അതിവേഗത്തിൽ കോഴിക്കോട് ബൈപ്പാസ്!റോഡ് പണി കൊണ്ടുള്ള ബുദ്ധിമുട്ട് ഇനി ഇവിടെ ഇല്ല | nh 66 Kozhikode

Sdílet
Vložit
  • čas přidán 7. 07. 2024
  • NH 66 work Kozhikode bypass | Kerala nh 66 work update | Kozhikode bypass
    അതിവേഗത്തിൽ കോഴിക്കോട് ബൈപ്പാസ്!റോഡ് പണി കൊണ്ടുള്ള ബുദ്ധിമുട്ട് ഇനി ഇവിടെ ഇല്ല..
    #nh66
    #nh66kerala
    #kozhikode
    #kozhikkodnews
    #kerala
    #dronevideo
    #drone
    #keralatourism
    #nhai
    #nationalhighway
    🙏 thanks for watching 🙏

Komentáře • 74

  • @harshadmp7405
    @harshadmp7405 Před 21 dnem +16

    നിങ്ങളുടെ videos എപ്പോഴും നല്ല clarity യാണ് 👍👍👍

  • @maniac_devil
    @maniac_devil Před 21 dnem +9

    Innale calicut to trivandrum drive cheythapo oro sthalath koode pokumbo machante commentary aayirnu thalayil😂

  • @rejikattamballi3921
    @rejikattamballi3921 Před 20 dny +3

    നിങ്ങളുടെ സംസാര ശൈലിയും നിങ്ങളുടെ ഗുരുക്കളുടെ സംസാര ശൈലിയും ശബ്ദവും ഏകദേശം ഒരു പോലെ ആണ് 👍👍

  • @sarathkumarvs301
    @sarathkumarvs301 Před 20 dny +14

    രാജ്യം ഒട്ടാകെ എക്സ്പ്രസ് വേ റോഡുകൾ പാലങ്ങൾ റെയിൽവേ സ്റ്റേഷനുകൾ പണിയുന്നു. ബുള്ളറ്റ് ട്രെയിൻ, RRTS, under water metro, Tunnel, ചരക്ക് നീക്കം വേഗം ആയാൽ ജിഡിപി വളരും വികസിത രാജ്യം ആകും ❤❤❤❤❤❤

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před 20 dny +2

      എല്ലാം പണിതു പണി മറുഭാഗത്തു എത്തുമ്പോൾ ആദ്യം പണിതത് തകർന്നു വീഴാൻ തുടങ്ങുന്നു 😂😂😂

    • @chayakkadakaranm2925
      @chayakkadakaranm2925 Před 20 dny +2

      ബീഹാറില്‍ പന്ത്രണ്ടു പാലങ്ങള്‍ നിലംപൊത്തി. ഗഡ്കരിജി അറിഞ്ഞിട്ടില്ല. 😀

    • @VishnuTVenu
      @VishnuTVenu Před 20 dny +3

      ​@@chayakkadakaranm2925 ath NH bridges allallo pinnenthina gadkari etedukunne

    • @sarancm8657
      @sarancm8657 Před 20 dny +2

      ​@@chayakkadakaranm2925അത് ഇണ്ടി മുന്നണിക്കാരൻ ലാലു പ്രസാദ് യാദവിന്റെ മകൻ ഉണ്ടാക്കിയതാ ആകെ ഉണ്ടാക്കിയ 17 എണ്ണത്തിൽ ഇനി 3 എണ്ണമേ ബാക്കിയുള്ളൂ.... 🤣🤣🤣🤣🤣

    • @chayakkadakaranm2925
      @chayakkadakaranm2925 Před 20 dny

      @@VishnuTVenu അങ്ങേര് ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയാ. ഹൈവേ മന്ത്രിയല്ല 😀

  • @kumarsajil
    @kumarsajil Před 21 dnem +2

    Big salute for your hard work... keep it up ❤🎉

  • @pranavs8157
    @pranavs8157 Před 20 dny +3

    Yes, decathelon bagath trumpet junction varuvanu, 5 acre stalam ettedukkunnu.

  • @vijivijin7236
    @vijivijin7236 Před 20 dny

    Super nalla information

  • @vijayantv1170
    @vijayantv1170 Před 21 dnem +27

    മോനെ നീ സംസാരിക്കുമ്പോൾ നമ്മുടെ അടുത്ത് കളിക്കുന്ന ആരോ ഒരാളുടെ ഫീലിംഗ് ആണ് എനിക്ക് ആശംസകൾ 🙏

    • @AbdulKareem-wr3ec
      @AbdulKareem-wr3ec Před 20 dny +3

      എടങ്ങേറായി 😊ഒന്ന് മാറ്റി പിടിച്ചു കഷ്ടപാട് ആക്കിയാൽ കേൾക്കാൻ സുഖമുണ്ടാവും

  • @ragunadh5179
    @ragunadh5179 Před 20 dny +1

    👌👌👌Adipoli.

  • @MUHAMMEDMUSTHAFA-xk1kq
    @MUHAMMEDMUSTHAFA-xk1kq Před 21 dnem +1

    Super 🔥🎉👍

  • @-._._._.-
    @-._._._.- Před 21 dnem +1

    👌👍

  • @joshiattingal6565
    @joshiattingal6565 Před 21 dnem +1

    👍

  • @whitemask797
    @whitemask797 Před 20 dny +1

    Nxt landmark trade centre kozhikode railway station video broo full development full support💪

  • @Arjtt
    @Arjtt Před 21 dnem +1

    GOOD

  • @vijeshkodakkadath6380
    @vijeshkodakkadath6380 Před 20 dny

    👍👍

  • @muhamadkamali7037
    @muhamadkamali7037 Před 20 dny

    👍👍👌

  • @paisupaisu7818
    @paisupaisu7818 Před 20 dny

    Nice Bro

  • @shamil1067
    @shamil1067 Před 20 dny

    👍❤️

  • @bejoychandran479
    @bejoychandran479 Před 20 dny

    Habbibi come to thrissur...always kozhikode, malapueam and kasargode

  • @satharberka1217
    @satharberka1217 Před 20 dny

    Good

  • @Manthramedia
    @Manthramedia Před 20 dny

    ❤❤❤

  • @publicreporterpc5361
    @publicreporterpc5361 Před 20 dny +2

    Hallo Friend ,,
    Now watching your videos Very clarity and clearly ,
    Keep it allways ,
    We are from Dubai ,

  • @yoosufvp7323
    @yoosufvp7323 Před 20 dny +1

    🎉🎉🎉🎉🎉

  • @salihpa1441
    @salihpa1441 Před 20 dny

    🎉

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan Před 20 dny

    🎉🎉🎉🎉

  • @tharikulfavas6142
    @tharikulfavas6142 Před 19 dny +1

    KNRCL work Tudangiyedinte 1 varshem kazhijittanu bro KMC Kozhikode reechile work Aarambikkunned . 2022 maynu .... shesham. Annittum 70% mugalil work pinnitu

    • @movimax255
      @movimax255 Před 19 dny

      Kmc ye kuttam mathram paranju sheelichavarkk ipo mindattam muttipoyi 😂.

    • @manuk2932
      @manuk2932 Před 19 dny

      കോഴിക്കോട് bypass 82% വർക്ക്‌ പൂർത്തിയായി

  • @josephgoebbels112
    @josephgoebbels112 Před 20 dny +7

    ലൈക്ക് അടിച്ചിട്ടുണ്ട്.. തിരിച്ചും വേണം... ഇപ്പൊൾ മാത്രമേ കിട്ടൂ എന്ന് അറിയാം.. ദേശീയ പാത ഉൽഘാദനത്തിന് വീഡിയോ എടുക്കാൻ അനിയാ താങ്കൾ ഉണ്ടാകും.. ഇത് എൻ്റെ ഗ്യാരൻ്റി.. നിതിൻ ഗഡ്കരി സാർ താങ്കളെ അഭിനന്ദിക്കും നോക്കിക്കോ... ഇത് അതായത് പിറകിൽ നിന്ന് കളിച്ച എനിക്ക് വേണ്ടി അന്ന് പ്രശസ്തി കിട്ടുമ്പോൾ ഒന്ന് പ്രതിപാതിക്കണം എന്ന് അപേക്ഷ.. ഇല്ലേലും നോ പ്രോബ്ലം ..

  • @Jimshi-qz3ef
    @Jimshi-qz3ef Před 21 dnem +2

    ഒരു 100 ലൈക്‌ തരോ 👍🏻

  • @prasanthpr274
    @prasanthpr274 Před 11 dny

    Bro.. kayamkulam area kanikuo

  • @shafeeqanakkachery2353

    arappuzha ക്രയിൻ പൊട്ടിയത് എങ്ങനെ ആണ്

  • @abuziyad6332
    @abuziyad6332 Před 21 dnem +1

    Hai bro

  • @msmsiraj4409
    @msmsiraj4409 Před 21 dnem +1

    Hi bro 😊😊

  • @seppiqyt
    @seppiqyt Před 16 dny

    1:30 കേരളത്തിന്റെ കമ്പനിക്ക് പേരില്ലേ? Credit കൊടുക്കാൻ ആണെങ്കിൽ നൂറു നാക്ക് ആണല്ലോ

  • @s9ka972
    @s9ka972 Před 20 dny

    Watermark venam . Hakeem does his job fair . Dont let others steal it

  • @Afsaltm
    @Afsaltm Před 21 dnem +2

    Trumpet interchange ന് 18 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്

  • @nidhinm2016
    @nidhinm2016 Před 20 dny +1

    KMC കമ്പനിക്ക് മാനസികായി 😂

  • @vysakhvalsaraj882
    @vysakhvalsaraj882 Před 20 dny +2

    വിഴിഞ്ഞം പോർട്ടിൽ ആദ്യ കപ്പൽ വരുമ്പോൾ പോയി വീഡിയോ എടുക്കാമോ (ഡ്രോൺ പറത്താൻ അനുമതി കിട്ടുമെങ്കിൽ മാത്രം)

    • @hakzvibe1916
      @hakzvibe1916  Před 20 dny +1

      Kittilla 😁

    • @vysakhvalsaraj882
      @vysakhvalsaraj882 Před 20 dny

      @@hakzvibe1916 Ok. ബ്രോക്ക് പാൻ ഇന്ത്യ പോകാൻ ഉദ്ദേശം ഉണ്ടെങ്കിൽ മഹാരാഷ്ട്രക്ക് ഒരു ട്രിപ്പ് worth ആയിരിക്കും... കോസ്റ്റ്ൽ റോഡ്, ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ മെട്രോ aqua line, ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ, മിസിങ് ലിങ്ക്, പിന്നെ എക്സ്പ്രസ് ഹൈവേ ആണെങ്കിൽ ചറപറാ തലങ്ങും വിലങ്ങും പണി നടക്കുന്നുണ്ട്. കണ്ടൻ്റ് ചാകര ആയിരിക്കും. ഹിന്ദിയിൽ droneman ഒക്കെ കളിക്കുന്നപോലെ ഒരു കളി നമുക്കും കളിച്ച് നോക്കാം 😁

  • @SaleemEv
    @SaleemEv Před 20 dny

    വരും തലമുറ നോക്കിക്കോളും അല്ലെ 😃🫂

  • @phenomenal_19
    @phenomenal_19 Před 20 dny +1

    Bro vlog on sakleshpur to bc road please

  • @-NOMADIC
    @-NOMADIC Před 20 dny

    കോഴിക്കോട് ❎ കോയിക്കോട്✅

  • @musputh
    @musputh Před 20 dny

    ee gandri crane potti veenille

  • @SathyaswamyS
    @SathyaswamyS Před 19 dny

    Failed state and country.

  • @pappanvichu
    @pappanvichu Před 20 dny

    ആലപ്പുഴയിലെ ഏറ്റവും പ്രധാന പാലമായ തോട്ടപ്പള്ളി സ്പിൽവേ പാലത്തിൻ്റെ പൈലിങ് പോലും തീർന്നിട്ടില്ല