സ്ത്രീകൾ മാത്രമല്ല പുരുഷൻമാർ പോലും ഭയക്കും | pulimaranja thondachan theyyam | പുലിമറഞ്ഞ തൊണ്ടച്ചൻ

Sdílet
Vložit
  • čas přidán 5. 09. 2024
  • സ്ത്രീകൾ മാത്രമല്ല പുരുഷൻമാർ പോലും ഭയക്കും ഈ തെയ്യത്തിന്റെ മുന്നിൽ
    Palliprom Sree Puthiya Bagavathi Kshethram
    pulimaranja thondachan theyyam | പുലി മറഞ്ഞ തൊണ്ടച്ചൻ
    കോലദാരി : ലഷ്മണൻ ഗുരുക്കൾ
    #theyyam
    #theyyamstory
    #pulimaranjathondachan
    #theyyamvideo
    pulimaranja thondachan theyyam pulimaranja thondachan pulimaranja thondachan theyyam thottam pulimaranja thondachan theyyam story kerala theyyam fight
    theyyam theyyam kannur theyyam videos theyyam status theyyam songs theyyam theyyam theyyam thottam
    theyyam in malayalam

Komentáře • 274

  • @FOOODON
    @FOOODON Před 2 lety +206

    oh gooys എന്നെ തെയ്യം പിടിച്ചതും ഇതിൽ ഉണ്ടല്ലോ 😂

  • @krishnakala8771
    @krishnakala8771 Před 2 lety +80

    പണ്ട് കാലത്ത് പുലയ വിഭാഗം ആചരിച്ചിരുന്ന ദൈവമാണ് പുലി മറഞ്ഞ തൊണ്ടച്ചൻ. അയിത്തം കല്പിച്ചിരുന്ന പല ജാതികൾക്കും ഇതുപോലെ ദൈവങ്ങൾ ഉണ്ടായിരുന്നു. എഴുതപ്പെടാത്ത അവരുടെ ചരിത്രം ഇത്തരം വേഷങ്ങളിലൂടെ ഇന്നും നില നിൽക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കാലം മാറിയപ്പോൾ ഇന്ന് അമ്പലങ്ങളിൽ കാണുന്ന ദൈവങ്ങൾ മാത്രം ദൈവങ്ങൾ ആയപ്പോൾ തൊണ്ടച്ചനൊക്കെ മണ് മറഞ്ഞു പോയി എന്ന് കരുതിയിരുന്നു.
    ഓരോ തെയ്യങ്ങളും ചരിത്രം ആണ്.വാ മൊഴിയായി കൈമാറി വന്ന പച്ചയായ ചരിത്രം. എഴുതി രേഖപ്പെടുത്തുന്നതിനെക്കാൾ തീവ്രമാണ് അത്

  • @ambikadevi532
    @ambikadevi532 Před 2 lety +21

    ഏതു താഴ്ന്ന ജാതിയുടേയും കലാരൂപങ്ങൾ അതാത് ജാതിയെ ഉദ്ധരിക്കാൻ ഉതകും. അതൊക്കെ പ്രോത്സാഹിപ്പിക്കണം ജയ് തെയ്യങ്ങൾ

  • @theyyamexplore.theyyam2482
    @theyyamexplore.theyyam2482 Před 2 lety +34

    കാരി ഗുരുക്കൾ 🕉️🙏🏼🙏🏼

  • @_kannur_kaaran4572
    @_kannur_kaaran4572 Před rokem +10

    വടക്കന് തെയ്യം വെറുമൊരു ആചാരമോ ദൈവമോ മാത്രമല്ല സവർണ്ണരെന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടരുടെ കൊടിയ പീഠനത്തിനെതിരെ പ്രതികരിച്ച ദൈവ കോലങ്ങളുടെ ആൾരൂപങ്ങൾ കൂടിയാണ്.! ഞങ്ങളുടെ വിശ്വാസവും ശരിയും തെറ്റുമെല്ലാം ഞങ്ങൾ തീരുമാനിച്ചോളാം അതിനെ മാനിക്കുന്നവരെ ചേർത്ത് നിർത്താനും സന്തോഷമേയുളളൂ.! അതോണ്ട് ചൊറിയാൻ തീരുമാനിച്ച് വരുന്നവർ ചൊറിയാതെ പോയ്കൊളളുക അതായിരിക്കും നല്ലത്.!

  • @ambikadevi532
    @ambikadevi532 Před 2 lety +17

    കഥകളിയൊക്കെ തെയ്യത്തിൻ്റെ ആധുനിക കലാ സൃഷ്ടിയാണ്

    • @sabbusabbu6411
      @sabbusabbu6411 Před rokem

      Eyy അതൊന്നും പുലയന്റെയല്ല....... അതൊക്കെ സായ്പന്മാർക്കും ഈഴവര്ക്കും നായർക്കും സ്വന്തം ഇതൊക്കെ കൊണ്ട് നടക്കുമ്ബംകാലം വരെ താഴ്ന്ന ജാതിക്ക്കാർ ഉയരില്ല.... ജാതി എന്നതിനെ എടുത്തുകളഞ്ഞാലേ നടക്കൂ

  • @ashnaaachu603
    @ashnaaachu603 Před 2 lety +19

    പള്ളിപ്രം ശ്രീ പുതിയ ഭഗവതി ക്ഷേത്രം...😍😍😍😍

    • @OkmediaMalayalam1
      @OkmediaMalayalam1  Před 2 lety +1

      👍

    • @vyshakhp7253
      @vyshakhp7253 Před 2 lety

      അത് എവിടെയാ. പുതിയ ക്ഷേത്രം ആണോ

    • @ashnaaachu603
      @ashnaaachu603 Před 2 lety +1

      @@vyshakhp7253 kannur kakkad palliprom

    • @vyshakhp7253
      @vyshakhp7253 Před 2 lety

      @@ashnaaachu603 പുതിയ ക്ഷേത്രം ആണോ

  • @radhakrishnanak6823
    @radhakrishnanak6823 Před rokem

    എന്റെ പുലി മറഞ്ഞ തൊണ്ടച്ചൻ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ

  • @babyusha8534
    @babyusha8534 Před rokem +5

    തെയ്യം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു 🙏♥️🔥🙏

  • @rathikajayarajrathikajayar8488

    skip ചെയ്യാതെ മുഴുവനും കണ്ടു....🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥

  • @aparnaappu2444
    @aparnaappu2444 Před 2 lety +8

    Dayivam endhukond aa pavam koziyam upathravikunnu. Avan strichicha oru jivan avnttey kayyi kond illathadhakunnu

    • @readingzonezombie5668
      @readingzonezombie5668 Před 2 lety +2

      തെയ്യം എന്നത് ദൈവ സങ്കൽപമാണെങ്കിലും . അതിലുപരി ചരിത്രവുമായി ബന്ധപെട്ടു കിടക്കുന്നു. അടിയാള വർഗ്ഗത്തിൽ ഉരുവപെട്ട ഈ കലാരൂപം അതത് വിഭാഗങ്ങളുടെ ജീവിതരീതിയും ദൈവസങ്കൽപവുമാണ്. പല തെയ്യങ്ങൾക്കും മൃഗബലി പ്രധാന ചടങ്ങാണ്. ഇപോഴത്തെ ജീവിത സാഹചര്യത്തിന്റെ അളവുകോൽ വെച്ച് മാറ്റങ്ങൾ വരുത്തുക എന്നതിൽ വലിയ അഭികാമ്യത ഇല്ല .

  • @anaghaammu4371
    @anaghaammu4371 Před 2 lety +40

    പള്ളിപ്രം ❤️😍

  • @LINESTELECOMCORDEDTELEPHONES

    മണ്ണാർക്കാട്ട് നിന്നും ആശംസകൾ

    • @ottakkannan_malabari
      @ottakkannan_malabari Před 2 lety

      വേണ്ട ... വേണ്ടാത്തോണ്ടാ ....
      അട്ടപ്പാടി വഴിവന്ന തമിൾനാടൻ ആശംസയല്ലേ ?....

  • @anuragt1301
    @anuragt1301 Před rokem +1

    ലക്ഷ്മണൻ ഗുരുക്കൾ 🤩❤️

  • @01eceadvaitham76
    @01eceadvaitham76 Před 2 lety +3

    Caption idumbolum ellaam verthirichu kaanathado ellarum bhayapedunnathu ennittaal pore kashttam

  • @Deliriouswayfarer
    @Deliriouswayfarer Před rokem +4

    കാരി ഗുരുക്കൾ ❤

  • @praveenpadmanabhanvlogs

    Nice ❤️presentation bro,Njanum cheyyunnund.

  • @user-sx9rv4rr9v
    @user-sx9rv4rr9v Před 2 lety +2

    പള്ളിപ്രം പ്രസന്നൻ.. സർ 👍👍👍👍

  • @akumedia7579
    @akumedia7579 Před 2 lety

    Wow kidu

  • @bashmamelekandy7000
    @bashmamelekandy7000 Před 2 lety +5

    നമ്മുടെ പള്ളിപ്രം

  • @user-ky2dv4xt7q
    @user-ky2dv4xt7q Před 8 měsíci

    2024 February 16thine vannal onne koode kanam ee theyyam..

  • @seethalseethal3317
    @seethalseethal3317 Před rokem +3

    ജീവിതത്തിൽ ആഗ്രഹങ്ങളിൽ ഇപ്പോൾ ഒന്ന് തെയ്യം എന്റെ കൈയിൽ പിടിച്ചിരുന്നെങ്കിൽ ഒന്ന് അനുഗ്രഹിച്ചിരുനെങ്കിൽ 🙏🙏

    • @OkmediaMalayalam1
      @OkmediaMalayalam1  Před rokem

      😊

    • @anjujayaraj15
      @anjujayaraj15 Před rokem +2

      Come to Kannur😊Now Theyyam season

    • @chinju9473
      @chinju9473 Před rokem

      Ayyo njanumnjanam aanel oodi rkshappeduthi pidikkan poyitt enne nokkunna polum enikk pediyaaa

    • @seethalseethal3317
      @seethalseethal3317 Před rokem

      @@chinju9473 അത് എന്തിനാ പേടി ഭഗവാൻ അല്ലെ

    • @chinju9473
      @chinju9473 Před rokem

      @@seethalseethal3317 ayyo athonnum appol oormma indayilla pretheyich uchayakumbol oru theyyam ind aa tym njan aa parisarathey indavulla

  • @jilnapraji560
    @jilnapraji560 Před 2 lety +5

    പള്ളിപ്രം ❤️

  • @achutwinbro9749
    @achutwinbro9749 Před rokem +1

    🙏🙏💕

  • @haree8768
    @haree8768 Před 2 lety

    ഗംഭീരം

  • @newstylexragegod4601
    @newstylexragegod4601 Před rokem +3

    Here after watching Kantara 🔥🔥

  • @evilsoul1368
    @evilsoul1368 Před 2 lety +4

    Ith kandit bhayam thonniyavar aarelum undo😂😂😂😂

  • @rajkiran2026
    @rajkiran2026 Před 2 lety

    Machaan adichu set aayi irikuvaanallo..

  • @nithinraj9128
    @nithinraj9128 Před 2 lety +2

    Enthu title anu ethu?

  • @maniperiyat3813
    @maniperiyat3813 Před 2 lety

    Adipoli

  • @vishalbangera9762
    @vishalbangera9762 Před 2 lety +1

    Shree Ambike Bless Them.

  • @rohithk5819
    @rohithk5819 Před 2 lety +8

    Must watch movie 'PULIJANMAM'....❣️

  • @vygavolg-tj7oj
    @vygavolg-tj7oj Před 7 měsíci

    ❤❤❤❤❤❤

  • @sree..ratheesh....9074

    .. 🙏🙏🙏🙏nerittu kandirunnu

  • @dhanyagijimon2056
    @dhanyagijimon2056 Před 2 lety +51

    യെന്തൊരു caption നാടോ - - - - "എല്ലാവർക്കും ഭയം തോന്നിപ്പിക്കുന്ന തെയ്യം " എന്ന് പോരെ --- 👐

    • @OkmediaMalayalam1
      @OkmediaMalayalam1  Před 2 lety +1

      😊

    • @Montecarlo01234
      @Montecarlo01234 Před 2 lety +6

      Angane paranjal cash kittilla avanu views vende 😄😂😂

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 Před 2 lety +3

      @@OkmediaMalayalam1 orumaadhiri.... Le caption aayi poyi ..pediullavarum illathavarum ella category ilum onde.. Adh manasilakki caption ide..

  • @crazyyyyy2379
    @crazyyyyy2379 Před 2 lety +2

    Hemme 😲

  • @sashilaa9072
    @sashilaa9072 Před 2 lety +1

    ഇത്തിരി കൂടെ സൌണ്ട് കൂട്ടിയാൽ നന്നായിരുന്നു

  • @gymkhanavlog6755
    @gymkhanavlog6755 Před 2 lety

    👍👍👍

  • @talenthunters6699
    @talenthunters6699 Před 2 lety +2

    🙏🙏🙏

  • @lighter3578
    @lighter3578 Před 2 lety

    എന്റെ അമ്മേ

  • @rijubalan6450
    @rijubalan6450 Před rokem +9

    Some uncultured youth sitting and laughing. Kastam. Respect the tradition culture

  • @sujithachithran250
    @sujithachithran250 Před 2 lety +1

    പള്ളിപ്രം❤️❤️😘😘😘

  • @arshinprasadan3244
    @arshinprasadan3244 Před 2 lety

    ഞാനും ഇവിടെ ഉണ്ടായിരുന്നു

  • @ambikadevi532
    @ambikadevi532 Před 2 lety

    നല്ല വേഷം തെയ്യത്തിൻ്റെ

  • @sreevishnu4186
    @sreevishnu4186 Před 2 lety +2

    Kannur

  • @shijinasreejith397
    @shijinasreejith397 Před 2 lety

    പൊളി ആണ് ചേട്ടാ 🤭

  • @sankeerthsajeev2708
    @sankeerthsajeev2708 Před 2 lety +1

    💙 ✨️ 💜

  • @user-ve4ng8mw3m
    @user-ve4ng8mw3m Před 7 měsíci

    ഇത് എന്റെ അച്ഛന്റ മാമനാ

  • @rakshiography7238
    @rakshiography7238 Před 2 lety

    ❤️

  • @saljithc8549
    @saljithc8549 Před 2 lety

    🙏🙏🙏🙏🙏🙏

  • @jobinvarghese242
    @jobinvarghese242 Před 2 lety

    Onnum kelkam pattunilla sorry karannam

  • @Gireeshvp5427
    @Gireeshvp5427 Před 2 lety

    🙏🙏🙏🙏❤️❤️❤️❤️❤️

  • @adarshanjali4991
    @adarshanjali4991 Před 2 lety

    വയനാട്ടു കുലവൻ തെയ്യത്തിന്റെ കഥ ചെയ്യാമോ

  • @arjunasr2291
    @arjunasr2291 Před 2 lety

    Panjuruli teyyyam video chyeumo

  • @arjunasr2291
    @arjunasr2291 Před 2 lety

    ✨️✨️❤

  • @DeepakDeepak-or1wl
    @DeepakDeepak-or1wl Před 2 lety +1

    Palliprom ❤️🔥

  • @parvathiparus
    @parvathiparus Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @navaneethmkd2382
    @navaneethmkd2382 Před 6 měsíci

    Ith thottam aano??

    • @OkmediaMalayalam1
      @OkmediaMalayalam1  Před 6 měsíci

      പുലി മറഞ്ഞ തൊണ്ടച്ചൻ തെയ്യം തോറ്റം ആണ്‌ ഈ പാടുന്നത്

  • @RageshRaghav
    @RageshRaghav Před 2 lety

    Njan indayinu avde

  • @sijinmoncy8034
    @sijinmoncy8034 Před 2 lety

    😕🤔

  • @Pranvvvvv
    @Pranvvvvv Před 2 lety

    Ivide chenda ille?

    • @OkmediaMalayalam1
      @OkmediaMalayalam1  Před 2 lety

      ഈ തെയ്യത്തിന് ചെണ്ട കൊട്ടില്ല

  • @MeghaMegha-ex2sp
    @MeghaMegha-ex2sp Před 2 lety

    Ithe aadhyamayinkanda njn😁😂

  • @rageeshkp9772
    @rageeshkp9772 Před rokem

    പള്ളിപ്രം ഏത് ജില്ലയിൽ ആണ്

  • @nuchysuhail9065
    @nuchysuhail9065 Před rokem

    Theyyam pidichal enthnkilm prshnm undo.... Arivillathath kond chothikunyan...

    • @OkmediaMalayalam1
      @OkmediaMalayalam1  Před rokem

      ഇല്ല എല്ലാവരും പേടി കൊണ്ട് മാറുന്നതാണ്

  • @alvinprakash9535
    @alvinprakash9535 Před 2 lety +4

    Shame on kerala..

  • @vyshakhk7833
    @vyshakhk7833 Před 2 lety

    Bro kaanathil theyyathine undaulle

  • @shijinasreejith397
    @shijinasreejith397 Před 2 lety

    🙄

  • @sandhrasworld6027
    @sandhrasworld6027 Před 2 lety

    Kannur alle?

  • @abhijithsabu7306
    @abhijithsabu7306 Před 2 lety +1

    പള്ളിപ്രം.... ❤️❤️❤️

  • @sharanyashankar2070
    @sharanyashankar2070 Před 2 lety

    Etha jilla🧐

  • @deepub4216
    @deepub4216 Před 2 lety +2

    Ethu pallipuram alle

  • @NSLKnow
    @NSLKnow Před 2 lety +3

    ഇതൊക്കെ എന്തു തരം ആചാരങ്ങൾ. ഓരോ വിചിത്ര തെയ്യങ്ങളും.

    • @OkmediaMalayalam1
      @OkmediaMalayalam1  Před 2 lety +1

      ഇത് പോലെ നിങ്ങൾ കാണാത്ത കൂറേ തെയ്യങ്ങൾ കണ്ണൂരിലും കാസർഗോഡും ഇണ്ട്

    • @fathimasumayya1210
      @fathimasumayya1210 Před 2 lety +2

      @@OkmediaMalayalam1 athenne

  • @groupoffoodlovers7253
    @groupoffoodlovers7253 Před 2 lety

    ഇതെന്താണ് ഒരാൾ തെയ്യത്തെ പുറകിന്ന് പിടിക്കുന്നത്.
    ഇതിവിടെയാ സ്ഥലം???

    • @OkmediaMalayalam1
      @OkmediaMalayalam1  Před 2 lety +1

      അത് ഒരു ഐതീഹ്യം ആണ്.
      പുലി പാതാളത്തേക്ക് താഴ്ന്ന് പോകാതിരിക്കാൻ പിടിക്കുന്നതാണ്

    • @sabbusabbu6411
      @sabbusabbu6411 Před rokem

      അവനും വേണ്ടേ പണി 😀😀😀

  • @cobrariding1185
    @cobrariding1185 Před 2 lety +1

    Ende guru aanu arangettam padippichathu

  • @ambikadevi532
    @ambikadevi532 Před 2 lety +1

    തെയ്യം പിടിച്ചാൽ പാപം പോകും

    • @sabbusabbu6411
      @sabbusabbu6411 Před rokem +1

      😀😀😀😀ആരാ പറഞ്ഞെ

  • @raneeshareni9057
    @raneeshareni9057 Před 2 lety

    Ithu enthina aaalukale pidikkunne ,upadhravikko aarelum paranju tharumo ariyathonda

  • @ansurachelgeorge7884
    @ansurachelgeorge7884 Před rokem

    Kanthara effectil vannu kaanunna njan 😬

  • @aswanth17
    @aswanth17 Před 2 lety

    🔥

  • @reghunathanmk8720
    @reghunathanmk8720 Před 2 lety +13

    ഇതൊന്നും ദൈവ ആരാധന അല്ല.

  • @smilegirl2522
    @smilegirl2522 Před 2 lety

    ഈ തോറ്റം പാട്ടിൽ എന്താണ് ആവിഷ്കരിക്കുന്നത്.😕

  • @arunkarnnan3730
    @arunkarnnan3730 Před 2 lety

    Ithevidya

    • @OkmediaMalayalam1
      @OkmediaMalayalam1  Před 2 lety

      പള്ളിപ്രം പുതിയ ഭഗവതി ക്ഷേത്രം

  • @thalamayangumganamam8001
    @thalamayangumganamam8001 Před 2 lety +1

    ഈ തെയ്യം ഉഭദ്രവിക്കോ..... ഭയപ്പെടുത്തല്ലേ ചെയ്‌യുള്ളു.

  • @pranavtv1615
    @pranavtv1615 Před rokem

    Enthina ingannea ennit odunnea

  • @jockerworld4636
    @jockerworld4636 Před 2 lety

    Ethu kandu pedicha aa mahan aaranavo..

  • @girishgirishbalan5466
    @girishgirishbalan5466 Před 2 lety

    Andina pedipikunath

  • @sajeshpk4583
    @sajeshpk4583 Před 2 lety +1

    വെറും തട്ടിപ്പ്

  • @pathrosethomas1944
    @pathrosethomas1944 Před rokem

    What a nonsense

  • @Padaveedan1999
    @Padaveedan1999 Před rokem

    😂😂😂😂😂

  • @hareeshnandhu1410
    @hareeshnandhu1410 Před 2 lety +3

    Pinne..pidich vach nalla idi kodukkanam...pedippikkan varunnavan pedikkum pinne.ororo thallukalum immathiri koprayangal viswasikkan kure aalkkarum.2022 aayedo..aarod parayan🤦

    • @OkmediaMalayalam1
      @OkmediaMalayalam1  Před 2 lety

      🙏

    • @knr86
      @knr86 Před 2 lety

      ഉയ്‌യി പുരോഗമന വാദിയ്യ്, i😏😏😏😏

    • @amalkrishna4694
      @amalkrishna4694 Před 2 lety +2

      Kanan ishtam illenkil kanandirunnapore ninakk valla prashnom ndo??

    • @arathis1775
      @arathis1775 Před 2 lety

      Ithokke oroo acharangal allee bro.....

    • @srinathnath5428
      @srinathnath5428 Před 2 lety +5

      2022 ആയി എന്ന് സമ്മതിച്ചല്ലോ. ഒരു പുരുഷ ബീജം കൊണ്ടാണ് ഭവാൻ സൃഷ്ടിക്കപ്പെട്ടത്. കേവലം ഒരു വിശ്വാസത്തിൻറെ പുറത്തല്ലേ താങ്കൾ അയാളെ അച്ഛാ എന്ന് വിളിക്കുന്നത്..2022 ആയില്ലേ. അങ്ങേര് തന്നെ ആണ് എന്ന് തനിക്കു പറഞ്ഞ അറിവല്ലേ ഉള്ളൂ. ഉറപ്പൊന്നും ഇല്ലല്ലോ.. ഒന്ന് മാറ്റി പിടിച്ചാലോ 😂😂😂😂
      തരത്തിൽ ഉണ്ടാക്ക് കെട്ടോ... ഇല്ലെങ്കി പൊതിഞ്ഞു കൊണ്ടു പോകേണ്ടി വരുമെ 😏

  • @jilnapraji560
    @jilnapraji560 Před 2 lety +3

    പള്ളിപ്രം ❤️

  • @freefreeboys6156
    @freefreeboys6156 Před 2 lety +1

    🙏🙏

  • @anamikaponnuanu9623
    @anamikaponnuanu9623 Před 2 lety

    🙏🏻🙏🏻🙏🏻

  • @gudimaskids3370
    @gudimaskids3370 Před 2 lety +2

    🙏😍

  • @yadukrishnanperalam1052

    ❤️

  • @user-ve4ng8mw3m
    @user-ve4ng8mw3m Před 7 měsíci

    ഇത് എന്റെ അച്ഛന്റ മാമനാ

  • @thrishasworld1816
    @thrishasworld1816 Před 2 lety +1

    🙏

  • @sunilasudhakaran4355
    @sunilasudhakaran4355 Před rokem

    🙏🙏

  • @sooryabhaskaran1987
    @sooryabhaskaran1987 Před rokem

    🙏🙏🙏🙏

  • @wingsofdreams4117
    @wingsofdreams4117 Před 2 lety

    🙏🏻🙏🏻

  • @pramishap9164
    @pramishap9164 Před 2 lety

    🙏