Child Custody in family court Malayalam Educational purpose

Sdílet
Vložit
  • čas přidán 27. 10. 2020

Komentáře • 208

  • @LawMalayalam
    @LawMalayalam  Před rokem +4

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ ഫീസ് നൽകുക. (8281359067) (Calling Time 8 am to 9 pm)
    പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi
    ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് എനിക്ക് പഠിക്കുന്നതിന്റെ ഭാഗമായുള്ള റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക.
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ. എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @emmanueltraders7438
    @emmanueltraders7438 Před 2 lety +2

    Exparty vithi Aya shesham. Custody application Kodukuvan avumo

  • @_Tane_media
    @_Tane_media Před 3 lety +6

    ഗവണ്മെന്റ് ന്റെ കീഴിൽ സ്ത്രീക്കും കുട്ടികൾക്കും സംരക്ഷണത്തിന് ( താമസിക്കാൻ ) സ്ഥാപനങ്ങൾ ഉണ്ടോ?? ഭർത്താവിന്റെ ഉപദ്രവം കാരണം divource case നടക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും

  • @ibrahimmsgy3013
    @ibrahimmsgy3013 Před 2 lety +1

    4vayassaya kutti ....barthavu vere kalyanam kalyanam kazhichu ...kutti barthavinte custadiyilaanu case nadannukondirikkunnu 7 month aayi ...muslim prakaram kuttiye aarkk kittum plss replay.....

  • @smilekid2599
    @smilekid2599 Před 2 lety +1

    sir i have a doubt ....

  • @Toxicgameing777
    @Toxicgameing777 Před 2 lety +2

    Thank you information

  • @aizan2561
    @aizan2561 Před 2 lety +1

    sir kunjinu 4 vayas und ....2 varshamayi pirinj kazhiyunnavaranu ..bharthav pravasi aanu..ippo kunjinte custody agreement vech settle cheyyaan pokunnu..bharthavu pravasi aayond thanne power of attorney sisterinte peril aanu..
    athukond kunjine sisternu kodukkendi varumo...custody achanum ammakkum mathram alle????

  • @fire98gamer62
    @fire98gamer62 Před 2 lety +1

    Nangal husband and wife seperated anu. Court il recovery of money and gold op koduthal athil child custody varumo.

  • @vishnupriya5162
    @vishnupriya5162 Před 2 lety +6

    സാർ എന്റെ കുഞ്ഞിന് ഒന്നെകാൽ വയസുണ്ട്.... മീഡിയേഷൻ വഴി mutual divorce ചെയ്യാൻ പോവുകയാണ്. മീഡിയേഷൻ മുനോട്ട് വെച്ചിട്ടുള്ള നിബന്ധന എന്താന്നു വെച്ചാൽ മാസത്തിൽ രണ്ടു തവണ (മാസത്തിൽ ആദ്യത്തെ ശനിയാഴ്ചയയും അവസാനത്തെ ശനിയാഴ്ചയും )മൂന്നു മണിക്കൂർ അച്ഛന്റെ കസ്റ്റഡിയിൽ വിട്ടു കൊടുക്കണമെന്നാണ്... ഞാൻ ഡിവോഴ്സ് ആവാനുള്ള പ്രധാന കാരണം ഭർത്താവ് ഒരു സ്വവർഗ്ഗ അനുരാഗി ആയത് കൊണ്ടാണ് ആയതിനാൽ എനിക്കുള്ള ഒരു മോനാണ് ഈ പ്രായത്തിൽ മൂന്ന് മണിക്കൂർ പോലും എന്റെ മോനെ അദ്ദേഹത്തിന്റെ കൂടെ പറഞ്ഞയക്കാൻ എനിക്കു തീരെ കഴിയുന്നില്ല...കാരണം ഒന്നെകാൽ വയസുള്ള കുഞ്ഞിന് എന്താണെന്നും ഏതാണെന്നും തിരിച്ചറിയാനുള്ള പ്രായം ഇല്ല സംസാരിക്കാൻ പറ്റില്ല ഒരു അറിവായി കാണില്ല അങ്ങനുള്ള കുഞ്ഞിനെ ഇത്തരത്തിൽ സ്വഭാമുള്ള ഒരാളുടെ കൂടെ പറഞ്ഞയക്കാൻ ഒരു അമ്മയെന്ന നിലയിൽ നല്ല പേടി തന്നെയാണ് സാർ.അച്ഛനാണ് തന്റെ കുഞ്ഞിനെ കാണാനും സ്നേഹിക്കാനും സംസാരിക്കാനുമുള്ള അധികാരവും അവകാശവും ഒക്കെ അദ്ദേഹത്തിന് ഉണ്ട് അതൊരിക്കലും ഞാൻ തടസപ്പെടുത്തുന്നില്ല..... പക്ഷേ എന്നാൽ എന്റെ സാനിദ്ധ്യത്തിൽ വെച്ച് മൂന്നോ നാലോ മണിക്കൂർ കാണുകയോ സംസാരിക്കുകയോ ചെയ്‌തോട്ടെ എനിക്ക് പ്രശ്നമില്ല..... കുഞ്ഞിന് ഒരു അറിവായി ഏഴു വയസൊക്കെ ആകുമ്പോൾ കസ്റ്റഡിയിൽ കൊണ്ട് പോയിക്കോട്ടെ പക്ഷെ ഇപ്പൊ....... കഴിയുന്നില്ല സാർ കൊടുത്തു വിടാൻ... പ്ലീസ് റിപ്ലൈ സാർ ഒരു മറുപടി തരണേ..... 😔

    • @LawMalayalam
      @LawMalayalam  Před 2 lety +1

      Instagram law_malayalam onnu search cheytu message cheyyumo

    • @vishnupriya5162
      @vishnupriya5162 Před 2 lety +1

      @@LawMalayalam മനസിലായില്ല

    • @LawMalayalam
      @LawMalayalam  Před 2 lety

      @@vishnupriya5162 instagram undo athil law_malayalam enna pagil message option undu athil message cheyyo

    • @krishnadk3988
      @krishnadk3988 Před rokem

      Kuttiye kond pokaan pattilla husnu, kodathiyil vechu kaanaan ulla right mathrame ippol kittu

  • @shafuamee8454
    @shafuamee8454 Před 2 lety +1

    Sir. Njanum husband eppo 1 week kazhinju njangale pirinjitte.njangalkk Oru baby yum unde .baby husband kudea yanne ullade .njangale randhu perum new mrg kazhichu eppo .njangale prinje shesham divorce paper undhakkiyittunde oru advocate vech adhile paranjade baby husband kudea thamasikkum annanne paranjittunde apozhathe sahajariyam karanam anikk adhile sin cheyyendhivannu karanm njanne new mrg kazhichidath kurach preshnangale undhayirunnu adhu kondhanne . Divorce paper kodadiyile poyittillannanne ariyan kazhinjade eni baby kananno samsarikano kudea nirthanno anikk kazhiyatha avasthayanne eppo ullade😥😥😥😥 eni antea bagathe ninne andhanne cheyyan kazhiyuga . please reply sir😪

  • @jayasreepillai3792
    @jayasreepillai3792 Před 4 měsíci

    Sir,,,3വയസ്സ്5വയസ്,,ീരണ്ടുകുട്ടുകളെ,,,,ആരാണ്,,കോടതിയിൽ,,ഹജ്രക്ക്കേണ്ടത്,,,,engane,,,,,ചിലവ്,,arruvahikkum,,,,വാഹനച്ചിലവും,,,മറ്റും,,,

  • @manojsuresh5301
    @manojsuresh5301 Před 3 lety +2

    സർ ഇപ്പോഴത്തെ കൊറോണ സാഹചരിത്തിൽ kujine കാണാനുള്ള ഓഡർ കിട്ടാൻ എന്താണ് വഴി എന്റെ ഭാര്യ കാണിക്കുന്നില്ല kujine

    • @manojsuresh5301
      @manojsuresh5301 Před 3 lety +1

      @@LawMalayalam സാർ ഇപ്പോൾ ഉള്ള സകജാരത്തിൽ പറ്റുമോ സർ എത്ര മാസം ആക്കും സാർ ഒരു ഓഡർ കിട്ടാൻ

  • @safvana9569
    @safvana9569 Před 2 lety +1

    Kutti husband nte kayyil aan.njn aalude veettile torcher sahikkan vayyathe case kodukkan frndine vilich irangi poyatha kuttine husband nte veettil nirthiyitt aan poyath. Thirich veettil vannappo husband nte veettil ninn kuttiye vitt tharunnilla appo guardianship vendi case file cheyyan patto.kuttikk 2 vayass aayittollu.njn frndinte koode olichodi enn husband nte veettukar varuthi theerthu. But anghane alla poyath.njn thirich ente veettil vann nilkkunna sahajaryathil enikk kuttiye kitto??

    • @LawMalayalam
      @LawMalayalam  Před 2 lety

      Case file cheyyam but details paranjale pattu. law_malayalam instagram message cheytal mathi

    • @prakashkumarp6264
      @prakashkumarp6264 Před 2 lety

      Poyittu vannu alle

  • @SarathKumar-jh9mw
    @SarathKumar-jh9mw Před 2 lety +2

    Ente Kochinu 7 vayasund, njnagl divorce fule cheytapol kochine enik kanikkanda ennum paranjanu pakshe athinu oru reson und, karanam ente bharyayayiruna vyakthi paranjath kochine evide ninnu konduvannalum athinte chilavum kochinu entenkilum medical emergency vannal ettavum valiya hospitalil kanikkum ennanu. Athayayath ente melil valiyoru sambhathika baram kayativakkum ennu, enik athu sammadichu kodukkan patatathkondu anu annu angane file cheytath. Ini angne kochine kanan entenkilum sadhyatha undo sir,

    • @LawMalayalam
      @LawMalayalam  Před 2 lety

      Instagram law_malayalam message cheytal mathi

    • @prakashkumarp6264
      @prakashkumarp6264 Před 2 lety +1

      Vere kalyanam kazhichu jeevikku. Evalumarude purake nadakkathe

    • @sandeepks777
      @sandeepks777 Před 11 měsíci

      ​@@prakashkumarp6264എന്ന് പറഞ്ഞു ജനിപ്പിക്കുന്ന അച്ചന് ഒരു അവകാശം ഇല്ലേ.

  • @sarathbabu7877
    @sarathbabu7877 Před 2 lety +1

    Cheta enta... Sister suicide cheythu marichu... Athu husband karanam anu marichathu.... But avalude marana mozhi husbandinu anukoolam akki... Randu kunjungal undu... 7,3 vayasulla penkutium ankutium.. Epol husband kutikale chodhikunnu... Avanu koduthal avareum evan upadravichu kollum... Ethinethire nammal evidaya parathipedende.... Polise stationil.. Paranjitu avarude bhagathu ninnu... Oru sahayavum lafikunilla..... Sadharana.. Kar neethiku vendi evideya pokende,kutikal eppol ammamaude koode anu nilkunne...kutikalude care.. Nu njan enganaya move cheyende.. Pls help me...

  • @lifeuploads4053
    @lifeuploads4053 Před 3 lety +2

    Sir hindu snte karyathl engana custudy ok.. 5 vayasinu shesham ankutty anel ammak oppam orikalum kuttye vidille😢plz repl. Frnd nu venditanu. Husnmm avalum ennum vazhakkanu. Orike dvorce case kuduthu case vilichadhum anu. But ellarum idapett avale pinnem avante koode vittu. Casem vendann vachu.. Ipo hus ayt oruveetk undenne ullu mattoru tharathilm bhandham illa. Alu kudikalum... Avale oronn parayalum ok anu.. Ayyalk amitha lainkikatha anu. Oru redhkm pidich nikkan pattatha avtha anu.. 4 year ay married ayt. Oru mon jnd 3 vayas.. Frnd nu ippol 22 vayasanu ..joli illa. B com padikkanu. Huss 32 years ind..Idhepatti onnu ariyanan venditanu plz repl

    • @journalscircuit
      @journalscircuit Před 2 lety +1

      Child Custody കിട്ടും. Detailed aayi aareyum bhayapedathe petition kodukkuka courtil. നീതി ലഭ്യമാകും. Ee comment one year above post cheythath aan, enkil epol aa kutty safe aayi erikkunnu enn കരുതുന്നു 🥰

  • @angelenajose9158
    @angelenajose9158 Před 10 měsíci +1

    Sir,hus umayi prasnangalayit ente veetilek kunjinem eduth ponnit ipo 4.5 yrs ayi.ithrem kalathinidak 5 paisa polum chilavinu thannittilla.kunjine kananum vannittilla.anganeyulla sahacharyathil monte custody ayalk avakasapedan pattuo?case nadakkuanu ipo

    • @LawMalayalam
      @LawMalayalam  Před 10 měsíci

      Kuttikku vendi maintenance chodikkam

    • @angelenajose9158
      @angelenajose9158 Před 10 měsíci +1

      Apo custody yo? Ayalk avisyappedamo?avisyapettalum ayalk kittuo?

    • @LawMalayalam
      @LawMalayalam  Před 10 měsíci

      @@angelenajose9158 kanan ulla right kittum

  • @roshnirajan612
    @roshnirajan612 Před 4 měsíci +1

    Sir, kunjinu 7 vayasaayi kazhinja october vare ente koode aayirunnu. Ippam kunju avante achante koode aan. Kodathi paranjitt koduthe alla. Oru pretheka sahacharyatthil koduthathaa ippam kunjine tirike tharunnilla. Aalum kunjum ottakkaa athum vadaka veetilaa ippam avar thaamasikkunne kunjinte padanavum okay alla. Aal driver aanu kunjinu vandikalod valiya thaalparyavum aanu athukond kunjinum ippam tirike varaan thaalparyam illa avide nikkunnathaa ishattam. Angane kunjungalude thaalparyangal maathram nokkiyaano kodathi vidhi paraya 😢. Enikkente kunjine tirike kittan enthelum oravasaram undo 😢😢. Onnu replay tharane 🙏

  • @daokmmde2744
    @daokmmde2744 Před 2 lety +1

    Sir minor aaya kutti ammayude koode pova dennuu parannal kodathi seekarikko

    • @LawMalayalam
      @LawMalayalam  Před 2 lety

      Kuttiyude vakku kelkkarilla welfare nokkiyanu custody kodukkunnathu

  • @jayasreepillai3792
    @jayasreepillai3792 Před 11 měsíci

    Sir,,, onnu,,, chothychotte,,, achan, n,,, custody,, kodukkumbol,,,,, welfair,,,, athayath,,, medicine,,,,, allergy,,,,, education,, ellam,,, parsodhikko,,,,, athayath,, kutthyude,,, dhinachryakalum,,,,,, parsodhikkumo,,,,,,

  • @manuvincent0199
    @manuvincent0199 Před rokem +1

    😢😢😢 upbiyaa niyamam...husbandinnu kuttilkkalae kittulanoo

  • @lechuzcraftwork
    @lechuzcraftwork Před 9 měsíci +1

    സർ, എന്റെ ചേട്ടനും ചേച്ചിയും തമ്മിൽ ഡിവോഴ്സിന്റെ കേസ് നടക്കുകയാണ്.5 വയസ് ഉള്ള ആൺകുട്ടി ഉണ്ട് അവർക്ക്. കുട്ടിയെ അമ്മയുടെ കൂടെ വിടാൻ കോടതി വിധി വന്നു.ഇനി കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത് (കുട്ടീടെ അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ള ആളാണ്. പക്ഷെ ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് തരില്ല എന്ന് പറഞ്ഞു, അവർക്ക് മെന്റൽ പ്രോബ്ലം ഉണ്ടെന്ന് തെളിയിക്കാൻ സാധിച്ചില്ല )
    Please replay sir

    • @LawMalayalam
      @LawMalayalam  Před 9 měsíci

      orderinu mukalil appeal pokam athil stay vanganam

  • @shyjaVlogs
    @shyjaVlogs Před rokem +1

    Leagally divorced alla(dismissed order)..8വർഷം ആയി seperate aanu.kutty (9age,boy)ammayude koodeyaanu jeevikkunnath .appo custody of child aarkkanu.(achchan,kutty kk nalla vidyabhasam kodukkilla, ennu court nte mumbil paranjittund).
    kutty yude thalparayam koodi nokkumallo..

    • @LawMalayalam
      @LawMalayalam  Před rokem +1

      vere videos ittitundu. kuttiyude talpariyam nokkilla. kuduthalum ammakkanu custody kodukkunnathu

    • @shyjaVlogs
      @shyjaVlogs Před rokem +1

      @@LawMalayalam thank you sir..

  • @jincy7551
    @jincy7551 Před rokem +1

    സർ ഡിവോഴ്സ് കഴിഞ്ഞു. സുഖമില്ലാത്ത 13. Age,7age വയസുള്ള പെൺകുട്ടികൾ ആണ് കുട്ടികളെ avanu വേണ്ട എന്ന് കോടതിയിൽ പറഞ്ഞതാണ്. കോടതിയിൽ നിന്ന് വന്ന ഉത്തരവിൽ അങ്ങനെ ഒന്നും തന്നെ പറഞ്ഞിട്ടില്ല ഇനി അവൻ വഴക്കിനു വരുമോ എന്നാ പേടിയുണ്ട് എന്താണ് ചെയേണ്ടത്

    • @LawMalayalam
      @LawMalayalam  Před rokem

      Angane orderil parayan chance illa. Details arinjale pattu comments il contact pin cheytittundu

  • @anwarpklr9312
    @anwarpklr9312 Před rokem +2

    Wife gulfil ninnu maranapettu. Oru masathinu shesham aviduthe procedures yellam theernnu njaanum yente 3 vayass aaaya molum naattil thirichethi. Athinu shesham oru masatholam mole wife nte pithavu idakku kondu poovukayum cheythirunnu. Pinneed pettennu oru divasam yente mole veettilekku thirichaakkaathirikkukayum father in law paranjathu poyi court vazhi vaanghikkoo yennumaanu. Ini kuttiye thirichu kittaan yenthu cheyyum.

  • @maliniksmaliniks3208
    @maliniksmaliniks3208 Před 3 lety +2

    Divorce ഉം, ചിലവും വേണ്ട. കുട്ടിയെ കോടതിയിൽ വലിച്ചിഴയ്ക്കരുത്. എൻ്റെ സ്വർണ്ണം പണം കഴിഞ്ഞ 10 വർഷത്തിലധികമായി എൻ്റെ കടുംബത്ത ഭത്തൃ ബസുകൾ ഉപദ്രവിച്ചതിന് എങ്ങനെയാണ് മടക്കി കിട്ടുവാൻ ചെയ്യേണ്ടത്?

  • @shaijusheela7402
    @shaijusheela7402 Před rokem +1

    ഞാനും ഭാര്യയും നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല അഞ്ചു വർഷത്തോളം ആയി sapert ആയിട്ട് രണ്ട് പെൺകുട്ടികൾ ആണ് ഇപ്പൊ കുട്ടികളെ നോക്കുന്നില്ല എന്ന് പറഞ്ഞു അവളുടെ വീടിനടുത്തുള്ളവർ കംപ്ലയിന്റ് കൊടുത്തു അപ്പൊ കുട്ടികളെ അമ്മയുടെ അടുത്ത് നിന്നും മാറ്റുമോ

    • @LawMalayalam
      @LawMalayalam  Před rokem

      Athu avare vilichu enquiry nadathum ennittu teerumanikkum

  • @fire98gamer62
    @fire98gamer62 Před 2 lety +1

    Thank you sir above all this Nan oru court staff koodiyanu.

  • @sabirejisabireji5661
    @sabirejisabireji5661 Před rokem +1

    Kuttik achane ishtamilatha sahajarythil enth cheyyanm sir,ake 3000 rs anu chilavinu therunnth kuttik. School feeso .asugm vannal polm kuttide chilavo onnum nokunila.kuttik achane ishtavum ila
    .achante veetilek pokanum kuttik thalprymila.angne sahajarythil arkanu custody avakasham kittuka.kuttiyude thalprym nokile sir court.

    • @LawMalayalam
      @LawMalayalam  Před rokem +1

      Kuttiyude talpariyam nokkilla. Ammakkanu custody kittuka. Achanu visitation right anu kittuka.

    • @sabirejisabireji5661
      @sabirejisabireji5661 Před rokem +1

      Sir unnik 4 mukkal anu age.boy anu.muslim anu.ivr courtil case kodthal 7 vayass vare ammak ano custody kittuka

    • @LawMalayalam
      @LawMalayalam  Před rokem

      @@sabirejisabireji5661 kuttiyude welfare nokkiyanu kodukkunne. mikkavarum ammakkanu custody kodukkunne.

    • @sabirejisabireji5661
      @sabirejisabireji5661 Před rokem +1

      Ok thank you sir

  • @yesk2318
    @yesk2318 Před 2 lety +1

    Divorce cheytha aaninu vere kuttiye dathu edukkamo?

    • @LawMalayalam
      @LawMalayalam  Před 2 lety

      Pattum ann kuttiye edukkam age difference venam

    • @yesk2318
      @yesk2318 Před 2 lety

      @@LawMalayalam ഹായ് നലത്. പക്ഷേ മോള് കുട്ടി വേണം ആയിരുന്നു.😥

  • @anilvarghese6385
    @anilvarghese6385 Před 3 lety +1

    good

  • @shijoshijo4972
    @shijoshijo4972 Před 3 lety +1

    Pls help me sir

  • @silusidharthan2573
    @silusidharthan2573 Před rokem +1

    Family court case nadakkuvanu.husband nalla alcholic anu withdrawel syndrome okke undu.mon nte veetil schoolil lkg poyikondirikkuvarunnu oru divasam kunjine husband veetil kondu poyi kanan vendi ennu paranju pinne kondu vittila.avide schoolil cherthittu husbamd divorce case koduthu.counsilngil kutti husband veetil nilkate ennu paranju.njan mone kondu vannalum kodathiye polum husband pedi ella njangale upadravichittu kondu pokum angana alude character.but monte manasil anavyshmayi samasrichu avante manadil enne pati desyam mathramanu phone vilichal polum avan cut akki kondu pokum nokkilla.counseller ellam papaeril ezuthi husband kude pokuvannu.enekku ente mone kittan last patumo.vidhi verumbol mone venamennu paranjal.

    • @LawMalayalam
      @LawMalayalam  Před rokem

      Kuttiyude custody kittan guardian op anu kodukkendathu

    • @silusidharthan2573
      @silusidharthan2573 Před rokem +1

      Athu avaru koduthittundu

    • @LawMalayalam
      @LawMalayalam  Před rokem

      @@silusidharthan2573 avarude kaiyyil alle custody enne vilikkamo number ittitundu

  • @aizan2561
    @aizan2561 Před 2 lety

    plz reply sir

  • @devildon2999
    @devildon2999 Před 3 lety +1

    Criminel casukalulla oru achante oppam 6 vayasulla kuttiye vidumo, 2 varshamayi kuttine father thirinju nokitilla, womens case aanu ayalde randennam, pinne drunk casukalum

  • @drvusha6199
    @drvusha6199 Před 2 lety +1

    Sir, Australia lum normally ammake ano custody kodukuka, ee act international valid ano

    • @drvusha6199
      @drvusha6199 Před 2 lety +1

      @@LawMalayalam Thanks

    • @LawMalayalam
      @LawMalayalam  Před 2 lety

      @@drvusha6199 njan oru video ittitundu kandayirunno. Foreign citizente issues ullathu

  • @preethikrishna7292
    @preethikrishna7292 Před 2 lety +1

    reply അയക്കാമോ

  • @vasavadhatta
    @vasavadhatta Před rokem +1

    Cort order ആയിട്ടുണ്ട് bt order കയ്യിൽ കിട്ടിട്ടല്യ
    മക്കളെ കൊണ്ടോവാൻ കൊടുക്കണോ..

  • @joffinvarghese8882
    @joffinvarghese8882 Před 3 lety +1

    Kunjine konde kanichillel ulla problem explain cheyumo

    • @joffinvarghese8882
      @joffinvarghese8882 Před 3 lety +1

      2019 july court order vannu.2020jan vare edake oke kanichu. Corona ayi stop cheythu. Ee week kanikan paranju. Kanichellel case file cheyamo

    • @joffinvarghese8882
      @joffinvarghese8882 Před 3 lety +1

      K sir thanks

  • @_Tane_media
    @_Tane_media Před 3 lety +1

    അങ്ങനെ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ എന്താണ് ചെയേണ്ടത് അതിനു വേണ്ടി

    • @_Tane_media
      @_Tane_media Před 3 lety +1

      Friend നു വേണ്ടി ആയിരിന്നു ചോദിച്ചത്..... പക്ഷെ 11 വയസു ആയ മോൻ ഉണ്ട്.11 kazhinja ആൺകുട്ടികളെ താമസിപ്പിക്കാൻ പറ്റില്ലന്ന്

    • @_Tane_media
      @_Tane_media Před 3 lety +1

      @@LawMalayalam ഉപദ്രവം തന്നെ അവളുടെ husband

    • @_Tane_media
      @_Tane_media Před 3 lety +1

      @@LawMalayalam husband ന്റെ കൂടെ തന്നെ

  • @balajiadhi1617
    @balajiadhi1617 Před 2 lety +2

    Sir... Ente makanu 3 vayasu undu... Enikk eppozha kunjine kittunnath..... Ethra vayasu akumbbol kittum

  • @abhinanddidu8353
    @abhinanddidu8353 Před 7 měsíci +1

    Good

  • @saranyarohith2902
    @saranyarohith2902 Před 2 lety +1

    നഷ്ടപരിഹാരം തരാൻ കഴിയാതെ കുട്ടികളെ മിഡിയേഷൻ വഴി അച്ഛന് അമ്മ കുട്ടികളുടെ കാസ്റ്റടി വിട്ടുകൊടുത്തു 2പെൺ kuttikal21/2വയസുണ്ട്.അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു. ഇപ്പൊ കുട്ടികളെ നോക്കുനില്ല അപ്പോൾ കുട്ടികളെ അമ്മക്കി തിരിച്ചു കിട്ടുമോ

    • @LawMalayalam
      @LawMalayalam  Před 2 lety

      Guardian ward case kodukkam. Allel pazhaya op yil new IA kodukkam. Custody kku 21 vayasinu custody pattilla 18 age vareye custody application kodukkan pattu

    • @saranyarohith2902
      @saranyarohith2902 Před 2 lety

      അപ്പൊ കുട്ടികളെ കേസ് കൊടുത്ത അമ്മക്കി കിട്ടോ

    • @saranyarohith2902
      @saranyarohith2902 Před 2 lety

      ഇപ്പൊ കേസ് കൊടുത്തു. കുട്ടികളുടെ അവസ്ഥ അത്ര മോശമാണ്. കുട്ടുമോ കുട്ടികളെ അമ്മക്കി

    • @saranyarohith2902
      @saranyarohith2902 Před 2 lety

      കുട്ടികൾക്ക് 2 അര വയസാണ്

  • @nithinvarghese1784
    @nithinvarghese1784 Před rokem +1

    Oru child custody case file cheyyaan ethra fees aakum.

    • @LawMalayalam
      @LawMalayalam  Před rokem

      Court fee 50 rupee lawyer fee depend anu

    • @nithinvarghese1784
      @nithinvarghese1784 Před rokem

      @@LawMalayalam 5000 aanu lawyer chothichath . Athu fees maatram aayirikkum alle.

  • @manipraveen9850
    @manipraveen9850 Před 2 lety +1

    Niyamaparamayi vivaham kazhichittilla.15 varsham aayi vivaham kazhichittu 6 varshamayi pirinju kazhiyunnu. Ethrem nal chilavinu tharathe epol kuttikale venam ennu parayuva. Party yil ondu angane cheyyum engane cheyyum ennu paranju bheeshani aanu. Bharthavinu achan amma ella marichupoyi. Kuttikale kondu poyal aarum nokaan ell. 3 penkuttikal aanu. Entha cheyyendathu kuttikal ellathe njan jeevichirikilla

  • @lathikag7969
    @lathikag7969 Před rokem +2

    child കസ്റ്റഡി യെ പറ്റി നല്ല അറിവ് പറഞ്ഞു തന്ന sirnu നന്ദി.

  • @neema367
    @neema367 Před 2 lety +1

    Orupad karygal vishathamayi parnju thannu

  • @DARKGAMER-qi1io
    @DARKGAMER-qi1io Před 2 lety +6

    ഡിവോഴ്സ് ആയ ഭാര്യ വേറെ കല്യാണം കഴിച്ചു പോയി. അതിൽ ഒരു കുട്ടിയുണ്ട്. കുട്ടിയെ ഉമ്മാമ യുടെ കൂടെയാണ് ഉള്ളത്. കുട്ടിയെ ഫാദറിന് കിട്ടുമോ. കിട്ടുമെങ്കിൽ എന്താണ് വേണ്ടത്.

    • @DARKGAMER-qi1io
      @DARKGAMER-qi1io Před 2 lety +3

      Kittumo

    • @yesk2318
      @yesk2318 Před 2 lety +4

      Sadly no one replied. Brother you go and meet a good Advocate. If you love the child, give priority to the well-being of the child whether he is in your custody or hers. Good bless you.

  • @afsalsisalk3668
    @afsalsisalk3668 Před 2 lety +1

    Sir എനിക്ക് 4 വയസ്സുള്ള മകളാണ്... ഭാര്യയുടെ കൂടെയാണ് കുട്ടി... ഞാൻ വാടകയ്ക്ക് താമസിപ്പിച്ച വീട്ടിൽ നിന്നും ഇറങ്ങി പോയതാണ്... ഇപ്പോൾ ഭാര്യയുടെ കാമുകനും ഭാര്യയും കൂടി മോളെ കൊല്ലുമെന്ന് ഭീഷണി പെടുത്തുന്നു... ഭാര്യയും കുടുംബവും നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ഇപ്പോൾ ആണ് അതിന്റെ fir കോപ്പി കിട്ടിയത് ഈ സാഹചര്യത്തിൽ കുട്ടിയുടെ കസ്റ്റഡി എനിക്ക് കിട്ടുമോ... മോൾക് ഞാൻ എന്ന് പറഞ്ഞാൽ ജീവനാ

    • @afsalsisalk3668
      @afsalsisalk3668 Před 2 lety +1

      ഭീഷണിയുടെ call records ഉണ്ട്

    • @LawMalayalam
      @LawMalayalam  Před 2 lety

      @@afsalsisalk3668 instagram law_malayalam message cheyyumo

    • @afsalsisalk3668
      @afsalsisalk3668 Před 2 lety

      @@LawMalayalam ok thank you

  • @shijiaqua
    @shijiaqua Před rokem +2

    Mc ഫയൽ ചെയ്തു ഡിവോഴ്സ് കഴിഞ്ഞു. Mutual ഡിവോഴ്സ് ആരുന്നു.. കുട്ടികളെ എനിക്ക് വിട്ട് കിട്ടി.. MC ഓർഡർ വന്നത് monthly maintenance 15k പിന്നെ ഹയർ എഡ്യൂക്കേഷൻ നു each 10 lakh.. അത് 2026 ഡിസംബർ ലെ നിക്ഷേപിക്കുള്ളു 🙏 കുട്ടികളെ കാണാൻ വരുമ്പോ കണക് പറയൽ തന്നെ 15 കെ തരുന്നില്ലേ നാണമില്ലേ.. ഇനി 20L തരില്ലേ ഉളുപ്പുണ്ടോ ന്നു ഒക്കെ.. മാനസികമായി തളർത്തുന്നു വാക്കുകൾ.. അവരുടെ അച്ഛനും അമ്മയും ഒക്കെ ഇത് തന്നെ പറച്ചിൽ... കുട്ടികളെ തിരിച്ചു കൊടുത്താൽ മുകളിൽ പറഞ്ഞത് ഒന്നും തരണ്ടല്ലോ 🙏🙏സ്വസ്ഥത വേണം.. ഇനിയും MC മാറ്റി എഴുതാൻ സാധിക്കുമോ

    • @LawMalayalam
      @LawMalayalam  Před rokem +1

      Order ayal appeale ullu

    • @shijiaqua
      @shijiaqua Před rokem

      @@LawMalayalam ok 🙏 ഒരു guardian OP file ചെയ്യാല്ലോ അപ്പോൾ... Custodial change ചെയ്യാൻ

  • @SreeLittleHub
    @SreeLittleHub Před 2 lety +2

    നീ പോയാൽ അമ്മ മരിച്ചു കളയും എന്നൊക്കെ പറഞ്ഞു മോളെ ഭീക്ഷണി പെടുത്തുകയും അവിടെ പോകുന്ന സമയത്ത് മോളെ ഭീക്ഷണി പെടുത്തി കരയിപ്പിച്ചു കൂടെ വരാത്തക്കുന്ന സാഹചര്യത്തിൽ ഒരു അച്ഛൻ എന്താണ് ചെയ്യേണ്ടത്.

  • @fire98gamer62
    @fire98gamer62 Před 2 lety +1

    Mon 10 years und mon ente koode yanu..mon ente koodethanne alle

  • @FrithaWonderland
    @FrithaWonderland Před rokem +2

    Sir, കുട്ടികളെ 2 yrs ആയിട്ട് തിരിഞ്ഞു പോലും നോക്കാത്ത father ആണെങ്കിൽ എന്താണ് ചെയ്ണ്ടത്? അവർക്ക് ചിലവ് കൊടുക്കുകയോ ഒന്നും ചെയ്യുന്നില്ല കുട്ടികളുടെ അമ്മയും അമ്മയുടെ വീട്ടുകാരും ആണ് കുട്ടികളുടെ എല്ലാ ചിലവും എടുക്കുന്നത്.. Father കാരണം കുട്ടികൾ ഒത്തിരി മാനസികമായി തളർന്നിട്ടുണ്ട്.. അപ്പോ fathern കുട്ടികളെ കൊടുക്കണോ?

    • @LawMalayalam
      @LawMalayalam  Před rokem +1

      Kure undu parayan gpay tarumenkil ente numberil vilichal mathi 8281359067

    • @LawMalayalam
      @LawMalayalam  Před rokem

      Onnum paranjilla

    • @FrithaWonderland
      @FrithaWonderland Před rokem +1

      @@LawMalayalam ഒക്കെ sorry sir, ഞങ്ങടെ ഫാമിലി ഉള്ള ഒരു അഡ്വക്കേറ്റ് കാര്യങ്ങൾ പറഞ്ഞു thnnu👍🏻

    • @mariyamshameem5618
      @mariyamshameem5618 Před rokem +1

      Mother veendum kalyanam kazhichal fatherinu kuttikalude custody kittimo.

    • @LawMalayalam
      @LawMalayalam  Před rokem

      @@mariyamshameem5618 athu parayan correct pattilla. Kuttiyude welfare okke nokkum

  • @lpkp3398
    @lpkp3398 Před 3 lety +3

    Sir thanks

  • @skmytc286
    @skmytc286 Před 4 měsíci

    👍👍👍

  • @preethikrishna7292
    @preethikrishna7292 Před 2 lety +1

    divorce case നടക്കുമ്പോൾ 20 കഴിഞ്ഞ മകന് അച്ഛന്റെ സ്വത്തിൽ അവകാശം ഉണ്ടായിരിക്കാൻ സാധ്യതയുണ്ടോ ....

    • @LawMalayalam
      @LawMalayalam  Před 2 lety

      swathil arkkum avakasham chodikkan pattilla. athokke pandayirunnu. maranashesham intestate anel succession prakaram kittum. allel makanu kittathirikkan vere margangal undu

  • @saranyarohith2902
    @saranyarohith2902 Před 2 lety +1

    സർ കുട്ടിക്ക് 2അര വായാണ് കേസ് കൊടുത്തിട്ടുണ്ട് കിട്ടുമോ

  • @AneeshaAni-wv8mp
    @AneeshaAni-wv8mp Před 6 měsíci +1

    Husband ne mattoru sthreeyumayi avihitham undeki wife and husband thammil piriyumbo kuttikale aarkk kittum wife aanu pettition kodukkunnegil

    • @LawMalayalam
      @LawMalayalam  Před 6 měsíci

      Welfare of child anu importance

    • @AneeshaAni-wv8mp
      @AneeshaAni-wv8mp Před 5 měsíci +1

      @@LawMalayalam welfare of child ennal enthanu

    • @LawMalayalam
      @LawMalayalam  Před 5 měsíci

      @@AneeshaAni-wv8mp kuttiyude nanmakku vendi

    • @AneeshaAni-wv8mp
      @AneeshaAni-wv8mp Před 5 měsíci

      @@LawMalayalam avihithathil enthu nanmayanu ullu sir

  • @mohammedirshad8843
    @mohammedirshad8843 Před 2 lety +3

    7 വയസ്സ് കഴിഞ്ഞാൽ ആൺകുട്ടി ആണെങ്കിൽ അഛന് കുട്ടിയുടെ കസ്റ്റഡി കിട്ടുമോ?

    • @mohammedirshad8843
      @mohammedirshad8843 Před 2 lety +1

      @@LawMalayalam അത് എത്ര വയസ്സ് വരെ അമ്മക്ക് കസ്റ്റഡി ലഭിക്കും, ആൺകുട്ടി ആണെങ്കിൽ പ്രായപൂർത്തി ആകുന്നത് വരെ അമ്മയുടെ കസ്റ്റഡിയിൽ ആണോ കുട്ടികൾ?

    • @mohammedirshad8843
      @mohammedirshad8843 Před 2 lety

      @@LawMalayalam ok,thanks

  • @jayasreepillai3792
    @jayasreepillai3792 Před 4 měsíci

    Arogyamullapueushan,,വാഷണം,,ഉള്ളപുരുഷൻ,,ellavidhaswoukaryamullaaal,,ആണെങ്കിൽ,,,,അധിക,,ദൂപ്രം,,15km,,,ദൂരം,,,പരിസർത്തുകൂടി,,,പലപ്രാവശ്യം,,പോയിട്ട്,,,കയറാത്ത,,, അൾ,,അങ്ങനെയുള്ള,,,അൽക്,,,അര,കുട്ട്യേ,,,കനിക്ക്കേണ്ടത്,,,,

  • @shajirashameer166
    @shajirashameer166 Před 3 lety +1

    Divorce alladhe oru thallakku makkalill avakaashan ille randdum boy aanell,,,, father maarhramaanno avakaasham ellaam 😕😕😕

    • @shajirashameer166
      @shajirashameer166 Před 3 lety +1

      @@LawMalayalam eppol Muslim madhathill 7vayasu vare ammaykku avakaasham ennu parayunnadhu olladhaanno pinne 7vayasu kazhinjaal oru avakaashavum ille

  • @aswathyachus8582
    @aswathyachus8582 Před rokem +1

    അമ്മ വേറെ കല്യാണം കഴിച്ചാൽ 7 വയസ്സായ ആൺകുട്ടിയെ അച്ഛന് കൊണ്ട് പോകാൻ പറ്റുമോ?

  • @jayasreepillai3792
    @jayasreepillai3792 Před 11 měsíci

    5,50,,,,,,2,80,masam,,,,anganeenkil,,,,ആർക്ക്,,കസ്റ്റഡി,,,,wife,,,,,nannnayi,,nkuunnu,,,,,

  • @vineeshkumar1433
    @vineeshkumar1433 Před 2 lety

    നല്ലബിപ്രയം

  • @PHOENIXxDS
    @PHOENIXxDS Před 2 lety +1

    Bharyayum bharyayude motherum chernnu kunjine kanichu tharunilla.

    • @PHOENIXxDS
      @PHOENIXxDS Před 2 lety +1

      Ok. But njan hindhu wife muslim ane.
      Njan matham mariyal mathrame kunjineyum bharyayeyum vittu tharu enne wife inte family paranju
      Wife ine brain wash cheythe edukkukayum cheythu kunjine kanan chennappol gundayisam ane kanikunne case koduthal enthayirikkum chance
      Njan enna vekthiye madhyapani ane ennum paranju parathunnund ippo enikk kunjineyum wife ineyum thirichu kittan enthane vazhi ullath

    • @PHOENIXxDS
      @PHOENIXxDS Před 2 lety

      @@LawMalayalam thank you sir

  • @jayasreepillai3792
    @jayasreepillai3792 Před 11 měsíci

    Aranu,,, kondupoyikanikkendath,, athinulla ,, cholav,, aruvahokkum,,,,

  • @jayasreepillai3792
    @jayasreepillai3792 Před 11 měsíci

    Ethellam,,,,സാഹചര്യത്തിൽ,,,അതായത്,,,,,അച്ഛൻ,,,,,മദ്യപാനവും,,,,educhattam,,,ദേഷ്യം,,,,,ഉള്ള,,ആളാണെങ്കിൽ,,കുട്ടിയെ,,,ഇങ്ങനെ,,,അച്ചൻ്റെക്ക്കൊടെ,വിടും,,,,,

  • @sijotk7495
    @sijotk7495 Před 3 lety

    Sir number tharumo

    • @robinalex5537
      @robinalex5537 Před 2 lety +1

      @@LawMalayalam kunjine kittan eniku order vannu, avaru tharunilla, excection petition file cheythal time edukumo?

    • @robinalex5537
      @robinalex5537 Před 2 lety +1

      @@LawMalayalam excection petition time edukumo? Wife UK yil aanu, so kunjine kitan eniku order vanatha, but avaru tharunilla..

    • @robinalex5537
      @robinalex5537 Před 2 lety

      @@LawMalayalam athu satyam aanu, ethupole manushare verupikunna parupadii vere ella

  • @saranyarohith2902
    @saranyarohith2902 Před 2 lety +1

    ഇപ്പൊ കുട്ടികളെ നോക്കുനില്ല അപ്പൊ അമ്മക്കി തിരിച്ചു കിട്ടുമോ

    • @saranyarohith2902
      @saranyarohith2902 Před 2 lety

      Sir eppo കുട്ടികളെ കാണാൻ ഉള്ള ഓഡർ കിട്ടിയിരുന്നു എന്നാൽ കാണാൻ കൊണ്ടുവന്നില്ല അപ്പോൾ കേസ് ഫയൽ ചെയ്തു ജഡ്ജി കാരണം ചോദിച്ചു അവർ ഒന്നും പറയാത്ത കാരണം കുട്ടികളെ 30തീയതി ഹജ്റക്കാൻ പറഞു കോടതിയിൽ ഞാനും ഹജ്റാകണം

    • @saranyarohith2902
      @saranyarohith2902 Před 2 lety

      കുട്ടികളെ ഇപ്പൊ ഹജ്റക്കാൻ പറഞത് എന്തിനാവും sie

  • @NashidMonShayanMon9427
    @NashidMonShayanMon9427 Před rokem +1

    കുട്ടികൾ കസ്റ്റടി ആർക് കിടാൻ 9വയസ് 5വയസ്

    • @LawMalayalam
      @LawMalayalam  Před rokem

      Arude kaiyil anu ippol. Entelum undel number comments il pin cheytittundu vilichal mathi

    • @NashidMonShayanMon9427
      @NashidMonShayanMon9427 Před rokem +1

      കേസ് കൊടുത്തു കുട്ടികളെ കസ്റ്റടി കിടാൻ കുട്ടി യുടെ ഉമ്മ യാണ് കമേറ്റ് വുടുന്നത് കുട്ടികൾ ഇപ്പോൾ ഹസ്സ് റ്റെ കൂടെയാണ് ഹസ്സ് വേറെ ഒരു വിവാഹം കയ്ച്ചു അവളുടെ കൂടെ യാണ് ഇപ്പോൾ നില്കുന്നത് ഞാൻ കസ്റ്റടിക്ക് കേസ് കൊടുത്തു എത്ര മാസം പിടിക്കും കുട്ടി കളെ കിടാൻ കുട്ടികളോട് കോടതി ആരുടെ കൂടെ യാണ് പോകുന്നത് ചോദിക്കുന്നത് എത്ര വയസ്സിൽ കുട്ടികൾ ക്ക് ഇപ്പോൾ 10, വയസ് 6വയസ് ആൺ കുട്ടികൾ ആണ്

    • @LawMalayalam
      @LawMalayalam  Před rokem

      @@NashidMonShayanMon9427 kuttiyodu angane chodikkan Padilla ennanu. Ammakkanu custody kooduthalum kodukkunne

    • @NashidMonShayanMon9427
      @NashidMonShayanMon9427 Před rokem +1

      ഫാമിലി കോടതിയിൽ കുട്ടികളുടെ കേസ് പെട്ടന്ന് വിധിയാകുമോ എത്ര മാസം പിടിക്കും

    • @LawMalayalam
      @LawMalayalam  Před rokem

      @@NashidMonShayanMon9427 interim undel athu pettennavum allel kurachu time pidikkum

  • @jayasreepillai3792
    @jayasreepillai3792 Před 11 měsíci

    Custody,,,achanankil,,,,ayalk,,,,nokkan,,,കഴിവുണ്ടോ,,,,,,മാത്രമല്ല,,,,അച്ഛന്,,,ജോലിക്ക്,,പോകുകയാണെങ്കിൽ,,,,അച്ഛൻ്റെ,,,വേരെട്ടിലെ,,,അറികൂട്ടയെ,,,,,നോക്കും,,,,

  • @user-hw5gp4ys1n
    @user-hw5gp4ys1n Před 2 měsíci +1

    കുടുബ കോടതിയിലുള്ള വക്കീലിന്റെ നബർ കിട്ടാ മോ

  • @SreeLittleHub
    @SreeLittleHub Před 2 lety +1

    അച്ഛന് മാസം രണ്ടു ദിവസം കുട്ടിയുടെ കസ്റ്റഡി ഉണ്ടായിട്ടും കുട്ടിയെ ഓർഡർ പ്രകാരം വിട്ടു തന്നില്ലെങ്കിൽ ഓർഡർ പ്രകാരം പോലീസ് സഹായം തേടാൻ കഴിയുമോ അതോ കോടതിയെ സമീപിക്കാനോ. കോടതിയെ സമീപിച്ചാൽ വകീൽ fee ചിലവ് ഉണ്ടാവും പോലീസ് സഹായം തേടാൻ പറ്റില്ലേ മറുപടി പ്രതീക്ഷിക്കുന്നു.

    • @LawMalayalam
      @LawMalayalam  Před 2 lety +1

      Execution kodukkanam same courtil tanne court policene search cheyyikkum nammukku direct kodukkan pattilla.

  • @user-kz8rm1ni5n
    @user-kz8rm1ni5n Před 8 měsíci +1

    Hii

  • @user-mm9fu4lk7r
    @user-mm9fu4lk7r Před 3 lety +1

    ഭാര്യ വീട്ടിൽ ക്രമിനൽ ആയ ആങ്ങള ഉണ്ട് ഭാര്യക്ക് അവിഹിതം ഉള്ളത് കോണ്ട് ഭർത്താവ് മാറി നിക്കുന്നു കുട്ടികൾ ഭാര്യ വീട്ടിൽ ആണ് മുസ്ലിം ആണ് കുട്ടികളുമായി സംസാരിക്കാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രെമിച്ചപ്പോൾ ഒക്കെ ഭീഷണി പ്പെടുത്തുന്നു അതിന്റെ ഒക്കെ കോൾ റികാർഡ് ഉണ്ട് 2 കുട്ടികൾ ഉണ്ട് മൂത്തതിന് 9 വയസ്സ് ഇളയതിനു 4 വയസ്സും ഉണ്ട് എങ്കിൽ കുട്ടിയുടെ കോസ്റ്റടിയിൽ കിട്ടാൻ എന്ത് ചെയ്യും

  • @fire98gamer62
    @fire98gamer62 Před 2 lety +1

    Munsiff chittur

  • @ryzindia1883
    @ryzindia1883 Před 3 lety

    1:30 absalutly curect

  • @fanufilufilu7536
    @fanufilufilu7536 Před rokem +4

    സാർ
    ഭാര്യ ഭർത്താവിന്റെ വീട്ടുകാരെ പേരിൽ mc ഫയൽ ചെയ്തു.
    അതിന്റെ ശേഷം ഭർത്താവ് op ഫയൽ ചെയ്തു.
    1.3 ശനിയാഴ്ച മക്കളെ കോടതിയുടെ ഉള്ളിൽ വെച്ച് ഭർത്താവിനെ കാണിക്കാൻ കോടതി വിധി ഉണ്ട്. ഭർത്താവ് ഈ ദിവസങ്ങളിൽ കുട്ടികളെ കാണാൻ കോടതിയിൽ വരാറില്ല. കുട്ടികൾക്ക് ചിലവിന് തരാറില്ലാ.
    അതിനിടയിൽ ഭർത്താവ് ഭാര്യയുടെ വീട്ടിൽ വന്നു കുട്ടികളെ പിടിച്ചു കൊണ്ട് പോകാൻ വന്നു. കുട്ടി പോകാത്തത് കൊണ്ട് കുട്ടിയുടെ കൈ പിടിച്ചു പിരിച്ചു ഒടിച്ചു. അപ്പോൾ ഭാര്യ ഭർത്താവിന്റെ പേരിൽ കേസ് കൊടുത്തു. JJ Act ആണ് കേസ്.
    ഭർത്താവ് പിറ്റേന്ന് തന്നെ ജാമ്യത്തിൽ ഇറങ്ങി.
    ഇനി ഭാര്യയുടെ MC കേസിന്റെ വിധികൾ വരുമ്പോൾ ഇങ്ങനെ കുട്ടികളെ ഉപദ്രവിക്കുന്ന ഭർത്താവിന് കുട്ടികളെ കസ്റ്റഡി പോകുമോ⁉️

    • @LawMalayalam
      @LawMalayalam  Před rokem

      Kai odinjal valiya offence anallo angane bail kittillallo ente number comments il pin cheytittundu onnu vilikkamo

  • @maliniksmaliniks3208
    @maliniksmaliniks3208 Před 3 lety +1

    Divorce ഉം, ചിലവും വേണ്ട. കുട്ടിയെ കോടതിയിൽ വലിച്ചിഴയ്ക്കരുത്. എൻ്റെ സ്വർണ്ണം പണം കഴിഞ്ഞ 10 വർഷത്തിലധികമായി എൻ്റെ കടുംബത്ത ഭത്തൃ ബസുകൾ ഉപദ്രവിച്ചതിന് എങ്ങനെയാണ് മടക്കി കിട്ടുവാൻ ചെയ്യേണ്ടത്?