ആടുജീവിതം SURVIVORS' MEET PART 02 | Prithviraj | Blessy | Najeeb | Aadujeevitham

Sdílet
Vložit
  • čas přidán 28. 03. 2024
  • സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു
    തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലിന് വേദിയൊരുക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ആർട്സും
    ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും ഒരു വേദി! ആടുജീവിതം സർവൈവേഴ്സ് മീറ്റ്...
    ആടുജീവിതം SURVIVORS' MEET PART 01 : • ആടുജീവിതം SURVIVORS' M...
    Prithviraj | Blessy | Najeeb | Aadujeevitham | AR Rahman |
    Survivors' meet | Benyamin | #AaduJeevitham #SurvivorsMeet #ManoramaOnline
    #JainSchoolofDesignMediaandCreativeArts #JainUniversityKochi
    #LeMeridienKochi
    Music credit :
    Terminus' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Zábava

Komentáře • 152

  • @reshmasajith4087
    @reshmasajith4087 Před 2 měsíci +127

    മലയാളത്തിലെ ഏറ്റവും നല്ല നടൻ പൃഥ്വി രാജ്. 👏👏👏👏

    • @ShamlaUnis-ew3je
      @ShamlaUnis-ew3je Před 16 dny

      സത്യം. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളനാടൻ ❤️❤️❤️❤️

  • @myopinion6146
    @myopinion6146 Před 2 měsíci +86

    പൃഥ്വി യുടെ ഇന്റർ വ്യൂ കണ്ടു കഴിഞ്ഞാൽ ഒരു പ്രൗഡ് മൊമെന്റ് ആണ് മനസ്സിൽ. .. മലയാളികളുടെ അഭിമാനം .. ❤️❤️❤️
    എളിമ ഉണ്ടോ ഉണ്ട് ... എന്നാ ആ എളിമ കണ്ടങ്ങ് തലയിൽ കയറിയാലോ ന്ന് ഒരുത്തനും തോന്നുകയും ഇല്ല. . അളന്നു മുറിച്ച സംസാരം ❤️❤️

  • @archanasatheesh3287
    @archanasatheesh3287 Před 2 měsíci +16

    മലയാളത്തിൽ ഇതുപോലൊരു cinema ❤
    ആടുജീവിതം രണ്ടു വട്ടം കണ്ടൂ, പൃഥ്വിരാജ് എന്ന നടനും blessy എന്ന ഡയറക്ടറും നജീബിനെ 100% ആത്മാർത്ഥതോടെ കാണിച്ചു തന്നു. മനുഷ്യ മനസ്സിന് ഇത്രേം സാധിക്കുമോ എന്ന് അറിയില്ല, ഇനിയും ഇങ്ങനെ ഒരു നജീബ് ഉണ്ടാകാതെ ഇരിക്കട്ടെ

  • @JayarajJayan-od7re
    @JayarajJayan-od7re Před 2 měsíci +52

    ഓരോ വ്യക്തിയുടെയും ചുണ്ടിൽ വരുന്ന ഗാനം.. പെരിയോനെ.... അത്രമേൽ ഹൃദയസ്പർശിയായ ഗാനം ❤️❤️❤️

  • @annaalina616
    @annaalina616 Před 2 měsíci +155

    Prithviraj is humble and genuine കഴിവിനോടും,പരിശ്രമത്തിനോടുമൊപ്പം ആ ഗുണങ്ങൾ കൊണ്ടുള്ള ദൈവാനുഗ്രഹമാണ് അയാളുടെ വിജയരഹസ്യം.

    • @navaneethathikkal
      @navaneethathikkal Před 2 měsíci +1

      but പുള്ളി ദൈവ വിശ്വാസി അല്ലല്ലോ? പിന്നെ എങ്ങനെ അനുഗ്രഹിക്കും?

    • @nithinprasad864
      @nithinprasad864 Před 2 měsíci +1

      ​@@navaneethathikkalpulli daiva viswasi allenn aaru paranjj broo😅

    • @navaneethathikkal
      @navaneethathikkal Před 2 měsíci

      @@nithinprasad864 pulli thanne paranjittund but ambalathil pokarund ,

    • @Akshay-mi4iv
      @Akshay-mi4iv Před 2 měsíci

      Daivam anugrahikkan daivam viswasi avanamennilla nallath chaytha mathi daivam ondankil anugrahicholum​@@navaneethathikkal

    • @nandhu3331
      @nandhu3331 Před 2 měsíci

      ​@@navaneethathikkalath pand aan, പുള്ളി ippo vishvasi aanen പുള്ളിയുടെ amma പറഞ്ഞടുണ്ട്

  • @user-vm4le8zu8q
    @user-vm4le8zu8q Před 2 měsíci +58

    ഞാൻ ഇന്നലെ കണ്ടിരുന്നു പാർട്ട്‌ 1 പാർട്ട്‌ 2 അന്നേരം തന്നെ കാണുവാൻ അപ്‌ലോഡ് നോക്കുമ്പോൾ ഇല്ലാതായിരുന്നു ഇന്നു ഇതാ നോക്കുമ്പോൾ കണ്ടു വളരെ നന്ദിയുണ്ട് വ്യത്യാസമായ പോഗ്രാം കൊണ്ടു വന്നതിന് 👍👌

  • @veinteanos
    @veinteanos Před 2 měsíci +43

    31:25 kayyadikada pillere🎉🥰

  • @shaimyprince2072
    @shaimyprince2072 Před 2 měsíci +18

    The way Prithviraj answers is extraordinary..even the questions are irrelevant at times, he makes it relevant by his answer 👏🏻A good human being ❤

  • @faizy7199
    @faizy7199 Před 2 měsíci +11

    സ്റ്റേജിൽ മുഴുവൻ ജീവിതം തിരിച്ചു പിടിച്ചവരാണ് . അഭിനന്ദനങ്ങൾ .. തോറ്റു പോയവർ കൂടുതലായിരിക്കും 🥲

  • @Swathi-qu2kl
    @Swathi-qu2kl Před 2 měsíci +26

    Prithvi seems down to earth. I felt he lived the life of najeeb , not just acting ... Proud of you dear bro ❤❤🎉🎉🎉

  • @nithinprasad864
    @nithinprasad864 Před 2 měsíci +55

    അന്ന് : അഹങ്കാരി രാജപ്പൻ
    ഇന്ന് : അഹങ്കാരമായ രാജുവേട്ടൻ ❤

    • @rajtheking659
      @rajtheking659 Před 2 měsíci +2

      100% true.
      He made haters to fans!
      RAJU ❤

    • @annagibson2675
      @annagibson2675 Před měsícem

      ആട് ജീവിതമെന്ന് സിനിമയിറങ്ങുന്നതിന് മുമ്പ് കടുവയെന്ന സിനിമയിൽ കണ്ടപ്പോൾ മുതൽ പ്രത്വരാജെട്ടനെ കൂടുതൽ ഇഷ്ടം തോന്നിയത് ആട് ജീവിതമെന്ന സിനിമ റീലിസായതിനു ശേഷം I ❤ പൃഥിരാജ് മറ്റെല്ലാം ആക്ടർസിനെക്കാൾ കൂടുതൽ.

  • @muhammedsabeer4355
    @muhammedsabeer4355 Před 2 měsíci +32

    അറിയാതെ ഈ പഹയന്റെ സംസാരത്തിൽ ലയിച്ചു പോകുന്നു
    The one and only prithviraj sukumaran ❤😘🔥

  • @anwarwandoor7037
    @anwarwandoor7037 Před 2 měsíci +28

    നന്ദി , മനോരമഓൺലൈൻ , ജയിൻ സ്കൂൾ , ആടുജീവിതം ടീം .
    എന്നെയും ഈ സർവൈവൽ മീറ്റിൽ ഉൾപ്പെടുത്തിയതിന് .

  • @nourasmuhammed2647
    @nourasmuhammed2647 Před 2 měsíci +34

    What a human being
    How well he respects everyone
    Prithvi is such a humble human ❤

  • @202jerin
    @202jerin Před 2 měsíci +35

    What a nice achor ... ??? You have done a wonderful job man.... Keep it up and wish to see you more and more....

  • @jayarajcg2053
    @jayarajcg2053 Před 2 měsíci +21

    What he said this absolutely right. He has got one of the best Malayalam diction in today's generation actors

  • @Ramachandran-bx9pi
    @Ramachandran-bx9pi Před 2 měsíci +19

    ഈ സിനിമയിൽ പൃഥിരാജിന്റെ ഡബ്ബിങ് ആണ് എന്നെ അത്ഭുത പെടുത്തിയത്

  • @shihabsaban1945
    @shihabsaban1945 Před 2 měsíci +97

    പൃഥിക് തുല്യം പൃഥി മാത്രം

  • @shehalahisham814
    @shehalahisham814 Před 2 měsíci +10

    anchor is just amazing... and the survivors inspired a lot.... nd blessy n rajuettan nothing to say... just loved the film....i couldn't sleep 2 days before the release... nd after watching still i can't sleep

  • @mohammedallipparambil
    @mohammedallipparambil Před 2 měsíci +21

    ബ്ലസി സാറിൻ്റെ ഓരോ വാക്കുകളും ശ്രദ്ധേയം ആടുജീവിതം പൃഥിരാജ് ൻ്റെ സിനിമാഭിനയത്തിലെ നിർണ്ണായക നാഴികക്കല്ല് അഭിനന്ദനങ്ങൾ❤❤❤❤❤❤❤AMD

  • @nibubaby7716
    @nibubaby7716 Před 2 měsíci +8

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഫുൾ കാണുന്നത്

  • @irshadputhukkudi
    @irshadputhukkudi Před 2 měsíci +17

    അവതാരകന്റെ കഴിവ് മികച്ചതായത്കൊണ്ട് കൂടിയാണ് ഈ survivors meet ഇത്ര സുന്ദരമായത് ❤️
    രാജുവേട്ടൻ 😍
    ബ്ലെസ്സി സാർ 👌
    all survivors 👏

  • @realhuman5895
    @realhuman5895 Před 2 měsíci +23

    11:24 True neritt kanumbol aanu Prithviraj kooduthal sundaran..

  • @shaijuathisha5847
    @shaijuathisha5847 Před 2 měsíci +10

    ഇതാണ് സിനിമ ഇതാണ് അഭിനയം gumbheeram👍

  • @AnishMohanKottayam
    @AnishMohanKottayam Před 2 měsíci +4

    ഈ 28 Survivors ൽ ഒരാളായതിൽ ഞാൻ അഭിമാനിക്കുന്നു.
    ബ്ലെസ്സിച്ചായനോട് ഈ ചോദ്യം 15:00 ചോദിക്കുമ്പോൾ പ്രതീക്ഷിച്ച ഹൃദയത്തിൽ തൊട്ട മറുപടി...ഹൃദയങ്ങളിലേക്കിറങ്ങുന്ന സംവിധായകൻ Blessy..🥹 Salute
    രാജുവേട്ടൻ 🔥.. ഞാൻ നേരിട്ടു സംസാരിച്ചതിൽ ഏറ്റവുമധികം
    Confidence + Intelligence + Dedication... ഉള്ള വ്യക്തിത്വം. എത്ര വേഗത്തിൽ, പക്വതയോടെ കൃത്യതയോടെയാണ് മറുപടി നൽകുന്നത്..❤
    Anchor Superb.... 👌

  • @KasimKp-bz3gw
    @KasimKp-bz3gw Před 2 měsíci +8

    സൂപ്പർ മൂവി ആടുജീവിതം രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏👍👍🙏👍👍🙏👍🙏🙏👍👍🙏🙏👍👍👍🙏🙏👍👍🙏🙏👍🙏🙏👍👍🙏🙏🙏🙏

  • @Pablohere1995
    @Pablohere1995 Před 2 měsíci +18

    ഇത്രെയും നാൾ ഞാൻ പൃഥ്വിരാജിനെ കളിയാക്കി നടക്കുവായിരുന്നു ,, ഈ സിനിമ കണ്ടതോടുകൂടി കട്ട ഫാൻ ആയി, ,,എന്ത് ആക്ടിങ് ആണ് മച്ചാൻ 🥺💥💥💥💥

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 Před 2 měsíci +10

    പൃഥ്വിയുടെ നല്ല genuine സംസാരം

  • @priyadarshan4258
    @priyadarshan4258 Před 2 měsíci +16

    Rajuettan 🔥

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk Před měsícem +1

    Interview truly motivational avuo.. akum.. ethra meaningful, ethra positive, ethra soothing… beyond words

  • @vipinv3032
    @vipinv3032 Před 2 měsíci +7

    Big thanks for conducting this program ❤❤

  • @sreejithjithu8439
    @sreejithjithu8439 Před 2 měsíci +6

    28:07 THAT MOTIVATION 🔥🔥🔥 RAJUETTAN

  • @abhijithbinoy3646
    @abhijithbinoy3646 Před 2 měsíci +8

    Prithivi interviews kanan thanne rasama❤

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Před 2 měsíci +6

    Waiting ആയിരുന്നു 👍👍👌👌👌നല്ല ഒരു ഇന്റർവ്യു 💞💞🙏🙏👌👌👌👌

  • @tonyabraham1239
    @tonyabraham1239 Před 2 měsíci +3

    രാജുവേട്ടാ ഒരു ഡൌട്ട് എങ്ങനെ ഇത് പോലെ അടിപൊളി ആയ്ട്ട് റിപ്ലൈ കൊടുക്കാൻ പറ്റുന്നു ❤❤❤ എല്ലാ റിപ്ലൈ ഒരു 🔥🔥🔥❤ആ

  • @ManiacManiac-uh7lu
    @ManiacManiac-uh7lu Před 2 měsíci +16

    Encyclopedia of mollywood
    Prithviraj ❤

  • @vishnukg007
    @vishnukg007 Před 2 měsíci +13

    The anchor and prithvi❤❤❤❤ classic content

  • @jithu-cn2dq
    @jithu-cn2dq Před 2 měsíci +14

    Prithvi ❤❤❤

  • @chinchurosa7403
    @chinchurosa7403 Před 2 měsíci +14

    ഈ anchor കൊള്ളാം sensible ആയി handle ചെയ്യുന്നു.. ആരാണ് ഇത് someone please answer 😌😌

  • @preethi7705
    @preethi7705 Před měsícem +1

    Proud of both Blessy Sir nd Pruthvi 💛💛

  • @prabhashkg6792
    @prabhashkg6792 Před 2 měsíci +2

    സൂപ്പർസ്റ്റാർ പൃഥ്വിരാജ് ❤️ and സൂപ്പർ ഡയറക്ടർ ബ്ലെസ്സി സാർ 😍🙏🏻

  • @princekorah8030
    @princekorah8030 Před 2 měsíci +3

    What a fantastic and inspiring section! The interview felicitator is great and both Prithviraj and Director Blessy are at an international level in their responses!!!! Both of them can be visiting faculties to relevant disciplines😊

  • @30days59
    @30days59 Před 2 měsíci +3

    What a beautiful program. Thanks team manorama for giving this amazing one to us 🎉🎉❤️❤️

  • @samjohn9061
    @samjohn9061 Před 2 měsíci +4

    28:30 I like Prithviraj's statement; There is no substitute for hard work to achieve anything you want. I am an example.

  • @jayasreev8686
    @jayasreev8686 Před 2 měsíci +2

    Sooooer movie. Supder performance of prithvi raj. Hats of u fear son.

  • @naaaz373
    @naaaz373 Před 2 měsíci +8

    49:04 സ്വന്തം സിനിമയെ കുറിച്ച് തള്ളി മറിക്കുന്ന സിനിമാക്കാർക്ക് ഇടയിൽ ഇദ്ദേഹം വേറിട്ട് നിൽക്കുന്നു 💯
    ബ്ലെസി സർ 💎

  • @itsmeyouranju2022
    @itsmeyouranju2022 Před 2 měsíci +2

    ഹുറൈർ...... ചേട്ടന്റെ ചോദ്യം..... ❤️ആ ചോദ്യം എനിക്ക് ചോദിക്കണമായിരുന്നു.. രാജുചേട്ടനോട് മാത്രമല്ല... ബ്ലസി സാർനോടും... ❤️

  • @aswin9017
    @aswin9017 Před 2 měsíci +11

    Was waiting for part 2😍

  • @mannaabraham3553
    @mannaabraham3553 Před 2 měsíci +4

    Both people on the stage have amazing similarities. Humility and attributing value to human lives. 👏👏. Stay that way please. 🙏

  • @SreeMathaProductions
    @SreeMathaProductions Před 2 měsíci +9

    പൃധ്വിരാജിന്റെ ഡെഡിക്കേഷൻ ഓരോ സീനിലും കണ്ടു കണ്ണ് തള്ളിപ്പോയി. അദ്ദേഹത്തിന്റെ ഇപ്രൊവിസേഷൻ ബ്ലെസി സാറിന്റെ സംവിധാനമികവിൽ പകരം വെക്കാനില്ലാത്ത അഭിനയത്തികവിൽ എത്തിയിരിക്കുന്നു
    സിനിയെ കുറിച്ചു ധാരണകൾ ഉള്ളവർക്ക് കുറച്ചൊക്കെ വിമർശിക്കാനുള്ള അവസരങ്ങൾ ഉണ്ടാവും. നജീബ് എന്ന മുഴുനീള കഥാപാത്രം എന്തായാലും പൃഥിരാജിന്റെ അഭിനയ ജീവിതത്തിലെ ഒരു ഐക്കൺ ആയിരിക്കും.

  • @coolanikutty
    @coolanikutty Před 2 měsíci +4

    That anchor.. 👌

  • @anjomjofficial
    @anjomjofficial Před 2 měsíci +5

    May the illustrious beams of cinematic excellence bestow upon this masterpiece the coveted accolade of an Oscar award, casting its radiant glow upon the profound artistry and unparalleled craftsmanship woven into its every frame.🔥❤‍🔥

  • @mohammedshafi1140
    @mohammedshafi1140 Před 2 měsíci +5

    quality motivation interv

  • @nspirationbyniss
    @nspirationbyniss Před 2 měsíci +1

    Super anchor, handsome actor, and extraordinary director

  • @sheenasuresh2806
    @sheenasuresh2806 Před 2 měsíci +1

    Society of the snow movie prithvi raj parajappo kandu ❤A must watch movie.. real story.

  • @muhammednihal2958
    @muhammednihal2958 Před 2 měsíci +1

    Fabi enna kuttiyae kurichu enthaanu abipraayam,Njaan Eaa interview kaanaan vannathu aa kuttiyae kaanaaan aanu, ❤❤❤❤

  • @alexyash790
    @alexyash790 Před 2 měsíci +5

    Anchor❤️❤️

  • @achu8055
    @achu8055 Před 2 měsíci +3

    Anchor poli anu... Very gud anchoring

  • @user-xj4vy3zg1p
    @user-xj4vy3zg1p Před 2 měsíci +4

    Super

  • @aneeshmathew3839
    @aneeshmathew3839 Před 2 měsíci +9

    Thriuvallakarude abhiman blessychayan

  • @geethusekhar8243
    @geethusekhar8243 Před 2 měsíci +1

    Annesh sir.... Oru big motivator anu.... Class attend cheythittund 😍

  • @likeshpp9103
    @likeshpp9103 Před 2 měsíci +1

    Thank manorama....

  • @shibithTT
    @shibithTT Před 2 měsíci +1

    ❤good film

  • @user-gs2cz6dw7k
    @user-gs2cz6dw7k Před 2 měsíci +6

    Anchor❤

  • @bashirtaj
    @bashirtaj Před 2 měsíci +3

    ❤🎉

  • @Rrrrrrrttyy
    @Rrrrrrrttyy Před 2 měsíci +2

    Best anchor ❤❤

  • @navasvellachi6298
    @navasvellachi6298 Před 2 měsíci +12

    Anchor ന്റെ pisique 🔥🔥💪💪

    • @makrigopalann
      @makrigopalann Před 2 měsíci +1

      ആ anchor ഞാൻ ആണ് thanks 🥹

    • @dinkan9550
      @dinkan9550 Před 2 měsíci

      ​@@makrigopalannഅല്ല അപ്പൊ ഞാനാരാ

  • @sarathsaz07
    @sarathsaz07 Před 2 měsíci +1

    words❤️👍🏼👍🏼prithvi❤️👍🏼👍🏼

  • @sreethuravoor
    @sreethuravoor Před 2 měsíci +3

    ജിമ്മി യെ കണ്ടിട്ട് വെസ്റ്റീൻഡീസ് ക്രിക്കറ്റ്റർ ബ്രയാൻ ലാറ യെ ഓർമ വന്നു.

  • @Anoop13..
    @Anoop13.. Před 2 měsíci +3

    Yes

  • @shafeekshafeek7784
    @shafeekshafeek7784 Před měsícem

    Love you ❤ Prithviraj

  • @anoopbalan4119
    @anoopbalan4119 Před 2 měsíci

    ❤️🙏

  • @ajinbhasi8399
    @ajinbhasi8399 Před 2 měsíci +1

    ❤❤❤

  • @jedsymol3783
    @jedsymol3783 Před 2 měsíci +4

    Hi najeebain🌹

  • @Faseelanisar-nz8rk
    @Faseelanisar-nz8rk Před 2 měsíci +3

    രാജുവേട്ടൻ ❤❤❤

  • @gokulkr1716
    @gokulkr1716 Před 2 měsíci +9

    Prithvi ❤

  • @stuthy_p_r
    @stuthy_p_r Před 2 měsíci +1

    🖤🔥

  • @mansoorpmna7539
    @mansoorpmna7539 Před měsícem

    Suppar

  • @shaijuathisha5847
    @shaijuathisha5847 Před 2 měsíci

    Priduvi 👌👌👌

  • @vishnuraj3288
    @vishnuraj3288 Před 2 měsíci

    ❤❤❤❤❤❤

  • @MalcolmX0
    @MalcolmX0 Před 2 měsíci +2

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത
    പൃഥ്വിയുടെ വിവരവും,വിവേകവും കോൺഫിഡൻസും🎉
    മമ്മൂട്ടിയുടെ വിവരവും,വിവേകവും കോൺഫിഡൻസും ❤
    മലയാളിക്ക് അഹങ്കാരം 😂

  • @abhirammt2661
    @abhirammt2661 Před 2 měsíci +3

    Survivors

  • @himabenny1446
    @himabenny1446 Před 2 měsíci

    ❤👏🙏

  • @rinceprince3978
    @rinceprince3978 Před 2 měsíci

  • @alivebird4
    @alivebird4 Před 2 měsíci

    ഒരു കടൽജീവിതം അനുഭവം 🕊️

  • @railgames12e
    @railgames12e Před měsícem

    Motivation

  • @noushadponnani3578
    @noushadponnani3578 Před 2 měsíci

    രാജു നിങ്ങൾ ഒരു അവതാരമൂർത്തി ആണ് 🥰🥰🥰

  • @aiswaryalakshmir4239
    @aiswaryalakshmir4239 Před 2 měsíci

    28:15

  • @sumayyausf5458
    @sumayyausf5458 Před 2 měsíci

    Anchor poli👌👌👌

  • @manuattrct5905
    @manuattrct5905 Před 2 měsíci +3

    what a program💗💗💗🔥🔥🔥

  • @izzamariyabinu5050
    @izzamariyabinu5050 Před 2 měsíci

    ❤ നൈസ്

  • @sanalchandran7430
    @sanalchandran7430 Před 2 měsíci

    രാജു ഏട്ടാ ❤️❤️❤️❤️😘😘😘😘😘🙏🏻🙏🏻🙏🏻🔥🔥🔥

  • @tonyabraham1239
    @tonyabraham1239 Před 2 měsíci

    Benniyamen ഈ കൂട്ടത്തിലെ അടുത്ത 🔥🔥സ്റ്റോറി എഴുതി കൊണ്ടു ഇരിക്കുവാ ❤❤

  • @sajinisajinisanthosh4941
    @sajinisajinisanthosh4941 Před 2 měsíci

    Prithviraj poliyanu🥰🥰

  • @noushadponnani3578
    @noushadponnani3578 Před 2 měsíci

    രാജു ഒരു കംപ്ലീറ്റ് ആക്ടർ 🥰🥰🥰

  • @tonyabraham1239
    @tonyabraham1239 Před 2 měsíci

    ആ അതു പറ ആ പ്രാന്ത് ആ 🔥🔥🔥🔥ആട് ജീവിതം 🔥🔥🔥🔥🔥🔥🔥🔥❤❤

  • @nayanacs8254
    @nayanacs8254 Před 2 měsíci +1

    Wow,... 🫶🏻

  • @unifrancis249
    @unifrancis249 Před 2 měsíci

    Netflix. I'll. Socity of snow🎉

  • @TTthetruth
    @TTthetruth Před 2 měsíci +5

    പകുതി അയാളുടെ ജീവിതം ബാക്കി പകുതി നോവലിനും സിനിമക്കും വേണ്ട ചേരുവകൾ കൂട്ടിച്ചേർത്തു നിങ്ങൾ ഉണ്ടാക്കിയത്
    അയാൾ ചെയ്തിട്ടില്ലാത്ത ഒരു പ്രവർത്തി നോവലിലും സിനിമയിലും നിങ്ങൾ കൂട്ടി ചേർത്തിട്ടുണ്ട് അത് സെൻസർ ബോർഡ് കട്ട് ചെയ്തില്ലായിരുന്നു എങ്കിൽ നജീബ് ഒരു വെറുക്കപ്പെട്ടവൻ ആയേനെ പറഞ്ഞു വന്നത് നജീബ് ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് നോവലിൽ ഉണ്ട്‌ അത് സിനിമയിലും ഉണ്ട്‌ അത് ഉൾപെടുത്തിയാൽ A സർട്ടിഫിക്കറ്റ് ആണ് കിട്ടുക അതുകൊണ്ട് ആ സീൻ നീക്കം ചെയ്യ്തു എന്നാൽ അങ്ങിനെ ഒരു പ്രവർത്തി നജീബ് ചെയ്തിട്ടില്ല എന്ന് പറയുന്നു
    അതിൽ നിന്നും എന്ത് മനസിലാക്കാം സിനിമ വേറെ ജീവിതം വേറെ

  • @ajmalasharaf6560
    @ajmalasharaf6560 Před 2 měsíci

    രാജുവേട്ടൻ 🔥