ഗുരുവായൂരപ്പന്റെ 'അഖിലം മധുരം' | ശരത്.എ.ഹരിദാസൻ

Sdílet
Vložit
  • čas přidán 31. 08. 2021
  • ഗുരുവായൂർ ദേവസ്വത്തിന് വേണ്ടി 'BLUE PLANET CINEMA' യുടെ ബാനറിൽ ശ്രീ കെ.പി.രവിശങ്കർ നിർമ്മിച്ച് ശ്രീ ശരത്.എ.ഹരിദാസൻ സംവിധാനം ചെയ്തു ഗുരുവായൂരപ്പന് സമർപ്പിക്കുന്ന'അഖിലം മധുരം- ഗുരുവായൂരിന്റെ ഇതിഹാസം' എന്ന ഡോക്യുമെന്ററിയെക്കുറിച്ച്...
    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏❤️️
    ----------------------------------------------
    Please support our work with your contribution
    For INDIA
    ► www.instamojo.com/@the18steps
    ► India UPI ID: the18steps@ybl
    INTERNATIONAL
    ► donorbox.org/support-the-18-s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

Komentáře • 686

  • @The18Steps
    @The18Steps  Před rokem +4

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @DeviSankar-ub1en
    @DeviSankar-ub1en Před 2 lety +40

    മധുരം തന്നെ കേൾക്കാൻ. കേട്ടാലും കേട്ടാലും മതി വരുന്നില്ല. ഗൃരുവായൂരപ്പൻ തിരഞ്ഞു എടുത്തതാണ് ശരത്ജിയേ

  • @mayadevi8224
    @mayadevi8224 Před 2 lety +18

    ഗുരുവായൂരപ്പാ... ഇനിയും അവിടത്തെ പറ്റി ധാരാളം കേൾക്കാൻ അനുഗ്രഹിക്കണേ... ശരത് നു നമസ്കാരം..

  • @sunithaksamvritha4083
    @sunithaksamvritha4083 Před 2 lety +9

    ഗുരുവായൂരാപ്പനോടുള്ള സാറിന്റെ ഭക്തി മാത്രമേ ആദ്യം മുതൽ അവസാനം വരെ ഞാൻ ഇതിൽ കണ്ടുള്ളു... കണ്ണ് നിറഞ്ഞു... എല്ലാവർക്കും നല്ലത് വരട്ടെ...
    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ...

  • @premalathakaithavalappil5762

    ഇതുപോലെ ഒരു പ്രഭാഷണം കേൾക്കാൻ ഗുരുവാരപ്പന്റെ അനുഗ്രഹമായി കാണുന്നു 🙏🙏🙏

    • @sujathaunni9618
      @sujathaunni9618 Před 2 lety +1

      Mahathaya angayude prabhashanam veendum veendum kelkanulla bhagyamundavatte. Hare krishna.....

  • @premasuresh2588
    @premasuresh2588 Před 2 lety +39

    സാറിന്റെ മഹാഭാഗ്യം.. മഹാപുണ്യം... കണ്ണന്റെ ആശ്ലേഷത്തിൽ അമരാൻ കഴിഞ്ഞു ലോ 🙏🙏🙏

    • @sreejavaikkath2426
      @sreejavaikkath2426 Před 2 lety +1

      Hare krishna 🙏🙏. Bhagavante anugrahavum koodathe bhagavan Oppam undu ennu oru doubt illa 🙏🙏🙏🙏. vinayamanu 🙏🙏🙏

  • @TheBindumol
    @TheBindumol Před 2 lety +42

    എന്നെ, ഗുരുവായൂരപ്പനെ പൊന്നു ഗുരുവായൂരപ്പാ എന്നു പ്രാർഥിക്കാൻ പഠിപ്പിച്ച ശരത്തിനു നമസ്കാരം

    • @revathykr603
      @revathykr603 Před rokem +1

      ഏതു video ആണെന്ന് പറയാമോ? 🙏

    • @sindhuashok7544
      @sindhuashok7544 Před rokem +1

      ​@@revathykr603
      ശരത്തിന്റെ എല്ലാ വീഡിയോ യിലും പൊന്നു ഗുരുയൂരപ്പാ എന്നാണ് വിളിക്കുക.

    • @rasnak5161
      @rasnak5161 Před 4 měsíci +1

      Hare Krishna

  • @smithakolangara6113
    @smithakolangara6113 Před 2 lety +56

    "അഖിലം മധുരം" അതിമനോഹരം....പറയാൻ വാക്കുകളില്ല.. പ്രിയ സഹോദരാ, ശരത്തിനും ടീമിനും കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @souparnikasunil5632
    @souparnikasunil5632 Před 2 lety +11

    ഇതു കേൾക്കാൻ ഉള്ള ഭാഗ്യം തന്നു കൊണ്ട് ൻ്റെ ഭഗവാൻ എന്നേം ഈ സംരംഭത്തിൻ്റെ പൂർണ ഭാഗം ആക്കി തീർത്തു എന്ന് തോന്നി..,🥺🥺🙏🙏🙏

  • @jayasreem4007
    @jayasreem4007 Před 2 lety +5

    എൻ്റെ ഗുരുവായൂരപ്പാ എന്ത് പുണ്യം കൊണ്ടാ ഇത് എനിക്ക് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചത്. ഭഗവാനെ എല്ലാവരെയും kaathurashikkane.

  • @radhasukumaran1199
    @radhasukumaran1199 Před 2 lety +13

    ഭാഗവാനെക്കുറിച്ച് കേട്ടതും അറിഞ്ഞതും അനുഭവിച്ചതും അഖിലം മധുരം തന്നെയാണ് ഭഗവാനെ കാണാൻ വരുന്ന ഓരോജീവാത്മാക്കളുടെയും ശ്രീലകത്തിരിക്കുന്ന ആ പരമാത്മാവിലേക്കുള്ള പ്രയാണം അതിലും മധുരം 🙏🙏🙏ഹരേ കൃഷ്‌ണാ 🙏🙏 എല്ലാം എല്ലാവർക്കും മധുരമാക്കട്ടെ കൃഷ്‌ണാ കണ്ണാ 🙏🙏🙏വീണ്ടും വീണ്ടും പ്രണമിക്കുന്നു 👏👏👏

  • @nirmalakv3928
    @nirmalakv3928 Před 2 lety +29

    കേൾക്കാൻ കൊതി ആയിട്ട് ഇരിക്കുന്നു 🙏🙏🙏ആദ്യം തന്നെ കമന്റ്‌ ഇട്ടു.. 🌹🌹

  • @lalithambikakvkv8256
    @lalithambikakvkv8256 Před 2 lety +7

    മോനെ നമിക്കുന്നു 🙏👌👌
    ഗുരുവായൂരപ്പാ ... 🙏🙏🙏🌹🌹🌹ഭഗവാൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ !❤️🙏

  • @shobanamohanan7917
    @shobanamohanan7917 Před 2 lety +1

    ശരത് സാറിന്റെ കണ്ഠംമിടരുമ്പോൾ പല തവണ കണ്ണുനിറഞ്ഞു 🙏🙏🙏🙏പുണ്യം പുണ്യം ഭഗവാനെ

  • @rejanishaji8505
    @rejanishaji8505 Před 7 měsíci +1

    സഹോദരാ എനിക്കും താങ്കളുടെ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ വല്ലപ്പോഴുമാണ് വീട്ടിൽ പോകുന്നത്. ചെല്ലുമ്പോൾ രാവിലെ വൈകിട്ടും വിളക്ക് തെളിയിക്കും കീർത്തനങ്ങൾ ചൊല്ലും. ഒരു ദിവസം ഞാൻ വിചാരിച്ചു. വിളക്ക് തേച്ചില്ല. ഇന്ന് തെളിക്കുന്നില്ല. പിന്നെ ആലോചിച്ചു സാരമില്ല . എല്ലാം കഴിഞ്ഞ് ഒരു 9.30 am ആയപ്പോൾ ഞാൻ ഉറക്കം തോന്നിയതിനാൽ കസേരയിൽ ഇരുന്ന് ഒന്ന് മയങ്ങി. അപ്പോൾ സ്വപ്നത്തിൽ ഒരു കുഞ്ഞ് എന്റെ വിളക്ക് പാട്ട്സ് പാർട്ടാക്കി ഇരുന്ന് തേക്കുന്നു. ഞാൻ കുഞ്ഞിനെ തടഞ്ഞു. അപ്പോൾ ആ കുഞ്ഞ് എന്റെ നെഞ്ചിൽ എന്നെ കെട്ടി പിടിച്ച് കിടന്നു

  • @sreedeviajoykumar4479
    @sreedeviajoykumar4479 Před 2 lety +11

    ഹരേ കൃഷ്ണാ..🙏🙏🙏🌹 സർ അങ്ങയുടെ ഓരോ വാക്കുകളും ഭഗവാനിലേക്ക് ഞങ്ങളെ പിടിച്ച് അടുപ്പിക്കുകയാണ്.. കണ്ണുനീരണിയാതെ അങ്ങയുടെ അനുഭവങ്ങളെ കേൾക്കാനും കാണാനും കഴിയുന്നില്ല.. അക്ഷമയോടെ കാത്തിരിക്കുന്നു ഭഗവത് അനുഭവങ്ങളെ കാണാൻ..🙏

  • @shreelekha5398
    @shreelekha5398 Před rokem +1

    ഞാൻ ഇപ്പോഴാണ് ഇതെല്ലാം കേൾക്കാൻ സാധിച്ചത്
    വല്ലാത്ത ഒരനുഭവമാണ്
    കേളക്കാൻ ഗുരുവായൂരീപ്പന്റെ കഥകൾ അനുഭവങ്ങൾ അവിടുത്തേക്ക് ഒരു കോടി പുണ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @priyarajan7231
    @priyarajan7231 Před rokem +1

    ശരത് sir... ഇന്നാണ് ഗുരുവായൂരപ്പൻ അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ അനുവദിച്ചത്....മനസ്സും കണ്ണും നിറഞ്ഞൊഴുകി.... ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന അങ്ങയുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ട്.. എന്താ പറയുക എന്ന് പോലും പറയാൻ പറ്റുന്നില്ല..... അത്ര സന്തോഷം ആയി... Sir. അഖിലം മധുരം നിറയട്ടെ... എല്ലാ മനസ്സുകൾക്കും.. ഗുരുവായൂരപ്പൻ അങ്ങയെയും എല്ലാ ഭക്തരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏എന്റെ ഗുരുവായൂരപ്പാ... 🙏🙏🙏🙏

  • @sumavijay3045
    @sumavijay3045 Před 2 lety +1

    ഈ വാക്കുകൾ മനസ്സിൽ അടിത്തട്ടിൽ വരെ എത്തുന്നു, ചിന്തിപ്പിക്കുന്നു... എങ്ങനെ നന്ദി പറയണം അറിയുന്നില്ല ശരത് ജി 🙏🙏🙏ഹരേ നാരായണ 🙏🙏🙏.. ഭഗവാൻ അയച്ചത് ആണ് ഞങ്ങൾ ക്കു ഭഗവാന്റെ ഓരോ കഥകൾ പറഞ്ഞു തരാൻ 🙏🙏.. കോടി കോടി പ്രണാമം 🙏🙏

  • @sivanandanc2207
    @sivanandanc2207 Před 5 měsíci +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙💙🙏🏻🙏🏻പാദനമസ്കാരം ശരത്ജീ 🙏🏻🙏🏻

  • @mukambikanair9487
    @mukambikanair9487 Před 2 lety +3

    ഹേ ജഗത്പ്രഭോ🙏 പൊന്നു ഗുരുവായുരപ്പാ🙏, അങ്ങയുടെ കാരുണ്യത്തെ കുറിച്ച് എത്ര വിവരിച്ചാലും, കേട്ടാലും മതിവരില്ല. ഗുരുവായൂരപ്പൻ്റെ എല്ലാ ചൈതന്യത്തെ കുറിച്ചും യാതൊരു ഭേദഭാവവുമില്ലാതെ ഒരുപോലെ ഭക്തർക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ശരിയായ ഭക്തി. ഗുരുവായുരപ്പൻ എന്നാൽ സർവ്വജഗത്തിൻ്റെയും അധിപനാണ്. 🙏🙏🙏

  • @ajithasasi2802
    @ajithasasi2802 Před 2 lety +3

    പൊന്നു ഗുരുവായൂരപ്പാ കാത്തോളണേ
    സജ്ജനങ്ങളുടെ വാക്കുകൾ കേൾക്കുന്നതു തന്നെ പുണ്യം
    ശരത്തിൻ്റെ അറിവുകൾ പകർന്നു തരുമ്പോൾ ഒരു പോസറ്റീവ് എനർജി മനസ്സിൽ നിറയുന്നു
    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @Neolinkskannur
    @Neolinkskannur Před 2 lety +3

    സർ, ഞാൻ എല്ലാ ദിവസവും തുടങ്ങിയ കാലം മുതലേ ശ്രീകുമാരേട്ടന്റെ വർണ്ണന കേൾക്കാറുണ്ട്. എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഒഫീഷ്യൽ ഇൽ ഉള്ളതിനേക്കാൾ കൂടുതൽ ആൾക്കാർ കേൾക്കുന്നത് മറ്റു ചാനലുകൾ ആണ്. സർ ന് കോടി കോടി പ്രണാമം. ആ വാക്കുകൾ കേട്ടപ്പോൾ ഡോക്യു് മെന്ററി കാണാൻ കൊതിയാവുന്നു.
    ഹരേ കൃഷ്ണാ
    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @midhilaambika5129
    @midhilaambika5129 Před rokem +3

    കണ്ണ് നിറയാതെ ഹൃദയം നിറയാതെ സാറിന്റെ ഒരു പ്രഭാഷണവും ഞാൻ.... 🙏🙏🙏🙏🙏🙏🙏

  • @anitharamachandran4250
    @anitharamachandran4250 Před 2 lety +16

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏അങ്ങയെപ്പോലെ ഗുരുവായൂരപ്പനു വേണ്ടി ജീവിക്കാൻ കഴിയുന്നവരുടെ വാക്കുകൾ കേൾക്കുന്നത് തന്നെ മഹാഭാഗ്യം 🙏

  • @animohandas4678
    @animohandas4678 Před 2 lety +19

    സർ കണ്ണ് നിറയാതെ മുഴുവൻ കാണാൻ പറ്റിയില്ല.അങ്ങയുടെ ഭാഗ്യം വളരെ വളരെ വലുതാ. അങ്ങയുടെ കാലിൽ മനസാ പ്രണമിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreekm1847
    @sreekm1847 Před 2 lety +2

    പൊന്നു ഗുരുവായൂരപ്പാ ശരണം ശരത് സാറിന് കോടി കോടി പുണ്യം ഗുരുവായൂരപ്പൻ കൊടുക്കട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @jayasreeviswanath9349
    @jayasreeviswanath9349 Před 2 lety +13

    അഖിലം മധുരം ... അധിമധുരം .. അതി മനോഹരം തന്നെ : അഭിനന്ദനങ്ങൾ അറിയിക്കുന്നു🙏 ഭഗവാനേ ഹരേ ഗുരുവായൂരപ്പാ🙏

  • @radhikashyam2074
    @radhikashyam2074 Před 2 lety +5

    ഗുരുവായൂരപ്പാ.... ശരണം 🙏🙏😌😌 ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏🙏

    • @sreedevir9160
      @sreedevir9160 Před 2 lety

      Saranamkanna

    • @sreedevir9160
      @sreedevir9160 Před 2 lety

      Yellambagavath.kadasham.sir.Alpanmaranu.kanichilla.anu.parayanathe.Evidayum.ambalathil
      Ullaver.eganayanu

    • @sreedevir9160
      @sreedevir9160 Před 2 lety

      Parayunnaver.yatum.parayaye.sir.vishamikanda

  • @suryaanil1848
    @suryaanil1848 Před 2 lety +36

    Sir, ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാറിന്റെ ഓരോ speechum കേൾക്കാൻ സാധിക്കുന്നു. ഭഗവാനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ അറിയാതെ കണ്ണും മനസും നിറഞ്ഞൊഴുകുവാ. ജീവിത പരിമിതികൾ കാരണം അവിടെ ഭഗവാന്റെ തിരുനടയിൽ എത്തുവാൻ സാധിക്കുന്നില്ല. എന്നാലും എന്റെ മനസ്സ് പൊന്നുതമ്പുരാന്റെ അടുത്ത് തന്നെയാണ്. 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ . 🙏🏻🙏🏻

    • @deepap481
      @deepap481 Před 2 lety +1

      Bhagavaan ethikum thirunadayil urappu 🙏🙏🥰

    • @rethnammamv5087
      @rethnammamv5087 Před 2 lety

      . enthellam arivukal aanu.Ini enthellamariyan irikunnu.Ente Guruvayoorappa aa pdaravirndngalil koody koody pranamum. Kudathe Saratumonum othiri othiri namaskarum. Oru u unniya kannum thanne.Hare Krishna...

    • @rethnammamv5087
      @rethnammamv5087 Před 2 lety +1

      Ithellam paranju tharunna. Sarathumontetu oru punniya janmum thanne.Hare Krishna

  • @Mani-ku9dr
    @Mani-ku9dr Před rokem +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ത്രിപാദംതൊഴുന്ന🙏🙏🙏🙏സഹോദര ഒന്ന് പറയാനില്ല❤️🌺🌺🌺☘️

  • @balakrishnanmenon4182
    @balakrishnanmenon4182 Před 2 lety +1

    എവിടെയോകിടക്കുനന ഗുരുവായൂരപപനെ ഒരുനോകകൂ കാണാൻകൊതിക്കുന്ന വിങുനന മനസ്സുകൾക്ക് എത്ര എത ആശ്വാസമാണ് ഈ 2 video കളം....ഗുരുവായൂരപപനേ ഉളളം കയിലെനന പോലെ ഞങ്ങൾക് വെച്ചുതനനന ഭാഗമുണ്ടായി...നനദി....നനദി നനദി...വാകകുകൾ മതിയാവുനനിലല..... എത്രഎത്ര പൃവശൃം കണണ് നിറഞ്ഞ് കണ്ടു...🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @balakrishnanmenon4182
      @balakrishnanmenon4182 Před 2 lety

      Like-minded. ay.a ellavarkkum. Ayachu.. hindi. Kkarkkum

    • @kuttykitchen24
      @kuttykitchen24 Před rokem

      കണ്ണാ ഗുരുവായൂരപ്പാ കാത്തോളണേ

  • @rajasreereghu1512
    @rajasreereghu1512 Před měsícem +1

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sheelamohan2229
    @sheelamohan2229 Před 2 lety +4

    ഹരേ ഗുരുവായൂരപ്പാ ശരണം.

  • @pradeepramanand6672
    @pradeepramanand6672 Před 2 lety +2

    Sarath!!
    അങ്ങേക്ക് പ്രണാമം...
    ഗുരുവായൂരപ്പനെ ഇതു പോലെ വർണ്ണിക്കുന്ന ഒരു പ്രഭാഷണം കേട്ടിട്ടില്ല..
    🙏🏻

  • @sindugopan9803
    @sindugopan9803 Před 2 lety +6

    അഖിലം മധുരം അതി മധുരം പറയാൻ വാക്കുകൾ ഇല്ല ഭഗവാന്റെ പിറന്നാൾ ദിനത്തിൽ പൂന്താനം ഹാളിൽ ഇതിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത് കാണാനുള്ള ഭാഗ്യം കിട്ടി ശരത് സാറിനെ നേരിട്ട് കാണാനുള്ള ഭാഗ്യവും കിട്ടി🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @nirmalakv3928
    @nirmalakv3928 Před 2 lety +5

    അഖിലം മധുരം 🙏🙏guruvayoor എഴുതി യാൽ തീരാത്ത കവിത ഇനിയും പോരട്ടെ 🌹🌹🙏🙏ഭഗവാനെ 🌹🌹🌹

  • @shanmugadasr7349
    @shanmugadasr7349 Před rokem +1

    ഹരേ ഗുരുവായൂരപ്പാ 🙏

  • @sreelekhavishwanath2130
    @sreelekhavishwanath2130 Před 2 lety +6

    അങ്ങയുടെ പ്രഭാഷണം കേൾക്കാതെ
    വിഷമിച്ചിരികയായിരുന്നു. വന്നല്ലോ
    ഗുരുവായൂരപ്പാണ് നന്ദി. നന്ദി സർ

  • @reenakp9526
    @reenakp9526 Před 2 lety +27

    "അഖിലം മധുരം " അനുഭവിക്കാൻ വേണ്ടി ഭക്തിപൂർവം കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajiprvinod9375
      @rajiprvinod9375 Před 2 lety +2

      Krishna guruvayurappa saranam

    • @saritharam9491
      @saritharam9491 Před 2 lety +1

      Hare Krishna saranam
      Kannante madhuramrithathinayi kathirikkunnu🙏🙏🙏😍😍😍

  • @sathir454
    @sathir454 Před 2 lety +8

    കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ അഖിലം മധുരം കാണാനും കേൾക്കാനും കാത്തിരിക്കുന്നു.
    അതിനായി ഭാഗ്യം തന്നാലും ഭഗവാനേ🙇🙇🙇🙏🙏🙏

    • @syamalasivadas8815
      @syamalasivadas8815 Před 2 lety +1

      അഖിലം മധുരം - അതിമധുരം
      കൃഷ്ണ - ഗുരുവായൂരപ്പാ കോടി കോടി പ്രണാമം

    • @sreelavinod2637
      @sreelavinod2637 Před 2 lety

      🙏🌷🙏

    • @ponnammapo2068
      @ponnammapo2068 Před 7 měsíci

      ❤🎉🎉🎉🎉

  • @lajithajayaraj3280
    @lajithajayaraj3280 Před 2 lety +2

    ശരത് ജി യുടെ പ്രഭാഷണം കേൾക്കാൻ ഗുരുവായൂരപ്പൻ എന്നെയും അനുവദിച്ചു. ഗുരുവായൂരപ്പാ ശരണം

  • @jithuvis1
    @jithuvis1 Před 2 lety +3

    Hare Krishna.. Hare Guruvayoorappa 🙏 🙏 🙏 🙏

  • @remanikuttyammapankajakshi2406

    Namaskaram ponnuguruvayurappa🙏🙏🙏❤️❤️❤️

  • @dhanyanayak
    @dhanyanayak Před 5 měsíci +1

    മഹാ അത്ഭുതങളുടെ ഘോഷ യാത്ര .. അതാണ് നമ്മുടെ പൊന്നു ഗുരുവായൂരപ്പൻ 🙏🏻🪷

  • @drkrishnapriya.m2865
    @drkrishnapriya.m2865 Před 2 lety +4

    I got tears in ma eyes when i always listen to ur live and our adharam madhuram....... The documentary is now our's.... Thank u... Thank u..... For giving this beautiful visual.... Whenever i visit and set back to my home after the darshan i always feel someone is pulling me back and whisper in my ears don't go... don't go.....

  • @sankeerthanamevent9366
    @sankeerthanamevent9366 Před 2 lety +4

    ഹരേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @retnakumaridas6749
    @retnakumaridas6749 Před 2 lety +11

    Guruvayoorappan has showered Thy Blessings upon you, Sarath Sir, and you have shared that Blessings to all of us,through this Great Akhilam Madhuram.No words to express the gratitude. Kodi kodi pranamam.

  • @sherlychandran6728
    @sherlychandran6728 Před 2 lety +3

    ഞാൻ ശ്രീകൃഷ്ണജയന്തിയുടെ അന്ന് ഗുരുവായൂർ വെച്ചു ഇത് കേൾക്കാൻ സാധിച്ചു ക്യുവിലയിരുന്നത് കൊണ്ട് കാണാൻ പറ്റുന്നുണ്ടായില്ല. അതിഗംഭീരം എന്നേ പറയുന്നുള്ളു. ഭഗവാന്റെ അനുഗ്രഹം താങ്കൾക്ക് നന്നായിട്ടുണ്ട്.

  • @kuttympk
    @kuttympk Před 2 lety +7

    Hari Om. Excellent presentation. Wish, this Ganga Pravaham flow fluently without any break so as to enlighten the devotees like me. ഹന്ത ഭാഗ്യം ജനാനാം 🙏🏻🙏🏻🙏🏻

  • @harshanpadmanabhan8854
    @harshanpadmanabhan8854 Před rokem +1

    ❤ രാധേ ശ്യാം
    ഗുരുവായൂരപ്പാ

  • @shijimanoj2906
    @shijimanoj2906 Před 2 lety +1

    ശരത് സാരിന്റെ വീഡിയോ കണ്ട് മനസ്സിൽ ഭാഗവാനോട് അതിയായ ആഗ്രഹം വന്നതാണ് എനിക്ക്. ഗുരുവായൂർ അപ്പന്റെ നിരന്തര സ്മരണ എന്നും കേട്ടാലേ എനിക്ക് ഒരു ദിവസം പൂർത്തി ആകു. ഹരേ ഗുരുവായൂരപ്പ 🙏🙏🙏

  • @sreemenon
    @sreemenon Před 2 lety +4

    കണ്ണ് നിറഞ്ഞു.. സത്യമായിട്ടും 💕💕🙏🏻🙏🏻

  • @Neolinkskannur
    @Neolinkskannur Před 2 lety +4

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏💖

  • @kkris9470
    @kkris9470 Před rokem +1

    Hare Krishna Guruvayurappa 🙏🌹🙏

  • @girijanair9797
    @girijanair9797 Před 2 lety +3

    Hare Krishna 🙏🙏🙏🙏🌹🌹🌹🌹

  • @devimurali941
    @devimurali941 Před 2 lety +2

    Hare krishnaaa....bhagvante kutty thanneyanu...bhagya rethakam thanne....bhagavnte kripa.🙏🙏🙏

  • @rehnajayakumar973
    @rehnajayakumar973 Před 2 lety +3

    Hare Krishna 🙏

  • @arundhathyunnikrishnan2193

    Hare krishna Guruvayooappa kathurakshikyane 🙏🏻🙏🏻🙏🏻

  • @praseedamenonnair6671
    @praseedamenonnair6671 Před 2 lety +3

    Thankyou sir for taking us closer to the Supreme Lord 'KRISHNA '

  • @sumasuresh2201
    @sumasuresh2201 Před 2 lety +4

    🙏🙏🙏🙏🙏🙏🙏🙏
    Krishna...🙏🙏🙏🙏🙏
    Thank you Sir 🙏🙏🙏

  • @kkris9470
    @kkris9470 Před 10 měsíci +1

    Hare Krishna Guruvayurappa 🙏🏻🌹🙏🏻

  • @nithyaprakash1024
    @nithyaprakash1024 Před 2 lety +4

    Namaste sir🙏.. Hare Krishna 🙏🙏🙏

  • @shilpams7263
    @shilpams7263 Před 2 lety +7

    മുജ്ജന്മ പുണ്യം 🙏

  • @bhavyasurendran8082
    @bhavyasurendran8082 Před 2 lety +3

    കണ്ണനെ കാണാൻ പോകാൻ കഴിയാത്ത സങ്കടം മാറി .സുന്ദരം ആയിട്ടുണ്ട്.sarath sirine കോടി പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @padmakumary9908
    @padmakumary9908 Před 2 lety +1

    Today documentary kandu. Kannu nirenju .. guruvayurappa sannidhiyil ethiyaoru feel . Kodi kodi pranamam 🙏🙏

  • @happyjourney5465
    @happyjourney5465 Před 2 lety

    രണ്ടാമത്തെ പ്രാവശ്യം കേൾക്കുന്നു.
    ഈ വാക്കുകൾ ഭഗവാനെ ഒത്തിരി ഇഷ്ടം പെടാൻ കാരണം ആകുന്നു..
    താങ്കൾക്കും സ്നേഹർപ്പണം.... 🙏🙏♥️♥️

  • @karthikyouk8557
    @karthikyouk8557 Před 2 lety +4

    Bagavane Krishna eniku manasamadhanam tharane guruvayoorappanta vakkukal ayittanu sree sarthsarinta sambashanam anubavappedunnath
    Eeamritamayatullikal namukku kelkansadhikkunnaththanne
    Munjanmapunniam🌼🌷👏👏👏

  • @sonyasaji7084
    @sonyasaji7084 Před 2 lety +1

    ടൈറ്റിൽ സോങ്‌സ് കണ്ടു ശരത്ത് സാർ.കണ്ണ് നിറഞ്ഞു പോയി. ഹരേ...... ഗുരുവായൂരപ്പാ ശരണം 🙏🏻

  • @valsalanamboodiri691
    @valsalanamboodiri691 Před 2 lety +11

    ശരത് sir. ഇങ്ങനെ ഒരു video യ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. നന്ദി sir 🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏

  • @lathaharish7615
    @lathaharish7615 Před 2 lety

    ഗുരുവായൂരപ്പാ കാണിച്ചു തന്നതിനു നന്ദി

  • @sheejas82
    @sheejas82 Před 2 lety +3

    Krishna Guruvayurappa Saranam💕👌🌻🌞

  • @MomandMinime22
    @MomandMinime22 Před 2 lety +6

    കോടി കോടി പ്രണാമം ശരത് 🙏
    പറയാൻ വാക്കുകൾ ഇല്ല 🙏

  • @dhanyanayak
    @dhanyanayak Před 2 lety +1

    Thank you Sharath ji for your divine wisdom. You are a great blessing for all Guruvayurappan devotees. Om Narayana akhila guro bhagavan namaste 🙏🏻🕉

  • @sulojanam6742
    @sulojanam6742 Před 2 lety +2

    Thanks so much sir

  • @darsanasasikumar8127
    @darsanasasikumar8127 Před 2 lety

    Krishnaa .Guruvayoorappa..Saranam..Hare Krishna..Guruvayoorappante anugraham Sarath Sir & team nu eppozhum undavate..Thank you so much Sir..🙏🏻🙏🏻🙏🏻

  • @sindhuanil3587
    @sindhuanil3587 Před 2 lety +1

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹

  • @manjusyam9856
    @manjusyam9856 Před 2 lety +1

    Hare krishna .Namaste sir

  • @geethakumar9440
    @geethakumar9440 Před 2 lety +2

    Waiting for watching. Guruvaurappaaa

  • @seethag5873
    @seethag5873 Před 5 měsíci

    ഇപ്പോഴെങ്കിലും താങ്കളെ കുറിച്ച് അറിയാനും പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞതിലും പൊന്നു ഗുരുവായൂരപ്പന് എന്റെ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @sreejeshm3075
    @sreejeshm3075 Před 2 lety +2

    Krishnaaa........ guruvayurappaaa...........🙏🙏🙏🙏🙏sarathji🙏🙏🙏

  • @unnikrishnanattapilly3727
    @unnikrishnanattapilly3727 Před 11 měsíci +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @h.nkaimal6903
    @h.nkaimal6903 Před 2 lety

    കൃഷ്ണാ ഗുരുവായൂരപ്പാ. ആ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗപ്രണാമം. ഗംഭീരം. 👍👍👍🙏🙏🙏❤️❤️❤️

  • @sudhavenugopal6093
    @sudhavenugopal6093 Před 2 lety +32

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഇതിനു കമന്റ്‌ എന്താണ് എഴുതേണ്ടതെന്ന് അറിയില്ല കണ്ണുനീർ മാത്രം ശരത്ജി അങ്ങേക്ക് സാഷ്ഠങ്ക പ്രണാമം 🙏

  • @sheelachandran4652
    @sheelachandran4652 Před 2 lety +1

    Krishna Guruvayoorappa 🙏💕Thanku Sir.

  • @SN-xo3vv
    @SN-xo3vv Před 2 lety +1

    Krishna Guruvayoorappa
    Narayana🙏🙏🙏
    You were meant to do this. You have been truly blessed by Guruvayoorappan and we have been blessed through your activities
    Om Namo Natayana
    🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 Před 2 lety +1

    ഹരേ കൃഷ്ണ 🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @greeshmarajan3163
    @greeshmarajan3163 Před 2 lety +2

    Janmasukrutham... Hare krishna.. We too r blessed hearing ur experience sir..

  • @vasantham6240
    @vasantham6240 Před 2 lety +3

    ഭഗവാൻറെ അനുഭവം.... നമ്മളുടെ ജീവിതം തന്നെ ഒരു വലിയ അനുഭവം അണ് ..ഈ ജീവൻ ..ആത്മാവ് ഭഗവാന്റെ അംശം ഉള്ളത് കൊണ്ടല്ലേ എല്ലാം പ്രവർത്തനവും നടക്കുന്നത്...കാണുന്നു...കേൾക്കുന്നു...ബുദ്ധി..ശക്തി..ഓർമ...തുടങ്ങി ശരീരത്തിനകത്ത് നടക്കുന്ന എല്ലാ പ്രധാന അവയവങ്ങളും പ്രവർത്തിക്കുന്നത് നമ്മൾ അറിയുന്നില്ല..നമ്മളുടെ നിയന്ത്രണത്തിലല്ല...ഞാൻ എന്ന ഭാവം നമ്മളെ നയിക്കുന്നു...പക്ഷെ ജീവൻ അകത്ത് ഇല്ല എങ്കിൽ പിന്നെ അവകാശമില്ല
    ...അപ്പോൾ ഈ കിട്ടിയ മനുഷ്യജൻമം ഒരു വലിയ അനുഭവം തന്നെയാണ്...ഭഗവത് സ്മരണ...സ്തുതിക്കുവാൻ എപ്പോഴും തോന്നേണമേ....കൃഷ്ണ...ഗുരുവായുരപ്പ...🙏🙏🙏

  • @bhargavisivaraman1952
    @bhargavisivaraman1952 Před 2 lety +7

    🙏🙏🙏🌺👌 ഹരേ കൃഷ്ണാ''' ഇതൊക്കെ കേൾക്കാനും അറിയാനും ഉള്ള ഭാഗ്യം അങ്ങല്ലാതെ ആരു തരാൻ !

  • @anagha6217
    @anagha6217 Před 2 lety +3

    Hare krishna ❤️🙏😍🙇 narayana Akhila guruoo bhagavan namaste😍🙇❤️

  • @sinishibu8250
    @sinishibu8250 Před 2 lety

    🙏ഹരേ കൃഷ്ണ.... ഗുരുവായൂർ അപ്പാ ശരണം.... 😍🙏

  • @sumabiju3242
    @sumabiju3242 Před 2 lety +1

    ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹര ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹര ഹരേ

  • @veenagirish1694
    @veenagirish1694 Před 2 lety +7

    Really beautifull sir, it's really a gift for all krishna devotees. When u were explaining how this whole documentry idea started tears started welling up.. Hare krishna

  • @sreevathsam1349
    @sreevathsam1349 Před 2 lety +1

    ഹരേ ഗുരുവായൂരപ്പാ

  • @ambikam.a5653
    @ambikam.a5653 Před 2 lety +2

    Krishna guruvayoorappa🙏🙏

  • @aiswaryak1281
    @aiswaryak1281 Před 2 lety +3

    Thank you so much sir🙏🏼

  • @aswanthshanthapremarajan9294

    Krishna Guruvayurappa Sharanam ❤️

  • @ancysanjai6709
    @ancysanjai6709 Před rokem

    Sarathji, amazing. Thankyou verymuch.

  • @pramelanediyedath215
    @pramelanediyedath215 Před 2 lety +2

    Hare Krishna 🙏🙏bhagawan blessings is with you and the entire team 🙏🙏