ്ടായിരുന്നു, ഇതു നരബാളിയുണ്ടായിരുന്നു അതിനു ഉബയോഗിച്ചത് പെൺകുട്ടികളെയാണ്, ജീവിക്കാൻ അനുവദിച്ച പെൺകുട്ടികൾ അടിമയെ പോലെയാ പലരും അവരെ ഉബയോഗിക്കും (വലിയ വീട്ടിലെത്താണെകിലും) അത്രക്കും നാശം പിടിച്ച രാജ്യമാണ് അന്ന് അറബ് രാജ്യം, ഇന്ന് പെൺകുട്ടികൾ അവിടെ പച്ച കൊടികൂത്തും, ആഘോഷങ്ങളുടെ പൂരമായിരിക്കും അവിടെ പോയവർക്ക് തിരിയും, ഇനി ഇസ്ലാം രാജ്യ ആയത് പൊക്കി പറയുകയാണ് എന്ന് വിചാരിക്കരുത്, i hate പാകിസ്ഥാൻ but പാകിസ്ഥാനും ഇസ്ലാം രാജ്യമാണ് എന്നാൽ അവരും rss ബിജെപി എന്നിവർക്ക് തുല്യ ആണ്.

  • @manjus6380
    @manjus6380 Před rokem +24

    കുസുമം മെമ്പർ 👍👍👍

  • @anishasaalim3900
    @anishasaalim3900 Před rokem +8

    ഇവരുടെ മക്കളുടെ അവസ്ഥ ഇപ്പോൾ എന്തായിരിക്കും.😔

  • @smithasmitha1712
    @smithasmitha1712 Před rokem +21

    Mudiya sathyagal purathe varum 💯first husbandene konnathayirikum💯💯💯

  • @harisk8949
    @harisk8949 Před rokem +32

    ഒന്നും ഉണ്ടാവില്ല ചേച്ചി....
    നമ്മുടെ നാട്ടിൽ അങ്ങനെ ഒരു നിയമം ഇല്ല.... ഏത് ക്രമിനലിനും ജാമ്യം കൊടുത്തു വിടണം .അത്രയേ ഉള്ളു നമ്മുടെ കോടതി ....

  • @ravilion9670
    @ravilion9670 Před rokem +15

    ഗാന്ധിജി ജനിച്ച നാടാണ് ഗുജറാത്ത് നടന്നിട്ടുണ്ട് അതുകൊണ്ട് ഗാന്ധിജി വന്നിറങ്ങിയ മണ്ണ് കാലുത്തിയ മണ്ണ് എന്നും പറയണ്ട

  • @fouziaali4667
    @fouziaali4667 Před rokem +20

    എന്ത്ചെയ്താലും. ശിക്ഷ ഇല്ല. പിന്നെ. എന്തിനാണ് ഇങ്ങനെ നീട്ടി വലിക്കുന്നത്.... അവളുടെ ശരീരഭാഗങ്ങൾ.116കഷ്ണം. ആക്കി വെട്ടിനുറുക്കി. കറിവെച്ചു.2.0പേർക്കും കൂടി കൊടുക്കുക. അവന്മാർ. സുഖിക്കട്ടെ... ഭാഗവാൻസിങ്....1ആം പ്രതി...... ഇതിലും വലിയ സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ

    • @prasanthpvm2963
      @prasanthpvm2963 Před rokem

      കരിവേക്കണ്ട പച്ചക്ക് തീറ്റി ക്കണ്ണം

  • @ayanamol4171
    @ayanamol4171 Před rokem +20

    Perumbavoor jisha ye orkkunnavar aarokke

  • @abdulgafoorpm8695
    @abdulgafoorpm8695 Před rokem +9

    ചേച്ചി ബിഗ് സല്യൂട്ട്

  • @rojac384
    @rojac384 Před rokem +6

    അതാണ്. ചേച്ചി. ഞാനും. പറയുന്നത്. എങ്ങനെ. തന്നെ. കൊല്ലണം. അവർ. അനുഭവിച്ചത്. പോല്ലേ.. അവരും. വേദന. അറിയണം

  • @shamnabijumon763
    @shamnabijumon763 Před rokem +18

    Amma paryunthu correct

  • @faihaaman5291
    @faihaaman5291 Před rokem +3

    കോടതി തെറ്റ് ചെയ്തവർക്ക് ശെരിക്കുള്ള ശിക്ഷ കൊടുക്കുന്നില്ല അതാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്

  • @PN_Neril
    @PN_Neril Před rokem +42

    തള്ളിയിട്ടു് കൊന്നത് തന്നെയാവും

  • @cindrellacindrella5780
    @cindrellacindrella5780 Před rokem +25

    Urappayittum konnathu thanne

  • @rajularajula903
    @rajularajula903 Před rokem +5

    മുൻ ഭർത്താവിന്റെ മരണവും അന്വേഷിക്കണം..

  • @kakkakakkatpc1842
    @kakkakakkatpc1842 Před rokem +10

    ജീവനോടെ അവയവങ്ങളുംഎടുത്തത്😭

  • @anandamnair9954
    @anandamnair9954 Před rokem +6

    Lilaye jeevanode kathikkanam, eriyunna chithayil kiyyum kalum kettiyittu kathikkanam. Ennale samadhanam kittu

  • @shinaina8430
    @shinaina8430 Před rokem +86

    സൗദി നിയമം വേണം

  • @shaliniomana6295
    @shaliniomana6295 Před rokem +1

    ഈ ഒരു ശിക്ഷ നല്ലതായിരിക്കും ഒരു മൈതാനം അവിടെ ഈ മൂന്നുപേരെയും ഉടുതുണി ഇല്ലാതെ കൈ കാലുകൾ കെട്ടിയിട്ടു ദേഹം മുഴുവൻ വരഞ്ഞു മുളകുപൊടി ഇട്ടു നിർത്തണം. ജനങ്ങൾ കല്ലെറിയുക കൂടെ വേണം. ഇതു നല്ല താണ്...

  • @shakirshakir1086
    @shakirshakir1086 Před rokem +1

    അമ്മച്ചീടെ കയ്യീന്ന് പുതിയ ഒരു അറിവ് കിട്ടി ഇല്ലെന്തൂരിൽ ഗാന്ധിജി വന്നിറങ്ങിയിരുന്നു 👌

  • @babuy3965
    @babuy3965 Před rokem +3

    This is not the 1st incident in Elanthoor.ln 1997 a girl child was killed by her father Sasidhara panicker and his 3rd wife in Pariyaram near Elanthoor junction.Recently he died in jail and she is still in jail.

  • @sudhacp2836
    @sudhacp2836 Před rokem +8

    ലൈല
    സിങ്ങും
    രണ്ടും കൊള്ളാം

  • @sherin3896
    @sherin3896 Před rokem +3

    ഇനിയിത് കേരളത്തിൽ നടക്കരുത്. മാതൃകാപരമായ ശിക്ഷ നൽകണം.

  • @divyagr718
    @divyagr718 Před rokem +1

    പോലീസ് കഷ്‌ടപ്പെട്ട് കുറ്റം തെളിയിച്ചു
    എന്നിട്ട് അവർ ജയിലിൽ സുഖജീവിതം എങ്ങനെയാണക്കിൽ
    ഇവരെ വെറുതെ വിട്ടാൽപോരെ
    ഈ അമ്മ പറയുമ്പോലെ ജീവനോടെ ഓരോ അവയവംങ്ങലും പച്ചക്ക് മുറിക്കണം അതല്ലെക്കിൽ ജനങ്ങളുടെ ഇടയ്ലേക്ക് വിട്ടുകൊടുക്കണം അതാണ് ചെയ്യാനുള്ളത് അവർ അത് വൃത്തിയായി ചെയ്തു കൊള്
    ളും അതാണ് അവരുടെ യഥാർത്ഥ ജയിൽ ജനങ്ങൾ

  • @meerasaji8765
    @meerasaji8765 Před rokem +4

    ശരിക്കും ഇവരെ ഒക്കെ ഇങ്ങനെ എഴുന്നൊള്ളിച്ചു കൊണ്ട് നടക്കാതെ തീർത്തു കളയണം. ഇനി ഇവർക്കൊക്കെ ജയിലിൽ സുഖവാസം. 🙁

  • @johnhonai8100
    @johnhonai8100 Před rokem +10

    ആ ചേട്ടന്റെ ആവേശം.. ഇപ്പൊ അവരെ അങ്ങോട്ട്‌ കിട്ടണം..മൂന്നു പേരുടെ കാര്യം... ഹുദാ ഹവാ 🙄

  • @rajkumarraja6631
    @rajkumarraja6631 Před rokem +6

    ഏതൊരു നല്ല കുടുംബത്തിലും (നല്ല മാതാപിതാക്കൾക്കും ജനിച്ച നല്ല മക്കളിൽ ഒന്ന് എങ്കിലും pervert ആകാനുള്ള സാധ്യത ഉണ്ട്. അത് തിരിച്ചറിയുന്നത് ആ വ്യക്തി ഒരു ക്രിമിനല് ആയി തീർന്നിട്ടു ഇതുപോലെ എന്തെങ്കിലും ചെയ്തിട്ട് പുറംലോകം അറിയുമ്പോൾ മാത്രം.

  • @ammuaadi4204
    @ammuaadi4204 Před rokem +1

    👌👌👌👌വേദന അറിഞ്ഞു നിലവിളിക്കണം

  • @dhanish1525
    @dhanish1525 Před rokem +1

    Well said ചേച്ചി 👏👏👏

  • @saralapanciker9382
    @saralapanciker9382 Před rokem +1

    Chechi paranjathinodu njanum yochikkunnu ivalude asanathil nalla theekkanalu koriyidam

  • @lathas3114
    @lathas3114 Před rokem +14

    😁😁😁ഗാന്ധിജി

  • @rahmathrammu
    @rahmathrammu Před rokem

    Cheachi nalla reedhiyil samsarikunnu 3peareyum kallarinju unjinjjayi veadhanipich kollanam

  • @alphonsakuniyil8482
    @alphonsakuniyil8482 Před rokem +3

    Yes അങ്ങനെ തന്നെ ചെയ്യണം

  • @sumathybalakrishnanbalakri7389

    Cheruppam muthale veettil ninnum schoolil ninnum saha jeevikalodulla sneham valarthanum prakrudiyeyum pakshikalem mrugangaleyum snehikkanum samrakshikanumulla arivu pakarnnu kodukkanam athinu vidhybhasathinte samayath nursery class muthale kuttikalku athinulla pariseelanam kodukkanam prolsahanam kodukkanam

  • @nimshidaanees2811
    @nimshidaanees2811 Před rokem +1

    Rosliyeyum patmayeyum konna ade pole jeevanode oro bagangal vetiyeduth masala thech avasanam kuthikollanam

  • @lcvlogs9165
    @lcvlogs9165 Před rokem

    Ee amma parayunath ellam sheriyannu....🤗🤗

  • @setupcreator6313
    @setupcreator6313 Před rokem +40

    ഗാന്ധിജി വന്നു എന്ന് കരുതി ഒരു നാടിനു മഹത്വം ഉണ്ടാവുമോ

    • @shantaak2555
      @shantaak2555 Před rokem

      🤔

    • @gopakumarg7315
      @gopakumarg7315 Před rokem +1

      അടിപൊളി

    • @maples5616
      @maples5616 Před rokem +15

      ഗാന്ധിജി വന്നു എന്നൊരു സത്യം ഉണ്ടല്ലോ...... ആ നാട്ടുകാർക്ക് അത് അഭിമാനം തന്നെയാണ്....
      ഗാന്ധിജി വന്നത് മഹത്വം ആണ് എന്ന് നല്ല മനസിനുടമകൾക്ക് തോന്നാറുണ്ട്....

    • @mariya5280
      @mariya5280 Před rokem

      @@maples5616 mm aa nattil thanneyanu ithupole nadanathu itharam nadukkalile itharam sambvagal nadakku forest area ayirikkum

    • @angelgeorge.
      @angelgeorge. Před rokem +1

      @@mariya5280 അതെന്താ ചേച്ചി പത്തനംതിട്ടയിൽ മാത്രമേ ഇതൊക്കെ നടന്നിട്ടുള്ളു. കൊച്ചി ടൌണിൽ നടന്നില്ലേ.

  • @sureshbabu1510
    @sureshbabu1510 Před rokem +7

    പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം

  • @ramachandran5854
    @ramachandran5854 Před rokem +20

    Gandhi...yude...paerum...nashippichu😄😄😄😄😄😄😄😄♥️

  • @sudhspk123
    @sudhspk123 Před rokem

    Correct aanu avar paranjathu. Athupole shiksha kittanam.

  • @raveendranunni3661
    @raveendranunni3661 Před rokem +1

    Amma parayunnathinodu yojiche pattu.valiya Crimanal swabavavum Themmaditharavum ulla Veshya Sthree aane Liyla.inch inch aayi kolluka thanne venam.

  • @devumanacaud4860
    @devumanacaud4860 Před rokem

    വനിതാ മതിൽ ഇവൾ ഉണ്ടായിരുന്നു ഇന്ന് അയ്യൻ സുഖവാസം കൊടുത്തു സ്വാമി ശരണം

  • @velayudhanm6422
    @velayudhanm6422 Před rokem +24

    ജന്മനാ ക്രിമിനൽ

  • @nbabu8708
    @nbabu8708 Před rokem

    EE Chettanum Chechikku
    Good 🙆🇮🇳🌹🌹🌹

  • @Zemma-YOUTUBE
    @Zemma-YOUTUBE Před rokem

    Athinu aa sthreekal. Nalla kaariyathinu vannathallallo. Kalikan vannathalle. 2 chechimarum. Avark athinulla prathifalam. Shafiyum chechiyum koduthu

  • @safeerask4885
    @safeerask4885 Před rokem +2

    *3 പേരും പരസ്പരം ശരീരങ്ങൾ മുറിച്ച് ചോര വാർന്ന് മരിക്കട്ടെ.. അല്ലാതെ ഇതേ ശിക്ഷ ചെയ്യാൻ പറ്റിയ ആളെ കിട്ടി എന്ന് വരില്ല . ഇതാണ് ഏറ്റവും നല്ല ശിക്ഷ..*

  • @abdulrasheedk2720
    @abdulrasheedk2720 Před rokem

    ചേച്ചി പറഞ്ഞതാണ് ശരി 👍🏻👍🏻👍🏻👍🏻👍🏻

  • @alicegeorge4692
    @alicegeorge4692 Před rokem

    സത്യമാണ്. അവരുടെയും ഓരോരോ ആവശ്യങ്ങൾ മുറിച്ചെടുത്തു കൊല്ലണം. വളെരെ ഭയം തോന്നുന്നു. കാണാതെപോലും ഭയങ്കര ഭയം തോന്നുന്നു

  • @beenasolomen4679
    @beenasolomen4679 Před rokem +1

    Correct ,injinchayithanne 2neyum kollanam

  • @jaisytm5383
    @jaisytm5383 Před rokem

    നമ്മുടെ കേരളത്തിൽ സൗദിയിൽ ഉള്ള നിയമം കൊണ്ട് വരേണ്ടടിയത് വളരെ അതിക്രമിച്ചിരിക്കുന്നു.... ഇവരെ ജയിലിൽ ഇടരുത് തലവെട്ടണം ഇതുപോലെ ഉള്ള ക്രിമിനൽസ് നെ... എന്നാൽ മാത്രം വരും തലമുറയ്ക്ക് പേടി ഉണ്ടാവൂ... നമ്മുടെ പിഞ്ചുകുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ വളരെ danger ആണ് ഇങ്ങനെ പോയാൽ... ഈൗ ലോകത്തിൽ ജീവിക്കാൻ പോലും ഇപ്പോൾ ഭയം ആണ്... എവിടെ നോക്കിയാലും കൊലപാതകം....ദൈവമേ ഇതിലും നല്ലത് ലോകം അവസാനിക്കുന്നതാ 🙏🙏🙏

  • @sibyjaimon9038
    @sibyjaimon9038 Před rokem +1

    ഇത്ര നാൾ ഈ അറിവുകളൊക്കെ എവിടെയായിരുന്നു. അന്ന് പറയാനുള്ള മനസ്സ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇവരുടെയൊന്നും ജീവൻ പോകില്ലായിരുന്നു 🙏🙏🙏

    • @lissysabu341
      @lissysabu341 Před rokem +3

      അവരു പറയുന്നുണ്ടലോ,,, പണ്ട് അന്വേഷണങ്ങൾ ഇങ്ങനെയുണ്ടായിരുന്നില്ല എന്ന്... മീഡിയഇപ്പോഴല്ലേ strong ആയതു

  • @podiyammasunny3215
    @podiyammasunny3215 Před rokem

    Ivaley jeevanodu kuzhichu mudiyittu cement kondu slab undaki vaikanem mukalil aval puzhuthu puzhuthu chavanem.

  • @rethikapurushothaman4779

    ഈ ചേച്ചി പറയുന്ന ശിക്ഷ തന്നെ കിട്ടണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. വേദന അറിഞ്ഞ് മരിക്കണം

  • @priyavijayan1818
    @priyavijayan1818 Před rokem +1

    Njanum yojikkunnu.....🙋

  • @pulimoodu8
    @pulimoodu8 Před rokem +2

    ഇനി ജയിലിൽ ജീവ പര്യന്തം, നല്ല ബീഫും, മട്ടനും കൊടുത്തു, കൊഴുപ്പിച്ചു വിടാനാണു സാധ്യത

  • @muhammadpv781
    @muhammadpv781 Před rokem +7

    ഇസ്ലാമിന്റെ ശിക്ഷ എത്ര മാതൃകാപരം 😎
    അൽഹംദുലില്ലാഹ്
    നമ്മുടെ നാട്ടിൽ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്തതുകൊണ്ട് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ പെരുകുന്നു!
    സൗദിയിൽ ഒക്കെ കുറ്റകൃത്യങ്ങൾ വളരെ കുറയുന്നു കുറയാൻ കാരണം അവിടെ അല്ലാഹുവിന്റെ നിയമങ്ങളാണ് നടപ്പാക്കുന്നത്!
    എല്ലാ കുറ്റകൃത്യങ്ങൾക്കും കടുത്ത ശിക്ഷ നൽകിയാൽ
    പിന്നീട് കുറ്റകൃത്യങ്ങൾ കാണില്ല

  • @athirawellcare958
    @athirawellcare958 Před rokem +2

    അമ്മയോട് യോജിക്കുന്നു

  • @sidrumol1796
    @sidrumol1796 Před rokem

    Jowlik shesham lailaaa

  • @mayasaji9461
    @mayasaji9461 Před rokem

    എല്ലാവരുടെയും ആഗ്രഹം ഇങ്ങനെ തന്നെ. ശിക്ഷ കിട്ടിയാൽ കിട്ടീന്ന് പറയാം

  • @jerishthomas7699
    @jerishthomas7699 Před rokem

    Yes chetan u said correct they deserve it such punishment .

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 Před rokem +1

    ഇതാ ണ്‌ സ്ത്രീ. 🔥🔥🔥🔥🔥

  • @rainflowerkid
    @rainflowerkid Před rokem +10

    മാവേലിക്കരയിലെ ആ ശ്രമം .... 😅😅😅

    • @sspixelprograming3653
      @sspixelprograming3653 Před rokem

      മാവേലിക്കരയിൽ ഒരു ആശ്രമം ഉണ്ട്. (ശുഭാനന്ദാശ്രമം)
      മാവേലിക്കര ജംഗ്ഷനുവടക്ക്.(ഏകദേശം മൂന്ന് കിലോമീറ്റർ)
      "ചെറുകോൽ"

  • @sree1010
    @sree1010 Před rokem +1

    മറ്റൊരു സൂപ്പർ ജോളി

  • @myworld...404
    @myworld...404 Před rokem +3

    😳😳😳ക്രിമിനൽ മൈൻഡ്ന്റെ അങ്ങേ അറ്റം ആയിരിക്കും

  • @sharafuminas4085
    @sharafuminas4085 Před rokem +3

    Chettan paranjad pole erinju kollanam

  • @susammageorge9731
    @susammageorge9731 Před rokem +1

    Well said

  • @shobhapv8259
    @shobhapv8259 Před rokem +3

    ആ ചേച്ചി പറയുന്നത് പോലെ നടക്കുമോ എവിടെ അവരുടെ കൂടെ നിയമം

  • @sheebaashok2581
    @sheebaashok2581 Před rokem

    എത്ര കൊലപാതകം നടത്തിയാലും പ്രതിക്ക് ജയിലിൽ സുഖവാസം നൽകുന്ന നമ്മുടെ നിയമം മാറ്റം വരുത്തണം