ഓപ്പറേഷൻ അനന്തയിൽ നടന്നത് വൻ അട്ടിമറി; മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനുള്ള ക്യാമറയും കാണാനില്ല

Sdílet
Vložit
  • čas přidán 10. 09. 2024
  • ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്ന് പോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖയിലും നടന്നത് വലിയ അട്ടിമറി; പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല
    Amayizhanchan canal | Waste disposal | Operation Anantha
    #Operationananatha #Wastedisposal
    #amayizhanchanthodu #thiruvananthapuram #joy #joymissing #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 195

  • @eldhokuriakose507
    @eldhokuriakose507 Před měsícem +261

    ആ മേയർ നെ പിടിച്ചു ആ തോട്ടിൽ ഇട്ടു മൂടാൻ പറ്റുമോ..?? എങ്കിൽ തിരുവനന്തപുരം കാർ രക്ഷപെട്ടേനെ.

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem +13

      എൽഡിഎഫ് വരും എല്ലാം ശരിയാകും

    • @sreejithsree9689
      @sreejithsree9689 Před měsícem +5

      അതെ

    • @JSVKK
      @JSVKK Před měsícem

      അവരെ മൂടേണ്ട, അവരെകൊണ്ട് ക്ലീൻ ചെയ്യിപ്പിക്കണം.

    • @PraveenKumar-fy8dj
      @PraveenKumar-fy8dj Před měsícem +4

      😂😂 എന്തിന്?? അവിടെയുള്ള ജനങ്ങൾ അല്ലേ അവരെ തിരഞ്ഞെടുത്തു മേയർ ആക്ക്ക്കിയത്. അതിന്റെ എല്ലാം ജനങ്ങൾ തന്നെ അനുഭവിക്കണം.

    • @suryasnair4975
      @suryasnair4975 Před měsícem

      ​@@PraveenKumar-fy8dj👍👍

  • @Anarkkali
    @Anarkkali Před měsícem +157

    വികസനം പഠിക്കാൻ വിദേശരാജ്യങ്ങളിൽ ആഴ്ചകളോളം സന്ദർശനം നടത്തുന്ന മന്ത്രിപുങ്കവന്മാരുടെ മൂക്കിന് താഴെയാണ് അവസ്ഥ...😢

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Před měsícem +42

    ബസ് ഡ്രൈവറുടെ പിറകെ പോയ സമയം മതിയായിരുന്നു നടപടിഎടുത്ത് ഈ ചാലുകൾ ക്ലീൻ ചെയ്യാൻ ലോകാ തോൽവി ഈ നഗരസഭ ഭരണം

  • @amalr7005
    @amalr7005 Před měsícem +42

    മേയർ കുട്ടി വന്നതിനു ശേഷം നല്ല വികസനം 😂 വണ്ടി തടഞ്ഞു കാണിക്കുന്ന ആത്മാർത്ഥത ഇതിൽ കാണിച്ചായിരുന്നെങ്കിൽ

  • @bensonsamuel5972
    @bensonsamuel5972 Před měsícem +18

    ശ്രീ. ഉമ്മൻ ചാണ്ടി സാറിൻ്റെ കാലത്തു ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ ജില്ലാ കളക്ടർ ശ്രീ. ബിജു പ്രഭാകർ എന്നിവർ ചേർന്ന് നടത്തിയ പദ്ധതി ആണ് ഓപ്പറേഷൻ അനന്ത. സർക്കാരിന് ഇച്ഛാശക്തി വേണം ഇതൊക്കെ ചെയ്യാൻ. അന്ന് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ ആണ് ഇത് നടത്തുവാൻ കഴിഞ്ഞത്. കയേറ്റങ്ങൾ മുഴുവൻ ഒഴിപ്പിച്ചു.
    ഇന്ന് ഇപ്പൊൾ 8 വർഷമായി ഓരോ ദിവസവും ഇങ്ങനെ തള്ളി മറിക്കുന്നു എന്ന് അല്ലാതെ എന്തെങ്കിലും കേരളത്തിൽ നടക്കുന്നുണ്ടോ. 8 വർഷമായി ഒരു എടുത്തു പറയുന്ന ഒരു പ്രോജക്ട് പോലും ഇല്ല..
    ഇപ്പൊൾ വരും അന്തങ്ങൾ ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ എന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേന്ദ്ര ആവിഷ്‌കൃത പദ്ധധി ആണ് എന്ന് ആർക്കും അറിയാം. അപ്പോൾ പറയും ഇത് മുടങ്ങി കിടന്നു എന്ന്. അവിടെ ആണ് ചോദ്യം ആര് ആണ് മുടക്കിയത്. അതു ഞമ്മൾ അല്ലാതെ മറ്റാര് സഖാക്കളേ. ചുവന്ന കൂറ കുത്തി കുത്തി നാട് മുഴുവൻ മുടിച്ചു ഇവന്മാർ...

    • @Dvm1987
      @Dvm1987 Před měsícem

      ഉമ്മൻചാണ്ടി അത്ര മികച്ച ഭരണാധികാരി ആയിരുന്നേൽ എന്ത് കൊണ്ട് ഭരണം വീണ്ടും കിട്ടിയില്ല... കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് കേരളത്തിൽ ഉമ്മൻ ചാണ്ടി ഭരിച്ചത്..
      അത്ര വലിയ പിന്തുണ ഒന്നും സിപിഐഎം വിരുദ്ധ പാർട്ടി ആയ ബിജെപി il നിന്ന് പിണറായിക്കു കിട്ടിയിട്ടില്ല... പിണറായി കയറിയ കാലം മുതൽ മോഡി government ആണ് കേന്ദ്രത്തിൽ... എന്നിട്ടും പല പദ്ധതികളും നടപ്പിലാക്കാൻ കഴിഞ്ഞെങ്കിൽ ആരാണ് മെച്ചം എന്ന് ആലോചിച്ചു നോക്കു

  • @ratnakumarn4749
    @ratnakumarn4749 Před měsícem +112

    എല്ലാ സുഖ ജീവിതം നയിക്കുന്നു എന്നു വിശ്വസിച്ചിരുന്ന തമ്പാനൂർ, സെക്രട്ടറിയേറ്റ്,പരിസരവാസികൾ കുടിച്ചിരുന്നത് ഈ കക്കൂസ് വെളളം 😊😮😮

    • @joyaugustine2690
      @joyaugustine2690 Před měsícem +3

      മേയർ കുടിക്കുന്നതും ഇതു തന്നെയാണോ?

    • @1942alovestory
      @1942alovestory Před měsícem +4

      NO. മേയർക്ക് ഗോമൂത്രം ചേർത്ത പവിത്ര വെള്ളം

    • @mohananmohan9412
      @mohananmohan9412 Před měsícem

      😁😁

    • @l.e1234
      @l.e1234 Před měsícem

      😂

  • @sambhus967
    @sambhus967 Před měsícem +43

    മേയർ കുട്ടി അവിടെ തന്നെ ഉണ്ടോ... അതോ വണ്ടി തടയൻ പോയോ

    • @Malayalikada
      @Malayalikada Před měsícem +1

      Vandiyala .....Boat....Road'l motham vellam Anu..Kettiyon'nte Vidhi....ival thamasiyath divorce akum

  • @Dare5
    @Dare5 Před měsícem +42

    വികസനം പഠിക്കാൻ ജനങ്ങളുടെ പണം കൊണ്ട് വിദേശരാജ്യങ്ങളിൽ പോയി അടിച്ചുപൊളിച്ച് വരുന്നവർ ഈ മാലിന്യക്കൂമ്പാരം കണ്ടതേയില്ല!
    😅😅

  • @wilsonpj2614
    @wilsonpj2614 Před měsícem +69

    മെമ്മറി കാർഡ് ഇരുട്ടിന്റെ മറവിൽ പൊക്കിയെടുത്ത ലുട്ടാപ്പിയെ ഇറക്കിയാൽ "joy യെ പൊക്കി കൊണ്ടുവരും

  • @subinisskumar
    @subinisskumar Před měsícem +74

    മാലിന്യ കൂമ്പാരത്തിന് ഒരോ പൗരനും ഉത്തരവാദിയാണ്, എതൊരു സംവിധാനത്തിനും മനുഷ്യൻ ഇങ്ങനെ അലക്ഷ്യമായി വേസ്റ്റ് പുറത്തേക്ക് എറിഞ്ഞാൽ വൃത്തിയാക്കാൻ പറ്റില്ല, ഒരു ചായ കുടിചാലും വെള്ളം കുടിച്ചാലും എന്തു സാധനം കഴിച്ചാലും അതിൻ്റെ ബാക്കി സാധനങ്ങൾ റോഡിലേക്ക് റെയ്ൽവേ Track ലേക്ക് വലി ചെറിയൽ എന്ന് നിർത്തുന്നുവോ അന്ന് മാത്രമേ ആ രാജ്യം വൃത്തിയാകുകയുളളു, എത്ര തൊഴിലാളികളെ വിന്യസിച്ചാലും ഏത് പദ്ധതി കൊണ്ടുവന്നിട്ടും കാര്യമില്ല, ഒരോ ആളുകളും അവനവന്റെ വേസ്റ്റ് കൃത്യമായി വേസ്റ്റ് ബിനുകളിൽ നിക്ഷേപിചാൽ ഒരു പരിധി വരെ പോതുസ്ഥലങ്ങളിൽ പുഴകളിൽ തോടുകളിൽ കുളങ്ങളിൽ േവസ്റ്റ് എത്തുന്നത് തടയനാകും, മനുഷ്യൻ തന്നെയാണ് നാം വലിച്ചെറിയുന്ന വേസ്റ്റ് വൃത്തിയാക്കേണ്ടത് എന്നതെങ്കിലും എല്ലാവരും ചിന്തിച്ച് പ്രവർത്തിച്ചാൽ നമ്മുടെ നാടും മാലിന്യമുക്തമാകും

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly Před měsícem +4

      വേസ്റ്റ് ബിൻ എവിടെ?

    • @kevinsam9278
      @kevinsam9278 Před měsícem

      > അതിൻ്റെ ബാക്കി സാധനങ്ങൾ റോഡിലേക്ക് റെയ്ൽ
      pinne athum pokki pidichond veetil poi plant ondakki process cheyyano ?
      mariyadhakk olla waster disposal arrangements cheyyanam.. ithinokke koodeya govt ine vechekkunne.

    • @abvvc574
      @abvvc574 Před měsícem

      വേസ്റ്റ് നിഷേപ്പിക്കാൻ ഉള്ള ബിൻ പലയിടത്തും ഇല്ല ട്രെയിൻ ഉള്ളിൽ ആണേൽ പോലും അവസ്ഥ കഷ്ടമാണ്, അ മനുഷ്യന് ഇതു സംഭവിക്കാൻ മറ്റൊരു തരത്തിൽ എല്ലാരും bhathyather ആണ് 😢

    • @johnsonp7863
      @johnsonp7863 Před měsícem

      Aadya m plastic stop cheyyuka

    • @funwithcomputer5279
      @funwithcomputer5279 Před měsícem +1

      Waste bin ella,pinne ullatho full niranjathu,athu clean akkilla

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Před měsícem +29

    ന്യൂയോർക്ക് മോഡൽ വികസനം

    • @sidharths5437
      @sidharths5437 Před měsícem

      New York alla tvm Barcelona model aane 😂😂

    • @kevinsam9278
      @kevinsam9278 Před měsícem

      dutch dutch.. room for waste ...

  • @AravindhanG-f7v
    @AravindhanG-f7v Před měsícem +22

    ഒരു പാവം തൊഴിലാളി 🙏അത് കാരണം ലോകം മുഴുവൻ കണ്ടു തലസ്ഥാന വൃത്തി 🙄കോളറയുടെ കാരണം എന്താണന്നു

    • @IADD932
      @IADD932 Před měsícem

      Athee.koothaadi valarthiyennu paranju oraalkku 2000 rs fine adappicha kodathi evideuaanoo enthoo...

  • @HishanHishan-cl7lo
    @HishanHishan-cl7lo Před měsícem +22

    കൊടികൾ വാങ്ങി പോക്കെറ്റിൽ ഇട്ടവരുടെ വീട്ടുമുറ്റത്തു കൊണ്ടുപോയി ഇടണം 😡

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    കോടികൾ എവിടേം പോകുന്നില്ല ഒക്കെ അവരുടെ കയ്യിൽ തന്നെ കാണും ചത്തു പോകുമ്പോ കൊണ്ട് പോകാൻ 😡😡😡

  • @ftm2975
    @ftm2975 Před měsícem +30

    വലിച്ചെറിഞ്ഞ ഓരോരുത്തരും ഇതിന് കാരണക്കാരാണ്...

    • @kevinsam9278
      @kevinsam9278 Před měsícem

      aah.. ivide pinne govt illallo.. athkond ellam valich erinjavar mathram..

    • @ftm2975
      @ftm2975 Před měsícem

      @@kevinsam9278 Govt വലിച്ചെറിയുന്നത് എല്ലാം എടുക്കണം എന്ന ബോധമാണ് വലിച്ചെറിയാൻ പ്രേരിപ്പിക്കുന്നത്... അല്ലെങ്കിൽ അടുത്ത തലമുറക്ക് വേണ്ടി ഒന്നും ആരും എറിയാതിരിക്കില്ലലോ... ലേ...

    • @harikkirann
      @harikkirann Před měsícem

      Government is responsible for discipline in every country!

    • @ftm2975
      @ftm2975 Před měsícem

      @@harikkirann Why r u not mentioning about the duty of citizens.?

    • @harikkirann
      @harikkirann Před měsícem

      @@ftm2975 do you think indians are enough civilized to follow all these? Not at all... Just like heard of cattles!Only the government can lead the citizens to have a line up. Look at Europe, gulf and look at thampanoor

  • @nujums1872
    @nujums1872 Před měsícem +40

    ഉമ്മൻ ചാണ്ടി സർക്കാരിന്റ കാലത്തു ആണ് ഓപ്പറേഷൻ അനന്ത നടന്നത്. അത് തുടർന്നു കൊണ്ട് പോകാൻ കമ്മ്യൂണിസ്റ്റ്‌ പിണറായി സർക്കാരിന് കഴിഞ്ഞില്ല. പരാജയം അവിടെ തുടങ്ങി. ഇതു റിസൾട്ട്‌ മാത്രം.
    കാലം ബിജെപി ഇലൂടെ മറുപടി കൊടുക്കും. 🙏

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Před měsícem

      ഉമ്മൻ ചാണ്ടി മാത്രം ആണോ കേരളത്തിൽ മുഖ്യ മന്ത്രി ആയതു????

    • @agnosticman7592
      @agnosticman7592 Před měsícem

      Bjp ഭരിക്കുന്ന സ്ഥലത്തോ ?

    • @nithinjoseph6094
      @nithinjoseph6094 Před měsícem

      Bjp bharikumm😊

  • @dayakarn9491
    @dayakarn9491 Před měsícem +10

    ഇടത് ഈ കേരളത്തിൻ്റെ ശാപം

  • @Vanguard555
    @Vanguard555 Před měsícem +20

    പിണറായി കേരളത്തിൻ്റെ കാലൻ

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem

      എല്ലാം ശരിയാകും എൽഡിഎഫ്

  • @funnycat1551
    @funnycat1551 Před měsícem +7

    അവിടുത്തെ പ്രമുഖ ഹോട്ടലിന്റെ മുതലാളിക്ക് വേണ്ടി തലസ്ഥാനത്തെ m ഒരു മന്ത്രി തന്നെയാണ് ഓപ്പറേഷൻ അനന്ത നിർത്തിച്ചത്

  • @mashoodmashood361
    @mashoodmashood361 Před měsícem +13

    സാധാരണക്കാരുടെ വീടുകൾ മാത്രം നിയമം നടപ്പാക്കും
    പൊതുസ്ഥലങ്ങൾ എങ്ങനെ കിടന്നാലും നോക്കാൻ ആളില്ല

    • @nithu8658
      @nithu8658 Před měsícem

      pothustalam vrithikedu aakkunnath ee sadharanakkarum allathavarum aanu,

    • @abrahamv.k5374
      @abrahamv.k5374 Před měsícem

      പൊതുസ്ഥലത്തും, റോഡിലും, ചാക്കിൽ കൊണ്ടുവന്നു ഇടുന്നത് കൂടുതലും കാറിൽ വരുന്നവരാണ്.

  • @anithachellam9665
    @anithachellam9665 Před měsícem +8

    തോടിന്റെ പേര് ആമയിഴഞ്ചാൻ... കാര്യങ്ങളും അങ്ങനെ തന്നെ.. കഷ്ടം..

  • @ajithan6407
    @ajithan6407 Před měsícem +15

    ഇരുകക്ഷികൾക്കും മാറിമാറി അഴിമതി നടത്താനുള്ള അനുവാദമാണ് കേരള ജനങ്ങൾ നൽകുന്നത്

    • @SJ-yg1bh
      @SJ-yg1bh Před měsícem

      Waste വലിച്ചെറിയുന്നത് നിർത്തില്ല

    • @MrSherin41
      @MrSherin41 Před měsícem

      BJP വന്നാൽ മല മറിക്കും UP യിലും ബിഹാറിലും ഗുജയത്തിലും എല്ലാം കണ്ടതല്ലേ

  • @johnabraham2318
    @johnabraham2318 Před měsícem +12

    LDF നെ ക്കൊണ്ട് ഇതൊക്കെയേ പറ്റൂ...

    • @Sunimonb-vu7uu
      @Sunimonb-vu7uu Před měsícem

      എല്ലാം ശരിയാകും,___ വരും

  • @BlessonSam-wy2rh
    @BlessonSam-wy2rh Před měsícem +4

    അഴിമതി ഉണ്ടായൊണ്ടാണ് ഈ നാട് പുരോഗമനം ഇല്ലാതെ ഇങ്ങനെ കിടക്കുന്നത്....

  • @aloki751
    @aloki751 Před měsícem +3

    ആ തോട്ടിൽ കിടക്കുന്ന വേസ്റ്റിനെ കാളും കൂടുതൽ വേസ്റ്റുകളെ ഇലക്ഷനിനു ജയ്പ്പിച്ചു വിട്ടാൽ ഇങ്ങനെ ഇരിക്കും 😮😮😮😅

  • @Konmkdm
    @Konmkdm Před měsícem +6

    ഡച്ച് മോഡൽ 🙏🏿

  • @anandanand-sv3ly
    @anandanand-sv3ly Před měsícem +7

    എല്ലാം കൈകൂലി ആണ്

  • @user-ck7cv9rv9f
    @user-ck7cv9rv9f Před měsícem

    എല്ലാ ഉദ്യോസ്ഥർക്കും അഭിനന്ദനങ്ങൾ❤ പക്ഷേ, ഇത്രെയും ജോലികാർ ഉണ്ടായിട്ടും ഒരു സാധാരണക്കാരൻ തുരങ്കത്തിനപ്പുവും ബോഡി കണ്ടുപിടിക്കേണ്ടി വന്നു. രക്ഷ്യാ ദൗത്യത്തിന് നൂറുകണക്കിന് ആളുകൾ വന്നിട്ടും ആരും തോട് ശ്രദ്ധിക്കാത്തത് മോശമായി. ഇനിയെങ്കിലും ഇതൊരു പാഠമായിരിക്കട്ടെ! "സൂചി പോയാൽ കുടത്തിലും നോക്കണം" എന്നല്ലേ ചൊല്ല് i

  • @Sambhukvr
    @Sambhukvr Před měsícem +2

    കുറെ ട്രെയിനിങ്, ശില്പശാല ന് പറഞ്ഞു കോടികൾ കില പോലുള്ള സ്ഥാപനങ്ങൾ കട്ട് മുടിക്കുന്നു, അതിന്റെ പകുതി പൈസ ഈ ഓട നവീകരണം nu ഉപയോഗിച്ചെങ്കിൽ.. കഷ്ടം, അതെങ്ങനെ അതിൽ ഉള്ള പാർട്ടിക്കാർക് ജീവിക്കണ്ടേ ട്രെയിനിങ് നടത്തി..

  • @1942alovestory
    @1942alovestory Před měsícem +7

    മുഖ്യൻ. അടക്കം നാടിനു വേസ്റ്റ്!!!

  • @Donboey
    @Donboey Před měsícem +4

    എൽഡിഎഫ് ആയാലും കോൺഗ്രസ് ആയിരുന്നു കയ്യിട്ടുവാരി ഒരു കുടുംബം നന്നാവും ഇവരാരും നാട് നന്നാകൂല പൊതുജനങ്ങളും മൂക്കിലെ പഞ്ഞിയും വെച്ച് നടന്നത് മണ്ടന്മാരായിട്ട്

  • @dream_traveller777
    @dream_traveller777 Před měsícem +2

    നമ്മുടെ നാട്ടിൽ സർക്കാർ സംവിധാനം ഒന്നിച്ചു പ്രവർത്തിക്കണമെങ്കിൽ ഒരു മനുഷ്യ ജീവൻ ബലിയാകണം എന്നുള്ളതാണ്..കഷ്ടം..

  • @anijikumar9843
    @anijikumar9843 Před měsícem

    Super allleee good on contry Kerala. 😂😂😂

  • @uday6185
    @uday6185 Před měsícem

    "വിദേശ രാജ്യങ്ങളിൽ പോകാൻ പറ്റുമോ "... ഇത് സംബന്ധിച്ചു ഒരു അന്വേഷണം നടത്തണം... സിവിൽ സർവീസ് വന്നവരുടെ സർക്കാർ പണമുപയോഗിച്ചുള്ള ധൂർത്തു.... ഇത് അന്വേഷിച്ചാൽ നിങ്ങൾ ഞെട്ടും... എല്ലാവരും ഒന്നിനൊന്നു മെച്ചം...

  • @user-ll5rf1vt7v
    @user-ll5rf1vt7v Před měsícem

    ആമഴ ഞാൻ തോട് നവീകരണത്തിൽ വൻ അഴിമതികളാണ് നടന്നുകൊണ്ടിരിക്കുന്നത് തോടിന്റെ സൈഡ് കെട്ടുന്നില്ല ആഴം കൂട്ടുന്നില്ല പാർട്ടിക്കാരുടെ ബന്ധുക്കളുടെയും മതിലുകൾ ഇടിഞ്ഞുപോകും എന്ന് പറഞ്ഞ് ഇവിടെ ഒന്നും ചെയ്യുന്നില്ല ഈ ഫണ്ടുകൾ മുക്കുന്ന സർക്കാരാണ് ഇവർ

  • @Geetham-jk6br
    @Geetham-jk6br Před měsícem

    ഓടകൾ, ചെറുചാലുകൾ തോടുകൾ , തണ്ണീർതടങ്ങൾ മുതൽ വലിയ പുഴകളിലും കായലുകളിലും എല്ലാം അടിഞ്ഞുകൂടുന്ന മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നാടിൻ്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് എന്നിരിക്കെ ഇവയുടെ ഭീകരമായ ദുരവസ്ഥ ജോയി തൻ്റെ ജീവൻ കൊടുത്ത് നമ്മെ കാണിച്ചു തന്നു.
    😢
    ആദരാഞ്ജലികൾ🙏🙏

  • @rajeevarya5054
    @rajeevarya5054 Před měsícem

    മാലിന്യം വലിച്ചെറിയുന്ന വരെ പിടിക്കാൻ വേണ്ടി എന്തിന് നിരീക്ഷണ ക്യാമറകൾ വയ്ക്കണം? സർക്കാർ എല്ലായിടങ്ങളിലും നിന്നും പിരിക്കാൻ കഴിയുന്നതിൻറെ മാക്സിമം ടാക്സും സർചാർജും ഫ്യൂവൽ ചാർജ് അങ്ങനെ പലരീതിയിലും ജനങ്ങളെ പിഴിയുന്നുണ്ട്. എന്നിട്ടും ഇവർക്ക് മാലിന്യനിർമ്മാർജ്ജനം നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഇവരൊന്നും ഒരു സ്ഥാനങ്ങളും വഹിക്കാൻ യോഗ്യരല്ല പിന്നെ ഉളുപ്പില്ലാത്തതുകൊണ്ട് നാടിൻറെ ഖജനാവ് കട്ടുമുടിച്ച് പോകുന്നു അത്രതന്നെ.
    ഒരു ഗതികെട്ട നികുതിയടയ്ക്കുന്നവൻറെ രോദനം😢😢😢

    • @Malayalikada
      @Malayalikada Před měsícem

      Videshathoake veetil Vannu kondu pokum wasteoake

  • @vipinm.b7139
    @vipinm.b7139 Před měsícem

    എല്ലാം ശരിയാക്കി കാരണഭൂതൻ

  • @xxxx4xyx
    @xxxx4xyx Před měsícem

    പാർട്ടി വോട്ട്..

  • @ffhcgnnnhonob
    @ffhcgnnnhonob Před měsícem +2

    Arya please raaji veku....
    Shailaja teAcher mayor akate

  • @petlover1429
    @petlover1429 Před měsícem +1

    No 1, kerala

  • @minilroy8774
    @minilroy8774 Před měsícem

    Such a shame in 2024 Trivandrum!!!

  • @AX-sq5vm
    @AX-sq5vm Před měsícem +2

    Yes all and all tax paid is waste

  • @rudrakshs2442
    @rudrakshs2442 Před měsícem +2

    ദൈവമേ ആ മലിന ജലത്തിൽ ഇറങ്ങി പണി എടുക്കുന്ന തൊഴിലാളികളെ കണ്ടിട്ട് ശരിക്കു വിഷമം ഉണ്ട്

    • @Malayalikada
      @Malayalikada Před měsícem

      Athe...Eppozhum ...nadan'te avastha.Ethinoake robot and machines undu

  • @beruski89
    @beruski89 Před měsícem

    if the mayor cannot solve the waste problem in a city.. then look for other jobs

  • @gincebaby5341
    @gincebaby5341 Před měsícem

    "പ്ലാസ്റ്റിക് ആണ് താരം "🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @athulrk6305
    @athulrk6305 Před měsícem

    Vellathinte level mazhkalathu koodum, ethokke venal kalathu clean aakki vekkanam.

  • @funwithcomputer5279
    @funwithcomputer5279 Před měsícem

    Main reason is there are no waste bin,very few bin are there and that one is fully packed 😢,workers are not cleaning the bin

  • @jessymthomas8669
    @jessymthomas8669 Před měsícem

    Pavangalil Ninnum 50Rs pirichu Haritha Enna Thattippu Nadathit Engine Ithra waste Vannu?

  • @RedBook-jx4iv
    @RedBook-jx4iv Před měsícem

    അവിടുത്തെ ജനങ്ങൾ തന്നെ കാരണം

  • @vaisakhrk8760
    @vaisakhrk8760 Před měsícem +2

    എല്ലാം സർക്കാരിന്റെ കുറ്റം മാത്രം ആണോ.
    നമ്മൾ പൊതു ജനങ്ങൾക്ക്‌ ഒരു ഉത്തരവാദിത്വവും ഇല്ലേ

    • @Neenu45
      @Neenu45 Před měsícem

      വേസ്റ്റ് ഇടാൻ എന്തെങ്കിലും സൗകര്യങ്ങൾ ഉണ്ട് പൊതു സ്ഥലങ്ങളിൽ,,
      അങ്ങനെ ഉണ്ടെങ്കിൽ തന്നെ വേസ്റ്റ് എല്ലാം എവിടെ കൊണ്ട് പോയി ആണ് നിർമാജനം ചെയ്യാൻ എവിടെ എങ്കിലും സൗകര്യം ഉണ്ടോ...
      പഞ്ചായത്ത്ക്കാർ കൊണ്ട് പോകുന്ന വേസ്റ്റ് തന്നെ.. കണ്ട റബ്ബർ തോട്ടത്തിലും.. റോഡ് സൈഡിലും എല്ലാം ചാക്കിൽ കെട്ടി വെച്ചേക്കുവാ.....

  • @Pfc6667
    @Pfc6667 Před měsícem

    ആര്യ ഈഴഞ്ചാൻ തോട് 😢😢😢😢

  • @sibycherian9984
    @sibycherian9984 Před měsícem

    We miss you dear Oommenchandy 🙏

  • @Ardramdevotionals
    @Ardramdevotionals Před měsícem

    ithinu vendi irangiya Biju Prabhakar sir ne orkkuka.

  • @pappuzahello4959
    @pappuzahello4959 Před měsícem

    Waste disposal responsibility should be taken by corporations not people. People don’t have space to dispose waste. Pine enthina ee corporation okke.

  • @user-dc3sr9lz2i
    @user-dc3sr9lz2i Před měsícem

    ജനങ്ങൾ സാമൂഹ്യബോധം ഉള്ളവരാകണം, സ്വന്തം വീട്ടിലെ മാലിന്യം പുറത്തു വലിച്ചെറിയരുത്

  • @Malayalikada
    @Malayalikada Před měsícem

    Kunu kune cheru kurunirakal.....ennu pattumayi kunu vava eppo varum

  • @Sanchari-fr9km
    @Sanchari-fr9km Před měsícem

    ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു അട്ടിമറി

  • @skv230
    @skv230 Před měsícem

    Difference between ummenchandi gov. And pinerayi gov.😢

  • @sabusebastian4071
    @sabusebastian4071 Před měsícem

    Corruption is the main reason

  • @shon404
    @shon404 Před měsícem

    Worst and youngest mayor ever guiness bookil edu , ksrtc block cheyyuna pakuthi almarthatha mathiyayirunnu.

  • @abdulazeezc6024
    @abdulazeezc6024 Před měsícem

    ഇത് ഇവിടുന്നു എടുത്ത് എവിടേക്കൊണ്ട്പോയി ഇടുന്നു ⁉️⁉️⁉️

  • @user-qk7li5eo4z
    @user-qk7li5eo4z Před měsícem

    ഓപ്പറേഷൻ സ്നഹി കൂടെ വേണം എല്ലായിടത്തും 10 വർഷം കൊണ്ട് വേസ്റ്റ്ബിൻ വെച്ചതു കൊണ്ട് ആളുകൾ ബിൻ ന്നിൽ വേസ്റ്റിടുന്നു

  • @VijayPradeepVeloor
    @VijayPradeepVeloor Před měsícem

    മുടങ്ങി പോകുന്ന ഓരോ കോടികളിലും നഷ്ടപ്പെടുന്നത് ഈ നാട്ടിലെ ഓരോ പൗരനും സ്വന്തം വിയർപ്പ് കൊണ്ട് അദ്ധ്വാനിക്കുന്ന പൈസയാണ് എന്ന് ഈ നാട്ടിലെ ഓരോ രാഷ്ട്രീയ ഏമാൻ മാരും ഒന്ന് മനസിലാക്കിയാൽ കൊള്ളാം.....😊. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പുകളും, അധികാര ദുർവിനിയോഗവും ഒക്കെ ബാധിക്കുന്നത്.... ഈ നാട്ടിലെ ഓരോ ജനങ്ങളെയുമാണ്........
    ഇവിടെ ഏതു രാഷ്ട്രീയ പാർട്ടി ഭരിച്ചാലും അവര് കൊണ്ട് വരുന്ന ആശയം നല്ലതാണോ മോശമാണോ എന്ന് ചിന്തിക്കുക പോലും ചെയ്യാതെ പ്രതിപക്ഷം സമരം ചെയ്ത് നിർത്തിക്കും....😊. അവിടെയും നഷ്ടപ്പെടുന്നത് ഞങ്ങൾ ജനങ്ങള് ടാക്സ് അടക്കുന്ന പൈസായാണ്.....
    നിങ്ങളുടെ ഇത്തരം..... നയങ്ങൾ ഈ നാട്ടിലെ ജനങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസം ഇല്ലാതായി കൊണ്ടിരിക്കുന്നു എന്ന് നിങ്ങൾ മറന്ന് പോകരുത്......😊
    നിങ്ങളുടെ ഇത്തരം ജന ദ്രോഹ നയങ്ങളാണ് ഈ നാട്ടിലെ പഠിപ്പും വിവരവും ഉള്ള പുതു തലമുറ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ട് ഇരിക്കുന്ന കണക്ക് ഓരോ വർഷവും ഉയരുന്നത്.....
    നമ്മുടെ രാജ്യത്തിന് കിട്ടേണ്ട resorces ആണ് അവര് മറ്റ് രാജ്യത്തിന് കൊടുക്കുന്നത്....
    ഇനിയും നിങൾ ഇത് മനസ്സിലാക്കി ഇല്ലാ എങ്കിൽ ഒരു 10 വർഷം പിന്നിടുമ്പോൾ നമ്മുടെ നാട് വൃദ്ധന്മാർ മാത്രം കാണപ്പെടുന്ന സ്ഥലമാകും...😊
    ഓർത്താൽ നന്ന്.....💯

  • @reethakc4947
    @reethakc4947 Před měsícem

    Able and skill ayavare mayor or minister aakuka. Dont look the party

  • @jaimonraghavan685
    @jaimonraghavan685 Před měsícem

    Commission adikkan oro projects...

  • @jayasreegopinathan7465
    @jayasreegopinathan7465 Před měsícem

    Joy's missing at least clears the debris.

  • @prasadkgnair5552
    @prasadkgnair5552 Před měsícem

    റെയിൽവേയുടെ തോന്ന്യവാസം. നഗരസഭ വൃത്തിയാക്കാൻ റെയിൽവേ സമ്മതിക്കില്ല. പണ്ട് റെയിൽവേ കേസ് കൊടുത്തതാണ് നഗര സഭക്കെതിരെ. ഇതൊന്നും അറിയാതെ മാപ്രകൾ കാറുന്നു.

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 Před měsícem

    Why we r blaming each other. We should be conscious and avoid throwing waste.

  • @aneeshak1589
    @aneeshak1589 Před měsícem

    Ahh clg il kidannu polayikna kore ennam indalo avr irakki nokke ok avum

  • @vinithakv7231
    @vinithakv7231 Před měsícem

    Waste വലിച്ചെറിഞ്ഞവർ ആണ് നമ്മുടെ ഹീറോസ് 🎉🎉

  • @user-bw6nv3cp9b
    @user-bw6nv3cp9b Před měsícem

    കോടികൾ പദ്ധതികൾക്കല്ല, പോക്കറ്റ് നിറക്കാനാണ്

  • @azizksrgd
    @azizksrgd Před měsícem

    ഉദ്യോഗസ്ഥർക്ക് എതിരെ കോടതി കേസ് എടുക്കണം

  • @farsanarehman867
    @farsanarehman867 Před měsícem

    ആർക്കെങ്കിലും എന്തെങ്കിലും പറ്റണം അപ്പോൾ മാത്രമേ എല്ലാവരുടെയും കണ്ണ് തുറക്കൂ. അത് ഈ കേരളത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ഇനിയിപ്പോ പരസ്‌പ്പരം പഴിച്ചാര, 😢എന്നാണോ നമ്മുടെ ഉദ്ദ്യോഗസ്ഥർ അവരുടെ ബണ്ടാര പെട്ടി നിറക്കൽ നിർത്തി ജനങ്ങൾക്ക് വേണ്ടി നിൽക്കുന്നത് അന്ന് ഈ നാട് നന്നാവും

  • @humanbeing4407
    @humanbeing4407 Před měsícem +1

    സർക്കാർ വേസ്റ്റ് അന്ന്

  • @jayal9221
    @jayal9221 Před měsícem

    Athinu vecha cash oke mukki kanum

  • @sivanbnair8931
    @sivanbnair8931 Před měsícem

    മേയർ എന്ന വേസ്റ്റ് ആദ്യം പുറത്തുകളയുക

  • @rajupodiyan3147
    @rajupodiyan3147 Před měsícem

    Anandthapuriyayathukondttanno!

  • @murshidmustafa9959
    @murshidmustafa9959 Před měsícem +1

    # malayalikalude waste velicheriyal swabavam nirthanam

  • @RajkumarRajkumar-fw7od
    @RajkumarRajkumar-fw7od Před měsícem

    തോട്ടിലെ മാലിന്യ ത്തെക്കാൾ നാറ്റം മേയറെ സംസാരത്തിന്. ഒരു പാവം ksrtc ഡ്രൈവറെ കുടുക്കാൻ കാണിച്ച ഉത്സാഹത്തിന്റെ പകുതി കഴിവ് കാണിച്ചതാണേൽ ഒരു പാവത്തിന്റെ ജീവൻ നഷ്ട്ടപ്പെടില്ലായിരുന്നു.

  • @funwithcomputer5279
    @funwithcomputer5279 Před měsícem

    Kochi ethu thanne😢

  • @Urcriatuano
    @Urcriatuano Před měsícem

    Joy rakshapetto, arelum onnu paryaumoo????

  • @johnsonp7863
    @johnsonp7863 Před měsícem

    Ee udyogasthanmar ithuvare evide ayirunnu .ippol evide ninnanu pongi vannathu.salary vangan matram kure vargangal.uluppundo.?Janangalude cashum vangi sukhichu jeevikkunnu.Avanavante duty adhyam cheyyado.Pattillenkil irangippodo.

  • @satheeshchithra944
    @satheeshchithra944 Před měsícem

    ഒന്ന് വരുമ്പോൾ.. അല്ല..ഇതൊക്കെ പൊക്കിപ്പിടിക്കേണ്ടത്..എന്താ അ ന്തി ചർച്ചയിലി തൊ ന്നും ചെയ്യാത്തത്...

    • @IADD932
      @IADD932 Před měsícem

      3 days ethu pokki pidichu nadakkum.pinne ellaarum marakkum.no.1 Kerala.

  • @sri4481
    @sri4481 Před měsícem

    ഡച്ച് മാതൃക

  • @narayananab3097
    @narayananab3097 Před měsícem

    വൻകിട കാരിൽ നിന്ന് മാസപടി വാങ്ങിയിട്ടുണ്ടാവും കോർപറേഷൻ ഭരിക്കുന്നവർ

  • @jikkukurien3004
    @jikkukurien3004 Před měsícem

    IAS കാരെ ജോലിക്കു വയ്ക്കുന്നത് അവരോടു ചോദിച്ചിട്ടാണോ ? അങ്ങനത്തെ കുറെ പ്രവിലേജ് ഒക്കെ കൊണ്ടല്ലേ ഈ നാട് ഗതിപിടിക്കാത്തതു ? ടൂറിസം ഡയറക്ടറാകേണ്ടത് ടൂറിസം പഠിച്ച ആളുകളാണ് അല്ലാതെ IAS പാസ്സായ പരീക്ഷ കുട്ടികളല്ല -നാണം കേട്ട തൊഴിൽ സംവിധാനം ഈ പഴഞ്ചൻ പരീക്ഷാ തൊഴിൽ നിർത്താറായില്ലേ ഈ നാട്ടിൽ .

  • @muralipk1959
    @muralipk1959 Před měsícem

    Actually: ആമസോൺ കാടുകൾക്ക്‌ തീപിടിച്ചു , അതിന്റെ ചാരം ജപ്പാൻ കാക്കയുടെ മേഘങ്ങൾ വഴി പാറി പാറി ആമയിഴഞ്ചാൻ തോട്ടിൽ വന്നു പതിച്ചതാണു മാലിന്യക്കൂമ്പാരത്തിനു കാരണം എന്ന് ലുട്ടാപ്പി പറയാൻ പറഞ്ഞു .

  • @abdullatheef5222
    @abdullatheef5222 Před měsícem

    Ete eru mayor vicharichal onnum cheyyan pattilla people awareness don't throw waste public places

  • @HariSuma-qd6um
    @HariSuma-qd6um Před měsícem

    E vast inte utharavadi muklaum pothujenam thanne an oru vast Kayyil eduk kumbol onnu kudy chinthikku ath evide idenam enn melathikar kel arum nigale rekshikkan varilla

  • @snap_by_gamos
    @snap_by_gamos Před měsícem

    ഉമ്മൻ ചാണ്ടി ആര് ആയിരുന്നു എന്ന് ഇതൊക്കെ തന്നെ പോരെ

  • @PEACEŪSOUL1
    @PEACEŪSOUL1 Před měsícem

    കഴിഞ്ഞ മാസം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഇന്ത്യയിൽ വരാനിരിക്കുന്ന മൺസൂൺ സീസണിൽ സാധാരണയിൽ കവിഞ്ഞ മഴ പ്രവചിച്ചു, "അനുകൂലമായ" ലാ നിന സാഹചര്യങ്ങൾ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @vader94
    @vader94 Před měsícem

    pinangandi moran pwolikum

  • @Vlogsby-yashira22
    @Vlogsby-yashira22 Před měsícem

    Aazham kootiyal pore

  • @mathewgeorge957
    @mathewgeorge957 Před měsícem

    India യിൽ waste managment എന്ന ഒരു പരിപാടി ഇല്ല.
    നമുക്ക് 6 വരി പാത , തുറമുഖം airport ,statues IT parks temple tourism ഇതിലാണ് താല്പര്യം. WE ARE INTRESTED ONLY IN COMMISSION PROJECTS .
    No commission from GARBAGE .
    THIS IS THE CASE ALL OVER INDIA.
    അദാനിയും അംബാനിയും മാലിന്യ സംസ്കരണം തുടങ്ങിയാൽ ഇതിന് വ്യത്യാസം വന്നേക്കും.

  • @nishadnanda2384
    @nishadnanda2384 Před měsícem

    എല്ലാം വേസ്റ്റാണ് എന്നല്ല
    എല്ലവരും വേസ്റ്റ് ആണ്

  • @user-pq6vn3cz6r
    @user-pq6vn3cz6r Před měsícem

    മാലിന്യം ആയി പോയി മെമ്മറി കാർഡ് ആണേ പണ്ടേ പൊക്കിയേനെ 🤭🤭

  • @AkhilMJ-rr8ix
    @AkhilMJ-rr8ix Před měsícem

    ഡ്രൈവർമാരുടെ ആക്ഷൻ നോക്കാൻ നിൽക്കുന്ന സമയത്ത് ഒടയിലേക്ക് ഒന്ന് നോക്കിയിരുന്നെങ്കിൽ.😂

  • @anju_anju-k
    @anju_anju-k Před měsícem

    Strict rule kondu varu.... shadow policine vekku cityl waste edunnavareyum anavashyamayi thuppunnavareyum kandu pidikan 😁 . cctv kondu oru karyavumilla

  • @aswathysr5710
    @aswathysr5710 Před měsícem

    ഓപ്പറേഷൻ അനന്ത കൊണ്ട് വന്ന് അതിന്നു കയ്യിട്ട് വാരി തിന്നു.. മുടിച്ചു 😮