പന്തീരാങ്കാവ് കേസ് ; സ്ത്രീപീഡനമോ ? പുരുഷപീഡനമോ ? | Maitreyan Talks 264 | L bug media |

Sdílet
Vložit
  • čas přidán 10. 06. 2024
  • പന്തീരാങ്കാവ് കേസ് ; സ്ത്രീപീഡനമോ ? പുരുഷപീഡനമോ ? | Maitreyan Talks 264 | L bug media |

Komentáře • 128

  • @anilkumar1976raji
    @anilkumar1976raji Před měsícem +38

    ആളുകൾക്ക് വേണ്ടത് സത്യമല്ല അവർ ആഗ്രഹിക്കുന്ന ഉത്തരമാണ് അത് മൈത്രേയനിൽ നിന്ന് കിട്ടില്ല 👍👍

  • @saankamala547
    @saankamala547 Před měsícem +41

    പുരുഷ ബോധമുള്ള സ്ത്രീകളെ ഉണ്ടാക്കുന്നതിലാണ് പുരുഷ ബോധം വിജയിക്കുന്നത്... അത് സ്ത്രീകളും കൂടിച്ചേർന്നു അങ്ങ് വിജയിപ്പിച്ചടുക്കുമ്പോൾ രണ്ടു പേരും ചേർന്നങ്ങു തോറ്റു പോകുന്നത് കാണാനുള്ള ബോധം ഉണ്ടാകണമെങ്കിൽ ഇത് പോലുള്ള ഉത്തരങ്ങൾ കേൾക്കണം.. ആവർത്തിച്ചു കേൾക്കണം.. നന്ദി... ഈ വെളിച്ചതിനു... 👍🏼😍😍ഒരുപാടു സ്നേഹം maitreyan എന്ന യഥാർഥ feminist ആക്റ്റീവിസ്റ്റിനോട്..💐💐💐

  • @remyas4681
    @remyas4681 Před měsícem +26

    എത്ര പറഞ്ഞാലും ചിലർക്ക് തലയിൽ കയറില്ല... ഈ മഹതിയും അത്തരക്കാരുടെ പ്രതിനിധി തന്നെ.... മൈത്രേയൻ എങ്ങനെയെല്ലാം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചാലും....

  • @venkimovies
    @venkimovies Před měsícem +23

    സ്ത്രീ ധനത്തിന്റെ കാര്യത്തിൽ മാത്രമല്ല
    എന്ത് കേസ് വക്കീലിന്റെ അടുത്തോ പോലീസിന്റെ അടുത്തോ ചെന്നാൽ പിന്നെ അവര്പറയുന്നനുണകൾ കേൾക്കാതെ കക്ഷികൾക്കു തരമില്ല കോടതിയെപ്പറ്റി maitreyan പറഞ്ഞതിനോട് 201% യോജിക്കുന്നു

  • @diniradhakrishnan2022
    @diniradhakrishnan2022 Před měsícem +12

    അവസാനം പറഞ്ഞത് ശരി... പരസ്പരം സംസാരിച്ച് തീർപ്പാക്കി പിരിയുക.... കേസിനും മറ്റും പോകാതെ...

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Před měsícem +12

    Adipoli. What an excellent answer. Hats off to u maitreyan

  • @thanoojpk6557
    @thanoojpk6557 Před měsícem +10

    ചോദ്യം ചോദിക്കുന്ന സ്ത്രീ ആരാണേലും തീരെ ബോധം ഇല്ല എന്ന് മനസ്സിലായി. പുള്ളി എത്ര explain ചെയ്തിട്ടും അവർക്ക് മനസ്സിൽ ആവുന്നില്ല.

  • @sabukumar428
    @sabukumar428 Před měsícem +3

    മൈത്രേയൻ!!!
    എത്ര കൃത്യമായ വിവരണം ആസ്ത്രീക്ക് അത് മനസ്സിലാകുന്നില്ലല്ലോ!

  • @binuk155
    @binuk155 Před měsícem +18

    ചിന്തിപ്പിക്കുന്ന ഉത്തരം👍🏻

  • @pradeenkrishnag2368
    @pradeenkrishnag2368 Před měsícem +8

    Maitreyan is a genius social critic. Your observations go beyond general public.

  • @vineetha6942
    @vineetha6942 Před měsícem +7

    Purusha bodham ulla sthreekal. One of the best combinations of words representing a HUGE issue in this society.

  • @babups5612
    @babups5612 Před měsícem +11

    പരസ്പരം പറഞ്ഞു പിരിയുക . എത്ര മഹത്തായ ആശയം

    • @user-zr1gr7iv5e
      @user-zr1gr7iv5e Před měsícem

      അതിനാണ് തലാക് എന്ന് പറയുന്നത്

  • @suseelanmsuseelanm7833
    @suseelanmsuseelanm7833 Před měsícem +12

    ഇക്കാര്യത്തിൽ രക്ഷയില്ല.

  • @babitavijay5543
    @babitavijay5543 Před měsícem +5

    Maitreyande replyki vendi waiting aayirunnu. Happy aayi.

  • @muraliyesodha9112
    @muraliyesodha9112 Před měsícem +9

    സൂപ്പർ അടിപൊളി ഉത്തരം👌👌👌

  • @nandakishorekartha
    @nandakishorekartha Před měsícem +1

    Brilliant perspective. You changed me again Maitreyan! ❤️❤️

  • @alantabraham8601
    @alantabraham8601 Před měsícem +6

    നിയമങ്ങൾ സ്ത്രീക്ക് വേണ്ടി ആകരുത് ഇരകൾക്ക് വേണ്ടി ആകണം. നിയമങ്ങൾ ദുരുപയോഗം ചെയുന്ന സ്ത്രീകൾക്കെതിരെ കോടതികൾ എന്ത് നടപടിയാണ് കൈകൊള്ളുന്നത്? ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പുരുഷനെ തേജോവധം ചെയുന്നത് ശരിയാണോ?

  • @nairabhijeetmoto1
    @nairabhijeetmoto1 Před měsícem +4

    Very correct 💯💯💯 ....

  • @sijinjohn808
    @sijinjohn808 Před měsícem +5

    Good explanation 👍

  • @Roshin786
    @Roshin786 Před měsícem +1

    ചെറിയ പ്രശ്നങ്ങൾ കോടതിയിൽ പോകാതെ പറഞ്ഞ് തീർക്കുന്നതാണ് നല്ലത്. കേസായാൽ കേസിനു ബലം കൂട്ടാൻ ഇല്ലാത്തത് എല്ലാം എഴുതി ചേർക്കും

  • @josejoseph727
    @josejoseph727 Před měsícem +4

    ചോദ്യകർത്താവിനെ കേൾക്കാൻ മനസ്സുകാണിക്കുക

  • @ireneputhenpurakal9232
    @ireneputhenpurakal9232 Před měsícem +11

    ചോദ്യകർത്താവിന് കിളി പോയെന്നു തോന്നുന്നു
    കുടം കമിഴ്ത്തി വെള്ളം ഒഴിച്ചത് പോലെ
    മൈത്രേയ❤❤❤

    • @tommyj6289
      @tommyj6289 Před měsícem +2

      ഉത്തരം ഇല്ലാത്തതുകൊണ്ട് മൈത്രേയന്‍ അവരോടു ദേഷ്യപ്പെട്ടു സംസാരിക്കുന്നു അടിമകള്‍ അയാളെ വാഴ്ത്തിപ്പാടുന്നു ...

  • @riyarahul362
    @riyarahul362 Před měsícem +4

    Maithreyan ❤️❤️❤️

  • @x-factor.x
    @x-factor.x Před měsícem +5

    ആ സ്ത്രീ യെ ആദ്യം മന:ശാസ്ത്രജ്ഞനെക്കൊണ്ട് ചികിത്സിക്കണം ?!.

  • @kvarghesethankachan2877
    @kvarghesethankachan2877 Před měsícem +3

    Dada, ur illustration is appreciated ❤

  • @hassank956
    @hassank956 Před měsícem +2

    മനുഷ്യർ തമ്മിൽ വേർതിവ്, സ്ത്രീ പുരുഷൻ, ഉദ്യോഗസ്ഥർ സാധാരണക്കാർ, പോലീസ് പ്രതി. തുടങ്ങിയ എല്ലാ തരം വേർതിരിവുകളും അപകടം/അനീതി ഉണ്ടാക്കുന്നു

  • @kartikad5612
    @kartikad5612 Před měsícem +4

    The laws to protect women is a generosity granted to women by the patriarchal society. Hence, it’s expected that women should not misuse it. Trying to repair a patriarchal society is not a solution. It should be replaced by an egalitarian society.

  • @leenaphilip
    @leenaphilip Před měsícem +3

    And in this case clearly there was physical attack. Our society doesn’t seem to have a problem with it, including that girl

  • @susanjohn3079
    @susanjohn3079 Před měsícem +6

    Kidilam answer

  • @SachinSomarajan
    @SachinSomarajan Před měsícem +2

    arranged anelum love marriage anelum athinu divorce rate koodunathil karyamunden thonunilla. Liberal society kalil anu divorce rate koodunnath enna enik thonunne, for example look at divorce rates in US, france, spain and Scandinavian countries. Then look at traditional Christian countries like Romania and poland.

  • @abdullamadathil4203
    @abdullamadathil4203 Před měsícem +3

    Last understood truth what mytjreyan said

  • @sreekumar3379
    @sreekumar3379 Před měsícem +4

    👍

  • @user-df1fb5uo9s
    @user-df1fb5uo9s Před měsícem +3

    Well said ❤❤❤

  • @jaganthambi9665
    @jaganthambi9665 Před měsícem +3

    Well said

  • @vineetha6942
    @vineetha6942 Před měsícem +4

    My question is, what were those EVIDENT bruise marks on her body shown all over news channels? If she has changed her claims now, I'm curious to know if the husband and/or his family tried to manipulate her and she fell for it.
    Whoever did wrong, I hope they don't make the other person suffer more. Kalyaanam kazhichathinte peril iniyum oru maranam koode kaanendi vannaal...
    Even worse, ingane ulla aalukalkku kuttikal undaayaal 😅 avarde avasta... Engane nokkiyittum feels like its better they live separate lives.

    • @donamathew6542
      @donamathew6542 Před měsícem +2

      Even he agreed that he had beaten her up . Purushabodham ulla streekale kanditile ..? Thalliyalum konnalum atoke nammalude nallathinu vendi ennu parayunnavar !

    • @deepapramod2747
      @deepapramod2747 Před měsícem

      That girl is an immature fool. He had beaten her up and she told the truth to the world then. Obviously the husband contacted her recently and took her away from her parents and made her say all these lies through social media. Either she was brainwashed thoroughly or was threatened by the narcissistic husband. Now he may take her to Germany with him. God alone knows what will happen to her 🙏

  • @leenaphilip
    @leenaphilip Před měsícem +3

    This woman doesn’t understand what Maithreyan says.

  • @jaikc7840
    @jaikc7840 Před měsícem +3

    ഈ കേസിൽ മനസ്സിലാകാത്ത ഒരു കാര്യം (ആരും ഇത് പറയുന്നത് ഞാൻ കേട്ടില്ല എന്നത് കൊണ്ടാണ് ) എന്തിനാണ് ഈ കേസ് ഉണ്ടായത് എന്നതാണ്. മാതാപിതാക്കൾക്ക് മാത്രം ഭർത്താവിനോടും വീട്ടുകാരോടും ദേഷ്യം ഉണ്ടാകാൻ വല്ല കാരണവുമുണ്ടോ? സ്ത്രീധനം ചോദിച്ചത് ആണ് കാരണം എന്നത് ഉറപ്പിക്കാമല്ലോ?

    • @rajimolkr4985
      @rajimolkr4985 Před měsícem

      വീട്ടുകാർക്ക് വാശി ആണ് രണ്ടാളെയും പിരിക്കാൻ. അല്ലാതെ ഭാര്യയും ഭർത്താവും കുറെ ദിവസം കഴിയുമ്പോൾ സംസാരിച്ചാൽ തീരാവുന്ന issue മാത്രം ആണ് ഉള്ളത്

  • @beenamk3666
    @beenamk3666 Před měsícem +2

  • @sivamurugandivakaran6370
    @sivamurugandivakaran6370 Před měsícem +2

    മിക്കവാറും വേർപിരിയൽ കേസുകളിൽ പ്രധാന റോൾ വഹിക്കുന്നത് കുഴീലേക്ക് കാലും നീട്ടി യിരിക്കുന്ന ബന്ധുജനങ്ങളാവും.ഏറെക്കാലം ഒരുമിച്ചു ജീവിക്കേണ്ട കുട്ടികൾ പരസ്പരം സംസാരിച്ച് തീരുമാനമെടുക്കാനുള്ള അവസരമുണ്ടാക്കണം.കുടുംബസ്വത്തിൽ കണ്ണും നട്ടിരിക്കുന്നവർക്കും, സ്വന്തമായി വരുമാനമില്ലാത്തവർക്കും സ്വന്തമായ അഭിപ്രായവും മുണ്ടാവാനിടയില്ല. മറ്റുള്ളവരുടെ ചട്ടുകമായി സ്വന്തം ജീവിതം നശിപ്പിക്കും.

  • @meherjebeen
    @meherjebeen Před měsícem +3

    💯

  • @shyamachuth4535
    @shyamachuth4535 Před měsícem +4

    യുവതി രണ്ടാമത് പറഞ്ഞതായിക്കൂടെ നുണ 🤔

    • @aniyanvarghese288
      @aniyanvarghese288 Před měsícem

      നിഗൂഢമായ എന്തോ ഒരു ട്വിസ്റ്റ്

  • @saankamala547
    @saankamala547 Před měsícem +3

    Correct..

  • @ratheeshrathu724
    @ratheeshrathu724 Před měsícem +3

    First 👌🔥

  • @binduv6218
    @binduv6218 Před měsícem +2

    👍👍

  • @sabirvadakarasabirvadakara3328

    Same me😢 anobavithukodirikunu 10 year

  • @silpabs5500
    @silpabs5500 Před 22 dny

    Let her complete the question...

  • @reshma4828
    @reshma4828 Před měsícem +2

    Purusha sthreekale kond vayya😂

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Před měsícem +1

    ❤❤❤

  • @asadkp6323
    @asadkp6323 Před měsícem +2

    സാറ് പറഞ്ഞത് അണ്ടർ പ്രഷർ ശരിയാണ് അത് പോലീസ് വക്കീലും കൂടിയാണ് ഇത് എല്ലാം കേസ് തോന്നിവാസം എഴുതുന്നത്

  • @nisasana7342
    @nisasana7342 Před měsícem +2

    ❤❤❤❤👍👍👍👍

  • @Aliraghavan
    @Aliraghavan Před měsícem +2

    വെരിഗുഡ്. ഒരു കേസ് കൊടുക്കാൻ വേണ്ടി കള്ളം എഴുതി ചേർക്കാൻ പ്രേരിപ്പിക്കുക

  • @3st-point447
    @3st-point447 Před měsícem

    ചോദ്യം ചോദിച്ച നിങ്ങളിലൂടെ ഒത്തിരിപേർ നമ്മുടെ സിസ്റ്റം പലതും ചെയ്യിക്കും എന്ന് മനസ്സിലാക്കും എന്ന് വിചാരിക്കുന്നു. ഇന്ത്യയിലെ നീതിപീഠം ഒരു പരാജയമാണ്. സ്വാതന്ത്ര്യം കിട്ടിയതുമുതൽ മൈത്രേയൻ്റെ ബോധത്തിൽ പറയുന്നപോലെ കുറച്ച് കുടുംബങ്ങൾ മാത്രം പരമോന്നത നീതിപീഠത്തിൽ വരികയും വക്കീലന്മാരെ വിലക്ക് എടുത്ത് വിശ്വസിക്കുന്ന വിധം തെളിവുകൾ ഉണ്ടാക്കി വരികയും അത് സമ്മതിച്ച് കൊടുക്കുന്ന നീതിപീഠമാണ്. ഇന്നുവരെ ജനാധിപത്യത്തിനെ ഉയർത്താനോ ഭരണഘടനയെ സംരക്ഷിക്കാനോ ഈ ജഡ്ജിമാർ ശ്രമിച്ചിട്ടില്ല. അതാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്. ഭരണഘടനയ്ക്ക് എതിരായി എന്ത് നിയമം ഉണ്ടാക്കിയാലും പ്രവർത്തിച്ചാലും അവർക്ക് അധികാരമുള്ള സ്വമേധയാ കേസ് എടുക്കാൻ ശ്രമിക്കില്ല. കാരണം ഈ അധികാരത്തിലിരിക്കുന്ന നീതിമാന്മാർ ഈ അവസ്ഥ ഉണ്ടാക്കാനാണ് നാളിതുവരെ നികുതിപ്പണം വാങ്ങി തിന്ന് നമുക്ക്‌തന്നെ ദ്രോഹം ചെയ്ത്കൊണ്ട് നമ്മളെ തമ്മിൽ വേർതിരിച്ച് അതിൽ നിന്നും വീഴുന്ന രക്തം കുടിച്ച് വലുതാകുന്നത്. പക്ഷെ വക്കീലന്മാർ കക്ഷികളുടെ സ്വാധീനം പോലെ അവർ എത്ര മോഷപ്പെട്ടവരെയും രക്ഷിച്ച് വീണ്ടും അവരുടെ വഴിയെ വിടുന്നു ഇതിൽ എന്ത് നീതി നടക്കുന്നു എന്ന് ചോദിച്ചാൽ അറിയില്ല. ഈ രാജ്യത്തെ കുട്ടിച്ചോറാക്കുന്ന സുപ്രീം കോർട്ട് മുതൽ താഴോട്ട് ഉള്ള സംവിധാനം നമ്മുടെ രാജ്യത്തിന് ഉപകരമില്ലാത്ത സ്ഥാപനം നികുതിപ്പണം കൊടുത്ത് നിലനിർത്തേണ്ട ആവശ്യമില്ല. പഞ്ചായത്തിൽ തീരേണ്ട കേസുകൾ വലുതാക്കി സുപ്രീം കോർട്ട് വരെ എത്തിച്ചാൽ സാധാരണക്കാരന് യാത്രക്ക് പോലും പണമില്ലാത്തവർ കേസ് വെണ്ടായെന്ന് വെയ്ക്കും. പണമുള്ളവർ വിജയിക്കും. പറയുന്നത് സാധാരണക്കാർക്കും കേസിന് വേണ്ടി എല്ലാ സൗകര്യവും ചെയ്ത് കൊടുക്കുമെന്ന്. അതിന് ജനങ്ങൾ പ്രാപ്തരാകണമെങ്കിൽ നമുക്ക് നല്ല സർക്കാരിനെ തിരഞ്ഞെടുത്ത് നമ്മുടെ സേവനങ്ങൾക്കും ക്രമീകരണത്തിനും വേണ്ടി അവർ പ്രവർത്തിച്ച് ജനങ്ങളിൽ നല്ല പൗരബോധം വളർത്തി വിദ്യാഭ്യാസത്തിലൂടെ വളരണം. മിത്തുകൾ വെച്ച് നാട്ടിൽ ഭരണം നടത്താനും ശാസ്ത്രത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭരണാധികാരികളെ പൂവിട്ട് പൂജിക്കുന്ന ജനങ്ങൾ ഭരണാധികാരികൾ ദൈവം നേരിട്ട് അയച്ചവർ ആയി മാറുന്നു അവർതന്നെ ദൈവവും ആകുന്നു. ഇങ്ങനെയുള്ള രാജ്യത്ത് അതിനെതിരെ പോരാടാൻ ഒരുപാട് പ്രചോദനം ആവശ്യമാണ്. നിങ്ങളെപോലുള്ളവർ ചോദിക്കുന്ന ചോദ്യത്തിലൂടെ മൈത്രേയൻ നമ്മളെ ബോധവാനാക്കുന്നു അത് നമ്മൾ പ്രയോജനപ്പെടുത്തി നമുക്ക് എല്ലാവർക്കും പ്രവർത്തിക്കാൻ ആകട്ടെ എന്ന് പ്രതീക്ഷ മാത്രമേ പറയാൻ കഴിയൂ.

  • @diniradhakrishnan2022
    @diniradhakrishnan2022 Před měsícem +1

    പെൺകുട്ടിയും വീട്ടുകാരും തന്നെയല്ലെ ക്യാമറക്ക് മുന്നിൽ വന്ന് സ്ത്രീധനവും കാറുമൊക്കെ ചോദിച്ചിട്ടുള്ള മർദ്ദനമാണെന്ന് പറഞ്ഞത്...

  • @premcn8
    @premcn8 Před měsícem +1

    He thrashed the interviewer.Seems she still didn't understand his views...

  • @JACOBG-hd2yc
    @JACOBG-hd2yc Před měsícem

    ചോദ്യകർത്താവായ സ്ത്രീ അഭിനന്ദനമർഹിക്കുന്നു. ബുദ്ധിപരമായ സത്യസന്ധത ആ സ്ത്രീക്കുണ്ട്.. മൈത്രേയൻ സ്പെസിഫിക്കായി ഉത്തരം പറയാതെ സാമൂഹ്യ വ്യവസ്ഥിതിയെ കുറ്റപ്പെടുത്തുന്നു. അന്തസ്സും വ്യക്തിത്വമുള്ള സ്ത്രീകൾ ഇങ്ങനെ തന്നെ ചോദിക്കും, കള്ളത്തരവും ആശയവ്യക്തതയില്ലാത്ത മൈത്രേയൻ മാർ അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറയും. അന്തസും ഉയർന്ന ബൗദ്ധികനിലവാരവുമുള്ള ചോദ്യകർത്താവായ സ്ത്രീയോട്വളരെ ആദരവ് തോന്നുന്നു.

  • @SandhyaAjith-ry2os
    @SandhyaAjith-ry2os Před měsícem +1

    Mytreyan!❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem +5

    അവൻ മർദ്ദിച്ചപ്പോൾ അവൾ മരണപ്പെട്ടിരുന്നെങ്കിൽ അവൾക്ക് ഇങ്ങനെ പറയേണ്ടി വരില്ലായിരുന്നു.

  • @kannas-vv9cj
    @kannas-vv9cj Před měsícem +3

    ആരുടെ കിളിയാ പോയത് 🤔🤔
    എന്റെ തന്നെ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @VinodKumar-wb9mz
    @VinodKumar-wb9mz Před měsícem

    കണ്ടിട്ട് കുറച്ചു നാളായി... എവിടെ ആയിരുന്നു ?...

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Před měsícem +7

    കേരളമൊന്നാകെ ഒന്നും ഈ കേസിൽ ആ പയ്യനെതിരെ ശബ്ദിച്ചിട്ടില്ല..!! പെണ്ണിൻ്റെ അഹന്തയുടെ ഒരടയാളമായി ഈ കേസ് നിലനിൽക്കും, പെണ്ണിൻ്റെ അഹന്തക്ക്,ക്രിമിനലിസത്തിന് എത്രയെത്ര ഉദാഹരണങ്ങൾ. കഷായം ഗ്രീഷ്മ, കാരണവർ കൊലപാതകം, കാമുകനൊപ്പം താമസിക്കാൻ സ്വന്തം കുഞ്ഞിനെ കരിങ്കല്ലിൽ അടിച്ചു കൊന്നത്, പെറ്റിട്ട് ചോരകുഞ്ഞിനെ വലിച്ചെറിഞ്ഞത്, പെണ്ണ് വീടിൻ്റെ വിളക്കാണ്**** ഇപ്പം ഏത് വിളക്കാണ് എന്ന് ഇനി തീരുമാനിക്കണം***!! നിലവിളക്കാണോ? മണ്ണെണ്ണ വിളക്കാണോ? മെഴുകുതിരിയാണോ... തീരുമാനിക്കാൻ സമയമായി

    • @AB-xk4yp
      @AB-xk4yp Před měsícem +1

      Athine Patti vallom ee vidwan parayuvoo

    • @KimnJ-cl7bd
      @KimnJ-cl7bd Před měsícem

      ​@@AB-xk4yp പറയൂല. പറഞ്ഞാൽ അന്ന് ജയശ്രീ ഇറക്കി വിടും. പിന്നെ എങ്ങനെ ജീവിക്കും. 🙋🏼‍♂️

  • @govindhankutty6099
    @govindhankutty6099 Před měsícem +2

    സൂക്ഷിക്കേണേമോളേ😂

  • @rahulappi
    @rahulappi Před měsícem +8

    Maitreya, please allow the interviewer to talk and express her view point 😊

    • @infinitegrace506
      @infinitegrace506 Před měsícem +5

      നടക്കൂല, ഇന്ന് നല്ല കലിപ്പാണ് 😂

  • @sajithashatheesh9555
    @sajithashatheesh9555 Před měsícem +1

    😂😂😂മൈത്രയേൻ 👌🏻👌🏻👌🏻

  • @Dr-shr
    @Dr-shr Před měsícem

    Mythreyan is a gem❤

  • @SelinCherian
    @SelinCherian Před měsícem

    Mithreyen❤👍👍

  • @sasidharantp7297
    @sasidharantp7297 Před měsícem +1

    That woman has no idea about anything
    I mean the prey
    Not everyone can select their
    Partner in life
    If there is no love no marriage
    Will exist forever
    Love is important

  • @vjdcricket
    @vjdcricket Před měsícem +1

    കേജരിവാളിനെതിരെ ചുമത്തിയ കേസ് തന്നെ ഉദാഹരണം.

  • @infinitegrace506
    @infinitegrace506 Před měsícem +6

    ഇവിടെ ചോദ്യം മനസിലാക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. സ്ത്രീ-അനുകൂല നിയമത്തിനുള്ളിൽ (ദുരുപയോഗം ചെയ്യാനാകുന്ന )bവ്യാജ പരാതിയ്ക്കുള്ള വകുപ്പുണ്ട് എന്നാണ് മനസിലാക്കേണ്ടത്.
    'സ്ത്രീധനം ചോദിച്ചു 'എന്നൊരു ആരോപണം തന്നെ പുരുഷനെ നിയമത്തിനു മുൻപിൽ കുറ്റക്കാരനാക്കാൻ പര്യാപ്തമാണ്.
    ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി നിരപരാധിയെ പോലും ജയിലിലാക്കാൻ കഴിയും എന്നർത്ഥം. നിയമം ആരാണ് നിർമിച്ചത് എന്നല്ല, എന്താണ് അതിന്റെ അനന്തരഫലം എന്ന് ആദ്യം ചർച്ച ചെയ്യാം.

    • @royjacob3285
      @royjacob3285 Před měsícem +2

      Mayithryan പറയുന്നത് എല്ലാം ശരിയല്ല

    • @infinitegrace506
      @infinitegrace506 Před měsícem +1

      അത് മൈത്രെയൻ സമ്മതിക്കൂലാ 😁😂

    • @remyas4681
      @remyas4681 Před měsícem +1

      ആരും പറയുന്നതും പൂർണ്ണ ശരിയാ കണമെന്നില്ല.
      പോലീസും , കോടതിയും ഈ നാട്ടിൽ സ്വീകരിച്ചു വരുന്ന ഒരു പൊതു രീതിയുണ്ട് .
      പോലീസിനും വക്കീലിനും അവരുടെ " വിജയവും , പ്രസിദ്ധിയും "--- വാദിയും, പ്രതിയും ന്യായവും ഒന്നും അവർ നോക്കാറില്ല.. അതുകൊണ്ട് പ്രശ്നങ്ങൾ അവിടെ വരെ എത്തിക്കാതിരിക്കുക എന്ന മൈത്രേയന്റെ ഈ "ഉപദേശം " പൂർണ്ണ മായും ശരി തന്നെ..!

  • @muhammadsajeer1014
    @muhammadsajeer1014 Před měsícem +4

    ഇവാനെന്തിനാ ചൂടാവുന്നെ

  • @Narain2023
    @Narain2023 Před měsícem +1

    അവരെയും സംസാരിക്കാൻ അനുവദിക്കു മൈത്രെയാ..

  • @georgekp1522
    @georgekp1522 Před měsícem

    👍👍🤍

  • @cyrilabraham1776
    @cyrilabraham1776 Před měsícem +1

    The interviewer was ill-prepared to interview Maitreyan on this topic, and unable to grasp his responses. The interviewer represents the typical Keralite and Indian: superficiality reigns supreme with them in all matters, the overt consequences of which are palpable in their sociopolitical engagements. Kerala, especially, hit the cow-belt standards with the election of S. Gopi. How he won tells you how superficial Kerala has become. When corruption is the rule of law in India and Kerala, the case presented by the interviewer and the Indian and Kerala elections echo a common thread: this is Maitreyan's point. However, a medieval Kerala and India will never grasp this truth. Look no farther than Kerala's CM: he embodies all that is ugly about the law and order and civic sense in that part of the world.

  • @Pranasree123
    @Pranasree123 Před měsícem

    Ipol anu ithil enikum clarity undayathu … aaa kuttiye veruthe thettidarichu

  • @wb1623
    @wb1623 Před měsícem +1

    ഒരു സ്ത്രീയുടെ കൊച്ചു കുറുമ്പ് ആയി വിട്ടു കളയണം ഇതൊക്കെ

  • @Ana-tt8rv
    @Ana-tt8rv Před měsícem

    Sthreegalku ethireyulla akramangalil "Perfect victim" enna ideology ku ethere aanu maithreyan parranjadh. Adhu manasilaakan Patatha ee interviewer valare bore aanu. According to her logic, thallukittiyitum ee case sthreedhanamilla ennu parranja aa pennu hero alle. She is using wrong example to say women frame false cases 🥱

  • @sonythomas9772
    @sonythomas9772 Před měsícem +1

    നിയമം എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ ഒരു ഉദാഹരണം ആയി മാത്രം കരുതിയാൽ മതി ഈ കേസിൽ. 😜

  • @axiomservice
    @axiomservice Před měsícem +1

    She said lies.

  • @kadakkavurpanchayat6296
    @kadakkavurpanchayat6296 Před měsícem

    HE SEEMS TRULY OUT OF SUBJECT AND PRE MEDIATATED ........

  • @ajothampi9004
    @ajothampi9004 Před měsícem +1

    ഇയാള് എന്ത് തേങ്ങയാ പറയുന്നത് ?
    അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് 😂

  • @kunhiramanm2496
    @kunhiramanm2496 Před měsícem

    സ്ത്രീധനം വാങ്ങിക്കുന്നത് കുറ്റമാണെന്ന് പറയുന്നു. എന്ത് കാര്യം ഇപ്പൊഴും തുടർന്നു കൊണ്ടേയിരിക്കുന്നു. ഇങ്ങനെയുള്ള കേസുകൾ വരുമ്പോൾ രണ്ടിനേയും പിടിച്ച് ച്ചരുങ്ങിയത് 6 മാസം ജയിലിൽ അടക്കണം.

  • @user-xq5gk6ix1j
    @user-xq5gk6ix1j Před měsícem +1

    പീഠനം നടന്നിട്ടില്ല. പാവം രാഹുൽ. വെർതേ തെറ്റിദ്ധരിച്ചു.

    • @AB-xk4yp
      @AB-xk4yp Před měsícem

      Mythreya g enna parayunne😂😂

  • @ArjunAJ-nw7rl
    @ArjunAJ-nw7rl Před měsícem

    The Anchor is an ultra Pro Max kulasthree 😂

  • @srenisreedharan1292
    @srenisreedharan1292 Před měsícem

    Mathy😂😂

  • @rejiphilip3846
    @rejiphilip3846 Před měsícem +3

    അവതാരകയെ ഇത്രയും വിമർശിക്കണോ .. ഇദ്ദേഹത്തിൻ്റെ മനസ്സിലും കടുത്ത പുരുഷബോധം തന്നെ 😅

    • @sivamurugandivakaran6370
      @sivamurugandivakaran6370 Před měsícem +7

      അവസാനം വരെ കേൾക്കാതിരുന്നതിനാൽ എനിക്കും ഇങ്ങനെ തന്നെ തോന്നിയിരുന്നു.😅

    • @riyasedacherikandy9240
      @riyasedacherikandy9240 Před měsícem +7

      Full കേൾക്കാത്തതിന്റെ കുഴപ്പം ആണ്

    • @AB-xk4yp
      @AB-xk4yp Před měsícem

      ​@@sivamurugandivakaran6370enthinu questions anno answer parayunne???
      😂😂
      Niraprathikale krushikkunmth koodunnille ennu chothichapoo
      ath vakkilmarude,policinte pravnatha 😂😂😂
      Allthe feminist chintha koodiyath alla.athine Patti mindukella.mindiyal annu feministkal mythreya te speech nirthum atharikkum😂😂😂

  • @lekhar8527
    @lekhar8527 Před měsícem +2

    മൈത്രേയൻ❤

  • @sreejithps9772
    @sreejithps9772 Před měsícem

    Sathyam.... Aval
    Parayunnathu thalkalam kelkkuka p!inne avarude vazhikku viduka pinne vannal prasanamanunnu paranjal oooomp 😂😂poyi swayam theerumanikkan parayuka
    😊

  • @sarathskumar8270
    @sarathskumar8270 Před měsícem

    Since evrrybpdy is doing it ,dont justifu it Mairrrya

  • @christinjoseph
    @christinjoseph Před měsícem

    Thenga ennu chodichal,,, Manga ennu parayunna ivane interview chaiyan nanamille

  • @ajithak1160
    @ajithak1160 Před měsícem

    ഇതാരാ മധുരമനോഹര അശരീരി😅

  • @MrGithinf
    @MrGithinf Před měsícem

    Aval kalli aane

  • @minipn8024
    @minipn8024 Před měsícem

    Othu kali anathu

  • @privinblog2389
    @privinblog2389 Před měsícem +3

    ഇയാളുടെ കയ്ച്ചപ്പാടിൽ എല്ലാ സ്ത്രികളും പുണ്യ വതികളാണ് 😡

  • @RafeekSakariya-jx4lw
    @RafeekSakariya-jx4lw Před měsícem +1

    മൊഴിമാറ്റുന്നവരെ ഒരു ആറു വർഷംഎങ്കിലും അകത്തു ഇടാൻ ഉള്ള നിയമം കൊണ്ട് വരണം

    • @sivamurugandivakaran6370
      @sivamurugandivakaran6370 Před měsícem

      എന്തിന്? അവർ നിസ്സഹായരാണ്. കള്ളക്കേസ്സു ചമയ്ക്കാൻ വേണ്ട ഒത്താശ ചെയ്ത വരേയല്ലേ അകത്തിടേണ്ടത്. അതിനു വകുപ്പുണ്ടോ?

  • @udayakumarcricketandfitnes9534

    ❤❤❤