എംസികെ നിധി ലിമിറ്റഡ് തൃശൂർ വീണ്ടും ചിട്ടി തട്ടിപ്പ് |MCK Nidhi Limited Thrissur Chitty Fraud Again|

Sdílet
Vložit
  • čas přidán 7. 09. 2024
  • റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണമാണ്
    കാൻസർ രോഗിയാണ് സഹായിക്കണം എന്ന് പറഞ്ഞെത്തിയത് മാനേജർ…
    ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞപ്പോൾ പണമില്ലെന്ന്
    #mckchittyfraud #mckchittyscam #exclusivenews #keralapolitics #pinarayivijayan
  • Zábava

Komentáře • 11

  • @amalkr3078
    @amalkr3078 Před 21 dnem

    Top politicians involve ayondu valiya news ayila..😢

  • @dibindeepak9657
    @dibindeepak9657 Před měsícem

    ഇങ്ങനെ ഉണ്ടായാൽ എവിടെ പോയി പരാതി കൊടുക്കണം

  • @mythoughtsaswords
    @mythoughtsaswords Před měsícem +1

    രാജ്യം മുഴുവന്‍ ഇത്തരം തട്ടിപ്പുകൾ നടന്നിട്ടും അധികാരികള്‍ക്ക് അനക്കമില്ല- കൂട്ട് കച്ചവടം 😢😢😢😢😢😢😢- ഇങ്ങനെ തട്ടിപ്പുകൾ നടത്തുന്നവരെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ശേഷം ആജീവനാന്തം jail- ഇല്‍ ഇടണം

  • @ecmediae7265
    @ecmediae7265 Před měsícem +1

    നവ കേരളം പിണറായി സര്ക്കാര്

  • @AnnJonz
    @AnnJonz Před měsícem

    Without knowing the right information there are many people who are depositing money in Pvt furms must never believe There are Banks/Post Office you may not get more interest but your money is safely deposited

  • @pbharshan7690
    @pbharshan7690 Před měsícem +1

    നിധി കമ്പനി എന്നു പറഞ്ഞാൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്‌ തുല്യം ആണ്. സംസ്ഥാനങ്ങളിലെ കോഓപ്പറേറ്റീവ് സ്ഥാപനങ്ങൾ പോലെ കേന്ദ്രനിയമത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് പൊതുജനത്തിൽ നിന്ന് ഡെപ്പോസിറ്റ് വാങ്ങാൻ ഒരു അനുമതിയും ഇല്ല. ഇവിടെ ഡെപ്പോസിറ്റ് ചെയ്ത പണം പോയാൽ പോയതായി കൂട്ടിയാൽ മതി. അംഗത്വ ഫോം ഒപ്പിട്ടു കൊടുക്കേണ്ട ഒരു സ്ഥാപനത്തിലും പണം നിക്ഷേപിക്കരുത്.

  • @poojpatt536
    @poojpatt536 Před měsícem

    🙄🙄