തമ്മിലടി കൃസ്ത്യാനികളേ ചെവിതരീൻ. കുർബ്ബാന കടിപിടി കഴിയാറായി !

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 64

  • @manojkthomas7243
    @manojkthomas7243 Před 2 měsíci +4

    Thanks god good presentation

  • @sajinisunil8495
    @sajinisunil8495 Před 2 měsíci +3

    Thank You dear brother. Great Wisdom! Much appreciated...

  • @ThomasPhilip-wz2ms
    @ThomasPhilip-wz2ms Před 2 měsíci

    സാറിന്റെ സീറോ മലബാർ സഭയിലെ തമ്മിലടിയുടെ ചിന്തോദ്ദീപകമായമായ വിവരണങ്ങൾ കേട്ടു. സീറോ മലബാർ സഭയിലെ വസ്തു വില്പനയും പുരോഹിതൻ അൾത്താര അഭിമുഖമോ ജനാഭിമുഖമോ ബലിയർപ്പിക്കണമെന്നതിനെപ്പറ്റിയുള്ള ബാലുശ്യമായ തർക്കവിധതർക്കങ്ങൾ പണ്ടേപരിഹരിക്കപ്പെടേണ്ടതായിരുന്നു. നമ്മെ നയിക്കുന്ന പിതാക്കന്മാർ കാനോൻ നിയമങ്ങളും പരിശുദ്ധാരൂപിയാൽ പ്രസാദിച്ച് അവർ അവർക്ക് അനുകൂലമായി വ്യാഖ്യാനിക്കും. ചില പുരോഹിതർആരെയെങ്കിലും പീഡിപ്പിച്ചതും, ആ പീഡിപ്പിച്ച പുരോഹിതർ കന്യാസ്ത്രീകളെപീഡിപ്പിച്ചതും ആ പീഡിതർ തന്നെ മെത്രാന്മാരോട്പരാതിപെട്ടാൽപരാതിക്കാർഇളിഭ്യരാകും.പരാതിക്കാർ പീഡനം സഹിക്കുകയെഉള്ളു.അയ്യോഞങ്ങളുടെകന്യാകത്വംമെത്രാൻനശിപ്പിച്ചെന്നരോദനവുമായികന്യാസ്ത്രീ കൊച്ചിയിലെതെരുവുകളിൽകന്യാസ്ത്രീകൾസത്യാഗ്രഹം നടത്തിയത് അറിയാമല്ലോ.ഞാൻ കാ രാഗൃഹത്തിലായിരുന്നപ്പോൾ നിങ്ങൾ സന്ദർശിച്ചോ എന്ന ദൈവവചനം ഫ്രാങ്കോ ജയിൽവാ സദിനങ്ങളിലെസന്ദർശനത്തിലൂടെ നമ്മുടെ പിതാക്കന്മാർഅക്ഷാരാർത്‌ഥത്തിൽ നിറവേറ്റി. എത്രെയോ നിരപരാധി കൾജയിൽശിക്ഷഅനുഭവിക്കുമ്പോൾ അവരെ സന്ദർശിക്കുവാനുള്ള സൽബുദ്ധിഈപിതാക്കന്മാർക് തോന്നാറില്ലല്ലോ? വാർദക്യവുംഅനാരോഗ്യവുംമൂലംചക്രകസേരയിൽ ഉപവിഷ്ടനായിരിക്കുന്ന പരിശുദ്ധപിതാവ് അങ്കമാലികാരുടെയും ചങ്ങനാശ്ശേരികൽദായലോബികളുടെയുംതമ്മിലടി കാര്യകാരണസഹിതം ഗ്രഹിച്ചുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.റോമിലെ പല താക്കോൽ സ്ഥാനങ്ങളും വഹിക്കുന്ന കൽദായ പുരോഹിതന്മാർ ഈ തമ്മിലടിയുടെ യഥാർത്ഥ കാരണങ്ങൾ പരിശുദ്ധ പിതാവിനെബോധിപ്പിച്ചിട്ടുണ്ടോ? കാലക്രമേണ ഈ അൾത്താരജനാഭിമുഖകുർബാനക്കുവേണ്ടിയുള്ള തമ്മിലടി കെട്ടടങ്ങുകയും ഒരു പരിഹാരം ഊരിത്തിരിയുകെയും ചെയ്യും.

  • @koonanjilickeljoseph6560
    @koonanjilickeljoseph6560 Před 2 měsíci

    Very entertaining and sarcastic post !!! The leadership of the SyroMalabar Church has provided you with umpteen opportunities to prove the emptiness of all that is going on in the name of the holy mass there ! Your imaginative rendering of it is commendable , a big salute to you , professor . But you remain indebted to our church leaders - I being myself a member of the SyroMalabar Church - for such unending opportunities they provide for you !
    Anyway , I could enjoy your post a lot , thank you !!!

  • @jayakrishnan7394
    @jayakrishnan7394 Před 2 měsíci +1

    In my humble opinion one solution to the problem may be to offer Holy Qurbana as the Hindu priests do in temples. They.face neither the.Deity or the devotees, but stand or sit. at the.side and offer Arathi and Deeparadhana
    . to the Deiti.

  • @Mathaikutty-gz9ur
    @Mathaikutty-gz9ur Před 2 měsíci +1

    The Nobel prize for satirical presentation is just assured....all the best...do it again...

    • @FreedomAndDignity
      @FreedomAndDignity  Před 2 měsíci

      🤣🤣🤣🤣 Inspiration comes from our comical bishops

  • @samjohn1210
    @samjohn1210 Před 2 měsíci

    This time, your satirical sense of humour sank like a rock, I'm afraid.

  • @sajinisunil8495
    @sajinisunil8495 Před 2 měsíci +1

    Very interesting presentation... Noble Price Guaranteed! Shalom! Shalom! Shalom! 😂

  • @user-oy5ws1eq6c
    @user-oy5ws1eq6c Před 2 měsíci +1

    I think someone like valsan Thampi should’ve spoken little more responsibly… he should’ve made an open statement about this issue (if at all this is any issue 🤣🤣🤣) … this church is anyways going to see further splits just and eventually it might cease to exist like in the Middle East … people really don’t care what kind of qurbana it is, but at some point it became a resistance against certain frauds who are leading this church now … someone like alanchery and Franco are the qotst things that can happen to a spiritual organization like this … it was not at all surprising when a balalsanghi like Franco was welcomed in many churches in changanassery when he got bail … and that shows the mindset of the people leading this church … someone should openly call out this frauds rather than making a mockery video like this … but not a bad attempt too 😝😝😝

  • @thomaskoshy5494
    @thomaskoshy5494 Před 2 měsíci +1

    Comments are reserved

  • @user-xu4wu9bd5c
    @user-xu4wu9bd5c Před 2 měsíci

    You expressed your thoughts with analogy which was humourous 😂 Towards the end you speaking and the rains providing the background score made your thoughts loud and clear 😅

  • @shibujoseph3956
    @shibujoseph3956 Před 2 měsíci +1

    Absolutely, nobody can solve this issue other than Lucifer😂.

  • @josephantony2905
    @josephantony2905 Před 2 měsíci +1

    I happened to hear two episodes back to back one being the above and the other about Rahul -LOP . While the latter episode about Rahul was very well scripted and extremely well presented I was surprised and shocked on hearing the above episode . How could you descend to such a crass level . You were both pompous and disgusting may I add particularly where you were talking about the consecration of the host . Coming from an eminent educationist and former priest of CNI you should have certainly refrained from such obnoxious statements . You got too carried off and was certainly playing to the gallery . I do hope better sense will prevail henceforth.

  • @user-ov7xo1qv6m
    @user-ov7xo1qv6m Před 2 měsíci +2

    👍🙏,
    ഇനിയെങ്കിലും zyro malabar angamaly- ernakulam നസ്രാ ണി കൾക്ക് ബോധ്യം വന്നാൽ ഇതര മതസ്ഥരുടെ പരിഹാസത്തിൽ നിന്നും രക്ഷ നേടാം :, ജന അഭിമുഖ ഖുർബാന അർപ്പിക്കുന്നത് Mr. Gym,
    Mr. Universe, Miss World, Mis. Universe or നല്ല സുന്ദരി, സുന്ദരന്മാരെ select ചെയ്താൽ , sir Valsan Thambu പറഞ്ഞതു പോലെ
    ദർശന സു:ഖം ലഭിക്കും. "എന്നു
    ഒരു ക്രിസ്തീയ നാമധാരി. "

  • @Elizabeth-ky8wo
    @Elizabeth-ky8wo Před 2 měsíci

    Too many ads

  • @nijakuriyakose6016
    @nijakuriyakose6016 Před 2 měsíci +1

    😂😂😊

  • @josejoseph6215
    @josejoseph6215 Před 2 měsíci +1

    It is too much

  • @Mathaikutty-gz9ur
    @Mathaikutty-gz9ur Před 2 měsíci +1

    Zero malabar with zero christian faith and values....

  • @sajinisunil8495
    @sajinisunil8495 Před 2 měsíci +1

    Pocket money, Ha! Ha! Ha! 😂

  • @joshyboym.c.3862
    @joshyboym.c.3862 Před 2 měsíci

    ആക്ഷേപഹാസ്യം! 'ഏതറ്റം വരെയും' പോയ അനുസരണക്കേട് കാണിക്കുന്ന വൈദികരോട് മെത്രാന്മാർ ക്ഷമിച്ചില്ലേ?

    • @FreedomAndDignity
      @FreedomAndDignity  Před 2 měsíci

      രണ്ട് പെട പെടയ്ക്കാം, എന്താ?

    • @joshyboym.c.3862
      @joshyboym.c.3862 Před 2 měsíci

      സാധ്യമാകുന്നതുപോലെ..

  • @thomasjoseph8308
    @thomasjoseph8308 Před 2 měsíci +1

    ഇതിനൊരു പരിഹാരം പള്ളിയുടെ നടുക്കു മത്ബഹ സ്ഥാപിച്ചാൽ മതി ചന്തി കാണണ്ടിയവർ പുരോഹിതന്റെ പുറകിലും മൂഞ്ചി കാണണ്ടിയവർ പുരോഹിതന്റെ മുമ്പിലും നിന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ പറ്റില്ലെ

    • @josetharakan4740
      @josetharakan4740 Před 2 měsíci

      😂😂😂

    • @FreedomAndDignity
      @FreedomAndDignity  Před 2 měsíci

      നല്ല നിർദ്ദേശം

    • @lyjachacko976
      @lyjachacko976 Před 2 měsíci

      😂😂 correct 😂😂😂😂💯

    • @nebugeorge6596
      @nebugeorge6596 Před 2 měsíci

      എറണാകുളം St. Mary's Basilica, ഇത് മുൻകൂട്ടി കണ്ടാണ് നിർമിച്ചിരിക്കുന്നത്!
      നിലവിലെ മദ്ദ്ബഹയുടെ പിറകിലുളള shutter (curtain ഇട്ടു മറച്ചിരിക്കുന്ന) ഉയര്‍ത്തിയാൽ മതി! പ്രശ്നം Solved!🙏

    • @Rajan-ur8ip
      @Rajan-ur8ip Před 2 měsíci

      @@thomasjoseph8308 അത് ചിലവുള്ളതാ... പകരം രണ്ടു പേര് ഒരു ളോഹക്ക് അകത്തു കയറി തിരിഞ്ഞു നിന്നാൽ മതി ചങ്ങനാശ്ശേരി നയൻമാരും ഹാപ്പി പെരുമ്പാവൂർ അച്ചായന്മാരും ഹാപ്പി

  • @symonabraham7332
    @symonabraham7332 Před 2 měsíci +2

    സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോലുമായൊരാൾ
    ഇന്നലെ ഈ വഴി വന്നു.
    നീണ്ട കുപ്പായവും നരച്ച ദീക്ഷയും
    കൈയ്യിൽ നീണ്ട വടിയും
    "സ്വർഗ്ഗത്തേ യുദ്ധത്തിൽ തോല്പിച്ചതല്ലേ "
    നല്ലൊരാശംസയും ഞാൻ നേർന്നു.
    രണ്ടായിരം കൊല്ലത്തേ യുദ്ധമല്ലേ, ക്ഷീണമുണ്ട്
    ചായകൊടുത്തു ഞാൻ വിട്ടു.

    • @FreedomAndDignity
      @FreedomAndDignity  Před 2 měsíci

      അയ്യോ, വിടരുത്. നമുക്ക് വേണ്ട ആളാ

    • @ajayamalini7585
      @ajayamalini7585 Před 2 měsíci +1

      Good talk👌🌹
      ചിലകാര്യങ്ങൾപറഞ്ഞുകൊള്ളട്ടെ
      പെസഹ പ്രതീകം മാത്രം, അപ്പവും വീഞ്ഞും ആണ് പങ്ക് വെയ്ക്കുന്നത്, ബലി നടന്നിട്ടില്ല.
      ഇശോ കൂടെയുണ്ട്.
      എങ്ങോട്ട് തിരിഞ്ഞാണ് ഇശോ ഇരുന്നത് എന്നതിന് വ്യക്തതയി ല്ല. കിഴക്കോട്ടു ആവാനാണ് സാധ്യത.
      സുവിശേഷത്തിൽ കിഴക്കി ന്റെ
      പ്രാധാന്യം പലവുരു സൂചിപ്പി ക്കുന്നുണ്ട്.
      എന്റെ മുഖത്തേക്ക് ഒരാൾ നോക്കി കൊണ്ടിരുന്നാ ൽ
      എന്റെ പ്രാർത്ഥനക്കു തടസമാണ്.
      പ്രധാനഭാഗമെങ്കിലുംപുരോഹിതൻസ്വകാര്യമായി,രഹസ്യാ ത്മകമായി പ്രാർത്ഥിക്കട്ടെ.
      Fr padropio ഈ സമയം കണ്ണീർ പൊഴി ച്ചു പ്രാർഥിക്കുമായിരുന്നു രുന്നു.
      പുരോഹിതന്റെ മുഖമല്ല കാണേണ്ടത് ദൈവത്തിന്റെ മുഖമ ല്ലേ നമ്മുടെ മനോ മുകുരത്തിൽ ജ്വലിച്ചു നിൽക്കേണ്ടത്, പുരോഹിതന്റെ മുഖം ഇത്ത രുണ തിൽ ഒരു തടസ്സമാവില്ലേ?
      സുവിശേഷം പ്രേഘോഷിക്കുന്നവരുടെ പാദം പോലും സുന്ദരം എന്നല്ലേ തിരു വചനം, അപ്പോൾ മുഖ ത്തിന്റെ കാര്യം പറയുവാൻ വാക്കുകളില്ല

  • @user-ru6wu6so3g
    @user-ru6wu6so3g Před 2 měsíci +1

    qurbana is for obedeance and communion. for that we have our pope to decide . sorry dear father

  • @sunnyplamthoppil5307
    @sunnyplamthoppil5307 Před 2 měsíci +1

    😂😂കുറ്റം പറയരുതല്ലോ. ദൈവ കല്പന അക്ഷരംപ്രതി അനുസരിക്കുന്നവര്‍ ആണ്‌ അള്‍ത്താര അഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നത്. ദൈവകല്‍പ്പന നോക്കുക. " എന്റെ യാഗപീഠത്തിങ്കല്‍ നിന്റെ നഗ്നത കാണാതിരിപാന്‍ നീ അതിങ്കല്‍ പടികളാല്‍ കയറരു ത്." ഇവിടെ ബാവ നഗ്നന്‍ ആണേ എന്ന് വിശ്വാസികള്‍ വിളിച്ച് കൂവാതിരിപ്പാൻ തിരുമേനിയുടെ highly sensitive ഭാഗം ജനങ്ങളിൽ നിന്നും മറച്ച് സ്വയം ഒരു സുരക്ഷാ വലയം സൃഷ്ടിക്കുന്നത് ബാവാ രാജ്യത്തിന് ഉത്തമം അല്ലേ?

  • @mvmv2413
    @mvmv2413 Před 2 měsíci

    സീറോ മാർ ഗബ്രിയേലിനു വന്ദനം. ഇപ്പോഴെങ്കിലും മലന്കരയിലോട്ടു ഒന്നു വരാൻ തോന്നിയല്ലോ. (മണിപൂരിലോ അങ്ങ് തിരിഞ്ഞു നോക്കിയില്ല).കാരണം ortho jaco ശവങ്ങൾ ദിവസങ്ങൾ സംസ്കരിക്കാതെ വച്ചു ഞങ്ങൾ പരസ്പരം പൊരുതിയപ്പോൾ അങ്ങ് വന്നില്ല. പെന്തക്കോസ്തിൽ പലതരം മറുഭാഷ പറഞ്ഞു കൂട്ട അടിയും പിരിച്ചിലും general convention മത്സരങ്ങൾ നടത്തിയിട്ടും അങ്ങ് തിരിഞ്ഞു നോക്കിയില്ല. എങ്കിലും ഇപ്പോൾ വന്നപ്പോൾ വർഗ സ്വഭാവം തന്ത്രപരമായി കാണിച്ചത് ഞങ്ങൾക്ക് മനസ്സിലായി... ട്ടോ. നിലവിലുള്ള അയ്മേനി-തിരുമേനി ആരുടെയെങ്കിലും വീട്ടിൽ പോയാൽ അവർ തമ്മിലടിക്കും എന്ന് കരുതിയല്ലേ അത് രണ്ടും ആയ ഒരു മുൻ ഉത്തരേന്ത്യൻ വൈദീകന്റെ വീട്ടിൽ തന്നെ പോയത്?😂 അത് ഞങ്ങൾ അങ്ങ് സഹിച്ചു. മാർത്തോമാ വൃദ്ധ ബിഷോപ്പിന് പത്മശ്രീ കിട്ടിയെങ്കിൽ നരച്ച മറ്റൊരു ശിരസ്സിന് നോബൽ സമ്മാന കിരീടം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ. ഞങ്ങടെ ദശംശം അല്ലല്ലോ.😂
    അപ്പോഴും ഒരു സംശയം ബാക്കി. കുർബാനയിൽ പൂരോഹിത പ്രാർത്ഥനവഴി അപ്പവും വീഞ്ഞും ജീവൻ വച്ച ശരീര രക്തം ആകുമെങ്കിൽ ആ ജീവനുള്ള ഈശോയ്ക്ക് എഴുന്നേറ്റു ചെന്നു തമ്മിലടിക്കാർക് ചെകിട്ടത്ത് രണ്ടു കൊടുത്തു പ്രശ്നം സബൂറാക്കരുതോ? പണ്ട് ചാട്ടവാർ എടുത്തെന്ന തള്ളിന് പഞ്ഞമില്ലല്ലോ.😂😂 (Csi Cni Mtc pentecost തമ്മിലടികൾ അങ്ങനെ പരിഹരിക്കാൻ scope ഇല്ല. കാരണം അപ്പ വീഞ്ഞ്കൾക്കു അവിടെ ജീവൻ വക്കാറില്ല. Brethren കാർ കിട്ടിയാൽ ഉടൻ നുള്ളിപ്പറിച്ചു ശാപ്പിടുന്നതിനാൽ അങ്ങനെ ഒരു ചിന്തയ്ക്ക് പോലും ഇടമില്ല..... അതിനാൽ ഇവർക്കു എല്ലാം അടി തുടരാൻ അർഹതയുമുണ്ട്. ഇല്ലേ ദൂതാ?😂).
    ഇല്ലെങ്കിൽ, catholic കുർബാനയിൽ അപ്പ വീഞ്ഞ് ജീവൻ വയ്ക്കില്ല ചത്തതാണ് എന്ന് പറഞ്ഞു അയൽക്കാർ ഹിന്ദു മുസ്ലിംകൾ ക്രമസമാധാനത്തിന് കയറി ഇടപെട്ടെന്ന് വരാം. ക്രിസ്തീയ സമാധാനം സഹിക്കുന്നതിനും ഒരതിരില്ലേ അയൽക്കാർക്കും? പണ്ട് സുറിയാനി ortho jaco ശവ കലഹത്തിൽ അവർ ഇടപെടാറായപ്പോഴേക്ക് സർക്കാർ ഓർഡിനൻസ് ആണ് മലങ്കരയെ രക്ഷിച്ചത്, അങ്ങോ കർത്താവോ അല്ല എന്ന് ഓർമിപ്പിക്കട്ടെ.
    പിന്നെ ഒരു പരിഹാരം ഞങ്ങളുടെ പിള്ളേര് വക ഉള്ളത് പറയട്ടെ. പ്രിഷ്ടവും മുഖവും ആണല്ലോ ഇപ്പോൾ കുർബാന പ്രശ്നം. ഒരോരുത്തന്റെയും വളിച്ച മുഖത്തേക്കാൾ കുപ്പായം ഇട്ടു മറക്കപ്പെട്ടതിനാൽ പൃഷ്ടദർശനം തന്നെ ഭേദം. പക്ഷെ തിരിഞ്ഞു നിൽക്കാൻ zero പാതിരിമാർ തയ്യാറല്ല. എങ്കിൽ പിന്നെ അവർ തിരിയണ്ട. ഞങ്ങളെ നോക്കിക്കോട്ടെ, പക്ഷെ മുഖം മൂടണം. അതായത് കുപ്പായത്തിൽ പുറകിൽ ഒരു തട്ടം കൂടെ fit ചെയ്യണം. ജനഭിമുഖം വരുമ്പോൾ അത് പിറകിൽ നിന്ന് മുഖത്ത് എറിഞ്ഞു മുഖം മൂടണം. അപ്പോൾ ജനങ്ങൾക് പൃഷ്ടവും മുഖവും തുല്യമായി തോന്നും. പ്രശ്നവും തീരും. (കൂടുതൽ വിവരത്തിനു എശയ്യവ് 6 അധ്യായം കാണുക).
    (കാര്യങ്ങൾ പെട്ടെന്നായാൽ നന്ന്. ഇല്ലെങ്കിൽ ഉള്ള പിള്ളാര്‌ കൂടെ യൂറോപ്പിന് വണ്ടി കയറും. മെത്രന്മാരും അച്ചന്മാരും കന്യാസ്ത്രീകളും മാത്രം കുമ്പസാരിച്ചു കുർബാനിച്ചു പ്രാർത്ഥിച്ചാൽ പോയവർക്ക് പകരം നിർമിതി അസാധ്യവുമല്ലേ?). 😂😂😂
    M വര്ഗീസ്

  • @user-ru6wu6so3g
    @user-ru6wu6so3g Před 2 měsíci +1

    turning to alter means ,including the people turning to alter. not preist back or front. thats the main mistake you are trying to teach

  • @JamesAlappat
    @JamesAlappat Před 2 měsíci

    അത് തർക്കമല്ലല്ലോ. സഭയെ അനുസരിക്കാത്ത കുറെപ്പേർ. അങ്ങയുടെ സഭയിലെ കർമ്മങ്ങൾ ജനങ്ങളെ അഭിമുഖീകരിച്ച് ആണെന്നു തോന്നുന്നു.

  • @anjuthomas4551
    @anjuthomas4551 Před 2 měsíci +1

    Christians enthelum thettu kanichu ennu karuthi Holy Qurbana ye avahelikkaruth!!!! Not expected from you.

    • @FreedomAndDignity
      @FreedomAndDignity  Před 2 měsíci

      🤣🤣🤣.😂😂

    • @anjuthomas4551
      @anjuthomas4551 Před 2 měsíci

      @@FreedomAndDignity please don't laugh about HOLY QURBANA. It's the command of JESUS CHRIST to do this whenever his followers comes together. The Apostles did obey JESUS CHRIST as per the book of Acts of Apostles.
      There are lot of people who observe HOLY QURBANA with due respect.

    • @shaship5892
      @shaship5892 Před 2 měsíci

      ​@@anjuthomas4551പ്രോടീസ്റ്റന്റ് ആണ് ഇദ്ദേഹം

  • @Rajan-ur8ip
    @Rajan-ur8ip Před 2 měsíci +2

    രണ്ടാഴ്ച കഴിഞ്ഞു മാലാഖ ഒരു വട്ടം കൂടി വരും... അച്ഛൻ കണ്ടം വഴി ഓടാൻ റെഡി ആയിരുന്നോ

    • @FreedomAndDignity
      @FreedomAndDignity  Před 2 měsíci

      എന്റെ പഴയ Sports shoes ഇപ്പോഴും ഇവിടെ ഉണ്ട്

  • @sajinisunil8495
    @sajinisunil8495 Před 2 měsíci

    Syro Theology...😂😂😂

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm Před 2 měsíci

    Achan ethrayum mosamyi sasarikumennu vicharichilla