മമ്മൂട്ടിക്കും മോഹൻലാലിനും പരസ്പരം ചിരിക്കെണി ഒരുക്കിയ മുകേഷ് | Mammootty | Mohanlal | Mukesh Ep49

Sdílet
Vložit
  • čas přidán 29. 08. 2024
  • #mukeshspeaking #mammootty #mohanlal
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Divyadarshan
    Technical:
    Rahul
    Anas Majeed
    #Mukeshspeaking #Mukesh #malayalamcinema

Komentáře • 353

  • @CallMeShazzamVINES
    @CallMeShazzamVINES Před 2 lety +165

    mukesh etta i am super hooked to this show !!! love the way you narrate stories !!!!

  • @manusvision5007
    @manusvision5007 Před 2 lety +33

    മുകേഷേട്ടാ നമസ്കാരം .....
    ഞാൻ മനോജ് , സീരിയൽ നടൻ ആണ് .....
    ചേട്ടന്റെ വീഡിയോകൾ ഒന്നു പോലും വീടാതെ ഞാൻ കാണും ...... അത്രയ്ക്കിഷ്ടമാണ് ..... ഇതുപോലെ പഴയകാല സ്മരണകളും കഥകളും രസകരമായി ഒട്ടും വിരസതയില്ലാതെ ഈ തിരക്കുകൾക്കിടയിലും പറയാൻ മലയാള സിനിമയിൽ മുകേഷേട്ടൻ മാത്രമേയുള്ളു ..... ഇതൊരു വലിയ ദൈവാനുഗ്രഹമാണ് .....
    ചേട്ടന്റെ ചാനൽ വൻ ജനപ്രീതി നേടി ലക്ഷ കണക്കിന് കോടിക്കണക്കിന് അളുകൾ കണ്ട് വലിയ ഉയരങ്ങൾ താണ്ടട്ടേ.....
    ആശംസകൾ ..... ❤️❤️❤️🙏🙏🙏

    • @bosebose9090
      @bosebose9090 Před rokem

      നിങ്ങൾ super മനുഷ്യൻ ആണ്❤️ i like ur acting and voice🤝

    • @shahanaarafath9986
      @shahanaarafath9986 Před rokem +1

      Aa manojetta 👍👍

  • @induprakash01
    @induprakash01 Před 2 lety +31

    മുകേഷും, ജഗദീഷും സിദ്ദിക്കും ഒന്നും ഇല്ലാത്ത ഒരു സിനിമാലോകം ചിന്തിക്കാൻ പറ്റില്ല. അത്രയും നമ്മളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കലാകാരന്മാർ. അവരവരുടെ വലുപ്പം അറിയാത്ത മൂന്നു നടന്മാർ. എത്രയോ ഓർമ്മകൾ ഓർക്കാനും ഓർത്തു നിന്നു പോകാനും. എന്നെന്നും നല്ലൊരു സുഹൃത്ത്. 🌹💖

  • @mahesh1mm
    @mahesh1mm Před 2 lety +32

    മുകേഷേട്ടന്റെ കഥകൾ കേൾക്കുമ്പോൾ ടൈം ട്രാവൽ ചെയ്ത ഫീൽ ആണ്👌👌👌😍❤️

  • @rajeshbm1670
    @rajeshbm1670 Před 2 lety +15

    മുകേഷേട്ടാ ..... എനിക്ക് Tension ആകുമ്പോൾ എല്ലാ എപ്പിസോടും - Repeat അടിച്ചു വീണ്ടും വീണ്ടും കാണും .... Superb.... Superb..... Superb.....♥️🌹🌹🌹

  • @devikaprasannan7279
    @devikaprasannan7279 Před 2 lety +29

    Mukesh Sir ന്റെ 65 th subscriber ആയിരുന്നു ഞാൻ തുടക്കം മുതൽ Support ചെയ്തിട്ടുണ്ടായിരിന്നു..... അതിനിയിപ്പോൾ Sir ന്റെ Movie ആയാലും, Badai bunglov ആയാലും, Sell me the answer ആയാലും, Deal or no deal ആയാലും, Politics ആയാലും കണ്ട് sir നെ Support ചെയ്തിട്ടേ ഉള്ളു..... Acting ഇൽ ആയാലും comedy യിൽ ആയാലും എക്കാലത്തെയും Evergreen actor ആണ് മുകേഷ് Sir എന്നും ഈ Support ഉണ്ടായിരിക്കും..... Great fan of you💓💓💓💓💓Nice episode ആയിരിന്നു Sir❤️

  • @JisThenasseril
    @JisThenasseril Před 2 lety +8

    സിദ്ദിഖ് ചേട്ടനെ കൊണ്ടുവരണം... please.... പിന്നെ ജയറാം ചേട്ടൻ, ജഗതീഷ് ചേട്ടൻ, ഇന്നസെന്റ് ചേട്ടൻ, സായ് കുമാർ ഏട്ടൻ ഇവരോടൊപ്പം എത്രയോ സിനിമകൾ അവരൊപ്പം ഒരുമിച്ചുള്ള മുകേഷ് കഥകൾ കേൾക്കാൻ ആഗ്രഹം ഉള്ളവർ like ബട്ടൻ ഞെക്കി പൊട്ടിക്കുക... അങ്ങനെ അത് കണ്ട് മുകേഷ് ഏട്ടൻ അവരെ കൊണ്ടുവരട്ടെ.
    പഴയ കാല നടിമാരെയും കൊണ്ടുവരുക

  • @thrillermovies7645
    @thrillermovies7645 Před 2 lety +33

    മുകേഷേട്ടൻ സിനിമ മാത്രം തപ്പി പിടിച്ചു കാണുന്നവർ ഉണ്ടോ
    മുകേഷ് ജഗദീഷ് സിദ്ദിഖ് പഴയ സിനിമകൾ

    • @njanbhootham8153
      @njanbhootham8153 Před rokem

      Almost ellam kandu kazinju.. Palathum repeat watchum kazhinju

    • @thrillermovies7645
      @thrillermovies7645 Před rokem

      @@njanbhootham8153 അതെ ഞാനും
      സൂപ്പർ star ആകേണ്ട മുതൽ ആയിരുന്നു
      അർത്തി മൂത്ത് ചവർ പടത്തിൽ തല വെച്ച് സ്വയം ഫീൽഡ് out ആയി

  • @jaggu707
    @jaggu707 Před 2 lety +5

    എന്നും ഓർമ്മിക്കാൻ, mukesh ഏട്ടൻ വാരാൻ ഇരിക്കുന്നു തലമുറക്ക് ഉള്ള ഒരു gift ആണ് ഇത് ❤️❤️

  • @byPOORNIMAMAHESH
    @byPOORNIMAMAHESH Před 2 lety +16

    പലരും അറിഞ്ഞു വരുന്നതേ ഉള്ള് മുകേഷേട്ടാ , റീച്ച് ഒക്കെ ആയിക്കൊള്ളും എന്നാൽ ആവുന്നത് ഞാനും നോക്കാം 🥰

  • @NaDe_Sura
    @NaDe_Sura Před 2 lety +10

    Mukeshetta adipoli episode 😂ഇനിയും പ്രതീക്ഷിക്കുന്നു😁

  • @shyworne6996
    @shyworne6996 Před rokem +2

    Ithreem episode daily oru 3 , 4 ennam vechu kaanum, enthoru engaging aanu, 🤗 soo much loved it , and Mukeshetta, ee oru theerumanam indallo, and your stories... Its unexplainable... ❣️

  • @malikkabeer
    @malikkabeer Před 2 lety +7

    One of my favorite channel .
    Awesome content 👌

  • @idasunny9
    @idasunny9 Před rokem +1

    മുകേഷ് ചേട്ടാ ഞാൻ മിക്കവാറും ഇപ്പോൾ കേൾക്കുന്നത് ഈ പ്രോഗ്രാം ആണ് റെഡിയോ കേൾക്കുന്നഫീൽ കാരണം കിച്ചണിലും സ്റ്റിച്ച ചെയ്യുമോഴും എവിടെ യാണേലും യാത്ര യിലും വളരെ കേൾക്കാൻ പറ്റുന്ന ഇ ങ്ങനെ ഉള്ള പ്രോഗ്രാം ഉണ്ടാക്കിയതിനു വളരെ നന്നായി അവതരണവും വാക്ചാതു ര്യാവും സൂപ്പർ ചേട്ടൻ സംസാരിക്കുമ്പോൾ അത് നമ്മൾ നേരിൽ കാണുന്നപോലെ തോന്നും എത്ര ഭംഗി യാണ്... ❤️❤️❤️ചേട്ടനോട് ഒരു രഹസ്യം പറയാം എനിക്ക് ദേഷ്യം വന്നാലും സങ്കടം വന്നാലും ഞാൻ അപ്പഴേ പോയി ഇതങ് ഒച്ചത്തിൽ വെക്കും എന്തിനു ഞാൻ ടെൻഷൻ അടിക്കണം എന്നോട് സംസാരിക്കാൻ മുകേഷ് ചേട്ടന്നുള്ളപ്പോൾ പിന്നല്ലാതെ..... ❤️❤️❤️

  • @ajk4400
    @ajk4400 Před 2 lety +13

    Was frustrated and surfing on net for peace. And you uploaded it at the right time.
    Mukesh speaking just fulfills people's want for grandma stories.
    But today's sound recording was not as soothing as other episodes.
    Also, regarding the viewership and subscribers, quality programmes are viewed only by a few people. Diamonds are precious because they are few.

  • @sharafushine9947
    @sharafushine9947 Před 2 lety +1

    മുകേഷ് ഏട്ടാ.. നമ്മൾ. ( മനുഷ്യർ )മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഖിക്കുകയും.. അവരുടെ ദുഃഖത്തിൽ സന്തോഷം കണ്ടതുകയും.. ചെയുന്നഈ കാലഘട്ടത്തിൽ ഇങ്ങനെ ഒക്കെ യെ സംഭവിക്കൂ... സപ്പോർട്ട് ചെയ്യുന്നവർ ചെയ്യട്ടെ... മറ്റുള്ളവരോട് പോവാൻ പറ

  • @drvinodniyer7603
    @drvinodniyer7603 Před 2 lety +7

    Excellent episode sir. Solo performance is always the best

  • @maincutclipz2232
    @maincutclipz2232 Před 2 lety +3

    ലാലേട്ടൻ്റെ thumbnails മാത്രം ഞൻ കാണൂ ❤️😘😘😘 ലാലേട്ടൻ മുകേഷ് combo💥💥💥❤️💪💪

  • @agnipranam4076
    @agnipranam4076 Před 2 lety +2

    മുകേഷേട്ടാ , മുകേഷേട്ടൻ ഒരു സംഭവമല്ല .. ഒരു പ്രസ്ഥാനമാണ്‌ പ്രസ്ഥാനം . Mukesh Speaking episodes ഒരിക്കലും തീരാതെ ഇരിക്കാൻ ആഗ്രഹിക്കുന്നു .Love you Mushetta 🥰

  • @cdlmlm2703
    @cdlmlm2703 Před rokem

    മുകേഷേട്ടാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ... നമ്മുടെ കൊല്ലക്കാരനെ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരെയാ ചെയ്യണ്ടത്? പൊളിക്ക് മുകേഷേട്ടാ ❤️❤️❤️❤️❤️❤️

  • @dr.bibinbabu1438
    @dr.bibinbabu1438 Před 2 lety +2

    Mukeshetta!!! Reach illathond mathram Ningal ithu nirtharuthu. Nammal sadharanakarku actors, valuthayalum cheruthayalum, avarde jeevitham engene aayirikum ennulla kouthukangal okke mukeshettante Mukesh Speaking.lude theerth tharunnu. Oru sadharanakaranu polum pattatha akkidikal vare ningal thurannu parayumbo ningalod ulla ishtam bahumanam koodunnu.

  • @apanilkumararakkaparambana9734

    ഏറെ കൗതുക തോടെയാണ് ഞാനിത് കാണുന്നത് സിനിമാക്കാര്യങ്ങൾ മാത്രമല്ല സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ അനുഭവങ്ങളും നാട്ടുകാര്യവും വീട്ടുകാര്യവും നർമ്മം കലർത്തി പറഞ്ഞു ഫലിപ്പിക്കുവാനും കേൾക്കുന്ന വരെ സന്തോഷിപ്പിക്കാനും താങ്കൾക്ക് വളരെ അയത്ന മായി സാധിക്കുന്നു ഒരു നല്ല സിനിമയ്ക്കുളളതിലേറെ അനുഭവങ്ങളും ചെറുകാര്യം പോലും സ്വതസിദ്ധമായ അവതരണത്തിലൂടെ ഗംഭീരമാക്കാനാവുന്നതാ ങ്കളുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനത്തിൽ ഒരു സിനിമയും ഞാൻ പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു❤👍🥰👏👏👏👏👏👏

  • @DeepthiMusic
    @DeepthiMusic Před rokem +2

    Hello Mukesh sir.. I always listen to your program while driving back to my home from office. really enjoyable and entertaining.. Thank you

  • @manasmadhu2872
    @manasmadhu2872 Před 8 měsíci

    മുകേഷേട്ടാ എന്റെ ഒരു ദിവസം തുടങ്ങുന്നത് പോലും മുകേഷ് സ്പീകിംഗ്ലൂടെയാണ്...
    ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ്...
    രാവിലെ ഓട്ടോ തുടക്കുന്നത് ചേട്ടന്റെ പ്രോഗ്രാം പ്ലേയ് ചെയ്തു കേട്ടു കൊണ്ടാണ്..
    പണി തീരുന്നത് അറിയില്ല..
    അത്രയും engaging ആണ് ഓരോ എപ്പിസോഡുകളും...

  • @aktharshah1804
    @aktharshah1804 Před 2 lety +4

    You seems to be a good companion for the super stars 😄 I listen to your videos Mukesh speaking.. very nice Mukesh 👍

  • @santhoshkumarrs8641
    @santhoshkumarrs8641 Před rokem

    വളരെ രസകരമായ അവതരണം. താങ്കൾക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ. കഥ പറയുവാനും അവതരിപ്പിക്കുവാനും ഒരു പ്രത്യേക വൈഭവം താങ്കൾക്ക് സിദ്ധമായിട്ട് ഉണ്ട്‌. വീണ്ടും പ്രതീക്ഷിക്കുന്നു

  • @prasanthmanimani4357
    @prasanthmanimani4357 Před 2 lety +1

    സത്യം പറഞ്ഞാൽ ചേട്ടൻ പറഞ്ഞത് വളരെ സത്യം തന്നെ ചേട്ടൻ മാത്രം ഉള്ള ഒരു സുഖം മറ്റുള്ളവരുടെ കൂടെ കിട്ടുന്നില്ല ചേട്ടന്റെ സംസാരം. ചേട്ടന്റെ അവതരണം അതിൽ ചേട്ടൻ മാത്രം മതി 🙏🙏🙏🙏🙏🙏😍😍😍😍😍😍😍

  • @nusrakozhikkod3061
    @nusrakozhikkod3061 Před 2 lety +4

    Nice episode mukeshettaa ❤️👌🙏

  • @shortframes03
    @shortframes03 Před 2 lety +1

    youtube ഇൽ എല്ലാ videos ഉം കാണാറുള്ള ഏക youtube ചാനൽ മുകേഷ് സ്പീക്കിങ് ആണ്.💖💖💖

  • @marychacko7915
    @marychacko7915 Před rokem +1

    Love your narrative style.
    Addicted to your "Mukesh Speaking".
    Keep up the momentum...

  • @abdulnazar3963
    @abdulnazar3963 Před 2 lety +4

    എല്ലാ എപ്പിസോഡുകളും വളരെ താത്പര്യത്തോടെ ആദ്യദിവസം തന്നെ കാണുന്നു. ആശംസകൾ !

  • @Poothangottil
    @Poothangottil Před 2 lety +1

    മുകേഷ് എന്ന നടനെ എന്നും ഇഷ്ടം

  • @a4amardeep566
    @a4amardeep566 Před 2 lety +12

    മുകേഷ് ഏട്ടാ നിങ്ങള് മുത്താണ്...... ഒരു പാട് കഥകൾ അനുഭവങ്ങൾ തമാശകൾ നൊമ്പരങ്ങൾ ഉള്ള ചിപ്പിക്കുള്ളിലെ മുത്ത്‌

  • @abuthahirstories6013
    @abuthahirstories6013 Před 2 lety +1

    Mukesh ettan paranjapole oru viswasam ind ettan parayunna storyil enthenkilum undaavum ith vare aa viswasam keep cheythittundu ❤️

  • @samabraham3533
    @samabraham3533 Před 2 lety +3

    Superb episode Mukesh chetta. U r 100% correct, malaylis don't appreciate each other. A small appreciation can do wonders.

  • @user-bh7rs9nt8c
    @user-bh7rs9nt8c Před 10 měsíci

    Full support mukeshetta ❤❤❤❤

  • @canoop
    @canoop Před 2 lety +7

    Mukesh is clearly one of the best story tellers apart from being a gifted actor .The details he goes into each story let's you visualise them so nicely .

  • @64906
    @64906 Před 2 lety +3

    very good presentation

  • @azizma705
    @azizma705 Před rokem

    മലയാള സിനിമയിൽ മുകേഷ്... ഒരു ഒഴിച്ചു കൂടാൻ കഴിയില്ല.... അത്രതോളം മലയാളികൾക്ക് ഇഷ്ടം ആണ്... മുകേഷിനെ 🌹🌹🌹

  • @user.shajidas
    @user.shajidas Před 2 lety

    മുകേഷേട്ടൻ. വളരെ രസകരമാണ് പറയുന്നത് കേൾക്കാൻ. 🌹🙏. പലർക്കും ലൈക്ക് ചെയ്യാൻ മടിക്ക് കാരണം അസൂയ

  • @rvcommunicationrv9539
    @rvcommunicationrv9539 Před 2 lety +2

    മുകേഷ് സാറെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, AKG സെന്ററിൽ നിന്ന് സംസാരിക്കണമെന്ന് ഉണ്ടായിരുന്നു ചേട്ടൻ പെട്ടന്ന് പോയി. കഥ പറയണം ഒരുപാട് അറിവ് കിട്ടുന്നുണ്ട്.

  • @joicebijugeorge5835
    @joicebijugeorge5835 Před rokem

    താങ്കളുടെ സഹപ്രവർത്തകർക്ക് നല്ല പേടി ഉണ്ട് അതാണ്🤣 ഒന്നും പേടിക്കണ്ട .ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് 👍
    ഇത് കണ്ട് തുടങ്ങിയാൽ പിന്നെ മാരത്തൺ കാണൽ ആണ്.ആഴ്ചകൾ ആയി കണ്ട് കൊണ്ടേ ഇരിക്കുന്നു. Reached here....long way to go.... Awaiting for your stories 💞💞💞

  • @yenveeyes707
    @yenveeyes707 Před 2 lety +8

    Mic ഒന്ന് clear ആക്കണം.. സൗണ്ട് പതർച്ച ഉണ്ട് 😊😊🙏

  • @zeusgaming4335
    @zeusgaming4335 Před 2 lety +1

    Mukeshetta super,enium othiri comedy stories pratheekshikkunnu

  • @adarshvenu1414
    @adarshvenu1414 Před 2 lety +1

    Suprb ഏട്ടാ ❤️❤️❤️

  • @hennamohandas9638
    @hennamohandas9638 Před 2 lety +4

    Do it for the one person listening to u..... Definitely gonna reach hights.... Presentation is beautiful 💕💕💕

  • @vettichiradaimen5690
    @vettichiradaimen5690 Před 2 lety +1

    Mukeshetta upload cheythaal appo kaanarulladha inn duty kazhiyan late aayi love from dubai❤️

  • @ijazchathiyara
    @ijazchathiyara Před 2 lety

    മുകേഷേട്ടന്റെ കഥകൾ സ്ഥിരം കാണാറുണ്ട്.. നന്നായിട്ടുണ്ട്..

  • @thasninaseeb5349
    @thasninaseeb5349 Před rokem

    മുകേഷ്ട്ടൻ സൂപ്പർ ഒരുപാട് ഇഷ്ട്ടം ആണ് മുകേഷ് ട്ടെന്റെ സംസാരം കേൾക്കാൻ

  • @baderafoodingz
    @baderafoodingz Před 2 lety +2

    Aaru enthu paranjalum njan Ela episodum kanarund...kettirunnu povunnu enganathe kadhakal kekumbo....udan namuk 1 million adipikkam...

  • @srikeshpillai
    @srikeshpillai Před 2 lety

    മുകേഷേട്ടാ കഥകൾ അനുസ്യുതം തുടരുക, കഥകളെയും, തമാശയെയും ഇഷ്ടപ്പെടുന്ന മലയാളി സമൂഹത്തിന്റെ ഒരു വലിയ പരിച്ഛേദം തന്നെ ഉണ്ട് അങ്ങയുടെ കൂടെ.❤️❤️

  • @sreejithevent3565
    @sreejithevent3565 Před rokem

    Spr mukesh ❤

  • @ramshidramshi8056
    @ramshidramshi8056 Před 2 lety

    Ningloke endh theliyikan aan mukesheta
    Angeekarikrikan ulla chila aalikal valland madikum
    Adh inglod ulla asooya kondan
    Orupad ishtam
    Ella episodum kanar und
    Ella kadhakalum aaswadikunnu
    Love uuu

  • @shajahanchittoor9959
    @shajahanchittoor9959 Před 2 lety +1

    മുകേഷേട്ടാ പൊളിച്ചു 👌

  • @rajeev.787
    @rajeev.787 Před rokem

    Extra ordinary narration ..super Mukesh 👌🌹

  • @shafisaidsaidmuhammed1985

    Njan ipol kanan thudangithe ullu enik ishtapettu adipoli

  • @suryasubhash9911
    @suryasubhash9911 Před 2 lety +2

    Each and every episodes are fabulous… 😊

  • @shirinhashi690
    @shirinhashi690 Před 2 lety

    Background nalla rasam..mukeshettante samsaram kettirunnu povum..njan subscribe cheythnutto..kadhakal kaimarum manushyan....deergayussayirikkatte

  • @Conversewithanuja
    @Conversewithanuja Před 3 měsíci

    Mukeshetta poli🥰🤩🤩🤩

  • @vyasagopakumar1215
    @vyasagopakumar1215 Před 2 lety +1

    Itrem politics um alachilumokke aayittum ippozhum engana mukeshetta itre bhangi aayi irikyane❤️❤️

  • @chandyskariah8284
    @chandyskariah8284 Před 2 lety +7

    Been watching all your episodes from Canada! Nicely narrated stories!! Keep doing it!! Amazing that you have minute details of all those!!

  • @yms1500
    @yms1500 Před 2 lety +3

    Sound clarity problem

  • @ShiTravelVlog
    @ShiTravelVlog Před 2 lety +4

    Sir പറയുന്നത് കേട്ടിരിക്കുമ്പോൾ അറിയാതെ മുഖത്ത് ചിരിവരും 😄

  • @SambathVs-sr6ii
    @SambathVs-sr6ii Před 2 lety

    Ee cheetha Peru e channel thudangiya anu thote kanuna njan matitharum ente oru comment polum mind cheyathondu njan nirthiyerunu inu thudangunu njan mukeshetta you are a great blessing for alll

  • @harikrishnan5293
    @harikrishnan5293 Před 2 lety +128

    ആഹാനയെ മാറ്റിയത് നന്നായി 👍

  • @sobhachetak9697
    @sobhachetak9697 Před 6 měsíci

    Very interesting programme !

  • @jigeeshlal4509
    @jigeeshlal4509 Před rokem

    Kidilan

  • @majidsiddique4105
    @majidsiddique4105 Před 2 lety

    Mukesh sir, best entertaining chat..... Enjoyed it.

  • @emmanueluthup1801
    @emmanueluthup1801 Před rokem

    From 1 to 48 & more are well narrated. All your episodes I just adore & love it every time.

  • @darell4204
    @darell4204 Před 2 lety +1

    Keep rocking sir !

  • @dsz0369
    @dsz0369 Před rokem

    Kidu program

  • @sreelathasugathan8898
    @sreelathasugathan8898 Před 2 lety +2

    മുകേഷേട്ടാ നല്ല അവതരണം .സബ്സ്ക്രൈബ് ചെയ്തകഴിഞ്ഞു .അടുത്ത സമയത്താണ് കണ്ടു തുടങ്ങിയത് .

  • @sreeleshkk1259
    @sreeleshkk1259 Před 2 lety +1

    കഥ പറയാനുള്ള ഇങ്ങേരുടെ കഴിവ് 👌

  • @susmisheljo1122
    @susmisheljo1122 Před 11 měsíci

    Super mukshatta

  • @Manojkumarkavumthara
    @Manojkumarkavumthara Před 6 měsíci +1

    ❤ "പ ഹേ നേ
    അന്ന ഞമ്മക്ക് പെര്ത്ത് ഇഷ്ടാ " 😃😃😃

  • @constanaugustine498
    @constanaugustine498 Před 2 lety

    ചേട്ടൻ ചുമ്മാ സംസാരിച്ചിരുന്നാൽ മതി കേൾക്കാൻ നല്ല രസമാണ്

  • @loopbloke
    @loopbloke Před 10 měsíci

    Good Stories! Thank you

  • @shamrinshamri7785
    @shamrinshamri7785 Před 2 lety

    ഞാൻ ഇപ്പഴാട്ടോ ഇത് കാണുന്നത് ഞാനും സസ്ക്രൈബ് ചെയ്തു 👍👍👍👍👍

  • @sanharafeek8460
    @sanharafeek8460 Před 2 lety +1

    Pls do more videos because it actually bringing me joyous

  • @chinthumohan5145
    @chinthumohan5145 Před 2 lety +1

    Valare nannayi povunnu ee show

  • @philiposejoseph4175
    @philiposejoseph4175 Před rokem

    So interesting I know will get more will get from you

  • @bharathreji
    @bharathreji Před 2 lety

    Very good episode Mukeshetta, I am a very big fan of your activities.

  • @jeevanbabyjacob8961
    @jeevanbabyjacob8961 Před 2 lety +2

    we enjoy your story telling, please continue, views and subscription will follow

  • @jasminerajesh2739
    @jasminerajesh2739 Před 2 lety

    We love your episodes.. And there are many... Who awaits your episodes.. 🥰🥰🥰🥰🥰🥰..
    എപ്പിസോഡ്സ് കുറച്ചു time മാത്രമേ ഉള്ളു എന്ന ഒരു പരാതി മാത്രമേ ഉള്ളു.

  • @chatter_chrono
    @chatter_chrono Před 2 lety

    Mukeshetta super anu! Its refreshing to listen.

  • @manojthomas9359
    @manojthomas9359 Před rokem

    Super.

  • @santhoshr5245
    @santhoshr5245 Před 2 lety +1

    നിങ്ങൾ കേറിവരും കേറിവരും 👍

  • @spacemind6920
    @spacemind6920 Před rokem

    Adipoly 👍👍

  • @emanuelsebastin5542
    @emanuelsebastin5542 Před 2 lety +1

    Mukesh sir.... Plz talk pakalpooram moovi location......... 🌹

  • @anoop3930
    @anoop3930 Před 2 lety +1

    മുകേഷ് ❤

  • @jimleo04
    @jimleo04 Před 2 lety

    Mukesh sir.. you are awesome. I never miss your videos. ❤️

  • @afzalbinkunhalavi5274

    Mukesh, you are really talking from your heart ❤️

  • @deoworld9179
    @deoworld9179 Před rokem

    Superbbbbb episodes.........very happy to hear from you interesting stories. ............

  • @Kiirtana
    @Kiirtana Před rokem

    I like ur Channel.. u r so humous..like me.. I am Pisces ♓️ too (March10)😅

  • @jibingeorgekarickom
    @jibingeorgekarickom Před 2 lety +1

    17:05 മുകേഷേട്ടൻ തനി കൊല്ലംകാരൻ തന്നെ 😌😌

  • @noushadibrahim
    @noushadibrahim Před 2 lety +4

    "സൂര്യനെന്തു വെളിച്ചം "!!!
    എന്ന് പറയേണ്ടതില്ല...
    മുകേഷ് ഭായ്
    താങ്കളൊക്കെ അഭിനന്തനങ്ങൾക്ക് അതീതനാണ് 👍👍👍
    കാലം
    നിങ്ങളുടെ ഓരോ എപ്പിസോഡിനും ബില്യൻസ് വ്യൂസ് നേടിത്തരും...
    തുടരുക...
    ആശംസകൾ 💐💐💐

  • @saih168
    @saih168 Před 2 lety +1

    Kaduvaye Kiduva pidichu 😂 super!

  • @navaskummil2711
    @navaskummil2711 Před rokem

    മുകേഷേട്ടന്റെ കഥ സൂപ്പര്‍ തടി കുറച്ചോ അടിപൊളി

  • @el-shaddayi5810
    @el-shaddayi5810 Před rokem

    u still lks young like mammooty..
    cant believe 68 yrs old

  • @jayachandrantr7449
    @jayachandrantr7449 Před rokem

    റീച് ഒരു പ്രധാന കാര്യം length ആകാം.15 മിനുട്ട് ൽ കൂടുതൽ ഉള്ളത് ആൾക്കാർ കാണാൻ മടിക്കും. പക്ഷെ സത്യസന്ധമായി പറയാം. കണ്ടു തുടങ്ങിയാൽ തീർന്നെ നിർത്തു. കൊള്ളാം 👏👏👍👍