മാതാവിന്‍റെ വണക്കമാസവും ജപമാല പ്രാർത്ഥനയും 22nd May 2024 # Vanakkamasam Prayer May 22 # Japamala

Sdílet
Vložit
  • čas přidán 20. 05. 2024
  • മാതാവിന്‍റെ വണക്കമാസവും ജപമാല പ്രാർത്ഥനയും Prayer 22nd May 2024 is a Vanakkamasam Prayer and Japamala to Mother Mary special month to pray Everyday in May. This is Mathavinte Vanakkamasam Day 22 and Mahimayude Rahasyangal which is 22nd May 2024 Prayer and Mother Mary Malayalam Christian devotional songs from Christian devotional songs Malayalam albums.
    Narration By : Fr. Juby Maniamkeril CMI , Fr. Nivin , Joy Pazhayattil
    Japamala : Sonychen CMI, Fr. Vineeth Ajimon, Fr. Juby Maniyamkeril CMI, Fr. Jose
    #VanakkamasamMay22
    #MathavinteVanakkamasam
    #Vanakkamasam
    #ChristianPrayer
    #Japamala
    #santhoshathinterahasyangal
  • Hudba

Komentáře • 23

  • @joyesjoykutty2742
    @joyesjoykutty2742 Před 12 dny +1

    ❤️ ആമേൻ എന്റെ അമ്മേ മാതാവേ കൃപയേകണമേ അമ്മേ എന്റെ നിയോഗങ്ങളും പ്രാർത്ഥനകളും കൈകൊണ്ടു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏❤️🙏🌹🙏🕯️🙏

  • @rosammathankan566
    @rosammathankan566 Před 12 dny +1

    എൻറെ അമ്മേ എൻറെ മാതാവേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏😭🕊️🕊️

  • @elcykv9223
    @elcykv9223 Před 12 dny +1

    അമ്മേ മോന്റെ സർജറി കുഴപ്പമൊന്നും കൂടാതെ നടന്നു അമ്മയോട് നന്ദി പറയുന്നു ഇനി വേഗത്തിൽ പരിപൂർണ്ണ സൗഖ്യം ലഭിക്കുന്നതിനായി അമ്മ പ്രാർത്ഥിക്കണേ... 🙏🙏🙏

  • @Reethaswamidas
    @Reethaswamidas Před 8 dny

    പരിശുദ്ധ അമ്മേ മാതാവേ നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤

  • @molammaalexander8143
    @molammaalexander8143 Před 12 dny

    എന്റെ പരിശുദ്ധ ദൈവമാതാവേ സ്തോത്രം എന്റെ പരിശുദ്ധ ദൈവമാതാവേ നന്ദി ഹല്ലേലുയ.... 🙏🙏🙏🙏🙏🙏🙏

  • @lathakrishnan155
    @lathakrishnan155 Před 11 dny

    അമ്മേ. മാതാവേ. എന്റെനാട്ടിലുള്ള. എല്ലാ മകളെയും അനുഗ്രെഹിക്കണമേ. ആമ്മേൻ

  • @rosammathankan566
    @rosammathankan566 Před 12 dny

    എൻറെ അമ്മേ മാതാവേ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു 😭😭

  • @rosammathankan566
    @rosammathankan566 Před 12 dny

    എൻറെ അമ്മേ എൻറെ മാതാവേ എല്ലാ രോഗികളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏 വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @Reethaswamidas
    @Reethaswamidas Před 8 dny

    എൻ്റെ കുടുംബത്തെ മുഴുവൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മക്കൾക്ക് അമ്മ എന്നും തുണയായിരിക്കണമേ.......❤🙏♥️🙏♥️

  • @rosammathankan566
    @rosammathankan566 Před 12 dny

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ അപ്പുക്കുട്ടനു സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @Reethaswamidas
    @Reethaswamidas Před 8 dny

    ഒരുപാട്പേർ പ്രാർത്ഥനാ സഹായം ആവശ്യപെട്ടിരിക്കുന്നു അവരെയെല്ലാം അമ്മ കടാക്ഷിക്കണമേ💛💛❤️❤️🧡🧡

  • @jomollal635
    @jomollal635 Před 12 dny

    Ente ammae ente yachanakal kelkaname ammae

  • @jipsyvymel2681
    @jipsyvymel2681 Před 12 dny

    മോന് ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @jomollal635
    @jomollal635 Před 12 dny

    Ente ammae ente asrayame

  • @sharmilachelladwara6145

    Parishudha daivamathave vibike oru kunjine koduthe anugrahikename

  • @rejikp601
    @rejikp601 Před 11 dny

    Ente amme ennanamme ammaye Kanan kazhiunathu deayvundakaname

  • @molammaalexander8143
    @molammaalexander8143 Před 12 dny +4

    എന്റെ പരിശുദ്ധ ദൈവമാതാവേ എന്റെ ഈ നീയോഗങ്ങളും സാധിച്ചു തരാൻ അപേക്ഷിക്കണമേ അമ്മേ... ഹല്ലേലുയ 🙏🙏🙏🙏🙏🙏

  • @jomollal635
    @jomollal635 Před 12 dny

    Ente ammae rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana chumma matte tharaname appa

  • @mabilraphel8258
    @mabilraphel8258 Před 12 dny +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jomollal635
    @jomollal635 Před 12 dny

    Ente ammae ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname

  • @archanaachuzz7371
    @archanaachuzz7371 Před 12 dny

    Amme chitti adikkanayittu prarthikkunnu🙏🙏🙏. Kada badhyatha theerthu tharane amme

  • @jessammatomy4417
    @jessammatomy4417 Před 12 dny

    Amme please pray for my family🙏

  • @user-nt7hg5fb8b
    @user-nt7hg5fb8b Před 12 dny

    Pray for my family 🙏🙏🙏🙏