ഭ്രമണപഥം മാറിയ ഭൂമി, കാലാവസ്ഥ്യാ വ്യതിയാനത്തിലെ പുതിയ കാരണം

Sdílet
Vložit
  • čas přidán 9. 09. 2024
  • 56 മില്ല്യൺ വർഷങ്ങൾക്കു മുൻപ് ഇതുപോലെ വലിയ ഒരു മാറ്റം ഈ പാതയിലുണ്ടായിരുന്നു. ആ സമയത്ത് ഭൂമിയുടെ ചൂട് അഞ്ച് മുതൽ എട്ട് ഡിഗ്രി വരെ വർധിച്ചിരുന്നതായി പഠനത്തിൽ പറയുന്നു
    56 million years ago there was a major change in this path. According to the study, the Earth's temperature increased by five to eight degrees during that time

Komentáře • 919

  • @vpv3654
    @vpv3654 Před 6 měsíci +862

    ഇതുപോലുള്ള കാര്യങ്ങൾ ആർക്കും ഒരു വിഷയമല്ല.. ജാതിയുടേയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവർ, ഇതെല്ലാം മാറ്റി വച്ചു കുറച്ചു കാലം എങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കൂ 🙏

    • @zenomk4603
      @zenomk4603 Před 6 měsíci +27

      Venongil ippo vannit parayum ithokke njngade poorvikar neratte pravajichatanu, njangade bible il mention cheytit ondennu paranj 😂

    • @vpv3654
      @vpv3654 Před 6 měsíci

      @@zenomk4603 അതാണ് സഹിക്കാൻ കഴിയാത്തത്.. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുകയാണ് എന്നു പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവർ..😄

    • @dheeraj6630
      @dheeraj6630 Před 6 měsíci +6

      Vann madha virundhanmar Vann
      Enth vishayam ondayalum
      Adhinta adiyil verum madham tholikan 🤦🏻

    • @greeshma3489
      @greeshma3489 Před 6 měsíci

      ഇതിപ്പോ എന്ത് ചെയ്യാനാ

    • @vpv3654
      @vpv3654 Před 6 měsíci

      @@greeshma3489 ഈ ഭൂമി അവസാനിക്കുന്ന കാലത്തോളം സമാധാനത്തോടെ ജീവിക്കാം😊

  • @meenuraju1834
    @meenuraju1834 Před 6 měsíci +546

    കറക്കം പോലെ തന്നെയാണ് മനുഷ്യരുടെ സ്വഭാവവും വല്ല വഴിക്ക്‌😊😊😊

  • @sarigama911
    @sarigama911 Před 6 měsíci +270

    ലെ ഭൂമി,: സ്റ്റെല്ലർ എൻകൗണ്ടർ വഴി ആകാശഗംഗയിലേക്ക് അതൊരു വല്ലാത്ത യാത്രയാണ്.😊

  • @user-wb3qr5tt3u
    @user-wb3qr5tt3u Před 6 měsíci +214

    ഇന്നത്തെ കാലത്ത് സ്വന്തം വീട്ടിൽ പോലും ഒരു ഒത്തൊരുമ ഇല്ല ലോകത്തിനുവേണ്ടി ഭൂമിക്ക് വേണ്ടി ഉത്തരമ 😢😢

    • @yusafm3578
      @yusafm3578 Před 5 měsíci +1

      സത്യം, സമ്പത്ത് കൂടിയപ്പോൾ സ്നേഹമില്ല, ഇവിടെ എത്തിച്ചവരോട് നന്ദിയില്ല,, സമ്പത്ത് വർദ്ധിപ്പിക്കണം, അത്രേ ഉള്ളൂ

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn Před 4 měsíci

      M

  • @AHAMMEDJAMSHAD
    @AHAMMEDJAMSHAD Před 6 měsíci +226

    മനുഷ്യന് മാത്രമല്ല ഈ ലോകത്തിനും പ്രായമായി തുടങ്ങി. ഒരു ദിവസം എല്ലാം അവസാനിക്കും.

    • @uniqueurl
      @uniqueurl Před 6 měsíci +12

      ഇനിയും അൻപതിനായിരം വർഷം ആയുസ്സ് ഉണ്ട് ഭൂമിയ്ക്ക് 😂

    • @sreejithmanikuttan991
      @sreejithmanikuttan991 Před 6 měsíci +11

      പ്രായമായി എന്നല്ല പ്രായത്തിനുമപ്പുറം ആയി ഇനി അധിനാൾ ഇല്ല

    • @IAMHARI6666
      @IAMHARI6666 Před 6 měsíci

      സൂര്യൻ ആദ്യം കത്തി തീരും പഠനങ്ങൾ പറയുന്നുണ്ട്

    • @anandhu5281
      @anandhu5281 Před 6 měsíci +2

      ​@@Rouf993nammal vere planet kandupidichond erikkuva earth nu enthelum sambhavichal nammal agottu pokum

    • @peakybwoy
      @peakybwoy Před 6 měsíci

      @@anandhu5281 നോക്കിയിരുന്നോ.... ഭൂമിക്ക് സമാ നമായി ഭൂമി മാത്രം .... ഇതു പോലെ വാഗ്ദാനം നൽകുന്നവർ ഉള്ളത് കൊണ്ടാണ് ഉള്ള ഭൂമിയെ സംരക്ഷിക്കണം എന്ന ബോധം ആർക്കും ഇല്ലാത്തത്..... കെട്ടി പെറുക്കി പോകാൻ ഇത് അവതാർ സിനിമ അല്ല.... റിയാലിറ്റിയിൽ..1. മറ്റൊരു വാസയോഗ്യമായ ഭൂമി കണ്ടെത്തുക..(എന്തായാലും ഇവിടെ അടുത്തൊന്നും angane ഒന്ന് കണ്ടെത്തിയിട്ടില്ല So.. ഇനി കണ്ടെത്തുകയാണെങ്കിൽ 👉🏾2.ഇപ്പോൾ ചൊവ്വായിലേക്കും ചന്ദ്രനിലേക്കും അയക്കുന്ന തട്ടിക്കൂട്ട് സംവിധാനങ്ങളൊന്നും മതിയാകില്ല. 3.ഇനി വികസിപ്പിച്ചാൽ തന്നെ ഭൂമിയിലുള്ള എത്ര പേരെ കൊണ്ട് പോകും (3പേർക്ക് ചന്ദ്രനിൽ പോകാനുള്ള ചിലവ് എത്രയാണെന്ന് ചിന്തിക്കു...) ഇങ്ങനെ വിദൂരമായ ഒരു സാധ്യത (കണ്ട സിനിമകൾ കണ്ടു മനക്കോട്ട കെട്ടി )മുന്നിൽ കണ്ട് കൊണ്ട് ഈ പ്രപഞ്ചത്തിൽ നിങ്ങൾ ഇതു വരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഈ ഗ്രഹത്തെ എന്ത് കൊണ്ട് സംരക്ഷിക്കാതിരിക്കണം.
      ഇങ്ങനെ മനുഷ്യൻ ഭൂമി തീർന്നു പോയാൽ വേറെ ഗ്രഹത്തിലേക്ക് ടൂർ പോവും എന്ന് പറഞ്ഞു നടക്കുന്നവരാണ് മനുഷ്യ സമൂഹത്തിന് ഏറ്റവും വലിയ ആപത്ത്.നിലവിലുള്ള സ്വന്തം വീട് വൃത്തിയായി സംരക്ഷിക്കാൻ കഴിയാത്തവർക്ക് മറ്റൊരു വീടിനെ കുറിച്ച് ചിന്തിക്കാൻ എന്താണ് യോഗ്യത.

  • @_aparan_8940
    @_aparan_8940 Před 6 měsíci +16

    ലോകത്തിൽ രാജ്യങ്ങൾ തമ്മിൽ തല്ലാൻ വേണ്ടി പട്ടാളത്തിന് വേണ്ടി ചിലവാകുന്ന പകുതി പൈസ ഒണ്ടേൽ pollution കുറച്ചു മരങ്ങൾ നാട്ടും ഒക്കെ നമുക്ക് ഈ ലോകത്തെ സംരക്ഷികമാരുന്നു 🥹നമ്മൾ എല്ലാരും വിചാരിച്ചാൽ ഈ ചൂട് കുറക്കാൻ പറ്റില്ലേ please protect our nature 🙏plant trees, reduce pollution. അല്ലെ എല്ലാ എണ്ണവും അനുഭവിക്കും.

  • @musicallyamal20
    @musicallyamal20 Před 6 měsíci +695

    എന്റെ ഭൂമി വഴി പിഴച്ചു പോയി😩😩

  • @rajanvellanad2741
    @rajanvellanad2741 Před 6 měsíci +62

    ഭൂമിയുടെ ഭ്രമണപഥത്തിനല്ല മാറ്റം മനുഷ്യന്റെ കർമ്മഫലമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണം

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +52

    "യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല." - യിരമ്യാവു 10:10

    • @jineshp9088
      @jineshp9088 Před 6 měsíci +14

      Kurachu 💩edukkatte chetta

    • @amalz879
      @amalz879 Před 6 měsíci

      😂

    • @myselfaj7489
      @myselfaj7489 Před 6 měsíci

      കളമശേരി കുറെ യഹോവ സാക്ഷികൾ മരിച്ചപ്പോ ഈ യഹോവ എവിടെ പോയി

    • @anumolmichael547
      @anumolmichael547 Před 6 měsíci +1

      Amen 🙏🏼

    • @reshmajames9648
      @reshmajames9648 Před 6 měsíci

      🙏🏻🙏🏻

  • @haneefa-re8or
    @haneefa-re8or Před 6 měsíci +156

    ലോകാവസാനം തൊട്ടടുത്ത് എത്തി നിൽക്കുന്നു എന്നത് തീർച്ചയാണ്.

    • @hishammuhammed6900
      @hishammuhammed6900 Před 6 měsíci +27

      ലോകം അവസാനിക്കാൻ ആയിട്ടില്ല. പക്ഷെ മനുഷ്യ വർഗം അവസാനിക്കാൻ ആയിട്ടുണ്ട്.

    • @2310ro
      @2310ro Před 6 měsíci +9

      അത് പെട്ടെന്ന് വരുന്നത് തന്നേ ആണ് നല്ലത്.. മൊത്തത്തിൽ തീരാൻ നിൽകുമ്പോ ആണ് പള്ളിക്കടിയിൽ ശിവലിംഗം തപ്പി നടക്കുന്നത്...😂😂

    • @vishaloc8092
      @vishaloc8092 Před 6 měsíci

      😂

    • @ramborambo7153
      @ramborambo7153 Před 6 měsíci

      😂😂😂😂😂​@@2310ro

    • @MuneerAli-sb7tv
      @MuneerAli-sb7tv Před 6 měsíci

      ​@@hishammuhammed6900heavens surely collapse by the hand of God almighty

  • @aneeshna6200
    @aneeshna6200 Před 6 měsíci +63

    ശരിയായിരിക്കും റീസർവ്വേ എന്റെ സ്ഥലം കുറവുണ്ടായിരുന്നു

    • @prakash_clt
      @prakash_clt Před 6 měsíci +49

      വിഷമിക്കാതിരിക്കൂ. അടുത്ത കറക്കത്തിൽ അയൽക്കാരൻ്റെ 8 സെൻ്റ് കൂടി നിങ്ങൾക്ക് വന്നു ചേരും

    • @user-dv8th4uc7m
      @user-dv8th4uc7m Před 6 měsíci +4

      🤣🤣

    • @nothing-mw6xy
      @nothing-mw6xy Před 6 měsíci

      😂😂😂😂😂

    • @archanaharshan
      @archanaharshan Před 6 měsíci

      ​@prakash_c😂😂😂😂😂lt

    • @babylonianedits3980
      @babylonianedits3980 Před 5 měsíci

      😂😂

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +59

    "എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." - 1 തിമൊഥെയൊസ് 2:6

  • @user-barathamuslim
    @user-barathamuslim Před 6 měsíci +61

    ഹാവൂ. രക്ഷപ്പെട്ടു. അടുത്തത് ഇനി വേറെ ഒരു വർത്തക്ക് കൂടി കാത്തിരിക്കുന്നു. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കും..

  • @anandhuvijayan5967
    @anandhuvijayan5967 Před 6 měsíci +571

    ഭ്രമണപദം മാറുന്നുണ്ടെങ്കിൽ നമ്മുടെ കാര്യം കട്ട പൊക😮😮😮😮

  • @The_Watcher_7
    @The_Watcher_7 Před 6 měsíci +1012

    എന്നെപ്പോലെ, ഇതെല്ലാം കൂടെ എന്ന് അവസാനിക്കും നോക്കി കാത്തു നിൽക്കുന്ന ആരേലും ഉണ്ടോ?....😁

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 6 měsíci +109

    മനുഷ്യൻന്റെ കറക്കം വേറെ വഴികളിൽ ആണ്.. പിന്നെ ഭൂമിക്ക് ആയി കൂടെ 🤣

  • @ratheeshraj6163
    @ratheeshraj6163 Před 6 měsíci +110

    വെറുതെ അല്ല എത്ര കരങ്ങിയിട്ടും ഞാൻ വിചാരിച്ചു സ്ഥലത്ത് എത്താൻ കഴിയാത്തത്...ഭൂമിയുടെ കറക്കം ശരിയല്ല അതാണ്, ഇപ്പോഴല്ലെ മനസ്സിലായി....
    ....... അമ്മേ.....ഞാൻ എവിടെയും എത്താത്തത് ഈ ഭൂമി കാരണം ആണ്😮😮😮

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +5

    "നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?" - യെശയ്യാ 46:5

    • @dsvaisakh
      @dsvaisakh Před 3 měsíci

      Oombasya na purethu vazhi saho bhahmani tu himsa andi punda hi mridu - Kunnayya 14:69

  • @XLR8_Neo
    @XLR8_Neo Před 6 měsíci +25

    മാഷാ അല്ലാഹ്.... പരിശുദ്ധ ഖുറാനിൽ പറഞ്ഞിരിക്കുന്നത് എത്രയോ സത്യം... കാലങ്ങൾക്ക് മുൻപ് എഴുതപ്പെട്ടു 💚🤲

    • @georgegeorge4109
      @georgegeorge4109 Před 6 měsíci +7

      ചുമ്മാതല്ല ഖുർആൻ സൗദി അറേബ്യയിൽ ഓടയിലേക്ക് വലിച്ചെറിയുന്നാത്

    • @XLR8_Neo
      @XLR8_Neo Před 6 měsíci +2

      @@georgegeorge4109 Quran ശരിരത്തിൻറ്റെ ഏത് ഭാഗത്ത് മുട്ടിയാലും അനുഗ്രഹം തന്നെ

    • @RANGAA290
      @RANGAA290 Před 6 měsíci +7

      ​@@XLR8_Neoപല്ലിൽ തട്ടിയാൽ പല്ലനുഗ്രഹം കിട്ടുമോ... ഫയങ്കര പല്ല് വേദന 😢

    • @HDMD-sn4vf
      @HDMD-sn4vf Před 4 měsíci

      ​@@RANGAA290കിട്ടുമല്ലോ.... ഖുർആൻ കൊണ്ട് മാറാത്ത ഒന്നും ഒരു കാലത്തും മാറില്ലാടോ

    • @RANGAA290
      @RANGAA290 Před 4 měsíci +1

      @@HDMD-sn4vf cancer ബാധിച്ച മരിച്ച കുറെ പേരുണ്ട്.. എന്താ മാറാത്തെ 💩💩💩

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +7

    "ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല." - യെശയ്യാ 42:8

  • @user-pk1qn5cy2b
    @user-pk1qn5cy2b Před 6 měsíci +104

    ബുക്ക് ഓഫ് ട്രൂത്ത് ലൂടെ കാര്യങ്ങൾ വർഷങ്ങൾക്കുമുമ്പേ വെളിപ്പെടുത്തിയതാണ് ഭൂമിയുടെ സഞ്ചാരങ്ങൾ മാറും ഇനിയും ഇത്തരം പ്രവണതകൾ ശക്തമായി വരും

    • @ripfrauds
      @ripfrauds Před 6 měsíci +12

      Adh enth mair😂

    • @CJ-ud8nf
      @CJ-ud8nf Před 6 měsíci +21

      നശിപ്പിച്ചു. ചിലരൊക്കെ "1400 വർഷങ്ങൾക്ക് മുൻപ്...." അടിക്കാൻ വരാർന്നു...

    • @DINKAN-007
      @DINKAN-007 Před 6 měsíci +28

      😂😂😂 ഭൂമി പരന്നിട്ടാണെന്നും സൂര്യനും നക്ഷത്രങ്ങളും ഒക്കെ ഭൂമിയെ ചുറ്റുകയാണ് എന്നും പറയുന്ന പുസ്തകത്തിൻ്റെ കാര്യമാണോ നിങ്ങൾ പറയുന്നത്😂😂

    • @jimmoriarty4530
      @jimmoriarty4530 Před 6 měsíci +4

      Bhoomi parannittalle setta 😂

    • @JamesDean_17
      @JamesDean_17 Před 6 měsíci +3

      @@DINKAN-007 ath evideya paranje ?

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +11

    "കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും" - യെശയ്യാ 42:6

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +41

    "ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:" - 1 തിമൊഥെയൊസ് 2:5

    • @Ash-hz6kv
      @Ash-hz6kv Před 6 měsíci +2

      Ok... 😂

    • @RANGAA290
      @RANGAA290 Před 6 měsíci +4

      മധ്യസ്ഥനോട് ഒരു മൂലയ്ക്ക് ഇരിക്കാൻ പറ 😂😂

    • @sarathkumarjcb6813
      @sarathkumarjcb6813 Před 6 měsíci +1

      ദാ വന്നല്ലോ 😜😜

    • @artisticsoul...6307
      @artisticsoul...6307 Před 6 měsíci

      Endi🙂

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +5

    "എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല." - യെശയ്യാ 48:11

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +2

    "എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും." - മലാഖി 4:2

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +9

    "ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേൽക്കയുമില്ല." - യെശയ്യാ 24:20

  • @sreedevip4022
    @sreedevip4022 Před 6 měsíci +14

    we must Save nature. പ്രകൃതി സംരക്ഷണം പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്.

  • @muralip.k6204
    @muralip.k6204 Před 6 měsíci +61

    ഏത് ബ്രാൻഡ് ആയിരിയ്ക്കും ഭ്രമി അടിച്ചിട്ടുണ്ടാവുക ഇത്രയും കാലം നിൽക്കാതെകറങ്ങണമെങ്കിൽ എൻ്റെമ്മേ

  • @deepubaby3871
    @deepubaby3871 Před 6 měsíci +18

    ആ എനിക്കും തോന്നി. രാത്രി കിടന്നപ്പോൾ കട്ടിലിൽ രാവിലെ എണീറ്റപ്പോ നിലത്ത് 😇😇

    • @naturesvegrecipes
      @naturesvegrecipes Před 6 měsíci +6

      😂😂😂ബ്രാൻഡ് മാറിയതാവും

    • @user-tr6lb8mz3l
      @user-tr6lb8mz3l Před 6 měsíci

      Vibrater eduth vakkamboo aloikanam

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +8

    "ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു." - യെശയ്യാ 46:10

  • @vysakhpviswanath6258
    @vysakhpviswanath6258 Před 6 měsíci +34

    This shows how irrelevant we are ..in this universe....
    You me and all are nothing....
    All living in a space ball..
    Live in unity and peace ✨

    • @Signedin2006
      @Signedin2006 Před 6 měsíci +2

      Well said…

    • @abhijithp2116
      @abhijithp2116 Před 6 měsíci +4

      Only people who can think can understand this😂😂😂.....while others are chasing behind everything

    • @thatmoviebuff21
      @thatmoviebuff21 Před 6 měsíci +2

      *THIS IS ULTIMATE, THIS IS TRUTH*
      Earlier i used to worry about everything. I wished to be that GOOD GIRL infront of everyone. Believed in some nonexistent god. Later i realized, Iam just carbon based living organism made up of carbon, hydrogen, nitrogen, oxygen, calcium & phosphorous. Living in a planet called earth which is floating in Infinite Space.

    • @vysakhpviswanath6258
      @vysakhpviswanath6258 Před 6 měsíci +1

      @@thatmoviebuff21 we are made up of star materials

    • @vysakhpviswanath6258
      @vysakhpviswanath6258 Před 6 měsíci

      @@abhijithp2116 🙏

  • @haroon_ktm
    @haroon_ktm Před 6 měsíci +6

    ഒരുമിച്ചു നിന്നാൽ ചൂട് കൂടും കുറച്ചു അകലം പാലിക്കുന്നതായിരിക്കും നല്ലത് 👍

  • @DRUVA61
    @DRUVA61 Před 6 měsíci +23

    ഭൂമി വരെ വഴി തെറ്റി എന്നിട്ടാണ് ഞാൻ വഴി തെറ്റി എന്നും പറഞ്ഞു നാട്ടുകാര് പറഞ്ഞോണ്ട് നടക്കുന്നത് 😏ഭൂമിക്ക് തെറ്റാം നമ്മള് തെറ്റിയാൽ കുറ്റം 🥹.. മടുത്തു 🥹

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +10

    "ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:" - യെശയ്യാ 42:5

    • @jasminnizar6670
      @jasminnizar6670 Před 6 měsíci +4

      അല്ലാഹു സന്താനത്തെ സ്വീകരിച്ചു എന്ന് കളവ്‌ വിശ്വസിച്ച ക്രിസ്ത്യൻസിനുള്ള മറുപടി ആണ് സൂറത്ത് ഇഖ്ലാസ്
      surath ikhlas ലൂടെ യഥാർത്ഥ ദൈവം ആയ അല്ലാഹു പറയുന്നു നബിയെ പറയുക
      അല്ലാഹു ഏകനാണ് അല്ലാഹു സന്താനമായി ജനിച്ചിട്ടില്ല അല്ലാഹു സന്താനത്തെ സ്വീകരിച്ചിട്ടില്ല അല്ലാഹു independent ആണ് അല്ലാഹുവിന് തുല്യമായി ആരും തന്നെ ഇല്ല
      സൂറത്ത് ഇഖ്ലാസ് Noble ഖുർആനിൽ ഉള്ള സ്ഥിതിക്ക് ബുദ്ധിശൂന്യന്മാരുടെ വാദം പൊളിയുന്നു

    • @jasminnizar6670
      @jasminnizar6670 Před 6 měsíci +3

      But
      ഈസ നബി അലൈഹി സ്സലാമിന് (jesus christ ) ന് അല്ലാഹു നൽകിയ injeel എന്ന വേദ ബുക്കിൽ മനുഷ്യൻ കൈകൾ കടത്തിയത് ആണ് ബൈബിൾ
      അതിൽ അല്ലാഹു എന്ന യഹോവ പുത്രനെ സ്വീകരിച്ചു എന്ന് ക്രിസ്ത്യൻസ് കളവ് എഴുതി ചേർത്തു

    • @bhagya84
      @bhagya84 Před 6 měsíci +2

      Ninga thammiladich chaav athann nallath...are prarthichal ntha daivam ahnenn karuthi alle prathikunneth..ivaka mandanmar

    • @nimal4850
      @nimal4850 Před 6 měsíci

      @@jasminnizar6670Quran kayladathi exhuthiya😂geandham ahn vishudha bible copy cheyth exhthi yeshu😂Eka daivam

    • @jasminnizar6670
      @jasminnizar6670 Před 6 měsíci

      ​@@nimal4850അല്ലാഹു എന്ന യഹോവ
      ഈസ നബി അലൈഹി സ്സലാമിന് (ജീസസ് christ ) ന് injeel എന്ന വേദ ബുക്ക് നൽകി
      അതിൽ മനുഷ്യൻ കൈകൾ കടത്തിയത് മാത്രം ആണ് ബൈബിൾ
      എന്നാൽ വിശുദ്ധ ഖുർആൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് അല്ലാഹു എന്ന യഹോവ നൽകിയ വേദ ബുക്ക് അതിൽ മാത്രം ആണ് മനുഷ്യൻ കൈകൾ കടത്താത്ത ദൈവിക ഗ്രന്ഥം ആയി തന്നെ ലോകാവസാനം വരെ നിലനിൽക്കും
      മണ്ടന്മാർ ഇത് പോലെ കോപ്പി അടിച്ചു എന്ന് കളവ് പറയുന്നത് കൊണ്ട് ആണ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള അസാധാരണ മനുഷ്യൻ ആയിട്ടും അല്ലാഹ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ നിരക്ഷരൻ ആക്കിയത്
      ദൈവം ഒന്നേ ഉള്ളു അതാണ്‌ അല്ലാഹു
      Allah also give answer to Christians through Surath ikhlas you can learn its Malayalam meaning

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +14

    "ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ." - യിരമ്യാവു 10:11

    • @RANGAA290
      @RANGAA290 Před 6 měsíci

      ആരോട് പറയുവിൻ 😂

    • @achuz2632
      @achuz2632 Před 6 měsíci

      Amen💗

  • @RenjithPlavadaVideos
    @RenjithPlavadaVideos Před 6 měsíci

    ഒരു കൃത്രിമ ഫോർസ് ഉണ്ടാക്കി ഭൂമിയെ സൂര്യനിൽ നിന്ന് കുറച്ചു അകറ്റാൻ പറ്റോ

  • @teslamyhero8581
    @teslamyhero8581 Před 6 měsíci +3

    ഈ പ്രപഞ്ചത്തിലെ സകലതും മാറ്റങ്ങൾക്ക് വിധേയമാണ്.. അതിനു വിഷമം വേണ്ട....

  • @musthafavelliyath1967
    @musthafavelliyath1967 Před 5 měsíci +1

    എല്ലാം തകർന്നു നശിച്ചു പോകാനുള്ളത്...തന്നെയാണ്..
    അത്....ഒരു സത്യമാണ്...
    ആ സത്യത്തിൽ..ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ...
    കാരണം..
    നേരെ തിരിച്ചു വിശ്വസിക്കുന്നവർക്ക് അങ്ങിനെയും വിശ്വസിക്കാം...

  • @abduaman4994
    @abduaman4994 Před 6 měsíci +6

    അങ്ങനെ ഭൂമിയും തോന്നിയ പോലെ കറങ്ങി നടക്കാൻ തുടങ്ങി 😮😮

  • @സർവ്വശക്തനായദൈവം

    പൊളാർ റീജിയൺ ലേക്ക് താമസം മാറേണ്ടി വരുമോ ???

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +5

    "ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു." - യെശയ്യാ 24:19

  • @Salmanlfaris
    @Salmanlfaris Před 6 měsíci +90

    കുറച്ചുകാലം കൂടി കഴിഞ്ഞാൽ സൂര്യൻ പടിഞ്ഞാറുനിന്നാണ് ഉദിക്കുക 🙌 എന്തായാലും നമ്മൾക്ക് അതൊന്നും കാണാൻ പറ്റൂല്ല....

    • @BINUFRANKLIN
      @BINUFRANKLIN Před 6 měsíci +3

      Athin nammal vere oru solar systathil povandi varum, cause angine ulla stalangal report cheythittund

    • @JamesDean_17
      @JamesDean_17 Před 6 měsíci +8

      ​@@BINUFRANKLIN earth inte magnetic pole change cheythal Athu sambavikkum

    • @BINUFRANKLIN
      @BINUFRANKLIN Před 6 měsíci +3

      @@JamesDean_17 angane aavumbol nammal undaavumo bro( means earthil jeevikkunna elllam)

    • @truthbespoken
      @truthbespoken Před 6 měsíci +1

      athaanu pandullavar parayunnathu - sooryan evide udikkunnuvo avidam kizhakku

    • @BINUFRANKLIN
      @BINUFRANKLIN Před 6 měsíci +1

      Think we are talking about right to left turn or left to right turn,

  • @sudheerraghav1147
    @sudheerraghav1147 Před 6 měsíci +3

    ഇപ്പോഴാണ് കാര്യം പിടികിട്ടിയെ സന്ധ്യക്ക്‌ വീട്ടിൽ നിന്ന് ഇറങ്ങിയാൽ നേരം വെളിച്ചം ആയാലും വീട്ടിൽ എത്താറില്ല.... ഭൂമി തന്നെ ഇങ്ങനെ പിന്നേ ആണോ നമ്മൾ 😍

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 Před 6 měsíci +5

    MVD ഉണ്ടെങ്കിൽ പിടിച്ച് പെറ്റി അടിയ്ക്കണം -റൂട്ട് മാറി ഓടിയതിന്

  • @kabininadichuvannappol
    @kabininadichuvannappol Před 5 měsíci +1

    Marangal vechu pidippikkanam.. Ella idathum... Even in towns road sides everywhere.. Govt should take necessary action for it..
    Enthayalum e govt cheyyan ponilla.. adutha govt engilum cheytha mathiyayirunnu

  • @WhiteMischief390
    @WhiteMischief390 Před 6 měsíci +9

    ഒന്നും സംഭവിക്കില്ല...ഭൂമി തീരുമ്പോഴേക്കും മനുഷ്യൻ വേറെ ഗ്രഹത്തിൽ താമസം തുടങ്ങിയിരിക്കും...
    മനുഷ്യൻ da...🔥🔥🔥

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci

    "കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിർ‍വത്തിക്കും." - യെശയ്യാ 60:22

  • @green4star251
    @green4star251 Před 6 měsíci +41

    *وَهُوَ ٱلَّذِى خَلَقَ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ فِى فَلَكٍۢ يَسْبَحُونَ*
    --------------------*****--------------------
    അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.
    *വിശുദ്ധ ഖുർആൻ (**21:33**)*

    • @prasadp8067
      @prasadp8067 Před 6 měsíci

      😬

    • @Victoria-ug4ov
      @Victoria-ug4ov Před 6 měsíci +1

      രാത്രിയും പകലും ഏത് ഭ്രമണ പഥത്തിലൂടെ ആണ് ചേട്ടാ പോകുന്നത്?

    • @MetarchYT
      @MetarchYT Před 6 měsíci +2

      @@Victoria-ug4ov രാത്രി പകൽ എന്ന് ഉദേശിച്ചത് സൂര്യൻ, ചന്ദ്രൻ ആണ് മിസ്റ്റർ 👍

    • @Victoria-ug4ov
      @Victoria-ug4ov Před 6 měsíci +2

      @@MetarchYT സൂര്യനും ചന്ദ്രനും ഒക്കെ ശരി തന്നെ. ഭൂമി സൂര്യനെ ചുറ്റുന്നത് കൊണ്ടാണല്ലോ രാത്രിയും പകലും ഉണ്ടാകുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന ഖുർ ആൻ verse വെച്ച് നോക്കുക ആണെങ്കിൽ സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന പോലത്തെ ആശയം ആണ്. അത് തെറ്റും ആണ്. ഭൂമിയുടെ ഭ്രമണം സംബന്ധിച്ച പോസ്റ്റിനു ആവശ്യം ഇല്ലാത്ത കമൻ്റ്😃

    • @MetarchYT
      @MetarchYT Před 6 měsíci

      @@Victoria-ug4ov അതെ, ഓരോന്നും ഓരോ ഭ്രമണപഥത്തിലാണ് എന്നാണ് പറയുന്നത് സൂര്യനും, ഭൂമിയും, ചന്ദ്രനും ഒക്കെ ഓരോ ഭ്രമണപഥത്തിലാണ്. Qur'an ഇൽ പറഞ്ഞിരിക്കുന്നത് ശരിയാണെങ്കിലും ഈ കംമെന്റിന്റെ ആവിശ്യം ഇവടെ ഇല്ല 👍

  • @user-lt8uy8be1w
    @user-lt8uy8be1w Před 6 měsíci +3

    ഉരു ചോദ്യം ചോയിക്കട്ടെ ഇവിടെ കേരളത്തിൽ മഞ് പെയ്യോ winter 🙌🏻🙌🏻🥲😁😁

  • @ravindranravi5773
    @ravindranravi5773 Před 6 měsíci +2

    കലകളുടെ നാടായ കേരളീയരായ നമ്മൾ ഭൂമിയെ ഭൂമിദേവിയായികാണുന്നു.,പ്രാത്ഥിക്കുന്നു! അമേരിക്കകാർക്കു എന്തു० ഭൂമിദേവിയെപ്പറ്റി പറയാമെന്നാണോ വിചാര०?🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎

  • @r.kproductions5673
    @r.kproductions5673 Před 6 měsíci +7

    ഭൂമി വഴി മാറിയാലും നമ്മള് മാറില്ല ...

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Před 6 měsíci +1

    കണ്ടെത്തലുകൾ ഇനി കണ്ടെത്തും കൂടുതൽ കണ്ടെത്താൻ കോടികൾ മുടക്കി "പടക്കം "...... കത്തിച്ച് മേലോട്ട് വിട്ടോണ്ടുമിരിക്കും . / മനുഷ്യൻ്റെ അറിവിൻ്റെ ത്വര, അറിയാനുള്ളത്വര : ഇനി പുതിയ വാർത്ത ഇങ്ങനെയായാൽ ശാസ്ത്രത്തിന് എന്ത് ചെയ്യാൻ കഴിയും...?"ഭൂമി അതിൻ്റെ അച്ചുതണ്ടിൽ നിന്നും വേർപെട്ടു:....!! ശാസ്ത്രത്തിനോ മനുഷ്യനോ എന്തെങ്കിലും ചെയ്യാൻ പറ്റുമോ...? പ്രകൃതി അപ്പാടെ തിരിഞ്ഞു കഴിഞ്ഞു ...... തരുന്നത് രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുക അതുമാത്രമാണ് ഇനി കരണീയമായിട്ടൊള്ളു

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +1

    "സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു." - സെഖര്യാവു 2:8

  • @user-xf2ge1on1z
    @user-xf2ge1on1z Před 6 měsíci +7

    ഇന്നലെ എന്റെ ചങ്ക് പറഞ്ഞപ്പോ വിശോസിച്ചില്ല..... അപ്പൊ ഉള്ളതാണല്ലേ 🙄🙄

  • @user-ky1qg5em6p
    @user-ky1qg5em6p Před 6 měsíci +3

    എന്തയാലും എല്ലാത്തിനോടും ഒരു കാര്യം പറയാ നമ്മൾ ഇന്ന് അല്ല എങ്കിൽ നാളെ എന്ന് വെച്ച് ഇരിക്കുവാ അതുകൊണ്ട് മാക്സിമം ഹാപ്പി ആയി ജീവിക്കുക.. ദുഃഖം സന്തോഷം എല്ലാം അതിന്റ vayik പോകട്ടെ. 👍🏻

  • @psrajeshkumarmyd
    @psrajeshkumarmyd Před 6 měsíci +4

    ഈ ചാനൽ കണ്ടാൽ eppo😊തന്നെ മരിക്കുന്നതാ നല്ലത്

  • @user-dn2kj6mk4v
    @user-dn2kj6mk4v Před 6 měsíci +83

    ഭൂമിക്ക് അധിക കാലം ഇങ്ങനെ നിലനിൽക്കൻ കഴിയില്ല .മറ്റുള്ള ഗ്രഹങ്ങളെ പോലെ ഭൂമിയും ഒരു തിളച്ചു മറിയുന്ന ഗ്രഹമായി മാറാൻ അധിക കാലം വേണ്ടി വരില്ല .ലോകാവസാനം അടുത്തു കഴിഞ്ഞു .

    • @rajankskattakampal6620
      @rajankskattakampal6620 Před 6 měsíci +17

      ഭയപ്പെട്ടിട്ട് കാര്യമൊന്നുമില്ല,, എന്നാലും അതിന്ന് ഇനിയും 4500, കോടി വർഷങ്ങൾ വേണ്ടിവരും,, 🙏

    • @sunilkumarmv556
      @sunilkumarmv556 Před 6 měsíci +4

      അപ്പോ സൗദിയും യുഎഇ ഒക്കെ നിർമിക്കുന്ന മഹസൗദങ്ങൾ വെറുതെ ആകുമോ

    • @redline4184
      @redline4184 Před 6 měsíci +4

      Lokavasanam orikalum undakilla

    • @ubaidmav
      @ubaidmav Před 6 měsíci

      @@redline4184അത് സയൻസ് നു എതിരാണ്.. ഭൂമിക്ക് ഒരു അവസാനം ഉണ്ട് എന്ന് ശാസ്ത്രം തെളിയിച്ചത് ആണ്

    • @_MacXD
      @_MacXD Před 6 měsíci

      @@redline4184 Undakum Ath Urapann
      But Ethrem Preshna Mundayalum Iniyum kodanu Kodi Varsham Edukum

  • @user-xq6rd9dm7e
    @user-xq6rd9dm7e Před 6 měsíci +1

    Ee kaaryathi eni manushyarkk onnum cheyyan illa , ithokke ethoo oru shakkthi nerthe therumanich vachathaa,Nnamukk onnum cheyyan illa , ennal pinne aage ulla bhakki kurach kaalum manushyarkk ellavarkkum onnich santhoshathide jeevichkoode

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD Před 6 měsíci +6

    ഇതിന്റെയൊരു കുറവുംകൂടിയെ ഉണ്ടായിരുന്നുള്ളു

  • @CR-xr7st
    @CR-xr7st Před 6 měsíci +1

    അല്ലെങ്കിലും മറ്റുള്ളവർ വഴി തെറ്റുന്നത് കണ്ടുപിടിക്കാൻ ആണല്ലോ എല്ലാവർക്കും താൽപര്യം😀😀

  • @jibicena6630
    @jibicena6630 Před 6 měsíci +7

    ഇനി മനുഷ്യർക്ക്‌ ശേഷം ആരായിരിക്കും ലെ ഉണ്ടാകാൻ പോകുന്നത്..

  • @vineevijay143
    @vineevijay143 Před 6 měsíci +2

    ഇതൊക്കെ ഇനിയേലും മനുഷ്യർ മനസ്സിലാക്കിയാൽ കൊള്ളാം

  • @John-z2m1r
    @John-z2m1r Před 6 měsíci +59

    കേരളം കണ്ടാൽ അപ്പോൾ വഴി തിരിക്കും ഭൂമി 😊

    • @rajankskattakampal6620
      @rajankskattakampal6620 Před 6 měsíci +13

      ഭായി ഇതൊന്നും താങ്കളെ പോലുള്ളവർക് പറ്റിയ വിഷയമല്ല,,😢

    • @_LTB92
      @_LTB92 Před 6 měsíci +4

      No double chunkan

    • @aneeshs7413
      @aneeshs7413 Před 6 měsíci +5

      ഇവിടെ ഒരു സൂര്യൻ ഉണ്ട് അടുത്ത് പോയാൽ കരിഞ്ഞു പോകും

    • @The_Watcher_7
      @The_Watcher_7 Před 6 měsíci +8

      ഖേരളം അപ്പോ ഈ ഭൂമിയിലല്ലെ?...

    • @achu488
      @achu488 Před 6 měsíci

      Yennaal north indiayilekk vitto, avide pudhiya kakkoos paniyunnund

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 Před 6 měsíci +1

    ഭാവിയിൽ മനുഷ്യൻ പുതിയ ഭൂമിയിൽ താമസിക്കും 🙏

  • @vipinm.v7082
    @vipinm.v7082 Před 6 měsíci +4

    Bhumi thante bhremana padham mattunadhine nammal orumichu innu enthu kattana???? Vennam enkil kurachu thallam

    • @user-xq6rd9dm7e
      @user-xq6rd9dm7e Před 6 měsíci

      Nnamukk onnum cheyyan illa , ennal pinne aage ulla bhakki kurach kaalum manushyarkk ellavarkkum onnich santhoshathide jeevichkoode

  • @asinkrishna8011
    @asinkrishna8011 Před 6 měsíci +1

    ആരാണ് ഒരു change ആഗ്രഹിക്കാത്തത്::(EARTH)

  • @prakashpr3199
    @prakashpr3199 Před 6 měsíci +9

    mattam വേണമല്ലോ......

  • @gratisantony
    @gratisantony Před 6 měsíci +5

    Masanakudi വഴി യാണോ

  • @ajmusix7067
    @ajmusix7067 Před 6 měsíci +1

    Ippo മസനഗുടി വഴി ഊട്ടിയിലേക്കാണ് കറക്കം

  • @Jahnvi-p6g
    @Jahnvi-p6g Před 6 měsíci +4

    So what are the changes in the scientific constants?

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +1

    "സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രൻ നാണിക്കയും സൂര്യൻ ലജ്ജിക്കയും ചെയ്യും." - യെശയ്യാ 24:23

  • @AREBJOB
    @AREBJOB Před 6 měsíci +3

    വഴി തെറ്റിപ്പോയ ഭൂമിയെ നേർ പാതയിലേക് നയിക്കാൻ ആരും ഇല്ലേ ഇവിടെ 🙏

    • @ushadmaniyath9393
      @ushadmaniyath9393 Před 6 měsíci

      ദൈവങ്ങൾ ഇതൊന്നും ഇതറിയുന്നില്ലെ ' ഇടക്ക് നാസയിലേക്ക് ഒന്ന് വിളിച്ചന്വേഷിച്ചാലെന്താ . 😢

  • @jobinjoselukose5534
    @jobinjoselukose5534 Před 6 měsíci +2

    Earth is currently in a 'habitable' zone. Slowly it will move out of the habitable zone and will become like Mars. Thats why scientist and science finding out earth similar planets. Hopefully this will not happen during our time.

  • @piclight3031
    @piclight3031 Před 6 měsíci +7

    ദിവസം കത്തുന്ന പെടോളിയം ഭൂമിയ്ക് നാശം ആണ് എല്ലാം ഇലക്ടിക്കിലേയ്ക്ക് മാറ്റണം

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +1

    "യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും." - യോവേൽ 2:31

  • @vishnusatheesan4785
    @vishnusatheesan4785 Před 6 měsíci +3

    ഇപ്പോൾ മാസനഗുടി വഴി ഊട്ടി വഴി ആയിരിക്കും കറക്കം

  • @bijukulangara3959
    @bijukulangara3959 Před 6 měsíci

    കാഴ്ച,,അറിവു..(4.30 am) ചന്ദ്രനില്‍ നിന്നും കാഴ്ച..ചൊവ്വാഗ്രഹം അതിന്‍റെ ഭ്രമണപഥത്തില്‍ നിന്നും പുറത്തേക്കുപോകുന്നു.പുറകേ ഭൂമിയും...ഭൂമിയെ ചൊവ്വ വലിച്ചുകൊണ്ടുപോകുന്നു എന്നും പറയാം!
    Posted 29th July 2014 by sarppagandhi

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci +2

    "യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും." - യെശയ്യാ 42:7

  • @NISHCHALNIVED007
    @NISHCHALNIVED007 Před 6 měsíci +3

    ഭൂമിയുടെ ബ്രമണ പദം ഫ്രീ ആയി മാറ്റി കൊടുക്കപെടും

  • @renjiththarammal7418
    @renjiththarammal7418 Před 6 měsíci +5

    ഫോസിൽ ഫ്യൂൽ ഇതു പോലെ എടുത്തു കത്തിച്ചു ഭൂമിയുടെ ഉള്ള് കാലിയാക്ക്കുന്നത് ഭൂമിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും... അതിനാൽ തന്നെ സ്പേസ്സിൽ planet കെൾ തമ്മിലുള്ള attraction ൽലും മാറ്റും വന്നു, പിന്നെ ഭൂമി control ഇല്ലാതെ orbit മാറിപ്പോകും... 🤔😭

  • @nasarnasar-ve8be
    @nasarnasar-ve8be Před 6 měsíci +7

    മത ഗ്രന്ഥങ്ങൾ പറഞ്ഞത് എത്ര ശരി

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci

    "അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദർശിക്കും." - യെശയ്യാ 24:21

  • @rjjikku
    @rjjikku Před 6 měsíci +5

    ഭൂമി സൂര്യന്റെ അടുത്തെത്തിയ പോലത്തെ ചൂടാണ് ഈശ്വരാ 🌞🌞

  • @vargheseambattu5737
    @vargheseambattu5737 Před 6 měsíci

    "ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും." - യെഹേസ്കേൽ 22:14

  • @naushadrahman2336
    @naushadrahman2336 Před 6 měsíci +16

    ഭൂമിക്ക് വഴി തെറ്റുന്നത് കൊണ്ടാണ് ആനകൾക്ക് വഴി തെറ്റുന്നത്

    • @tittuvj
      @tittuvj Před 6 měsíci +6

      മനുഷ്യന് മുൻപെ മൃഗങ്ങൾക്ക് അപകടം മനസിലാക്കാൻ സാധിക്കും

  • @krishnadasb-yd4wh
    @krishnadasb-yd4wh Před 6 měsíci +22

    1400 കൊല്ലം മുൻപ് ഇത് എവിടെയോ പറഞ്ഞിട്ടുണ്ട് എന്ന കമന്റ് വന്നോ

    • @mustafaponmala4263
      @mustafaponmala4263 Před 6 měsíci +3

      Aarsha bharadhathil paranjttuntu Chanakam vellam kalakki ozhichaal Madhi ennu 😂😂😂😂

    • @user-yz8bt8qx9h
      @user-yz8bt8qx9h Před 6 měsíci +3

      എടോ തൈരെ.....ഖുർആൻ മലയാള പരിഭാഷ വായിച്ച് നോക്ക്. എല്ലാം കൃത്യമായി തന്നെ പ്രതിഭാതിക്കുന്നുണ്ട്.

    • @leoo60
      @leoo60 Před 6 měsíci +4

      ഇപ്പൊ വന്നിട്ടില്ല ഇനി നീയായി കുത്തി തിരിപ്പ് ഉണ്ടാക്കേണ്ട

    • @faisy1851
      @faisy1851 Před 6 měsíci +3

      പ്രവാചകൻ മുഹമ്മദ്‌ നബി വന്നിട്ട് ആണ് 1400 വർഷം ഇസ്‌ലാം ആദം നബി മുതലേ ഉണ്ട് ഒരു ലക്ഷത്തിൽ പരം പ്രവാചകന്മാർ വന്നിട്ടുണ്ട്

    • @kelappan556
      @kelappan556 Před 6 měsíci +6

      അതിനും 5000 വർഷം മുൻപ് വേദങ്ങളിൽ പുരാണങ്ങളിൽ വ്യക്തമായി എഴുതിയിട്ടുണ്ട്...1500 വർഷം മുൻപ് ഉണ്ടായത് അതിനെ copy അടിച്ചത uneducated fool❤❤

  • @specialistvlogs
    @specialistvlogs Před 6 měsíci +4

    അങ്ങനെ ഭൂമിയും വഴി തെറ്റി 😢

  • @shinzachayan5783
    @shinzachayan5783 Před 5 měsíci

    ഭൂമി ഇൽ ഉള്ളവരുടെ വിശ്വാസം ഈ ഭൂമി എപ്പോഴും ഇങ്ങനെ തന്നെ നിലനിന്നു കൊള്ളും എന്നുള്ള ഓവർ കോൺഫിഡൻസ് ആണ് 😊

  • @abhilash.dwaraka.7343
    @abhilash.dwaraka.7343 Před 6 měsíci +5

    ഇത്രയും കാലം ഒരേ വഴിക്കു തന്നെ കറങ്ങിയില്ലേ ? മടുത്തു ഒന്നു മാറ്റിപ്പിടിച്ചതാ...

  • @ihsgroupkochi7112
    @ihsgroupkochi7112 Před 6 měsíci +1

    അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
    മര്‍ക്കോസ്‌ 1 : 15

  • @yashrani44
    @yashrani44 Před 6 měsíci +4

    അങ്ങനെ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട.
    ഇതിന് മാത്രം മതിയോ ഒരുമിച്ച് നിൽക്കൽ

  • @user-pj6zw3yp1s
    @user-pj6zw3yp1s Před 6 měsíci +1

    മനുഷ്യർ തന്നെയാണ് ലോകാവസാനത്തിന് കാരണം.

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 Před 6 měsíci +3

    Global warming, climate change, el nino, deforestation, water distrubtution disrupted etc

  • @meenakshi.v2371
    @meenakshi.v2371 Před 6 měsíci +1

    Ith koode kekkaan baaakki undaayrunnol.. angana bhoomi vara vazhi thetti... Paranjitt enthaa kaaryam.. manushyar koode nannaavande🚶🏻‍♀️

  • @thomasvarghese27
    @thomasvarghese27 Před 6 měsíci +8

    സരോജ് കുമാർ സിനിമയിൽ ശ്രീനിവാസൻ്റെ പരേഡ് പോലെ അല്ലേ 😂😂😂😂

  • @ajithmediavlog3409
    @ajithmediavlog3409 Před 6 měsíci +1

    Bhoomi karanguthu mathramano problem, vanam vetti nirathi concrete vanangal vachu pidippikkunnathum , jalashayangal nikathunnathum koodi parayu, manushyante ahambhavam prakruthi yodu nadakkilla

  • @preethibalakrishnan625
    @preethibalakrishnan625 Před 6 měsíci +2

    ശാസ്ത്രജ്ഞർ പറയുമ്പോൾ അത്‌ മുന്നറിയിപ്പ് ഇതേ കാര്യം ബാബ വാങ്ക, നോസ്ട്രഡാമസ് ഒക്കെ പറയുമ്പോൾ അത്‌ പ്രവചനം

  • @mujeebk2508
    @mujeebk2508 Před 6 měsíci +9

    അപ്പോൾ ഭൂമിക്കും വഴിതെറ്റി

  • @Ajmal84
    @Ajmal84 Před 6 měsíci +2

    അവസാന നാൾ അങ്ങനെയാണ് സൂര്യൻ പടിഞ്ചാറ് ഉദിക്കും wait and see

  • @dreamrider6488
    @dreamrider6488 Před 6 měsíci +4

    ഇതിങ്ങനെ കറങ്ങാതെ നേരെ എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ.എന്തോരം കാഴ്ചകൾ ഉണ്ട് കാണാൻ🙃